ഒത്തിരി ദുഃഖങ്ങൾ ഒരുമിച്ചു മാറുന്ന ആരാധന നിന്റെ നിയോഗം ഉടനടി സാധിക്കും

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2024
  • ഒത്തിരി ദുഃഖങ്ങൾ ഒരുമിച്ചു മാറുന്ന ആരാധന നിന്റെ നിയോഗം ഉടനടി സാധിക്കും
    #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​ #christianprayer

ความคิดเห็น • 37

  • @lucydavis7046
    @lucydavis7046 5 วันที่ผ่านมา

    ഈശോയെ അനുഗ്രഹിക്കേണമേ എന്റെ അമ്മേ എന്റെ ആശ്രയം 🙏🙏🙏🙏🙏🙏🙏🙏

  • @Karunyamathavu81
    @Karunyamathavu81 6 วันที่ผ่านมา +1

    Amen❤️

  • @ushapradeep8381
    @ushapradeep8381 6 วันที่ผ่านมา +1

    ആമേൻ ♥️♥️മാതാവേ സ്തുതി 🙏🏻♥️മാതാവേ എനിക്ക് അംഗൻവാടി വർക്കർ ജോലി ലഭിക്കാൻ അമ്മ മാതാവ് അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ എന്റെ മക്കളെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ എന്റെ നയന മോൾ ഈ വർഷം എഴുതുന്ന bot ഫൈനൽ എക്സാമിൽ പാസ്സ് ആകാൻ അമ്മ മാതാവ് മോളെ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻🙏🏻മാതാവേ എന്റെ മോൻ രാഹുലിന് ഒരു ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻

  • @AncyJoseph-q2u
    @AncyJoseph-q2u 5 วันที่ผ่านมา

    അമ്മേ മാതാവേ രണ്ട് മക്കളെയും 4കൊച്ചുമക്കൾ കാത്തുകൊള്ളണമേ

  • @georgepeter8929
    @georgepeter8929 5 วันที่ผ่านมา

    Amen

  • @ansythankachan3623
    @ansythankachan3623 5 วันที่ผ่านมา

    ഈശോയെ നന്ദി ഹല്ലേലുയ praise the lord

  • @sumageorge2276
    @sumageorge2276 6 วันที่ผ่านมา +1

    Amme mathave ente makale sumreshichukollaname

  • @antovarghese4243
    @antovarghese4243 วันที่ผ่านมา

    ❤🙏🌹🙏🌹🙏🌹🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.

  • @steepansteepan6255
    @steepansteepan6255 6 วันที่ผ่านมา +1

    கடன் பிரச்சினை தீரனும் மாதாவே

  • @Rasak-s3z
    @Rasak-s3z 6 วันที่ผ่านมา +1

    Mathave rashikkane🙏🙏🙏🙏🙏🙏🙏

  • @ushapradeep8381
    @ushapradeep8381 6 วันที่ผ่านมา +1

    ആമേൻ 🙏🏻♥️അമ്മേ കൃപാസന മാതാവേ സ്തുതി 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻👍🏻

  • @marykuttymathew5277
    @marykuttymathew5277 4 วันที่ผ่านมา

    എന്റെ അമ്മേ മാതാവേ എന്റെ മരീനയുടെ ജോലിതടസം മാറ്റിതരണമേ 🙏🙏🙏

  • @SheejaVlogs
    @SheejaVlogs 5 วันที่ผ่านมา

    Amma mathava isho sthothram

  • @LeenaJoseph-e9g
    @LeenaJoseph-e9g 5 วันที่ผ่านมา

    അമ്മേ എൻ്റെ ആൻഡ്രിയെ അമ്മയുടെ കരങ്ങളിൽ ഏൽപിക്കുന്നു അമ്മ മോളെ പരീക്ഷ എഴുതാൻ സഹായിക്കണമെ ജയിക്കാനുള്ള മാർക്ക് കൊടുക്കണമെ അവൾക്ക് പഠിക്കാൻ ഭയങ്കര മടിയാണ് അതെല്ലാ അമ്മ മാറ്റിയെടുക്കണമെ

  • @SiniDavis-d1p
    @SiniDavis-d1p 6 วันที่ผ่านมา +1

    എൻ്റെ മോളുടെ സ്വഭാവത്തിൽ മാറ്റം വരുത്തണെ അമ്മെ അനുസരണ നൽകുന്

  • @anunandhu3012
    @anunandhu3012 3 วันที่ผ่านมา

    🙏🙏🙏

  • @rejanimanikandan3749
    @rejanimanikandan3749 5 วันที่ผ่านมา

    മാതാവേ എന്റെ റിസൾട്ട്‌ വരുബോൾ പാസ്സാകേണമേ 🙏എന്നെ അഭിഷേകം ചെയ്യണമെന്ന് ഞാൻ അപേക്ഷിക്കുന്നു കർത്താവേ 🙏.

