അമ്മേ മാതാവേ എൻ്റെ മകൾക്ക് നല്ല ആത്മവിശ്വാസം നൽകി അനുഗ്രഹിക്കുകയും അവൾക്ക് ഇപ്പൊൾ നടന്നുകൊണ്ടിരിക്കുന്ന ഏഴാമത്തെ സെമസ്റ്റർ പരീക്ഷ യില് ഒൻപതിന് മുകളിൽ ഗ്രേഡ് കിട്ടുന്നതിന് സഹായിക്കണം
അമ്മേ ഇപ്പോൾ എന്റെ വീട്ടിലെ സമാധാനകേട് മാറ്റി അനുഗ്രഹിക്കേണമേ എന്റെ അമ്മക്ക് ക്ഷമിക്കാനുള്ള ഒരു മനസ് കൊടുക്കണേ എന്നും സ്നേഹത്തോടെ മുന്നോട്ടു പോകാൻ അനുഗ്രഹിക്കേണമേ. അമ്മേ ഇപ്പോൾ സാമ്പത്തികമായി കുറച്ചു ബുദ്ധിമുട്ടനുഭവിക്കുവാണ് ഈ മാസം 30തിയതിക്കുള്ളിൽ അതിനു ഒരു മാർഗം കാണിച്ച് തരണമേ മാതാവേ നീയേ ഉള്ളു ഒരു ആശ്രയം കൈ വിടല്ലേ അമ്മേ 🙏🙏🙏🙏ആമേൻ 🙏🙏🙏
മാതാവേ, എന്റെ മോളുടെ മനസ്സ് മാറി കല്യാണത്തിന് സമ്മതിയ്കുകയും, അവൾക്കൊരു ജോലിയും ശരിയാക്കി തരികയും ചെയ്യണേ. മാതാവേ,ഈ ഡിസംബറിന് മുൻപ് അവളുടെ കാര്യങ്ങളൊക്കെ ശരിയാക്കിതരണേ. എന്റെ പ്രാർത്ഥന കേൾക്കണേ മാതാവേ. 🙏🙏🙏🙏🙏
മാതാവേ ഹസ്ബൻഡ് അമ്മയും തമ്മിലുള്ള പിണക്കം മാറ്റണമെന്ന് അപേക്ഷിക്കുന്നു. സ്നേഹത്തിൽ ഒരുമിച്ചു കഴിയുവാൻ അനുഗ്രഹിക്കണമേ. പെട്ടെന്ന് ഒരു വീട് വെക്കാൻ അനുഗ്രഹിക്കണമേ അമ്മ അനുഗ്രഹിക്കണമേ
അമ്മേ പരിശുദ്ധ മാതാവേ അമ്മേ ഞാൻ ഇന്നേവരെ അറിഞ്ഞും അറിയാതെയും ചെയ്ത എല്ലാ തെറ്റുകൾക്കും അമ്മയോടും പുത്രനോടും മാപ്പപേക്ഷിക്കുന്നു...എന്നെ കൈവിടാതെ കാക്കണേ.ആമേൻ
അന്നേ മാതാവേ എന്നെയും നിന്റെ ഒരു സാക്ഷിയാക്കി തീർക്കണമേ എന്ന് പ്രാർത്ഥിക്കുന്നു യാചിക്കുന്നു താഴ്മയോടെ ഒരിക്കൽ കൂടി ഞാൻ യാചിക്കുന്നു അമ്മേ എന്നെ ഒരു സാക്ഷിയാക്കി നിർത്തണം ആമേൻ ആമേൻ ആമേൻ
മാതാവേ,അമ്മേ,കൃപാസന അമ്മേ, ഞങ്ങളുടെ മോൾക്ക് UK യിലെ വിസയുള്ള ജോലി നവംബറിൽ തന്നെ ,തന്ന് അനുഗ്രഹിയ്കണേ. അമ്മേ ഞങ്ങളുടെ മനസ്സിന്റെ വിഷമം അറിയാൻ അമ്മമാത്രം ഉള്ളൂ.കൃപയുണ്ടാകണേ അമ്മേ..🙏🙏🙏🙏🙏
5/10/2024 ന് എൻ്റെ മകൾക്ക് ലോണിൻ്റെകാര്യത്തിന് ചെല്ലാൻ പറഞ്ഞു. ഞാൻ കാശുരൂപം പ്രാർത്ഥിച്ച് കൊടുത്തു വിട്ടിരുന്നു. അന്നുതന്നെ ലോൺ പാസ്സാക്കി തന്നതിന് ആയിരമായിരം നന്ദി പറയുന്നു.
