🙏 സത്യമാ എന്റെ അനുഭവം... ഒരു തെറ്റും ചെയ്യാതെ... കേൾക്കേണ്ടിവരുന്നു.. ഇപ്പം പറഞ്ഞത് എല്ലാം അനുഭവിച്ചു കൊണ്ട്... നടന്നകലുന്നു..😒 ഒരു പാട് പ്രാർത്ഥനകൾ രാവിലെയും വൈകിട്ടുംചൊല്ലും.. ഒരു ദൈവ ഞ്‌ജൻ പറഞ്ഞ പ്രകാരം നിരാഞ്ജനം തുടങ്ങി...2 എണ്ണം ആയപ്പോൾ.. അമ്മാവൻപോയി...മുടങ്ങി..എല്ലാം.. ഇപ്പം ബാക്കി കൈയ്യിൽ ഉള്ള നിക്ഷേപം... പ്രാർത്ഥനമാത്രം..🙏
തമിഴ് ജോതിഷത്തിൽ വ്യാഴം ഏത് ഭാവത്തിൽ നിന്നാലും വ്യാഴത്തിൻ്റ ദ്രഷ്ടിയാണ് പ്രധാനം എന്ന് പറയുന്നു അതിൽ എന്തെങ്കിലും ശരിയുണ്ടോ ഗുരു പാർവൈ കോടി പുണ്യം എന്നാണ് പറയുന്നത്

ഉത്രട്ടാതി, എനിക്ക് എല്ലാം നേട്ടം മാത്രം, 😊
സത്യം . ഞാൻ ഉ തൃട്ടാതി. സഹോ ദരൻ മരിച്ചിട്ട് 5 ദിവസം ആയിട്ടേയുള്ളു
പൂരുരുട്ടതി - എല്ലാം അനുഭവിക്കുന്നുണ്ട്.
3 ൽ വ്യാഴം മുറവിളിയ്ക്ക എന്താ പരിഹാരം .
ഏഴര ശനിയ്ക്ക എന്ത് ചെയ്യണം. നല്ലത് വരുവാൻ എന്താ ചെയ്യേണ്ടത്.
🙏🙏🙏🙏🙏❤❤❤❤
🙏🙏🙏👌👌
സുഭാഷ് തന്ത്രികളുടെ ഇന്റർവ്യൂ എടുക്കരുതോ abc
തമിഴ് ജോതിഷത്തിൽ വ്യാഴം ഏത് ഭാവത്തിൽ നിന്നാലും വ്യാഴത്തിൻ്റ ദ്രഷ്ടിയാണ് പ്രധാനം എന്ന് പറയുന്നു അതിൽ എന്തെങ്കിലും ശരിയുണ്ടോ ഗുരു പാർവൈ കോടി പുണ്യം എന്നാണ് പറയുന്നത്
മുറവിളി എന്നതുകൊണ്ട് മരണമാണോ ഉദ്ദേശിക്കുന്നത്😢😢
No... വളരെ തീവ്രമായ കഷ്ടപ്പാടുകൾ ആണ്
ശനിയുടെ അധിദേവത ശനി മാത്രം ആണ്