അമ്മേ ഒരുപാട് നാള് ജോലി കിട്ടാതെ വിഷമിച്ചു നടന്ന എനിക്ക് നീ തന്ന ജോലി ആണ്, അതിൽ തന്നെ എനിക്ക് തുടർന്ന് പോകാൻ അമ്മേ നീ തന്നെ എന്നെ അനുഗ്രഹിക്കണേ, അമ്മ എന്റെ കൂടെ ഉണ്ടായിരിക്കണേ 🙏🙏🙏
ആത്മാവിൽ സന്തോഷിക്കുന്ന ഈ സഹോദരന്റെ സാക്ഷ്യം ഒത്തിരി സന്തോഷത്തോടെയാണ് കേട്ടത്. അനുഗ്രഹപ്രദമായ ഈ സാക്ഷ്യം കേൾക്കാൻ ഞങ്ങളെ അനുഗ്രഹിച്ച ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും🙏🏻പരിശുദ്ധ ക്രുപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി🙏🏻ആവേ മരിയ🙏🏻🌹
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി ഈ സാക്ഷ്യം കേട്ടപ്പോൾ..... അമ്മ മാതാവും ഈശോയും ഈ മകനെ കാത്തു പരിപാലിച്ചത് ഓർക്കുമ്പോൾ.....മാതാവിൽ ഉള്ള വിശ്വാസം കൂടുന്നു...
അമ്മേ മാതാവേ ഹൃദയവിശുദ്ധിയുള്ളവർ ദൈവത്തെ കാണും എന്ന ദൈവവചനം ഈ മകൻ്റെ നിഷ്കളങ്കമായ സാക്ഷ്യത്തിൽ കൂടി നമുക്ക് കേൾക്കാൻ സാധിച്ചു ഈ അനുഗ്രഹം നൽകിയ അമ്മക്ക് കോടാനു കോടി നന്ദി🙏🙏🙏🌹🌹🌹💙💙💙💚💚💚
അമ്മേ മാതാവേ ഈ മകൻ തന്റെ പ്രതിസന്ധിഘട്ടങലിൽ പതറാതെ മാതാവിൽ മാത്രം വിശ്വസിച്ചു ജീവിച്ചതുപോലെ എന്നെയും എന്റെ കുടുംബത്തെയും വിശ്വാസത്തിന്റെ ആഴത്തിൽ വളർത്തണമേ. വേദനയെ പുഞ്ചിരിയോടെ നേരിട്ട മകനെയോർത്തു ഒരായിരം നന്ദി ആമേൻ
മാതാവേ എന്റെ ഉടമ്പടി എനിക്ക് നന്നായിട്ട് കൊണ്ട് പോകാൻ സാധികേമേ അമ്മ്മ്മ്മേ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹❤️🥹🥹🥹🥹🥹🥹❤️❤️❤️💋💋💋💋❤️❤️❤️❤️❤️❤️❤️❤️🥹❤️🥹🥹🥹🥹🥹
"ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ, അവർ ദൈവത്തെ കാണും"( മത്തായി5:8)🙏🏻🌹 ഈ സഹോദരന് ദൈവത്തെ ഇനിയും കാണാനിടവരട്ടെ👍🏻 🙏🏻 ഞങ്ങളെയും ആ ദൈവകൃപയാൽ അനുഗ്രഹിക്കണമേ 🙏🏻 ആവേ മരിയ🙏🏻🌹
❤ അമ്മേ മാതാവേ ഈ മകനേ അനുഗ്രഹിച്ച തിന് കോടാനു കോടി നന്ദി : അമ്മേ എല്ലാ യുവതീയുവാക്ക ളേയും അമ്മയോടും ഈശോയോ ടും ചേർന്നിരി ക്കാൻ ദൈവസ്നേ ഹവ്യം ദൈവ കൃപയും കൊ ണ്ട് പൊതിയണ മേ പള്ളിയിൽ പോ കാനും കുമ്പ സാരിക്കാനും വി. കുർബാന സ്വീകരിക്കുവാ നും എല്ലാ മക്കളേയും ഭക്തി യിലും വിശ്വാ സത്തിലും ആത്മീയത യിലും വിശുദ്ധിയിലും ജീവിക്കുവാൻ കൃപയാൽ നിറക്കേണമേ തിരുരക്തത്താ ൽ കഴുകേണമേ പരിശുദ്ധാത്മാ വിനാൽ നിറക്കേണ മേ ഇന്നുവരെ തന്ന എല്ലാ അനുഗ്രഹ ങ്ങൾക്കും കോടാനു കോ ടി നന്ദി യേശു വേദൈ വമേ പരിശു ദ്ധാത്മാവേ തിരു കുടുംബ മേ നന്ദി സ്തുതി സ്തോത്രം മഹത്വം ആരാധന ഹാലേലുയ ആമേൻ ആവേ മരിയ❤❤❤❤❤
എന്റെ അമ്മ മാതാവേ എന്തൊരു അഭിഷേകമാണ് , ഈ സാക്ഷ്യം കേൾക്കുമ്പോൾ കൊതിച്ചുപോകുന്നു ഇതുപോലെ ഒരു വിശ്വാസം എനിക്കും തരേണമേ ദൈവമേ 🙏🙏🙏 ദൈവമേ മഹത്വം 🙏🙏🙏🙏ഈശോയെ mahathvam🙏🙏ആവേമരിയ 🙏🙏🙏രണ്ടു പ്രാവശ്യം കേട്ടു ❤️❤️❤️❤️
