ഞാൻ ഉടമ്പടിയിൽ എഴുതി മറന്നുപോയ നിയോഗം. പരിശുദ്ധ അമ്മ ഏറ്റെടുത്ത സാക്ഷ്യമാണിത്!

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 359

  • @lissyjoy7095
    @lissyjoy7095 2 หลายเดือนก่อน +39

    അമ്മേ മാതാവേ എന്റെബ്ര സ്റ്റിൽ നിന്നും ബയോപ്സിക്ക് കൊടുത്തിട്ടുണ്ട് മാതാവേ കുഴപ്പം ഒന്നും വരുത്താതെ കാത്തു കൊള്ളണമേ നെഗറ്റീവാക്കി തരണമേ അമ്മമാതാ വേ🙏🙏🙏😭😭.

    • @BabyPulikkal
      @BabyPulikkal 2 หลายเดือนก่อน

      🙏🙏🙏🌹🌹🌹💙💙💙💚💚💚✌️

    • @RadhikaR-v1q
      @RadhikaR-v1q 2 หลายเดือนก่อน

      Sakeerthanam :86/17

    • @bindusaji622
      @bindusaji622 2 หลายเดือนก่อน

      അമ്മ മാതാവ് കൂടെ ഉണ്ട് 🙏🙏🙏

    • @sudinasudhi-ol1pz
      @sudinasudhi-ol1pz หลายเดือนก่อน

      കാത്തോളും മാതാവ്.

    • @anniespp7283
      @anniespp7283 หลายเดือนก่อน

      Mathave help her

  • @jinujohnson6343
    @jinujohnson6343 2 หลายเดือนก่อน +2

    അമ്മേ കൂടെ ഉണ്ടാകണേ, കൈവിടല്ലേ, പാപങ്ങൾ പൊറുക്കണേ, സ്വന്തം ആയി ഭവനം തന്നു അനുഗ്രഹിക്കണേ 🙏🙏🙏

  • @prasannababu9447
    @prasannababu9447 2 หลายเดือนก่อน +56

    അമ്മേ മാതാവേ എന്റെ രോഗം പൂർണ്ണ മായും mattane അമ്മേ മാതാവേ എന്റെ ബയോക്സി റിപ്പോർട്ട് നെഗറ്റീവ് അക്കനെ

    • @bindukp6727
      @bindukp6727 2 หลายเดือนก่อน +1

      🙏🙏🙏

    • @sudinasudhi-ol1pz
      @sudinasudhi-ol1pz 2 หลายเดือนก่อน +3

      മാതാവ് കാത്തോളും റിസൾട്ട്‌ നെഗറ്റീവ് ആയിരിക്കും 🙏.

    • @roshniraveendran340
      @roshniraveendran340 2 หลายเดือนก่อน +2

      Mathav undakum koode.negative ayirikum❤

    • @bettyabraham6722
      @bettyabraham6722 2 หลายเดือนก่อน +1

      Yeshuappa mathave vishamippikkale...dhoshangalaaye pareeshikkunna dhaivam alla nammude dhaivam...

    • @soumyassundar7550
      @soumyassundar7550 2 หลายเดือนก่อน +1

      🙏🙏🙏🙏

  • @UshaJohn-ul7yn
    @UshaJohn-ul7yn 2 หลายเดือนก่อน +31

    അമ്മെ കൃപാസന മാതാവേ , എന്റെ മകനെ നീ രക്ഷിക്കണേ ( അവൻ പല വിധ problems ഇൽ കൂടി കടന്നുപോകുന്നു . അവനെ നീ കൈ വിടല്ലേ . അവനെ രക്ഷിക്കണേ മാതാവേ .

  • @aswathyp1509
    @aswathyp1509 2 หลายเดือนก่อน +20

    എന്റെ അമ്മേ എന്റെ ഭർത്താവിന്റെ മനസ്സ് മാറ്റണെ ചേട്ടൻ എന്റെ സ്നേഹം തിരിച്ചു അറിയണേ ചേട്ടൻ എന്നെ ഉപേക്ഷിക്കല്ലേ ചേട്ടൻ എന്നെ ഒന്നു വിളിക്കണേ അമ്മേ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷി ആക്കി എന്നെ മാറ്റണെ ആവേ മരിയ 🙏🙏🙏

    • @RemyajesusRemya
      @RemyajesusRemya 2 หลายเดือนก่อน

      പേടിക്കേണ്ട ഞാനും ഇതേ അവസ്ഥയിൽ കടന്നു പോയത് ane ഞാൻ ഉടമ്പാടി എടുത്തു പ്രാത്ഥിച്ചതിനു ശേഷം ചേട്ടൻ എന്നെ വിളിക്കുകയും നമ്മൾ സന്തോഷത്തോടെ ജീവിക്കുന്നു

