ചോറും ഒരൊറ്റ മുട്ടയും ഉണ്ടോ രാവിലെ എന്തെളുപ്പം ഇതാകുമ്പോൾ കറിയും വേണ്ട

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 593

  • @mariyarajan9418
    @mariyarajan9418 10 หลายเดือนก่อน +205

    രാവിലത്തെ തിരക്കിൽ ഇത്രയും കേൾക്കാൻ സമയം തീരെ ഇല്ല.
    ഉണ്ടാക്കുന്ന വിഭവം short ആയി അവതരിപ്പിച്ചാൽ എല്ലാ വർക്കും
    ഉപകാരമായിരുന്നു 😊

    • @madhusoodananpanicker9498
      @madhusoodananpanicker9498 6 หลายเดือนก่อน +3

      Manushyne pattikkalle😢

    • @haziqbinfaiz366
      @haziqbinfaiz366 6 หลายเดือนก่อน +8

      വാചകം ചുരുക്കി പാചകം വേഗം ചെയ്യാൻ നോക്കി ക്കൂടെ എന്തൊരു സംസാരം ബോറ്

    • @haziqbinfaiz366
      @haziqbinfaiz366 6 หลายเดือนก่อน +2

      അയ്യോ ഞാനും msg അയച്ചിരുന്നു 🤔🤔🤔

    • @VijayaLakshmi-bc6sl
      @VijayaLakshmi-bc6sl 5 หลายเดือนก่อน

      A​@@haziqbinfaiz36624:58

    • @Sinan123-b7x
      @Sinan123-b7x 5 หลายเดือนก่อน +2

      ന്റമ്മോ 😮😅

  • @nafeesaabu8067
    @nafeesaabu8067 10 หลายเดือนก่อน +21

    പറയുന്നത് കേട്ട് ഞാൻ വിജാരിച്ചു ഇതിപ്പം തീരും ഇപ്പം തീരും സിo ബിൾ ഹംബിളായി

  • @VidhyavadhiM
    @VidhyavadhiM 7 วันที่ผ่านมา +1

    താത്ത എനിക്ക് നിങ്ങളുടെ സംസാരം ഇഷ്ടമാണ് സ്ലോ ❤🌹

  • @sheebar6842
    @sheebar6842 หลายเดือนก่อน +12

    രാവിലെ കേൾക്കാൻ തുടങ്ങിയാൽ വൈകുന്നേരം കേട്ടു തീരും. ഇത് ഉണ്ടാക്കി തിന്നില്ലെങ്കിലും വേണ്ടില്ല കഷ്ടം

  • @viswanathannk1786
    @viswanathannk1786 11 หลายเดือนก่อน +346

    ചോറും ഒരുമുട്ടയും ഉണ്ടങ്കിൽ.......... എന്ന് പറഞ്ഞു തുടങ്ങിയ പലഹാരം വൈകുന്നേരം നാലുമണിക് ചായക്ക്‌ റെഡിയാകും.

  • @harrizkmlhassainar2143
    @harrizkmlhassainar2143 5 หลายเดือนก่อน +56

    അപ്പൊ ചോറും മുട്ടയും മാത്രം മതിയെന്നാണല്ലോ പറഞ്ഞത്. ഉണ്ടാക്കി തുടങ്ങിയപ്പോൾ ഒരു സൂപ്പർമാർക്കറ്റ് മൊത്തം വേണമല്ലോ

  • @rasiyarasiya3814
    @rasiyarasiya3814 2 หลายเดือนก่อน +10

    രാവിലെ ചായ ഉണ്ടാക്കാൻ നിന്നിട്ട് ഇതിപ്പോ വൈകുന്നേരം ചായക്ക് പലഹാരം അയല്ലോ. ഇത്ത😅😂😂

  • @indiraprem2816
    @indiraprem2816 6 หลายเดือนก่อน +102

    ഇങ്ങനെ വള വള പറയാതെ ഉണ്ടാക്കുന്ന വിധം മാത്രം പറഞ്ഞിരുന്നെങ്കിൽ ഒരു like തരുമായിരുന്നു

  • @sara4yu
    @sara4yu 6 หลายเดือนก่อน +9

    Super Itha very very.nice.Thankyou so much.