അമ്മേ പരിശുദ്ധ അമ്മേ.. ഞാനെന്തു പ്രാർഥിക്കണമെന്ന് അറിയില്ല അമ്മേ എനിക്കും എന്റെ കുടുംബത്തിനും പെങ്ങൾക്കും ദുരിതങ്ങൾ നീക്കി സന്തോഷം നൽകണമെ അമ്മെ മാതാവെ..
Kreupasanam mathave thanks for all blessings given to me today. Jesus thanks for all blessings given to me today. Help me to present a testimony before 30/9/24
പരിശുദ്ധ അമ്മേ മാതാവേ ഷാജിയുടെ കാലിൻ്റെ നീര് വറ്റിയിട്ടില്ല.അമ്മേ പരിശുദ്ധ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ.അമ്മേ എനിക്ക് സാക്ഷ്യം പറയണം.എന്നോട് കരുണ കാണിക്കണമെന്ന് അപേക്ഷിക്കുന്നു.ഡേറ്റ് അമ്മ ക്രമീകരിച്ചു തരണേ.
എന്റെ krpasanam mathave enik piles enn അസുഖത്തി ന് njan സർജറി okke cheithu പക്ഷെ enik ഇപ്പോഴും athinte അസ്വാസ്ഥത കാരണം enik അവിടെ വേദന യും അതു കൊണ്ട് എന്റെ mind polum ശെരി ആകുന്നില്ല ഒരു ജോലി ക്കു പോലും pokkan പറ്റാത്ത അവസ്ഥ എപ്പോഴും അസുഖം mathram എന്റെ mathave amme എന്റെ ee ബുദ്ധി മുട്ട് മാറ്റി തരണം മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😢😢😢😢😢
അമ്മ മാതാവേ എൻ്റെ മോനും അച്ഛനും തമ്മിലുള്ള പിണക്കം മാറ്റി തരണമേ എല്ലാവരേയും അനുഗ്രഹിക്കണേ
അമ്മേ മാതാവേ എൻ്റെ മകൾക്ക് നല്ല ആത്മവിശ്വാസം നൽകി അനുഗ്രഹിക്കുകയും അവൾക്ക് ഇപ്പൊൾ നടന്നുകൊണ്ടിരിക്കുന്ന ഏഴാമത്തെ സെമസ്റ്റർ പരീക്ഷ യില് ഒൻപതിന് മുകളിൽ ഗ്രേഡ് കിട്ടുന്നതിന് സഹായിക്കണം
അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ എല്ലാ സഹോദരങ്ങളെയും സഹായിക്കണമേ ആമേൻ
അമ്മേ ഈ മാസം 15ആം തീയതി എനിക്കൊരു സാമ്പത്തിക അൽഭുതം പ്രവർത്തിക്കണമേ അമ്മേ
അമ്മേ ഇപ്പോൾ എന്റെ വീട്ടിലെ സമാധാനകേട് മാറ്റി അനുഗ്രഹിക്കേണമേ എന്റെ അമ്മക്ക് ക്ഷമിക്കാനുള്ള ഒരു മനസ് കൊടുക്കണേ എന്നും സ്നേഹത്തോടെ മുന്നോട്ടു പോകാൻ അനുഗ്രഹിക്കേണമേ. അമ്മേ ഇപ്പോൾ സാമ്പത്തികമായി കുറച്ചു ബുദ്ധിമുട്ടനുഭവിക്കുവാണ് ഈ മാസം 30തിയതിക്കുള്ളിൽ അതിനു ഒരു മാർഗം കാണിച്ച് തരണമേ മാതാവേ നീയേ ഉള്ളു ഒരു ആശ്രയം കൈ വിടല്ലേ അമ്മേ 🙏🙏🙏🙏ആമേൻ 🙏🙏🙏
എന്റെ മാതാവേ എന്റെ മകന്റെ അലർജി രോഗം മാറ്റി തരേണമേ 🙏🏻🙏🏻🙏🏻
