ഉടമ്പടിയിലൂടെ നിനക്കും ചിറകുകൾ നൽകപ്പെടും. നിങ്ങൾ കേട്ടിരിക്കേണ്ട ഒരപ്പന്റെ ജീവിത സാക്ഷ്യം!

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2024

ความคิดเห็น • 108

  • @thankamani5443
    @thankamani5443 6 วันที่ผ่านมา +1

    അമ്മ മാതാവേ എന്റെ മോന്റെ ദുശിലങ്ങളിൽ നിന്നും വീടിവിച്ചു രക്ഷിക്കണമേ മോന് ദുബായിൽ വരുവാൻ ഒന്നര ലക്ഷം രൂപ വേണം അതിനുള്ള വഴിത്തുറന്നു തരണമേ ദുബായിൽ വരുവാനും ജോലി കിട്ടുവാനും അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏

  • @agnespj8974
    @agnespj8974 หลายเดือนก่อน +5

    കൃപാസനം മാതാവേ എന്റെ സഹോദരന്റെ മക്കൾ ദൈവിശ്വാസത്തിൽ വരുവാൻ കരുന്നുണ്ടാകണമേ.

  • @AllymariaSijoy
    @AllymariaSijoy 4 วันที่ผ่านมา

    Amme,naghallde makkallademel karunnayayirikannamme. Amen 🙏🙏🙏

  • @shinamathomas7326
    @shinamathomas7326 หลายเดือนก่อน +12

    മാതാവേ എന്റെ ഭർത്താവിന് പള്ളിയിൽ എന്താവശ്യത്തിനും പൈസ കൊടുക്കാനുള്ള മടി പൂർണ്ണമായി മാറ്റി പരിശുദ്ധത്മാവിനാൽ അഭിഷേകം ചെയ്യണമേ പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തോട് ചേർത്തുവെച്ച് ഉള്ളിലുള്ള ദുഷ്ടരൂപീകളെ പൂർണ്ണമായി മാറ്റി കൊടുക്കണമേ 🙏

    • @DaliyaBabu
      @DaliyaBabu 17 วันที่ผ่านมา

      Mmaths 8:30 thave

    • @DaliyaBabu
      @DaliyaBabu 17 วันที่ผ่านมา

      Mathave ente makate asugam matitharane sachari mathave sugapeduthaname

  • @jasminemathews2860
    @jasminemathews2860 16 ชั่วโมงที่ผ่านมา

    Praise God 🙌🙏 Thank you Jesus and Mary.

  • @priyafelix3084
    @priyafelix3084 หลายเดือนก่อน +2

    എത്ര നന്നായിട്ടാണ് ഒരു അപ്പൻ ഈ സാക്ഷ്യം വിശദീകരിക്കുന്നത്
    ആത്മീയവളർച്ചയെക്കുറിച്ച് പറയുന്നത് ഗംഭീരം

  • @jolijoli5946
    @jolijoli5946 6 วันที่ผ่านมา

    അവരുടെ ആവശ്യങ്ങൾ എല്ലാം സന്നിധിയിലേക്ക് മൂന്നു മക്കളെ നിന്റെ സന്നിധിയിൽ വയ്ക്കുന്നു 😭🙏🏿🙏🏿🙏🏿

  • @SherlyRajan-t4u
    @SherlyRajan-t4u หลายเดือนก่อน +3

    എന്റെ അമ്മേ 22 വയസുള്ള മകൻ അലൻ ന് ഉറക്കം ഇല്ല. എന്റെ അമ്മേ അവനെ വേദനിപ്പിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും അമ്മ പരിഹാരം നൽകി ഒരു വ്യക്തത അവന്റെ ജീവിതം നൽകി ദൈവ ഹിതം നിറവേറ്റി ആത്മാവ് നിത്യതക്കു ഒരുക്കി അമ്മയുടെ പ്രതുക്ഷിക്കരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ

