മത്സ്യമാംസാദികൾ കഴിച്ചുകൊണ്ട് മന്ത്രം ജപിക്കാൻ പാടുണ്ടോ?

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 355

  • @indirapk5798
    @indirapk5798 หลายเดือนก่อน +7

    ഹരേ ഗുരുവായൂരപ്പാ വളരെയധികം നന്ദി കുറെ നാളായി എൻ്റെ ഉള്ളിലെ സംശയിത്തിന് ഒരു ഉത്തരം കിട്ടി വളരെയധികം നന്ദി ആ പാദത്തിൽ നമിക്കുന്നു ശരിക്കും പറഞ്ഞാൽ ഗുരുവായൂരപ്പൻ തന്നെ ഇത് കേൾക്കാൻ അവസരം നൽകി🙏🙏🙏

    • @sanilanh7264
      @sanilanh7264 หลายเดือนก่อน

      എന്തു പറ്റി

  • @sukumaranpakkath3127
    @sukumaranpakkath3127 หลายเดือนก่อน +55

    ഈ വിവരം ഒരു 50കൊല്ലം മുൻപേ ജനങ്ങൾക്ക്‌ കൊടുത്തിരുന്നുവെങ്കിൽ ഹിന്ദു മതം ലോകത്തിൽ ഒരു ശക്തിക്കും തൊടാൻ പോലും കഴിയാതെ അതി ശക്തമായി വളർന്നേനെ. ഒന്നും പാടില്ല പാടില്ല എന്നു പറഞ്ഞു നമ്മളെ നിഷ്‌ക്രിയരാക്കി കളഞ്ഞു.

    • @Reshmi-hz5ub
      @Reshmi-hz5ub หลายเดือนก่อน +3

      Sathyam ippozhanu samayam ayittundavuka

    • @amalps-zd9bx
      @amalps-zd9bx หลายเดือนก่อน +1

      സത്യം

  • @prathibhapathologicallab
    @prathibhapathologicallab หลายเดือนก่อน +3

    Thanks for your valuable information regarding the selfless worshipping to any God .

  • @sudhambikakishore1978
    @sudhambikakishore1978 2 หลายเดือนก่อน +60

    എന്റെ ഗുരുവായുരപ്പാ എന്റെ സംശയു നീ ഈ വീഡിയോയിലൂടെ ഈ തിരുമേനി യേ കൊണ്ട് പറയിപ്പിച്ചിരിക്കുന്നു നന്ദി സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു❤❤❤❤

    • @babup7159
      @babup7159 2 หลายเดือนก่อน +8

      കേരളത്തിലെ അമ്പലങ്ങളിൽ പുരുഷൻമാർ ഷർട്ടും പാൻറ്സും ധരിച്ചു കടക്കുന്നതുകൊണ്ട് എന്താണ് തിരുമേനി ദോഷം

  • @Sreebadhra6886
    @Sreebadhra6886 หลายเดือนก่อน +32

    ഞാനും വിശ്വസിക്കുന്നത് ഇത് തന്നെ ആണ് ഏറ്റവും ശുദ്ധി വേണ്ടത് മനസിനാണ് എന്റെ അമ്മ പറഞ്ഞു പഠിപ്പിച്ചത് ആണ് ഈ കാര്യം തിരുമേനിയുടെ വാക്കുകൾ കേട്ടപ്പോൾ കാർന്നോമാർ പറയുന്നത് കൃത്യമായ കാര്യങ്ങൾ തന്നെ ആണ് മനസിലായി 😍🙏🙏🙏🙏🙏🙏🙏

    • @SunithCK-l5y
      @SunithCK-l5y หลายเดือนก่อน

      Pooja muriyil upayogicha pushpangal pinneedu enthu cheyyanam?

    • @Sreebadhra6886
      @Sreebadhra6886 หลายเดือนก่อน

      @@SunithCK-l5y അത് ആരും ചവിട്ടാത്ത സ്ഥലത്തു കൊണ്ട് പോയി ഇടുക അല്ലെങ്കി ഒഴുക്ക് വെള്ളത്തിൽ നിക്ഷേപിക്കുക 😍🙏

    • @padminiatholi9390
      @padminiatholi9390 หลายเดือนก่อน

      നമസ്കാരം തിരുമേനി ഈ ഒരു സംശയം തീർത്തു തന്നതിന് അങ്ങയോടും ഭഗവാനോടും നന്ദി പറയുന്നു

    • @clsatheeshsatheesh3976
      @clsatheeshsatheesh3976 หลายเดือนก่อน

      മനശ്ശുദ്ധിഎന്താ?

  • @SudhaSudha-r5c
    @SudhaSudha-r5c หลายเดือนก่อน +2

    Swamiji nalla prabhashanam ayirunnu orupadu karayagal ariyan sadhichu

  • @vineethathottapilly1807
    @vineethathottapilly1807 หลายเดือนก่อน +5

    വളരെ നാളുകളായിട്ടുള്ള സംശയം ഇന്ന് തീർന്നു. വളരെ നന്ദി, ആചാര്യജി.

  • @gamingwitharticle9414
    @gamingwitharticle9414 หลายเดือนก่อน +12

    സ്വാമിജി അങ്ങയുടെ കഥ സമ്മർപ്പണം എന്ന രീതി മനസിൽ തട്ടിയതിന് നന്ദി. ഒരു കാര്യം ഞാൻ ഇതിൽ സൂചിപ്പിക്കുന്നു ഏതോരു ജീവിക്കും അവൻ്റെ പ്രാണാനാണ് വലുത്. എന്നെ ദൈവതിൻ്റെ മുന്നിൽ അറക്കും എന്നുപറഞ്ഞ് ഒരു ജീവിയും തുള്ളി ചാടുന്നില്ല .സമർപ്പണതിന് നിസ്വാർത്ഥ പ്രവർത്തിയും ഒരു ജീവിയേയും ഹനിക്കാത്ത കൊല്ലാത്ത ൂജയാണ് വേണ്ടത്

  • @dineshvpillai4672
    @dineshvpillai4672 หลายเดือนก่อน +12

    വിവരദോഷം പറയാതെ സുഹൃത്തേ... അറിവില്ലാതെ ചെയ്ത ദോഷം ദൈവം പൊറുക്കും.... ഇന്ന് അറിവ് പറഞ്ഞു കൊടുക്കാൻ മഹാന്മാർ അധികം ഉണ്ട്.... വിഡ്ഢിതരം പറയാതെ

