നമസ്കാരം ഹരിജി🙏🙏ഈ വീഡിയോ ഒരുപാട് ഇഷ്ട്ടമായി.എൻ്റെ മനസ്സിൽ കന്നിമൂലയെ കുറിച്ച് ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു.അതെല്ലാം മാറിക്കിട്ടി.താങ്കളോട് നന്ദി അറിയിച്ചുകൊള്ളുന്നു.🙏🌹🌹🌼
തിരുമേനി താങ്കൾ പറഞ്ഞ കാര്യങ്ങൾ കറക്ടാണ്. എന്റെ വീടിന്റെ കന്നിമൂലയിൽ ടോയ്ലറ്റ് ടാങ്കായിരുന്നു. എന്റെ മൂത്തമകൻ ലഹരി ഉപയോഗിക്കുന്നുണ്ട്. ഇളയമകൻ പഠിത്തത്തിൽ അലസനാണ്. വീട് കടത്തിൽ മുങ്ങിപ്പോയിരുന്നു. ഇപ്പോൾ ടാങ്ക് മണ്ണിട്ട് മൂടി അതിനുശേഷം ഇപ്പോൾ കുറച്ച് കരകയറി വരുന്നുണ്ട്. ഞാനും എന്റെ ഭർത്താവും അനുഭവിക്കാത്തത് ഒന്നുമില്ല. ഈ ടാങ്ക് മാറ്റിയെങ്കിലും ഇപ്പോഴും അതിന്റെ വാങ്ങൾ ഉണ്ട്. ഞാൻ ഇപ്പോൾ കറുക മാല കെട്ടി ഗണപതി ഭഗവാൻ ചാർത്തി. മുക്കൂറ്റി അർച്ചനയ്ക്ക് കൊടുക്കുന്നുൺ്. മുക്കൂറ്റി കന്നിമൂലയിൽ നടുകയും ചെയ്തു.
എൻ്റെ വീടിൻ്റെ കന്നിമൂലയിൽ correct aayi toilet aanu കോണിനോട് ചേർന്ന് തെക്ക് വശത്ത് വത്തിൻ്റെ ടാങ്കും വരുന്നു.... വാങ്ങിയപ്പോൾ തന്നെ അങ്ങനെ ആണ്....കുഞ്ഞു വീടാണ് എന്താ ഇപ്പോള് ചെയ്ക .... സത്യം പറഞ്ഞാല് അതു വാങ്ങി കഴിഞ്ഞപ്പോ മുതൽ സാമ്പത്തികമായി ആകെ തകർന്നു ജോലിയും നല്ല രീതിയിൽ ഇല്ല
Ente veetilum same thanneyanu,onnum cheyyan oru rekshyaum ella,thalkalam ingane pokenne rekshayullu,bhudhimuttukal und ennalum divam sahayich kozhappam ellandu ponu
മാഷേ - മോഷണം പോയ വസ്തു (മോഷ്ടിക്കപ്പെട്ടത് ) എത്രയും പെട്ടന്ന് തിരികെ കിട്ടാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ ? :- ഞാൻ താങ്കളുടെ എല്ലാ വീഡിയോകളും കാണാറുണ്ട് നന്ദി🙏🙏🙏