കൃപാസനമാതാവേ ആക്സിഡന്റ് പറ്റി വെന്റിലേറ്ററ്ററിൽ കിടക്കുന്ന എന്റെ സഹോദരനെ സുഖപ്പെടുത്തണേ. ഇന്നലെ മുതൽ അവന്റെ അവസ്ഥ വളരെ മോശം ആണ്. മാതാവേ അവനെ കൈവിടരുതേ. അവനെ രക്ഷികണേ. ഞാൻ ഉടമ്പടി വന്നു എടുത്തോളാം മാതാവേ 🙏🙏
അമ്മേ മാതാവേ എന്റെ മോൻ അലനെ സമർപ്പിക്കുന്നു .അവൻ ഈ വർഷം പത്തിലാണ് പഠിക്കാൻ പുറകോട്ടാണ് എന്റെ അമ്മേ അവനെ ഏറ്റെടുത്ത് നല്ല ഉന്നത വിജയം നൽകി അനുഗ്രഹിക്കണമെ. ആമേൻ🙏🙏🙏
എന്റെ പ്രിയപ്പെട്ട അമ്മേ എന്റെ കൊച്ചു മോൻ ജർമ്മൻ പഠിക്കുന്നു അവന് Blഎക്സാമാണ് ഡിസംബർ 2 ന് അവൻ ഈ മാസം കൃപാസനത്തിൽ വരാൻ അധികമായി ആഗ്രഹിക്കന്നു അവ. നെ അനുഗ്രഹിക്കണമെ. ആമ്മേൻ🙏🏻🙏🏻🙏🏻
അമ്മ മാതാവേ എന്റെ അച്ഛന്റെ ക്യാൻസർ എന്ന അസുഖം മാറ്റി തെരേണമേ.ഡോക്ടർ എല്ലാരും ഹോസ്പിറ്റലിൽ നിന്ന് പറഞ്ഞു വിട്ടു ഇനി ഇവിടെ ചികിത്സ ഇല്ലന്ന് പറഞ്ഞു. ഇനി മാതാവ് മാത്രമേ എന്റെ അച്ഛനെ രക്ഷിക്കാൻ ഒള്ളു.കാത്തുരക്ഷിക്കേണമേ മാതാവേ.എനിക്ക് 14 വയസ്സ് മാത്രമേ ഒള്ളു എനിക്ക് എന്റെ അച്ഛന്റെ കൂടെ ജീവിച്ചു കൊതി തീർന്നില്ല. എന്റെ അച്ഛന് ഭക്ഷണം കഴിക്കാൻ സാധിക്കേണമേ തൊണ്ടവേദന മാറ്റിത്തെരേണമേ 😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻
മോനേ, അഭിഷേകതൈലവും ഉപ്പും അച്ഛന് കൊടുക്കു.. എന്നിട്ടു അച്ഛന് സുഖമാവുമ്പോ ഇവിടെ വന്നു നീ സാക്ഷ്യം പറയണം കേട്ടോ. ദൈവത്തിൽ പ്രത്യശ വൈക്കു. സമാധാനമായിരിക്കു 🙏🏻
അമ്മ മാതാവേ നിയോഗ മാതാവേ സഞ്ചാരിമാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ🙏🙏🙏NOT BY MERIT BUT BY GRACE 😭😭😭Kreupasanam Mother Mary German b2 Exam 4 module Hören Lesen Schreiben Sprechen അമ്മ Kreupasanam mother Mary 😭😭😭😭തരേണമേ KREUPASANAM Mother Mary paasaakki🥹🥹സമാധാനമായി പോവുക. ഇസ്രായേലിന്റെ ദൈവം നിന്റെ പ്രാര്‍ഥന സാധിച്ചുതരട്ടെ! 1 സാമുവല്‍ 1 : 17KREUPASANAM മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ നവംബർ 16 എനിക്ക് German b2 എക്സാം ആണ് അതിനു പ്രാർത്ഥിക്കണം ഇതൊക്കെയാ വിഷയങ്ങൾ module Hören, Lesen, Schreiben, Sprechen KREUPASANAM മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ🥹😭🙏🙏🙏
പരിശുദ്ധ അമ്മേ മാതാവേ ഞാൻ ഈ വർഷം 10 ൽ ആണ് പഠിക്കുന്നത്. നന്നായി പഠിക്കുന്നതിനു വേണ്ടിയുള്ള ബുദ്ധിയും പരീക്ഷയിൽ ഉന്നത വിജയം നേടുവാനുള്ള അനുഗഹം അമ്മ ഈശോയിൽ നിന്ന് വാങ്ങിച്ചു തരണമേ....🙏🙏🙏
അമ്മേ ഈശോയെ ഞാൻ എടുത്ത ഉടമ്പടി നല്ല രീതിയിൽ ചെയ്യാൻ എന്നെ സഹായിക്കണമേ എൻ്റെ രോഗം ജിവിത പങ്കാളിയുടെ ശാരീരിക അസ്വസ്ഥതകൾ കുഞ്ഞിൻ്റെ കഫ കേട്ട് മാറ്റി തരണേ സഹായിക്കണമേ