    • @RemyajesusRemya
      @RemyajesusRemya 2 หลายเดือนก่อน

      യേശുവേ അമ്മ അനുഗ്രഹിക്കും ammen yeshuve

    • @aswathyp1509
      @aswathyp1509 หลายเดือนก่อน

      @@RemyajesusRemya ഡേറ്റ് ഇട്ടാണോ പ്രാർത്ഥിച്ചത്

    • @RemyajesusRemya
      @RemyajesusRemya หลายเดือนก่อน

      @@aswathyp1509alla പ്രതീഷികാരാ കാരണ പ്രാത്ഥന വൈകുന്നേരം ഉള്ള prarthana ബൈബിൾ വായന ഉപവസം കാരുണ്യ പ്രവർത്തി

  • @donakbency9002
    @donakbency9002 2 หลายเดือนก่อน +4

    അമ്മേ മാതാവേ എന്റെ ജീവിതപങ്കാളി എന്നോടും മക്കളോടും നല്ല സ്നേഹമുണ്ടാകണമേ ഞങ്ങളെ ഉപേക്ഷിക്കരുത് എന്ത് കുരിശു വന്നാലും എന്റെ ജീവിത പങ്കാളി ഞങ്ങളിൽ നിന്നും മാറരുത് ഇതു കഴിഞ്ഞാൽ ഉടനെ ഞാൻ അവിടെ വന്ന് സാക്ഷ്യം പറയാം

  • @beenagomez5341
    @beenagomez5341 2 หลายเดือนก่อน +10

    🕯💙💚 അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തെ ആത്മീയതയിൽ വളരാൻ വേണ്ട കൃപ ചെയ്യണം അമ്മേ

  • @jessyjohnson8468
    @jessyjohnson8468 2 หลายเดือนก่อน +43

    പരിശുദ്ധ കൃപാസന മാതാവേ ജപമാല റാലിയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും കാക്കേണമേ

  • @sunithapradeep8200
    @sunithapradeep8200 2 หลายเดือนก่อน +19

    അമ്മേ മാതാവേ ഈശോയെ മെയ് 17 ന് എന്റെ മോളുടെ വിവാഹം നടത്തി തരേണമേ🙏🙏🙏🙏

    • @bindukp6727
      @bindukp6727 2 หลายเดือนก่อน

      🙏🙏🙏

  • @ArchanaakhillAchu
    @ArchanaakhillAchu 2 หลายเดือนก่อน +1

    എന്റെ യേശുവേ എന്റെ അമ്മ മാതാവേ എന്റെ ജിത്തിൻ എന്നോട് മിണ്ടാണെ പയേത്ത്‌ പോല്ലേ മാതാവേ എനിക്ക് ഒരു സമാധാനം ഇല്ലാ 😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @jancyjohn6252
    @jancyjohn6252 2 หลายเดือนก่อน +2

    Amme Krepasanam mathave heal us

  • @darsanasuresh1373
    @darsanasuresh1373 2 หลายเดือนก่อน +2

    അമ്മ എന്നെ എന്റെ കുടുംബത്തെ അനുഗ്രഹിക്കന്നെ 🙏

  • @appubaby6625
    @appubaby6625 2 หลายเดือนก่อน +15

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ,കടബാധ്യതകൾ ഇല്ലാംതീർത്ത് തരണേ, കുടുബത്തിൽ സമധാനം undakane,ഞങ്ങളേ uyarthane മാതാവേ

  • @evelincelin9791
    @evelincelin9791 หลายเดือนก่อน +1

    ❤❤❤❤❤ എൻ്റെ കൃപാമ്മേ 😊

  • @bittybenny4209
    @bittybenny4209 2 หลายเดือนก่อน +2

    Yeshuve daivakrepayal njngada Niyogamgale sathichu theraname🙏🙏🙏 October 15,23,26 sthalam vilpana nadakaname🙏🙏🙏

  • @RejiVPaul
    @RejiVPaul 2 หลายเดือนก่อน +6

    പരിശുദ്ധ അമ്മേ മകന് നല്ലബുദ്ധി കൊടുക്കണമേ. അവന്റെ ചീത്ത കൂട്ടുകെട്ടുകൾ മാറ്റി തരണമേ.

  • @aiswaryaabhishek5225
    @aiswaryaabhishek5225 2 หลายเดือนก่อน +21

    അമ്മേ ജീവിതം ക്രമപ്പെടുത്തി തരണേ

  • @PreethiPradeep-u2t
    @PreethiPradeep-u2t 2 หลายเดือนก่อน +22

    അമ്മേ എല്ലാ ആവശ്യങ്ങൾ എല്ലാം അമ്മ ഈ ശോ വഴി നടത്തി തരണമേ🙏🙏🙏🙏🙏

  • @andrianoronha2679
    @andrianoronha2679 2 หลายเดือนก่อน +18

    മാതാവേ അനുഗ്രഹിക്കണമേ

  • @donakbency9002
    @donakbency9002 2 หลายเดือนก่อน +18

    എന്റെ ശമ്പളം നന്നായി വർദ്ധിക്കുവാനുള്ള അനുഗ്രഹം എനിക്ക് വാങ്ങിച്ചു തരണമേ നല്ല ശമ്പളം കൂടുവാൻ കൂട്ടുവാൻ അമ്മ മാതാവ് അനുഗ്രഹിക്കണമേ അമ്മ തന്നെ എനിക്ക് ശമ്പളം കൂട്ടി തരണമേ

