1മിനിറ്റിൽ മാവ് കുഴക്കേണ്ട,ആവി കയറ്റേണ്ട,കൈ വേദനിക്കില്ല പൊള്ളില്ല ഇടിയപ്പം/നൂലപ്പം👌

แชร์
ฝัง

ความคิดเห็น • 754

  • @siddiqsiddiq8647
    @siddiqsiddiq8647 ปีที่แล้ว +192

    സൂപ്പർ ithaa, ഇന്നലെ ഞാൻ വീഡിയോ ചുമ്മാ കണ്ടതാ, ഇന്ന് mrng ചെയ്ദു.. സൂപ്പർ

  • @sheejajose8336
    @sheejajose8336 11 หลายเดือนก่อน +10

    Super ഇടിയപ്പം ഉണ്ടാക്കി നോക്കാം Thanks

  • @Soumyaajo
    @Soumyaajo 5 หลายเดือนก่อน +6

    സാധാരണരീതിയിൽ ഉണ്ടാക്കുകയാണെങ്കിൽ ഇത്രയും ബുദ്ധിമുട്ട് ഇല്ല .

  • @ponnusvlog-e6m
    @ponnusvlog-e6m ปีที่แล้ว +11

    കുറേ കാലമായിട്ട് എന്റെ ഉമ്മ ഇങ്ങനെയാണ് നൂൽപുട്ട് ഉണ്ടാകുന്നത്.... അടിപൊളിയാണ്

  • @AnandhuMalu
    @AnandhuMalu 3 หลายเดือนก่อน

    ഞാൻ ഉണ്ടകിൽ നോക്കി കേട്ടോ 👌👌 ആണ് നല്ല സോഫ്റ്റ്‌ ആയിരുന്നു വേഗം സെറ്റ് ആകുകയും ചെയിതു വലിയ പാട് ആയി തോന്നിയില്ല ചെയ്യാൻ അത്രക്കും ഈസി ആയിരുന്നു thkz you so mach your tips ❤️🤗🤗

  • @meeranayak
    @meeranayak ปีที่แล้ว +6

    Rice powder bought from store can be roasted snd then used?
    I dont use non stick pans gor any purpose . So in normal kadai either steel or hindalium can i prepare? Eill i be sble to get the same cooked texture as yours? Simply love your cooked texture..looks so soft.

  • @sofiarodrigues52
    @sofiarodrigues52 ปีที่แล้ว +8

    Nice and easy. Thanks Watching from Goa.

  • @musthubiru1123
    @musthubiru1123 9 หลายเดือนก่อน +1

    സ്പൂൺ വെച്ച് സ്ക്റാച്ചൊന്നും വരുത്തുന്നില്ല. അപ്പൊ മെല്ലെയാണ് ഇളക്കുന്നത് മനസ്സിലാക്കി
    ആ തെറ്റ് തിരുത്തുകയും ചെയ്തു 👍👍👍
    എന്തായാലും നല്ലൊരു ഹെൽത്ത് tips പറഞ്ഞു തന്ന സഹോദരിക്ക് thanx 🌹🌹🌹

  • @jayanthiayyangar1900
    @jayanthiayyangar1900 ปีที่แล้ว +6

    Thanks a lot. Seems very easy. Will surely try.

  • @muhammednavas4159
    @muhammednavas4159 ปีที่แล้ว +133

    പാചകം ഒരു കലയാണ്. അത് അതിൻ്റേതായ തനതു രീതിയിൽ. ക്ഷമയോടെ എല്ലാം ചേരുവകൾ ഒത്തു ചേരുമ്പോൾ ആണ് അ ഭക്ഷണം രുചി ഉണ്ടാകുക. ഒള്ളൂ. അല്ലാതെ എളുപ്പത്തില് വളരെ ഈസി ആയി ക്ഷമ ഇല്ലാതെ ദേഷ്യം പെട്ട് കഷ്ട പെടാതെ ദ്രുതി യില് കണ കോണ രീതിയിൽ പാചകം ചെയ്താല് ഒരു ഫുഡും ടേസ്റ്റ് ഉണ്ടാകില്ല.