  • @MiniVincent-mf3nh
    @MiniVincent-mf3nh หลายเดือนก่อน +2

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവരമാതാവേ എൻറെ മകനും ഭർത്താവും ഉടമ്പടിയിൽ വിശ്വസിക്കുവാനും ഉടമ്പടി യിലേക്ക് വരുവാനും വിശ്വാസത്തിൽ ജീവിതകാലം അത്രയും ഉടമ്പടിയിൽ നിലനിൽക്കുവാനും അനുഗ്രഹിക്കണമേ. ഞാൻ സാക്ഷ്യം പറഞ്ഞോളാം അമ്മേ. 🙏🕯️🌹❤️

  • @sijujosna4818
    @sijujosna4818 10 วันที่ผ่านมา

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി പറയാൻ ഉയർത്തണമേ🙏🙏❤️❤️

  • @kunjulechu5732
    @kunjulechu5732 หลายเดือนก่อน +1

    എന്റെ മാതാവേ എന്റെ ചേട്ടന്റെ മുറിവിന്റെ വേദന മാറ്റണെ 😢😥എന്റെ ചേട്ടന്റെ കണ്ണീർ കാണണേ മാതാവേ 😢സർജറിടെ വേദനയും എല്ലാ ശാരീരിക അസ്വസ്ഥതകളും മാറ്റികൊടുത്തു പൂർണ്ണ ആരോഗ്യവനക്കി എനിക്ക് തിരിച്ചു തരണേ 😢🙏🏻🙏🏻🙏🏻

  • @bijilas2178
    @bijilas2178 15 วันที่ผ่านมา +1

    മാതാവേ എൻ്റെ മകനെ അനുഗ്രഹിക്കേണമേ🙏🙏🙏🙏

  • @allu0721
    @allu0721 หลายเดือนก่อน +2

    മാതാവേ മക്കളുടെയും ഫ്രണ്ട്‌സ് നു വിശ്വാസം വർധിപ്പിക്കണേ

  • @shinamathomas7326
    @shinamathomas7326 หลายเดือนก่อน +1

    ഈശോയെ നന്ദി മാതാവേ നന്ദി 🙏

  • @angelmariasanthosh8524
    @angelmariasanthosh8524 หลายเดือนก่อน +2

    മാതാവേ എൻ്റെ ഭർത്താവിൻ്റെ മദ്യപാനത്തിൽ നിന്നും മോചനം നൽകണമേ

  • @anittathomas3704
    @anittathomas3704 หลายเดือนก่อน +1

    മാതാവേ എന്റെ മോന് പരിശുദ്ധാത്മാവ് കൊണ്ട് നിറച്ച് പഠിക്കാനുള്ള കഴിവ് കൊടുക്കണമെ.🙏🙏🙏

  • @JionTharakan
    @JionTharakan 8 วันที่ผ่านมา

    മാതാവേ എന്റെ മകനും Neet ന് ആണ് പഠിക്കുന്നത് അവന് 2025 ലെ Neet exam ന് full mark വാങ്ങാൻ ഇടയാക്കേണമേ അമ്മേ . അവനെ സഹായിക്കേണമേ. MBBS ന് നല്ലൊരു മെഡിക്കൽ കോളേജിൽ അഡ്മിഷൻ നൽകി അനുഗ്രഹിക്കേണമേ അമ്മേ .ഇത് ഞങ്ങളുടെ ആവിശ്യമാണ് അമ്മേ ഉപേക്ഷിക്കല്ലേ. സഹായിക്കേണമേ🙏🙏🙏 പഠിക്കാനാവശ്യമായ ധൈര്യവും സമധാനവും നൽകി അനുഗ്രഹിക്കേണമേ. അമ്മയെ പ്രാർത്ഥിക്കാനുള്ള സമയം നൽകി അനുഗ്രഹിക്കേണമേ മാതാവേ .🙏🙏🙏 അവന്റെ ശാരീരിക ക്ഷീണത്തേയും ഉറക്ക ക്ഷീണത്തേയും മാറ്റി കൊടുക്കേണമേ അമ്മേ🙏🙏.🙏

  • @BindhuViji-b9u
    @BindhuViji-b9u หลายเดือนก่อน +1

    അമ്മ മാതാവേ നിന്റെ prethisheekaranathintae സാഷിയായിട്ടു എന്നെ ഉയർത്തണമേ.