    • @jesnaalexander6567
      @jesnaalexander6567 2 หลายเดือนก่อน +1

      🙏🏻❤️🙏🏻🙏🏻🙏🏻❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @bbjamespunnakkal6794
      @bbjamespunnakkal6794 2 หลายเดือนก่อน +1

      Amen🙏🙏🙏

    • @theresenainan412
      @theresenainan412 2 หลายเดือนก่อน

      Ente mathave oru varumana margam kannichu tharename

  • @aneeshjoseph8160
    @aneeshjoseph8160 2 หลายเดือนก่อน +2

    അമ്മ മാതാവേ, അമ്മക്ക് എല്ലാം അറിയാലോ എന്നെ സഹായിക്കണേ അമ്മേ 😭

  • @jeenakochumol7314
    @jeenakochumol7314 2 หลายเดือนก่อน +1

    Amme mathave njangalude niyogangalude mel karuna ayirikename Amen 🙏🙏🙏

  • @jinujohnson6343
    @jinujohnson6343 2 หลายเดือนก่อน +10

    പാപങ്ങൾ കണക്കിലെടുക്കല്ലേ അമ്മേ, മനസിലെ ദുഷ് ചിന്തകൾ മാറ്റിത്തരണെ

  • @JeemonJoseph-m8l
    @JeemonJoseph-m8l 2 หลายเดือนก่อน +11

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി എന്നെ മാറ്റണമേ ആമേൻ 🙏🙏🙏

  • @JohnsonOlakkengilAntony
    @JohnsonOlakkengilAntony 2 หลายเดือนก่อน +16

    അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ എല്ലാം തീർത്തു തരണേ

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 2 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ നീയോഗങ്ങൾ സാധിച്ചു തരേണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @jancyvarghese2851
    @jancyvarghese2851 2 หลายเดือนก่อน +9

    അമ്മേ മാതാവേ എ൯െറ നീതുമോൾക്ക് വിദേശത്ത് നല്ല കൂട്ടുകാരെയു൦ നല്ല ഭക്ഷണവു൦ കൊടുക്കണേ ഉട൦ബടി പാലിക്കാ൯ കൃപ കൊടുക്കണേ 🙏🙏🙏🙏🙏🙏

  • @JeemonJoseph-m8l
    @JeemonJoseph-m8l 2 หลายเดือนก่อน +4

    അമ്മേ മാതാവേ ഈ മകൾക്കും കുടുംബത്തിനും നൽകി യാ എല്ലാ അനുഗ്രഹങ്ങൾക്കും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനും അമ്മയ്ക്കും ഈശോയ്ക്കും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു 🙏🙏 ഒപ്പം അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി തന്നെ ജീവിതം മുഴുവൻ ജീവിക്കാൻ ഉള്ള അനുഗ്രഹത്തിനായി അമ്മയുടെ തിരുകുമാരനായ ഈശോ യോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥികണമേ ആമേൻ 🙏🙏

  • @janetnorin-mq9xg
    @janetnorin-mq9xg 2 หลายเดือนก่อน +3

    അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി എന്നെ ഉയർത്തണമെ ഒക്ടോബർ 20date മറന്നുപോവരുതേ എന്നെ തള്ളിക്കളയല്ലേ

  • @jancyvarghese2851
    @jancyvarghese2851 2 หลายเดือนก่อน +10

    അമ്മേ എ൯െറ ഭ൪ത്താവ് വ൪ഗീസി൯െറ സ൦സാരശേഷി തിരിച്ചു തരണേ നെഞ്ജിലെ മുഴ മാറ്റി തരണേ 🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @VismayaSvijayan
    @VismayaSvijayan 2 หลายเดือนก่อน +11

    Amme മാതാവേ എന്റെ second sem valuvation കഴിഞ്ഞു, എന്റെ പേപ്പർ അമ്മയുംയേശുനാഥനും ചേർന്ന് നോക്കി എന്ന് ഞാൻ വിശ്വസിക്കുന്നു, റിസൾട്ട്‌ വരാൻ ആയി എന്റെ b'daykk മാതാവും യേശുനാഥനും തരുന്ന gift ആയി എന്റെ റിസൾട്ട് വരണേ, ഉന്നതമായ വിജയം നൽകേണമേ, എന്റെ കൂട്ടുകാർക്കും ഉന്നതമായ വിജയം നൽകേണമേ, അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഞങ്ങളെ ഉയർത്തേണമേ ❤

