Christmas Series 14: അരി അരച്ച പാലപ്പം || How to make easy Palappam || Lekshmi Nair

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Hello dear friends, this is my Ninety Fifth Vlog and Fourteen episode of Christmas Series.
    Watch this video till the end and learn to make easy Palapam.
    Please share your valuable feedback's through the comment box.
    *NOTE: ©This Recipe is developed and first published by LEKSHMI NAIR (Celibrity Culinary Expert)
    Hope you all will enjoy this video.
    Don't forget to Like, Share and Subscribe. Love you all :)
    Ingredients:-
    Raw Rice (Soaked) - 2 Cups
    Cooked Idli Rice (Doppi Rice) - 1/2 Cup
    Water - 1/2 Cup
    Sugar - 2 to 4 tbs
    Coconut Milk (Medium or Thick Consistency) - 1/2 Cup
    Instant Yeast - 3/4 tsp
    Salt - According to taste
    Additional Water - 1/4 Cup
    Soda Bicarbonate - 1 Pinch
    Preparation:-
    Please follow the instructions as shown in the video.
    Happy Cooking :)
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ TH-cam: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This TH-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

ความคิดเห็น • 1.1K

  • @bernaditmanuel7908
    @bernaditmanuel7908 6 หลายเดือนก่อน +24

    കുറച്ച് ചുരുക്കി പറഞ്ഞു തരാമോ. വീഡിയോ ഒരുപാട് lengthy ആണ്..

  • @adithyanr6589
    @adithyanr6589 4 ปีที่แล้ว +4

    വെയിറ്റ് ചെയ്യുവാരുന്നു ഈ റെസിപിക്ക് വേണ്ടി, thank you so much chechi

  • @christhomas5641
    @christhomas5641 4 ปีที่แล้ว +36

    Ma'am. I used to watch your videos. You are so simple and humble down to earth person. Before I thought you are a Jada person. But seeing your vedios l understood that you are such a nice and honest person. You are satisfy every person. I mean rich, middle or poor. You explain everything including all these categories. Not only that your actions and respons to the food you are making is very funny and attractive. You have no head wait at all. Sometimes you behave like a child. Thank you and JESUS CHRIST BLESS you always amen

  • @ruksananavas6820
    @ruksananavas6820 ปีที่แล้ว

    Njn Lakshmi Nair de recepies try out chithet aenik athra nala result kitarila.....eh palapam chithu noki...athra nanayit vanilaa

  • @sheejasheejasalam2729
    @sheejasheejasalam2729 4 ปีที่แล้ว +7

    ഞാൻ ഈ methods ആണ് ചെയ്യുന്നത് തേങ്ങപ്പാലിന് പകരം തേങ്ങ ആണ് ചേർക്കുക
    👍👍👍 മുട്ട അപ്പം സൂപ്പർ

  • @prettydavis2916
    @prettydavis2916 2 ปีที่แล้ว +9

    Njan try cheythu super taste
    Lakshmi chechi
    Thank you

  • @rageshrary666
    @rageshrary666 4 ปีที่แล้ว +13

    ചേച്ചി ഇഡലി മാവ് ഉണ്ടാക്കി നന്നായി സോഫ്റ്റായി കിട്ടി ..... Thank you ചേച്ചി

  • @farhansvlog7056
    @farhansvlog7056 4 ปีที่แล้ว +2

    Ari vellathil idumpol alpm uzhunnukudi iduka.ennit chorum cherth arakuka.ennint appam chudan pokumpol athil alpam sodapodi um,saltm ittu chuttedukuka.super anu.

  • @aleenadavid1542
    @aleenadavid1542 4 ปีที่แล้ว +6

    ഇന്നെലെ വൈകീട്ടുതന്നെ അരിയിട്ടു രാത്രി അരച്ചു... ഇന്നു രാവിലെ വെള്ളേപ്പം ആക്കി....perfect thank you

  • @vijayakumarkallada8824
    @vijayakumarkallada8824 4 ปีที่แล้ว +1

    I കപ്പ് പച്ചരി, 2 Spoon ഉഴുന്ന്, 4 മണി ഉലുവ, 4 Spoon ചോറ് അര കപ്പ് തേങ്ങ, 1 Spoon പഞ്ചസാര, ആവശ്യത്തിന് ഉപ്പ് തേങ്ങാവെള്ളം ചേർത്ത് അരച്ച് 8 മണിക്കൂർ പുളിക്കാൻ വച്ച് പാലപ്പമുണ്ടാക്കിയാൽ യീസ്റ്റ്, സോഡാപ്പൊടി ചേർക്കാതെ തന്നെ super ആണ്.