അമ്മേ ഈസാഷ്യം കേൾക്കാൻ ഭാഗ്യം കിട്ടിയതിന് ഒരായിരം നന്ദി /അമ്മേ എൻ്റെ മക്കളെയും ഇങ്ങനെയൊരു സാക്ഷിയാക്കാൻ മക്കടെ ജീവിതത്തെ അമ്മ തന്നെ ക്രമപ്പെടുത്തിയെടുത്ത് സാക്ഷിയാക്കണെ❤❤❤❤❤❤
മാതാവേ എന്റെ മകനും ദുബായിൽ ആണ് മോനെ അമ്മ അനുഗ്രഹിക്കേണമേ ഇപ്പോൾ ഉള്ള കമ്പനിയിൽ നിന്ന് കുറച്ചു കൂടെ നല്ല ഒരു കമ്പനിയിലേക്ക് നല്ല സാലറിയോട് കൂടെ ജോലി മാറ്റി നൽകി അമ്മ മോനെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏മോൻ വിത്തേശത്തും സ്വതേശത്തും വണ്ടി ഓടിക്കുമ്പോൾ യാതൊരു അപകടവും ഇല്ലാതെ അമ്മ കൂടെ നിന്ന് മോനെ സംരെക്ഷിക്കേണമേ അമ്മേ 🙏🙏മോന് അനുയോജ്യമായ പെൺകുട്ടിയെ ജീവിത പങ്കാളിയായി നൽകി അമ്മ മോനെ അനുഗ്രഹിക്കേണമേഎവിടെ ആണെങ്കിൽ വേഗം കാണിച്ചു തരണേ അമ്മേ 🙏🙏
അമ്മേ , എൻ്റെ ആശ്രയമേ ബിന്ദു മോളെ ഇന്ന് തന്നെ വന്ന് സുഖപ്പെടുത്തണെ , അമ്മയുടെ മകൾ എത്ര കാലമായി രോഗത്താൽ കഷ്ടപ്പെടുന്നു /, നീര് മാറ്റി ഭക്ഷണം കഴിക്കാൻ കരുന്ന തോന്നണെ
അമ്മേ എന്റെ ജീവിതപങ്കാളിയെയും, മോനെ യും ഇന്നത്തെ ജപമാലറാലി യിൽ പങ്കെടുക്കാൻ അനുവദിച്ചതിനെ ഓർത്തു നന്ദി പറയുന്നു... അമ്മേ നിയോഗങ്ങളെ ഏറ്റെടുക്കണമേ... മക്കളെ എന്നും ഇതുപോലെ വിശ്വാസത്തിൽ തന്നെ വളർത്തണമേ... 🙏🙏
അമ്മേ ഒരുപാട് നാള് ജോലി കിട്ടാതെ വിഷമിച്ചു നടന്ന എനിക്ക് നീ തന്ന ജോലി ആണ്, അതിൽ തന്നെ എനിക്ക് തുടർന്ന് പോകാൻ അമ്മേ നീ തന്നെ എന്നെ അനുഗ്രഹിക്കണേ, അമ്മ എന്റെ കൂടെ ഉണ്ടായിരിക്കണേ 🙏🙏🙏
അമ്മേ മാതാവേ എന്റെ ഭർത്താവിന് ജോലി കിട്ടണമെ🙏🙏🙏
ആത്മാവിൽ സന്തോഷിക്കുന്ന ഈ സഹോദരന്റെ സാക്ഷ്യം ഒത്തിരി സന്തോഷത്തോടെയാണ് കേട്ടത്. അനുഗ്രഹപ്രദമായ ഈ സാക്ഷ്യം കേൾക്കാൻ ഞങ്ങളെ അനുഗ്രഹിച്ച ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും🙏🏻പരിശുദ്ധ ക്രുപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി🙏🏻ആവേ മരിയ🙏🏻🌹
🙏🙏🙏🙏
ആമേൻ🙏🙏🙏🙏
ആമേൻ 🙏
ഈശോയെ നന്ദി 🙏🏻🙏🏻🙏🏻
പരിശുദ്ധ അമ്മേ മാതാവേ എന്റെ മക്കൾക്ക് പഠിക്കാനുള്ള കൃപ കൊടുക്കണമേ.
Amme nte Kripasana Mathave ellavareyum kathone 🫂🫂🫂🙏🙏❤❤✝️✝️✝️✝️
Amme,mathave,Tincenu.eniyum.kuduthal.kripakodukkaname,amen
അമ്മേ എനിക്കും അടയാളം തരണമേ.. ബോട്സ്വാന യിൽ വരണം, സഞ്ചാരി മാതാവേ അടിയന് സാമീപ്യം അറിയണം
ഈ മകന്റെ സാക്ഷ്യം വളരെ സന്തോഷത്തോടെ ആണ് കേട്ടത്.. അമ്മേ ഈ മോന്റെ കൂടെ എപ്പോഴും ഉണ്ടായിരിക്കണമേ 🙏
അമ്മേ . ഈ മകനെ അനുഗ്രഹിക്കണമെ❤🙏
അമ്മേ മാതാവേ
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി ഈ സാക്ഷ്യം കേട്ടപ്പോൾ..... അമ്മ മാതാവും ഈശോയും ഈ മകനെ കാത്തു പരിപാലിച്ചത് ഓർക്കുമ്പോൾ.....മാതാവിൽ ഉള്ള വിശ്വാസം കൂടുന്നു...
