നേരത്തെ എഴുന്നേൽക്കാൻ ഒരു മാർഗം Farookh Sensei

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 166

  • @pluspositive-pv6zi
    @pluspositive-pv6zi 25 วันที่ผ่านมา +37

    എന്നും രാവിലെ 3: 40ന് എണീക്കും. കാരണം അപ്പോൾ തുടങ്ങുന്ന ജോലി ഞാൻ value ചെയ്യുന്നു എന്നുള്ളത് കൊണ്ടാണ്. 😂. പിന്നീട് ഉടനെ ജോലി കഴിഞ്ഞ് എനിക്ക് പഠിക്കാൻ വേണ്ടി കോളേജിൽ പോകണം. Value ഭാവിയിൽ കിട്ടും എന്ന് കരുതി..😅😅.
    അത്രേ ഉള്ളൂ.. പണം പോകും എന്ന് കരുതി രാവിലെ എനീക്കുന്നതിനേക്കാൾ പണം കിട്ടും എന്ന് കരുതിയാൽ മതി. പ്രാർത്ഥന നടത്തിയാൽ മരണ ശേഷം value കിട്ടും, ഇണയെ സഹായിച്ചാൽ നല്ല കുടുംബം ഉണ്ടാകും അതിലൂടെ കൂടുതൽ പ്രാർത്ഥന നടത്താൻ കഴിയും.. ചെയ്ത പ്രവർത്തികൾക്ക് വാല്യൂ മരണ ശേഷം ലഭിക്കും എന്ന ഉറച്ച വിശ്വാസം അതൊന്നു മാത്രം മതി 😊😊

  • @sharafudheenpp5176
    @sharafudheenpp5176 หลายเดือนก่อน +62

    30 വർഷമായി എല്ലാദിവസവും നാലുമണിക്ക് എണീറ്റ് അഞ്ചുമണിക്ക് ജോലിക്ക് പോകുന്ന ഞാൻ ഇപ്പോഴും അതുപോലെ പ്രവാസത്തിൽ തുടരുന്നു

  • @hooorulheaven4990
    @hooorulheaven4990 26 วันที่ผ่านมา +22

    അയാൾ പറഞ്ഞ ആദ്യത്തെ കാര്യം ആണ് ഏറ്റവും പെർഫെക്ട്

  • @sajnaka
    @sajnaka 6 วันที่ผ่านมา +1

    Masha Allah nice presentation

  • @Muhammedhidayathulla-b4o
    @Muhammedhidayathulla-b4o หลายเดือนก่อน +112

    ജനനം1969 മരണം അല്ലാഹു വിന് അറിയാം
    അറിവ് ഉള്ള കാലം മുതൽ 5 മണി പ്രഭാ തം കാണാതിരുനിട്ടില്ല എത്രയൊ വർഷമായി 4 മണിക്ക് മുൻപ് എണീറ്റ് തഹജ്ജുദു നിസ്കരികുന്നു ഒരു മടുപ്പും തോന്നിയിട്ടില്ല അല്ലാഹുവിനെ കുറിച്ച് പഠിച്ചു അത്രമാത്രം

    • @farookhsensei2727
      @farookhsensei2727  หลายเดือนก่อน +11

      Alhamdulillah

    • @suhairakk3757
      @suhairakk3757 หลายเดือนก่อน +2

      Pinneed orangaarundo?

    • @Kichumonlkg-wh5df
      @Kichumonlkg-wh5df 25 วันที่ผ่านมา +1

      പിന്നെ ഉറക്കം vararille

    • @munshirvv6632
      @munshirvv6632 25 วันที่ผ่านมา +5

      അള്ളാഹുവിന്റെ അപാരമായ അനുഗ്രഹം തെന്നെ

    • @ShereefudeenShajeela
      @ShereefudeenShajeela 23 วันที่ผ่านมา +1

      ❤❤❤❤❤

  • @JASMINMV-z5m
    @JASMINMV-z5m หลายเดือนก่อน +49

    വുളു ചെയ്ത് ദിക്റുകൾ ദുആ ചൊല്ലി ഉറങ്ങിയാൽ നേരെത്തെ ഉണരാൻ സാധിക്കും.. Phn നോക്കിയിരുന്നു കിടന്നാൽ ശരീരത്തിന് ആകെ ഒരു ക്ഷീണം ആയിരിക്കും... മനസ്സിൽ രാവിലെ സുബ്ഹി നമസ്കാരം കിട്ടണം എന്ന ഉദ്ദേശം കൂടിയുണ്ടെങ്കിൽ ഉറപ്പായും എഴുനേറ്റിരിക്കും...😊😊