  • @fasna6945
    @fasna6945 4 ปีที่แล้ว +6

    Lakshmi mam nagal muttapathiri undakal ind e mavil muttayum soda podiyum manjalum cherthu mix cheyum athinushesham chutt edukum athinu shesham ghee and sugar mugalil spread cheyum super taste anu mam madura priya elle enne pole try cheythunokku

  • @leelaabraham1682
    @leelaabraham1682 4 ปีที่แล้ว +4

    Initial appams did not come out well. No holes,no lace. After adding baking soda and cooked more holes came.. Good effort.thank you

  • @sebastiankc8004
    @sebastiankc8004 4 ปีที่แล้ว +5

    Super വീഡിയോ very സിംപിൾ and ഈസി റെസിപ്പി ആണ് ആന്റി കാണിച്ചു തന്നത് ഒത്തിരി ഇഷ്ടപ്പെട്ടു എനിക്ക് ഒത്തിരി ഇഷ്ടപെട്ട ബ്രേക്ഫാസ്റ് ഐറ്റം ആണ് വെള്ളയപ്പം thank you very much ആന്റി all the very best ഞാൻ കാണാൻ ആഗ്രഹിച്ച വീഡിയോ ആണ് താങ്ക്സ്

  • @lekshmid1979
    @lekshmid1979 ปีที่แล้ว

    Lekhmi madathinte normal chicken fry pareeshichu nallathayirunnu

  • @vishnutr7148
    @vishnutr7148 4 ปีที่แล้ว +8

    Njan undakkunnath almost ee reethy aanu chila changes und
    Pachari - 1 naazhy ( cup kanakk ariyilla sorry)
    Oru valiya ilaneer vellavum athinte thengayum koode
    Oru pidi chor
    Ellam koode arach 1 tsp yeast um itt kalakki vakkuka
    Aavashyathinu vellam or thengavellam ozhich loose aakkam
    8...10 hours kazhinjal pongi vannittundavum
    Ennitt athil aavshyathinu uppum panjasarayum itt kalakki 1 manikkoor vach undaakkam

  • @1jmhilton
    @1jmhilton 9 หลายเดือนก่อน

    I like the one with rice flour, the traditional way. Very good recipe. I remembered my mom used to make some with egg also. But she mix egg and pour little in the center of appam. I save this recipe so I can remember the measurements. Thank you so much.

  • @ziluzilzila3920
    @ziluzilzila3920 4 ปีที่แล้ว +20

    പാലപ്പവും ഇസ്റ്റുവും 😋😋😋👏👏അന്തസ്സ്. Xms fvrt ഡിഷ്‌ ആണല്ലോ ഈ അപ്പം 😋😋😋😋👏👏ഇഷ്ടമുള്ളവർ ഉണ്ടോ

    • @vishnuviswanathvishnuv9110
      @vishnuviswanathvishnuv9110 4 ปีที่แล้ว

      th-cam.com/video/rlqNC7fV9n4/w-d-xo.html

    • @ziluzilzila3920
      @ziluzilzila3920 4 ปีที่แล้ว

      @@റോബിൻജോസഫ് 🙄🙄🙄🤔🤔ന്താണ്

    • @റോബിൻജോസഫ്
      @റോബിൻജോസഫ് 4 ปีที่แล้ว

      @@ziluzilzila3920 ജസ്റ്റ് പറഞ്ഞുന്നേയുള്ളൂ

    • @ziluzilzila3920
      @ziluzilzila3920 4 ปีที่แล้ว

      @@റോബിൻജോസഫ് haa. എനിക്കൊന്നും മനസ്സിലായില്ല🙄

  • @ragitharamdas4624
    @ragitharamdas4624 4 ปีที่แล้ว

    ഞാൻ ഈ വീഡിയോ എന്തെ കാണാൻ വൈകി എന്നാണ് ആലോചിക്കണേ. എപ്പോ വെള്ളെപ്പോം ഉണ്ടാക്കിയാലും ശരിയാകാതില്ല. തേങ്ങാ പാലൊക്കെ ഒഴിക്കുമായിരുന്നു പക്ഷെ ഇതുപോലെ കുഞ്ഞു കുഞ്ഞു കാര്യങ്ങളൊന്നും ശ്രെദ്ധിക്കാൻ കഴിഞ്ഞിട്ടില്ല. ഇനി ഈ tips വച്ചു try ചെയ്യും... 🙂thank u chechi... ഇനി ഇതുപോലെ ഉണ്ടാക്കിനോക്കി result അറിയിക്കാട്ടോ..... 😍സന്തോഷായി......