🙏🙏🙏അമ്മേ ഈ കുഞ്ഞിനെ നിത്യത വരെ ഉയർത്തേണമേ. ഉയർച്ച കൊടുക്കേണമേ. ആമേൻ 🙏🙏🙏🌹🌹🌹❤️❤️❤️👍
അമ്മേ മാതാവേ ഹൃദയവിശുദ്ധിയുള്ളവർ ദൈവത്തെ കാണും എന്ന ദൈവവചനം ഈ മകൻ്റെ നിഷ്കളങ്കമായ സാക്ഷ്യത്തിൽ കൂടി നമുക്ക് കേൾക്കാൻ സാധിച്ചു ഈ അനുഗ്രഹം നൽകിയ അമ്മക്ക് കോടാനു കോടി നന്ദി🙏🙏🙏🌹🌹🌹💙💙💙💚💚💚
Amme,mathave,amen
Amme,mathave,amen.amen🎉🎉🌹🌹
ഒത്തിരി ഇഷ്ടത്തോടെ കേട്ട സാക്ഷ്യം 🥰
ഈ സാഷ്യം കേൾക്കാൻ സാധിച്ചു അമ്മേ സന്തോഷം തോന്നുന്നു,
എൻ്റ അമ്മേ ഈ മോനെ അനുഗ്രഹിക്കുന്ന പോലെ എല്ലാ യുവതീയുവാക്കളും അനുഗ്രഹിക്കണേ വലിയൊരു അനുഭവസാക്ഷ്യം മാനസാന്തരം കൊടുക്കണം
അമ്മേ മാതാവേ ഈ മകൻ തന്റെ പ്രതിസന്ധിഘട്ടങലിൽ പതറാതെ മാതാവിൽ മാത്രം വിശ്വസിച്ചു ജീവിച്ചതുപോലെ എന്നെയും എന്റെ കുടുംബത്തെയും വിശ്വാസത്തിന്റെ ആഴത്തിൽ വളർത്തണമേ. വേദനയെ പുഞ്ചിരിയോടെ നേരിട്ട മകനെയോർത്തു ഒരായിരം നന്ദി ആമേൻ
ആമേൻ ആമേൻ ആമേൻ
മോനേ എന്നും ഈ എളിമയും നിഷ്കളങ്കതയും ഒരിക്കലും നഷ്ടപ്പെടുത്തരുതേ
ഉണ്ണിശോ ഇനിയും കൂടെ കളിക്കാൻ വരട്ടെ
ആമേൻ 🙏🙏
Amme nte Kripasana Mathave koode nilkanamee 🫂🫂🫂🙏🙏❤❤✝️✝️✝️✝️✝️
അമ്മേ നീ എന്റെ ഭവനത്തിൽ വരണമേ
എന്റെ അമ്മ എന്റെ ആശ്രയമേ
മാതാവേ എന്റെ ഉടമ്പടി എനിക്ക് നന്നായിട്ട് കൊണ്ട് പോകാൻ സാധികേമേ അമ്മ്മ്മ്മേ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹❤️🥹🥹🥹🥹🥹🥹❤️❤️❤️💋💋💋💋❤️❤️❤️❤️❤️❤️❤️❤️🥹❤️🥹🥹🥹🥹🥹
Mathave santhosangal nalkaname Ammae 🙏
This man is a blessing to our world. May God bless him always 🙏
Amma mathave mahathwam
Ee sahodarante sakshyathinu ammakkum thirukkumaranum aayiram kodi nanni 🙏🏻😭
Ente amme mathave ente bharthavinu gulfil pokan thonnikkename visa nalki anugrahikkename ennem molem koottanum thonnikkename easuve nanni hallelluyuuaaaa manushyanu asadhyamayathdeivathinu sadhyamanu aave mariya 🙏🙏🙏🙏🙏
"ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ, അവർ ദൈവത്തെ കാണും"( മത്തായി5:8)🙏🏻🌹 ഈ സഹോദരന് ദൈവത്തെ ഇനിയും കാണാനിടവരട്ടെ👍🏻 🙏🏻 ഞങ്ങളെയും ആ ദൈവകൃപയാൽ അനുഗ്രഹിക്കണമേ 🙏🏻 ആവേ മരിയ🙏🏻🌹
🙏🙏🙏😭😭😭❤️❤️✝️✝️
പരിശുദ്ധ അമ്മേ ദൈവമാതാവേ ഈ സാക്ഷ്യം കേൾക്കാൻ അനുവദിച്ചതിനെ ഓർത്ത് യേശു അപ്പായക്ക് നന്ദി പറയുന്നു❤
❤ അമ്മേ മാതാവേ ഈ മകനേ അനുഗ്രഹിച്ച തിന് കോടാനു കോടി നന്ദി : അമ്മേ എല്ലാ യുവതീയുവാക്ക ളേയും അമ്മയോടും ഈശോയോ ടും ചേർന്നിരി ക്കാൻ ദൈവസ്നേ ഹവ്യം ദൈവ കൃപയും കൊ ണ്ട് പൊതിയണ മേ പള്ളിയിൽ പോ കാനും കുമ്പ സാരിക്കാനും വി. കുർബാന സ്വീകരിക്കുവാ നും എല്ലാ മക്കളേയും ഭക്തി യിലും വിശ്വാ സത്തിലും ആത്മീയത യിലും വിശുദ്ധിയിലും ജീവിക്കുവാൻ കൃപയാൽ നിറക്കേണമേ തിരുരക്തത്താ ൽ കഴുകേണമേ പരിശുദ്ധാത്മാ വിനാൽ നിറക്കേണ മേ ഇന്നുവരെ തന്ന എല്ലാ അനുഗ്രഹ ങ്ങൾക്കും കോടാനു കോ ടി നന്ദി യേശു വേദൈ വമേ പരിശു ദ്ധാത്മാവേ തിരു കുടുംബ മേ നന്ദി സ്തുതി സ്തോത്രം മഹത്വം ആരാധന ഹാലേലുയ ആമേൻ ആവേ മരിയ❤❤❤❤❤