  • @FathimaSidra-m3n
    @FathimaSidra-m3n 9 หลายเดือนก่อน +22

    മാവ് കുഴക്കുന്ന സമയത്ത് പാത്രത്തിന് താഴെ എന്തെങ്കിലും ഒരു cloth ഉപയോഗിച്ചു നോക്കൂ... (പാത്രം നീങ്ങാതിരിക്കാനും പൊട്ടാതിരിക്കാനും നല്ലതാണ് ) വീഡിയോ കുറച്ച് length കുറച്ചാൽ ഇതിലേറെ ഉഷാറാവും ❤❤By🤩

    • @lalythomas2676
      @lalythomas2676 4 หลายเดือนก่อน +1

      Please short video

  • @asi-um6ce
    @asi-um6ce 2 หลายเดือนก่อน +13

    താത്ത ഒരുമണിക്കൂറിൽകുറഞ്ഞവീഡിയോഇടരുത്ട്ടോ വെറുപ്പിക്കൽഞങൾക് വളരെഇഷ്ടാട്ടോ

  • @NejithaJaleel
    @NejithaJaleel 24 วันที่ผ่านมา

    ithipo. Orupad Ingrid’s Ayallo. Itha undaki Nokam

  • @animeworld4069
    @animeworld4069 5 หลายเดือนก่อน +7

    Ninte resippi undaakki kazhikkuvaan, garbbiniyaayi prasavichu avalude 40 kulikku patipatiyaavum,😂😂😂😂
    Ninne atuthu kittiyal kunakunaanu ulla oru ati chevikuttikku ang tharaan aayirunnu,
    Ishtam maathram❤❤❤

    • @asi-um6ce
      @asi-um6ce 2 หลายเดือนก่อน

      😂😂😂😂

    • @rasiyak378
      @rasiyak378 2 หลายเดือนก่อน +1

      😄😄

  • @shareefhussain8889
    @shareefhussain8889 10 หลายเดือนก่อน +2

    Gobi man Julian undakkumo

  • @riyamol3128
    @riyamol3128 11 หลายเดือนก่อน +5

    Aalugale egene patekano

  • @preethybalakrishnan1690
    @preethybalakrishnan1690 11 หลายเดือนก่อน +16

    Thatha...nalla palaharam😊...pakshe valare churukki content mathram paranjal kurachoode nannayene..apo viewers koodum ennu thonnunnu..enki ithu full kelkanam ennu undu..pakshe 24 mts ennu kanumbol ayyo ennu thonnipovunnu..oru 10 mts oke akkiyal nannayene

  • @SumayyaPk-ei1gi
    @SumayyaPk-ei1gi 6 หลายเดือนก่อน +6

    എല്ലാ സാധനവും ഉണ്ടെങ്കിൽ ആർക്കും എന്തും ഉണ്ടാക്കാം

  • @shanusff
    @shanusff 6 หลายเดือนก่อน +32

    ഇദ് breakfast ശെരിയാവില്ല എണ്ണക്കടിയാണി താ അതുകൊണ്ടു മക്കളെ രാവിലെ കൊടുക്കരുദ് അവര്ക് ഏറ്റവും നല്ലദ് എന്നക്കാടിയല്ലാദേ അരികൊണ്ടെന്തങ്കിലും ഉണ്ടാക്കിക്കൊടുക് പ്രേക്ഷകരോടും പറയണം രാവിലെ എന്നക്കടികൾ കഴിക്കരുദെന്ന് കേട്ടോ ഇത്ത 😊ഇദ് എണ്ണക്കടി രാവിലെ പറ്റില്ല വൈകുന്നേരം കേട്ടോ ഇവിനിംഗ് സ്നാക്ക്സ് ഓക്കേ 👍👍😔😔