  • @anjalimenon8359
    @anjalimenon8359 4 ปีที่แล้ว +27

    Lakshmi chechide 95 vlogsum kandavar like adiku😍😍😍

  • @rekhaRamesh8627
    @rekhaRamesh8627 7 หลายเดือนก่อน +1

    Ponni ari use cheyyan patumo chechy. Pacharik pakaram? Pls rplyy

  • @Carojoe123
    @Carojoe123 4 ปีที่แล้ว +12

    Palappam usually seen as laced pattern and vellayappum is just similar to dosa pattern but the batter consistency only quite different nd kallapum is lso prepared like dosa pattern but the recipe contains shallots nd jeera..muttayappum is a recipe of Srilanka.

  • @pranavamrajeev
    @pranavamrajeev 3 ปีที่แล้ว

    നമ്മുടെ പഴയ രീതിയിൽ തേങ്ങാവെള്ളം ചേർത്ത് വെക്കുന്നത് തന്നെ ഗുഡ്..സോഡാ പൊടിയും ഈസ്റ്റും ഒക്കെ വയറു കേടാക്കും

  • @podcastsbynishageorge1052
    @podcastsbynishageorge1052 4 ปีที่แล้ว +21

    Yummy. Your videos are motivating for younger generations. I love cooking too.
    I learnt a different technique from my mother in law during my holidays last time and it's always 100% successful. Wash and soak ponni raw rice with grated coconut, sugar, red poha, yeast and enough water and keep it overnight. Next day morning grind all ingredients together around 5 or 6 o'clock in the morning and leave it in a warm spot for 2 hrs and the batter is ready to make crispy palappams.
    I have even kept the leftover batter in the fridge for 3 or 4 days last time as I did make some extra due to working on night shifts and the results of palappam was the same as the one I have made on day one.
    I have used cow's milk ( pasteurized) to loosen up the batter when the consistency was thick as I didn't have coconut milk with me that time 😜.

    • @minusunil9401
      @minusunil9401 3 ปีที่แล้ว +1

      Could you share measurement of rice and coconut

    • @alanjoy270
      @alanjoy270 2 ปีที่แล้ว

      a
      ä

    • @JWAL-jwal
      @JWAL-jwal 2 ปีที่แล้ว

      NISHA, യീസ്റ്റ് ഒഴിവാക്കാൻ പറ്റുമോ?

  • @josemaryfrancis5029
    @josemaryfrancis5029 2 ปีที่แล้ว +1

    ഞാൻ അരി കുതിർത്ത് െള്ളം ചേർത്ത് മിക്സിയിൽ alpom അരച്ച് രണ്ടു സ്പൂൺ മവെടുത് കുറുക്കി തണുപ്പിച്ച് തേങ്ങ കൂടി ചേർത്തരച്ച് ഒരു നുള്ള് ഈസ്റ്റ് വെള്ളത്തിൽ അലിയിച്ചു cherthilacki അഞ്ച്രു മണിക്കൂർ കഴിഞ്ഞ് എടുത്തു ഉപ്പിട്ട് ഇളക്കി വെച്ചിട്ട് നല്ല പലപ്പോം തയ്യാർ പ്രമേഹക്കർക് കൂടി കഴിക്കാൻ പഞ്ചസാര ഒഴിവാക്കി

  • @sreeju6358
    @sreeju6358 4 ปีที่แล้ว +8

    Can you share the traditional recipe of tea cake with natural ingredients. I want to make it for my son.

  • @vimaladevasia8183
    @vimaladevasia8183 6 หลายเดือนก่อน

    Super Appam. Thank you Mam

  • @helmain1188
    @helmain1188 3 ปีที่แล้ว +4

    MOTHER of cookery show!!!!

  • @adyavinod1922
    @adyavinod1922 5 หลายเดือนก่อน +1

    I tried this appam recipe .It was so soft and tasty.Thank you mam

  • @athirashaiju9407
    @athirashaiju9407 4 ปีที่แล้ว +6

    Madam appam undakki nalla soft nd tasty paalappam ayirunnu husband paranju ennu appam kollalonnu🤩🤩🤩 thnk uuuu

  • @joseisaac5140
    @joseisaac5140 2 ปีที่แล้ว

    U explain like we are already familiar with cooking

  • @rejithadeepak9124
    @rejithadeepak9124 4 ปีที่แล้ว +12

    ഞാനും അരി അരച്ച് ആണ് ഉണ്ടാക്കുന്നത്. തേങ്ങയും കൂടെ ചേര്‍ത്തു അര ക്കും. സൂപ്പർ ചേച്ചി 💞