🙏🙏🙏
ആമേൻ
❤❤😭🙏🙏🙏✝️✝️
സന്തോഷം കൊണ്ട് കരഞ്ഞു പോയി. മാതാവേ ഞാനും ഒരു പരീക്ഷ കഴിഞ്ഞിരിക്കുകയാണ്. മാതാവ് എനിക്കും തരും ഞാൻ ആഗ്രഹിച്ചതു പോലുള്ള ഒരു ജോലി.❤
അമ്മേ മാതാവേ അപ്പു അണ്ണന്നു മെഡിക്കൽ പാസ്സ് ആകാൻ സാധികേമേ 'അമ്മ കൂടെ ഉണ്ടാകണേ എന്റെ ജയൻ മാമന്റെ നടുവേദന മാറ്റി തെരനെ അമ്മമ്മേ
ഈ മോനെ അനുഗ്രഹിച്ച പോലെ എൻ്റെ മകനെയും അനുഗ്രഹിക്കണമമ്മേ കണ്ണീരോടെ പ്രാർത്‌ഥിക്കുന്നു....അമ്മേ.....🙏🏻🙏🏻🙏🏻🙏🏻
എന്റെ മോനെയും നല്ല ജോലി കൊടുത്തു അനുഗ്രഹിക്കണേ 🙏🏻🙏🏻
🙏🙏🙏🌹🌹🌹💙💙💙💚💚💚
🙏🙏KREUPASANAM അമ്മ 😭😭
Amme mathave ente sahodharan Arun ne kathukollaname avnu anonjyamaya jeevithapangalliye nalki anugrahikaname eniyum amme samayam vaikkikalle amme ente esoye ammayeyum viswasikunna oru makalle thanne ente sahodharan nu jeevithapangalliye nalki anugrahikaname amen 🌹🙏❤️😌🤲
ആവേ മരിയ🥹♥️🫂
Amen
Amen
Amen
Ee anugraha sakshyam kelkkan enne anugrahichpathinu ammakkum thirukkumaranum aayiram kodi nanni 😭🙏🏻
അമ്മേ എനിക്ക് കൃഷ്ണകൃപ വീട് വാങ്ങാൻ സഹായിക്കണേ 🙏🏽🙏🏽🙏🏽
അമ്മ മാതാവേ എൻറെ വിസ ഒരു തടസ്സവും കൂടാതെ ശരിയായി കിട്ടേണമേ ഈശോയെ
Praise the lord 🙏🙌
എന്റെ ഈശോപ്പാ നന്ദി 🥹♥️🫂
എന്റെ കൃപാസനം അമ്മ മാതാവേ നന്ദി 🥹♥️🫂
ആമേന്‍ 🥹♥️🫂
എന്ത് സന്തോഷത്തോടെ ആണ് ഈ സാക്ഷ്യം പറയുന്നത് സന്തോഷവും സങ്കടവും ഒരുമിച്ചു തോന്നി മാതാവേ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏
AMEN❤❤❤
Visa തടസ്സം ഇല്ലാതെ ഒരുക്കി തരണമേ കൃപാസനമാതാവേ🥺❤️ എനിക്ക് പോകുവാനുള്ള ചിലവിൻ്റെ വഴി തുറന്നു തരണമേ അമ്മേ എൻ്റെ ആശ്രമമേ എൻ്റെ ഏക ശരണമേ🥺🙏🏻🕯️
അമ്മേ ഈ കുഞ്ഞിനെ അനുഗ്രഹിച്ചതുപോലെ എല്ലാ കുഞ്ഞുങ്ങളെയും ആത്മീയവളർച്ചയിൽ പരിപാലിക്കണമേ
മനോഹരമായ സാക്ഷ്യം
അമ്മേ ഞങ്ങളെ അമ്മയുടെ കാപ്പാക്കുള്ളിൽ പൊതിഞ്ഞു സംരക്ഷിക്കണേ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണേ
എന്റെ അമ്മ മാതാവേ എന്തൊരു അഭിഷേകമാണ് , ഈ സാക്ഷ്യം കേൾക്കുമ്പോൾ കൊതിച്ചുപോകുന്നു ഇതുപോലെ ഒരു വിശ്വാസം എനിക്കും തരേണമേ ദൈവമേ 🙏🙏🙏 ദൈവമേ മഹത്വം 🙏🙏🙏🙏ഈശോയെ mahathvam🙏🙏ആവേമരിയ 🙏🙏🙏രണ്ടു പ്രാവശ്യം കേട്ടു ❤️❤️❤️❤️
Avemaria
അമ്മേ ദിവസവും പള്ളിയിൽ പോയി കുർബാന കാണാനും ആരാധനയിൽ പങ്കെടുക്കാനും കഴിയും വിധം എന്റെയും എന്റെ ഗീതുമോളുടെയും ജീവിതം ക്രമീകരിക്കണേ
എന്റെ അമ്മ മാതാവേ എന്റെ മക്കളുടെ ജോലി ശരിയാക്കി തരണേ
Amma kripasana presadavara madavinum Thiru kumaranum kodanukodi nanni
I know him closely. Down to earth.. so humble. His life is the real testimony.