  • @VanajaRP-lf5ci
    @VanajaRP-lf5ci 2 หลายเดือนก่อน +13

    നമസ്േത തിരുമേനീ കുറേ കാലമായുള്ള സംശയത്തിന് ഉത്തരരം കിട്ടി thank you very much

  • @sunilhari8335
    @sunilhari8335 หลายเดือนก่อน +7

    ഓരോ ജീവിക്കും അതിൻ്റെ ജീവൻ വിലപ്പെട്ടതാണ്

  • @rejanikgireesh3102
    @rejanikgireesh3102 หลายเดือนก่อน +29

    തിരുമേനി പറഞ്ഞു കഥ ഞാനും കുട്ടിക്കാലത്ത് കേട്ടിട്ടുണ്ട്...ഭക്തി തന്നെയാണ് പ്രധാനം..ഭക്തി അറിവിനെക്കാൾ ശക്തവുമാണ്.....
    പക്ഷേ, ഈ സന്ദേശം തെറ്റായി മനസ്സിലാക്കിയാൽ മഹാ പാപം ചെയ്യുന്നതിന് തുല്യമാവും....മത്സ്യ മാംസാദികൾ, മദ്യം എന്നിവ ആഹരിച്ചതിന് ശേഷം പൂജകൾ, മന്ത്ര ഉപാസന എന്നിവ ചെയ്യുന്നത് ഒഴിവാക്കുക..മനസ്സും ശരീരവും ശുദ്ധമായിരിക്കേണ്ടത് അത്യാവശ്യമാണ്..കണ്ണപ്പാണ് ശുദ്ധിയും അശുദ്ധിയും അറിയില്ലായിരുന്നു..അത് കൊണ്ട് സ്വന്തം ആചാരം അയാൽ ചെയ്തു..ഇന്ന്, ചെയ്യേണ്ടത് ഇങ്ങിനെ എന്നറിഞ്ഞിട്ടും വേണ്ടത് പോലെ ചെയ്യാൻ ശ്രദ്ധിക്കാതെ , ചിട്ടകൾ ഇല്ലാതെ കണ്ണപ്പനെപോലെ യാണ് ചെയ്യുന്നത് എന്ന് പറയുന്നത് മഹാപാപമാണ്..:⁸

  • @padmapriyak7567
    @padmapriyak7567 หลายเดือนก่อน +7

    ഒരുപാട് നന്ദി Aacharyaji...വളരെ നല്ല മോറൽ ഉള്ള കഥ ആണ് അങ്ങ് പറഞ്ഞു തന്നത്...ഒരുപാട് കാലമായി പല പ്രാവശ്യം മനസിൽ കടന്നു വന്നിരുന്നു ചോദ്യം ആയിരുന്നു.അതിനുള്ള ഉത്തരം കിട്ടി🙏

  • @sajithakps6070
    @sajithakps6070 หลายเดือนก่อน +23

    നമ്മുടെ മനസ്സാക്ഷിക്ക് അനുസരിച്ച് നമ്മൾ ചെയ്യുക ഞാൻ എന്റെ മനസ്സാക്ഷിക്ക് ഉചിതമായത് ഞാൻ ചെയ്യും എനിക്ക് മത്സ്യം കൂട്ടി പൂജ ചെയ്യാനോ പ്രാർത്ഥിക്കാനോ പറ്റില്ല പറ്റത്തില്ല തിരുമേനി അത് മനസ്സിന് വല്ലാത്ത വേദന വരും

    • @sumeshs4020
      @sumeshs4020 หลายเดือนก่อน

      @@sajithakps6070 അതിന് അദ്ദേഹം ഉദാഹരണം പറഞ്ഞത്. മാംസം കഴിച്ച് ചെയ്യാനല്ല. മ്യഗങ്ങളു൦ ഈശ്വര സ്യഷ്ടിയ മനുഷ്യരെ പോലെ രൂപം മാത്രമേ വ്യത്യാസം ഉള്ളു. ചില സമയത്ത് പച്ചമരുന്നുകൾ ആയി ഒക്കെ മാംസം കഴിക്കാ൦

    • @aparnaaparna375
      @aparnaaparna375 หลายเดือนก่อน +3

      അദ്ദേഹം പറഞ്ഞതിന്റെ അർഥം മനസ്സിലായില്ല അല്ലേ? പൂജ യെക്കാൾ - കാട്ടിക്കൂട്ടലുകളെക്കാൾ പ്രധാനം നിഷ്ക്കാമ ഭക്തിയാണ്

  • @kksnair6841
    @kksnair6841 หลายเดือนก่อน +18

    ഇത് തെറ്റായ ഉപദേശം...പരമ ശിവനും ഭദ്രകളിക്കും ചെയ്യും പൊലെ വിഷ്ണു ഭഗവാൻ മറ്റു ദേവതകക്കും പാടില്ല.. അതു കൊണ്ടാണല്ലോ..പല ദൈവിക സങ്കല്പങ്ങൾ .. എല്ലാ ഷോപ്പിലും മധു കിട്ടുമോ...അതത് സ്ഥലങ്ങളിൽ അതു വേണം..മാനസിക ശുദ്ധി വേണം എന്നുള്ളത് ശരിയാണ് ..ഇത് പിന്തുടരുക എന്നത് ശരിയല്ല .. ഈ കഥകളിൽ നിന്നും താ ത്വികമായി മനസ്സിലാക്കുക... മാംസ അഹരത്തിന് ശരീര ഘടനയെ മാറ്റാൻ പറ്റും...താങ്കൾ പറയുന്നത് തെറ്റ്...ചിന്തിക്കാൻ പറ്റാത്ത ഹിന്ദുക്കളെ വഴി തെറ്റികരുത് ദയവായി... ത ത്വം പഠിക്കുക

    • @ashokkvk8604
      @ashokkvk8604 หลายเดือนก่อน

      @@kksnair6841 ഏതു ഗ്രന്ഥം ആണ് മൽസ്യ മാംസാദികൾ കഴിക്കരുത് എന്ന് പറയുന്നത് കേട്ടാൽ കൊള്ളാം

  • @chandrasekharansethumadhav8449
    @chandrasekharansethumadhav8449 หลายเดือนก่อน +7