നമസ്കാരം സ്വാമി🙏ഇപ്പോഴാണ് വീഡിയോ കാണാൻ സാധിച്ചത്. Very Useful Information ❤ Onnum Parayanilla❤ Namichirikunnu❤എന്റെ വീടിന്റെ കന്നിമൂലഭാഗം കക്കൂസ് ടാങ്കും അലക്ക്കല്ലും വരുന്നുണ്ടെങ്കിലും കന്നി മൂല പൂജാമുറി ആയതുകൊണ്ടായിരിക്കാം ഈവക പ്രശ്നങ്ങളൊന്നും ഇല്ലാത്തത്.കന്നിമൂലയിൽ സ്വാമി പറഞ്ഞ ചെടികളൊക്കെ ഉണ്ട് കൂടെ പാരിജാതം കൂടി ഞാൻ നട്ടിട്ടുണ്ട്.പക്ഷേ പൂവിട്ടില്ല. ഇപ്പോൾ മഴ കാരണം വെള്ളം കെട്ടിക്കിടന്ന് കറുക മുഴുവൻ നാശമായി. എല്ലാദിവസവും ഗണേശന് 21 കറുകനുള്ളി കുഞ്ഞു കെട്ടാക്കി ഞാൻ ചൂടി കൊടുക്കുമായിരുന്നു അതിനും പറ്റാതായി എന്റെ പൂജാമുറി ഏത് സമയത്ത് തുറന്നാലും സുഗന്ധം കൊണ്ട് ഞാൻ കുളിരണിയാറുണ്ട് എല്ലാം മഹാദേവന്റെയും വാരാഹി ദേവിയുടേയും കടാക്ഷമെന്ന് ഞാൻ വിശ്വസിക്കുന്നു. മറ്റു ചാനലുകളിൽ നിന്നും വിഭിന്നമായി പുതിയ ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും അത് വളരെ നല്ല രീതിയിൽ Presentationചെയ്യാനുള്ള ഹരിയുടെ കഴിവിനേയും ഈ വയസ്സുകാലത്ത് ഞാൻ Appreciate ചെയ്യുന്നു.ദൈവം ഹരിക്ക് നൽകിയ വരദാനം അനേകം ജനങ്ങൾക്ക് പ്രയോജനപ്പെടട്ടെ എന്ന് ആശംസിക്കുന്നു. എന്നും എപ്പോഴും എന്റെ കണ്ണന് നന്മമാത്രം ഉണ്ടാകട്ടെ എന്ന് പ്രാത്ഥിക്കുന്നതോടൊപ്പം മഹാദേവൻ ആയുരാരോഗ്യങ്ങൾ നൽകി അനുഗ്രഹിക്കട്ടെ OM❤NAMAH❤SHIVAYA❤ GOD❤BLEES❤YOU❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💗💗💗💗💗💗💗💗💗💗💙💙💙💙💙💙💙💙💙💙💜💜💜💜💜💜💜💜💜💜❤️❤️❤️❤️❤️❤️❤️❤️❤️❤️💚💚💚💚💚💚💚💚💚💚💖💖💖💖💖💖💖💖💖💖💔💔💔💔💔💔💔💔💔💔🌈🌈🌈🌈🌈🌈🌈🌈🌈🌈💐💐💐💐💐💐💐💐💐💐
നമസ്ക്കാരം🙏 എൻ്റെ ഫ്ളാറ്റിൽ തെക്ക് പടിഞ്ഞാറ് മൂലയിലാണ് അടുക്കളയുടെ zinc പിന്നെ ടോയ്‌ലറ്റ് ഉണ്ട്. കേരളത്തിന് പുറത്ത് rent നാണ് താമസിക്കുന്നത്. കറുക മുക്കുറ്റി ഇവിടെ കിട്ടില്ല.