You are blessed to know him closely . What a great testimony ! His love for God n Amma is soo pure🙏 May God bless him more n more
ദുബായിയിൽ churchil പോയാൽ കൃപസനം പത്രം കിട്ടുമോ 🙏
Yes ഐ will give. Come to church on november 1st @@geetharamachandran295
@@geetharamachandran295 ariyilatto. Natil olla arodelum aychu tharan paranjalum mathi. Nan natinnu ayapichekuva. Marannuvechathu. Varan waiting.
@@geetharamachandran295
Avide Saturday morning mass nu oru kutty vararundu avalde kayyil pathram undu….
മാതാവേ എൻ്റെ B2 (Reading, hearing ) പാസാക്കി തരണമേ🙏🏻 വീടുപണി ഭംഗിയായി പൂർത്തിരികാനുള്ള അനുഗ്രഹം നൽകണമേ🥺🙏🏻🕯️
കൃപാസനമാതാവേ ആക്സിഡന്റ് പറ്റി വെന്റിലേറ്ററ്ററിൽ കിടക്കുന്ന എന്റെ സഹോദരനെ സുഖപ്പെടുത്തണേ. ഇന്നലെ മുതൽ അവന്റെ അവസ്ഥ വളരെ മോശം ആണ്. മാതാവേ അവനെ കൈവിടരുതേ. അവനെ രക്ഷികണേ. ഞാൻ ഉടമ്പടി വന്നു എടുത്തോളാം മാതാവേ 🙏🙏
കൃപാസനത്തിലെ വിന ജയകുമാർ സാറിനെപ്പോലെ കഷ്ടതകളിലൂടെ കടന്നുവന്ന ജ് ഈ മകന്ന നെ അമ്മ മാതാവ് കൂടുതൽ ദൈവസ്നേഹം കൊണ്ട് നിറയ്ക്കുന്നതിനെ ഓർത്ത് നന്ദി പറയുന്നു
Amma amma
അമ്മ മാതാവേ ഈ മകനെ നിൻ്റെ തിരുക്കരങ്ങളിൽ എപ്പോഴും സംരക്ഷിക്കണമേ
അമ്മേ മാതാവേ എന്റെ മോൻ അലനെ സമർപ്പിക്കുന്നു .അവൻ ഈ വർഷം പത്തിലാണ് പഠിക്കാൻ പുറകോട്ടാണ് എന്റെ അമ്മേ അവനെ ഏറ്റെടുത്ത് നല്ല ഉന്നത വിജയം നൽകി അനുഗ്രഹിക്കണമെ. ആമേൻ🙏🙏🙏
ഒരുപാട് സന്തോഷം... സഹോദരാ.... 🥰 ഇത് കേട്ടപ്പോ കണ്ണിൽ നിന്ന് വെള്ളം വന്നു. 🙏
കേട്ടപ്പോ ഭയങ്കര സന്തോഷം തോന്നി 🥰
എന്റെ പ്രിയപ്പെട്ട അമ്മേ എന്റെ കൊച്ചു മോൻ ജർമ്മൻ പഠിക്കുന്നു അവന് Blഎക്സാമാണ് ഡിസംബർ 2 ന് അവൻ ഈ മാസം കൃപാസനത്തിൽ വരാൻ അധികമായി ആഗ്രഹിക്കന്നു അവ. നെ അനുഗ്രഹിക്കണമെ. ആമ്മേൻ🙏🏻🙏🏻🙏🏻
അമ്മ മാതാവേ എന്റെ അച്ഛന്റെ ക്യാൻസർ എന്ന അസുഖം മാറ്റി തെരേണമേ.ഡോക്ടർ എല്ലാരും ഹോസ്പിറ്റലിൽ നിന്ന് പറഞ്ഞു വിട്ടു ഇനി ഇവിടെ ചികിത്സ ഇല്ലന്ന് പറഞ്ഞു. ഇനി മാതാവ് മാത്രമേ എന്റെ അച്ഛനെ രക്ഷിക്കാൻ ഒള്ളു.കാത്തുരക്ഷിക്കേണമേ മാതാവേ.എനിക്ക് 14 വയസ്സ് മാത്രമേ ഒള്ളു എനിക്ക് എന്റെ അച്ഛന്റെ കൂടെ ജീവിച്ചു കൊതി തീർന്നില്ല. എന്റെ അച്ഛന് ഭക്ഷണം കഴിക്കാൻ സാധിക്കേണമേ തൊണ്ടവേദന മാറ്റിത്തെരേണമേ 😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻
@@moneeshsheelamanyss6564 Sacharee mathavea kuda varanamea Sacharee mathavea kuda varanamea
@@moneeshsheelamanyss6564 kuduthal rosary chelluuuuuuuuu
ഫോൺ നമ്പർ മെൻഷൻ ചെയ്യൂ, ഞാൻ പറയുന്ന ഒരു ഹോസ്പിറ്റൽ കൊണ്ടുപോകു,
മോനേ, അഭിഷേകതൈലവും ഉപ്പും അച്ഛന് കൊടുക്കു.. എന്നിട്ടു അച്ഛന് സുഖമാവുമ്പോ ഇവിടെ വന്നു നീ സാക്ഷ്യം പറയണം കേട്ടോ.
