വിചാരിച്ചത് നടക്കണമെങ്കില്‍ എങ്ങനെ ചിന്തിക്കണം ? Malayalam Motivational Speaker - training program

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 161

  • @akshaydas5148
    @akshaydas5148 5 ปีที่แล้ว +10

    ഈ നെഗറ്റീവ് മോട്ടിവേഷൻ കൊണ്ട് മനസ്സ് അസ്വസ്ഥമായിട്ടാണ് എനിക്ക് ഒന്നും പഠിക്കാൻ കഴിയാത്തത് ശരിയായ തിരിച്ചറിവ് തന്നതിന് നന്ദി sir താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ

  • @comdub5819
    @comdub5819 4 ปีที่แล้ว +2

    എത്ര സത്യമായ കാര്യം സർ.
    ഒരു പാട് മോട്ടിവേഷൻ വീഡിയോസ് ഉണ്ടെങ്കിലും സാറിന്റെ വീഡിയോ അന്നും ഇന്നും മറ്റുള്ളവരിൽ നിന്ന് വേറിട്ടു നിൽക്കുന്നു god bless you
    ഒരുപാട് നന്ദി ഇതു പോലെ ഉള്ള വിഷയങ്ങൾ ഞങ്ങൾക്ക് പകർന്നു നൽകുന്നതിൽ

  • @ASLI123art
    @ASLI123art 6 ปีที่แล้ว +64

    വളരെ നന്ദി സാർ. താങ്കളെ അള്ളാഹു ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ.

  • @abdulrazik5713
    @abdulrazik5713 ปีที่แล้ว

    Thank you rahman sir,
    ഒരുപാട് സ്നേഹം... ചേർത്തു പിടിക്കുന്നതിന് ..🥰❤

  • @lijuabraham1401
    @lijuabraham1401 6 ปีที่แล้ว +23

    Thankyou sir. Salute Sir താങ്കളുടെ വീഡിയോ എല്ലാം super. സാറിന്റെ root വളരെ correct ആണ് മുന്നോട്ടു തന്നെ പോകട്ടെ.

  • @suhailsuhail6224
    @suhailsuhail6224 6 ปีที่แล้ว +25

    എനിക്ക് പലപ്പോഴും നെഗറ്റീവ് motivation ന്‍െറ സ്വാധീനം ഉണ്ടായിട്ടുണ്ട്
    തിരിച്ചറിവ് തന്നതിന്ന് നന്ദി

  • @shameerali5840
    @shameerali5840 ปีที่แล้ว

    Sirനെ കുറച്ച് മുമ്പ് കണ്ടിരുന്നെങ്കിൽ ഒരു സാധാരണ ജീവിതമെങ്കിലും ജിവിക്കാമായിരുന്നു💓💓😫 ഇപ്പൊ ജീവിക്കുകയാണോ അല്ലേ എന്നറിയാൻ പറ്റാത്ത അവസ്ഥ 😱

  • @shijijoseph1091
    @shijijoseph1091 2 ปีที่แล้ว +1

    ആത്മാർഥമായ speech. Thank you sir.

  • @klshopee
    @klshopee 6 ปีที่แล้ว +2

    പരാക്രമണത്തിലൂടെ ഒന്നു നേടില്ല എന്നത് വളരെ ശരിയാണ് . Thank You Sir

  • @shameerkaliyadan8829
    @shameerkaliyadan8829 5 ปีที่แล้ว +4

    ആഗ്രഹിച്ചാൽ മാത്രം പോരാപ്രവർത്തിക്കണം
    പ്രവർത്തിച്ചാൽ മാത്രം പോരാ ആഗ്രഹം ഉണ്ടാവണം
    ആഗ്രഹം - വിശ്വാസം പ്രാർഥന -
    പ്രവർത്തി - കർമ്മം -ആക്ഷൻ - ധ്യാനം -ഇബാദത്ത് -
    തീവ്രമായ ലക്ഷ്യങ്ങൾ നമ്പർ ഇട്ട്എഴുതി എഴുതിവെക്കുക
    1. ആരോഗ്യം
    2. ധ്യാനം - ഇബാദത്ത്
    3. സഹായിക്കുന്നവരിൽ പെട്ട വ നാവുക - എടുക്കുന്ന സഹായം- ഇഷ്ട്ടപെട്ട് കൊണ്ട് -
    4-വീട്
    5- കാറ്
    6. ബൈക്ക്

