My Holy Spirit
My Holy Spirit
  • 93
  • 78 092
ഈ ധ്യാനത്തിലൂടെ നിനക്ക് നഷ്ട്ടപെട്ടതെല്ലാംഅമ്മ തിരിച്ചു നൽകും
ഈ ധ്യാനത്തിലൂടെ നിനക്ക് നഷ്ട്ടപെട്ടതെല്ലാംഅമ്മ തിരിച്ചു നൽകും
#kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​ #christianprayer
มุมมอง: 749

วีดีโอ

ഒരു നിമിഷം ഈ ധ്യാനത്തിൽ പങ്കെടുക്കു നീ ചോദിക്കുന്നത് അമ്മ തരും
มุมมอง 1.4K2 ชั่วโมงที่ผ่านมา
ഒരു നിമിഷം ഈ ധ്യാനത്തിൽ പങ്കെടുക്കു നീ ചോദിക്കുന്നത് അമ്മ തരും #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandle...
നിന്റെ ജീവിതത്തിന്റെ മുന്നിൽ ഉള്ള എല്ലാ തടസ്സങ്ങളും ഈ ധ്യാനത്തിലൂടെ അമ്മ എടുത്തുമാറ്റും
มุมมอง 1.9K4 ชั่วโมงที่ผ่านมา
നിന്റെ ജീവിതത്തിന്റെ മുന്നിൽ ഉള്ള എല്ലാ തടസ്സങ്ങളും ഈ ധ്യാനത്തിലൂടെ അമ്മ എടുത്തുമാറ്റും #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasa...
ഒത്തിരി നിയോഗങ്ങൾ ഉടനടി സാധിക്കുന്ന ആരാധന നിയോഗം സമർപ്പിച്ച് പ്രാർത്ഥിക്കുക
มุมมอง 1.4K7 ชั่วโมงที่ผ่านมา
ഒത്തിരി നിയോഗങ്ങൾ ഉടനടി സാധിക്കുന്ന ആരാധന നിയോഗം സമർപ്പിച്ച് പ്രാർത്ഥിക്കുക #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ ...
നീ ചോദിക്കുന്ന ആവശ്യങ്ങൾ ഈ ധ്യാനത്തിലൂടെ ഉടനടി അമ്മ സാധിച്ചുതരും
มุมมอง 2.8K9 ชั่วโมงที่ผ่านมา
നീ ചോദിക്കുന്ന ആവശ്യങ്ങൾ ഈ ധ്യാനത്തിലൂടെ ഉടനടി അമ്മ സാധിച്ചുതരും #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacand...
നിന്റെ ഉയർച്ചക്ക് തടസ്സം നിൽക്കുന്ന ബന്ധനങ്ങളെ ഈ ധ്യാനത്തിലൂടെ അമ്മ എടുത്തു മാറ്റും
มุมมอง 3.5K12 ชั่วโมงที่ผ่านมา
നിന്റെ ഉയർച്ചക്ക് തടസ്സം നിൽക്കുന്ന ബന്ധനങ്ങളെ ഈ ധ്യാനത്തിലൂടെ അമ്മ എടുത്തു മാറ്റും #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanamm...
ഒത്തിരി ദുഃഖങ്ങൾ ഒരുമിച്ചു മാറുന്ന ആരാധന നിന്റെ നിയോഗം ഉടനടി സാധിക്കും
มุมมอง 1.9K14 ชั่วโมงที่ผ่านมา
ഒത്തിരി ദുഃഖങ്ങൾ ഒരുമിച്ചു മാറുന്ന ആരാധന നിന്റെ നിയോഗം ഉടനടി സാധിക്കും #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #ligh...
നിന്റെ ആവിശ്യങ്ങൾ ഉടനടി സാധിച്ചു കിട്ടുന്ന ആരാധന#kreupasanam
มุมมอง 1.3K16 ชั่วโมงที่ผ่านมา
നിന്റെ ആവിശ്യങ്ങൾ ഉടനടി സാധിച്ചു കിട്ടുന്ന ആരാധന #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasa...
