ഒരുകാര്യം കൂടി.. ഈ ചാനൽ നോക്കി ഞാൻ ഒരുപാട് റെസിപ്പി ട്രൈ ചെയ്തു എല്ലാം success and perfect ആയിരുന്നു... സൂപ്പർ സൂപ്പർ സൂപ്പർ.. താങ്കൾ ഒരു കിടിലം കുക്ക് തന്നെ ആണ് കെട്ടോ.. എനിക്ക് പാചകം ഭയങ്കര ഇഷ്ടം ആണ്.. ഞാൻ എല്ലാം ഉണ്ടാക്കി നോക്കുകയും ചെയ്യും.. ഒരു മടി ഇല്ല അതിൽ. 😎😎😎
പ്രിയപ്പെട്ട പാത്തു.... ആദ്യം തന്നെ ഒരുപാട് നന്ദി അറിയിക്കുന്നു.. കാരണം ഞാൻ യീസ്റ്റ്, തേങ്ങാവെള്ളം, ഇളനീർ എല്ലാം ട്രൈ ചെയ്തു പക്ഷെ അപ്പം ചുട്ടു എടുക്കുമ്പ ദേഷ്യം വരും എടുത്തു കളയും.. ഒടുവിൽ അപ്പം എന്ന പലഹാരം ഒഴിവാക്കി വീട്ടിൽ പക്ഷെ husbandinu ഏറ്റവും ഇഷ്ടം അപ്പം, ഒടുവിൽ ചട്ടി ആണ് പ്രശ്നം എന്നുകരുതി അദ്ദേഹം പുതിയ അപ്പച്ചട്ടി വാങ്ങി തന്നു.. എന്നിട്ടും സ്വാഹാ.. ഒടുവിൽ minagannu vdo കണ്ടു ഇന്നു അപ്പം ഉണ്ടാക്കി ഇതിൽ കാണുമ്പോലെ പെർഫെക്ട് ആയി ഉണ്ടാക്കാൻ സാധിച്ചു രാവിലെ നന്നായി കഴിച്ചു പുള്ളിക്കാരൻ ഓഫിസിൽ പോയി.. ഞാൻ വളരെ വളരെ happy.. thank you for your tips... 👍👍👍👍👍❤️❤️❤️❤️ ഇനിയും നല്ല നല്ല vdo പ്രതീക്ഷിക്കുന്നു... 👍
Excellent recipe...I used to make like this. I keep the coconut water with sugar in a glass jar and keep near the stove. Keep adding coconut water and sugar. It acts as yeast. Never tried with coconut oil and sugar.
കൊള്ളാം സൂപ്പർ അപ്പം തേങ്ങാവെള്ളം കാലത്ത് പഞ്ചസാര കലക്കി വെച്ചാൽ മതിയോ നാലുമണിക്ക് അപ്പത്തിന് അരയ്ക്കുമ്പോൾ അരച്ച് എടുത്തു അപ്പോൾ തന്നെ ഈ തേങ്ങാ വെള്ളം ഒഴിച്ചു കലക്കിയാൽ മതിയോ🥰🥰👌👌👌😘😘🤗🤗🌹🌹🌹🌹🤝 പ്ലീസ് റിപ്ലൈ
2023ൽ ഈ വീഡിയോ കാണുന്നവർ ആരേലും ഉണ്ടോ. നാളത്തേക്ക് വേണ്ട അപ്പത്തിന് ഞാൻ എല്ലാം റെഡിയാക്കി വെച്ച് ✌🏻️✌🏻️
Another simple method of preparation of Palappam! Thanks for your help!