നമസ്കാരം ഹരിജി എൻറ് വസ്തുവിന്റെ കന്നിമൂലയിൽ ഒരു കൂവളം ഉണ്ട്. ഏകദേശം 25 വർഷം മുൻപ് എൻറ് അമ്മ നട്ടുപിടിപ്പിച്ചതാണ്. കുറച്ചു വർഷങ്ങളായി അതിൻറ് ഇലകൾ എപ്പോഴും പുഴുക്കൾ തിന്നുന്നു. ഒരു ഇല പോലും പുഴു കുത്താതെ ഇല്ല എന്നു തന്നെ പറയാം. മാത്രമല്ല 22. വർഷമായി ഈ വീട്ടിൽ താമസിക്കുന്ന എനിക്ക് ദുരിതം മാത്രം. വിവാഹം കഴിച്ചു. ഭർത്താവ് സ്വത്ത് നശിപ്പിച്ചു. ഞാൻ വിധവയായി. മാനസീകമായും ശാരീരികമായും സുഖമല്ല. ഇപ്പോൾ കടബാധ്യത കാരണം കിടപ്പാടം വരെ .പണയത്തിൽ ആണ്. ആ കൂവ മരം മുറിച്ച് മാറ്റണം എന്നുണ്ട്.ദയവായി അങ്ങയുടെ നിർദ്ദേശംഅറിയിക്കണേ
അങ്ങനെ മുറിച്ചുമാറ്റാൻ തോന്നുന്നുവെങ്കിൽ മുറിച്ചു മാറ്റുന്നതിൽ കുഴപ്പമൊന്നുമില്ല ...... പക്ഷേ അങ്ങനെ ഒരു മരം നിന്നു എന്നുള്ളതുകൊണ്ട് ദോഷങ്ങൾ ഒന്നും തന്നെ ഇല്ല
100% കറക്റ്റ് ആണ് പറഞ്ഞത്. എന്റെ വീട്ടിൽ കന്നി മൂലയിൽ ഫിഷ് ടാങ്ക് ഭർത്താവ് ഉണ്ടാക്കി മീനെ വളർത്തി ഇനി വരൻ പാടില്ല.6 മാസം കഴിഞ്ഞപ്പോൾ ടാങ്ക് പൊളിച്ചു മാറ്റി. എങ്കിലും എല്ലാം നശിച്ചു. ആള് മരിച്ചിട്ട് 41 ദിവസം ആയി. കള്ളുകുടിച്ചു കരളു പോയി 17 ലക്ഷം രൂപചിലവായി. കടവും ആയി ഇപ്പോൾ കന്നി മൂലയിൽ ചേട്ടന്റെ അസ്ഥി വച്ചു വിളക്ക് കത്തിക്കുന്നു. ഒരുവർഷം ആകുമ്പോൾ നിമഞ്ജനം ചെയ്യണം.
തിരുമേനി താങ്കൾ പറഞ്ഞ ഈ എല്ലാ പ്രശ്നങ്ങളും ഉള്ള ഒരു വീടിന്റെ മുകളിലത്തെ നിലയിലാണ് നമ്മൾ വാടകയ്ക്ക് താമസിക്കുന്നത്.ഏപ്രിൽ മുതലാണ് താമസം തുടങ്ങിയത്.ആകെ പ്രശ്നങ്ങൾ ആണ് .വേറെ വീട് ശരിയായിട്ടില്ല.അതുവരെ ഈ പരിഹാരങ്ങൾ ചെയ്യാം.വളരെ നന്ദിയുണ്ട് ഹരിജി.
ഇതെല്ലാം ഉണ്ട് വീട്ടിൽ
അറിവ് തന്നതിൽ നന്ദി
നല്ല നല്ല അറിവുകൾ പകർന്നു തരുന്നതിന് നന്ദി നന്ദി
നന്ദി മോനെ. എന്റെ മകൻ ഹരികൃഷ്ണന് ജോലി കിട്ടാൻ വേണ്ടിയാണു മകം നാളാണ്.26 വയസായി
Thanks for your lovely message than you hari bhaya Hari Om namaste