    • @JameelaPn-o3f
      @JameelaPn-o3f 5 หลายเดือนก่อน +1

      / 24:58 24:58 |👍👌

    • @JojikJohn-nr8fq
      @JojikJohn-nr8fq 5 หลายเดือนก่อน +2

      മല്ലി ചെപ്പ് [മല്ലി ഇല ആണോ

    • @rasiyak378
      @rasiyak378 2 หลายเดือนก่อน

      ​@@JojikJohn-nr8fqyes

  • @ShabnaRafeek-mt3bo
    @ShabnaRafeek-mt3bo 10 หลายเดือนก่อน +3

    കുട്ടികൾക്ക് Modicare Strong and smart കൊടുക്കുന്നുണ്ടോ 😍

  • @miniroshan3688
    @miniroshan3688 9 หลายเดือนก่อน +1

    Recipe എല്ലാം കൊള്ളാം.kaattujadhi പ്രയോഗം വേണ്ടായിരുന്നു😢

  • @rasheeda6150
    @rasheeda6150 หลายเดือนก่อน

    Muttayum chorunn paranghitt kadayilulla motham sadanavum venalloo

  • @lillykutty864
    @lillykutty864 10 หลายเดือนก่อน +23

    നല്ല രസമാണ് കേൾക്കാൻ ഇനി ഉണ്ടാക്കി നോക്കട്ടെ. എനിക്ക് ഭാഷ നല്ല ഇഷ്ടമായി

  • @1471673585
    @1471673585 6 หลายเดือนก่อน +8

    എനിക്ക് ഇഷ്ടായി 👌👌🌹

  • @rosammajames646
    @rosammajames646 2 หลายเดือนก่อน

    Ithrayum samsarikkumpol ningaludr mouth vefanikkille?

  • @DODGESRT007-di5zl
    @DODGESRT007-di5zl หลายเดือนก่อน +1

    Chorum muttayim mathram madi enn parsnjit.

  • @RathiTV-z2t
    @RathiTV-z2t 3 หลายเดือนก่อน +12

    എന്തിനാ ഇത്രയുവലിച്ചു നിട്ടുന്നത് വേഗം പറഞ്ഞു തീർതുടെ

    • @minimurali7480
      @minimurali7480 2 หลายเดือนก่อน +1

      😂ശരിയാ 🙆‍♂️

  • @shameerma6754
    @shameerma6754 11 หลายเดือนก่อน +4

    പടച്ചോനെ ഓർത്ത് സംസാര കുറച്ചു പറയൂ pls ഐറ്റംസ് സൂപ്പർ

  • @nramla1495
    @nramla1495 11 หลายเดือนก่อน +37

    ആ വൃത്തി കെട്ട ഭാഷ മാറ്റിയപ്പോൾ കേൾക്കുന്നവർക്ക് സമാധാനം മലപ്പുറം ജില്ലയെ വികലമാക്കുന്ന രീതിയിൽ നിന്ന് മാറിയതിന് നന്ദി

    • @myk-popworld8451
      @myk-popworld8451 11 หลายเดือนก่อน +11

      എന്തായാലും തന്നക്കാളും കൊള്ളാം. ഒരാളെ ബഹുമാനിക്കാൻ അറിയാത്ത ജീവി

    • @ambilyanilkumar8353
      @ambilyanilkumar8353 6 หลายเดือนก่อน +2

      ചോറും ഒരു മുട്ട യും എന്ന് പറഞ്ഞിട്ട് രാവിലെ തുടങ്ങിയാൽ വൈകുന്നേരം നാല് മണി ആകുമ്പോൾ റെഡി യാകും

    • @sakeenapc9946
      @sakeenapc9946 5 หลายเดือนก่อน

      You are right​@@myk-popworld8451

    • @presthybelliappa5989
      @presthybelliappa5989 3 หลายเดือนก่อน

      😮​@@ambilyanilkumar8353

    • @rasiyak378
      @rasiyak378 2 หลายเดือนก่อน

      nramla...ningaludereethi there sariyalla...oro nadinum oro nattu bhasha undavum...ath angeekarikkuka...