  • @antonyvarghese8742
    @antonyvarghese8742 13 วันที่ผ่านมา +1

    God bless!
    Appreciate your Graceful advice ❤

  • @hafsathkunnath201
    @hafsathkunnath201 22 วันที่ผ่านมา +2

    I will get up early since tomorrow.. Inspired this video. Ioved it.. Thank you sir..

  • @nasarkottappuram7560
    @nasarkottappuram7560 หลายเดือนก่อน +114

    നേരത്തെ ഭക്ഷണം കഴിക്കുക നേരത്തെ ഉറങ്ങുക നേരത്തെ എഴുന്നേൽക്കാം

    • @farookhsensei2727
      @farookhsensei2727  หลายเดือนก่อน +12

      Absolutely

    • @shajusalim6141
      @shajusalim6141 หลายเดือนก่อน +20

      എല്ലാപേർക്കും കഴിയില്ല
      വീട്ടിൽ കുട്ടികൾ ഉണ്ടെങ്കിൽ വലിയ പാടാ
      പറ്റില്ല എന്നല്ല പാടാണ്

    • @dundustrendz
      @dundustrendz หลายเดือนก่อน +7

      Veetujoliyum kuttikale nokkalum sthreekalude joliyanu enna reethi anu mikkavarum veedukalil nadakkunnath ...shared responsibilities oru veetil undayal mathrame ellavarkkum nerathe urangan pattullu.

    • @muhabbath100
      @muhabbath100 หลายเดือนก่อน +3

      നേരത്തെ കഴിക്കാം കിടക്കാം പക്ഷെ ഉറക്ക് വന്നില്ലെങ്കിൽ എന്ത് ചെയ്യും കണ്ണു തുറന്നു കിടക്കാൻ എന്നല്ലാതെ

    • @nfparadise6803
      @nfparadise6803 26 วันที่ผ่านมา

      👍🏻👍🏻😂thankyu എനിക്കും അങ്ങിനെ ചെയ്ത് നോക്കണം ഇൻശാഅല്ലാഹ്‌

  • @juvairiya4868
    @juvairiya4868 หลายเดือนก่อน +24

    ഇപ്പോൾ ഈ കേട്ട സ്വഭാവമാണ് എന്റേതും എനിക്കും ആഗ്രഹമുണ്ട് അതിൽ നിന്നു മാറാൻ

  • @ishmuismaheel2388
    @ishmuismaheel2388 หลายเดือนก่อน +18

    നേരത്തേ കിടക്കുക. അള്ളാഹുവിന് നന്ദി ചെയ്യുക👍👍

  • @parithyakiyudelokam3597
    @parithyakiyudelokam3597 26 วันที่ผ่านมา +9

    എനിക്ക് ഏറ്റവും ബ്യൂട്ടിഫുൾ ഒന്നാമത്തണ് 3 മ്മത്തത്ത് വലിയ important തന്നെ

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 27 วันที่ผ่านมา +7

    നല്ല ശബ്ദം ❤

  • @ummerkodiyankunnath3905
    @ummerkodiyankunnath3905 หลายเดือนก่อน +15

    താങ്കൾ തിരൂരിൽ സെൻസായി ആയിരുന്നപ്പോൾ ഞാൻ അറിയും താങ്കളുടെ ഇപ്പോഴത്തെ സ്റ്റൈൽ എന്നെ അത്ഭുതപ്പെടുത്തി.മാഷാഅള്ളാ.