നിന്റെ ആവിശ്യങ്ങൾ ഉടനടി സാധിച്ചു കിട്ടുന്ന ആരാധന |Kreupasanam Amma
มุมมอง 49วันที่ผ่านมา
നിന്റെ ആവിശ്യങ്ങൾ ഉടനടി സാധിച്ചു കിട്ടുന്ന ആരാധന #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasa...
ഈ ധ്യാനം നിന്റെ ജീവിതം അടിമുടി മാറ്റും 1നിയോഗം സമർപ്പിച്ച് തുറക്കുക
มุมมอง 48วันที่ผ่านมา
ഈ ധ്യാനം നിന്റെ ജീവിതം അടിമുടി മാറ്റും 1നിയോഗം സമർപ്പിച്ച് തുറക്കുക
ഈ ധ്യാനത്തിലൂടെ അമ്മ ഇന്ന് നിന്റെ ദുഃഖങ്ങൾ എല്ലാം എടുത്തു മാറ്റും തീർച്ച
มุมมอง 5914 วันที่ผ่านมา
ഈ ധ്യാനത്തിലൂടെ അമ്മ ഇന്ന് നിന്റെ ദുഃഖങ്ങൾ എല്ലാം എടുത്തു മാറ്റും തീർച്ച
നിന്റെ ഭാവിയുടെ മേൽ ഉള്ള കെട്ടുകൾ ഇന്ന് ഈ ധ്യാനത്തിലൂടെ അഴിയാൻ പോകുന്നു
มุมมอง 3414 วันที่ผ่านมา
നിന്റെ ഭാവിയുടെ മേൽ ഉള്ള കെട്ടുകൾ ഇന്ന് ഈ ധ്യാനത്തിലൂടെ അഴിയാൻ പോകുന്നു
ഈ ധ്യാനത്തിലൂടെ വലിയ അത്ഭുതങ്ങൾ നിന്റെ ജീവിതത്തിൽ സംഭവിക്കും
มุมมอง 3614 วันที่ผ่านมา
ഈ ധ്യാനത്തിലൂടെ വലിയ അത്ഭുതങ്ങൾ നിന്റെ ജീവിതത്തിൽ സംഭവിക്കും
നിന്റെ കണ്ണുനീർ തുടയ്ക്കാൻ അമ്മ ഇന്ന് നിന്റെ ഭവനത്തിൽ വരും
มุมมอง 4514 วันที่ผ่านมา
നിന്റെ കണ്ണുനീർ തുടയ്ക്കാൻ അമ്മ ഇന്ന് നിന്റെ ഭവനത്തിൽ വരും
നിനക്ക് നഷ്ട്ടപെട്ടത് എല്ലാം അമ്മ ധ്യാനത്തിലൂടെ മടക്കി തരും
มุมมอง 4914 วันที่ผ่านมา
നിനക്ക് നഷ്ട്ടപെട്ടത് എല്ലാം അമ്മ ധ്യാനത്തിലൂടെ മടക്കി തരും
ഈ ധ്യാനത്തിലൂടെ അമ്മ നിന്റെ കണ്ണുനീർ തുടച്ചു മാറ്റും #kreupasanam
มุมมอง 5921 วันที่ผ่านมา
ഈ ധ്യാനത്തിലൂടെ അമ്മ നിന്റെ കണ്ണുനീർ തുടച്ചു മാറ്റും #kreupasanam
നിന്റെ കണ്ണുനീർ തുടയ്ക്കാൻ അമ്മ ഈ ആരാധനയിലൂടെ നിന്റെ ഭവനത്തിൽ വരും തീർച്ച
มุมมอง 2921 วันที่ผ่านมา
നിന്റെ കണ്ണുനീർ തുടയ്ക്കാൻ അമ്മ ഈ ആരാധനയിലൂടെ നിന്റെ ഭവനത്തിൽ വരും തീർച്ച
നിന്റെ ജീവിതത്തിൽ ഉടനെ അത്ഭുതം സംഭവിക്കാൻ ഈ ആരാധനയിൽ വിശ്വാസത്തോടെ പങ്കെടുക്കു |Kreupasanam amma
มุมมอง 4921 วันที่ผ่านมา
നിന്റെ ജീവിതത്തിൽ ഉടനെ അത്ഭുതം സംഭവിക്കാൻ ഈ ആരാധനയിൽ വിശ്വാസത്തോടെ പങ്കെടുക്കു |Kreupasanam amma
നഷ്ട്ടപെട്ട അനുഗ്രഹം ഈ ധ്യാനത്തിലൂടെ അമ്മ നിനക്ക് തിരിച്ചു തരും |Kreupasanamamma
มุมมอง 4421 วันที่ผ่านมา
നഷ്ട്ടപെട്ട അനുഗ്രഹം ഈ ധ്യാനത്തിലൂടെ അമ്മ നിനക്ക് തിരിച്ചു തരും |Kreupasanamamma
നിന്റെ കണ്ണുനീർ തുടയ്ക്കാൻ അമ്മ ഈ ധ്യാനത്തിലൂടെ നിന്റെ ഭവനത്തിൽ വരും |Kreupasanamamma