😂 2024. Kanunna njan inippo 12 manikoor kazhiju palapom mavu cheenju povullo
ഞാനും 😀😀👍🏻
👌👌 🌹നല്ല അവതരണം, ഇടയ്ക്ക് ഇംഗ്ലീഷ് വാക്ക് സംസാരിച്ചില്ല, ഇനി ഇവിടെ പറഞ്ഞത് പോലെ പാലപ്പം ഉണ്ടാക്കി നോക്കാം,,
😍😍😍
ഇംഗ്ലീഷ് പറയുന്നവർ മോശമാണോ
ഇതിലും ഇംഗ്ലീഷ് പറഞ്ഞിട്ടുണ്ട്
ഞാൻ ആദ്യമായിട്ടാ വെള്ളപ്പം ഉണ്ടാക്കിറ്റ് ഇത്ര പെർഫെക്ട് ആയത് 🥰🥰🥰🥰🥰👍👍
ഒരുകാര്യം കൂടി.. ഈ ചാനൽ നോക്കി ഞാൻ ഒരുപാട് റെസിപ്പി ട്രൈ ചെയ്തു എല്ലാം success and perfect ആയിരുന്നു... സൂപ്പർ സൂപ്പർ സൂപ്പർ.. താങ്കൾ ഒരു കിടിലം കുക്ക് തന്നെ ആണ് കെട്ടോ.. എനിക്ക് പാചകം ഭയങ്കര ഇഷ്ടം ആണ്.. ഞാൻ എല്ലാം ഉണ്ടാക്കി നോക്കുകയും ചെയ്യും.. ഒരു മടി ഇല്ല അതിൽ. 😎😎😎
0⁰0
Correct ❤..njaanum undaakkaarund.ellaam su su soooooooper...❤❤
Njanum
Ur hubby very Lucky.....
ഇവിടെ wife നോട് കെഞ്ചി കാല് പിടിക്കണം 😇
ഇപ്പോ cooking കൂടുതലും ഞാൻ തന്നെ...😢😪😪
തേങ്ങാവെള്ളം ഒഴിച്ച് അരി അരച്ചാലും ഇതുപോലെ കിട്ടും 👍🥰
അടിപൊളി. ഈസ്റ്റ് ചേരാത്ത അപ്പം അടിപൊളി ആയിട്ടുണ്ട് കേട്ടോ. സൂപ്പർ.
hhp0
പ്രിയപ്പെട്ട പാത്തു.... ആദ്യം തന്നെ ഒരുപാട് നന്ദി അറിയിക്കുന്നു..
കാരണം ഞാൻ യീസ്റ്റ്, തേങ്ങാവെള്ളം, ഇളനീർ എല്ലാം ട്രൈ ചെയ്തു പക്ഷെ അപ്പം ചുട്ടു എടുക്കുമ്പ ദേഷ്യം വരും എടുത്തു കളയും.. ഒടുവിൽ അപ്പം എന്ന പലഹാരം ഒഴിവാക്കി വീട്ടിൽ പക്ഷെ husbandinu ഏറ്റവും ഇഷ്ടം അപ്പം, ഒടുവിൽ ചട്ടി ആണ് പ്രശ്നം എന്നുകരുതി അദ്ദേഹം പുതിയ അപ്പച്ചട്ടി വാങ്ങി തന്നു.. എന്നിട്ടും സ്വാഹാ.. ഒടുവിൽ minagannu vdo കണ്ടു ഇന്നു അപ്പം ഉണ്ടാക്കി ഇതിൽ കാണുമ്പോലെ പെർഫെക്ട് ആയി ഉണ്ടാക്കാൻ സാധിച്ചു രാവിലെ നന്നായി കഴിച്ചു പുള്ളിക്കാരൻ ഓഫിസിൽ പോയി.. ഞാൻ വളരെ വളരെ happy.. thank you for your tips... 👍👍👍👍👍❤️❤️❤️❤️ ഇനിയും നല്ല നല്ല vdo പ്രതീക്ഷിക്കുന്നു... 👍
🥰😊
ഞാൻ മാവ് കലക്കി വെച്ചിട്ടുണ്ട്.. പൊന്തി വരുന്നുണ്ട്.. adhyamayittanu redyakunnath.. tnx 👌👌🙏🙏
ഉണ്ടാക്കിയോ
ഞങ്ങൾ ഈ റംസാനിലാണ് ഉണ്ടായേക്കുന്നത്. ഉംദയക്കി അടിപൊളി thanks
നല്ല പ്രസന്റേഷൻ and neat and clean making.ഇന്ന് അതിന്റെ prepration ആണ് നാളെ അപ്പോൾ പാലപ്പം 👍
Njan undaakki. Super soft appam. Nalla white colour kitti ee methodil undakkiyappol. Well satisfied. Thank you for sharing us