  • @nandootti4241
    @nandootti4241 3 ปีที่แล้ว

    Hi chechi innu njan inganellam chaithathinu sheshamanu .e video kandathu ❤️❤️🙏

  • @armygirl3347
    @armygirl3347 4 ปีที่แล้ว +3

    ഞാനും ഏതാണ്ട്‌ ഇതുപോലെ തന്നെയാ അപ്പം ഉണ്ടാക്കുന്നത്.. തേങ്ങാപാലിന്‌ പകരം തേങ്ങയും, ഈസ്റ്റിനു പകരം തേങ്ങാ വെള്ളവുമാണ് ചേർക്കുന്നത്... 👍👍👍

  • @pathilchiravincent1800
    @pathilchiravincent1800 2 ปีที่แล้ว

    Hallo Madamji very nice prepare me.
    I easy for grinding rice for making in easy.
    Thank you God Bless you yours all Videos.

  • @keerthyunnikrishnan52
    @keerthyunnikrishnan52 4 ปีที่แล้ว +7

    Madam, after cooking the required palappam, can I store the palappam batter for next day?
    Or should it be freshly prepared?

  • @suryashinil8324
    @suryashinil8324 4 ปีที่แล้ว +1

    Varutha aripodi kond njn ippo 2 time aay palappam undaki very soft ellarkum vallya ishtay thank you chechi

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +1

      Good dear...❤🤗

    • @suryashinil8324
      @suryashinil8324 4 ปีที่แล้ว

      Wow you replied me thank you chechi🥰😍😘i will make this happiness as my status

  • @merijashibu2390
    @merijashibu2390 3 ปีที่แล้ว +6

    മുട്ടയുടെ വെള്ള add ചെയ്താൽ 👌

  • @veenasadukkala2299
    @veenasadukkala2299 4 ปีที่แล้ว +9

    Njan engine undaakkan nokkiyaalum sariyaavatha oru saadanam😡😡😫😫😫😂😂😂 thnqqq Mam 🥰🥰😘😘😘

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +2

      🤗😍❤

    • @anjaliharikrishnan4245
      @anjaliharikrishnan4245 3 ปีที่แล้ว +1

      ഇത്‌ വരെയും ഉണ്ടാക്കി ശെരി ആയില്ലെങ്കിൽ ഒരു recipe പറഞ്ഞു തരാം. കുറച്ചു സമയം എടുക്കും. അരി നന്നായി കഴുകി ഒരു 4 മണിക്കൂർ കുതിർത്തു വെയ്ക്കണം. അതിന് ശേഷം കണരിപ്പയിൽ വെള്ളം വാർന്നു പോകാൻ വെയ്ക്കുക. ഇനി അരി മിക്സിയിൽ പൊടിച്ചെടുക്കക. ചെറിയ തരിയിൽ ഉള്ള അരിപൊടി 1 തവി എടുത്തു 1ഗ്ലാസ്‌ വെള്ളത്തിൽ കലക്കി കുറുക്കി കപ്പി കാച്ചി എടുക്കുക. ഇത്‌ തണുക്കാൻ വെയ്ക്കണം. അതോടൊപ്പം 1 ഗ്ലാസ്‌ വെള്ള അവൽ കുതിർത്തു വെയ്ക്കുക. ഒരു മുക്കാൽ സ്പൂൺ ഈസ്റ് 1 സ്പൂൺ പഞ്ചസാര ചേർത്ത് ചെറിയ ചൂട് വെള്ളത്തിൽ കലക്കി വെയ്ക്കുക. ശേഷം ബാക്കി ഉള്ള അരി തരി ഇല്ലാതെ പൊടിച്ചെടുക്കുക. ഇനി അരിപൊടിയും കപ്പി കാച്ചിയതും അവലും ഈസ്റ്റും ആവശ്യത്തിന് പഞ്ചസാരയും കുറച്ചു ഉപ്പും കൂടി ചേർത്തു നല്ലത് പോലെ കുഴച് വെയ്ക്കണം. വേണമെങ്കിൽ കുറച്ചു മാത്രം വെള്ളം ചേർക്കാം. ഇനി ഈ മാവ് 4 മണിക്കൂർ പൊന്താൻ വെയ്ക്കണം. അതിന് ശേഷം കുറച്ചു തേങ്ങപ്പാൽ മാവ് നല്ല ലൂസാക്കാൻ വേണ്ടി ചേർക്കുക. 2,3 മണിക്കൂർ കഴിഞ്ഞു നല്ല soft പാലപ്പം ചുട്ടു എടുക്കാം 😄