    ഈ കഥ തീരെ ചെറുപ്പത്തിൽത്തന്നെ കേട്ടിട്ടുണ്ട്.പക്ഷേപല സ്ഥലങ്ങളിലും ജോലിചൈയ്തപ്പോൾ കിട്ടിയ കൂട്ടുകാരിൽ തമിഴിൽഉള്ള കഥയിൽ കണ്ണപ്പന്റെ പേരുതന്നെ വന്നത് ശിവലിംഗത്തിൽ രണ്ടാമത്തെ കണ്ണ് ചൂഴ്ന്ന് ശിവന്ന് വെക്കുബോൾ സ്ഥാനം തെററാതിരിക്കാൻ ശിവന്റെ കണ്ണിൻറേ സ്ഥാനത്ത് കാലിന്റെ പെരുവിരൽ വെച്ച് സ്വന്തം കണ്ണിനെ വച്ചെന്നാണ് കഥ. ഇതിൽ സ്വന്തം കണ്ണിനെ ശിവന്ന്( അപ്പിനാർ) അർപ്പിച്ചു എന്നതിനാൽ കണ്ണേ അപ്പിനാർ എന്നുള്ളത് കണ്ണപ്പനാർ എന്ന് മററുള്ളവർ വിളിച്ചെന്നാണ്. ആ കഥയിൽ.ഇതൊരു അറിവാകുകയാണെങ്കിൽ ഞാനും സന്തുഷ്ടവാനാണ്

  • @chandrikajayan9980
    @chandrikajayan9980 หลายเดือนก่อน +1

    Exact clarification Swamy 🙏🏻🙏🏻

  • @subhagau604
    @subhagau604 หลายเดือนก่อน +2

    ഒരു പാട് സംശയങ്ങൾക്ക് മറുപടി ലഭിച്ചു. നന്ദി തിരുമേനി.

  • @നമശിവായ
    @നമശിവായ หลายเดือนก่อน +20

    ശവം തിന്നുന്നവർ എന്ത് ഭക്തി ചെയ്തിട്ടും ഒരു പ്രയോജനവും ഉണ്ടാവില്ല ഒരു ജീവിയും മരിക്കാൻ ആഗ്രഹിക്കുന്നില്ല അതിനെ കൊന്ന് തിന്നാൽ ശാപം മാറില്ല പകുതി ശവം തിന്നുന്നവർക്കും ഉണ്ട് ശിക്ഷ . സാധാരണ ശവം വയറ്റില്ല അല്ല സംസ്കരിക്കേണ്ടത് കഴിക്കുന്ന ആഹാരത്തിൻ്റെ സംസ്കാരം ആത്മാവിൽ പതിക്കും തിരുമേനിക്ക് ശവം കഴിക്കാൻ ഇഷ്ടം കാണും

    • @srrudrashiva776
      @srrudrashiva776 หลายเดือนก่อน +4

      അപ്പോൾ സസ്യങ്ങൾക്ക് ജീവനല്ലേ?

    • @shinekhari
      @shinekhari หลายเดือนก่อน +5

      @@നമശിവായ അപ്പോൾ പശുവിന്റെ പാലും കുടിക്കരുത്. അത് പശുകുട്ടിക്ക് ഉള്ളതാണ്.

  • @ManiyappanK.R
    @ManiyappanK.R หลายเดือนก่อน +1

    നന്ദി നമസ്ക്കാരം തിരുമേനി

  • @sreelekhapadmakshan4205
    @sreelekhapadmakshan4205 หลายเดือนก่อน +3

    ഞാൻ മത്സ്യം കഴിക്കുന്ന വ്യക്തിയാണ്.പക്ഷേ എന്തു കാര്യത്തിനും എന്റെ കണ്ണനെ ആണു വിളിക്കുക.ഇടയ്ക്കു പിണങ്ങാറുണ്ടെങ്കിലും കണ്ണൻ എപ്പോഴും കൂടെ ഉണ്ട്.

    • @sanilanh7264
      @sanilanh7264 หลายเดือนก่อน

      @@sreelekhapadmakshan4205 njanum valiya vishamathil ane chetta...ororuthar oronnu parayunnu....krishnane vilikkunna oral ane njanum...malsya.mamsangal kazhichu bhagavane vilikkunnathil thettundo

    • @sanilanh7264
      @sanilanh7264 หลายเดือนก่อน

      സത്യം ആണോ

  • @balakrishnansankaresan6368
    @balakrishnansankaresan6368 หลายเดือนก่อน +6

    തിരുമേനി തെറ്റ് പ്രചരിപ്പിക്കല്ലേ...
    അറിയാതെ ചെയ്യുന്ന പ്രവർത്തി വേറെ..
    അറിഞ്ഞു ചെയ്യുന്ന തെറ്റ്, തെറ്റ് തന്നെ ആണ്..

  • @swasrayamissionindia5140
    @swasrayamissionindia5140 2 หลายเดือนก่อน +15

    ഇത് തെറ്റായ സന്ദേശമാണ്..
    ഒരു രീതി പഠിച്ചാൽ അത് കൃത്യമായി ചെയ്യുക.
    കണ്ണപ്പന് അറിയാവുന്നത് കണ്ണപ്പൻ ചെയ്തു..അതിൽ തെറ്റില്ല..അറിവിനെ വ്യഭിചരിക്കരുത്

    • @sheejajayaprakash5281
      @sheejajayaprakash5281 หลายเดือนก่อน +2

      True 💯

    • @sreedevi2651
      @sreedevi2651 หลายเดือนก่อน +3

      വളരേ ശരിയാണ്

    • @dineshvpillai4672
      @dineshvpillai4672 หลายเดือนก่อน +1

      @@swasrayamissionindia5140 correct.... 👌🏻

  • @manoharankk3467
    @manoharankk3467 หลายเดือนก่อน +6

    ശരീരശുദ്ധിയല്ല നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൻ്റേയും ശുദ്ധിയല്ല, എന്നാൽ മറ്റൊരു ശുദ്ധി എന്താണ്?, കഴിക്കുന്ന ഭക്ഷണത്തിന് ജീവനില്ലെങ്കിൽ മറ്റൊന്നിൻ്റെ ജീവൻ സംരക്ഷിക്കുവാൻ മനുഷ്യൻ യോഗ്യനല്ല, ഓരോ ജീവനുകളും ഭൂമിയുടെ സ്പന്ദനങ്ങളാണ്, രുചിയറിഞ്ഞതിൽ കാട് നാടാക്കിയവൻ മനുഷ്യൻ, അവൻ്റെ രുചിക്കൂട്ടിൽ സഹജീവികൾ അപ്രത്യക്ഷരായി, കാട് മുഴുവൻ വെട്ടിത്തെളിച്ചു നാടായി, പ്രകൃതി യാകട്ടെ അതിൽ കലിപൂണ്ട് സംഹാര നൃത്തമാടുന്നു, എന്നിട്ടും ശിവൻ്റെ കണ്ണിൻ ചോര പൊടിയുവാൻ കാത്തു നിൽക്കുന്ന കുറേ ജന്മങ്ങൾ.....,