orupade santhosham dr🥰🥰🤗
Sory ഞാൻ കാണാൻ ലൈറ്റായി ഞാനുണ്ടാകിട്ടോ spr ഞാൻ അത്യമായിട്ടാ try ചെയ്തത് 😇 അടിപൊളി
2024 ഇൽ കാണുന്ന ഞാൻ 😊
Njanum und
ഞാനും
Well explained 👏
First time I am knowing about adding sugar with oil
I will try ❣
ഈ വെളിച്ചെണ്ണ സൂത്രം ഒരു പുതിയ അറിവാണല്ലോ! നന്ദിയുണ്ട് !!
Thank you 🥰🥰🥰
Itha....innathe breakfast palappam aayirunnu...perfect aayitt kitti....Thank u for sharing this video....
Supper
ഹായ് നല്ല വെള്ള പഞ്ഞി പത്തിരി ഇതുപോലത്തെ പനി പദ്ധതിയുമായി വീണ്ടും വീണ്ടും ഇതുപോലത്തെ ഇതേ പോലെത്തെ അപ്പൊ മായി വീണ്ടും വീണ്ടും വരണം വരണം
ചേച്ചി ഞാൻ ഉണ്ടാക്കി.. ആദ്യമായിട്ടാണ് ഞാൻ ഉണ്ടാക്കിയ പാലപ്പം ശരിയായത്
Supr njan undaakki 👍 adyayitta appam nannayi varunnad thanku ithaa
Thank you dr🥰🥰
Thank.you.somuchfor.sharing.healthy.recipy
Itha super taste try cheyyu.....ethinu use cheyyan van payar recipe edamo waiting aane
Edatto👍
Should we store coconut water at room temperature for 10- 12hrs?
Nan try cheythu easy and perfect recipe. Thank you ❤❤
Yee paalappam ugran panji pole thanne Fathima kollaam
Hi....thenga vellam ethra nalla fridge ingane eduthu sookshikkan pattum nnu parayooo...please..
Thanutha thengaavellam ozhikkamo
thengavellam panchasara itt fridge l vekkan patumo..purath vekkano pulikan?
I tried yours all vellayappam recipes it came out amazing
Enuu kurachu late ayipoyi kanan.adipoli da.njan vellayappam undakan padichathu fathimade pazhaya oru recipe elle athu kandanu.yeast ellathe cheythu nokkate.ennite parayatto result😘😘
Thank you so much da😊🤗🤗💕
എല്ലാ റെസ്പിസും സൂപ്പറാണ് അവതരണം അതിലേറെ സൂപ്പർ
🤗🤗🥰
നല്ല റസിപ്പി,ഇഷ്ടം.സന്തോഷം.🙏♥️
ഞാൻ ഉണ്ടാക്കി നോക്കി, super. ഇനിയും നല്ല videos പ്രതീക്ഷിക്കുന്നു
Ethelm onn cheydal madyo coconut water with sugar or oil with sugar pulikan vendi pls rply
Velichenna kku pakaram oil mathiyo?? Thengavellam etra neram vechal pulikum??