  • @user-tb6ur7gq5f
    @user-tb6ur7gq5f 15 วันที่ผ่านมา

    Amme mathave ente makkale padanameghslaye anugrahikkane amme

  • @binduponthokan7118
    @binduponthokan7118 20 วันที่ผ่านมา

    Amme maadhaave ente niyogangalle anugrahikane

  • @bindumathew7360
    @bindumathew7360 หลายเดือนก่อน

    Amma Mathave ente Koodevarename ente Niyogangal niravetti tharaname Amen 🙏🙏🙏❤️❤️❤️

  • @RenitaKj-lu9ne
    @RenitaKj-lu9ne หลายเดือนก่อน

    Eshuve sthothram aradhana nanni aleluya amen Ishoye ende madave ende makkale angeyode karagalil samarpikunnu karunayairikename amen

  • @rajirajesh5961
    @rajirajesh5961 หลายเดือนก่อน

    എന്റെ മാതാവേ എന്റെ മോനും ഇതേ ആഗ്രഹം തന്നെ ആണ് എന്റെ മോന് അതിനു അർഹത ഉണ്ടെങ്കിൽ അമ്മയുടെയും തിരു കുമാരന്റെയും കൃപ ഉണ്ടാകണമേ 🙏🙏🙏🙏🙏🙏

  • @beenageorge8591
    @beenageorge8591 4 วันที่ผ่านมา

    Amme amen

  • @Smitha2276
    @Smitha2276 หลายเดือนก่อน

    Amma mathave njangalude kude uddakaname Amma mathave njangalude nashttapetta panam thirichu kittanulla kripa tharaname Amma mathave Karuna kanikkaname

  • @SmithaSmitha-ft1sx
    @SmithaSmitha-ft1sx 19 วันที่ผ่านมา

    മാതാവേ നിന്റെ കൃപയാൽ എന്റെ കുഞ്ഞ് ചോദിക്കുന്ന ആള് പൈസ തരണേ 51 ചോറും 51 പത്രം വിതരണം ചെയ്തേക്കാം 🙏🙏🙏❤

  • @AnnammaStephen-x5w
    @AnnammaStephen-x5w หลายเดือนก่อน

    Essoye please forgive all unworthyness.praise the lord Jesus Christ hallelujah

  • @sheejabf4246
    @sheejabf4246 11 วันที่ผ่านมา

    Januvery 12 nadakunna FMG Exam മോനു എഴുതാനുള്ള തടസങ്ങൾ മാറ്റി നല്ലമർക്കോടെ മോനു വിജയിക്കാൻ സാധിക്കണേ

  • @GeethaGeetha-ll8iq
    @GeethaGeetha-ll8iq หลายเดือนก่อน +1

    Esuappa nandhi Amen Hallelujah

  • @jainyjossy819
    @jainyjossy819 29 วันที่ผ่านมา

    അമ്മേ ഇതുപോലെ എൻ്റെ മോനെയും കൂടി സക്ഷ്യം പറയുവാൻ കഴിയാനമേ❤

  • @georgekurian018
    @georgekurian018 6 วันที่ผ่านมา

    Amme ennem kudumbathem anugrahikane

  • @JayasreeR-lz9kx
    @JayasreeR-lz9kx หลายเดือนก่อน +3

    എന്റെ മാതാവേ,കൃപാസനം അമ്മേ,ഞങ്ങളുടെമോൾക്ക് UK യിൽവിസയുള്ളജോലി നവംബറിൽതന്നെ തരണെ അമ്മേ മാതാവേ ,കൃപാസനം അമ്മേ.എന്റെ നിയോഗം കേൾക്കണേ അമ്മേ .എന്നേയും കുടുംബത്തെയും ഞങ്ങളുടെ ക്കളെയും അനുഗാരഹിയ്കണേ.മകളുടെ ആഗ്രഹംസാധിച്ച്തരണേ അമ്മേ🙏🙏🙏🙏🙏

