ഈ തൈലം തേച്ചു കുളിച്ചാൽ മതി

แชร์
ฝัง

ความคิดเห็น • 217

  • @dialkerala123
    @dialkerala123  ปีที่แล้ว +74

    ഇതാണ് വിളിക്കാൻ
    98 950 = 33 910
    73 566 = 76 020

  • @rajeshrajan9230
    @rajeshrajan9230 ปีที่แล้ว +34

    ജയൻ സാർ ഇന്റെ സൗണ്ട്
    അദ്ദേഹം ത്തിന്റെ എണ്ണ കാച്ചുന്നതിനു മുൻപ് ഉള്ള പ്രാർത്ഥന ശരിയ്ക്കും ആ എണ്ണയിൽ അതിന്റെ ഗുണം ഉണ്ടാകും... 🙏🙏🙏

  • @rajmohan6059
    @rajmohan6059 ปีที่แล้ว +7

    ഗുരുദേവൻ അനുഗ്രഹിക്കട്ടെ. വിജയാശംസകൾ 🙏

  • @faisalka8048
    @faisalka8048 ปีที่แล้ว +188

    സിനിമ നടൻ ജയന്റെ ശബ്ദം എനിക്ക് മാത്രമാണോ തോന്നിയത് 😊

    • @k.g4718
      @k.g4718 ปีที่แล้ว +4

      ഏതോ മരുന്ന് കഴിച്ച് ജയന്റെ ശബ്ദം ലഭിച്ചു...😅

    • @Abid-ic4cp
      @Abid-ic4cp ปีที่แล้ว +8

      ശരിയാ വളരെ സാമ്യം തോന്നുന്നു

    • @pintopaul185
      @pintopaul185 ปีที่แล้ว +2

      ശബ്ദം മാത്രമല്ല actions പോലും അതുപോലെ തന്നെ

    • @sakkubaithulrashed1627
      @sakkubaithulrashed1627 ปีที่แล้ว +3

      Satyam

    • @reenaaneesh1966
      @reenaaneesh1966 ปีที่แล้ว +3

      എനിക്കും തോന്നി

  • @user-mn3fk3nb5v
    @user-mn3fk3nb5v ปีที่แล้ว +27

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏ഗുരു ദേവന്റെ അനുഗ്രഹം നന്നായി ഉണ്ട് 🙏ഇനിയും ഒരു പാട് വിജയങ്ങളിൽ എത്തട്ടെ ഗോഡ് ബ്ലെസ് 🙏ബിഗ് സല്യൂട്ട് 🙋‍♀️

  • @anilkumark9708
    @anilkumark9708 ปีที่แล้ว +14

    ആ ചേട്ടന്റെ ശബ്ദം പഴയ നമ്മുടെ സൂപ്പർസ്റ്റാർ ജയേട്ടന്റെ അതേ ശബ്ദം

  • @Prakash-ld6ke
    @Prakash-ld6ke ปีที่แล้ว +6

    സനിമ നട൯ ജയേടട൯െ ശബ്ദ൦ ത൬െ ജയേടടനെ ഒ൪കകാ൯ കഴിഞൂ 🙏🙏🙏

  • @sunithamaya816
    @sunithamaya816 ปีที่แล้ว +29

    സൗണ്ട് മാത്രമല്ല ജയൻ ചേട്ടനെപ്പോലെയുണ്ട് ❤

    • @babuisaac6275
      @babuisaac6275 13 วันที่ผ่านมา

      Yes I also felt the same

  • @unnichan8653
    @unnichan8653 ปีที่แล้ว +4

    Marmangal 107 aanu. Sapthotharam marmasatham ennanu sasthram. (Reference Accoring to susrutham sareera sthanam 6.3, cha ci 26.3, ashtanga hridayam sareeram 4.1.) Inganeyullathil sadyopranaharamarmangalil enthelum pattiyal ath marana karanam aavum. So itharam vyajanmare kannumpooti support cheiyaruth.mamsa marmangal 11 sira marmangal 41 snayu marmangal 27 asthi marmangal 8 sandhdhi marmangal 20 total 107.ith structure wise classification aan. Ini traumatological classification sadyo pranahara marma 19,kaalanthara Purana hara marma 33,vishalyagna marma 3,vaikalyakara marma 44,rujakara marma 8 totally 107. Ingane different kind classification und. So oru thailam vech market cheiyum munp be careful.