Thenga vellam pulippikkan fridgil aano sookshikkendath pls reply
Hi. Mol. Thanga vellum. Pulipekkan. . ThangavellThel. Suger charthu. Fridgel aano. Fridgenu velelel aano. Akkandathu. Athra. Maneqrel vakjanum. Anbettano. Mavel. Kalkkandathu. Plz
Thank You ഇത്താ.ഞാൻ try ചെയ്തു. സൂപ്പറായിരുന്നു. Very Very Thanks❤❤
😍😍😍❤️
വെള്ളം കൂടിപ്പോയാൽ എന്ത് ചെയ്യും
Eluppthil undakkavunna Thursday, Ishtamayi
😍 ee oru alavil ethra palappam undakam?
njn undakitto super ayittnd vtl ellarlkum ishttayi thank you🥰🥰🥰
ഞാൻ ട്രൈ ചെയ്തു ശരിയായി
ഞാൻ ഉണ്ടാക്കി, spr👍
Chechi Cocteau whiater enthara neeram puillppichuu vekkanm ellam. Appol undakkunna time puilppichu vekkandath appozhakkum puilkkoo
ഒരു ഡൌട്ട് ചോദിച്ചോട്ടെ ഇത്ത......പുളിപ്പിച്ച തേങ്ങ വെള്ളം ഫ്രിഡ്ജ് ൽ സൂക്ഷിക്കണം പറ്റുമോ ????പിന്നെ യൂസ് ചെയ്യാൻ vendi
Hai. We recepie njan undakkarund. Nalla taste anee appathinu.
Athe😊👍
പുളി കൂടുതൽ ഇഷ്ടമില്ല
Njan ithu pole undaaki supperaanu😍😍 nalla softaayitt thanne kitti 👍👍👍
നന്ദി ഇത്ത
What to do if coconut water is not available, any other alternative other than yeast or soda? 🤔🤔
Nte ponnu that ha supper ketto njan ippo try cheythu😌😌😌
Adipoli 😍Njan try cheythu 💓😍
🥰🥰
@@fathimascurryworld chechi try cheythu adi poli sanam
Ithu nallathanu recepi njan undakki
Velichenna kk pakaram oil patto? Plsss rply
Nannayitu nannayi repeat cheyyunallo...
Thanks nice palappamand nice voice
Thanks dr😊😊
Coconut oil cherkkunnath first time anu kelkkunnath onnu try cheythu nokkiyittuparayam
Thank you 😊
Supper ,കേക്ക് റെസിപ്പി ചെയ്യുമോ 👌😍
Easy breakfast 😍
😊😊👍
ee thenghavellam fridge il eduth vachit 1 month avunnund ,1 litre erakure undavum - erakure panamkallu pole smell und , appo ath upayogikan pattumo ?
തേങ്ങ വെള്ളം ഫ്രിഡ്ജിൽ ആണോ പുളിപ്പിക്കാൻ വെക്കേണ്ടത്
Thengavellam 12hours purth vekano.
Hi adipoli 👌nghan idhu kandadhine shesham inghanreyane undakare 👌
Thanks dr🥰🥰🤗
Madurikkumo
Excellent recipe...I used to make like this.
I keep the coconut water with sugar in a glass jar and keep near the stove.
Keep adding coconut water and sugar.
It acts as yeast.
Never tried with coconut oil and sugar.
Najn ethra undakkiyalum nannavarilla eni engane undakkanam
ഞങ്ങൾ വീഡിയോ കണ്ടു ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു നന്ദി
Hai
Overnight vekkavo ??
Thank you for a healthy palappam recipe. 🙏🎉
.kljmpoii
കൊള്ളാം
Nan undakki ellam super ayirunu
Undakki nokkiyittu parayam
😍😍❤️
കൊള്ളാം സൂപ്പർ അപ്പം തേങ്ങാവെള്ളം കാലത്ത് പഞ്ചസാര കലക്കി വെച്ചാൽ മതിയോ നാലുമണിക്ക് അപ്പത്തിന് അരയ്ക്കുമ്പോൾ അരച്ച് എടുത്തു അപ്പോൾ തന്നെ ഈ തേങ്ങാ വെള്ളം ഒഴിച്ചു കലക്കിയാൽ മതിയോ🥰🥰👌👌👌😘😘🤗🤗🌹🌹🌹🌹🤝 പ്ലീസ് റിപ്ലൈ
Madhiyalloo
@@musafiramusukottakkal6350 🥰🥰 താങ്ക്യൂ
Thank you😊..Mathittoo.