Amma Madhave yente mon Avinash ne rakshikane Aveni a good job nalganeme.Amen
1:09 അമ്മേ മാതാവേ എൻ്റെ കാര്യം എനിക്ക് വാക്ക് പാലിക്കാൻ എൻ്റെ പലിശ കുറി പൈസ കൊടുക്കാൻ അമ്മ തരണമേ 25ാം തിയ്യതി എനിക്ക് സാധിച്ചു തരണമേ
ആമേൻ ആമേൻ ആമേൻ 🙏🙏🙏🎂🎂🎂❤️❤️❤️💐💐💐
Yueshuve sthothram.Amme Mathave anugrahikename Amem
Easoye njangalude visa sariyayi kittane 🙏 amen 🙏 amen 🙏
Amen😭😭
Parisudha ammakkum thirukumaaranum oraayiram sthudhyum nannyum aameen 🙏🙏🙏
മാതാവേ, എന്റെ മോളുടെ മനസ്സ് മാറി കല്യാണത്തിന് സമ്മതിയ്കുകയും, അവൾക്കൊരു ജോലിയും ശരിയാക്കി തരികയും ചെയ്യണേ. മാതാവേ,ഈ ഡിസംബറിന് മുൻപ് അവളുടെ കാര്യങ്ങളൊക്കെ ശരിയാക്കിതരണേ. എന്റെ പ്രാർത്ഥന കേൾക്കണേ മാതാവേ. 🙏🙏🙏🙏🙏
അമ്മ മതാവേ എൻ കഷ്ടപാടൂമറ്റി തരണെ മാതവെ
Ammeee❤❤❤❤
അമ്മേ മാതാവേ 🙏🙏🙏🙏🙏🙏
Ente kaluvedhana maattithane❤
മാതാവേ എനിക്ക് കാര്യങ്ങൾ കൃത്യമായി ഗ്രെഹിക്കാൻ ഉള്ള ബുദ്ധി എനിക്ക് നൽകണേ 🙏🙏🙏✝️✝️✝️✝️😭🛐🛐🛐🛐ഒരു മന്ദബുദ്ധി ആയി ഞാൻ ജീവിക്കാൻ ഇടയാകില്ലേ 😢😢😢
അമ്മേ മാതാവേ എന്നെയും അവിടുത്തെ പ്രത്യക്ഷീകരണം സാക്ഷിയാക്കി മാറ്റണമേ സാക്ഷ്യം പറയാനുള്ള തടസ്സം മാറ്റേണമേ🙏🙏🙏
മാതാവേ ഹസ്ബൻഡ് അമ്മയും തമ്മിലുള്ള പിണക്കം മാറ്റണമെന്ന് അപേക്ഷിക്കുന്നു. സ്നേഹത്തിൽ ഒരുമിച്ചു കഴിയുവാൻ അനുഗ്രഹിക്കണമേ. പെട്ടെന്ന് ഒരു വീട് വെക്കാൻ അനുഗ്രഹിക്കണമേ അമ്മ അനുഗ്രഹിക്കണമേ
Amme matave kathukollename ❤❤❤❤❤
Praise the Lord Amen
അമ്മ മാതാവേ എന്റെ മോളുടെ വിവാഹം ഡിസംബറിനുള്ളിൽ നടത്തിത്താരാണമേ അമ്മേ. തടസ്സങ്ങൾ മാറ്റി അനുഗ്രഹിക്കേണമേ അമ്മേ
അമ്മേ ഒരുപാടു നാളായി അമ്മേയോടപേക്ഷിക്കുന്ന മോടെ കാര്യം./അമ്മേ കൈവിടാതെ മോടെ നിയോഗം, മോടെ മുഖത്തെ കുരുവും പാടും മാറ്റി ,മോൾക്ക് ജപമാല ചൊല്ലാനും 1 ഉടമ്പടി പാലിക്കാനും,, അമ്മേ, അൾത്താരയിൽ സാക്ഷിയാക്കാനം അമ്മ മോനു ജീവിതത്തിൽ ഇടപെടേണമെ❤
അമ്മേ മാതാവേ സ്വപ്ന ആന്റിയുടെ അസുഖത്തിന് പുർണ്ണ സൗഖJo തരേണമേ.......🙏🙏🙏
AMME YESU THABURANE lots of thanks
Amme Mathave ante makkale Anugrahikkename Reshikkename kudumba jeevegham nalla pole aayi thiruvan kaniyename Amen Amen Amen 🙏🌹🙏