    • @leogaming5231
      @leogaming5231 6 หลายเดือนก่อน

      107 - പറയുമ്പോൾ 1, ചേർത്ത് 108.😅

  • @muhammedminhal2677
    @muhammedminhal2677 ปีที่แล้ว +6

    കോഴിക്കോട് ഉണ്ട് എന്ന് അറിഞ്ഞത് സന്തോഷം ‍

  • @ellanjanjayikum9025
    @ellanjanjayikum9025 ปีที่แล้ว +4

    Useful and informative video 💪👌nammude Actor jayan nte sabdam aanu aa chettanu 💝💕💝💕

  • @muhammedashkar.a8471
    @muhammedashkar.a8471 ปีที่แล้ว

    Prameham thailam theychaal engane maarum? Could u please explain?

  • @islamicnewsomasseri6441
    @islamicnewsomasseri6441 ปีที่แล้ว +1

    ഞാൻ വാങ്ങി ഉപയോഗിച്ചു
    നല്ല ഉറക്കം കിട്ടും മുടിക്ക് മാറ്റമൊന്നും ഇല്ല

  • @blazersentertainment8263
    @blazersentertainment8263 ปีที่แล้ว +3

    Devrishi oil name available in petha super market tvm also price inside 150 rs small Bothell I think because early I brought it use it for around one month I don't see big results pain still with me I applied oil and put it for more than 2 hours daily.

  • @avanthika9488
    @avanthika9488 ปีที่แล้ว +3

    Hair oil name enthanu. Engane vangum

  • @BadrulAdrama-wi5ms
    @BadrulAdrama-wi5ms 11 หลายเดือนก่อน +2

    Masha Allah super medicine

  • @nadersha1
    @nadersha1 7 หลายเดือนก่อน

    Is it available in the gulf countries (uae)

  • @sarojinisaro3515
    @sarojinisaro3515 ปีที่แล้ว +10

    ഉപയോഗിച്ച് അഭിപ്രായം പറഞ്ഞവരുണ്ടോ എന്ന് നോക്കൻ വന്ന ഞാൻ. 😢😮

  • @avanthika9488
    @avanthika9488 ปีที่แล้ว

    Mudi kozhichil Mari kilirthu varumo.

  • @jacksoncyril1026
    @jacksoncyril1026 ปีที่แล้ว +4

    ശരിക്കും ജയൻ❤❤❤❤❤

  • @unnichan8653
    @unnichan8653 ปีที่แล้ว

    Rasna choornathinte rasa guna veerya vipaka ariyathe 48 marunukal cherthal ath vipareetha gunam aavum.

  • @SUNILKUMAR-ye5ww
    @SUNILKUMAR-ye5ww ปีที่แล้ว

    Product brand name kanan pattunnill. I need 2 bottle

  • @Soul.766
    @Soul.766 6 หลายเดือนก่อน

    Jayante shabdham, and body language

  • @sidheekmuhammadsidheek8461
    @sidheekmuhammadsidheek8461 11 หลายเดือนก่อน +1

    🎉Jayanta sawnd akiyathayirikum😊

  • @sunithapv4459
    @sunithapv4459 ปีที่แล้ว +1

    Ethe eviday kitum legpain ane orue nerve vali polay ane

  • @sc4816
    @sc4816 2 หลายเดือนก่อน

    Rate entha parayathath, mrp adicha bottle alle pinne entha parayatheth

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 10 หลายเดือนก่อน

    EALA VETHANA THARIPPU MARUNNA THAYLATHINU ORU BOTTIL EATHARA ROOPAYA ADDRES THANNAL AYACHU THARUMO ? ❤❤❤❤❤❤❤❤

  • @rajithapraveenkumar4016
    @rajithapraveenkumar4016 ปีที่แล้ว

    ഞാൻ കോഴിക്കോട് ആണ് തീർച്ചയായും വന്ന് വാങ്ങും

  • @jayajayanthi3893
    @jayajayanthi3893 4 วันที่ผ่านมา

    നടൻ ജയന്റെ രണ്ടാം ജന്മമോ, വിശ്വസിക്കാൻ വയ്യാ 😮

  • @renukarajendran9775
    @renukarajendran9775 6 หลายเดือนก่อน

    108 marunnukal chernnu kachunna enna njangalkku tharanam vedanayal thudikkunn rogiye rakshikkanam