    • @jabirsahi6376
      @jabirsahi6376 11 หลายเดือนก่อน +5

      വളരെ ശെരിയാ

    • @subajacs4836
      @subajacs4836 10 หลายเดือนก่อน +1

      അതിനാലാണ് എല്ലാത്തിലും ഒരു കുശലത വേണമെന്ന് പറയുന്നത്😅

    • @rhs11
      @rhs11 10 หลายเดือนก่อน +7

      ചെയ്തു നോക്കീട്ട് parayu ഡിയർ

    • @sudheer7117
      @sudheer7117 8 หลายเดือนก่อน

      Yes crct

    • @rixrix7732
      @rixrix7732 7 หลายเดือนก่อน +17

      ചേട്ടൻ അങ്ങനെ ക്ഷമയോടെ എന്തൊക്കെ ഉണ്ടാക്കാറുണ്ട്

  • @shirinahmed6250
    @shirinahmed6250 10 หลายเดือนก่อน +3

    Thank you for your easy method idiaappam recipe

  • @anniethomas-1000
    @anniethomas-1000 ปีที่แล้ว +2

    Idili thatt clean cheyuna aan oru head acheidh super

  • @ritadevasia1944
    @ritadevasia1944 ปีที่แล้ว +23

    It's a great idea. Never thought of in such an easier way. Thanks for sharing 👍

  • @fisatreats3239
    @fisatreats3239 2 หลายเดือนก่อน

    Super Ee mould Evidunn vangichatha

  • @ambikaj4765
    @ambikaj4765 ปีที่แล้ว +18

    ആഹാ സൂപ്പർ!ഇഡലിതട്ടും വേണ്ട അടിപൊളി mam👍❤️❤️❤️❤️

  • @vimlaassumption9408
    @vimlaassumption9408 ปีที่แล้ว +26

    Very simple, but easy way. I appreciate your creativity. Congrats..🥰🥰

  • @geethupradeep-rm7cv
    @geethupradeep-rm7cv ปีที่แล้ว +39

    പത്തിരി ഉണ്ടാക്കി പരിജയം ഉള്ളവർക്കു ഈ റെസിപ്പി ചെയാം, അല്ലാത്തവർക്ക് ചൂടുവെള്ളം യൂസ് ചെയ്തു ഇടിയപ്പം ഉണ്ടാകാം, ഇതിലും എളുപ്പം ഉണ്ടാകാം

    • @51envi38
      @51envi38 11 หลายเดือนก่อน +3

      Correct

    • @blueberry7985
      @blueberry7985 8 หลายเดือนก่อน +3

      Currect ithinekkalum easy aqnu

  • @Surya_Suresh1
    @Surya_Suresh1 9 หลายเดือนก่อน +3

    Njan try cheyum 👌🏻

  • @sivamanib.4339
    @sivamanib.4339 4 หลายเดือนก่อน

    Though it is in Malayalam and English subtitles are there, it is clearly understandable. Nice explanation.

  • @chandasarkar9325
    @chandasarkar9325 ปีที่แล้ว +7

    I am a Bengali and can't understand your language at all but thanks for the English subtitle 🙂

  • @sree4607
    @sree4607 11 หลายเดือนก่อน +1

    ഇടിയപ്പത്തിനുള്ളിൽ തേങ്ങയും കൂടി ഇട്ടാൽ ഒന്നൂടെ നല്ല രുചി കിട്ടും

  • @aromaharshan1000
    @aromaharshan1000 ปีที่แล้ว +3

    super 👍❤.എന്തായാലും try ചെയ്യും.. 👍 Thanks..

  • @nirmalathomas8813
    @nirmalathomas8813 ปีที่แล้ว +2

    സൂപ്പർ cheithu nokkanam👍

  • @sumaphilips6372
    @sumaphilips6372 ปีที่แล้ว +20

    This method of making Iddiyappam was done in the older days by our mothers😊

  • @Jiduskater
    @Jiduskater ปีที่แล้ว

    അടിപൊളി.. Endathilum unddu oru idiyappam unddakkunna item.. Kanddu nookkoo.. Chanelil