  • @kathrikutty5583
    @kathrikutty5583 11 หลายเดือนก่อน +3

    Veruthesayamkalangu..ethanoeluppamcheunnath

  • @kadeejakadeejamalu567
    @kadeejakadeejamalu567 11 หลายเดือนก่อน +246

    സംഗതി കൊള്ളാം വളവള സംസാരം കൊണ്ട് തലവേദന എടുക്കുന്നു

    • @JasnaShini
      @JasnaShini 11 หลายเดือนก่อน +13

      😂

    • @Ramla1999-ku5vw
      @Ramla1999-ku5vw 11 หลายเดือนก่อน +8

      😂😂😂 mo​@@JasnaShini

    • @aaniqueabdulla2891
      @aaniqueabdulla2891 11 หลายเดือนก่อน

      ​@@JasnaShini❤p ❤😊😅qq

    • @linifraizlin6859
      @linifraizlin6859 11 หลายเดือนก่อน +3

      കറക്റ്റ്

    • @NajuKv-df8gm
      @NajuKv-df8gm 11 หลายเดือนก่อน +2

      😂😂😂

  • @SumiayyoobSumi
    @SumiayyoobSumi 2 หลายเดือนก่อน

    Ethinekalum sluppaman paps undakan samsaram kurachoode

  • @Uae-vx6yw
    @Uae-vx6yw 5 หลายเดือนก่อน +7

    റിനു സ്കൂൾ കൊണ്ടുവരാൻ എന്തിനാ പറയുന്നേസംഭവം കേൾക്കാൻ രസമുണ്ട്

  • @leelathomas8672
    @leelathomas8672 7 หลายเดือนก่อน +2

    Unniyale vili mattiyallo thanks

  • @elmyouseph9420
    @elmyouseph9420 7 หลายเดือนก่อน +12

    അത് ശരിയാ വൈകുന്നേരം തന്നെ ആകും

  • @sunilaramesh6201
    @sunilaramesh6201 3 หลายเดือนก่อน +2

    നന്നായി ഉണ്ടാക്കുന്നുണ്ട്. അടിപൊളിയാണ്. മലപ്പുറം ആണോ?

  • @BrokenHeart-hj2cl
    @BrokenHeart-hj2cl 11 หลายเดือนก่อน +3

    ethano eluppam ethaaa

  • @Uae-vx6yw
    @Uae-vx6yw 5 หลายเดือนก่อน +4

    ചേച്ചി തേങ്ങാച്ചോറ് എങ്ങനെയാ വെക്കുന്നത്

  • @Jinn45
    @Jinn45 10 หลายเดือนก่อน +4

    Thankali enganeya cutting cheyya

    • @ramlak5462
      @ramlak5462 8 วันที่ผ่านมา

      വെറുപ്പിക്കൽ

  • @nadeerasana4877
    @nadeerasana4877 ปีที่แล้ว +5

    Valaikumussalam thattha sugamalle

  • @Mini-x1u
    @Mini-x1u 4 หลายเดือนก่อน +1

    Eth oru nalumani palaharamane

  • @faseelafaseela7408
    @faseelafaseela7408 6 หลายเดือนก่อน +1

    Ethrayum samsaram veendum rippeete aay sasarikkunnu kanunnvar samsarakooduthal karanam kananda vicharikkum

  • @deepthiragesh7767
    @deepthiragesh7767 5 หลายเดือนก่อน

    Valichi neettathe pettannu parayan sramikkumo samayam there illa

  • @Ansiya-
    @Ansiya- 6 หลายเดือนก่อน +40

    എന്തിനാ ഇത്രയും വലിച്ചു നീട്ടുന്നത്

  • @MALLIKAAC-vw5ug
    @MALLIKAAC-vw5ug 6 หลายเดือนก่อน

    ഹായ് താത്തകുട്ടി പലഹാരം 👌👌

  • @lailathomas7821
    @lailathomas7821 11 หลายเดือนก่อน +4

    Ethokke ravile kondu koduthal oodikkum

  • @UvaisE-xo6zg
    @UvaisE-xo6zg ปีที่แล้ว +13

    Nalla rasamulla palaharam
    Thathanaink nallaishdaman

  • @VelarisR
    @VelarisR 8 หลายเดือนก่อน +3

    ചോറും മുട്ടയും മാത്രം മതി മറ്റു പല സാധനങ്ങളും വേണമെങ്കിൽ ചേർക്കാം സംസാരം കുറക്കുക. എടുക്കേണ്ട സാധനങ്ങൾ മാത്രം പറയുക ഉണ്ടാക്കുന്ന രീതിയും.