มุมมอง 6621 วันที่ผ่านมา
നിന്റെ കണ്ണുനീർ തുടയ്ക്കാൻ അമ്മ ഈ ധ്യാനത്തിലൂടെ നിന്റെ ഭവനത്തിൽ വരും |Kreupasanamamma
വലിയ അത്ഭുതം നിന്റെ ജീവിതത്തിൽ ഈ ധ്യാനത്തിലൂടെ സംഭവിക്കും |KreupasanamAmma
มุมมอง 5921 วันที่ผ่านมา
വലിയ അത്ഭുതം നിന്റെ ജീവിതത്തിൽ ഈ ധ്യാനത്തിലൂടെ സംഭവിക്കും |KreupasanamAmma
നിന്റെ കണ്ണുനീർ ഒരിക്കലും പാഴാകില്ല ഈ ധ്യാനത്തിലൂടെ അമ്മ നിന്നെ അനുഗ്രഹിക്കും|KripasanaAmma
มุมมอง 6921 วันที่ผ่านมา
നിന്റെ കണ്ണുനീർ ഒരിക്കലും പാഴാകില്ല ഈ ധ്യാനത്തിലൂടെ അമ്മ നിന്നെ അനുഗ്രഹിക്കും|KripasanaAmma
ഒന്നിനും ഒരു നടപടി ആകാഞ്ഞപ്പോൾ ഞാൻ ഉടമ്പടി എടുത്തു ശേഷം അമ്മ എന്നെ സമൃദ്ധമായി അനുഗ്രഹിച്ചു
มุมมอง 22หลายเดือนก่อน
ഒന്നിനും ഒരു നടപടി ആകാഞ്ഞപ്പോൾ ഞാൻ ഉടമ്പടി എടുത്തു ശേഷം അമ്മ എന്നെ സമൃദ്ധമായി അനുഗ്രഹിച്ചു
ശാരീരിക വിഷമതകൾ ഏറിയപ്പോൾ ഉടമ്പടി എടുത്ത ഈ സഹോദരിയുടെ ജീവിതത്തിൽ അമ്മ പ്രവർത്തിച്ച അത്ഭുതങ്ങൾ
มุมมอง 26หลายเดือนก่อน
ശാരീരിക വിഷമതകൾ ഏറിയപ്പോൾ ഉടമ്പടി എടുത്ത ഈ സഹോദരിയുടെ ജീവിതത്തിൽ അമ്മ പ്രവർത്തിച്ച അത്ഭുതങ്ങൾ
കേട്ടിരിക്കുമ്പോൾ തന്നെ നമ്മളെ അത്ഭുതപെടുത്തുന്ന ഉടമ്പടി സാക്ഷ്യം |Kreupasanamsakshyangal
มุมมอง 31หลายเดือนก่อน
കേട്ടിരിക്കുമ്പോൾ തന്നെ നമ്മളെ അത്ഭുതപെടുത്തുന്ന ഉടമ്പടി സാക്ഷ്യം |Kreupasanamsakshyangal
ഈ സഹോദരിയുടെ അതിശക്തമായ ഉടമ്പടി പ്രയോഗങ്ങൾ നിങ്ങൾ തീർച്ചയായും കേട്ടിരിക്കണം
มุมมอง 62หลายเดือนก่อน
ഈ സഹോദരിയുടെ അതിശക്തമായ ഉടമ്പടി പ്രയോഗങ്ങൾ നിങ്ങൾ തീർച്ചയായും കേട്ടിരിക്കണം
ഇത് കേൾക്കാതെ പോകരുത് ദൈവം നിങ്ങൾക്കു വേണ്ടി ഇന്ന് പ്രവർത്തിക്കും
มุมมอง 70หลายเดือนก่อน
ഇത് കേൾക്കാതെ പോകരുത് ദൈവം നിങ്ങൾക്കു വേണ്ടി ഇന്ന് പ്രവർത്തിക്കും
പ്രതീഷിക്കാത്ത ഒരു ഉറവ നിന്റെ ജീവിതത്തിൽ ഈ ആരാധനയിലൂടെ നിച്ഛയമായി തുറക്കപ്പെടും
มุมมอง 69หลายเดือนก่อน
പ്രതീഷിക്കാത്ത ഒരു ഉറവ നിന്റെ ജീവിതത്തിൽ ഈ ആരാധനയിലൂടെ നിച്ഛയമായി തുറക്കപ്പെടും
ഈ ധ്യാനത്തിലൂടെ വലിയ അത്ഭുതം നിന്റെ ജീവിതത്തിൽ സംഭവിക്കും
มุมมอง 60หลายเดือนก่อน
ഈ ധ്യാനത്തിലൂടെ വലിയ അത്ഭുതം നിന്റെ ജീവിതത്തിൽ സംഭവിക്കും
ഈ ധ്യാനം കൂടുന്ന ഭവനങ്ങളിൽ അമ്മ വന്നിരിക്കും |Kreupasanam amma
มุมมอง 128หลายเดือนก่อน
ഈ ധ്യാനം കൂടുന്ന ഭവനങ്ങളിൽ അമ്മ വന്നിരിക്കും |Kreupasanam amma