  • @unnikrishnantp3156
    @unnikrishnantp3156 7 หลายเดือนก่อน

    കണ്ണൂരിൽ തൈലം കിട്ടുന്ന shop ഉണ്ടോ? ഉണ്ടെങ്കിൽ shopന്റെ പേർ അറിയിക്കുമെങ്കിൽ ഉപകാരമായിരുന്നു

  • @remyakc5533
    @remyakc5533 ปีที่แล้ว +18

    ഇതിന് എത്ര ആണ് വില

  • @rahulshaji3360
    @rahulshaji3360 5 หลายเดือนก่อน

    Ayurvedam ....father and mother of alllllll medicine

  • @dhanyasudhakaran7549
    @dhanyasudhakaran7549 ปีที่แล้ว +1

    Eth engane labhikkum?

  • @rajeshnair5604
    @rajeshnair5604 ปีที่แล้ว +5

    നമ്മുടെ മഹാ നടൻ ജയൻ Sir ന്റെ same സൗണ്ട് 👌🏻👌🏻👌🏻👌🏻

  • @jmlmuzik7558
    @jmlmuzik7558 ปีที่แล้ว +1

    Ella details undenn paranjittt almost videos ningal details vekarilaa…pinnne nthina parayan pokunath.?

  • @rojeshlas
    @rojeshlas 11 หลายเดือนก่อน +1

    സത്യം, അനശ്വര നടൻ ജയന്റെ സൗണ്ട് തന്നെ...

    • @AjithKumar-iz5sg
      @AjithKumar-iz5sg 7 หลายเดือนก่อน

      Sound of beloved Jayan sir

  • @sarojashivdas6187
    @sarojashivdas6187 ปีที่แล้ว

    Pls inform the name of oil

  • @shibukockukuttan9832
    @shibukockukuttan9832 ปีที่แล้ว +14

    ഹെയർ ഓയിൽ കിട്ടാൻ ഏത് നമ്പറിൽ ബന്ധപ്പെടണം. മറുപടി തരണം

  • @geethakumarycg4402
    @geethakumarycg4402 7 หลายเดือนก่อน

    Ys.correct voice

  • @leelammathomas9706
    @leelammathomas9706 6 หลายเดือนก่อน

    Sir i want this oil

  • @varghesetharakant.k.110
    @varghesetharakant.k.110 10 หลายเดือนก่อน

    How to order this?

  • @meenasivaraman9384
    @meenasivaraman9384 ปีที่แล้ว +10

    ഡയബറ്റിക് തരിപ്പ് മാറാനുളള എണ്ണ എവിടെ കിട്ടും. വില എത യാകും

    • @sam75723
      @sam75723 ปีที่แล้ว

      എന്റെ പൊന്നോ ഇത് തേച്ചാൽ ഒന്നും മാറില്ല

  • @albyv.c3301
    @albyv.c3301 10 หลายเดือนก่อน

    Why can't you tell the price? There seems some fraud.

  • @sobinvincent5993
    @sobinvincent5993 ปีที่แล้ว +11

    വില മാത്രം ഇല്ല😂😂😂😂

  • @johanajoseph488
    @johanajoseph488 11 หลายเดือนก่อน

    മുടി വളരാനുള്ള ഒരു മരുന്ന് പറഞ്ഞുതരാമോ ഡോക്ടറെ

  • @user-wv1pi5rh8q
    @user-wv1pi5rh8q ปีที่แล้ว

    Cost of this oil

  • @beenapp1009
    @beenapp1009 7 หลายเดือนก่อน

    Prameham related body pain

  • @malinisubramanian2545
    @malinisubramanian2545 7 หลายเดือนก่อน

    അവിടെ എത്താൻ പറ്റാത്ത വയസ്സായവർക്കും നടുവേദനക്കുള്ള മരുന്നിൻറെ പേരറിയണം. കിട്ടുന്നവിധവും പറഞ്ഞ് തരാമൊ.