    • @veenasadukkala2299
      @veenasadukkala2299 3 ปีที่แล้ว

      @@anjaliharikrishnan4245 Thnqqq 🙏😍

  • @seemat1592
    @seemat1592 4 ปีที่แล้ว

    👌👌👌👌👌
    Njan coconut arachanu undakkunnathu......ravile sugar+cowmilk add cheyum
    Mixi clean cheyunnathu same method👌👌👌

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว

      🤗😍

    • @seemat1592
      @seemat1592 4 ปีที่แล้ว

      @@LekshmiNair ❣️❣️❣️

  • @prettyprakash7145
    @prettyprakash7145 4 ปีที่แล้ว +17

    Dear mam, ഇതു പോലെ ഉണ്ടാക്കി നോക്കി....Completely perfect ....😋

  • @jameelaabbas515
    @jameelaabbas515 6 หลายเดือนก่อน +1

    Tengappalin pakaram tenga 1/2 cup ittal madeellee

  • @anjaliarun4341
    @anjaliarun4341 4 ปีที่แล้ว +7

    Thankz mam 4 accepting our request..njn inganeya batter rdy akkane(salt initially add cheyyilla).dress super mam😍ella bsy shedulnu idayilm time manag cheythu videos idunna mam hats off🙏💕❤☺💗😘god bless u mam❤

  • @bijirpillai1229
    @bijirpillai1229 4 ปีที่แล้ว +2

    ഞാൻ ഇങ്ങനെ ആണു ചെയ്യുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷം ❤️❤️❤️

  • @Jsa-k8w
    @Jsa-k8w 4 ปีที่แล้ว +6

    നല്ല സോഫ്റ്റ്‌ അപ്പം ഉണ്ടാക്കാൻ പറ്റി. Thank u mam

  • @MayaDevi-kh3ml
    @MayaDevi-kh3ml 3 ปีที่แล้ว

    Acchaar idumpol shrudhikkenta karyangalum ingradientsum paranju tharanamennu. Especially mango Acchaar.

  • @priyajoji6475
    @priyajoji6475 4 ปีที่แล้ว +5

    Doppi ricenu substitute ayyittu HALF CUP AVAL cherthal mathiyo?

  • @alphonsaalphonsasamuel116
    @alphonsaalphonsasamuel116 7 หลายเดือนก่อน

    Super 👌 palapam pinne mottayapam super ❤

  • @soumyadeepu6132
    @soumyadeepu6132 4 ปีที่แล้ว +8

    നന്നായിട്ടുണ്ട് Mam. ഒരുപാടിഷ്ടമായി. പിന്നെ Mam-ന്റെ ഇന്നത്തെ dress Super.

  • @rosammadavid371
    @rosammadavid371 4 ปีที่แล้ว +2

    Good presentation eath dish ayyalum. Athinoru big thanks.. Nalla clear cut.... Is the grace of God...

  • @Carojoe123
    @Carojoe123 4 ปีที่แล้ว +7

    In srilanka this muttayapam is called as Egg Hopper's....they LSO prepare the batter similar to our recipe..... Anyways this was quite interesting recipe. ...Thank you mam...

  • @shafeekshafeek4266
    @shafeekshafeek4266 3 ปีที่แล้ว

    Appavum eathapazavum aaha. Appathil eathaca keari eikunna Oru ready molea

  • @preethir665
    @preethir665 4 ปีที่แล้ว +3

    Hello chechi .vattappam undakki perfect ayee ketti.sponge ayee vannu

  • @gisharajesh2020
    @gisharajesh2020 4 ปีที่แล้ว

    ഞാനും ഈ രീതിയിൽ തന്നെ ആണ്‌ ഉണ്ടാകുന്നത് super. അരിപൊടിച്ചു പാലപ്പം ഉണ്ടാക്കി അടിപൊളി

  • @vineethasajeev6550
    @vineethasajeev6550 4 ปีที่แล้ว +4

    Chechi dresss ellam evida stich cheyunne,super...

  • @lijusaji7278
    @lijusaji7278 4 ปีที่แล้ว +2

    നമ്മൾ ദോശ ഉണ്ടാക്കുന്ന മാവ് എടുത്തു വച്ച് അത് ചേർത്താൽ മതി. സോഡാ പൊടിക്ക് പകരം പിന്നെ രാവിലെ തേങ്ങ പാലിനു പകര० അല്പം പഞ്ചസാര ഇട്ട് പാൽ ചേർത്താൽ മതി. ഒട്ടും കെമിക്കൽ ഇല്ല.