  • @binduchallikkal1888
    @binduchallikkal1888 26 วันที่ผ่านมา

    Ee arivinu valare nandhi swami

  • @GeethaMp-y5h
    @GeethaMp-y5h หลายเดือนก่อน +4

    എത്രയോ ശരിയായ വാക്കുകൾ താങ്കൾ പറഞ്ഞത് കഥ നല്ലപോലെ മനസ്സിലായി തിരുമേനി

  • @jayasreep5712
    @jayasreep5712 หลายเดือนก่อน

    നമസ്തേ ജി 🙏🏻 എല്ലാവരും അറിയേണ്ടതായ ഒരു നല്ല അറിവ് 👏🏻🌹

  • @technoyt2179
    @technoyt2179 หลายเดือนก่อน +1

    God bless swami...

  • @sumadevu7458
    @sumadevu7458 หลายเดือนก่อน +14

    വന്ദനം തിരുമേനി 🙏 അങ്ങ് തന്ന ഈ വലിയ ഒരു അറിവിന് നൂറു കോടി പ്രണാമം 🙏🙏🙏

  • @sujathapillai8544
    @sujathapillai8544 2 หลายเดือนก่อน +3

    നന്ദി നമസ്കാരം 🙏🙏🙏എന്റെയും സംശയം എല്ലാം മാറി 👍🙏🙏🙏

  • @ShylajaP-pm8lg
    @ShylajaP-pm8lg 2 หลายเดือนก่อน +56

    വർഷങ്ങളയുള്ള എന്റെ സംശയങ്ങൾ മാറി നമസ്കാരം തിരുമേനി

  • @Into_The_Emptiness
    @Into_The_Emptiness หลายเดือนก่อน +1

    സൂക്ഷ്മ തത്ത്വങ്ങളെ generalise ചെയ്യുമ്പോൾ പറ്റുന്ന പിശകാണ് അങ്ങേക്ക് ഇപ്പോൾ പറ്റിയതെന്ന് വിശ്വസിക്കുന്നു. 🙏🏻

  • @ishwariraghav359
    @ishwariraghav359 หลายเดือนก่อน +3

    വളരെ വളരെ നന്നി തിരുമേനി മാസത്തിൽ നാല് ദിവസം ഭഗവാന്റെ പേര് ഉച്ഛരിക്കാൻ കൂടി പേടിയായിരുന്നു ഇപ്പോൾ അത് മാറി 🙏🏼🙏🏼🙏🏼🙏🏼

  • @prosperityking1870
    @prosperityking1870 หลายเดือนก่อน +5

    ഞാൻ എന്റെ ഉപാസനാ മൂർത്തിയെ എന്നും ഉപാസിക്കുന്നതിനാൽ ഐശ്വര്യത്തിന്റെ രാജാവായി ഞാൻ ജീവിക്കുന്നു, വിശ്വാസത്തോടെ എന്റെ അടുത്ത് വരുന്നവർക്കെല്ലാം ഐശ്വര്യം കിട്ടുന്നു. എല്ലാം എന്റെ ഉപാസനാ മൂർത്തിയുടെ അനുഗ്രഹം.

    • @sindhuk4714
      @sindhuk4714 หลายเดือนก่อน

      @@prosperityking1870 എന്റെ മകൾ msc pass ആകാൻ പ്രാർത്ഥിക്കണമേ. Star.. രോഹിണി.. സാവിത്രി ദേവി. ജോലി ഒന്നും ആയിട്ടില്ല.

  • @purnima8269
    @purnima8269 9 วันที่ผ่านมา

    Thank you Sir

  • @saranyakn8263
    @saranyakn8263 2 หลายเดือนก่อน +9

    ഭക്തിയാണ് പ്രധാനം എന്നതാണ് ഈ കഥ കൊണ്ട് ഉദ്ദേശിക്കുന്നത്, ദൈവത്തിനു അയിത്തം ഇല്ല! ശരീരശുദ്ധി അവനവനു വേണ്ടിയാണു, ഹിന്ദുക്കൾ കുറച്ചു കൂടി വിവരങ്ങൾ മനസിലാക്കേണ്ട സമയം കഴിഞ്ഞു!

  • @sobhanasudhakaran5660
    @sobhanasudhakaran5660 หลายเดือนก่อน +1

    നന്ദി നമസ്കാരം

  • @ambikasukumaran4805
    @ambikasukumaran4805 หลายเดือนก่อน +5

    മനസ്സിൽ ഇന്ന് വിചാരിച്ചു. ഭഗവാൻ കാണിച്ചു തന്നു. നന്ദി 🙏🏾🙏🏾🙏🏾🙏🏾തിരുമേനി

  • @latha.platha6731
    @latha.platha6731 หลายเดือนก่อน +7

    ഇത് തെറ്റാണ് എന്ന് മനസിലാകാതെ ആണ് കണ്ണപ്പൻ അതു ചെയ്യുന്നത്. നിഷ്കളങ്ക ഭക്തി.. പക്ഷെ ഇന്ന് ഈ കാണുന്ന മനുഷ്യന് അറിയാം അല്ലെങ്കിൽ അറിയാൻ സാധിക്കണം എല്ലാ ജീവികളും നമ്മളെ പോലെ തന്നെ ആണെന്ന്.. അവർക്കും വേദന ഉണ്ട്.. പ്രാണൻ ഉണ്ട്.. ആത്മാവ് ഉണ്ട്.. ഭഗവാൻ കൃഷ്ണൻ ഭാഗവഗീതയിൽ ഇതല്ലേ പറഞ്ഞിരിക്കുന്നത്.. നമ്മുടെ taste നു വേണ്ടി ആണ് നമ്മൾ ജീവികളെ കഴിക്കുന്നത്‌... ഈ കഥയിൽ പറയുന്ന ആൾ ഒരു കാട്ടാളൻ ആണ്,പച്ചക്കു മാംസം കഴിക്കും. തിരിച്ചറിവ് ഇല്ലാതെ ചെയ്യുന്നതും അറിഞ്ഞിട്ടും ചെയ്യാതിരിക്കുന്നതും രണ്ടാണ്,. ഈ ജീവികളുടെ വേദന എന്റെയും കൂടി ആണ് എന്ന് മനസിലാക്കിയാൽ..പെരുമാറിയാൽ,അവിടെ ആണ് ദൈവം ഉണ്ടാകുകയുള്ളു.. അങ്ങനെ ഉള്ള മനസുകൊണ്ട് ഭഗവാനെ വിളിച്ചു നോക്കു..