  • @geethasasikumar6949
    @geethasasikumar6949 ปีที่แล้ว +2

    ഇത് എവിടെ കിട്ടും

  • @johnsonmk4470
    @johnsonmk4470 ปีที่แล้ว +5

    ഇത് കിട്ടാന്‍ ഉള്ള മാര്‍ഗം പറഞ്ഞില്ല എങ്കിൽ vedeo kaanunnathu waste അല്ലെ brother

  • @shanishamsu8848
    @shanishamsu8848 ปีที่แล้ว +2

    Detailes idathe engana vanga

  • @lalitha84
    @lalitha84 ปีที่แล้ว +1

    ഈ എണ്ണ എങ്ങിനെ കിട്ടും

  • @abbaaskvr9428
    @abbaaskvr9428 5 หลายเดือนก่อน

    ഇത്. കിട്ടിയാൽകൊള്ളാം. എങ്ങിനെ. കിട്ടുംകൊറിയർവഴികിട്ടുമോ.

  • @sulaimanpampady
    @sulaimanpampady ปีที่แล้ว +1

    മയിൽപീലി ഇവർ വാങ്ങിക്കോ വേണമെങ്കിൽ കുറച്ചു കൊണ്ടു കൊടുക്കാമായിരുന്നു എന്തു വില കിട്ടുമോ ആവോ

  • @dayanandanvk9449
    @dayanandanvk9449 10 หลายเดือนก่อน +1

    വില പറഞ്ഞീല
    എല്ലാവരും വാങ്ങും വില
    ഒന്ന് പറയാമോ ഷിബു
    നമസ്കാരം

  • @jayashreesubramanian1578
    @jayashreesubramanian1578 ปีที่แล้ว +6

    Price

  • @sheelaramakrishnan2945
    @sheelaramakrishnan2945 6 หลายเดือนก่อน

    ഈ എണ്ണ ആവശ്യം ഉണ്ട്. Engane കിട്ടും

  • @vavasavi9173
    @vavasavi9173 หลายเดือนก่อน

    Thanks

  • @1991machado68
    @1991machado68 7 หลายเดือนก่อน

    You should show the labels of the bottles clearly instead of talking so much would be better . Sorry no offence meant .

  • @sulaikha5926
    @sulaikha5926 ปีที่แล้ว

    Vanghanamenghil.peru.paranghilla.chetande.prograam.samsaram.matrameyullu.karyanghal.parayunnilla

  • @shajivarghese3617
    @shajivarghese3617 6 วันที่ผ่านมา

    രണ്ടും വാങ്ങി... ഹെയർ ഓയിൽ ഉപയോഗിച്ചു... പറയത്തക്ക ഫലം ഒന്നും തോന്നിയില്ല... തന്നെയുമല്ല... സൈനസൈറ്റിസ് ഉള്ളവർക്ക് ഇതിന്റെ ഉപയോഗം അസുഖം കലശലാക്കും... അനുഭവം... 😊

  • @muhammadvm4894
    @muhammadvm4894 ปีที่แล้ว +3

    ഈ നമ്പരിൽ വിളിച്ച് സംസാരിച്ചവർ ആരെങ്കിലും ഉണ്ടൊ ?
    ഞാൻ രണ്ട് മണിക്കൂറിൽ കൂടുതൽ ശ്രമിച്ചു. ഫോൺ റിങ്ങ് ആവുന്നു എടുക്കുന്നില്ല. റിങ്ങ്, എങ്കേജ് , റിങ്ങ്, എങ്കേജ് ഇങ്ങനെയാണ് അവസ്ത / എന്നിട്ട് വാട്സാപ്പിൽ മെസ്സേജ് കൊടുത്തു അതും മണിക്കൂറുകൾ കഴിഞ്ഞിട്ടും നോക്കിയില്ല.