    • @22honeymon
      @22honeymon 4 ปีที่แล้ว

      any extra fermented batter is enough.

  • @Alone.star.x
    @Alone.star.x 3 ปีที่แล้ว +5

    Good evening mam ,palappam,vattayappam ellam super annu
    Thank you for recipe

  • @manuiiiii199
    @manuiiiii199 ปีที่แล้ว

    Itrm professional ayit ..professional class nu paraju koduthaa pore..this much introduction

  • @suryasaji93
    @suryasaji93 4 ปีที่แล้ว +14

    Great chechii... Ente ella cooking Um njn chechide recepies kode check chythanu.. Keep going...

  • @manjumenon6799
    @manjumenon6799 2 หลายเดือนก่อน

    Mam,
    I want crispi Aappam with rice, grated coconut and cooked rice.
    Can you help me?

  • @aswin1198
    @aswin1198 4 ปีที่แล้ว +58

    സൂപ്പർ, പിന്നെ ന്റെ ലക്ഷ്മി കുട്ടിയേ ഏതെല്ലാം നാട്ടില് ങ്ങള് പോകുന്നു. ഒര് ഗ്യാസ് ലെറ്റർ അവിടെ എങ്ങും കിട്ടീലേ .....

    • @Adinanmuhammad-l2r
      @Adinanmuhammad-l2r 4 ปีที่แล้ว +3

      Athil orupad elimayund

    • @VimalaRagavan
      @VimalaRagavan 7 หลายเดือนก่อน

      V:i?uh bhul​@@Adinanmuhammad-l2r😊

    • @LeelaGalaxy
      @LeelaGalaxy 6 หลายเดือนก่อน

      Lhb😅

  • @remanimanojram8935
    @remanimanojram8935 4 ปีที่แล้ว +1

    Mam,njangal kozhikottukar ithinu vellappam ennanu parayunnathu.kurthi adipoliyayittundu.body nalla shape ayittundu.beautiful

  • @letsgetknowledge3053
    @letsgetknowledge3053 4 ปีที่แล้ว +3

    very good.madam i think we have to use wooden spatula for nonstick and add salt in the morning for it to raise e especially in cold places. your recipes are good

  • @reniannajoseph3588
    @reniannajoseph3588 4 ปีที่แล้ว

    the quality of palappam may be good..but lack of laze...holes around the centre determines its perfection..that is missing here..love from kanjirapally

  • @asiamuhammed4559
    @asiamuhammed4559 4 ปีที่แล้ว +10

    മാവിൽ അല്പം കപ്പി കാച്ചിയത് ചേർത്തരച്ചാൽ അപ്പം നല്ലപോലെ സോഫ്റ്റാകും

    • @Shahana_kt
      @Shahana_kt 4 ปีที่แล้ว

      Cow milk use cheyyavo cocnut milk n pakaram

    • @mariyoosworld5156
      @mariyoosworld5156 4 ปีที่แล้ว

      Shahana K noooo

    • @mariyoosworld5156
      @mariyoosworld5156 4 ปีที่แล้ว +1

      Asia Muhammed kappi kavhiyath edha

    • @asiamuhammed4559
      @asiamuhammed4559 4 ปีที่แล้ว +1

      അരച്ച മാവിൽ നിന്ന് തന്നെ കുറച്ചെടുത്ത് കപ്പി കാച്ചി തണുത്തതിന് ശേഷം മാവിൽ നന്നായി മികസ് ചെയ്താൽ മതി. അല്ലെങ്കിൽ കപ്പി കാച്ചിയതും മാവും ചെറുതായൊന്ന് മിക്സിയിൽ അടിച്ചെടുത്താലും മതി.

    • @annymercy5067
      @annymercy5067 3 ปีที่แล้ว

      കപ്പി കാച്ചിയതിന് പകരമാണ് ചോറ് ചേർത്തു അരച്ചത്...