നന്ദി നമസ്ക്കാരം മോനെ 🙏🙏🙏 നല്ലകാര്യങ്ങൾ പറഞ്ഞു തരുന്ന മോനു ആയുസും ആരോഗ്യവും നൽകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
നന്ദി🙏😊
ശംഖുപുഷ്പവും കൊല്ല യും നട്ടു. സാമ്പത്തിക മായി ഒരുപാട് വ്യത്യാസം കണ്ടു.നന്ദി
🙏🙏🙏🙏🙏🙏🙏🙏🙏ഇങ്ങനെ ഒരു പാട് നല്ല നല്ല കാര്യം ഇനിയും പ്രതിഷിക്കുന്നു
നമസ്കാരം ഹരിജി🙏🙏ഈ വീഡിയോ ഒരുപാട് ഇഷ്ട്ടമായി.എൻ്റെ മനസ്സിൽ കന്നിമൂലയെ കുറിച്ച് ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു.അതെല്ലാം മാറിക്കിട്ടി.താങ്കളോട് നന്ദി അറിയിച്ചുകൊള്ളുന്നു.🙏🌹🌹🌼
നന്ദി🙏 നമസ്ക്കാരം🙋♀️
തിരുമേനി താങ്കൾ പറഞ്ഞ കാര്യങ്ങൾ കറക്ടാണ്. എന്റെ വീടിന്റെ കന്നിമൂലയിൽ ടോയ്ലറ്റ് ടാങ്കായിരുന്നു. എന്റെ മൂത്തമകൻ ലഹരി ഉപയോഗിക്കുന്നുണ്ട്. ഇളയമകൻ പഠിത്തത്തിൽ അലസനാണ്. വീട് കടത്തിൽ മുങ്ങിപ്പോയിരുന്നു. ഇപ്പോൾ ടാങ്ക് മണ്ണിട്ട് മൂടി അതിനുശേഷം ഇപ്പോൾ കുറച്ച് കരകയറി വരുന്നുണ്ട്. ഞാനും എന്റെ ഭർത്താവും അനുഭവിക്കാത്തത് ഒന്നുമില്ല. ഈ ടാങ്ക് മാറ്റിയെങ്കിലും ഇപ്പോഴും അതിന്റെ വാങ്ങൾ ഉണ്ട്. ഞാൻ ഇപ്പോൾ കറുക മാല കെട്ടി ഗണപതി ഭഗവാൻ ചാർത്തി. മുക്കൂറ്റി അർച്ചനയ്ക്ക് കൊടുക്കുന്നുൺ്. മുക്കൂറ്റി കന്നിമൂലയിൽ നടുകയും ചെയ്തു.
ശുഭാപ്തിവിശ്വാസം തരുന്ന വീഡിയോ.
നന്ദി🙏
Nalla kariangall pakarnnu thannathinu orayiram thanks sirnu jeevithathil nanma mathram varate ennu prarthikunnu
നമസ്ക്കാരം ഹരിജി 🙏
വളരെ ഉപകാരപ്രദമായ വീഡിയോക്ക് നന്ദി 🙏🙏🙏
Thanks
ഓം നമശിവായ ഇങ്ങനെയുള്ള പുതിയ അറിവുകൾ തന്നതിന് വളരെയധികം നന്ദി
Arivukalku nanni Hari 🙏dosham kanunnilla
നമസ്ക്കാരം ഹരി ജി
നന്ദി നമസ്തേ 🙏🙏🙏🙏
Nammasthe hariji❤❤❤
Good morning Hari
നല്ല വിവരണം. സന്തോഷം
🙏🏻🙏🏻🙏🏻
Kanni moolayil currryvep nadamo? Varshangalayi avide thengum chuvattil sidilayi curryvepum nilkkunnundu.