Ave maria ,God bless
അമ്മേ പരിശുദ്ധ മാതാവേ അമ്മേ ഞാൻ ഇന്നേവരെ അറിഞ്ഞും അറിയാതെയും ചെയ്ത എല്ലാ തെറ്റുകൾക്കും അമ്മയോടും പുത്രനോടും മാപ്പപേക്ഷിക്കുന്നു...എന്നെ കൈവിടാതെ കാക്കണേ.ആമേൻ
സ്തോത്രം ആമേൻ
അമ്മ മാതാവേ എന്റെ ആവശ്യം നടത്തി തരേണമേ എന്റെ നിയോഗം നടത്തി തരേണമേ
അന്നേ മാതാവേ എന്നെയും നിന്റെ ഒരു സാക്ഷിയാക്കി തീർക്കണമേ എന്ന് പ്രാർത്ഥിക്കുന്നു യാചിക്കുന്നു താഴ്മയോടെ ഒരിക്കൽ കൂടി ഞാൻ യാചിക്കുന്നു അമ്മേ എന്നെ ഒരു സാക്ഷിയാക്കി നിർത്തണം ആമേൻ ആമേൻ ആമേൻ
Mathave ente kudumba veetilekk vazhi thurakkanee
മാതാവേ,അമ്മേ,കൃപാസന അമ്മേ, ഞങ്ങളുടെ മോൾക്ക് UK യിലെ വിസയുള്ള ജോലി നവംബറിൽ തന്നെ ,തന്ന് അനുഗ്രഹിയ്കണേ. അമ്മേ ഞങ്ങളുടെ മനസ്സിന്റെ വിഷമം അറിയാൻ അമ്മമാത്രം ഉള്ളൂ.കൃപയുണ്ടാകണേ അമ്മേ..🙏🙏🙏🙏🙏
AMMA MATHAWE NANNI, AMEN 🙏🏼
Sheril mone samarppikkunnu❤❤amaluttane samarppikkunnnu ente josettane samarppikkunnnu❤
Ave Mariya,Praise you Jesus
Kirupasana mathaave ente mon manasanththara pedanum amma
ആമേൻ ആമേൻ ആമേൻ
അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ ആമേൻ 🙏🙏🙏
Amme, wishing your presence 🙏🏽🙏🏽
അമ്മേ എന്റെ അമ്മേ ഈശോയുടെ അമ്മേ അമ്മേ എന്റെ അമ്മേ എനികീശോ തന്നൊരാമേ
ദൈവമേ നന്ദി സ്തുതി സ്തോത്രം ആരാധന ആമേൻ.പരിശുദ്ധ അമ്മേ മാതാവേ എൻ്റെ പ്രേഷിത പ്രവർത്തനങ്ങൾ നല്ലതു പോലെ ചെയ്യാൻ എനിക്ക് കഴിവു നൽകണമേ ആമേൻ
അമ്മേ ഷീജ ടീച്ചറിന്റെ പൈസ രതീഷ് തന്നു നന്ദി അമ്മേ നന്ദി അമ്മേ ഒരായിരം nandi🙏🏻🙏🏻🙏🏻
അമ്മ മാതാവേ എന്റെ കടബാധ്യധയാൽ നിന്നും മോചിപ്പിച്ചു എനിക്ക് ശാന്തിയും സമാധാനവും നൽകേണമേ
Amma makalku amma visvasam kodukanamma🙏🙏🙏
Amme eemasam avasanathinumunpuente makan cheythukondirikkunna appinte pravarthanam poorthiyakki nangalude sampathikam mehalaye uyarthaname a men 🙏🙏🙏🙏🙏🙏🙏
5/10/2024 ന് എൻ്റെ മകൾക്ക് ലോണിൻ്റെകാര്യത്തിന് ചെല്ലാൻ പറഞ്ഞു. ഞാൻ കാശുരൂപം പ്രാർത്ഥിച്ച് കൊടുത്തു വിട്ടിരുന്നു. അന്നുതന്നെ ലോൺ പാസ്സാക്കി തന്നതിന് ആയിരമായിരം നന്ദി പറയുന്നു.