ദൈവത്തിൽ പ്രത്യശ വൈക്കു. സമാധാനമായിരിക്കു 🙏🏻
Ammayodu parayuu,Amma urappayum achane sughapeduthum.Eranakulathu Wellness enna oru Nutrition treatment undu.Avideyum onnu pokaamo.
Amme mathave kai vediyrthe
Amme ente prarthana kelakkaname
Amme mathave ente Aniyan Ethryam pettannu joli nalki Anugrhikkenneme
Amme ente mole daivathinkleke adupikkane
എന്റെ അമ്മക്ക് ഒരായിരം നന്ദി 🙏🙏🙏🙏😢😢😢എന്റെ കണ്ണുനീർ കണ്ടു എന്റെ അമ്മ
ഇതുപോലെ ദൈവത്തിലുള്ള വിശ്വാസവും അർപ്പണവും എന്നിലും വളർത്താനും ഉറപ്പിക്കാനും അനുഗ്രഹിക്കണമേ അമ്മേ മാതാവേ.. യേശുവപ്പാ.. പിതാവായ ദൈവമേ.. 🤲🏻🥰
ആമേൻ ആമേൻ ആമേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
എന്റെ ഈശോയെ എന്റെ അഭയമേ.. 🙏എന്റെ മാതാവേ എന്റെ ആശ്രയമേ ..🙏
Ammee mathavee ammayod prarthikunna ellrm anugrahiknee
അമ്മ മാതാവേ 🙏🙏... അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കണേ 🙏🙏🙏
എന്റെ മകനും ഇതു പോലെ ദൈവസ്നേഹം നിറയുവാനുള്ള കൃപ നൽകേണമേ 🙏
അമ്മ മാതാവേ നിയോഗ മാതാവേ സഞ്ചാരിമാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ🙏🙏🙏NOT BY MERIT BUT BY GRACE 😭😭😭Kreupasanam Mother Mary German b2 Exam 4 module Hören Lesen Schreiben Sprechen അമ്മ Kreupasanam mother Mary 😭😭😭😭തരേണമേ KREUPASANAM Mother Mary paasaakki🥹🥹സമാധാനമായി പോവുക. ഇസ്രായേലിന്റെ ദൈവം നിന്റെ പ്രാര്‍ഥന സാധിച്ചുതരട്ടെ!