നമസ്ക്കാരം ഹരി ജി 🙏🙏🙏🙏🙏നല്ലഅറിവുകൾ 👍👍👍👍👍ഇതുപോലുള്ള ഒരുപാട് അറിവുകൾ വീടിന്റ ദോഷവും അതിനുള്ള പരിഹാരവും ഇനിയും ഹരിജിയിൽ നിന്നും പ്രതീക്ഷിക്കുന്നു 🙏🙏🙏
തീർച്ചയായും
കാട്ട് തുളസി വെച്ച് പിടിപ്പിക്കാമോ
Namaskaram🙏🙏🙏🕉️🕉️🕉️
നമസ്കാരം
Namaskaram hariji 🙏🙏🙏🙏🙏🙏🙏
നമസ്കാരം
നമസ്കാരം ഹരി. ഹരേ കൃഷ്ണ
Good information hari gi thank you
🙏🙏
നമസ്കാരം ഹരി ജി എന്റെ മകൻ അഭിഷേക് ഭരണി നക്ഷത്രം പത്താം തരം പഠിക്കുന്നു ദയവായി പൂജയിൽ ഉൾപ്പെടുത്തണം 🙏🏼1🙏🏼
എൻ്റെ വീടിൻ്റെ കന്നിമൂലയിൽ correct aayi toilet aanu കോണിനോട് ചേർന്ന് തെക്ക് വശത്ത് വത്തിൻ്റെ ടാങ്കും വരുന്നു.... വാങ്ങിയപ്പോൾ തന്നെ അങ്ങനെ ആണ്....കുഞ്ഞു വീടാണ് എന്താ ഇപ്പോള് ചെയ്ക .... സത്യം പറഞ്ഞാല് അതു വാങ്ങി കഴിഞ്ഞപ്പോ മുതൽ സാമ്പത്തികമായി ആകെ തകർന്നു ജോലിയും നല്ല രീതിയിൽ ഇല്ല
Ente veetilum same thanneyanu,onnum cheyyan oru rekshyaum ella,thalkalam ingane pokenne rekshayullu,bhudhimuttukal und ennalum divam sahayich kozhappam ellandu ponu
Ath kond aavum avar vittath.
നന്ദി 👍
❤thanks lottttts ❤thirumani ❤
Sudhamayi. Kidakkunney
Abhijith Bharani Athul chothi
മാഷേ - മോഷണം പോയ വസ്തു (മോഷ്ടിക്കപ്പെട്ടത് ) എത്രയും പെട്ടന്ന് തിരികെ കിട്ടാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ ?
:- ഞാൻ താങ്കളുടെ എല്ലാ വീഡിയോകളും കാണാറുണ്ട് നന്ദി🙏🙏🙏
Bisiness mechppedan oru video cheyyu
നമസ്തേ Hariji
നമസ്കാരം
നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി
നമസ്കാരം സ്വാമി🙏ഇപ്പോഴാണ് വീഡിയോ കാണാൻ സാധിച്ചത്.
Very Useful Information ❤
Onnum Parayanilla❤
Namichirikunnu❤എന്റെ
വീടിന്റെ കന്നിമൂലഭാഗം
കക്കൂസ് ടാങ്കും അലക്ക്കല്ലും വരുന്നുണ്ടെങ്കിലും കന്നി
മൂല പൂജാമുറി ആയതുകൊണ്ടായിരിക്കാം ഈവക പ്രശ്നങ്ങളൊന്നും ഇല്ലാത്തത്.കന്നിമൂലയിൽ സ്വാമി പറഞ്ഞ ചെടികളൊക്കെ ഉണ്ട് കൂടെ പാരിജാതം കൂടി ഞാൻ നട്ടിട്ടുണ്ട്.പക്ഷേ
പൂവിട്ടില്ല. ഇപ്പോൾ മഴ
കാരണം വെള്ളം കെട്ടിക്കിടന്ന് കറുക മുഴുവൻ നാശമായി. എല്ലാദിവസവും ഗണേശന്
21 കറുകനുള്ളി കുഞ്ഞു കെട്ടാക്കി ഞാൻ ചൂടി കൊടുക്കുമായിരുന്നു അതിനും പറ്റാതായി എന്റെ പൂജാമുറി ഏത് സമയത്ത് തുറന്നാലും സുഗന്ധം കൊണ്ട് ഞാൻ
കുളിരണിയാറുണ്ട് എല്ലാം
മഹാദേവന്റെയും വാരാഹി
ദേവിയുടേയും കടാക്ഷമെന്ന് ഞാൻ വിശ്വസിക്കുന്നു.