  • @najiya0358
    @najiya0358 2 หลายเดือนก่อน +1

    Vedio onnu short aakkanam

  • @abdunasarsap
    @abdunasarsap 11 หลายเดือนก่อน +1

    Etha ravilathay chammadhi Anddukondhu kanichilla Athukanikumball allavarkum shaircheyyam

  • @SuniSmathew
    @SuniSmathew 17 วันที่ผ่านมา +1

    ആദിവാസിയിൽ വരെ എത്തി 4 hrs വേണ്ടിവരും, ചോറ്, മുട്ട മാത്രം 5 മിനിറ്റ് മതി 🥰🤪

  • @rasiyarasiya3814
    @rasiyarasiya3814 2 หลายเดือนก่อน +1

    chorum muttayum mathiyenn paranjitt ithippo samoosa ayitto😂😂 heading paranjath tettipoyi itha . Ayiyillenkil chodhik 😂😂😂😂

  • @Strangex-yt1234
    @Strangex-yt1234 4 หลายเดือนก่อน

    Irhengineya shwasam 😢.
    😮vidathe samsarikkunnathu.yentammo kettu thalakku vattayi.
    Ithano yeluppam

  • @shadilmuhammed2532
    @shadilmuhammed2532 10 หลายเดือนก่อน +3

    Samayam kuduthal An

  • @manjusatheesh5958
    @manjusatheesh5958 22 วันที่ผ่านมา +1

    സംസാരം കുറച്ച വീഡിയോ നന്നായിരിക്കും

  • @Opk_kanakalatha
    @Opk_kanakalatha 11 หลายเดือนก่อน +7

    നന്നായി

  • @ajisarafi
    @ajisarafi หลายเดือนก่อน

    Hlo. Onnu churuki paranjal nannayirunnu.

  • @ThasniSwaliha
    @ThasniSwaliha 9 หลายเดือนก่อน +2

    Wregood❤❤👍👍👍

  • @manoramaa2038
    @manoramaa2038 5 หลายเดือนก่อน +3

    സൂപ്പർ ആയിട്ടുണ്ട്‌ അടിപൊളി. സംസാരം കേൾക്കാനും നല്ല രസം. നാച്ചുറൽ. മധുരം ഇല്ലാത്ത കൂട്ടിൽ പച്ച മുളകും മഞ്ഞൾ പൊടിയും പോരെ മുളക് പൊടി ഒഴിവാക്കി വേണമെങ്കിൽ പെപ്പെർ add ചെയ്യാം. Nice Maimu

    • @manoramaa2038
      @manoramaa2038 5 หลายเดือนก่อน +1

      Thank you

    • @pennammajose9162
      @pennammajose9162 5 หลายเดือนก่อน

      നന്നായിട്ടുണ്ട്

  • @girijachandran7187
    @girijachandran7187 4 หลายเดือนก่อน

    Because it is fried, better make it for tea time.nit too many just two three piece only

  • @t.p.g.pillaig.pillai971
    @t.p.g.pillaig.pillai971 10 หลายเดือนก่อน +8

    ഉണ്ടാക്കിക്കഴിയുമ്പോഴേക്കും വിശപ്പു പോയിക്കിട്ടും 😊

  • @sudheshnabalaramankuttikka7627
    @sudheshnabalaramankuttikka7627 2 หลายเดือนก่อน