  • @leenasiju9412
    @leenasiju9412 หลายเดือนก่อน +1

    അമ്മേ മാതാവേ എൻറെ കുടുംബത്തേ കാത്തു രക്ഷിക്കണമേ

    • @sindhubiju7382
      @sindhubiju7382 หลายเดือนก่อน

      അമ്മേ എന്നെ യും എന്റെ ഭർത്താവിനെയും എന്റെ മോനെയും മോളെയും കാത്തു രക്ഷിക്കണമേ ആമേൻ

  • @thomaspaul9448
    @thomaspaul9448 หลายเดือนก่อน

    അമ്മ മാതാവെ എന്റെ മകൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗഹിക്കണെ.🙏🏻🙏🏻

    • @rexymaria2962
      @rexymaria2962 หลายเดือนก่อน

      🙏🏻🙏🏻

  • @BindhuThomas-vi6en
    @BindhuThomas-vi6en หลายเดือนก่อน

    Thank you Amma Mathave

  • @rachelthomas2712
    @rachelthomas2712 หลายเดือนก่อน

    Ente krupasana mathave shebinmone jolike pogane manus kodukane✝️✝️✝️✝️✝️🙏🙏🙏🙏🙏amen

  • @OlvinSebastianOlvin
    @OlvinSebastianOlvin 22 วันที่ผ่านมา

    കൃപാസന൦ അമ്മേ അമ്മയുടെ അടുക്കൽ വന്നു സാക്ഷ്യം പറയാൻ എനിക്ക് അനുഗ്രഹം നൽകണമെ🙏🙏🙏🙏

  • @micdrop4292
    @micdrop4292 หลายเดือนก่อน

    അമ്മേ മാതാവേ ❤🙏🏻

  • @honeyjohn6334
    @honeyjohn6334 หลายเดือนก่อน

    Thank you Lord Thank you Jesus

  • @manojsasthamchirayil503
    @manojsasthamchirayil503 หลายเดือนก่อน

    Amen, please pray for our Clement for his btech studies well and get good scores in all semesters.

  • @marydiyaag254
    @marydiyaag254 10 วันที่ผ่านมา

    Amen 🙏

  • @SalyBeena
    @SalyBeena หลายเดือนก่อน

    Amme aradhana

  • @shinumol7032
    @shinumol7032 หลายเดือนก่อน

    Mathave🙏🙏🙏

  • @SabuKm-cr7iw
    @SabuKm-cr7iw 10 ชั่วโมงที่ผ่านมา

    Haleluya

  • @allu0721
    @allu0721 หลายเดือนก่อน +1

    അനിയന്റെ കുടി മാറ്റാണെ

  • @mubeenahameed2175
    @mubeenahameed2175 หลายเดือนก่อน

    ഈശോ. എനിക്കും. അമ്മയുടെ. അടുത്ത്. എത്തണം 🙏🙏🙏👍👍👍👍

  • @ManjuThomas-yj8ht
    @ManjuThomas-yj8ht 18 วันที่ผ่านมา

    Ammamathavinu valiya oru apakadathil ninu rashichathinu orayiam thanks

  • @shinamathomas7326
    @shinamathomas7326 หลายเดือนก่อน

    മാതാവേ ഭർത്താവിന്റെ sugar നോർമൽ ആക്കികൊടുക്കണമേ ക്ഷീണം ഉണ്ടാകാതെ ചേർത്ത് പിടിക്കണമേ മാതാവേ 🙏

  • @sunijohny9971
    @sunijohny9971 7 วันที่ผ่านมา

    Amme mathave Alan ne samarppichu prarthikknnu mereenamole samarppikkunnu sahayikkanamee kudeyundakaname 🙏🙏🙏🙏