ความคิดเห็น

  • @yamunar3486
    @yamunar3486 2 นาทีที่ผ่านมา

    എന്റെ മാതാവേ എനിക്ക് ഇന്ന് കിട്ടാനുള്ള ലോൺ തരാൻ പറ്റത്തില്ല എന്ന് അറിഞ്ഞു എനിക്ക് കടകർക്കു ഇത് കിട്ടി കൊടുകാം എന്ന് പറഞ്ഞു ഇപ്പോൾ ലോൺ ഇല്ല എന്ന് അറിഞ്ഞു വിഷമം കൊണ്ട് തകർന്നു ഇരിക്കുന്നു അമ്മ ഒരു വഴി കാണിച്ചു തരണേ 🌹🌹🌹🌹🌹🌹🌹

  • @simajohn9397
    @simajohn9397 58 นาทีที่ผ่านมา

    എന്റ കുഞ്ഞിന്റെ അഡ്മിഷൻ സാമ്പത്തികം എല്ലാം പെട്ടെന്ന് നടക്കണേ

  • @remyaradhakrishnan7934
    @remyaradhakrishnan7934 ชั่วโมงที่ผ่านมา

    Mathavai njagaluda kuda varanamai

  • @JobinJolly-i2n
    @JobinJolly-i2n 2 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എൻ്റെ മകൻ്റെ മദ്യപാനം മാറ്റി തരണമേ അവനെ ആത്മീയമായി വളരാനുള്ള കൃപ നൽകണമേ എൻ്റെ മകൾ എന്നോട് ഒന്നു വിളിക്കാനും സംസാരിക്കാനും തോന്നിപ്പിക്കാൻ അനുഗ്രഹിക്കണമേ❤❤❤❤

  • @renjinibinu2931
    @renjinibinu2931 3 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെ husbandnte visa ready ആയി കിട്ടേണമേ 🙏🙏🙏

  • @Karunyamathavu81
    @Karunyamathavu81 3 ชั่วโมงที่ผ่านมา

    ❤️❤️❤️

  • @Karunyamathavu81
    @Karunyamathavu81 3 ชั่วโมงที่ผ่านมา

    ❤️❤️❤️

  • @Karunyamathavu81
    @Karunyamathavu81 3 ชั่วโมงที่ผ่านมา

    ❤️❤️❤️

  • @MajimolMaji
    @MajimolMaji 3 ชั่วโมงที่ผ่านมา

    Padikanulla buddi kodukane

  • @MajimolMaji
    @MajimolMaji 3 ชั่วโมงที่ผ่านมา

    Amme ente mone game kaliyil ninnum vidurhal kodukane

  • @RajiLalichan
    @RajiLalichan 4 ชั่วโมงที่ผ่านมา

    പഠിക്കാൻ പോകാനൊരുങ്ങുന്ന മകളെ സമർക്കുന്നു നല്ല ദൈവാനുളളകൂട്ടുകാരും നല്ല ഹോസ്റ്റൽ സൗര്യം നൽകി അവളെ അനുഗ്രഹിക്കണമേ🙏🙏🙏