    • @farookhsensei2727
      @farookhsensei2727  หลายเดือนก่อน +1

      Thank you

    • @abdunnazirm9700
      @abdunnazirm9700 24 วันที่ผ่านมา

      എനിക്കും
      അന്നത്തെ തീരുർ ഹീറോ ആയിരുന്നാലോ

  • @zains2012
    @zains2012 24 วันที่ผ่านมา +2

    Miracle Morning by Hal Elrod is a great read that will inspire you to become an early riser✌ Thanks for the video 👍

  • @najuma7652
    @najuma7652 21 วันที่ผ่านมา +2

    Nice vdo sr allahuvintte anugraham indavatte aameen

  • @ShoonyaHari
    @ShoonyaHari หลายเดือนก่อน +11

    Great technique sir thankyou👌🏻🙏🏻

  • @eshanadham8781
    @eshanadham8781 16 วันที่ผ่านมา +1

    Really loved the way how you solve his problem . Inshallah from tomorrow onwards I'm also gona to use this trick and make my life worthy. And thank you very much sir. I need success... Will keep in touch with your class sir.. thank you so much...

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 27 วันที่ผ่านมา +10

    ഞാൻ ഗൾഫിൽ നിന്ന് പോയാൽ വൈഫ് ന് റെസ്റ്റാണ് രാവലെ കറി ഞാൻ ഉണ്ടാകും എല്ലാദിവസവും ഒരേ കറി കൂട്ടി മടുത്ത മക്കൾക്ക്‌ ഞാൻ ഉണ്ടാക്കിയത് ഹൌ ബല്ലാത്ത ടെസ്റ്റ്‌ എന്നാണ് പറയുന്നത് രാത്രിയിൽ ചെറിയ കുട്ടിയെ കുളുപ്പിക്കൽ ഞാനാ ണ്..

  • @ramshiramsheed4788
    @ramshiramsheed4788 27 วันที่ผ่านมา +2

    I am also wake up at 3.45 am always hamdulillah
    This side abdui gafoor from Kasaragod

    • @ibrahimk.v.maniyil6620
      @ibrahimk.v.maniyil6620 27 วันที่ผ่านมา

      @@ramshiramsheed4788 I am Kasaragod now in sharja

    • @Kichumonlkg-wh5df
      @Kichumonlkg-wh5df 25 วันที่ผ่านมา

      പിന്നെ ഉറക്കം vararillee

  • @AnsarAzaan-g6p
    @AnsarAzaan-g6p 20 วันที่ผ่านมา +2

    Kuttigale ezhunnelpikanangil enthu cheyyanam

  • @Abdulnazar696
    @Abdulnazar696 หลายเดือนก่อน +4

    Pravasa jeevitham nammude controlil varan entha cheyya.ipo companiuude controlil anu

  • @ilander3981
    @ilander3981 หลายเดือนก่อน +5

    Great idea 💯

  • @nazeerpvk6738
    @nazeerpvk6738 หลายเดือนก่อน +4

    Thanks

  • @ShahidhaSidheek-d1j
    @ShahidhaSidheek-d1j 24 วันที่ผ่านมา +1

    Super tip sir

  • @rashid3385
    @rashid3385 9 วันที่ผ่านมา +1

    Ente sensei sir, ഇതിന്റെ END le ഇത്രേ നല്ലൊരു പോംവയി ഉണ്ടായിരുന്നോ 😂❤❤❤

  • @thahirthahiramm8157
    @thahirthahiramm8157 14 วันที่ผ่านมา +1

    It is good❤❤❤❤❤

  • @hussainkaipuram9201
    @hussainkaipuram9201 20 วันที่ผ่านมา +12

    അസ്സലാമു അലൈക്കും കിടന്നുറങ്ങുമ്പോൾ അവസാനവാക്ക് അൽകഹ്‌ഫ് സൂറത്തിലെ അവസാന 10 ആയത്ത് ആവുകയും ഒരു സമയം മനസ്സിൽ വിചാരിച്ചു ഉറങ്ങുകയും ചെയ്താൽ ആ സമയത്ത് നിർബന്ധമായും അയാൾ എണീറ്റിരിക്കും ഒരാളും വിളിക്കേണ്ടതില്ല ഒന്നു പരീക്ഷിച്ചു നോക്കൂ ഇന്ഷാ അല്ലാഹ്