  • @bindu5158
    @bindu5158 2 หลายเดือนก่อน +11

    അമ്മേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണേ

  • @suja1358
    @suja1358 2 หลายเดือนก่อน +1

    Amen.hallelujah Praise the Lord Avae Maria ❤

  • @bindu5024
    @bindu5024 2 หลายเดือนก่อน +15

    മാതാവേ കർത്താവേ എന്റെ12 th ൽ പഠിക്കുന്ന മകനെ നീ കാക്കണമേ അവൻ്റെ പഠിത്ത കാര്യത്തിൽ നീ നോക്കണമേ അവൻ്റെ future സഞ്ചാരി മാതാവേ നീ കാണിച്ചു കൊടുക്കണമേ

  • @jancyjoy2022
    @jancyjoy2022 2 หลายเดือนก่อน +3

    അമ്മേ ഒക്ടോബർ നവംബർ മാസത്തിലെ examil എല്ലാ വിഷയത്തിലും ജയിപ്പിക്കണമേ

  • @ReneeshaBiju
    @ReneeshaBiju 2 หลายเดือนก่อน +4

    കൃപാസനം പ്രസാദവര മാതാവേ അമ്മയുടെ പ്രതൃക്ഷി കരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെയും കുടുംബത്തെയും യേശു നാമത്തിൽ ഉയർത്തണമെന്ന്പ്രാർത്ഥിക്കുന്നു🙏🙏🙏🙏

  • @priyaelizabethcherian5177
    @priyaelizabethcherian5177 หลายเดือนก่อน +2

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ

  • @sumijohnson5531
    @sumijohnson5531 2 หลายเดือนก่อน +5

    അമ്മേ എന്റെ കുഞ്ഞുങ്ങളുടെ ചുമയും പനിയും മാറ്റി തരേണമേ 🙏🙏🙏

  • @rose_chacko_m
    @rose_chacko_m 2 หลายเดือนก่อน +2

    Amme kripasanam prasadavara mathave
    Not by merit but by grace

  • @sujithts8253
    @sujithts8253 2 หลายเดือนก่อน +1

    Praise the lord thank you mathave 🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏🙏🙏

  • @valsalakollarickal7421
    @valsalakollarickal7421 หลายเดือนก่อน

    അമ്മേ എന്റെ രോഗം പൂർണ്ണമായി സൗഖ്യം പെടുത്തണേ അമ്മേ 🙏❤️

  • @ReenaJoseph-v2y
    @ReenaJoseph-v2y 2 หลายเดือนก่อน +10

    പരിശുദ്ധ അമ്മയെ കൃപാസനം മാതാവേ ഞങ്ങളുടെ കടങ്ങളെല്ലാം വീട്ടി അനുഗ്രഹിക്കണമേ

  • @lineeshmathew7228
    @lineeshmathew7228 2 หลายเดือนก่อน +9

    അമ്മേ കൃപാസന മാതാവേ ക്സാമിന് വേണ്ടി ഒരുങ്ങുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ആമേൻ

  • @merinmariyadias6775
    @merinmariyadias6775 2 หลายเดือนก่อน +1

    Amen Amen 🙏 ❤

  • @NeethuBaburaj-x5u
    @NeethuBaburaj-x5u หลายเดือนก่อน +1

    എന്റെ അമ്മ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്നെ ഉയർത്തണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️🙏🙏🙏🙏🙏🙏🙏🙏🙏

  • @janetnorin-mq9xg
    @janetnorin-mq9xg 2 หลายเดือนก่อน +4

    അമ്മേ എല്ലാവരുടെയും നിയോഗങ്ങൾ നടത്തി നൽകണേ അമ്മ

    • @jesnaalexander6567
      @jesnaalexander6567 2 หลายเดือนก่อน

      🙏🏻🙏🏻🙏🏻🙏🏻

  • @savithaanto7543
    @savithaanto7543 2 หลายเดือนก่อน +8

    അമ്മേ എന്നെ അമ്മേടെ സാക്ഷി ആക്കി മാറ്റണമേ 🙏🏻🙏🏻🙏🏻🙏🏻 അമ്മേ എന്റെ നിയോഗം സാധിച്ചു തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AnitMariya-r2t
    @AnitMariya-r2t 2 หลายเดือนก่อน +1

    Ammea mathavea entte sagadagal kk Matti tharanea Jan njan attend chayan pokune exam pass aki tharanea ammea mathavea ammayude parthishikaranattinte Sakshi akananamea 🥺❤️🙏

  • @leelaarjunan6426
    @leelaarjunan6426 2 หลายเดือนก่อน

    എൻ്റെ കൃപാസനം അമമമാതാവേ ഉണ്ണിഈശേ തിരുക്കുമാരൻ നേടു പറഞു ജീമിഷ അനിയത്തി ഉദരഫലം നൽകി അനുഗ്രിക്കേണമേ ആമേൻ ആവേ മരിയ 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @ammusivadas865
    @ammusivadas865 2 หลายเดือนก่อน