    Varthamaanam കുറച്ചു kututhal ആയില്ലേ 😊

  • @LincyLincy-nr5pk
    @LincyLincy-nr5pk 6 หลายเดือนก่อน +20

    സംസാരം ഓവർ ആണ് ചേച്ചി 😄

  • @Risnaa.shrinn
    @Risnaa.shrinn 6 หลายเดือนก่อน

    Chorum.muttayum.paranjitt..attapoodiyum..veresathanagalum.undalloo

  • @sreelakshmipu6245
    @sreelakshmipu6245 10 หลายเดือนก่อน +9

    Ithrakum samsarikathe recipe onnu paranjirunnenkil nannayirunnu❤️

  • @SalmaM-t2l
    @SalmaM-t2l 9 หลายเดือนก่อน

    Item poli anu but talking korach korakkanam

  • @sareenarasheedmammu6744
    @sareenarasheedmammu6744 6 หลายเดือนก่อน +1

    ചോറ് മൈദ. വെളിച്ചെണ്ണ. മുട്ട. സവാള. മല്ലിയില. തക്കാളി. ഇഞ്ചി വെളുത്തുള്ളി. ചിക്കൻ മസാല പൗഡർ. ഇപ്പോൾ എത്ര ഐറ്റംസ് ആയി

  • @vasanthakumari1739
    @vasanthakumari1739 ปีที่แล้ว +3

    Samsaaram kurakkamo please

  • @kalakp-z1f
    @kalakp-z1f 8 หลายเดือนก่อน +2

    അവസാനം എണ്ണയിൽ വറുത്തു കോരുന്നതിന് പകരം ചുട്ടെടുത്താൽ പോരെ. BP, കൊളെസ്ട്രോൾ ഒക്കെയുള്ള വയസ്സാവർക്ക് തിന്നാമല്ലോ. അതൊന്നു പരീക്ഷിച്ചു നോക്കട്ടെ.