  • @MhdshinadEk
    @MhdshinadEk หลายเดือนก่อน +4

    സൂപ്പർ sir👍🏻👍🏻😄

  • @muhammedrafi7401
    @muhammedrafi7401 12 วันที่ผ่านมา +1

    Sir, chronotype അനുസരിച്ചു ഉറക്കാം വരുന്നതും ഉണരാൻ പറ്റുന്നതും വ്യത്യസ്തമായിരിക്കില്ലേ

  • @ElevateYourselfIn2024
    @ElevateYourselfIn2024 หลายเดือนก่อน +6

    Let us invest our time in things that truly matter, in relationships, in knowledge, in making a difference in the world.

  • @iqbalcp8482
    @iqbalcp8482 29 วันที่ผ่านมา +8

    Sir nj +2 student ann enik nerathey eyunnelkanam ennitt padikanam enn und pakshe kayunnilla😢

  • @HaseenaHaseena-ly2kb
    @HaseenaHaseena-ly2kb หลายเดือนก่อน +3

    Thankyou 👍👍

  • @ajpvt390
    @ajpvt390 หลายเดือนก่อน +25

    Ente mone angu tharaam. Ellaarum nerathe eneettolum.

  • @Prasadam342
    @Prasadam342 28 วันที่ผ่านมา +1

    Thank you

  • @Ash-bq2gs
    @Ash-bq2gs 28 วันที่ผ่านมา +3

    enikk 39 vayassund njan ratri 10-30 aavumbo urangum ravile 4 manikk ezhunnelkum . saadarana dr parayarundallo 7-8 hours uranganam enn . angane urangiyillenkil health pblm undavumo

  • @kayyoppu-83
    @kayyoppu-83 หลายเดือนก่อน +10

    രാത്രി. 11. 27 ന് ഞാൻ ഈ വീഡിയോ കാണുന്നു...

  • @vpmsaidalavi5848
    @vpmsaidalavi5848 หลายเดือนก่อน +25

    രാത്രി 10 മണിക്ക് ഉറങ്ങണം , എങ്കിലേ രാവിലെ 5 ന് എഴുക്കോൾക്കാൻ പറ്റൂ ,
    ആദ്യം അല്ലാഹുവോട് [ ഭാഗവാൻ ] പ്രാർത്ഥിക്കണം , പിന്നെ പ്രവർത്തിക്കണം .

    • @farookhsensei2727
      @farookhsensei2727  หลายเดือนก่อน +2

      Excellent

    • @hamna1139
      @hamna1139 24 วันที่ผ่านมา +2

      ഞാൻ രാത്രി 9 മണിക്ക് ഉറങ്ങിയാൽ പോലും പകൽ 9 മണിക്ക് എണിക്കും

  • @ishamoltee4314
    @ishamoltee4314 20 วันที่ผ่านมา +1

    Fine 🎉🎉🎉🎉

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 27 วันที่ผ่านมา +4

    സത്യം പറയാലോ. സൗദിയിൽ ഉണ്ടാകുമ്പോൾ ദിവസത്തിൽ 17 /18 മണിക്കൂർ വരെ ജോലി ചെയ്ത മാസങ്ങളുണ്ട് അപ്പോഴൊക്കെ വിചാരിക്കും ജോലിയുടെ ഭാഗമായിട്ടല്ലേ നിസ്കരിക്കാൻ പറ്റാത്തത് മടി വരുന്നത് എന്ന്. എന്നാൽ ഇന്ന് ആറാമത്തെ വർഷത്തിലേക്ക് അടുക്കുന്നു ഇത്രയും വർഷമായിട്ട് ദിവസേന രണ്ടു മണിക്കൂർ മാത്രമേ എനിക്ക് ജോലിയുള്ളൂ.. എന്നിട്ടും നിസ്കരിക്കാൻ എനിക്ക് മടിയാണ്. നാലുമണിക്ക് എഴുന്നേറ്റിരുന്നു. ഇപ്പോൾ രാവിലെ 9 അല്ലെങ്കിൽ 10 മണിക്കാണ് എഴുന്നേൽക്കുന്നത് നാലുമണിക്ക് അലാറം വെച്ചാൽ അടിക്കുന്നത് പോലും അറിയുന്നില്ല.. ഇപ്പോൾ ഏഴുമാസമായി ഇങ്ങനെ എന്താണ് ചെയ്യുക എന്ന് അറിയുന്നില്ല.. മാനസികമായി വല്ലാത്ത പിരിമുറുക്കത്തിലാണ് ഇതുകാരണം