  • @jayarajan4677
    @jayarajan4677 6 ปีที่แล้ว +6

    sir super ningalude videos okke kanarund .ee videosukal ellam enne oru paadu matti thanks. eniyum ith polulla videos pradheeshikkunnu

  • @Salam-tu5yf
    @Salam-tu5yf 3 ปีที่แล้ว +1

    Super മോട്ടിവേശൻ👍👍👍

  • @sajeeshkm226
    @sajeeshkm226 6 ปีที่แล้ว +3

    Sir I like your all videos....
    I don't know why I like this little more......
    Thank you very much sir
    Your speech giving me calm strong energy and happy..

  • @anjalymadhavan5014
    @anjalymadhavan5014 6 ปีที่แล้ว +3

    Sir paranjath valare correct aanu. Nalla information. Thank you sir

  • @mukeshpg121
    @mukeshpg121 5 ปีที่แล้ว +1

    Satyam. Ente father parayumaayirunnu enikk Joly kittilla ennu. Pinne Kure vazhakk paranju. But enikk vaazhiyaayi. Achan marikkunnthinu mumbu enikk govt Joly kitty. Abimaanathode achan parayumaayirunnu avanuv govt Joly undennu. Anyway nice class . Thanks

  • @shanavase7591
    @shanavase7591 6 ปีที่แล้ว +2

    Sir...njangal ororutharodum samsarikkunnathu polulla feeling....thank you....

  • @sarath.c5868
    @sarath.c5868 7 หลายเดือนก่อน

    Thanks sir Aathma namaskaram🙏

  • @amaypajay685
    @amaypajay685 6 ปีที่แล้ว +4

    Sir no words.. Great Admiration 💖💖💖💖💖💖💖☺💯😥

  • @comradeshijinraj123
    @comradeshijinraj123 6 ปีที่แล้ว +2

    Thanks for the messege and God bless you and your family

  • @mujeebrahman4503
    @mujeebrahman4503 4 ปีที่แล้ว +2

    Thank you very much for motivation❤️

  • @chuchanasvlog4986
    @chuchanasvlog4986 5 ปีที่แล้ว +4

    Grest message sir.allah bless u....

  • @shameerkaliyadan8829
    @shameerkaliyadan8829 6 ปีที่แล้ว +20

    മനസ് ശാന്തമായി നിൽക്കുമ്പോഴാണ് യഥാർത്ത ആഗ്രഹങ്ങൾ ചോദിക്കൽ പ്രാർഥിക്കൽ - റിസൽട്ട് ലഭിക്കൽ