  • @tmnatarajan3879
    @tmnatarajan3879 ปีที่แล้ว +3

    Super i tried sis...it came out well🎉🎉🎉🎉

  • @rahiyanamusthfarahiyana7061
    @rahiyanamusthfarahiyana7061 ปีที่แล้ว +1

    Ithinekal simplelayi nan undakum

  • @Sujishna-f9g
    @Sujishna-f9g 3 หลายเดือนก่อน

    നൂൽപുട്ട് എന്നാണ് ഞങ്ങൾ പാലക്കാട്‌ കാർ പറയാറ്. കൈ വേദനയ്ക്കും എന്ന് വിചാരിച്ചു ഞാൻ ഉ ണ്ടാക്കാറില്ല. ഇനി ഉണ്ടാക്കും 👍🏾

  • @ihsgroupkochi7112
    @ihsgroupkochi7112 7 หลายเดือนก่อน

    യേശു നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @padmamalinisingh6547
    @padmamalinisingh6547 ปีที่แล้ว +18

    Thanks a ton for sharing this recipe. Specially with english subtitles. ❤❤🎉🎉🎉

  • @shashikalamurugan6768
    @shashikalamurugan6768 11 หลายเดือนก่อน

    With this shell we make rice pathiri madem??

  • @miniandeldho6580
    @miniandeldho6580 7 หลายเดือนก่อน

    Super,appachembu kazhukandallo

  • @rajimannavan5785
    @rajimannavan5785 4 หลายเดือนก่อน

    Please give me the measurements for 1 cup rice flour how much water we need to add

  • @chandrikakalluraya8758
    @chandrikakalluraya8758 ปีที่แล้ว +1

    Is ready powder available in the market? Or can we fry rice and powder it? Can we use sona masoori?

  • @moniquefouquet3810
    @moniquefouquet3810 5 หลายเดือนก่อน

    Bonjour ,
    J’aimerais avoir un ustensile de cuisine pour faire les vermicelles ,pouvez-vous s’il vous plaît me dire ou je peux en acheter ? Merci pour vos recettes . Je mets un pouce et je m’abonne

  • @sreevidyaviswanathan8616
    @sreevidyaviswanathan8616 ปีที่แล้ว +4

    Adipoli idiyappam..

  • @anu2409julian
    @anu2409julian 11 หลายเดือนก่อน +2

    Thank you so much for sharing this easy method. I was struggling to make idiyappam. So irritated about the flour what I tried is too sticky. I'll try this method.🥰👍🏼

  • @aasanherbalmedicinecooking3198
    @aasanherbalmedicinecooking3198 ปีที่แล้ว +1

    First thanks very useful idea chechi

  • @jyothiannamalai2057
    @jyothiannamalai2057 ปีที่แล้ว +1

    Wowwwwww great work .excellent idae.superb .valara nanny .🙏🙏🙏💐👌💚

  • @stellasuganthi3682
    @stellasuganthi3682 ปีที่แล้ว +2

    Adipoli receipe chechi.💖👍👌

  • @sonythomas7105
    @sonythomas7105 9 หลายเดือนก่อน

    Ingane undaakkiyaal time valare kooduthal venam

  • @jeramiadaniel5059
    @jeramiadaniel5059 ปีที่แล้ว +2

    Praise the lord

  • @Sekeena-u6d
    @Sekeena-u6d 10 หลายเดือนก่อน +1

    Shariyaan orupaniyumilla I’d kand Njan purathinn vangikkzichchu!!!😄😄😄

  • @SCR6268
    @SCR6268 ปีที่แล้ว +1

    Easy recipe thank you for sharing..can we use raw rice flour ..or can we roast raw rice flour and use it

  • @ambilymg7792
    @ambilymg7792 ปีที่แล้ว +4

    Super idiyappam😮

  • @tonycrews5629
    @tonycrews5629 ปีที่แล้ว +2

    Dude kidu .
    Polichu

  • @SreeJay-v8t
    @SreeJay-v8t 10 หลายเดือนก่อน

    Hallo,Shamy pitcher il kanikkunne mavu Kori ozhikkunnata enium Mandan picture edarute pls