    • @habeeb_a
      @habeeb_a 25 วันที่ผ่านมา +2

      ningalk sadarna ethra manikoor sleep aanu vendath nanayi urangiya last 7 days eduth average kandethuka, 7 manikoor anenkil, 4 mani 5 mani or 6 manik okke ezhunnelkkanam enkil ethra samayathinu munne kidakkanam enn kandethuka, apol rathri ithra samayam muthal ithram samayam vare aanu kidakendath enn manassilavum( eg:- 9:30 to 10:45PM,) apol kidannillenkil sheelam illathavark chilapol ezhunnelkan patiila,
      research&study about your sleep

    • @ashrafkorothkovval3981
      @ashrafkorothkovval3981 21 วันที่ผ่านมา

      O

  • @rahimunissaek1629
    @rahimunissaek1629 หลายเดือนก่อน +2

    I want this grup

  • @thahirthahiramm8157
    @thahirthahiramm8157 14 วันที่ผ่านมา +1

    Hi

  • @sulfathshareef1608
    @sulfathshareef1608 6 วันที่ผ่านมา +1

    👏👏

  • @naseema7918
    @naseema7918 หลายเดือนก่อน +2

    Good sleep kittanulla tip paranj tharumo..pls😢😢😢

    • @farookhsensei2727
      @farookhsensei2727  หลายเดือนก่อน

      Thank you

    • @naseema7918
      @naseema7918 หลายเดือนก่อน

      @farookhsensei2727 Pls upload vedio to get good sleep sir??

  • @bava5710
    @bava5710 23 วันที่ผ่านมา +1

    😄😄ok സാർ സമ്മതിച്ചിരിക്കുന്നു

  • @നീതിയോടൊപ്പം
    @നീതിയോടൊപ്പം 15 วันที่ผ่านมา +1

    Excellent 👌👍😂

  • @ANFAS-Y68
    @ANFAS-Y68 หลายเดือนก่อน +8

    ഡിപ്രേഷൻ, ഉള്ള എനിക്ക്, ഉറക്കത്തിൽ നിന്നു എനീറ്റൽ, പ്രശ്നമാണ്

    • @nadrannoushad5172
      @nadrannoushad5172 หลายเดือนก่อน

      എനിക്കും ഉറക്ക് മതിയായി എണീക്കണം

    • @mts23188
      @mts23188 25 วันที่ผ่านมา

      Same😢😢

    • @FaseelaEk-m4r
      @FaseelaEk-m4r 24 วันที่ผ่านมา

      എനിക്കും

    • @AyishaJasmin-j3w
      @AyishaJasmin-j3w 20 วันที่ผ่านมา

      Same

  • @muhammedzilalpp6942
    @muhammedzilalpp6942 หลายเดือนก่อน +2

    Enteyum prashnam aanithu urakkam theere kuravanu eppo dubayil aanu evide kidakkunnqdu 2 manikkqnu pinne urakknm varanum late aavum angane subhi kittunneyilla 😢 ennekkqn eppalum 10 30 okkeyavum

  • @Minnnaaayyy
    @Minnnaaayyy หลายเดือนก่อน +5

    Sir malayalam parayane ennaale marupadi manasilavooo👍🏻

  • @shihabudheenshihab5079
    @shihabudheenshihab5079 26 วันที่ผ่านมา +4

    എന്റെ അനിയൻ പഠിക്കാൻ ഭയങ്കര മടിയൻ... അതിലേക്ക് അവൻ ഒരു intrest വരുന്നില്ല.. പഠിക്കാൻ parayumbo fd കഴിക്കാൻ പോവാ അല്ലെങ്കിൽ ഉറങ്ങാൻ പോവാ .. ഇതിൽ നിന്ന് ഒരു ചേഞ്ച്‌ വരാൻ ന്താ ചെയ്യാ?.. Pothuപരീക്ഷയാണ് ഈ ഫെബ്രുവരി വരുന്നത്.. എത്ര പറഞ്ഞിട്ട് അവൻ ബുക്ക്‌ എടുക്കാൻ ഒരു താല്പര്യം ഇല്ല..