    • @sajnamolmol8615
      @sajnamolmol8615 ปีที่แล้ว +1

      ഞാൻ വിളിച്ചപ്പോൾ ഫോൺ എടുക്കുന്നില്ല 😢

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs 11 หลายเดือนก่อน +3

    200 ml oil by post എത്ര രൂപ ആവും ബ്രോ? കേരളത്തിൽ delivery

  • @mssaithalvi2533
    @mssaithalvi2533 6 หลายเดือนก่อน

    രണ്ടു മരുന്നും ഫാമിലി പാക്ക് എത്ര വിലയാണ്?

  • @vineesh5354
    @vineesh5354 ปีที่แล้ว +5

    സഹോദര ഇദ്ദേഹത്തെ കോൺടാക്ട് ചെയ്യാനുള്ള നമ്പർ തരാമോ

  • @majeedmangalath7901
    @majeedmangalath7901 ปีที่แล้ว

    Number മുകളിൽ ഉണ്ടല്ലോ. ആരും അത് ശ്രദ്ധിക്കുന്നില്ല

  • @mkshanmughan
    @mkshanmughan ปีที่แล้ว +3

    ചേച്ചിയുടെ മുടി കുറുന്തോട്ടി പോലെയാണല്ലോ...😢

  • @rajannayar9727
    @rajannayar9727 ปีที่แล้ว

    ഞാൻ താമസം
    ചെന്നൈ ആണ്
    എനിക്ക് ചെറിയ തോതിൽ
    Sugar ഉണ്ട് രണ്ടു കാലിലും
    പെരുപ്പ് ഉണ്ട് .താങ്കളുടെ
    എന്നു എനിക്ക് ആവശ്യം
    ഉണ്ട്.പോസ്റ്റിൽ എയക്കുമോ .എന്താണ്
    വില .postage എത്ത്രയാണ്
    ഇതിൽ 2 ഫോൺ നമ്പർ
    കൊടുത്തിട്ടുണ്ട്
    വിളിച്ചാൽ കിട്ടുമോ

    • @nivininniyayt9533
      @nivininniyayt9533 6 หลายเดือนก่อน

      ഫോൺ no നു ഒരു = ഉണ്ട് അത് എന്തിനാ. No ഏതാണ്

  • @sobhanakn4025
    @sobhanakn4025 ปีที่แล้ว

    Super

  • @bijugeorgemarika9244
    @bijugeorgemarika9244 ปีที่แล้ว +4

    വീഡിയോ കണ്ടുകഴിഞ്ഞു പക്ഷെ നമ്പറില്ലല്ലോ? എങ്ങനെ വാങ്ങിക്കും

    • @sajnamolmol8615
      @sajnamolmol8615 ปีที่แล้ว

      കമന്റ് ബോക്സിൽ നമ്പർ ഉണ്ട്

  • @mufeedashfu1599
    @mufeedashfu1599 6 หลายเดือนก่อน +1

    വേരിക്കോസ് കൊണ്ട് കാലിന് നല്ല വേദന ഉണ്ട് അതിനു വല്ല മരുന്നും ഉണ്ടോ

    • @maithilyk9831
      @maithilyk9831 5 หลายเดือนก่อน

      Vericoil enna thaylam nallatha. Sidhans vericoil. N P Ayurveda

  • @chandrikamohanan377
    @chandrikamohanan377 ปีที่แล้ว +1

    വിലകൂടി പറയു സാർ

  • @BabyBaby-is1qq
    @BabyBaby-is1qq 8 หลายเดือนก่อน +1

    എല്ലാവർക്കും തോന്നി ❤

  • @sreejeshk1025
    @sreejeshk1025 ปีที่แล้ว +2

    Contact?

