ഉപനിഷത്ത് കഥകൾ.Upanishad. Inspirational.Motivation speech Malayalam.Moneytech Media.

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2022
  • #upanishads.
    #malayalaminspiration .
    #malayalammotivation .
    #Navarathri,Deepavali,Hinduism Malayalam,Lakshmi,Mahabharat,Malayalam,Rama,Saraswati,Veda,Vijayadashami,ashtavakra,legend of India Malayalam,life changing affirmations,malayalam motivation,money tech media,moneytech Media,motivation,motivation speech malayalam,paithrkam,ramayan,upanishad,upanishad story,യാജ്ഞവൽകൃൻ,yanjavalkya ,മഹാവിഷ്ണു,ശ്രീകൃഷ്ണൻ,brahmachari

ความคิดเห็น • 26

  • @MoneytechMedia
    @MoneytechMedia  ปีที่แล้ว +1

    KuKuFM Download Link: kukufm.sng.link/Apksi/hpfh/r_0180eac60c
    Coupon Code: MMM50

  • @raone6145
    @raone6145 ปีที่แล้ว +4

    കണ്ണിലെ കരടായി ഇടയ്ക്ക് കുക്കു FM കടന്നുവന്നത് കണ്ണീരിന്റെ ഒരു കടലിനെ സൃഷ്ടിച്ചു....

    • @MoneytechMedia
      @MoneytechMedia  ปีที่แล้ว +1

      😭

    • @satyabhamakrishnan108
      @satyabhamakrishnan108 ปีที่แล้ว

      😆🤣😆

    • @satyabhamakrishnan108
      @satyabhamakrishnan108 ปีที่แล้ว

      Please bg music avoid cheyyu allenkil light ayittu nthenkilum idu. Onnum kelkkan vayya vallatha distraction varunnu sir ..thank you 🙏🙏

  • @narayanankuttyk8518
    @narayanankuttyk8518 ปีที่แล้ว +3

    അക്ഷരക്കടലിന്ന് അപ്പുറമെത്തുവാൻ അറിവായ് വന്നു നീ തുണയേകണേ

  • @sajeev9994
    @sajeev9994 8 หลายเดือนก่อน +1

    🌹🌹🌹♥️♥️♥️👌👌👌

  • @ajayakumarp8500
    @ajayakumarp8500 ปีที่แล้ว +1

    Thank you sir,.... for great message

  • @vichuos9288
    @vichuos9288 ปีที่แล้ว +1

    ❤️

  • @s.kshanmughan401
    @s.kshanmughan401 ปีที่แล้ว +1

    🙏

  • @user-sn7wv6xu4k
    @user-sn7wv6xu4k ปีที่แล้ว +4

    കാർത്യാ യനിയല്ല ഗാർഗി എ ന്നാണ് പേര്

  • @nimisadanandan5925
    @nimisadanandan5925 ปีที่แล้ว +3

    ബോധം കൊണ്ട് ദ്വൈത ഭാവം മാറില്ലല്ലോ... അങ്ങനെ എങ്കിൽ എല്ലാം ആറ്റം കൊണ്ട് നിർമിച്ചിരിക്കുന്നു എന്നുള്ള ബോധം എല്ലാവർക്കും ഉണ്ടങ്കിലും അതിൽ കാര്യമില്ലന്ന് എല്ലാവർക്കും അറിയാമെല്ലോ.....

    • @MoneytechMedia
      @MoneytechMedia  ปีที่แล้ว +2

      നിമിയുടെ ഒരു അവലോകനം വന്നിട്ട് ഒരു വർഷത്തിലേറെയായി എന്നു തോന്നുന്നു. ചോദ്യം പ്രസക്തമാണ്. ഈ ചോദ്യത്തിന് കൂടുതൽ വ്യക്തമായി ഉത്തരം നൽകാൻ കഴിവുള്ളവരെ ക്ഷണിക്കുന്നു.

    • @raone6145
      @raone6145 ปีที่แล้ว +1

      സത്യം ആദ്യം ബുദ്ധിയിൽ ഉറയ്ക്കണം. അത് അനുഭവമായി മാറാൻ വർഷങ്ങൾ എന്നല്ല ചിലപ്പോൾ ജന്മങ്ങൾ എടുക്കും

    • @bindusree4684
      @bindusree4684 ปีที่แล้ว

      മാറ്റം ആണ് മാറ്റം ഇല്ലാത്തത്

    • @raone6145
      @raone6145 ปีที่แล้ว +3

      @@bindusree4684 അതൊക്കെ അനുഭവ തലത്തിൽ വരാത്ത ഇടത്തോളം വെറും bookish knowledge ആയി മാത്രം ചുരുങ്ങും. അനുഭവങ്ങളെ ജ്ഞാനവുമായി കൂട്ടി ഇണക്കി വിശകലനം നടത്തിയാൽ മാത്രമേ ജ്ഞാനം ബുദ്ധിയിൽ ഉറക്കുകയുള്ളൂ