ഒരു ഗ്ലാസ് അരി കൊണ്ട് 100 പാലപ്പം എങ്കിൽ പിന്നെ ഒരു മാസം കൊണ്ട് ഒരു ഗ്ലാസ് അരിയുടെ 100 പാലപ്പം വിറ്റ് ഒരു കോടീശ്വരൻ ആകാമല്ലോ ഒരു കൊല്ലം കൊണ്ട് എത്ര കോടി ഉണ്ടാക്കാം .....നാളെ മുതൽ അപ്പം ഉണ്ടാക്കാൻ പോവുക ബിസിനസായി ഒരു ഗ്ലാസ് അരിയുടെ 100 അപ്പം ....കുടുംബം രക്ഷപ്പെട്ടു എന്തൊക്കെ പൊളിയാ ...ഇത്രക്ക് ആളെ കളിയാക്കേണ്ടിയിരുന്നില്ല ....
ഞാൻ ഒരു പാട് നാളായി ഇങ്ങനെ ഉഴുന്നു ഇട്ടാണ് ഉണ്ടാക്കുന്നത് തേങ്ങ പോലും ചേർക്കേണ്ട അടിപൊളി അപ്പം ആണ് ..പിന്നെ രാവിലെ ഉണ്ടാകും മുൻപു കുറച്ച് തേങ്ങപ്പൊടി വെള്ളത്തിൽ ചേർത്തു മാവിൽ ഒഴിച്ചു ഉണ്ടാക്കിയാൽ ഒന്നുടെ ടേസ്റ്റ് കൂടും 🙏🙏😍
ഈ വീഡിയോ കണ്ടിട്ട് ഞാനും ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു അപ്പം തേങ്ങ ഇടാതെ എങ്ങനെ ഉണ്ടാകണമെന്ന് പഠിച്ചു ഞാൻ ഇതിനടിയിൽ കുറെ മോശമായ കമന്റുകൾ ഞാൻ കണ്ടു ആദ്യം നിങ്ങൾ കൊണ്ടാക്കി നോക്കൂ എന്നിട്ട് കുറ്റം പറയാം
അതെ. കുറെ ആൾക്കാർ ഉണ്ടാക്കാതെ കമന്റ് ചെയ്യും... എന്നാലും സാരമില്ല ഒരുപാട് നല്ല കമന്റ് കളും ഉണ്ട് അത് കാണുമ്പോൾ സന്തോഷം ♥️♥️♥️♥️. അഭിപ്രായം പറഞ്ഞതിന് നന്ദിയുണ്ട് കേട്ടോ 🙏♥️♥️♥️😊
1 കിലോ അരികൊണ്ട് 100 അപ്പം എന്നെങ്കിലും പറയാമായിരുന്നു. അല്ലെങ്കില്‍ അപ്പത്തി ന്റെ size ആദ്യം പറയണമല്ലോ. ആ കുഞ്ഞ് അപ്പുവും ഒരു ഗ്ലാസ് അരിക്ക് 100 എണ്ണം കിട്ടില്ല
ചേച്ചി പറഞ്ഞു തന്ന ടിപ്പുകൾ എല്ലാം ഭയങ്കര തന്നെ..... ചേച്ചിയുടെ വീട്ടിലെ ഗ്ലാസ് ഒരു അൽഭുതം ആണല്ലോ..... തള്ളുമ്പോൾ ഒരു മിനിമത്തിൽ ഒക്കെ തള്ളാമോ....
😂
😂😂
tips എല്ലാം super 👍
thanks 😍❤
ഒരു ഗ്ലാസ് അരി കൊണ്ട് 100 പാലപ്പം എങ്കിൽ പിന്നെ ഒരു മാസം കൊണ്ട് ഒരു ഗ്ലാസ് അരിയുടെ 100 പാലപ്പം വിറ്റ് ഒരു കോടീശ്വരൻ ആകാമല്ലോ ഒരു കൊല്ലം കൊണ്ട് എത്ര കോടി ഉണ്ടാക്കാം .....നാളെ മുതൽ അപ്പം ഉണ്ടാക്കാൻ പോവുക ബിസിനസായി ഒരു ഗ്ലാസ് അരിയുടെ 100 അപ്പം ....കുടുംബം രക്ഷപ്പെട്ടു എന്തൊക്കെ പൊളിയാ ...ഇത്രക്ക് ആളെ കളിയാക്കേണ്ടിയിരുന്നില്ല ....