@@fathimascurryworld 🥰🥰🥰😘😘💐
Kappi kachi ccnt milk add chyth appam undakiyal enna soft nd test aanu👌👌👌😍, koode beeff, or mutton.. Polikkum achaayoo😍♥️♥️💪💪💪
Hello
Ee tengavellam cherthu ari aatikoode separate cherkade
ഇത് ഞാൻ പണ്ട് കാലം മുതൽ ചെയ്യുന്നതാണ്. ചെത്തു കള്ള് പോലെ തന്നെ ആകും തേങ്ങാ വെള്ളം പഞ്ചസാര ചേർത്ത് വക്കുന്നത്.
അവതരണം നന്നായിട്ടുണ്ട്, അപ്പം അടിപൊളി 👏👏👏
Adipoli
ഇന്നലെ വീഡിയോ കണ്ടു ഇന്നു ഉണ്ടാക്കി സൂപ്പർ പൊളി നന്നായിരുന്നു പാലപ്പം
🤗🥰
Thenga vellam sugar cherthu purathu vechaal kuzhappamundo? Fridgeil vekkanamnn nirbandham undo? Pls reply
Dosha mav polea thalea divasam arachu vekkamo palappathinu
Njanuddakki nokkitto nannayi vannu thanks
👍👍👍👍👍👍ok സൂപ്പർ
Velappam ഉണ്ടാകുന്ന time തേങ്ങ velam പുളിച്ചത് ചേർക്കാൻ പറ്റോ
Athey njan prepare cheyyan batter ready aakiyapo water excess aayathe pole thonnunnu.. Eni enthe cheyyum Njan??? Pls help me...
I made appam today and it came out superb. Thanks for the detailed recipe
000ko000000@2pjjj5m🔥ttl
000ko000000@2pjjj5m🔥ttll
Hii sister na palappam seiuthu pathen super ah iruthu innum puthu recipe irutha poduga
Kollam try cheythit result parayam ketto
adi poli appam thanks ithha
Super
Coconut water pulippikkan outside fridge alle vekkande?
Yea
ithaa nammak ivde thenga vellam kittarllaaa...appo baking pwdrlaan cheyyarenkil ath arakkmpo idano allaaa appam chudaanulla tym itta mathyo? ?
Adi poli aayittund vellappam nalla taste und njan try cheydhu insha allah adi poli 🤩🤩
ഈ measurment ഇല് എത്ര പാലപ്പം കിട്ടും എന്ന് പറഞ്ഞ് തരാമോ
കെട്ടോ ...നല്ല rasand കേൾക്കാൻ
Thank you😊😊💕
Thenga vellam purathano vekkandath.plz reply nale indakkana
purath
Njan ennn undakiii...nannayii vannu
🥰🥰
അരിപ്പൊടി വെച്ച് ചെയ്യാൻ കഴിയുമോ
Aripodiyil undakamo
Thenga vellam pulikkunna time vare maavu evide vaikkum🙄🙄🙄
Super ഞാൻ പുതിയ സബ്സ്ക്രൈബ് ആണ്
🥰🥰👍
Yeast ആണ് ഇടുന്നെങ്കിൽ വെളിച്ചെണ്ണ ഉപയോഗിക്കണോ?
സൂപ്പർ അടിപൊളി
Coconut water sugar ittittano pulippukkan vekendath
പുളി വേണ്ടങ്കിൽ എന്താ ചെയ്യാ