Mathave njangalude niyogangal sadichutharaname amen 🙏
അമ്മേ പരിശുദ്ധ മാതാവേ എല്ലാ മക്കൾക്കും അമ്മയുടെ സന്നിധിയിൽ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹം നൽകണേ ആമേൻ
മാതാവേ 🙏
Amme Madhave enteyum ente bhariyude sweena moleinte asukagal sukham aaki therenwme.
എൻ്റെ അമ്മ മാതാവേ എൻ്റെ ഉദര സംബന്ധമായ രോഗത്തിൽ നിന്നും വിടുതൽ തരണമേ
Amma Mathave Enta Avieham Sathcu Tarannum Amma ❤❤❤
അമ്മേ മാതാവേ എന്റെ കൂട്ടുകാരന് വിദേശത്തു പോകാനുള്ള വഴി ശരിയാക്കി കൊടുക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്നെ അമ്മേടെ സാക്ഷി അക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Amen 🙏🙏🙏🙏🤲🤲🤲🤲🤲
Amme ente kudumbathe anugraghikkane àmen
❤❤❤❤AMME KRIPASANA MATHAVE YENIKKU ORUKODI RUPEES THANNU YENNA SAHAYIKKANAME ORUPADU SAMBHATHIKAMAYITTU VIZAMIKKUNNAVARA SAHAYIKKANVENDI ANU AMME AVE MARIYA AVE MARIYA AMMEN AMMEN ❤❤❤❤❤❤❤❤❤❤❤
അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കി എന്നെയും മാറ്റണമേ 🙏എനിക്കും അമ്മയുടെ അൾതാരയിൽ സാഷിം പറയാൻ സാധിക്കണമേ 🙏🙏🙏ആമേൻ
എന്റെ അമ്മമാതാവേ എന്റെ മോൾക്ക് എത്രയും പെട്ടെന്ന് ജർമനിയിൽ പോകാൻ വിസ റെഡി ആകണേ
Esoye please forgive my sins ❤❤❤❤❤❤
Ammeee samarppikkunu ente kudumbathe❤
ഈശോയെ കുടുംബജീവിതത്തിൽ ഒരു അത്ഭുതം പ്രവർത്തിക്കുവാൻ ദൈവമേ സഹായിക്കണേ
Ammea enta kudumbathea anugrahikkanamea ❤❤❤❤❤❤❤❤
Ente kunchine poornamayi sukappeduthane mathave.Eeshoye ente kunchine kakkaname
Amme krupasanam prasadhavaramathave ente nidhinte yum antettanteyum pani sugappeduthename
മാതാവേ അതിര് preshnathilu ഇടപെടനെ
Ente kripasana madhave ente kochine anugragikkaname kathukollaname
അമ്മേ പരിശുദ്ധ അമ്മേ..