    അമ്മേ അനിയത്തിയ്ക് വിദേശത്തു പോകാനുള്ള തടസങ്ങൾ എല്ലാം മാറ്റി തരണമേ 🙏🏻

  • @beenagomez5341
    @beenagomez5341 2 หลายเดือนก่อน +6

    🕯💙💚 അമ്മ മാതാവേ എന്റെ അലര്‍ജി രോഗം മാറ്റി തരണം അമ്മേ

  • @mariyajoseph6376
    @mariyajoseph6376 2 หลายเดือนก่อน

    മാതാവേ എന്നെ അങ്ങയുടെ സാക്ഷിയാക്കി ഉയർത്തണമേ.എനിക്ക് Interview pass ആകിയതിനെ ഓർത്ത് അമ്മ മാതാവിനും ഈശോയ്ക്കും ഒരായിരം നന്ദി പറയുന്നു. എൻ്റെ October 21th B2 German 🇩🇪 exam (Reading and hearing) പാസാക്കി തരണമേ. തടസ്സം കൂടാതെ Offer letter ലഭിക്കുന്നതിനുള്ള അനുഗ്രഹം നൽകേണമേ🥺🙏🏻

  • @ajithasree6337
    @ajithasree6337 2 หลายเดือนก่อน +9

    അമ്മേ ഉടമ്പടി എടുത്ത എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ🙏🙏🙏

  • @marfinmohan4051
    @marfinmohan4051 2 หลายเดือนก่อน +3

    അമ്മേ കൃപാസനം മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ 🙏🙏🙏

  • @IvanaAgish
    @IvanaAgish 26 วันที่ผ่านมา

    അമ്മേ ഈശോയെ സഞ്ചാരി മാതാവേ എൻ്റെ രോഗം സുഖ പെടുത്തി തരണേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണതിൻ്റെ സക്ഷി ആയി mattaname

  • @itrustuloml07
    @itrustuloml07 2 หลายเดือนก่อน +1

    അമ്മേ എന്റെ മോന്റെ പനി മാറ്റിത്തരേണമേ 🙏🏻

  • @sukanyaroldon685
    @sukanyaroldon685 2 หลายเดือนก่อน +2

    Amma mathave easoyeee daveeth Monte temprature 97.1 akki thannathinum ammakkum Thiru kumaranum orayiram nanni 🙏🙏🙏

  • @BabyPulikkal
    @BabyPulikkal 2 หลายเดือนก่อน +2

    അമ്മേ മാതാവേ ഒരു മെരിറ്റും ഇല്ലാതെ ജീവിക്കുന്ന എൻ്റെ ജീവിതത്തിന്റെ എല്ലാ മേഖലകളേയും അമ്മ കൂടെ നിന്ന് കൃപയാൽ നിറച്ച് അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാഷിയായി ഉയർത്തണമേ🙏🙏🙏🌹🌹🌹💙💙💙💚💚💚

  • @ranicleetus9233
    @ranicleetus9233 2 หลายเดือนก่อน +3

    എന്റ റോയ് മോന്റെ അസുഖം മാറ്റണമേ 🙏

  • @Shijibaby-h3j
    @Shijibaby-h3j 2 หลายเดือนก่อน

    അമ്മേ മാതാവേ സോണി ജെറിൻ അഞ്ചു കെൽവിൻ ഇ മക്കൾക്കു കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ 🙏🙏

  • @bijuthevarmadam
    @bijuthevarmadam 2 หลายเดือนก่อน +4

    അമ്മേ എക്സാം എഴുതുവാനും ജയിക്കുവാനും സഹായിക്കണേ

  • @Siby2434
    @Siby2434 2 หลายเดือนก่อน

    അമ്മേ, മാതാവേ ദൈവസ്നേഹം കൊണ്ട് എന്നെയും എന്റെ കുടുംബത്തെയും നിറയ്ക്കണമേ 🙏

  • @ocean_waves_2008
    @ocean_waves_2008 2 หลายเดือนก่อน +6

    അമ്മ മാതാവേ,
    എന്റെ അച്ഛന് ക്യാൻസർ ഫോർത് IVBE ആയി.നട്ടലിൽ ലിംഫോമ ക്യാൻസർ ആണ്.അച്ഛന് നടു പൊങ്ങുന്നില്ല രണ്ട് കാലും തളർന്നു. നരമ്പിനും തലച്ചോറിനും ബാധിച്ചു ഡോക്ടർ ഇനി ചികിത്സ ഇല്ല ennu പറഞ്ഞു തിരിച്ചു വിട്ടു.ഹിമോയും റേഡിയേഷനും ചെയ്യില്ല എന്ന് പറഞ്ഞു. മെഡിസിൻ മാത്രമേ ഒള്ളു വീട്ടിൽ വന്നതിനു ശേഷം ഇടതു ചുണ്ടത്തു കോണൽ വന്നു.അമ്മ എന്റെ അച്ഛനെ അസുഖത്തിൽ നിന്ന് മോചിതനക്കേണമേ. സുഖം പ്രാപിക്കാണെ മാതാവേ😭😭😭🙏🙏🙏

  • @UdhithUnnikrishnan-sz4yt
    @UdhithUnnikrishnan-sz4yt 2 หลายเดือนก่อน +2

    അമ്മ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ രോഗങ്ങൾ പൂർണമായും നീക്കി തരണ മാതാവേ