  • @smithabyju5155
    @smithabyju5155 หลายเดือนก่อน

    Tthirumei malsyamamsadikal kazhichit kulichitaono pooja cheyyunnath allallo mattullavare enganne cheyyan preripikuna thirumeni ethra janmam ethinte papam peranam e janmathilum thirumenik mokshamundakilla prayachitham cheyyu thirumeni

  • @sandeepm7035
    @sandeepm7035 หลายเดือนก่อน +3

    ഹരി സാർ പറഞ്ഞു കേട്ട കഥ. ഓം നമഃ ശിവായ 🙏🙏🙏

    • @sandeepm7035
      @sandeepm7035 หลายเดือนก่อน +1

      18സ്റ്റെപ് ഹരി സാർ 🙏

  • @ushamurali35
    @ushamurali35 หลายเดือนก่อน +2

    തിരുമേനി നന്ദി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RaginiHaridas
    @RaginiHaridas หลายเดือนก่อน +1

    Thirumeni namaskaram
    Great relief after heari ng.
    Kannappans story.

  • @HariKrishnan-ol3cx
    @HariKrishnan-ol3cx หลายเดือนก่อน +2

    ഇതിൽ ഏത് ശരി ഏത് തെറ്റ് എന്ന് നമുക്ക് അറിഞ്ഞു കൂടാ കാരണം എല്ലാം ഭഗവാന്റെ ലീലകളാണ്. പക്ഷേ ഒരു കാര്യം ക്ഷേത്രത്തിൽ പോകുമ്പോൾ പരമാവധി ക്ഷേത്രത്തിന്റെ ആചാരങ്ങൾ പാലിക്കണം. ഒരു കാര്യം സത്യം അറിഞ്ഞുകൊണ്ട് ചെയ്യുന്ന തെറ്റുകൾ ദൈവം ക്ഷമിക്കുകയില്ല. അറിയാതെ ചെയ്യുന്ന തെറ്റ് ദൈവം ക്ഷമിക്കും. പക്ഷേ നമ്മുടെ വീട്ടിൽ നമുക്ക് ആചാര്യൻ പറഞ്ഞ പോലെ ചെയ്യാം കാരണം ശരീരശുദ്ധിയേക്കാൾ വലുത് മനസ്സും ആത്മാവും ആണ്. കാരണം ഈശ്വരൻ ഒരാളുടെ ശരീരമല്ല നോക്കുന്നത് മനസ്സിൽ എത്ര ഭക്തിയുണ്ടെന്നുമാണ് നോക്കുന്നത്. കാരണം ശരീരം നമ്മൾ മരിക്കുമ്പോൾ കൊണ്ട് ചുടും അത് ഒരുപിടി ചാമ്പലായി പോകുകയും ചെയ്യും അപ്പോൾ നമ്മുടെ ആത്മാവാണ് അങ്ങ് പോകുന്നത്. എന്നുപറഞ്ഞ് ശുദ്ധ വൃത്തി നോക്കണ്ടാന്നല്ല ഒരു ദിവസം കുളിക്കാൻ പറ്റിയില്ലെങ്കിലും വിളക്ക് കത്തിക്കുന്നതിലോ നാമം ജപിക്കുന്നതിലോ തെറ്റൊന്നുമില്ല

  • @nikhiln6382
    @nikhiln6382 หลายเดือนก่อน

    അറിവ്, തന്നതിനു, വളെരെ, നന്ദി,

  • @JayasreeKs-l4w
    @JayasreeKs-l4w หลายเดือนก่อน

    നന്ദി എന്റെ എല്ലാ സംശയങ്ങൾ മാറി 🙏🏻🙏🏻

  • @PremaSuresh-uz7yt
    @PremaSuresh-uz7yt หลายเดือนก่อน

    🙏 Please read 'Bhagavad Gita As It Is' written by A C Bhaktivedanta Swami Prabhupada which is received through the Disciplic Succession. From the Supreme Lord Krishna to Brahma to Narada to Vyaasa to Madhva Acharya till Srila Prabhupada. There is no addition or deletion, as it is. Meaning and purport are well explained. Hare Krishna 🙏

  • @sujamanoj9095
    @sujamanoj9095 หลายเดือนก่อน +1

    Deham kulichitu ,(head nanakathe) ambalathil pokamo,mattu ashudhikal illa

  • @dileepip5564
    @dileepip5564 หลายเดือนก่อน +1

    രാത്രി നേരം വൈ കിയാണ് വീട്ടിൽ എത്തൂ ന്നത് രാത്രി പൂജാ മുറിയിൽ എത്ര മണി വരെ വിളക്ക് കത്തിച്ചു പ്രാർത്ഥിക്കാം

    • @adhyathmikamkudumbam
      @adhyathmikamkudumbam  หลายเดือนก่อน

      എത്ര സമയം വേണമെങ്കിലും ചെയ്യാം

  • @MayaVishnu-j1c
    @MayaVishnu-j1c หลายเดือนก่อน +1

    Swamin, thale divasam mamsom kazhichaal pitte divasam ambalathil pokaamo?