  • @mujeebrahman4955
    @mujeebrahman4955 10 หลายเดือนก่อน +2

    ഇതിലും എളുപ്പം കറിയാ ട്ടോ

  • @muhammednabeel6051
    @muhammednabeel6051 11 หลายเดือนก่อน +1

    Video Karach length kurakkamayirunnu

  • @ShamlaSudheer-iw7hl
    @ShamlaSudheer-iw7hl หลายเดือนก่อน

    നിങ്ങളുടെ വിഡിയോ lenthu കുറക്കുമോ പ്ലീസ്

  • @sairabanu9308
    @sairabanu9308 11 หลายเดือนก่อน +13

    പൊറോട്ട ഉണ്ടാക്കുന്നതിനേക്കാൾ സമയം എടുത്തു.എന്നിട്ടാ എന്തെളുപ്പം എന്ന😲

  • @kallunniexpress6197
    @kallunniexpress6197 7 หลายเดือนก่อน +1

    Ravile undakkan nalla easy

  • @HameedHameedperumanna
    @HameedHameedperumanna 10 หลายเดือนก่อน +1

    Undaknath kuyappamilla but samsaram kurachaali 😂

  • @geethap.k1340
    @geethap.k1340 10 หลายเดือนก่อน +2

    താത്താക്കുട്ടി നല്ല ടേസ്റ്റി പലഹാരം താങ്ക്‌യൂ

  • @AjeshKarthikeyan-e1v
    @AjeshKarthikeyan-e1v 2 หลายเดือนก่อน

    Super ❤

  • @shameershameer119
    @shameershameer119 ปีที่แล้ว +1

    Cutting pouchaano

  • @BeenaA-v9f
    @BeenaA-v9f 11 หลายเดือนก่อน +5

    Etharasamayam Ane ethparangkodirikunad
    Veedio shottaluka

  • @hamdhanmanjalingal
    @hamdhanmanjalingal 11 หลายเดือนก่อน +3

    Ithilum nallath chappathiyum kariyum undakkikoode

  • @mollyjose2074
    @mollyjose2074 6 หลายเดือนก่อน

    Boradippikathe parayanjal nallathu

  • @SidheekKs
    @SidheekKs 2 หลายเดือนก่อน

    എന്തോറും സാധനം വേണം ഇതിന് രണ്ട് മതിയോ

  • @socercity6681
    @socercity6681 11 หลายเดือนก่อน +1

    🙋 15:57

  • @thankamanimohan6380
    @thankamanimohan6380 5 หลายเดือนก่อน

    Orudivasammavadhiedukkanam,. Undakkan

  • @AbdhullaK
    @AbdhullaK 4 หลายเดือนก่อน

    Dayavchaid neettivichu parayadirikku

  • @pushpalathakv2925
    @pushpalathakv2925 9 หลายเดือนก่อน +7

    കൊള്ളാലോ ആളുകളെ പിടിച്ചിരുത്താൻ നല്ല കഴിവാണല്ലോ
    കുറച്ചു ചോറും,ഒരൊറ്റ മുട്ടയും എന്ന് തലക്കെട്ട് കൊടുത്താൽ പിന്നെ എല്ലാരും കാണുമല്ലോ
    ഇതെല്ലാം അരിഞ്ഞു വെച്ച ശേഷമാണെങ്കിൽ വീഡിയോ കുറച്ചു കൂടി ചെറുതാക്കാമല്ലോ.
    ഇത്രയും വലിയ വീഡിയോ ഇട്ടാൽ ഇത് കണ്ടുകൊണ്ടിരിക്കാനൊന്നും സമയം കിട്ടില്ല.
    കുറേ ചേരുവകളും.

  • @prasannaponnappanpk3562
    @prasannaponnappanpk3562 5 หลายเดือนก่อน +1

    Very good.itryitt

  • @JacobAa-qq3mf
    @JacobAa-qq3mf 5 หลายเดือนก่อน +1

    Kollm🎉❤

  • @seemajosey8172
    @seemajosey8172 2 หลายเดือนก่อน

    Cheriya oru sabhavam ithrayum valichu neettanamo

  • @devuvishabaran7767
    @devuvishabaran7767 11 หลายเดือนก่อน +28

    ചോറും മുട്ടയും മതി എന്ന് പറഞ്ഞിട്ട് എത്ര ഐറ്റംസ് എടുത്തു

  • @animmathomas7429
    @animmathomas7429 6 หลายเดือนก่อน +22

    എന്തിനാണ് ഇത്രയും ചിലക്കുന്നത് കാര്യം മാത്രം പറയൂ

  • @ramlathali7283
    @ramlathali7283 11 หลายเดือนก่อน +5

    Neeti valekadhe Kaurachi pranjuday

  • @mrsclarama1953
    @mrsclarama1953 6 หลายเดือนก่อน

    Good tips.but morning kelkan thudagiyal evening theerullu.pls improve the talking

  • @sfbv6260
    @sfbv6260 11 หลายเดือนก่อน +12

    എന്ത് എളുപ്പം എന്ന് പറ ഞ്ഞിട്ട് എത്ര സമയം എടുത്തു ഈ സാധനം ഉണ്ടാക്കാൻ

  • @luttappijr
    @luttappijr 10 หลายเดือนก่อน

    16:04 prasagamkollam.randsadanamennad.ippoletharasadanamngleeduthu.samayamkalayunnu

  • @moideenk1629
    @moideenk1629 หลายเดือนก่อน +1

    ഇത് എപ്പം തീരും

  • @SuiiiCR7.____
    @SuiiiCR7.____ 10 หลายเดือนก่อน +1

    ❤❤❤nice

  • @gracysebastian6646
    @gracysebastian6646 4 หลายเดือนก่อน +2

    ഓരോ അരിയുന്നത് മുഴുവൻ കാണിച്ചു തരുന്നത് എന്തിനാണ്?

  • @bakkardoha7473
    @bakkardoha7473 ปีที่แล้ว +11

    അസ്സലാമുഅലൈക്കും 🥰

  • @sindhukb9331
    @sindhukb9331 9 หลายเดือนก่อน +1

    ഇതൊക്കെ കൊള്ളാം പക്ഷെ ഒരുപാട് വലിച്ചു നീട്ടുന്നത് കുറച്ചാൽ നല്ലത്

  • @MayaRajesh-e6s
    @MayaRajesh-e6s 6 หลายเดือนก่อน

    പലഹാരം 👌but കുറച്ചു സംസാരം മതി