  • @JulieJijo-qt9ls
    @JulieJijo-qt9ls หลายเดือนก่อน +1

    Ammme sahayikanne mathave enikku purathu pokanulla thdasagal ellam mattiii kayari pokan sahayikane mathave 🙏🙏🙏

  • @angelmariasanthosh8524
    @angelmariasanthosh8524 หลายเดือนก่อน

    മാതാവേ സ്നേഹക്ക് സെൻ്റ് ഇഗ്നേഷ്യസിൽ തന്നെ അഡ്മിഷൻ തന്ന് അനുഗ്രഹിക്കണമേ

  • @AnjanavineshAnjanavinesh
    @AnjanavineshAnjanavinesh หลายเดือนก่อน

    Amen🙏🙏🙏🙏

  • @paulpottackal956
    @paulpottackal956 หลายเดือนก่อน

    Amma Mathave❤🙏🙏

  • @ancymmarcelin
    @ancymmarcelin 4 วันที่ผ่านมา

    2025 ലെ neet examil എന്റെ അനുജത്തി അലിന യ്ക്ക് 600 യിൽ അധികം മാർക്ക് വാങ്ങിച്ച് കേരളത്തിൽ തന്നെ government collage യിൽ admission കിട്ടാൻ അമ്മ മാതാവ് പ്രാർത്ഥിക്കണമേ

  • @mcjackson195
    @mcjackson195 4 วันที่ผ่านมา

    Amme ente makkalkkum ethupole ammayudenadayilvannuninnu sakhyam parayanulla anugrakam nalkaname ammen

  • @minishajan951
    @minishajan951 หลายเดือนก่อน

    Ammey entey makkaley samarpikkunnu avalkku nattil nurisng admision nalkianugrahikkaney ammey njagaludey mel karunathonnanney

  • @AnilKumar-kb4uv
    @AnilKumar-kb4uv หลายเดือนก่อน

    ആമേൻ

  • @binirajesh18
    @binirajesh18 หลายเดือนก่อน

    എന്റെ കൃപാസനം അമ്മേ ജിയമോൾക് വെല്ലൂർ മെഡിക്കൽ കോളേജിൽ പിജി ക്കു അഡ്മിഷൻ കിട്ടാൻ സഹായിക്കണേ അമ്മേ

  • @PrincyJohn-r5n
    @PrincyJohn-r5n หลายเดือนก่อน

    Amma Mathave bless me to get B grade in my oet reading re-evaluation paper.Amen

  • @reenamajo6266
    @reenamajo6266 หลายเดือนก่อน

    Ammee maathaave pls pray for my daughter Ameya marriage and good job 😭🙏🏻

  • @SobhanaSuresh-o1u
    @SobhanaSuresh-o1u หลายเดือนก่อน

    Madhave. Eniku. Sashmkekannum. Sheyrucheyannum. Sathikane🙏🙏🙏🙏

  • @VinodiniR-hm1pt
    @VinodiniR-hm1pt หลายเดือนก่อน

    Amme chakkara amme koode undavanname

  • @BasilThomas-p7d
    @BasilThomas-p7d หลายเดือนก่อน +1

    🙏🙏🙏💋💋💋

  • @georgekurian018
    @georgekurian018 6 วันที่ผ่านมา

    Ammen

  • @TessyCherian-u5k
    @TessyCherian-u5k หลายเดือนก่อน

    Amme mathave ente makan christo mobilekali nirthi padikan sadikaname aven revaluvation vitta subject pass akaname madhave Amen

  • @lillybabu4182
    @lillybabu4182 หลายเดือนก่อน

    Amme mathave ente mole ammayude thirupathathil samarpicunnu ente mathave upekshikkaruthe