  • @JayasreeR-lz9kx
    @JayasreeR-lz9kx 4 ชั่วโมงที่ผ่านมา

    മാതാവേ ഞങ്ങളുടെ മോളുടെ ജോലികാര്യം അമ്മ ഇടപെട്ട് നടത്തിതരണേ. മോൾക്ക് UK യിലെ വിസയുള്ള ജോലി നൽകി ഞങ്ങളുടെ മകളെ ധന്യയാക്കണേമാതാവേ,കൃപാസനംഅമ്മേ🙏🙏🙏🙏🙏

  • @NirmalPb-v2o
    @NirmalPb-v2o 5 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെയും എന്റെ ഭാര്യ യുടെയും കേസുകൾ ഇളവ് നൽകി തരേണമേ

  • @JayasreeR-lz9kx
    @JayasreeR-lz9kx 5 ชั่วโมงที่ผ่านมา

    അമ്മേ മോളുടെ ജോലികാര്യം ശരിയാക്കിതരണേ.മോളുടെ വിസയുള്ള ജോലി UK യിൽ നവംബറിന് തന്നെ ലഭിയ്കണേ. അമ്മേ അനുഗ്രഹിയ്കണേ. 🙏🙏🙏🙏🙏

  • @VincyJojo-k8e
    @VincyJojo-k8e 5 ชั่วโมงที่ผ่านมา

    Amme njagalkku ayalkar vazhikkulla sthalam thannu sahayikkne

  • @vincyjoseph7642
    @vincyjoseph7642 8 ชั่วโมงที่ผ่านมา

    അമ്മേ ഞങ്ങടെ തറവാട് സ്ഥലം അമ്മേ വിൽക്കുവാൻ അമ്മ അനുഗ്രഹിക്കണമേ... ആമേൻ 🙏🙏🙏🙏🙏🙏

  • @RajaniRajan-je8ps
    @RajaniRajan-je8ps 8 ชั่วโมงที่ผ่านมา

    എന്റെ മാതാവേ എന്റെ വീട് പണി പൂർത്തിയാക്കി തരണേ ഞങ്ങളെ സഹായിക്കാൻ ആരുമില്ല മാതാവേ സങ്കടത്തിലാണ് മാതാവേ 😭😭😭😭😭😭 കാത്തുകൊള്ളണേ മാതാവേ മാതാവേ🙏🙏🙏🙏🙏🙏

  • @NishwinNichii
    @NishwinNichii 9 ชั่วโมงที่ผ่านมา

    Udambadymathava anta husbandn sathesan kodukanula paisa udana kodukanula manas kodukanama

  • @OmanaGeorgeGeorge
    @OmanaGeorgeGeorge 13 ชั่วโมงที่ผ่านมา

    Amen

  • @maryisac699
    @maryisac699 14 ชั่วโมงที่ผ่านมา

    Amme ente husbantinteyum makkaludeyum hrudaya kannukale thurakkaname. Daiva snehathil cherthu nirthane

  • @SomiShibun
    @SomiShibun 19 ชั่วโมงที่ผ่านมา

    Ente kadavathiyatha theerthutharana vazhi kanichu tharana mathava amen amen 🙏

  • @Chithra1976-b4h
    @Chithra1976-b4h 21 ชั่วโมงที่ผ่านมา

    Njan Ere ishttapetta oru joli eniku kittiyilla amme.ente veedinte loan Engines adachu theerkum Amme. Kanu nirayunu letter Kanan vayya

  • @raghavankarthyayani-vr1qq
    @raghavankarthyayani-vr1qq 21 ชั่วโมงที่ผ่านมา

    '😢 ദൈവമേ ചിങ്ക മോളുടെ വിവാഹം തിയ്യതി അടുത്തിരിക്കുന്നു എല്ലാ ആവശ്യങ്ങളും അവിടുത്തേ തൃപാദത്തിൽ സമർപിക്കുന്നു ഉപേക്ഷിക്കരുതേ