  • @jalajachandranjalaja4121
    @jalajachandranjalaja4121 หลายเดือนก่อน

    Thank you so much for this kind information

  • @sindhuprasad1065
    @sindhuprasad1065 หลายเดือนก่อน +3

    എന്റെ കൃഷ്ണാ സങ്കടം എല്ലാം തീർത്ത് തരണേ

  • @sunijasajimon9952
    @sunijasajimon9952 2 หลายเดือนก่อน +4

    Thirumeni njan mikkavarum malsyam upayogikkunna aala 2neravum vilakke koluthi prathikkarunde uchakke malsyam kazhikkarunde vaikitte njan thala nannakkarilla deham kulichitte manthram chollan pattuvo

  • @pradeepkpkannan3962
    @pradeepkpkannan3962 หลายเดือนก่อน +1

    ഓം....... നമഃ ശിവായ : .......നന്ദി...... നന്ദി...... നന്ദി.......🎉🎉🎉

  • @jyothipv9361
    @jyothipv9361 หลายเดือนก่อน +1

    കണ്ണു നിറഞ്ഞു. മനസ്സിൽ തട്ടി,
    ഓറ ശുദ്ധീകരിച്ചു ധ്യാനിക്കാറുണ്ട്
    എന്നാലും അറിയാതെ നോൺവെജ് കഴിച്ചാൽ അന്ന് പ്രാർത്ഥിക്കാറില്ല
    പ്രാർത്ഥിക്കുന്നത് ഉഗ്ര മൂർത്തികളോട് ആയതിനാൽ മനസ്സിൽ ഭയം ആയിരുന്നു
    ഭക്തി തന്നെ മുഖ്യം ഇപ്പൊ സമാധാനമായി

  • @ushakrishna9453
    @ushakrishna9453 2 หลายเดือนก่อน +2

    Valare nalla oru Information thank you Sir ❤

  • @chandrikavs1497
    @chandrikavs1497 9 วันที่ผ่านมา

    GAYATHRIMANTHRAVUM BEEHAMANTRA ULLA MANTHRAVUM ETHUPOLE SUDDHI ELLATHECHOLLAMO

  • @sobhanacr7008
    @sobhanacr7008 หลายเดือนก่อน

    നല്ല അറിവ് തിരുമേനി നമസ്കാരം

  • @jishasathyan4545
    @jishasathyan4545 หลายเดือนก่อน

    എന്ത് ചെയ്തിട്ടും കാര്യമില്ല.എന്താണ്ന്നു വച്ച നിഷ്ക്കളങ്കമായ ഭക്തി ഉണ്ടെങ്കിൽ അതാണ്. വേണ്ടത്.ഭക്തിയില്ലാതെ എങ്ങനെ ആയാലും ഒരു കാര്യവുമില്ല.ഇപ്പൊ ഒക്കെ ഒരു പ്രഹസനമാണ്. സോഷൈൽ മീഡ്ഡിയ നോക്കിയാലറിയം ഓരോത്ത്രുടെയും ഭക്തി.എല്ലാവരും അങ്ങനെ ആണെന്നല്ല ട്ടോ ആരും തെറ്റിദ്ധരിക്കണ്ട. പറഞ്ഞുന്നുള്ളൂ.ഞാനും അമ്പലത്തിൽ പോവും .വീട്ടിലിരുന്ന് പ്രാർത്ഥിക്കും.പക്ഷെ ഭക്തി നല്ലോണം ഉണ്ടെങ്കിലെ. ഭഗവാൻ കൂടെ ഉണ്ടാവൂ.🙏🙏🙏 മോൻ എന്നോട് പറയും അമ്മേടെ സ്വഭാവം മാറാ തെ ഏത് ദൈവത്തെ വിളിച്ചിട്ടെന്താണുന്ന്.ശരിയാ നല്ല ഭക്തി വേണ്ടേ

  • @vijayakumaribalakrishnan2726
    @vijayakumaribalakrishnan2726 หลายเดือนก่อน

    ValiyNammal nammude navine rasippikkan vendi oru nissahayanaaya jeeviye konnuthinnunnathinu prakkrithi engane anugrahikkunnathengineyaanu.... Athinaal mmamsaharam kalakramena ozhivaakkunnathu thanneyanu vendathu...❤

  • @jalajachandranjalaja4121
    @jalajachandranjalaja4121 หลายเดือนก่อน +1

    Thirumeniyude video kaanan edayayi. Athinaal manassinde samshayam thirnnu. Om namah shivaaya🙏🙏🙏

  • @prasadnair2998
    @prasadnair2998 หลายเดือนก่อน +2

    സ്വന്തം മനസ്സിന്‌ യുക്തി എന്ന് തോന്നുന്നത് ചെയ്യുക.. മനസ്സിന്‌ ആണ്‌ പ്രധാന്യം.. .. ചെയ്യുന്ന കര്‍മ്മം ഭക്തി യോടെ സമര്‍പ്പിക്കാന്‍ സാധിക്കുക എന്നത്‌ ആണ്‌.. എന്ത് കഴിച്ചാലും ശരീര ശുദ്ധി വേണം.. അത് വേണ്ട എന്നല്ല പറയുന്നത്.. 🙏

  • @vikramansreedharan3652
    @vikramansreedharan3652 หลายเดือนก่อน +13

    അറിയാതെ ചെയ്യുന്ന തെറ്റിന് അപരാധമില്ല എന്നതാണ് സത്യം. അറിവുള്ളവൻ കണ്ണപ്പനാകാനും പാടില്ല. (ആചാര്യന്റെ അപഗാഹം അവിടെ എത്തണമെന്നുമില്ല )

  • @babysarada4358
    @babysarada4358 หลายเดือนก่อน +6

    കണ്ണപ്പൻ അത് അറിഞ്ഞു കൂടാതെ ചെയ്തുപോയ തെറ്റാണ്. എന്നാലും മനസ് നിഷ്‌ക്കളങ്കമായിരുന്നു. എന്നാൽ നമ്മൾ പച്ചമാംസം കഴിക്കുന്ന അറിവില്ലാത്തവരല്ല. ഹിന്ദുക്കളോട് മാംസഹാരം കഴിക്കരുത് എന്ന് നിർബന്ധിക്കുന്നില്ല. പിന്നെ ഇനി കാട്ടാളനെ പോലെ പച്ചമാംസം കഴിച്ചു തുടങ്ങാം തിരുമേനി. 🙏