  • @nusaibajabir2735
    @nusaibajabir2735 หลายเดือนก่อน +3

    Inkum nerathe eneekkanam.innim onn help cheyyamo

    • @basherrk2072
      @basherrk2072 หลายเดือนก่อน

      എന്നേ ഏൽപിച്ചോളു.. Ring ചെയ്യാം.. സംസാരിക്കാം..

  • @obeyer7818
    @obeyer7818 หลายเดือนก่อน +1

    6:00👍🏻👍🏻

    • @obeyer7818
      @obeyer7818 หลายเดือนก่อน

      Sir ith pole mobile phone addiction maattaan any solution??

  • @salinapm5444
    @salinapm5444 หลายเดือนก่อน +2

    Undu

  • @habeebausman1245
    @habeebausman1245 27 วันที่ผ่านมา +1

    Und

  • @aninav88
    @aninav88 หลายเดือนก่อน +3

    How to call you?

  • @iamanindian.9878
    @iamanindian.9878 หลายเดือนก่อน +12

    1000 കൂടുതലാണ് 250ആണേൽ കൊടുത്തിട്ട് 7 മണി വരെ ഉറങ്ങായിരുന്നു എന്നാണോ 😂

  • @Sooraj741
    @Sooraj741 หลายเดือนก่อน +4

    Night 1.30 k ee video കാണുന്ന ഞാൻ😊😊

    • @haneefa268
      @haneefa268 22 วันที่ผ่านมา

      ❤❤❤

  • @SadikHajara
    @SadikHajara 25 วันที่ผ่านมา +3

    എനിക്ക് ഇതെല്ലാം അറിയാം. എന്നാലും എനിക്ക് നേരത്തെ ഉറങ്ങാൻ പറ്റുന്നില്ല. പാരമ്പര്യമായി അങ്ങനെ തന്നെ ഓർമയിലെ 11മണിയാണ്,കുഞ്ഞുങ്ങൾ പ്രസവം അങ്ങനെ പിന്നെ 12. ഇപ്പൊ ഫോൺ 1 മണി. ഇപ്പോ ഫോൺ നോക്കില്ല എന്നൊരു ഉറച്ച തീരുമാനം എടുത്തു, അത്കൊണ്ട് 12മണിന്റെ ഉള്ളിൽ കിടക്കുന്നുണ്ട് എത്രഭർത്താവിന്റെ വഴക് കിട്ടുന്നു എന്നാലും 😂രാവിലെ ഉണരാൻ ആവുന്നില്ല,,6,30,അയൽ എങ്ങനെ എങ്കിലും എണീക്കും 5,30,6മണിക്കൊക്കെ ഇടക് എണീക്കും.എപ്പോഴും ഇക്ക വെള്ളം കുടയും എന്നാലും, ഉറക്കം,കുട്ടികളെ മദ്രസയിൽ അയക്കാനും ചായ ഉണ്ടാകാനും ഭർത്താവ് എണീക്കും 😂.വിളിക്കുമ്പോഴൊക്കെ ഒരു സ്വപ്നം പോലെ അലം ചിലപ്പോൾ സ്വപ്നം, സ്വപ്നത്തിന്റെ പൂരം 😂അലാം അടിച്ചാൽ കൂടുതലും അറിയുകയില്ല...
    ഞാൻ പറയും എവിടെ എങ്കിലും ടൂർ പോണെങ്കിലോ, ആരെങ്കിലും 5മണിക്ക് 10000രൂപ തരും എന്ന് പറഞ്ഞിണെങ്കിൽ എണീക്കും എന്ന് ഞാൻ പറയാറുണ്ട് 😂. സത്യമല്ലേ, ഷൈത്താൻ അത് തന്നെ 😂