അതായത് ഉത്തമാ, ലാസ്റ്റ് ഐറ്റം കുഞ്ഞപ്പം എണ്ണിയാൽ തൊണ്ണൂറെങ്കിലും എണ്ണാം. Please view again. 🙏
Try cheyd nokkatey
Kunju pallappam Athelum super
Video വളരെ ഇഷ്ടപ്പെട്ടു.സൂപ്പർ❤
ഒരു ഗ്ലാസ് അരി കൊണ്ട് 100 പാലപ്പം. ശരിയാണ്. പക്ഷേ, ഗ്ലാസിന് ഒരു പറയുടെ വലിപ്പം ഉണ്ടായിരിക്കണം എന്ന് മാത്രം. 😄😄
😂
😂
🤭correct 👌😄😄😄
😂👍
😂
പാലപ്പം recipe adipolli. ..theerchayyum try cheyum
Nalla idya undakkanam
Appam looks superb.but onnu chothichotte Thengappal cherkkunnathineyanu palappam ennuparayunnath palo thengayo onnum cherkkathe enganeya palappam taste undakume appam look wise perfect anu but taste enganeyanu?
How did ferment this ?
ചേച്ചി മുൻപ് ഒരു easy പാലപ്പം റെസിപി ചെയ്തല്ലോ...ഞാൻ അത് try ചെയ്തു...അടിപൊളി ആയി കിട്ടി...etum try ചെയ്തു നോക്കാം❤
Tips സൂപ്പർ 👌
Without coconut how do we make palappamm...what taste????
ഞാൻ ഒരു പാട് നാളായി ഇങ്ങനെ ഉഴുന്നു ഇട്ടാണ് ഉണ്ടാക്കുന്നത് തേങ്ങ പോലും ചേർക്കേണ്ട അടിപൊളി അപ്പം ആണ് ..പിന്നെ രാവിലെ ഉണ്ടാകും മുൻപു കുറച്ച് തേങ്ങപ്പൊടി വെള്ളത്തിൽ ചേർത്തു മാവിൽ ഒഴിച്ചു ഉണ്ടാക്കിയാൽ ഒന്നുടെ ടേസ്റ്റ് കൂടും 🙏🙏😍
ഉണ്ണിയപ്പത്തിലെ പാലപ്പത്തിന്റെ എണ്ണമായിരിക്കും ഉദേശിച്ചത്.
Njan undaki adopoli thank u
Uzhunnu ita palappam adyata kanunne njan try cheyyum 💗💗
Nice and Easy. Thanks
Best cook 😁.
♥️👍
Sangathi kollam pakshe flopakumo.nammal undakiyal
mole unniyappakarayil 100 ready
Super.. 👌👌👍👍❤️❤️❤️
Ethra appam kitti......100?or 10....