  • @aljomaliakal826
    @aljomaliakal826 8 หลายเดือนก่อน +1

    very easy
    Thanks

  • @marygeradine6974
    @marygeradine6974 ปีที่แล้ว +1

    Thanks for sharing. Can I steam the string hoppers

  • @beena1146
    @beena1146 ปีที่แล้ว +1

    Very helpful video, thanks

  • @nishaasanthosh1923
    @nishaasanthosh1923 ปีที่แล้ว +1

    വീഡിയോ വളരെ നന്നായി.❤❤

  • @VinuNair-y6l
    @VinuNair-y6l 11 หลายเดือนก่อน

    Oru samshayam ethil thenga peera cherkkan pattuvo undankil engane onnu parnju tharuvo

  • @annammathomasedasheri832
    @annammathomasedasheri832 ปีที่แล้ว

    Without idiyappam paathram any method to prepare idiyappam. Thank you

  • @GopaKumar-oe1kw
    @GopaKumar-oe1kw ปีที่แล้ว

    എനിക്കും അപ്പം ഭയങ്കര ഇഷ്ടമാണ്

  • @RK-nz7bp
    @RK-nz7bp 10 หลายเดือนก่อน +1

    Really great ❤

  • @padmasmruthika1350
    @padmasmruthika1350 ปีที่แล้ว +4

    அருமை ❤😊

  • @jayashrisonawane5797
    @jayashrisonawane5797 ปีที่แล้ว +2

    Thank you for giving English notes. So that other language people can understand.
    Is it necessary to roast the rice and then use its floor for this recipe?

  • @shyladevarajan3908
    @shyladevarajan3908 ปีที่แล้ว +8

    സൂപ്പർ ❤

  • @ponmelilabraham8128
    @ponmelilabraham8128 ปีที่แล้ว +2

    Thanks for the new technique.

  • @rtsravistastysamayal605
    @rtsravistastysamayal605 6 หลายเดือนก่อน

    Super sister' very nice presentation ❤❤❤

  • @bgv_
    @bgv_ ปีที่แล้ว +4

    കൊള്ളാലോ❤ ബുദ്ധിമതി

  • @rekhasivadasan7930
    @rekhasivadasan7930 11 หลายเดือนก่อน

    ഈ മാവ് വച്ച് പത്തിരി ഉണ്ടാക്കാമോ

  • @ramlathubeevi2763
    @ramlathubeevi2763 ปีที่แล้ว +1

    Adipoli njangal innale vareyum aviyil ayirunnu cheythathu.

  • @thulasirao9139
    @thulasirao9139 ปีที่แล้ว +3

    My all time favourite ❤

  • @catherinepatrick3043
    @catherinepatrick3043 ปีที่แล้ว

    Tq mam I got a chance for correcting my mistake

  • @nivednaveen68.
    @nivednaveen68. ปีที่แล้ว +2

    Super. Ee pathrangalude link idumo

  • @padmajamenon22
    @padmajamenon22 ปีที่แล้ว +1

    very. verygood

  • @PRIJINPRADEEPO
    @PRIJINPRADEEPO 7 หลายเดือนก่อน

    Is it easy?

  • @banumathivijaykumar4808
    @banumathivijaykumar4808 ปีที่แล้ว +2

    Super explaintation and thankyou so much

  • @ramadevrajan952
    @ramadevrajan952 ปีที่แล้ว +4

    Non stick kadayi thanne veno?

    • @shamyscurryworld
      @shamyscurryworld  ปีที่แล้ว

      👍 അല്ലെങ്കിൽ ഓരോന്ന് ഉണ്ടാക്കുമ്പോളും എണ്ണ തെക്കേണ്ടി വരും

  • @rahimhmr430
    @rahimhmr430 ปีที่แล้ว

    Very good ummachi

  • @muthulakshmi5622
    @muthulakshmi5622 ปีที่แล้ว

    Super rompa easeya irukku

  • @sivabalan1402
    @sivabalan1402 ปีที่แล้ว +1

    Supper sakoo

  • @jayam2078
    @jayam2078 4 หลายเดือนก่อน

    Holding the mould and pressing out the dough in a nice round shape is difficult for me.