  • @riyasartspace5532
    @riyasartspace5532 17 วันที่ผ่านมา +1

    👍

  • @nabeerahammed5776
    @nabeerahammed5776 18 วันที่ผ่านมา +1

    2.30 എഴുനേറ്റു 3.30 വരെ ഫോൺ യൂസ് ആകാതെ ബെഡിൽ പ്രൊഡക്ടീവ് ആയിട്ട് എന്താ ചെയ്യാൻ പറ്റുക , കാരണം ഞാനും കണ്ണു തുറന്നാൽ ഉറക്കം വരില്ല , ഞാൻ ഫോൺയൂസ് ആക്കിപ്പോവും ഉപകാരം ഉള്ള ടിപ്പ് ആണേല് യൂസ് ആകാലോ

  • @basherrk2072
    @basherrk2072 หลายเดือนก่อน +2

    നിങ്ങൾക്ക് എന്തിനാ വിഷമം ഒരു ദിവസം അല്ലെ നിങ്ങൾ കൊടുകയുള്ളു എല്ലാ ദിവസവും കൊടുക്കാൻ വേണ്ടി തെറ്റ് ചെയ്യുമോ. അല്ലങ്കിൽ എഴുന്നേപ്പിക്കാൻ വേണ്ടി നിങ്ങൾ കൂടുതൽ കൊടുത്തോളു duty ആയിട്ട്. Alarm e വർക്ക്‌ ചെയ്യില്ല

  • @Jabizvlogs
    @Jabizvlogs 19 วันที่ผ่านมา +1

    🤲❤️

  • @fazalkasims
    @fazalkasims 12 วันที่ผ่านมา +1

    Ismayilnte account block ayi..

  • @ummukulsu3476
    @ummukulsu3476 หลายเดือนก่อน +1

    Masha allah alhadhulillah

  • @maiz8868
    @maiz8868 23 วันที่ผ่านมา +1

    Sir can you please turn off the background music from ur videos ,its annoying

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall หลายเดือนก่อน +3

    ❤❤❤❤

  • @Shakiramujee
    @Shakiramujee 28 วันที่ผ่านมา +3

    Ithu master peace youtube channel alude voice 👌🤔

  • @abdulsalim9967
    @abdulsalim9967 หลายเดือนก่อน +2

    👍👍❤️

  • @stardust7309
    @stardust7309 22 วันที่ผ่านมา +1

    Alarm വെച്ചു കിടക്കുക

  • @sajadnidooli2428
    @sajadnidooli2428 28 วันที่ผ่านมา +1

    Lovely❤❤❤

  • @abubecker8370
    @abubecker8370 หลายเดือนก่อน +3

    ഭാര്യയുമായി എല്ലാ സമ്പർക്കവും കഴിഞ്ഞു ഒറ്റയ്ക്ക് കിടക്കുക...നമസ്ക്കരിക്കണം എന്ന് മനസ്സിൽ കരുതി കിടക്കുക... താനേ എഴുന്നേൽക്കും... എത്ര താമസിച്ചു കിടന്നാലും...!!!

  • @_mhd___aflah_
    @_mhd___aflah_ 21 วันที่ผ่านมา +1

    എത്ര നേരത്തെ എണീറ്റ നിങ്ങൾ പകൽ ഉറങ്ങാറുണ്ടോ please reaply

  • @mdrafi8293
    @mdrafi8293 25 วันที่ผ่านมา +1

    രാത്രി 3 മണിക്ക് കാണുന്നു 😢

  • @replyreply1780
    @replyreply1780 17 วันที่ผ่านมา +3

    5 മണിക്ക് ഇസ്മായിലിന് മെസ്സേജ് അയച്ച് ഉറങ്ങിക്കോളൂ

  • @mallucat_
    @mallucat_ หลายเดือนก่อน +4

    ismail oru extra income aayi

    • @farookhsensei2727
      @farookhsensei2727  หลายเดือนก่อน

      😃😃😃😃😃

    • @basherrk2072
      @basherrk2072 หลายเดือนก่อน

      എല്ലാ ദിവസവും അയാൾ തെറ്റി ചെയ്യുമോ.. ഇല്ല

  • @sreekumarannair6824
    @sreekumarannair6824 หลายเดือนก่อน +1

    🕉️🤝✌️🙏

  • @vhmohammedmoulavi8014
    @vhmohammedmoulavi8014 21 วันที่ผ่านมา +1

    നേടി കഴിഞ്ഞവർക്ക് പല വലിയ വർത്തമാനങ്ങളും പറയാം.
    ആരോഗ്യ പ്രശ്നങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും മൂലം കഷ്ടപ്പെടുന്ന വർക്ക് ഫൈൻ ഏർപ്പെടുത്തുന്ന മണ്ടത്തരം..