  • @lekshmisunil2017
    @lekshmisunil2017 5 วันที่ผ่านมา

  • @KunjimanikkamKunjimanikkam
    @KunjimanikkamKunjimanikkam 5 วันที่ผ่านมา

    മാതാവോ ഈ വർഷം ഞാൻ ssls പരീക്ഷ എഴുതണ്ട കുട്ടിയാണ് എന്നെ എല്ലാ വിഷയത്തിലും പാസ് ആക്കണെ🙏🙏🙏

  • @tessymichael104
    @tessymichael104 5 วันที่ผ่านมา

    Amma my son is suffering from psoriasis please help him to recover and be witness for your son

  • @MaryPSSkariya
    @MaryPSSkariya 6 วันที่ผ่านมา +1

    Amme Appa. A. Kalchuvatil. Kumbidunu. Ni. Ene. Kandalo. Oninum. Kollathaval e. Nani Nani Nani Nani. Amme Appa elam aviduthe kaikalil kividatuthe 🙏🙏🙏🙏😍

  • @aiswaryasatheesh9173
    @aiswaryasatheesh9173 5 วันที่ผ่านมา +1

    Amme mathave enikku oru jolivagichu tharumo

  • @mayareji9724
    @mayareji9724 5 วันที่ผ่านมา

    അമ്മേ എന്റെ ദുഃഖം തളർന്നു കിടക്കുന്ന എന്റെ ചേട്ടനും സംസാരിപ്പിച്ച് തരണം ഒന്ന് എണീപ്പിച്ചു നടത്തണം അമ്മ ഇത് എനിക്ക് സാധിച്ചു തരണം 🙏

  • @girijan5792
    @girijan5792 5 วันที่ผ่านมา

    👏🏼👏🏼👏🏼aaammmeee🙏🏼mathave🙏🏼krisha🙏🏼axm🙏🏼risaltu🙏🏼vanu🙏🏼77marku🙏🏼81🙏🏼marku🙏🏼venm🙏🏼ammme🙏🏼mathave🙏🏼krisha🙏🏼visycichu🙏🏼kittiyilla🙏🏼kanninir🙏🏼thudakaname🙏🏼

  • @ajeshkumarajesh5999
    @ajeshkumarajesh5999 5 วันที่ผ่านมา

    എന്റെ അമ്മ എന്റെ കാര്യങ്ങളൊക്കെ ഒന്ന് നടത്തി കിട്ടണം അല്ലെങ്കിൽ എന്റെ ജോലി ഒന്ന് ശരിയായി കിട്ടുവാണേ അല്ലെങ്കിൽ എന്റെ വിഷമങ്ങൾ അറിയാവുന്ന അമ്മ തന്നെ എന്നെ കൊല്ലാനുള്ള ഒരു വഴിയും കൂടെ കാണിച്ചു തന്നാൽ മതി എനിക്ക് മടുത്തു ഈ ജീവിതം

  • @emmanuelthomas891
    @emmanuelthomas891 5 วันที่ผ่านมา

    Amme mathav Esoyd Apeshekune Lovelymolud kudumbathe makklke niyokam Sawthichu🙏🙏🙏 Anugerikane❤🎉😂

  • @sindhul5425
    @sindhul5425 5 วันที่ผ่านมา

    Mat have eashoye ente marumakanshibumon gagalode pinagale midaname prethekich ente husbetetekude samsarikkaname phone vilikka name ammayum eshoyum sagayikkaname

  • @sasikalaunni3422
    @sasikalaunni3422 6 วันที่ผ่านมา

    മാതാവേ നാളെ ലോൺ അടയ്ക്കാൻ ഒരു വഴിയും ഇല്ലേ അമ്മ ഒരു വഴികാട്ടി തായോ

  • @nirmalajose2564
    @nirmalajose2564 6 วันที่ผ่านมา +1

    Amme mathave makalude asughangal mattitharane, Asst proff interview ranklist prepare cheyyunnavere mathave prathyakhikarathinete 🙏🏻🙏🏻🙏🏻, 6th rank ullil labhikkane 🙏🏻🙏🏻poly interview aduthamassam nadakkukayanenkil October 17 to 23 vare akene🙏🏻🙏🏻🙏🏻

  • @GeethaRamanathan-m1x
    @GeethaRamanathan-m1x 5 วันที่ผ่านมา

    അമ്മേ എന്റെ മോൾടെ എക്സാം ആണ് 24ന് അമ്മ മോൾടെ കൂടെ ഉ ണ്ടാ യി രിക്കണം

  • @AncyJoseph-q2u
    @AncyJoseph-q2u 5 วันที่ผ่านมา

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണെ

  • @rosammajacob7802
    @rosammajacob7802 5 วันที่ผ่านมา

    അമ്മേ, jetome മോന്റെ synopsis external presentation 24/09/24നെ ആ ണെ ❤️❤️

  • @nayanavnairthevarolil2023
    @nayanavnairthevarolil2023 5 วันที่ผ่านมา

    Entay mathavay husband prostate rogam mattitharanamay

  • @JithinSajan-t7m
    @JithinSajan-t7m 5 วันที่ผ่านมา

    Amma mathave enta marriage nadakan

  • @emmanuelthomas891
    @emmanuelthomas891 5 วันที่ผ่านมา

    Amme mathav Esoyd Apeshekune Rogathal kashettapednn accident aya Ellavareyum sanchari mathav thodane sugar matti tharene🙏🙏🙏 amme mathav thodane Anugerikane❤😂🎉

  • @vismayasasikumar8519
    @vismayasasikumar8519 5 วันที่ผ่านมา

    Amme daivamathave ente molk special allotment il admission kittane njankal avide varum admission kittiyittu mathavinte kashu roopam kondanu allotment vakkan poyathu

  • @Karunyamathavu81
    @Karunyamathavu81 5 วันที่ผ่านมา

    Amen❤️❤️❤️