  • @SheejaSubair-dj4lt
    @SheejaSubair-dj4lt 2 วันที่ผ่านมา

    എന്റെ makalkku joli kittatte

  • @sheebajose3693
    @sheebajose3693 14 วันที่ผ่านมา

    അമ്മേ എന്റെ മകൾ ക്ക് സിവിൽ സർവീസ് പാസാകാൻ അനുഗ്രഹിക്ണമേ 🙏🏼🙏🏼🕯️🕯️🙏🏼🙏🏼🙏🏼

  • @Manju-oc2tn
    @Manju-oc2tn 20 วันที่ผ่านมา

    🙏🏼🙏🏼

  • @dhanyageorge2571
    @dhanyageorge2571 หลายเดือนก่อน

    Mathavea ente osce exam pass aki tharanamea

  • @annammaem2244
    @annammaem2244 6 วันที่ผ่านมา

    2024ജനുവരി നടക്കുന്ന സെറ്റ് എക്സാം പാസ്സാക്കി തരണേ

  • @ShyniKu-gq1pr
    @ShyniKu-gq1pr 23 วันที่ผ่านมา

    🙏🙏🙏🕯️

  • @alicejoseph9595
    @alicejoseph9595 หลายเดือนก่อน

    ammae interview pass ayi.othri thanks 4 months probation period annu athu kazinnu permanent akullu . job permanent akanum, good salary kittanum prathikanae and. husband prathikanam kudumba prathana. brother promotion exam pass akanum, good salary kudae job kittanum. hanna(4 year )tooth pain maranae ini vararuth ammae

  • @ajithacu1623
    @ajithacu1623 หลายเดือนก่อน

    🙏🙏🙏

  • @eminelsamathew6208
    @eminelsamathew6208 13 วันที่ผ่านมา

    Mathave Nan psc exam ezhuthi oru varshamayittu padikkukanu, nalla tough ayirunnu exam mathave nee ente omr sheetil albutham pravarthikkum ennu viswasikkunnu

  • @SabuKm-cr7iw
    @SabuKm-cr7iw 10 ชั่วโมงที่ผ่านมา

    Deivamemahathuam

  • @Sunitha-jl5ge
    @Sunitha-jl5ge 5 วันที่ผ่านมา

    അമ്മ, എല്ലാവരിലും, അത്ഭുതം, പ്രവർത്തിക്കുന്നു, എനിക്കു, എന്താ, അമ്മ, ആപത്തുകൾ, മാറ്റി, സമാധാനം, തരാത്തത്, ഞാൻ, പാപി, ആയതുകൊണ്ടാണോ, ഞാൻ, അമ്മയുടെ, മകൾ, ആണ്, അമ്മയുടെ, നാമത്തിൽ, മാത്രമല്ലിയോ, ജീവിക്കുന്നത്, എന്റ, പ്രാർത്ഥന, അമ്മ, അറിയണം, എനിക്, സമാധാനം, താ, ആമേൻ, ആമേൻ,

  • @lathaprasannan310
    @lathaprasannan310 หลายเดือนก่อน

    Amme. Dhyan. Samsarikan. Thudanganame

  • @fbxi4084
    @fbxi4084 หลายเดือนก่อน

    Mmv course padikkunna makanu purathu poy joli cheyyanamennundu
    Nalla place orukkikodukkane