  • @pushpamjose9815
    @pushpamjose9815 2 หลายเดือนก่อน +3

    അമ്മേമാതാവേ ഞങ്ങളുടെ കുടുംബം ഈശോയെക്ക് ഇഷ്ടപെട്ട കുടുംബമായി മാറ്റണമേ 🙏🙏🙏

  • @shijivarghese8475
    @shijivarghese8475 2 หลายเดือนก่อน +1

    Mathave ente makanu adutha livinu varumbozheku thadasangal kudathe yojicha jivitha pankaliye nalki amma mone anugrhikename amme 🙏🙏🙏njan udambadiyil വെച്ചത് ആണ് അമ്മേ 🙏

  • @jainjosephl690
    @jainjosephl690 2 หลายเดือนก่อน +2

    Amme mathave enne ammayude sakshiyakaname

  • @jainjosephl690
    @jainjosephl690 2 หลายเดือนก่อน +2

    Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏

  • @aryaaruchamy16
    @aryaaruchamy16 2 หลายเดือนก่อน +3

    Amme🙏🙏🙏🙏🙏

  • @sanithabenny4004
    @sanithabenny4004 หลายเดือนก่อน

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കാത്തുരക്ഷിക്കണം എന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും പഠിക്കാനുള്ള ബുദ്ധി കൊടുക്കുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാൻ പ്രാർത്ഥിക്കുന്നു

  • @LissyThankachen
    @LissyThankachen 2 หลายเดือนก่อน +5

    അമ്മേ എന്റെ മകന് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ യേശുവേ

  • @ushasanthosh4625
    @ushasanthosh4625 2 หลายเดือนก่อน

    അമ്മേ ഇതുപോലെ മനസ്സന്തരം വന്നു എന്റെ അനിജത്തി കലക്ക് വരാൻ മനസ്സ് കൊടുക്കണംമേ അവൾ കുടുബജീവിതം പിരിഞ്ഞു കുടുബത്തു സമാധാനം ഇല്ല അവളെ കൈവിടല്ലേ ഒന്നിപ്പിക്കാൻ അമ്മ ഇടപെടണംമേ 🙏

  • @jisnasabu8963
    @jisnasabu8963 หลายเดือนก่อน

    എന്റെ മ ത വേ ബെ ജു വിന് അവന്റെ കുടുബം ത്തെ തിരിച്ചു കേ ടു ക്ക ണ് മേ എന്റെ മ താ വേ 🙏🏻🙏🏻

  • @ammusivadas865
    @ammusivadas865 2 หลายเดือนก่อน

    അമ്മേ ഇതുപോലെ എല്ലാ ആവശ്യങ്ങളിലും കൂടെ ഉണ്ടായിരിക്കണമേ 🙏🏻

  • @sukanyaroldon685
    @sukanyaroldon685 2 หลายเดือนก่อน +2

    Amma mathavinum Thiru kumaranum orayiram nanni 🙏🙏🙏🙏

  • @leelaarjunan6426
    @leelaarjunan6426 2 หลายเดือนก่อน

    എൻ്റെ കൃപാസനം അമമമാതാവേ ഉണ്ണിഈശേ തിരുക്കുമാരൻ നേടു പറഞു ജീവജൻ എന്നിക്ക് ഉപജീവനത്തിന് ആയി ഒരു ഗവൺമെൻ്റെ ജോലി നൽകി അനുഗ്രിക്കേണമേ ആമേൻ ആവേ മരിയ 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏

  • @JaseenthaJaseentha-s7q
    @JaseenthaJaseentha-s7q 2 หลายเดือนก่อน +3

    അമ്മ മാതാവേ ഈശോയുടെ അമ്മേ ലോൺ ഒന്ന് പാസ്സാക്കി തരണമേ അമ്മ മാതാവിൽ ആണ് വിശ്വാസം ആശ്രയം കർത്താവെ മാതാവേ ഈശോയെ പരിശുദ്ധ അമ്മ കൂടെ ഉണ്ട് 🙏🙏🥺🥺😭

  • @marypushpay
    @marypushpay 2 หลายเดือนก่อน +2

    അമ്മേ, മാതാവേ ഞങ്ങളുടെ പ്രാർത്ഥന ഇശോയുടെ സന്നിധേ സമർപ്പിച്ചു മാധ്യസ്ഥം യാചിക്കേണമേ

  • @Shijibaby-h3j
    @Shijibaby-h3j 2 หลายเดือนก่อน

    അമ്മേ എന്നെ അമ്മയുടെ സാക്ഷി ആക്കി മാറ്റണമേ 🙏

  • @meghamary
    @meghamary 2 หลายเดือนก่อน +4

    Ammea mathave ammaede sakshyakki enne oyarathanam ❤🙏🏻🙏🏻

  • @dixonthomas1218
    @dixonthomas1218 2 หลายเดือนก่อน +2

    അമ്മേ, എൻ്റെ ഇളയ സഹോദരൻ നെൽസൻ്റെ അമിത മദ്യപാനവും, കൂട്ട് കെട്ടുകളും നിർത്തിക്കണമേ അമ്മ എപ്പോഴും ആ മകൻ്റെ കൂടെ സഞ്ചരിക്കണമേ അമ്മേ❤

