സിനിമയിലേക്കും പിന്നീട് ബിസിനസിലേക്കും എത്തിയത് ഇങ്ങിനെ | Actress Anjali Nair Talk About Business

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ค. 2024
  • കേരളത്തിലെ സ്റ്റാർട്ടപ്പ് സ്ഥാപകരുടെ സംരംഭമായ ഫൗണ്ടേഴ്‌സ് മീറ്റിന്റെ ഇരുപതാമത് എഡിഷൻ അടുത്തിടെ കൊച്ചിയിൽ നടന്നിരുന്നു. ചാനൽ ഐ ആം സിഇഒയും ഫൗണ്ടറുമായ നിഷ കൃഷ്ണൻ മോഡറേറ്റർ ആയ പരിപാടിയിൽ സിനിമ താരവും കോർപ്പറേറ്റ് ഗിഫ്റ്റ് സംരംഭത്തിന്റെ ഉടമയുമായ അഞ്ജലി നായർ പങ്കെടുത്തിരുന്നു. അഭിനയലോകത്ത് നിന്നും ബിസിനസിലേക്ക് എത്തിയ അഞ്ജലി, സംരംഭക എന്ന നിലയിലുള്ള തന്റെ അനുഭവങ്ങളും ബിസിനസ് ആശയങ്ങളും മീറ്റിൽ പങ്കുവച്ചിരുന്നു. അഞ്ജലിയുടെ കൂടുതൽ വിശേഷങ്ങളിലേക്ക്.
    Anjali Nair| entrepreneur journey| corporate gifting business| Founders Meet Kochi| film star to entrepreneur| business experiences| startup founders|
    Subscribe Channeliam TH-cam Channels here:
    Malayalam ► / channelim
    English ► / channeliamenglish
    Hindi ► / channeliamhindi
    Stay connected with us on:
    ► / channeliampage
    ► / channeliam
    ► / channeliamdotcom
    ► / channeliam

ความคิดเห็น • 9

  • @AnTreesaTMKSYSTEMS
    @AnTreesaTMKSYSTEMS 25 วันที่ผ่านมา +1

    Hats off to you Anjali..... It's a beautiful journey.. 😇

  • @shahid68286
    @shahid68286 25 วันที่ผ่านมา +6

    Please nisha🙏
    നിങ്ങളുടെ platform വെറുതെ നശിപ്പിക്കല്ലേ
    നിഷ, you are one of the best anchor nowadays in Kerala
    ഇത് പോലെ വെറുതെ എന്തെങ്കിലും അവതരിപ്പിക്കാൻ കുറേ ചാനലുകൾ വേറെ ഉണ്ടല്ലോ

    • @just_in_time-k7
      @just_in_time-k7 18 วันที่ผ่านมา +2

      Her acting experience and Corporate gifting experience sharing manasilayille??

  • @SijuAs-rs7yd
    @SijuAs-rs7yd 25 วันที่ผ่านมา

    👍🥰🥰

  • @sooryajith202
    @sooryajith202 25 วันที่ผ่านมา

    🙏🙏🙏🙏🙏

  • @sairabasheer764
    @sairabasheer764 25 วันที่ผ่านมา +1

    I'M Nisha Krishnan, undakki vacha standardil ninnu ottum kurayathirikan sradhikumallo. Nisha mathram mathi; framil. Ningalude samsaramanu ishtam. Bssnssil cherutho valutho enalla, avare patti avatharipikumpol avatharipikunayalude reethi kondanu viewers koodunatum,attracted akunatum. Athu Nishaku kazhiyum. Perticular persone kondiruthanamenilla. Ningal paranjal mati.

  • @khalidcheruvatta7384
    @khalidcheruvatta7384 25 วันที่ผ่านมา +3

    വെറുതെ സമയം പോകൽ ഇതിൽ എന്താണ് ബിസിനസ്സുമായിട് ഉള്ളത് പറയൂ അങ്കർ?

    • @harishsreedharan2772
      @harishsreedharan2772 25 วันที่ผ่านมา +6

      , ഉമ്മ15 പെറ്റു , ബാപ്പ കക്കൂസിൽ പോയി, എന്നൊക്കെ യൂടൂബിൽ ഇടാറില്ലേ??? അതിലും better!!!!

    • @just_in_time-k7
      @just_in_time-k7 18 วันที่ผ่านมา

      Corporate gifting? How come you didn't understand!