  • @sarithasaritha7836
    @sarithasaritha7836 2 ปีที่แล้ว +1

    Respect you sir

  • @ramsheedp6956
    @ramsheedp6956 5 ปีที่แล้ว +2

    The Real motivator👌 salute sir*

  • @easyenglishmalayalam
    @easyenglishmalayalam 3 ปีที่แล้ว

    I like you Sir, past 9 years

  • @sujathasivan5085
    @sujathasivan5085 5 ปีที่แล้ว +1

    Thank u for your good message..god bless you

  • @shemeemshemeem2632
    @shemeemshemeem2632 6 ปีที่แล้ว

    bahuth sunder speech daivam nammalkayi thangale niyogichu God bless you

  • @samjuettaman2667
    @samjuettaman2667 5 ปีที่แล้ว +1

    Thank u so much sir for ur great information

  • @pscguru5236
    @pscguru5236 6 ปีที่แล้ว +1

    Sir paranja negative avastha enikum undayirune.but now changed a lot

  • @sameerkaliyadan6355
    @sameerkaliyadan6355 4 ปีที่แล้ว

    ജാബിർ - റ- വിൽ നിന്നും റിപ്പോർട്ട്
    ഒരിക്കൽ നബി - സ-യുടെ അടുക്കൽ ഒരു സഹാബത്ത് വന്നു ചോദിച്ചു - നബിയേ ഒരു കാര്യത്തിൽ തീരുമാനം എടുക്കാൻ എന്താണ് ഞാൻ ച്ചെയ്യേണ്ടത്
    നബി - സ-പറഞ്ഞു
    രണ്ട് - റക് ഹത്ത് സുന്നത്ത് നിസ്കരിക്കുക - എന്നിട്ട് പ്രാർഥിക്കുക
    അല്ലാഹുവേ എന്നിലേക്കും എന്റെ കുടുബത്തിന്നും എന്റെ വിശ്വാസത്തേയും ഉപദ്രവിക്കുന്ന കാര്യങ്ങൾ സൃഷ്ടിക്കല്ലെ നാഥാ
    എനിക്കും എന്റെ കുടുബത്തിന്നും എന്റെ മതത്തിനും അനുകൂലമായ സംതൃപ്തമായ കാര്യങ്ങൾ എന്നിലേക്ക് അടുപ്പിക്കണേ നാഥാ
    എന്റെ അരികിലും അടുത്തും മുന്നിലും പിന്നിലും തായെയും മുക ളിലും തെളിച്ചം (പോസറ്റീവ് മൂഡ്) പകർത്തണം നാഥാ
    എന്നതിന്ന് ശേഷം ഒരു സത്യവിശ്വാസിൽ നിന്നും ബോധ്യപെട്ടകാര്യങ്ങൾ കേട്ടാൽ
    അതിനനുസരിച്ച്‌ പ്രവർത്തിക്കുക

  • @jihadoutlawz3190
    @jihadoutlawz3190 5 ปีที่แล้ว

    thank you sir..... wishing you best wishes.... you also don't stop..... thank you so much

  • @Fathifathima94948
    @Fathifathima94948 2 หลายเดือนก่อน

    Prayer is strongest weapon

  • @ansarymh5552
    @ansarymh5552 6 ปีที่แล้ว +1

    Thank you,kindly upload more similar videos.

  • @muhamedafnas980
    @muhamedafnas980 5 ปีที่แล้ว

    Ithan shariyaya motivation tanx sir

  • @zeenakrishnakumar3533
    @zeenakrishnakumar3533 3 ปีที่แล้ว

    Thank you lover of human being

  • @fathimariya7000
    @fathimariya7000 9 หลายเดือนก่อน

    Very very very Good❤❤❤❤

  • @Roufal805
    @Roufal805 6 ปีที่แล้ว +1

    Power full voice...thanks

  • @shylaraju7941
    @shylaraju7941 6 ปีที่แล้ว +3

    Thankyou sir good information

  • @santhoshkr8150
    @santhoshkr8150 3 ปีที่แล้ว

    മതഭ്രാന്തു മാറ്റി മനുഷ്യൻ മനുഷ്യനായി നിന്ന്, മനസ് cocentrate ചെയ്തു ധ്യാനം, yoga എന്നിവയിലൂടെ മനസ് വേറെ തലത്തിൽ എത്തിക്കാം. എല്ലാ മതത്തിലും അതിന്റെ മഹത്വം ഉണ്ടന്ന് ആദ്യം respect ഓടെ തിരിച്ചറിഞ്ഞു എല്ലാവർക്കും നന്മവരട്ടെ എന്ന് പ്രാർത്ഥിച്ചു ജീവിക്കുക. ദൈവം നമ്മിൽ ഐശ്വര്യം ചൊരിയും...

  • @sakeerhussain682
    @sakeerhussain682 6 ปีที่แล้ว +2

    Very informative, thank you bro.

  • @behappyalways9504
    @behappyalways9504 6 ปีที่แล้ว +2

    Thank you sir.... Good msg...

  • @shonisanvadakevetil628
    @shonisanvadakevetil628 5 ปีที่แล้ว +1

    Sir enik epilepsy anennu doctor paranju but 9 varshamayit anubhavikunnath Oru pediyanu. Panic attack pole. 3 mnts consiousness undavilla. Heart beat vallathe koodum. Ormayum undavilla.oru masathil 3 times ingane avarund. sherikkum ende asukham enthanennu ariyunilla. Please reply me sir. Ith marumo

  • @naslif_2425
    @naslif_2425 5 ปีที่แล้ว +2

    നമ്മൾ ബോധമനസ്സുകൊണ്ട് തീവ്രമായി ചിന്തിക്കുന്ന ഒരു കാര്യം നമ്മുടെ ഉപബോധമനസ്സ് അത് ഏറ്റെടുത് നടപ്പിലാക്കി തരാൻ എത്ര കാലയളവ് എടുക്കും?