  • @BabyBaby-is1qq
    @BabyBaby-is1qq ปีที่แล้ว +3

    അല്ല എനിക്കും തോന്നി 😄

  • @mujeebkolichal999
    @mujeebkolichal999 ปีที่แล้ว +5

    അല്ല ചങ്ങായി നമ്പർ ഇല്ലാതെ എങ്ങോട്ടാണ് ഞങൾ വിളിക്കേണ്ടത്

    • @lalithakumari1823
      @lalithakumari1823 ปีที่แล้ว

      നമ്പർ ആദ്യമേ കൊടുത്തിട്ടുണ്ടല്ലോ

  • @shareefakc1134
    @shareefakc1134 11 หลายเดือนก่อน +2

    എനിക്കും . തോന്നി

  • @faizy3217
    @faizy3217 ปีที่แล้ว +6

    വാട്സ്ആപ് നമ്പർ pls

  • @faizy3217
    @faizy3217 ปีที่แล้ว +4

    വാങ്ങാൻ ന്താ margam

  • @anithaanithas5752
    @anithaanithas5752 ปีที่แล้ว +1

    കോൺടാക്ട് നമ്പറും ഡേറ്റും ഇടൂ

  • @ajithkumark3275
    @ajithkumark3275 10 หลายเดือนก่อน

    Thrissur l available ano

  • @varkalaasokkumar231
    @varkalaasokkumar231 6 หลายเดือนก่อน

    Yes jayan

  • @rameshp374
    @rameshp374 ปีที่แล้ว

    തലയിൽ തേക്കാമോ

  • @mercybabu9916
    @mercybabu9916 ปีที่แล้ว

    How to get

  • @minisurendran5083
    @minisurendran5083 5 หลายเดือนก่อน

    എനിക്കും തോന്നി കറക്ട് നമ്മു ടെ ജയൻ

  • @magachie7177
    @magachie7177 ปีที่แล้ว

    Esda pulla arieyatha karieam paraya llabmm

  • @RAMANIA-nv8zp
    @RAMANIA-nv8zp 6 วันที่ผ่านมา

    നടൻ ജയന്റശബ്‌ദം

  • @binojkrishna
    @binojkrishna ปีที่แล้ว +1

    How to order

  • @user-sb5nv2mw6p
    @user-sb5nv2mw6p ปีที่แล้ว +2

    യല്ലചങ്ങാതിവാജകംഅഡിക്കാത്ത നമ്പർ ഇടുക

  • @jaferthangaljafer1775
    @jaferthangaljafer1775 ปีที่แล้ว +1

    Vatsp no എവടെ ❓️❓️❓️

  • @user-rf3wu8jt9x
    @user-rf3wu8jt9x 6 หลายเดือนก่อน

    Idakku neeti paranjirunnenkil………. Jayan thanne aakumayirunnu!

  • @ousephtt2161
    @ousephtt2161 5 หลายเดือนก่อน

    ജയൻ്റെ ശബ്ദം അതെ മരുന്ന്😂

  • @miniminipk2528
    @miniminipk2528 ปีที่แล้ว +5

    ഇതിന്റെ വിലയും മൊബൈൽ നമ്പർ കൊടുക്കാമായിരുന്നു

  • @rajeshvk1097
    @rajeshvk1097 ปีที่แล้ว +3

    എൻറെ സുഹൃത്തേ ഈതൈലങ്ങളുടെ വിലയും, ലഭിക്കുന്ന നമ്പറും തരാതെ എന്തോന്ന് വീഡിയോ ?.

    • @naseeramb8758
      @naseeramb8758 8 หลายเดือนก่อน

      താഴെ നമ്പർ ഉണ്ടല്ലോ

  • @sherlyc.a4056
    @sherlyc.a4056 ปีที่แล้ว +4

    No illalo Pina vagikuka😅

    • @MeChRiZz92
      @MeChRiZz92 ปีที่แล้ว

      No commentil pin cheythittundallo avar

  • @sarithasudheer3394
    @sarithasudheer3394 ปีที่แล้ว +1

    നമ്പർ തരാമോ pls

  • @rafeeqrafi1702
    @rafeeqrafi1702 ปีที่แล้ว

    നിങ്ങളുടെ ചാനെൽ കാണുന്ന ആളാണ് ഞാൻ എവിടെ നമ്പർ 🙄

  • @DileepKumar-ip9eq
    @DileepKumar-ip9eq ปีที่แล้ว +1

    തപാലിൽ അയച്ചു തരുമോ

  • @jayaprakashjp6924
    @jayaprakashjp6924 6 หลายเดือนก่อน

    ഇതിൽ വിളിച്ച് എടുക്കുന്നില്ല ആരെങ്കിലും എണ്ണ ഉപയോഗിച്ച ആളുണ്ടോ?