  • @jinujohnson6343
    @jinujohnson6343 2 หลายเดือนก่อน +1

    അമ്മേ love you 🙏🙏🙏🙏🙏ഞാൻ ഈ സാക്ഷ്യം കേൾക്കുന്നതിനു മുന്നേ കമന്റ്‌ ഇട്ടു, ഞങ്ങൾക്കും ഒരു ഭവനം തരണേ എന്ന്, അമ്മ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aryaaruchamy16
    @aryaaruchamy16 2 หลายเดือนก่อน

    അമ്മേ എനിക് മകൻ ന്റേം ഭർത്താവ്ന്റേം കാര്യത്തിൽ സന്തോഷവും സമാധാനവും ക്ഷമയും തരണേ 😭🙏നല്ല കുടുംബജീവിതത്തിനായി ഞങ്ങളെ അനുഗ്രഹിക്കണേ 😭🙏എന്റെ സ്വഭാവത്തിനനുസരിച്ചു അവരേം,അവരുടെ സ്വഭാവത്തിനനുസരിച്ചു എന്നെയും മാറ്റനെ 😭🙏2പേരും ദൈനദിനകാര്യങ്ങളിൽ പറിപ്പിക്കാൻ ഇടവരുത്തല്ലേ 😭🙏🙏എന്റെ മാനസികാവസ്ഥ യെ സമർപ്പിച്ചു പ്രാർത്ഥിക്കാൻ അമ്മേ 🙏🙏🙏🙏🙏പ്രാന്ത്തുപിടിക്കുന്ന പോലുണ്ട് 😭😭😭🙏അമ്മേ 🙏🙏🙏🙏ഇങ്ങോട്ടു വരണേ സഞ്ചാരി മാതാവേ 🙏🙏എന്റെ കുടുംബത്തിൽ അമ്മയുടെ ഇടപെടൽ മാത്രമാണ് എന്റെ ഏക പിടിച്ചു നിൽപ്പ് 🙏🙏🙏🙏🙏🙏not by merit but by grace 🙏🙏🙏🙏🙏🙏എന്നേം കുടുംബത്തെ സമർപ്പിക്കുന്നു എല്ലാം അമ്മ nokkikone🙏🙏🙏🙏വിശ്വാസം ഉണ്ടാകേണമേ ഉടമ്പടി ക്കു കുടുംബത്തെ anuvadipikename🙏🙏🙏🙏🙏

  • @beenagomez5341
    @beenagomez5341 2 หลายเดือนก่อน +2

    🕯💙💚 അമ്മ മാതാവേ എന്റെ മകന്റെയും മകളുടെയും വിവാഹം ദൈവ വിശ്വാസം ഉള്ളവരുമായി നടക്കാന്‍ വേണ്ട കൃപ ചെയ്യണം അമ്മേ

  • @shaigisabu7308
    @shaigisabu7308 2 หลายเดือนก่อน +1

    Amen

  • @sonajohnson9087
    @sonajohnson9087 2 หลายเดือนก่อน

    അമ്മേ എന്റെ വിഷമം അമ്മ മനസിലാക്കണമേ അപ്പു എന്നോട് പിണക്കം മാറ്റി മിണ്ടണമേ ഒരു മാനസാന്ദരം കൊടുക്കണമേ

  • @Remya720
    @Remya720 2 หลายเดือนก่อน +2

    എന്റെ ഈശോയെ,മാതാവേ എന്റെ birthday gift ആയി ഒക്ടോബറില് oet പാസ്സാക്കി തരണമേ. കുടുംബമായി ഒന്നിച്ചു നില്ക്കാന് ഉള്ള കൃപ നല്കണമേ.എനിക്ക് ആരുമില്ലമ്മേ ഒറ്റക്കാ🙏.

  • @shilajashajahan3307
    @shilajashajahan3307 2 หลายเดือนก่อน +3

    പരിശുദ്ധ അമ്മേ എന്റെ കടങ്ങൾ വീട്ടെണമേ🙏🙏🙏

  • @jomyjosechikku2178
    @jomyjosechikku2178 2 หลายเดือนก่อน +3

    മാതാവേ എന്റെ മക്കളെ കാത്തുകൊള്ളണമേ. ആമ്പത്തൊന്നും വരല്ലേ കാത്തുകൊള്ളണമേ. എന്റെ മോനു ജോലി ശരിയാവണേ അവര് ഹോസ്പിറ്റലിൽ നിന്ന് അവര് വരാൻ പറഞ്ഞു വിളിക്കണേ അമ്മേ എനിക്ക് അമ്മ മാതാവ് മാത്രമേ ഉള്ളു. കൂടെ വേണം അമ്മേ 😭😭🙏🏿🙏🏿🙏🏿