മറ്റു ചാനലുകളിൽ നിന്നും
വിഭിന്നമായി പുതിയ ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും അത്
വളരെ നല്ല രീതിയിൽ
Presentationചെയ്യാനുള്ള
ഹരിയുടെ കഴിവിനേയും ഈ വയസ്സുകാലത്ത് ഞാൻ Appreciate ചെയ്യുന്നു.ദൈവം ഹരിക്ക്
നൽകിയ വരദാനം
അനേകം ജനങ്ങൾക്ക്
പ്രയോജനപ്പെടട്ടെ എന്ന്
ആശംസിക്കുന്നു. എന്നും
എപ്പോഴും എന്റെ കണ്ണന്
നന്മമാത്രം ഉണ്ടാകട്ടെ എന്ന് പ്രാത്ഥിക്കുന്നതോടൊപ്പം
മഹാദേവൻ ആയുരാരോഗ്യങ്ങൾ നൽകി അനുഗ്രഹിക്കട്ടെ
OM❤NAMAH❤SHIVAYA❤
GOD❤BLEES❤YOU❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💗💗💗💗💗💗💗💗💗💗💙💙💙💙💙💙💙💙💙💙💜💜💜💜💜💜💜💜💜💜❤️❤️❤️❤️❤️❤️❤️❤️❤️❤️💚💚💚💚💚💚💚💚💚💚💖💖💖💖💖💖💖💖💖💖💔💔💔💔💔💔💔💔💔💔🌈🌈🌈🌈🌈🌈🌈🌈🌈🌈💐💐💐💐💐💐💐💐💐💐
വളരെ നന്ദി😊😊😊🙏🙏😃😃
എത്ര കാലമായി വീട് വച്ചിട്ട്?
നമസ്തേ ഹരി ജി🙏🙏🙏🙏🙏🙏🌹🏵️🌷🌺❤️✨️💮🌱🪴🍀🌳🥀🌾🌸
നമസ്കാരം
Aente maganu nalla velai kittanum. Prarthikkanum guruji
Namaskaram Hari ji 🙏🙏🙏
100%👌👌👌
Thankyou🙏
🙏🙏
Kannimoolayil common wash basin aanu kuzhappamundo
Thank you so much 😊
😢 നമസ്കാരം
ഹരീജീ
നമസ്ക്കാരം🙏
എൻ്റെ ഫ്ളാറ്റിൽ തെക്ക് പടിഞ്ഞാറ് മൂലയിലാണ് അടുക്കളയുടെ zinc പിന്നെ ടോയ്‌ലറ്റ് ഉണ്ട്. കേരളത്തിന് പുറത്ത് rent നാണ് താമസിക്കുന്നത്. കറുക മുക്കുറ്റി ഇവിടെ കിട്ടില്ല.
നമസ്ക്കാരം ഹരിച്ചേട്ടാ, ഞാനും എന്റെ ഭർത്താവും വളരെ അധികം വിഷമത്തിലാണ് കടങ്ങൾ കൂടി കൂടി വരുന്നു ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം ചേട്ടൻ
Ok
Kavyareveendren uthruttathi govt job udene kittan vendi 🙏🙏🙏🙏AkashRaveendran, Thiruvonam salari 30 k enkilum kittan prardhikane🙏🙏
നമസ്കാരം ഹരിജി
എൻറ് വസ്തുവിന്റെ കന്നിമൂലയിൽ ഒരു കൂവളം ഉണ്ട്. ഏകദേശം 25 വർഷം മുൻപ് എൻറ് അമ്മ നട്ടുപിടിപ്പിച്ചതാണ്. കുറച്ചു വർഷങ്ങളായി അതിൻറ് ഇലകൾ എപ്പോഴും പുഴുക്കൾ തിന്നുന്നു. ഒരു ഇല പോലും പുഴു കുത്താതെ ഇല്ല എന്നു തന്നെ പറയാം. മാത്രമല്ല 22. വർഷമായി ഈ വീട്ടിൽ താമസിക്കുന്ന എനിക്ക് ദുരിതം മാത്രം. വിവാഹം കഴിച്ചു. ഭർത്താവ് സ്വത്ത് നശിപ്പിച്ചു. ഞാൻ വിധവയായി. മാനസീകമായും ശാരീരികമായും സുഖമല്ല. ഇപ്പോൾ കടബാധ്യത കാരണം കിടപ്പാടം വരെ .പണയത്തിൽ ആണ്.