  • @valsamenon1340
    @valsamenon1340 ปีที่แล้ว +3

    Adipoli👍👍👍

  • @preetharamachandran1379
    @preetharamachandran1379 ปีที่แล้ว +1

    Super..will try it... subscribed

  • @ydtxfufy2680
    @ydtxfufy2680 ปีที่แล้ว

    Idiyappa pathram illatha vishamam
    Mari.thank u

    • @shamyscurryworld
      @shamyscurryworld  ปีที่แล้ว

      ഒരുപാട് സന്തോഷമായി ♥️♥️

  • @Jini__klgdvbmn999
    @Jini__klgdvbmn999 6 หลายเดือนก่อน +8

    Thumbnailil maav kori ozhikunnath kanichath enthina? Views kootaan ulla udayp alle

  • @Aneesak88
    @Aneesak88 ปีที่แล้ว

    അടിപൊളിയാണല്ലൊ ,

  • @iconicgaming0075
    @iconicgaming0075 ปีที่แล้ว +9

    Masha Allah... Super ❤

  • @mubashirafairoozfbo2023
    @mubashirafairoozfbo2023 ปีที่แล้ว +1

    Idiyappam orupad ishtaan but undakiya nannavoola. Ithenthayalum onn ndakanam

  • @rams5474
    @rams5474 ปีที่แล้ว

    This dhow we can easily use it for jaggery Modhak also.

  • @PrasannaKumari-g4s
    @PrasannaKumari-g4s 7 หลายเดือนก่อน

    Very good headline

  • @SheebaShee-r9h
    @SheebaShee-r9h ปีที่แล้ว

    Super chachi

  • @mastermedia4585
    @mastermedia4585 ปีที่แล้ว +3

    സൂപ്പർ 🔥ഞാൻ ആദ്യം 😍

  • @sneharoy353
    @sneharoy353 3 หลายเดือนก่อน

    vow i vll try like this easy

  • @ScholasticaG
    @ScholasticaG 7 หลายเดือนก่อน

    Hi am from Bangalore

  • @RaniRani-v5s
    @RaniRani-v5s ปีที่แล้ว +1

    சூப்பர் 👌👌👌👌👌

  • @gkworld3185
    @gkworld3185 4 หลายเดือนก่อน +1

    സാധാരണ ഇഡലി തട്ടിൽ 10 എണ്ണം ഒരു പ്രാവശ്യം ഉണ്ടാക്കാം. വെള്ളം കുറുകി വരുന്ന സമയം കൊണ്ട് അത് കുഴച്ച് ഉണ്ടാക്കാം

  • @aneymathew1464
    @aneymathew1464 11 หลายเดือนก่อน

    Very nice. Thanks for sharing. 👍

  • @vijayaranig
    @vijayaranig ปีที่แล้ว

    Instead of mixing water can we mix with coconut milk?

  • @anithanath4556
    @anithanath4556 ปีที่แล้ว +1

    Very good idea ❤ thanks a lot 👍

  • @manjuk176
    @manjuk176 8 หลายเดือนก่อน +1

    Super.. Mam... Thanks for this idea

  • @jeyanthid1992
    @jeyanthid1992 ปีที่แล้ว

    What's the pan you are using for making the dough

  • @sreevidyahariharan2764
    @sreevidyahariharan2764 ปีที่แล้ว +1

    Nice...👌👌kadaayi evidunnan vaangiyath?

    • @shamyscurryworld
      @shamyscurryworld  ปีที่แล้ว

      Lulu Mall നിന്ന് വാങ്ങിയതാ ♥️

  • @ayishanoufal2514
    @ayishanoufal2514 ปีที่แล้ว

    Pachari podi mathrame edukkan pattu allenkil puzhughalari varukkathath edukkan pattumo

    • @shamyscurryworld
      @shamyscurryworld  ปีที่แล้ว

      വറുത്ത പൊടി എടുത്തോളൂ

  • @brjyute8006
    @brjyute8006 ปีที่แล้ว +3

    Nice cooking madam thanku

  • @fousiyafousi909
    @fousiyafousi909 11 หลายเดือนก่อน

    Nonstick pan illengil enth cheyyum😢😊

  • @Ashmil1211
    @Ashmil1211 6 หลายเดือนก่อน

    Valichu neethe chechee

  • @DheeruDheechu
    @DheeruDheechu ปีที่แล้ว +2

    Super idiyapam👌👍