ഞാനെന്തു പ്രാർഥിക്കണമെന്ന് അറിയില്ല അമ്മേ
എനിക്കും എന്റെ കുടുംബത്തിനും പെങ്ങൾക്കും ദുരിതങ്ങൾ നീക്കി സന്തോഷം നൽകണമെ അമ്മെ മാതാവെ..
Yesuve karuna thonni enneyum sakshyam parayan anugrahikane Amen Amen Amen
Amma mathawe anugrahikkane
അമ്മ മാതാവേ എന്റെ ഉദരരോഗം മാറ്റിതരണേ മാതാവേ
നാളെ എന്നിൽ അത്ഭുതം പ്രവർത്തിക്കണമേ
Amme mathave sukapeduttane Amme mathave kurukkukal Azhikkane ❤❤❤❤❤❤
🙏🙏🙏🙏🙏🙏ആമേൻ
🙏🙏🙏amme mathave ente kude undairikkene 🙏🙏
Praise God 🙏
Amme.mathave krupasanam mathave udampady mathave ente kanninte budhimuttu sep 8nullil mattitharename aavemaria amen 🙏 ♥️ ❤️ 👌 ✨️ 💖 🙏 ♥️ ❤️
Amme Parishudha amme 🙏
Ente family yeyum family members neyum Relativenss neyum ammayude kalkal samarpikunnu 🙏
Amme njagalude bhavanathil varaname njagaleyum anugrahikaname amme 🙏🙏🙏🙏🙏🙏🙏🙏🙏 🌹
Amen
ആമേൻ
Amen❤
അമ്മേ കൃപാസന മാതാവേ ഈ വർഷം തീരുന്നതിന് മുൻപ് എനിക്ക് ഒരു Adwaise memo വരാൻ അമ്മ അനുഗ്രഹിക്കണമേ ആമ്മേൻ ആമ്മേൻ ഹല്ലേലുയാ ഹല്ലേലുയാ സ്തോത്രം
Kreupasanam mathave thanks for all blessings given to me today. Jesus thanks for all blessings given to me today. Help me to present a testimony before 30/9/24
Aave mariaaaaaaaaaa🙏🙏🙏
AVE AVE AVE maria
പരിശുദ്ധ അമ്മേ മാതാവേ ഷാജിയുടെ കാലിൻ്റെ നീര് വറ്റിയിട്ടില്ല.അമ്മേ പരിശുദ്ധ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ.അമ്മേ എനിക്ക് സാക്ഷ്യം പറയണം.എന്നോട് കരുണ കാണിക്കണമെന്ന് അപേക്ഷിക്കുന്നു.ഡേറ്റ് അമ്മ ക്രമീകരിച്ചു തരണേ.
ആമേൻ ആമേൻ 🎉❤❤
ശേ ശു വേ നന്ദി അമ്മേ മ)ത വേനന്ദി
Praise the Lord🙏
🙏🙏🙏
എന്റെ krpasanam mathave enik piles enn അസുഖത്തി ന് njan സർജറി okke cheithu പക്ഷെ enik ഇപ്പോഴും athinte അസ്വാസ്ഥത കാരണം enik അവിടെ വേദന യും അതു കൊണ്ട് എന്റെ mind polum ശെരി ആകുന്നില്ല ഒരു ജോലി ക്കു പോലും pokkan പറ്റാത്ത അവസ്ഥ എപ്പോഴും അസുഖം mathram എന്റെ mathave amme എന്റെ ee ബുദ്ധി മുട്ട് മാറ്റി തരണം മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😢😢😢😢😢
🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ എന്റെ മക്കളെ കാത്തുകൊള്ളണമേaduthaമാസം എക്സാം മോൾക്കുണ്ട് അമ്മകൂടി ഉണ്ടാകണേ
Amma mat have ente mahante visa shariyakkitharaname amen
എന്റെ മാതാവേ ചെന്നൈ പറഞ്ഞു വെച്ച ഫണ്ട് മേടിച്ചു തരണമേ ആമേൻ
Amen😮😢
Amme🙏
Amme ente asugangalum sugappeduthan kripa undakane🙏🏻