Arum try cheyyanda.oru tastim illa.flop an.mav vere avar undakkiya appam vere.ari nashtam.time nashtam😢
👍🏻
Unniapakuzhiyil 100 undakam
ഈ വീഡിയോ കണ്ടിട്ട് ഞാനും ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു അപ്പം തേങ്ങ ഇടാതെ എങ്ങനെ ഉണ്ടാകണമെന്ന് പഠിച്ചു ഞാൻ ഇതിനടിയിൽ കുറെ മോശമായ കമന്റുകൾ ഞാൻ കണ്ടു ആദ്യം നിങ്ങൾ കൊണ്ടാക്കി നോക്കൂ എന്നിട്ട് കുറ്റം പറയാം
അതെ. കുറെ ആൾക്കാർ ഉണ്ടാക്കാതെ കമന്റ് ചെയ്യും... എന്നാലും സാരമില്ല ഒരുപാട് നല്ല കമന്റ് കളും ഉണ്ട് അത് കാണുമ്പോൾ സന്തോഷം ♥️♥️♥️♥️. അഭിപ്രായം പറഞ്ഞതിന് നന്ദിയുണ്ട് കേട്ടോ 🙏♥️♥️♥️😊
@@PRARTHANASWORLD 😍
1st tip very very good
സൂപ്പർ
Super 👌
Chechiku, panchaliyude kaiyle aksheya pathram kittyathanu 😅😅😅
Just spot pole undakkiyal100 alla250 Undakkam
ഉഴുന്ന് നിർബന്ധം ഉണ്ടോ
Ari kooduthalum uzhunnu kuravum dosayude taste avilla appathinu taste koodum
Uzunn peripp cherkan pattuo
Unniyappa chattiyilavumbol 100 alla 500 ennam undakan pattumayirikkum
100 ennam Evde athum oru glass rice il onn pode
തള്ളുന്നതിനു വേറെ ചിലവ് ഒന്നും ഇല്ലല്ലോ 😃😃😃
മിയ കിച്ചൻ റെസിപ്പി അടിച്ചു മാറ്റിയോ 😄
തമിഴ് ചാനലിലാണ്ആദൃമായികണ്ടത്
Thalleyatha😂😂😂😂😂😂😂
😂😂
100nos. Pattumo
എന്തിനാ വാചകമടി?ഒരു ഗ്ലാസ് അരിക്ക് നൂറു പാലപ്പമോ?
Super 1:08
Measurement in english
Kallu kazhukanam ennu paranju cutting board edukkunnu. appo cutting board kazhukande?
🤣
Ithinu paalappam ennalla parayunnathu..
10ennadil oru poojyam ezhudipoyadayirikum chechi arinhittundageela paavam
Aa glass avide ninna medichathe kollamallo anthoru thalle
1 കിലോ അരികൊണ്ട് 100 അപ്പം എന്നെങ്കിലും പറയാമായിരുന്നു. അല്ലെങ്കില്‍ അപ്പത്തി ന്റെ size ആദ്യം പറയണമല്ലോ. ആ കുഞ്ഞ് അപ്പുവും ഒരു ഗ്ലാസ് അരിക്ക് 100 എണ്ണം കിട്ടില്ല
Velapam undaki njan thottu ethonn try cheyyatte
ആ ഗ്ലാസ് വീട്ടിൽ നിർമിച്ചതാണോ
👌👌
Uzhunn vende. Onnum vendann paranhinendin
ഇതാണ് പാലക്കാട് "ആപ്പം "😊
Nalla appam , shodamavu cherkano ?
അടിപൊളി
എത്രെ എണ്ണം പാലപ്പം കിട്ടും chechi ഈ അളവിൽ?
100
🔥
Good
Salt idille
Palappam & mini plppm✌ w/o yeast
👌👌👌👌😍😍😍
ഈ കുട്ടി പറഞ്ഞത് ശരിയാ ഉണ്ണിയപ്പ ചട്ടിലാണെങ്കി 100 അല്ല 300 കിട്ടും😂😂😂😂😂😂❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌
❤❤❤👏🎉
100ennam chutt kaanik. E nit vishvasikam
സൂപ്പർ 👌
😂😂😂😂
ഞങ്ങളുടെ നാട്ടിൽ തേങ്ങ പാൽ ഒഴിച്ച് ഉണ്ടാക്കുന്നതാണ് പാലപ്പം എന്നുപറയുന്നത് ഇതിനെ ദോശ മാവ് എന്നുപറയും
Oh idalipaalappa
അപ്പങ്ങൾ എമ്പാടും ഒറ്റക്ക് ചുട്ടമ്മായി 😅
🙏🙏🙏❤❤
ചേച്ചി ഏത് ഗ്ലാസാണിത്. 100
.S ok
Ithu dosayalle.adukkalapolum kandittillatha pennungale pattikkam ketto.