    • @Songs-i2m
      @Songs-i2m หลายเดือนก่อน

      😮

  • @Preethamanoj333
    @Preethamanoj333 หลายเดือนก่อน

    ❤thanks
    Thirumeni

  • @baskaranc4223
    @baskaranc4223 หลายเดือนก่อน

    വേട്ട യാടി ജീവിച്ച മനുഷ്യൻ കൃഷി തുടങ്ങിയപ്പോൾ. ഭാഷ ബുദ്ദി ഭക്ഷണം കിട്ടാൻ തുടങ്ങി. അതു വരെ പെരുച്ചാഴി ഓന്ത് അങ്ങിനെ പലതും തിന്ന് ജീവിച്ചവർ കാലം കഥ പറയുമ്പോൾ സമാധാനം ഉണ്ടോ 😅

  • @KavithaIndhu-lw7lz
    @KavithaIndhu-lw7lz หลายเดือนก่อน

    🙏🙏

  • @shynisuresh9323
    @shynisuresh9323 2 หลายเดือนก่อน +1

    Thirumeni veedinte mugalile muriyil bhagavante prathima vachu aradikkamo marupadi tharane🙏

  • @indhu9878
    @indhu9878 หลายเดือนก่อน

    മനസ്സ് സ്ഫടികം പോലെ ശുദ്ദമായിരിക്കണം
    ഭഗവാൻ സ്വീകരിക്കും 🙏
    ഹരേ കൃഷ്ണ 🙏

  • @AmmasTava
    @AmmasTava หลายเดือนก่อน

    Valare thanks Swami 🙏🙏🙏

  • @Sreedevi-k9y
    @Sreedevi-k9y หลายเดือนก่อน +1

    Nanni thirumenii nalla arivu🙏🙏🙏

    • @Sureshbabu-ju9br
      @Sureshbabu-ju9br หลายเดือนก่อน +1

      എന്റെ ഭഗവാൻ കണ്ടു നൂറു കോടി പ്രണാമം 🙏🏻🕉️🙏🏻🕉️🙏🏻❤️❤️❤️❤️🙏🏻🙏🏻🕉️🕉️

  • @sumasuma403
    @sumasuma403 หลายเดือนก่อน +1

    Nannaayi thirumeni anghayude poojayil enne koodi ulpeduthane. Suma makayiram

  • @1969R
    @1969R หลายเดือนก่อน

    Niranja bakthiyode enthu bagavanu samarpichalum athu bagavan sweekarikum... ❤❤

  • @dileepbalakrishnan3362
    @dileepbalakrishnan3362 2 หลายเดือนก่อน +7

    മനസിന് വിഷമം തോന്നി.ഏതായാലും വെജിറ്റേറിയൻ നിങ്ങളുടെ വാക്ക് കേട്ട് നോൺ വെജിറ്റേറിയൻ കഴിക്കില്ല.നിങ്ങളുടെ സന്ദേശം മോശം ആണ്

    • @SunilKumar-oi8zg
      @SunilKumar-oi8zg หลายเดือนก่อน +1

      എന്തും ഭക്തിയോടെ ചെയ്യുക. ലളിതാ സഹസ്രനാമത്തിലെ "കൗള മാർഗ്ഗ തൽപര " എന്നത് ഉദ്ദേശിക്കുന്നതെന്ത്?

    • @anoopekanoopek7766
      @anoopekanoopek7766 หลายเดือนก่อน

      Bhakthiyillenkil veg ayathukondu oru karyavumilla chetta

  • @sujathakumari1546
    @sujathakumari1546 หลายเดือนก่อน

    കണ്ണപ്പ നയിനാർ ക്ക് തികഞ്ഞ ശിവഭക്തികൊണ്ടാണ് ണ് ആ പൂജ ചെയ്തത് കളഹാസ്തി പോയി വരുമ്പോൾ ആ ക്ഷേത്രത്തിൽ പോകാൻ ഭാഗ്യം ഉണ്ടായി ശംഭോ മഹാദേവ 🙏🙏🙏

    • @sathydevi6286
      @sathydevi6286 หลายเดือนก่อน

      @@sujathakumari1546 ❤❤

  • @sunilhari8335
    @sunilhari8335 หลายเดือนก่อน +2

    സ്വാമി മാംസാഹാരി ആണ്, അതു കൊണ്ട് ഹിംസാഹാരത്തെ പിന്തുണയ്ക്കുന്നു

  • @mohandassaikofurnicraft1426
    @mohandassaikofurnicraft1426 หลายเดือนก่อน +2

    എന്നാൽ ഇനിമുതൽ മേൽശാന്തിമാർ Beef ഉം ചിക്കനും കഴിച്ച് കുളിക്കാതെ പൂർണ്ണ ഭക്തിയോടെ ശ്രീകോവിലിൽ കയറി പൂജ ചെയ്യാം എന്നാണോ

    • @dharmabhoomi1676
      @dharmabhoomi1676 28 วันที่ผ่านมา

      മനശുദ്ധിക്കുണ്ടേൽ ആകാം, പക്ഷെ മനശുദ്ധിയില്ലാതെ മറ്റെന്ത് ബാഹ്യശുദ്ധി ഉണ്ടായിട്ടും യാതൊരു കാര്യവും ഇല്ല.

  • @VarshaVarshajoshy
    @VarshaVarshajoshy หลายเดือนก่อน +1

    ഒരു വീട്ടിൽ കൃഷ്ണൻ്റെയും ഗണപതിയുടെ എത്ര ഫോട്ടോസ് വെക്കാം

    • @adhyathmikamkudumbam
      @adhyathmikamkudumbam  หลายเดือนก่อน

      നമ്മുടെ ഇഷ്ടപ്രകാരം എത്ര വേണമെങ്കിലും വെക്കാം

  • @sheebasabu4061
    @sheebasabu4061 หลายเดือนก่อน

    നമസ്കാരം നല്ല അറിവ്

  • @leeladinesh3154
    @leeladinesh3154 หลายเดือนก่อน

    Om namah sivaya. Om sivam sivakaram shantham sivathmanam sivothamam Siva marga pranetharam pranathosmi sadasivam ❤❤❤❤❤

  • @sunilhari8335
    @sunilhari8335 หลายเดือนก่อน +2

    ജന്തു ഹിംസ ചെയ്യുന്നവർ വിവിധ നരകങ്ങളിൽ കഷ്ടപ്പെടുന്നതായി പുരാണങ്ങളിൽ ഉണ്ടല്ലൊ, അതിനെ കുറിച്ചും ഒരു വിഡിയോ ഇടൂ!