  • @minnusmol-l4b
    @minnusmol-l4b หลายเดือนก่อน

    😢😢😢

  • @jessyxavier2692
    @jessyxavier2692 หลายเดือนก่อน

    Amme mathave ente makal mariyaye samerppikkunnu. Eppozum kude undakaname

  • @SalyThomas-f9d
    @SalyThomas-f9d หลายเดือนก่อน

    Amme Mathave kunjuvavaude skinninte alergy eduthumattaname sukhappeduthename

  • @shinamathomas7326
    @shinamathomas7326 หลายเดือนก่อน +1

    മാതാവേ ജീസ്മോന് 18/9/24ന് നടക്കുന്ന ഇന്റർവ്യു വിൽ പാസ്സാക്കണമേ ഇന്റർവ്യൂ നടത്തുന്നവരുടെയും ജീസ്മോന്റെയും ഇടയിൽ ഇടപെടണമേ ജീസ്മോനെ പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തോട് ചേർത്തുവെച്ച് ജീസ്മോന്റെ മുൻപിലുള്ള ജോലി തടസ്സങ്ങൾ പൂർണ്ണമായി മാറ്റി ആ ജോലി ജീസ്മോന് നൽകി അനുഗ്രഹിക്കേണമേ 🙏എല്ലാവരും അധികം cash കൊടുക്കുമ്പോൾ ജീസ്മോന്റെ കൈയിൽ നിന്നും കുറഞ്ഞ cash വാങ്ങി ആ ജോലി നൽകി പരിശുദ്ധത്മാവിനാൽ മോനെ അഭിഷേകം ചെയ്യണമേ 🙏

  • @anitabaiju9895
    @anitabaiju9895 หลายเดือนก่อน

    🙏🕯🕯🙏

  • @PreethiPNair-m1r
    @PreethiPNair-m1r หลายเดือนก่อน

    Amma mathavee oct 8

  • @sheebathankachan7982
    @sheebathankachan7982 หลายเดือนก่อน

    Amme enta makante kunjune ICU vil ninnum oru kuzhappavum illathe discharge chayyane amme

  • @sheebajoy6911
    @sheebajoy6911 22 ชั่วโมงที่ผ่านมา

    Merlin molku placement vazhy nalla company ill joly kittu an അമ്മയോട് മാധ്യസ്ഥം yagikunnu

  • @jayasreesivadas9675
    @jayasreesivadas9675 28 วันที่ผ่านมา

    എനിക്ക് കിട്ടാൻ ഉള്ള പൈസ കിട്ടണേ

  • @anupaul1408
    @anupaul1408 หลายเดือนก่อน

    Amme mathavee
    July 24 th nu submit cheytha ente Ireland health care assistant visa tadasangal onum varathe Ireland embassy il ninum approved aaki
    Vista agency il e month last ente passport varuvanum amme prarthikunnu.
    Ente brotherinu abroad nalloru salaryyil oru joli koduth anugrahikanamee. Avan purath poyale avanu nalloru life , marriage undakuu
    Avante joloyudeyum yente visa udeyum mel karuna undakanamee

  • @annathomas450
    @annathomas450 28 วันที่ผ่านมา

    Ente ammae ennae rashikanae

  • @MariyaArputham
    @MariyaArputham วันที่ผ่านมา

    ✝️♥️🌹🛐🙏🏻🙏🏻🙏🏻🙏🏻🛐🛐🛐🛐🌹❤️🛐🛐🛐✝️♥️♥️♥️✝️🙏🏻🛐

  • @SabuKm-cr7iw
    @SabuKm-cr7iw 10 ชั่วโมงที่ผ่านมา

    Esoyemahathuam

  • @SabuKm-cr7iw
    @SabuKm-cr7iw 10 ชั่วโมงที่ผ่านมา

    Esoyesthothrem

  • @messiboy369
    @messiboy369 14 วันที่ผ่านมา

    Amme mathave ente husband inte business nannayi nadakaname

  • @messiboy369
    @messiboy369 หลายเดือนก่อน

    Amme ente jins makane amazonil sthira joly thara name

  • @maryisac699
    @maryisac699 หลายเดือนก่อน

    Amme ente makan Jafin ee sakshyangal kelkanum hrudayam change aakanum Eda varuthane. He is blocked my messages due to his wife Elda's advise and temptations. Please make him understand the truth.

  • @akarshpanil9558
    @akarshpanil9558 7 วันที่ผ่านมา

    🤡🤡🤡🤡🤡🤡🤡🤡🤡🤡🤡🤡🤡🤡

  • @manojsasthamchirayil503
    @manojsasthamchirayil503 หลายเดือนก่อน

    Thank lord Thank you Jesus

  • @ReshmaSudheer-dq2bt
    @ReshmaSudheer-dq2bt หลายเดือนก่อน

    🙏🙏🙏🙏

  • @bindusaji622
    @bindusaji622 หลายเดือนก่อน

    🙏🙏🙏