  • @gracy3912
    @gracy3912 22 ชั่วโมงที่ผ่านมา

    🙏🙏🙏

  • @raghavankarthyayani-vr1qq
    @raghavankarthyayani-vr1qq 22 ชั่วโมงที่ผ่านมา

    മാതാവേ എൻ്റെ മരണം വരെ അങ്ങയോടൊത്തുജിവിക്കാൻ ആഗ്രഹിക്കുന്ന എൻ്റെ ആഗ്രഹം നിറവേറ്റി തരണേ എന്നേ ഉപേക്ഷിക്കരുതേ എൻ്റെ പ്രാർത്തനാ ആവശ്യങ്ങൾ അറിയാമല്ലോ നിറവേറ്റി തന്ന

  • @beenavarghese270
    @beenavarghese270 22 ชั่วโมงที่ผ่านมา

    Requesting prayers for my daughter

  • @MiniJose-mw1mm
    @MiniJose-mw1mm 22 ชั่วโมงที่ผ่านมา

    എൻ്റെ മതവേ എനിക്കു ഇന്നു തന്ന അനുഗ്രഹത്തിനെ ഒത്തരി ഒത്തിരി നന്ദി

  • @MiniJose-mw1mm
    @MiniJose-mw1mm 22 ชั่วโมงที่ผ่านมา

    എൻ്റെ അമ്മേ മതവേ എൻ്റെ മടെ മുഖത്തിൻ്റ പാട് മറ്റണമേ '

  • @RetnammaReji-b3z
    @RetnammaReji-b3z 23 ชั่วโมงที่ผ่านมา

    മാതാവേ എന്റെ മനസ്സിലെ സങ്കടം മാറ്റണമേ

  • @ajithaajitha2939
    @ajithaajitha2939 23 ชั่วโมงที่ผ่านมา

    എൻറെ ചെരുമകന് സുഖമില്ല അസുഖം എന്താണ് എന്ന് അറിയില്ല ഡോക്റ്റർ.പറയുന്നത് അവനു അസുഖം ഒന്നും ഇല്ല എന്ന് കുഞ്ഞിന് തീരെ വയ്യ ഒന്നര വയസു ഉള്ളു അവന് എല്ലാ വരും പ്രാർഥിക്ക. എൻ്റെകുഞ്ഞിൻറെ അസുഖം മാറാൻ വേണ്ടി പ്രാർത്ഥിക്കണം

  • @sathyajohn5782
    @sathyajohn5782 วันที่ผ่านมา

    Amen 🙏🙏🙏❤️❤️❤️

  • @sheltonantony9968
    @sheltonantony9968 วันที่ผ่านมา

    അമ്മേ മാതാവേ എന്നിൽ ഉള്ള അശുദ്ധി എല്ലാം കഴുകി ശുദ്ധിയാക്കി തീർക്കണമേ അമ്മേ എന്നെ കഷ്ടപെടുത്തുന്ന രോഗങ്ങൾ മെഴുകുതിരി പോലെ ഉരുകി ഇറക്കണമേ പ്രകാശം മാത്രം എന്നിൽ നിറച്ചു തരണമേ രക്ഷിക്കണമേ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏♥️🌹💞😭😭😭😭😭😭😭😭😭😭

  • @sarammavarghese7001
    @sarammavarghese7001 วันที่ผ่านมา

    അമ്മ മാതാവേ എൻറ വായ് എപ്പോഴും ഉമിനീർ ഇല്ലാതെ ഉണങ്ങി പോകുന്നു എദത് അസുഖം ആണെങ്കിലും മാറ്റി തരണേ ഞാൻ ഉടബടിയിൽ ആണ് ഞാൻ രണ്ടാമത് പുതുക്കാൻ വരുന്നുണ്ട് എന്നെ സഹായിക്കണമേ ആമീൻ

  • @RajaniRajan-je8ps
    @RajaniRajan-je8ps วันที่ผ่านมา

    Amme🙏🙏🙏🙏അമ്മ 😭😭😭😭😭😭അമ്മേ 😭😭😭😭😭ആമ്മേൻ 🙏🙏🙏🙏🙏🙏

  • @justinrajg4602
    @justinrajg4602 วันที่ผ่านมา

    Ellam okay akan praying

  • @r2doxhd610
    @r2doxhd610 วันที่ผ่านมา

    അമ്മേ ഡിസംബർ മാസം 17നു തുടങ്ങാൻ സാധിക്കേണമേ ആമേൻ ❤️❤️❤️🙏🙏🙏

    • @r2doxhd610
      @r2doxhd610 วันที่ผ่านมา

      അമ്മേവീട് പണിയാന് 17ഡിസംബർ ൽ തുടങ്ങാൻ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @mollyanjali321
    @mollyanjali321 วันที่ผ่านมา