  • @JalajaP-lm5sq
    @JalajaP-lm5sq 2 หลายเดือนก่อน

    എന്റെ പരിശുദ്ധ അമ്മേ കൃപാസനം അമ്മേ എന്റെ ശരീരത്തിൽ ഹോർമോൺ ഇ ഞ്ചക്ഷൻ എടുക്കാതെ തന്നെ എന്റെ ഹോർമോൺ കറക്റ്റ് ആക്കിതരേണമേ. എനിക്ക് 1-1-25.ൽ എനിക്ക് പ്രെഗ്നന്റ് ആകാൻ കഴിയണേ 😭😭😭അതിന് എന്റെ അമ്മയുടെ അനുഗ്രഹം ഈശോയുടെ അനുഗ്രഹം കൃപ ഉണ്ടാകേണമേ 🙏🏻🙏🏻🙏🏻❤❤❤ആമ്മേൻ

  • @greeshma7344
    @greeshma7344 2 หลายเดือนก่อน +1

    മാതാവേ ജപമാല റാലിയിൽ പങ്കെടുക്കാൻ എന്നെയും സഹായിക്കണമെ

  • @IvanaAgish
    @IvanaAgish 26 วันที่ผ่านมา

    അമ്മേ ഈശോയെ എൻ്റെ ജിവിത പങ്കാളിക്ക് ഒരു ജിവിത മാർഗം കാണിച്ചു തരണേ

  • @ashakamal7007
    @ashakamal7007 หลายเดือนก่อน

    അമ്മേ ഭവനം ഇല്ലാത്തവരെ ഭവനം നൽകി അനുഗ്രഹിക്കണേ

  • @Bindu1978_
    @Bindu1978_ 2 หลายเดือนก่อน

    കൃപാസന മാതാവേ വീടെടുക്കാനുള്ള അനുഗ്രഹിക്കണമേ ഒരു ലോൺ കിട്ട എന്റെ മകന്റെ ദുഷ്ട ശക്തി കാത്തുരക്ഷിക്കണം

  • @dishadinesh9306
    @dishadinesh9306 2 หลายเดือนก่อน +4

    അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ

  • @sinjujohn3246
    @sinjujohn3246 2 หลายเดือนก่อน +1

    Ammae nandhi

  • @PrasnnaKumari-cf7bj
    @PrasnnaKumari-cf7bj หลายเดือนก่อน

    കൃപാസനം മാതാവേ എനിക്ക് കുറച്ച് കടങ്ങൾ വീട്ടാനുണ്ട് മാതാവ് എന്നെ സഹായിക്കണേ മാതാവേ ഞാൻ ഉടമ്പടി എടുത്തിട്ടില്ല മാതാവിന്റെ പ്രാർത്ഥനയോടും മാതാവിനോട് ചേർന്ന് ഞാൻ പ്രാർത്ഥിക്കാറുണ്ട് എന്റെ മകളും മാതാവിനോട് ചേർന്ന് പ്രാർത്ഥിക്കാറുണ്ട് ഞങ്ങളുടെ കുടുംബത്തിലേക്ക് അനുഗ്രഹങ്ങൾ തരണേ മാതാവേ ഉടമ്പടി എടുത്തിട്ടില്ല കൃപാസനത്തിൽ വന്നിട്ടില്ല ഉടമ്പടി സാക്ഷ്യങ്ങളും കേൾക്കാറുണ്ട് എല്ലാദിവസവും അറിയാവുന്ന രീതിയിൽ പ്രാർത്ഥിക്കാറുണ്ട് അമ്മയെ കരുണ കാട്ടണമേ കടം വീട്ടാൻ ഒരു വഴി മാർഗം കാട്ടിത്തന്നേ എന്റെ മകൾക്ക് എത്രയും പെട്ടെന്ന് ഒരു ജോലി കിട്ടണേ അമ്മേ ഞങ്ങളുടെ കഷ്ടപ്പാടിൽ നിന്ന് കര കയറ്റണേ മാതാവേ ഈശോയെ അനുഗ്രഹിക്കണേ ആമീൻ ആമീൻ ആമീൻ

  • @Chindhu7493
    @Chindhu7493 2 หลายเดือนก่อน +3

    അമ്മേ മാതാവേ 🙏🙏🙏

  • @RajaniRajan-je8ps
    @RajaniRajan-je8ps 2 หลายเดือนก่อน +9

    ആമേൻ 😭😭😭😭🙏🙏🙏🙏

  • @pravithamurali1617
    @pravithamurali1617 2 หลายเดือนก่อน +5

    അമ്മേ മാതാവേ എന്റെ ഭർത്താവിന് കിട്ടാനുള്ള ശമ്പളം പൂർണമായും വാങ്ങി തരാൻ കൃപ ഉണ്ടാകണമേ എന്റെ അമ്മ സമയത്തിന് മേൽ അധികാരമുള്ള അമ്മയല്ലേ രണ്ടു വർഷമായി കിട്ടാനുള്ള സാലറി വാങ്ങി തരാൻ 15/10/2024ന് കൃപ ഉണ്ടാകണമേ