ആ കൂവ മരം മുറിച്ച് മാറ്റണം എന്നുണ്ട്.ദയവായി അങ്ങയുടെ നിർദ്ദേശംഅറിയിക്കണേ
അങ്ങനെ മുറിച്ചുമാറ്റാൻ തോന്നുന്നുവെങ്കിൽ മുറിച്ചു മാറ്റുന്നതിൽ കുഴപ്പമൊന്നുമില്ല ......
പക്ഷേ അങ്ങനെ ഒരു മരം നിന്നു എന്നുള്ളതുകൊണ്ട് ദോഷങ്ങൾ ഒന്നും തന്നെ ഇല്ല
നന്ദി
Hi ഹരിയേട്ടാ 😊🙏
Namaste
എനിക്ക് ഈ വരുന്ന ശനിയാഴ്ച kpc എക്സാം ആണ് അങ്ങയുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണമേ... 🙏
U r great
Suooper....👍👍👍..... See....👌👌👌. Okkkkkkk....❤️❤️❤️.... BY....🙏🙏🙏
👍👍👍
Kannimula bhagathukoodi toilet pipe pass cheyithu pokunnathukondu problam undakumo.
❤thanks lottttts thirumeni ❤
100% കറക്റ്റ് ആണ് പറഞ്ഞത്. എന്റെ വീട്ടിൽ കന്നി മൂലയിൽ ഫിഷ് ടാങ്ക് ഭർത്താവ് ഉണ്ടാക്കി മീനെ വളർത്തി ഇനി വരൻ പാടില്ല.6 മാസം കഴിഞ്ഞപ്പോൾ ടാങ്ക് പൊളിച്ചു മാറ്റി. എങ്കിലും എല്ലാം നശിച്ചു. ആള് മരിച്ചിട്ട് 41 ദിവസം ആയി. കള്ളുകുടിച്ചു കരളു പോയി 17 ലക്ഷം രൂപചിലവായി. കടവും ആയി ഇപ്പോൾ കന്നി മൂലയിൽ ചേട്ടന്റെ അസ്ഥി വച്ചു വിളക്ക് കത്തിക്കുന്നു. ഒരുവർഷം ആകുമ്പോൾ നിമഞ്ജനം ചെയ്യണം.
❤Thanks lottttts ❤chatai❤
Kannimoolayil thulasi karukka mukkootty vechupidippichittund Hariji
Pattikkodu presnano?
തിരുമേനി താങ്കൾ പറഞ്ഞ ഈ എല്ലാ പ്രശ്നങ്ങളും ഉള്ള ഒരു വീടിന്റെ മുകളിലത്തെ നിലയിലാണ് നമ്മൾ വാടകയ്ക്ക് താമസിക്കുന്നത്.ഏപ്രിൽ മുതലാണ് താമസം തുടങ്ങിയത്.ആകെ പ്രശ്നങ്ങൾ ആണ് .വേറെ വീട് ശരിയായിട്ടില്ല.അതുവരെ ഈ പരിഹാരങ്ങൾ ചെയ്യാം.വളരെ നന്ദിയുണ്ട് ഹരിജി.