    • @dharmabhoomi1676
      @dharmabhoomi1676 28 วันที่ผ่านมา

      അതിലും വലുത് കുഷ്ടം നിറഞ്ഞ മനസ്സുള്ളവർക്കാണ് ശിക്ഷ കിട്ടുക

  • @VenkatKasi-b2x
    @VenkatKasi-b2x หลายเดือนก่อน +1

    Pela ullapol devimahathmyam thudangi vayikamo

  • @ramachandrankolleri3526
    @ramachandrankolleri3526 หลายเดือนก่อน

    ഇത് ബേഡരു കണ്ണപ്പ എന്ന കന്നഡ കഥയുടെ ഭാഗമാണ് 'ഓം നമശ്ശിവായ🙏

  • @sunilhari8335
    @sunilhari8335 หลายเดือนก่อน +3

    സനാതന ധർമം അഹിംസയിൽ അധിഷ്ടിതം ആണ്

    • @dharmabhoomi1676
      @dharmabhoomi1676 28 วันที่ผ่านมา

      ഒരിക്കലും അല്ല അഹിംസാവാദം ബുദ്ധരുടെതാണ്, ഹിന്ദുവിൻ്റെ എല്ലാ ദൈവ സങ്കൽപ്പങ്ങളും വിവിധ ആയുധങ്ങൾ കൊടുത്തിരിക്കുന്നത് ചുമ്മാ ഭംഗിക്കല്ല, ഹിംസികേണ്ടപ്പോൾ ഹിംസിക്കുക തന്നെ ചെയ്യണം

  • @komalamgirikumar4219
    @komalamgirikumar4219 หลายเดือนก่อน

    Nalla arivinu nanni

  • @vasanthiramakrishnan5296
    @vasanthiramakrishnan5296 หลายเดือนก่อน

    This Story question answer Very important subject matter

  • @suryanarayanan4589
    @suryanarayanan4589 หลายเดือนก่อน +2

    ദേവിദേവതകളെല്ലാം സങ്കല്പമല്ലേ. സത്യം ബ്രഹ്മമല്ലേ? ബ്രഹ്മാണ്ഡം മാത്രമല്ലേ തനതായ ഈശ്വരസ്വരൂപം . അതറിയാൻ മന:ശുദ്ധി വേണ്ടേ? മനശുദ്ധിയിലൂടെയല്ലേ ജ്ഞാനം കിട്ടൂ. ഭക്ഷണം ? അതു പരിശുദ്ധമായിരിക്കേണ്ടേ? ഭക്ഷണമാണ് മനസ്സായി മാറുന്നത്. എന്നതല്ലേ വേദാന്തം അപ്പോൾ സങ്കല്പത്തിന്നക്കരെയുള്ള സത്യമെന്ന ബ്രഹ്മതത്ത യറിയാൻ, കർമ്മം പവിത്രമായിരിക്കേണ്ടേ? ആചാര്യൻ്റെ ഉദ്ദേശ്യം പല സംശയങ്ങളും ,വൈപരീത്യങ്ങളും സാമാന്യ ഭക്തരിൽ ഉദിപ്പിക്കില്ലേ?നടക്കാത്ത കാര്യം കഥയാകുമ്പോൾ വിശ്വസിപ്പിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന വിപത്ത് ഭയാശങ്കയ്കിടം നൽകില്ലേ? നമസ്കാരം

  • @ushakt2391
    @ushakt2391 หลายเดือนก่อน

    സാറിനേ നേരിട്ട് കാണാൻ പറ്റുമോ? ജാതകം പരിശോധിപ്പിക്കാനാണ് എവിടെയാണ്വരേണ്ടത്

  • @cinema1616
    @cinema1616 หลายเดือนก่อน

    നന്ദി...

  • @saranyaunni8473
    @saranyaunni8473 หลายเดือนก่อน +1

    Angu paranjath udathamaya kalangamillatha bhakthiyanu inganeyallathe cheyyunnoavkarmmangal doshamayi bhavikkille

  • @SandhyaSunil-n1h
    @SandhyaSunil-n1h หลายเดือนก่อน

    Thirumeni❤❤❤

  • @ShandiniShandini-kc3dw
    @ShandiniShandini-kc3dw หลายเดือนก่อน +1

    പുജാവതി പറഞതിൽ വളറെ നന്ദി

  • @omanaparameswaran
    @omanaparameswaran หลายเดือนก่อน

    😂❤😊 thanks thirimeni

  • @ReenaSudhir-f2p
    @ReenaSudhir-f2p หลายเดือนก่อน

    നന്ദി. നമസ്ക്കാരം

  • @homedept1762
    @homedept1762 หลายเดือนก่อน +1

    തിരുമേനി,ഏതാനം മാസങ്ങൾക്ക് മുൻപ് ചേട്ടൻ വിഗ്രഹങ്ങൾ വീട്ടിൽ വെച്ച് പൂജിക്കാമോ എന്നൊരു വീഡിയോ ചെയ്തിരുന്നോ? എങ്കിൽ ആ വീഡിയോ ഒന്ന് തരാമോ?

  • @SreekalaSoman-ij7zb
    @SreekalaSoman-ij7zb หลายเดือนก่อน +1

    രാത്രി ഭാഗവതം വായിക്കാമോ

  • @shiromanishiru1476
    @shiromanishiru1476 หลายเดือนก่อน

    തിരുമേനി നമസ്കാരം🙏🙏🙏

  • @prasannarajendran6012
    @prasannarajendran6012 หลายเดือนก่อน +2

    ഓം നമ: ശിവായ🙏🙏🙏🙏🙏.🙏🙏🙏:🌹🌹🌹🌹🌹

  • @KavithaIndhu-lw7lz
    @KavithaIndhu-lw7lz หลายเดือนก่อน

    ഈ ചോദ്യം
    കുറെ നാളത്തെ സംശയം ആണ് 🙏🙏🙏🙏

  • @vyidaysam
    @vyidaysam หลายเดือนก่อน +2

    കണ്ണപ്പന്റെ മനസ്സ് പൂർണ്ണമായിരുന്നു. അത് കൊണ്ടു ഭഗവാൻ പ്രസാദിച്ചു. നമ്മൾ അങ്ങനെയല്ല. കുറെ അറിവുള്ളവരാണ്. നമ്മൾ ചെയ്യ്താൽ ഭഗവാൻ സീകരിക്കണമെന്നില്ല.കാരണം നമ്മൾ പൂർണ്ണരല്ല.