  • @mayatp7558
    @mayatp7558 ปีที่แล้ว

    Water ചേർക്കാതെ പശുവിൻപാൽ ഒഴിച്ചാലും നല്ലതാണ്.ഇളക്കി വച്ചശേഷം അൽപ്പം പോങ്ങിവന്നു അപ്പമുണ്ടക്കിയൽ നല്ല റെന്ത പോലുള്ള ariku കിട്ടും

  • @lovelyedits460
    @lovelyedits460 4 ปีที่แล้ว +6

    Mam I tried your podi appam today, it was tooo tasty, thank you so much, thanks for giving this recipe too, hats off to your experiments, how much you work, one day you will get "the reward", once again thank you

  • @spabiexim6096
    @spabiexim6096 2 ปีที่แล้ว +1

    Readymade Batter available in Mumbai: If you are busy you can't follow this recipe. You are lived in 👉 Mumbai or Navi Mumbai we suggest to try 🔥 Spabi Appam Batter🔥 you can cook 12 to 14 appam

  • @rahmathullathottiyan3683
    @rahmathullathottiyan3683 4 ปีที่แล้ว +7

    ചേച്ചി ഞങ്ങളുടെ നാട്ടിൽ വന്നതിനെ വളരെയധികം സന്തോഷമുണ്ട് കരിഞ്ചാപ്പാടി

  • @TheMjv25
    @TheMjv25 6 หลายเดือนก่อน +1

    Is Sodappodi.. baking soda or baking powder?

  • @lishathomas1547
    @lishathomas1547 4 ปีที่แล้ว +4

    Vellappam is been told in malabar
    Basically means lace kind of appam .

  • @rejiraju6042
    @rejiraju6042 ปีที่แล้ว

    Oru palappam undkan Ara manikoor.. super.

  • @binutr7402
    @binutr7402 4 ปีที่แล้ว +3

    Hi mam 🙏palappam, vattayappam ellam super aanu. Advanced HAPPY XMAS 🎄🎄🎊🎊🎉🎉🎄🎄🎂🎂🎄🎄🎄🎄🎉🎉🎉🎊🎊🎊🎄🎄🎄

  • @umanathamvm5463
    @umanathamvm5463 3 ปีที่แล้ว

    Vaevicha chorinupakaram that rice kuthirthu arachal mathiyo

  • @sindhudaniel5845
    @sindhudaniel5845 4 ปีที่แล้ว +19

    Mam ഇത്രയും yeast ചേർത്താൽ പുളിച്ചുപോവില്ലേ. ഞാൻ ഇതിന്റെ പകുതി പോലും ചേർക്കാറില്ല. പക്ഷേ നന്നായി വരാറുണ്ട്.

    • @sujathajk6340
      @sujathajk6340 4 ปีที่แล้ว +1

      Njanum, oru nullu yeast idarullu

    • @chinnumanoj4135
      @chinnumanoj4135 4 ปีที่แล้ว +1

      Njanum Ithrayum yeast aavashyam illa Allenkilum maavu nannaayipongivarum

    • @anaina9080
      @anaina9080 ปีที่แล้ว

      Look

    • @jessyalex8925
      @jessyalex8925 ปีที่แล้ว

      Today I made palappam following this receipe.Came out very well.Thank you dear.

  • @philipmathew3016
    @philipmathew3016 3 ปีที่แล้ว +1

    അരി അരച്ച് ഉണ്ടാക്കുന്നതാണ് നല്ലത്.അങ്ങനെ ചെയ്യുന്നത് ശരിയാകുന്നത്. അരി പൊടി വെച്ച് ഉണ്ടാക്കുന്നത് ' ശരിയാകുന്നില്ല. ഒട്ടിപിടിക്കുന്നു. വെള്ളയപ്പം തെങ്ങ അരച്ചു ചെർക്കുന്നു. കള്ളപ്പത്തിൽ
    തെക്കാ പാൽ ചേർക്കുന്നു.
    വെള്ളയപ്പം തെങ്ങ അരച്ചു ചേർക്കുന്നു 'പാലപ്പം. അല്ലങ്കിൽ കള്ളപ്പമാണ് രുചി കോഴി Stooഉരുളകിഴങ്ങ് ചേർത്ത് ഉണ്ടാക്കന്നതാണ് രുചി

  • @lijisurendran6552
    @lijisurendran6552 4 ปีที่แล้ว +5

    I made vattayappam,came out well,,Thankyou madam

  • @rajkiran2026
    @rajkiran2026 3 ปีที่แล้ว

    Ihu kaanumbo thanne chechide aa valiya appam kazhikan vallathe kodhiyavunnu..ethra neram kazhichalum ithorikalum mattikilla..pinne ithilekku nalla kattiyulla paalum ozhikanam

  • @leelasdaughter
    @leelasdaughter 4 ปีที่แล้ว +5

    This one seems bit easy . Thank u chechi. Ur a perfect teacher. Great long live chechi.