ഉണ്ട് കിണർ ഉണ്ട് ഒരുപാട് കഷ്ടതയാണ്
Namaskaramguruve
🙏🙏
നമസ്കാരം ഹരി ജീ 💐
Namaste
Pachakarppuram Yennu paranjathu SadhaKarppuram Aanno
ഹരിജി നമസ്കാരം.... 👍👍👍🌹🌹🌹
Namaste ji ☺️
Namastha.hari.ji
🙏☺️☺️
Namasthe hariji🙏🙏🙏
🙏🙏
നല്ല അറിവുകൾ ഞാൻ ഇന്ന് തന്നെ ഇവയൊക്കെ നടും ഇവയെല്ലാം എന്റെ വീട്ടിൽ ഉണ്ട് കന്നിമൂലയിൽ ഇല്ല
Ente veedinte kannimoolayod chernnu padinjaru bhagathe muttathanu ividuthe achante samadhi... Dosham undo?
🙏🙏🙏🙏 Sathiayitum thirumeni ellam seriya
ഞങ്ങൾ വാടക വീടാണ് kanimulayillanu kakkusum kulimuriyum orupadkastathilanu
നമസ്കാരം ഹരി ജി 🙏🙏🙏
🙏🙏🙏
Yente Veettinte kannimulayil Amma maranapettappol Dehippichath Dosham undo
നമസ്കാരം🙏🏻 ഹരിജി കന്നിമുളയിൽ ഉള്ള മുറിയിൽ വിളക്ക് കത്തിയ്ക്കാമോ പ്ലീസ് റിപ്ലൈ ഹരിജി 🙏🏻❤️❤️❤️
Yes
🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻❤️
❤Love ❤❤❤❤
Hari sir. Namaste 🙏
Kannemoola ude mesherment onnu parayamo
sir namaskkaram, njan sudha TKS puthiya arevu tanatinu
എന്റെ കണ്ണി മൂലയിൽ ഉള്ള സാധനങ്ങൾ പപ്പായ അങ്ങനത്തെ കുറച്ച് സാധനങ്ങൾ
നമസ്കാരം ഹരിജി 🙏🙏🙏🙏🙏
Namasthe Hariji 🙏 Valuable information
Namasthe...
Njngalude kannimoolayil oru kulam und. Athu nikathaan paadilla ennaan nokkichappol parayunnath...Athinu parihaaram aayi vallathum undo
Kannimoolayil vilakku room vannathil kuzhappamundo
Kannimoolayil thengu vaikkamo
Namaskaram sir kannimulayil bathroom vannal ee paranja chedikal nattal pariharam akumo pls reply
Another jhotishan said that Tulasi and mookkuti should not be planted in kannimoola. To whom should I believe.?
A plant placed in any part of the house will never harm that particular house
നമസ്ക്കാര൦സാ൪ എന്റെ മകന്് നല്ലൊരു ജോലികിട്ടുവാനായിപാ൪തിക്കണ൦
🙏🙏🙏
പ്രാർത്ഥന കൊണ്ടൊന്നും ഒരു ജോലിയും കിട്ടില്ല സഹോദരാ.. അങ്ങനെയെങ്കിൽ സ്കൂളിന്റെയൊന്നും ഒരു ആവശ്യവും ഇല്ലല്ലോ.. പ്രാർത്ഥിച്ചു അറിവ് നേടാമല്ലോ
Kanni mulayel mave nikunnathe nallathano
🙏ഹരിജീ
Kanni moolayil thegu thai vekkavo...
thank u
എല്ലാ നന്മകളും ഉണ്ടാവട്ടെ ഹരിക്ക്.. ഗോഡ്ബ്ലെസ്
Hii. ഫോൺ കംപ്ലയിന്റ് ആയിരുന്നു ജി
ശരിയായോ😊🙏🙏
@@Ayiravallimedia mm
കന്നി മുലയുടെ ബെഡ്‌റൂം ന്റെ മുകളിൽ വാട്ടർ ടാങ്ക് വെക്കാൻ പറ്റുമോ.
Namaskaram
Hariji njagalude veettil kannimoolayilanu kinar
Presantation👍thank u🙏💗
Kanni moolayil le room nashichu kidannal ath thosham ano
Kannimoolayol karivepila vakamo athinu aduth papaya vannittund valla prasanam undagumo