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall หลายเดือนก่อน +19

    അല്ലാഹ് എനിക്ക് കൊണ്ട് തന്ന ചാനൽ.. Alhamdulillah Hamdan kazeeran.... എല്ലാർക്കും ജാതി മത ഭേദമന്യേ എല്ലാർക്കും ഉപകാരം ആകും

  • @nasarnasarp376
    @nasarnasarp376 25 วันที่ผ่านมา +1

    കുടുങ്ങി

  • @mubashirt8124
    @mubashirt8124 8 วันที่ผ่านมา +1

    Uragan samyam kittathe video kanunna le njan 😂

  • @mollybastian1222
    @mollybastian1222 หลายเดือนก่อน +3

    I wake up 4-30

  • @abbasabbasali6744
    @abbasabbasali6744 15 วันที่ผ่านมา +1

    കുടുങ്ങി വേണ്ടായിരുന്നു 😂

  • @mts23188
    @mts23188 25 วันที่ผ่านมา +1

    Ismailka ingak 1000 kityo😅

  • @Shakiramujee
    @Shakiramujee 28 วันที่ผ่านมา +3

    👍👌👌👌✌️

  • @cprizvan1261
    @cprizvan1261 11 วันที่ผ่านมา +1

    മച്ചാനെ 1000 പോയോ അതോ😁😅

  • @muhammedajlan.p5413
    @muhammedajlan.p5413 23 วันที่ผ่านมา +1

    എനിക്ക്
    ഞാൻ വിജാരിച്ച സമയത്ത് എണീക്കാൻ പറ്റും പക്ഷെ ഉറക്കം തങ്ങിയിട്ട് നിസ്കരിക്കാനോ ഒതാനോ കഴിയില്ല. നിസ്കാരത്തിൽ തുങ്ങി പോവുന്നു ഇതിന് എന്തെങ്കിലും പരിഹാരം പറഞ്ഞ് തരോ വല്ലാത്ത വിശമത്തിലാണ് എത്ര നേരത്തെ കിടന്നാലും ഇതാണവസ്ഥ

    • @farookhsensei2727
      @farookhsensei2727  23 วันที่ผ่านมา

      See whether a cup of black tea could help you

  • @Abdulnazar696
    @Abdulnazar696 หลายเดือนก่อน +2

    Ezhunnelkanda avashyam illa.urakkam thanne illallo😂😂

  • @kalliyathrahim2317
    @kalliyathrahim2317 28 วันที่ผ่านมา +1

    Why not ask wife to call him … for early prayer. The solution advised is not proper

  • @cittothayil5176
    @cittothayil5176 หลายเดือนก่อน +2

    12 മണിക്ക് കിടന്നു.രാത്രി 2.30 എഴുന്നേറ്റു പിന്നെ ഉറക്കം കിട്ടുന്നില്ലേ. ഉടനെ ഡോക്ടറെ കാണണം.

  • @JasminS-z4o
    @JasminS-z4o หลายเดือนก่อน +6

    Ismailn joli kitti income ay..😂

  • @mmshemeer
    @mmshemeer หลายเดือนก่อน +3

    dubai time 5 am means india time 630😅😂

  • @hafeedm663
    @hafeedm663 24 วันที่ผ่านมา +1

    😂

  • @Jiniabhilash16
    @Jiniabhilash16 28 วันที่ผ่านมา +1

    Thanks sir❤

  • @Illamworld123
    @Illamworld123 หลายเดือนก่อน +2

    ❤❤

  • @MAVALS786
    @MAVALS786 18 วันที่ผ่านมา +1

  • @thasneemabdulla
    @thasneemabdulla 7 วันที่ผ่านมา +1