  • @sivaprasadsivaprasad.k9570
    @sivaprasadsivaprasad.k9570 6 ปีที่แล้ว +2

    paranna. pathrathil glassu. konde. vellam. ozhikkunna. pole alle sir

  • @HerbalBeauty
    @HerbalBeauty 6 ปีที่แล้ว

    Wish you merry christmas and happy new year.god bless

  • @muhammedanees4725
    @muhammedanees4725 6 ปีที่แล้ว +2

    Very good motivation.....
    Thanks sir...

  • @ramlafida2291
    @ramlafida2291 3 ปีที่แล้ว +1

    Alhamdulillah

  • @abdurahimrahim2813
    @abdurahimrahim2813 ปีที่แล้ว

    Superr sirrrr

  • @anusruthi8459
    @anusruthi8459 4 ปีที่แล้ว +1

    Good sir

  • @allfootballhighlightsafh4234
    @allfootballhighlightsafh4234 5 ปีที่แล้ว +1

    Good motivation
    I try it

  • @shafikannur01
    @shafikannur01 4 ปีที่แล้ว

    Supper talk...

  • @aliyaahmed6747
    @aliyaahmed6747 6 ปีที่แล้ว +3

    powerful motivation

  • @madhukumar4015
    @madhukumar4015 ปีที่แล้ว

    Prayer is most weapon

  • @mushrifafarseena3590
    @mushrifafarseena3590 6 ปีที่แล้ว +3

    Nammal matullavark nanma cheydal ad eadengilum vazhiyil namalk allah thirich thannirikum

  • @soumirasack5105
    @soumirasack5105 6 ปีที่แล้ว +1

    Thank you so much

  • @fathimariya7000
    @fathimariya7000 9 หลายเดือนก่อน

    Mashallah ❤❤❤❤

  • @rajisathesh226
    @rajisathesh226 5 ปีที่แล้ว +1

    good Msg

  • @naturelover2689
    @naturelover2689 5 ปีที่แล้ว

    You are awesome......🚵‍♂️

  • @mehaboobmtk1841
    @mehaboobmtk1841 6 ปีที่แล้ว +3

    Backround music 👍👍👍

  • @universalchannelveliyamkol2969
    @universalchannelveliyamkol2969 5 ปีที่แล้ว

    സൂപ്പർ

  • @bilalsarfras1122
    @bilalsarfras1122 5 ปีที่แล้ว +1

    There s too much depression how to reduce it I can’t concentrate

  • @faheemali5160
    @faheemali5160 4 ปีที่แล้ว +1

    Wonderful sir you made my life more beautiful

  • @ummersaidu2086
    @ummersaidu2086 5 ปีที่แล้ว

    Good speech

  • @rithulraj3348
    @rithulraj3348 6 ปีที่แล้ว +6

    60k subscribers
    congrats

  • @Muhammed.Hashim773
    @Muhammed.Hashim773 6 ปีที่แล้ว +1

    Very good..love it

  • @shijuchampad3188
    @shijuchampad3188 4 ปีที่แล้ว

    Love sirrr🙏🙏

  • @nafil1509
    @nafil1509 6 ปีที่แล้ว

    Energy transmutation. Oru vision cheyamo

  • @vishnuvk8864
    @vishnuvk8864 5 ปีที่แล้ว

    Sir njanoru dout chothikate. enik 20 age kazhinju Njan oru intrevert character anu. Idaik thonnum njan oru vishadha rogiyanenn. Idaik thonnum njanoru jenious anenn. Njan ipol 1year ayi gulfil anu.Worke onnum cheyumbol consentresion kitunnilla.pothuve Njan pettann oru karyam manasilakunna alalla. enne onnu sahayikumo enne sahayikan sirnu kazhiyum. Sathyam enthanenn paranju tharanam please

  • @kuttappanbeneasseril5
    @kuttappanbeneasseril5 6 ปีที่แล้ว

    Nanni nanni nanni sir ,

  • @sheree3366
    @sheree3366 6 ปีที่แล้ว

    Nammal enthaanenn nammude manass thanne parayunnund

  • @shabeersalmankm9432
    @shabeersalmankm9432 6 ปีที่แล้ว

    Really helpful..