  • @beenasuresh3016
    @beenasuresh3016 4 ปีที่แล้ว

    Chechiii...aarum parayathoru tip than parayatte....Ari vellathilidumbo oru teaspoon thodillatha uzhunnu koodi cherthu ari arachu nokku.... maavu kurachukoodi soft aakum

  • @priyanks5949
    @priyanks5949 4 ปีที่แล้ว +3

    got inspired by you started making palappam ended up making vellayappam yet it was delicious

  • @yt150m
    @yt150m ปีที่แล้ว

    Chachi supera hard working parayan vakkillla

  • @alicevincent5508
    @alicevincent5508 4 ปีที่แล้ว +6

    Hai mam i tried vatteyappam. It was soft n yummy. Tks a lot.

  • @anuameer6109
    @anuameer6109 4 ปีที่แล้ว +1

    Super ayittund.. Njan athyam itta palappam undaki Mam paranju thanna correct measurementil thanne undaki.. Super ayi vannu ithum njan try cheyyam.. So thank you Mam

  • @silnalijesh1266
    @silnalijesh1266 4 ปีที่แล้ว +4

    ഞാൻ പച്ചരി കൊണ്ടാണ് ഇഡ്ഡലി ഉണ്ടാകുന്നത്.... mam പറഞ്ഞതിന് ശേഷം ആണ് doppi അരി എന്ന് ആദ്യമായി കേട്ടത്....

  • @savithrianilkumar6336
    @savithrianilkumar6336 4 ปีที่แล้ว

    Only with coconut and coconut water or tender coconut we can make beautiful appam

  • @safiyashamsudheen1716
    @safiyashamsudheen1716 4 ปีที่แล้ว +4

    Njan undakki nokki superb. 👍👍👍👍

  • @ajujoseph7965
    @ajujoseph7965 4 ปีที่แล้ว

    Lachu molai,vinaum chendaum ulla churithar top evidunna eduthath,njan mrs aju susy aju.othori nice.adiyam ondakkiya palappamanu enikku eshtm.ari podichu kappi kachy treditional athanu supper.churithar top replay venm.thanku.

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว

      Thank you so much 🙏😍

  • @shibinaiqbal4057
    @shibinaiqbal4057 4 ปีที่แล้ว +39

    ചേച്ചി ഞാൻ മീൻ അച്ചാറിന്റെ റെസിപിക് വേണ്ടി റിക്വസ്റ്റ് ചെയ്തിരുന്നു പ്ലീസ് ചേച്ചി ഒന്നിടു

  • @padmamkg9777
    @padmamkg9777 2 ปีที่แล้ว +2

    സൂപ്പർ എനിക്കു ഇഷ്ട്ടമായി

  • @JC-te4zp
    @JC-te4zp 4 ปีที่แล้ว +4

    Hi, Can I use fresh coconut instead of coconut milk and if so what’s the measurement for it? Looking forward to your response. Thanks in advance

  • @sheebasheeba1482
    @sheebasheeba1482 2 ปีที่แล้ว

    ഞാൻ ഇതാ നോക്കിയത് അരി അരച്ച പാലപ്പം

  • @prabhamangalathu8160
    @prabhamangalathu8160 4 ปีที่แล้ว +9

    enik valare easy ayi thonni .. thanks chechiiii😍😍

  • @faleelams7890
    @faleelams7890 2 ปีที่แล้ว +1

    thank you so much

  • @Muscattalkies
    @Muscattalkies 4 ปีที่แล้ว +16

    Nalla beautiful kurta... Mam looking beautiful 😍😍😍❤️❤️❤️😘

  • @rajeenar6460
    @rajeenar6460 3 ปีที่แล้ว +1

    adipoli super enn veruth parayaruth sugippikkalle mam oddakkunna E palappum super ennu parayanpattilla

  • @jannuscreations3850
    @jannuscreations3850 4 ปีที่แล้ว +3

    Mam, dried yeast ആണേൽ പത്തു മിനിറ്റ് warm wateril ഇട്ടു വെച്ച ശേഷം ഒഴിക്കാവോ....

  • @anuradhamenon2747
    @anuradhamenon2747 2 ปีที่แล้ว +1

    Can we use maggi coconut milk powder instead of coconut milk.? Please advice.

  • @amuneera
    @amuneera 4 ปีที่แล้ว +7

    Can we use cooked Matta rice instead of cooked doppi rice ?

  • @kumarimathews1048
    @kumarimathews1048 2 ปีที่แล้ว

    Is the maav has to be very fine? If it has tari tari will not rise even after adding yeast

  • @tanishkaganesh3245
    @tanishkaganesh3245 4 ปีที่แล้ว +18

    Tried this recipe. It came out superb. Soft and yummy 😋. Thank you for this recipe. Easy to follow.😊