❤❤
ഉണ്ണിയപ്പ ചട്ടിയിൽ 100പാലപ്പം എന്ന് പറയാമായിരുന്നു
Kutti paalappam 100 🤙
👍
Coooooool……
ഉഴുന്ന് ചേർത്ത് പലപ്പമോ?? ഇത് ദോശ മാവല്ലേ? ഇത് കൊണ്ട് ഉണ്ടാക്കിയാൽ ദോശയാകും, അല്ലാതെ പാലപ്പം ആകില്ല..അപ്പച്ചട്ടിയിൽ ചുട്ടതുകൊണ്ട് രുചി മാറില്ല.. 🤣🤣
1tea spoon uzhunnu mathiyo dosakku...??
Hey oru spoon kond taste onnum marilla.. Njan cherkarund👍
@@lovelov572 👍👍
@@PRARTHANASWORLD ഒരു ഗ്ലാസ് അരിക്ക് ഒരു ഗ്ലാസ് ഉഴുന്ന് ചേർക്കുമോ?
@@reenyantony 1 teaspoon മാത്രം. അല്ലെങ്കിൽ ദോശയാവില്ലേ
Oil ചേർക്കുന്നത് എന്തിനാ ചേച്ചീ പ്ലീസ് റിപ്ലൈ...
Coconut nte taste kittaan.. i think so.
ആ മാവുകൊണ്ട് നൂറു പാലപ്പം ഉണ്ടാക്കിയോ😂
Shape kondalla pallappam ennu parayunnathe taste kondanu
അരി മാത്രം മതി വേറൊന്നും വേണ്ട നല്ല ടെസ്റ്റും ആയിരിക്കും 😂😂😂😂
👍👍👍
100pàലാപ്പം glass🙄ആശയപാത്രമാണോ
ഇത് ഒന്നും ഇല്ലാതെ എങ്ങനെ യാണ് ഉണ്ടാകുന്നത്
ഉപ്പ് വേണ്ടേ ?
100 cheriya doshappm
Super tips n palappam recipe very easy n tasty aannutto
ഒരു ഗ്ലാസ് അരി കൊണ്ട് നൂറു പാലപ്പം നുണയ് ക്ക് ഒരു അതിര് ഉണ്ട്
Super
Supar,
ഉഴുന്ന് ചേർക്കുന്നത് Christians ൻ്റെ INRI അപ്പത്തിനാണ്..വട്ടയപ്പം പോലത്തെ ഓശാന അപ്പം..അതിന് കുറച്ച് വെള്ളമോ തേങ്ങാപാലോ ചേർത്താൽ ഇതുപോലെ പാലപ്പം ഉണ്ടാക്കാം .ഇത്രേ ഉള്ളൂ കാര്യം.
Ith appam alla aappam anu..ith palakkad undakarullathNu
Super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤My name is Nalini .k😊🎉
♥️♥️👌👌
Inna ppinne ee business thodangiyalo 😂
അത്
നി. ഉണ്ടാക്കി നി തന്നെ തിന്നുക
ഒരു ഗ്ലാസിനെ കൊണ്ട് നൂറു 😅
😂😂nalla best caption
ഉണ്ണിയപ്പ ചട്ടിയിൽ 100എണ്ണം ഉണ്ടാക്കാം എന്നാവും
കുട്ടികുട്ടി പാലപ്പം ആണ് 100 എണ്ണം 😂
@@mercyjacobc6982 views koottanulla kashtappadu🤣
ഇതൊക്കെ ഞങ്ങൾക്ക് അറിയാം
അതെങ്ങനെ ഒരു ഗ്ലാസ് പച്ചരി കൊണ്ട് 100പാലപ്പം ഉണ്ടാകും 🤭😂😂😂😂😂
👍 😊
ഊവ് ഉണ്ടാകും 1 ഗ്ലാസ് rice കൊണ്ടു 100 അപ്പം....
തക്കാളി രണ്ടു കൈ കൊണ്ട് തിരുമ്മികഴുകണം. അല്ലാതെ ഓട്ടയുണ്ടാക്കി വെറുതെ ഒഴുക്കി കളയുകയല്ല 😝
1 cup pachari kondu 100 appamo athu kollam ennal pinne ellaperkum orumich paalappathinde business thudangam😂😂😂😂😂