  • @prajithblathur3182
    @prajithblathur3182 4 ปีที่แล้ว

    Great

  • @PREGEESHBNAIRAstrologer
    @PREGEESHBNAIRAstrologer 6 ปีที่แล้ว +1

    Super

  • @msvlockchanelmukkam3042
    @msvlockchanelmukkam3042 4 ปีที่แล้ว

    Sir i like you

  • @ummersaidu5607
    @ummersaidu5607 6 ปีที่แล้ว

    thanks alot...sir

  • @sijamolsijababy4834
    @sijamolsijababy4834 6 ปีที่แล้ว

    Thanks very nice

  • @sadiklatheef2370
    @sadiklatheef2370 6 ปีที่แล้ว

    താങ്ക് യു സർ .

  • @ismaelismael8259
    @ismaelismael8259 6 ปีที่แล้ว

    Thank you sir.....

  • @fathimariya7000
    @fathimariya7000 9 หลายเดือนก่อน

    ❤❤❤

  • @narmadasoman9831
    @narmadasoman9831 6 ปีที่แล้ว +1

    thank youuuuu sir

  • @nathasha.very.superfathima4220
    @nathasha.very.superfathima4220 6 ปีที่แล้ว

    superrrr sir

  • @ashikrahmant5887
    @ashikrahmant5887 6 ปีที่แล้ว +1

    Correct sir

  • @shameemas4936
    @shameemas4936 5 ปีที่แล้ว

    Suprr

  • @riyasmuhamad9462
    @riyasmuhamad9462 6 ปีที่แล้ว +1

    thanks sar

  • @sujindhmon504
    @sujindhmon504 6 ปีที่แล้ว

    Thnk u sir...

  • @majimon9119
    @majimon9119 6 ปีที่แล้ว +1

    സൂപ്പര്‍

  • @izzathmuhammed276
    @izzathmuhammed276 6 ปีที่แล้ว

    Uff wot a motivation

  • @sudheersakthi
    @sudheersakthi 6 ปีที่แล้ว +1

    great

  • @lifelinebr
    @lifelinebr 6 ปีที่แล้ว

    Sir watsapp group il cherkkamo thank u sir valare nanni

  • @TheKhadersha
    @TheKhadersha 6 ปีที่แล้ว +1

    Waaav Great One

  • @sulfikkarsulfikkar2694
    @sulfikkarsulfikkar2694 6 ปีที่แล้ว

    Sir
    ഇത് affirmation ആയി ഉപയോഗിക്കാമോ

  • @muhammadshahidkp5069
    @muhammadshahidkp5069 6 ปีที่แล้ว

    Thank you

  • @sujathaunny2540
    @sujathaunny2540 5 ปีที่แล้ว +1

    Daivam nammude ullilaannulladu.athaannu THATHWAMASI

    • @Harun-vi5lp
      @Harun-vi5lp 5 ปีที่แล้ว

      അത് നീയാകുന്നു , അഹം ബ്രഹ്മാസ്മി.

  • @RoqueAsuncion30
    @RoqueAsuncion30 6 ปีที่แล้ว

    Thank you sir

    • @shanavasp4868
      @shanavasp4868 5 ปีที่แล้ว

      സാറിനെ ഫോണിൽ ബന്ധപ്പെടാൻ കഴിയുമെനേ ര7 അഭിനന്ദനം പറയാനാണ്

  • @shajahanparakkalshajahan482
    @shajahanparakkalshajahan482 6 ปีที่แล้ว

    Tank you sir

  • @ummersaidu2086
    @ummersaidu2086 5 ปีที่แล้ว

    Mashaallah

  • @siyadsiyad5277
    @siyadsiyad5277 6 ปีที่แล้ว

    Good

  • @ashaachu6153
    @ashaachu6153 6 ปีที่แล้ว

    sir epozhum valare tired ayi feel cheyunu. full energyode work cheyan patunila.

  • @haseena8424
    @haseena8424 5 ปีที่แล้ว

    🤩🤩🤩

  • @muhammedasif1234
    @muhammedasif1234 5 ปีที่แล้ว

    👍