1 സാമുവല്‍ 1 : 17KREUPASANAM മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ നവംബർ 16 എനിക്ക് German b2 എക്സാം ആണ് അതിനു പ്രാർത്ഥിക്കണം ഇതൊക്കെയാ വിഷയങ്ങൾ module Hören, Lesen, Schreiben, Sprechen KREUPASANAM മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ🥹😭🙏🙏🙏
പരിശുദ്ധ അമ്മേ മാതാവേ ഞാൻ ഈ വർഷം 10 ൽ ആണ് പഠിക്കുന്നത്. നന്നായി പഠിക്കുന്നതിനു വേണ്ടിയുള്ള ബുദ്ധിയും പരീക്ഷയിൽ ഉന്നത വിജയം നേടുവാനുള്ള അനുഗഹം അമ്മ ഈശോയിൽ നിന്ന് വാങ്ങിച്ചു തരണമേ....🙏🙏🙏
അമ്മേ ഈശോയെ ഞാൻ എടുത്ത ഉടമ്പടി നല്ല രീതിയിൽ ചെയ്യാൻ എന്നെ സഹായിക്കണമേ എൻ്റെ രോഗം ജിവിത പങ്കാളിയുടെ ശാരീരിക അസ്വസ്ഥതകൾ കുഞ്ഞിൻ്റെ കഫ കേട്ട് മാറ്റി തരണേ സഹായിക്കണമേ
അമ്മേ ഈസാഷ്യം കേൾക്കാൻ ഭാഗ്യം കിട്ടിയതിന് ഒരായിരം നന്ദി /അമ്മേ എൻ്റെ മക്കളെയും ഇങ്ങനെയൊരു സാക്ഷിയാക്കാൻ മക്കടെ ജീവിതത്തെ അമ്മ തന്നെ ക്രമപ്പെടുത്തിയെടുത്ത് സാക്ഷിയാക്കണെ❤❤❤❤❤❤
Amme mathave chettaide koode undakane amme.ee exam enikk pass aakan kazhiyane amme
Eshoye ente makanu nervazhi kattename. Mathave koode undayirikkaname. Pareekshakal jayikkanulla thadassam mattitharaname. November 9 ente makante birthday aanu oru sammanam makanu Mathave nalkename. 🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ നാട്ടിൻപുറത്തു ഒരു ഗവണ്മെന്റ് ജോലി നൽകി എന്നെ സഹായിക്കണേ...തകിടം മറഞ്ഞ് കിടക്കന്നു എന്റെ കുടുബത്തിനെ അനുഗ്രഹിക്കണെ അമ്മേ 😭😭🙏🙏🙏🙏🙏🙏
മാതാവേ എന്റെ മകനും ദുബായിൽ ആണ് മോനെ അമ്മ അനുഗ്രഹിക്കേണമേ ഇപ്പോൾ ഉള്ള കമ്പനിയിൽ നിന്ന് കുറച്ചു കൂടെ നല്ല ഒരു കമ്പനിയിലേക്ക് നല്ല സാലറിയോട് കൂടെ ജോലി മാറ്റി നൽകി അമ്മ മോനെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏മോൻ വിത്തേശത്തും സ്വതേശത്തും വണ്ടി ഓടിക്കുമ്പോൾ യാതൊരു അപകടവും ഇല്ലാതെ അമ്മ കൂടെ നിന്ന് മോനെ സംരെക്ഷിക്കേണമേ അമ്മേ 🙏🙏മോന് അനുയോജ്യമായ പെൺകുട്ടിയെ ജീവിത പങ്കാളിയായി നൽകി അമ്മ മോനെ അനുഗ്രഹിക്കേണമേഎവിടെ ആണെങ്കിൽ വേഗം കാണിച്ചു തരണേ അമ്മേ 🙏🙏
Amme mathave Allareyum kathu paripalikaname.
Ande nenchu vedana poornamayi mattenamme amme eshoya
അമ്മേ എൻ്റെ മകൻ്റെ എക്സമടുത്തുവരികയാണ് അമ്മേ അനുഗ്രഹിക്കേണമേ
അമ്മ മാതാവേ എന്നയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രേത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കേണമേ 🙏🙏
Ente amme ente koode eppozhum undekename
അമ്മേ , എൻ്റെ ആശ്രയമേ ബിന്ദു മോളെ ഇന്ന് തന്നെ വന്ന് സുഖപ്പെടുത്തണെ , അമ്മയുടെ മകൾ എത്ര കാലമായി രോഗത്താൽ കഷ്ടപ്പെടുന്നു /, നീര് മാറ്റി ഭക്ഷണം കഴിക്കാൻ കരുന്ന തോന്നണെ
Amme Madhave Njangale Anugrahikkename AmenAmen AmenAmen ❤❤❤❤🌹🌹🌹🌹
അമ്മേ എന്റെ ജീവിതപങ്കാളിയെയും, മോനെ യും ഇന്നത്തെ ജപമാലറാലി യിൽ പങ്കെടുക്കാൻ അനുവദിച്ചതിനെ ഓർത്തു നന്ദി പറയുന്നു... അമ്മേ നിയോഗങ്ങളെ ഏറ്റെടുക്കണമേ... മക്കളെ എന്നും ഇതുപോലെ വിശ്വാസത്തിൽ തന്നെ വളർത്തണമേ... 🙏🙏
അമ്മേ മാതാവേ എനിക്കും ബാങ്കിൽ ജോലി കിട്ടണേ. എന്റെ മകനെ പഠിപ്പിക്കാൻ എനിക്ക് ഒരു ജോലി കിട്ടിയേമതിയാവു.മാതാവേ അനുഗ്രഹിക്കണേ
Valare nishkalankamaya sakshyam amme e mony katthukollename ❤❤❤
എന്റെ അമ്മ മാതാവേ എനിക്ക് നവംബർ 20 നു ജോലി കു keruvan sadikaname, ആമേൻ
Lvuuuuu chetta inspiration thank you amma .
അമ്മ മാതാവേ കേട്ടുകൊണ്ടേ ഇരിക്കാൻ തോന്നണു ഈ സാക്ഷ്യം ഈ സാക്ഷ്യം ഞാൻ മുന്ന് നാലു പ്രാവിശ്യം കേട്ടു അമ്മ മാതാവേ 🙏🙏
അമ്മേ കൃപാസന മാതാവേ SSLC പഠിക്കുന്ന ജോൺ നെ സമർപ്പിക്കുന്നു, പഠിക്കുവാനുള്ള കൃപ നൽകണേ 🙏🙏🙏