    അമ്മ മാതാവേ വീട് വെക്കുന്നതിനുള്ള🙏🙏🙏🙏 തടസ്സങ്ങളെല്ലാം സഞ്ചാരി മാതാവ് മാറ്റി തരണമേ

  • @Bin56789-r
    @Bin56789-r วันที่ผ่านมา

    അമ്മേ എന്റെ മകനെ എഴുതുവാനും വായിക്കാനും ഉള്ള ബുദ്ധി നെൽകേണമേ കാൽപാതം നിലത്തു ഉറപ്പിച്ചു നടക്കുവാൻസാധിക്കേണമേ എന്റെ മകൾ നല്ല മാർക്കോടെ ജയികേണമേ എല്ലാവിഷയങ്ങളും എല്ലുപമുള്ളതാക്കി കൊടുക്കേണമേ അമ്മേ ❤

  • @PraseethaAnand-g9p
    @PraseethaAnand-g9p วันที่ผ่านมา

    A അമ്മേ മാതാവേ അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകണമേ അമ്മ മാതാവിൻ്റെ സാന്നിധ്യം എൻ്റെ കുടുംബത്തിൽ ഉണ്ടാകണമേ മാതാവേ

  • @antovarghese4243
    @antovarghese4243 วันที่ผ่านมา

    ❤🙏🌹🙏🌹🙏🌹🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.

  • @maryisac699
    @maryisac699 วันที่ผ่านมา

    Amme thanks for everything happened today. Please guide us to talk and behave in a way that glorify your son Eeso. Please do Walk with us in all our journey.

  • @ligiavarachan8385
    @ligiavarachan8385 วันที่ผ่านมา

    Amme sanjarimathave ente sahodharanu ammayodu prarthikanulla manasthithi kodukename

  • @AmruthaMadhusudanan
    @AmruthaMadhusudanan วันที่ผ่านมา

    Yente Amma mathave yella thadasangalum matty yente monu university extension yethrayum pettannu tharane amma

  • @sheejakunchuchamy9330
    @sheejakunchuchamy9330 วันที่ผ่านมา

    Amme Parishudhamme Deivamathave Sanchari Mathave Nyangalkayi Karthavinod apekshikeneme.Nyangalkayi koode vareneme.Amme Enik Ammayude Prathyaksheekaranahinu sakshi Avan ene Anugrahikeneme 🙏 Ene onnumillaymayil ninnum Kara keyteneme.Enod Kripa thoneneme.Amen

  • @sibishibu4141
    @sibishibu4141 วันที่ผ่านมา

    Ente amme October മാസം എന്റെ ജീവിതത്തിലെ പ്രധാനപെട്ട നിയോഗം സാധിച്ചു തരണേ മാതാവേ മാതാവേ ഞങ്ങളെ കൈവിടല്ലേ 🙏🙏🙏🙏⛪⛪⛪⛪

  • @emmanuelthomas891
    @emmanuelthomas891 วันที่ผ่านมา

    Amme mathav Esoyd Apeshekune sasheyum parayan kreuptharene Sanchari mathav thodane❤😂🎉

  • @sojangeorge7768
    @sojangeorge7768 วันที่ผ่านมา

    William🙏🏻🙏🏻🙏🏻🙏🏻

  • @SHERLASTALIN
    @SHERLASTALIN วันที่ผ่านมา

    മാതാവേഎന്റെ കുടുംബം ത്തിനു വേണ്ടി പ്രാർഥി കണമേ മാതാവേ 🎉🎉🎉🙏🙏🙏🙏🙏

  • @bindums1556
    @bindums1556 วันที่ผ่านมา

    Enta amme kathu reshikane

  • @SaliniAnand-gp2xv
    @SaliniAnand-gp2xv วันที่ผ่านมา

    അമ്മയുടെ പ്രത്യക്ഷീകരണതിൻ്റെ സക്ഷികളാകുവാൻ എല്ലാ ദൈവമക്കളെയും അമ്മ അനുഗ്രഹിക്കണമേ🙏🙏🙏