ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

വിജയിക്കാൻ ഇരയേയും വേട്ടക്കാരനേയും തിരിച്ചറിയണം.Ashtavakra 9.Malayalam motivation Speech. philosophy

แชร์
ฝัง
  • เผยแพร่เมื่อ 17 ส.ค. 2024

ความคิดเห็น • 194

  • @edwinpaily3500
    @edwinpaily3500 3 ปีที่แล้ว +17

    എത്ര മനോഹരം വാക്കുകൾ കൊണ്ടു വർണ്ണിക്കുവാൻ കഴിയുന്നില്ല
    ഒരു പക്ഷേ മലയാളത്തിൽ ഇത്രയും നല്ല ഒരു ചാനൽ ഉണ്ടാകില്ല ചാണക്യനും അഷ്ട വക്രനും എല്ലാം ഗുരുക്കൻമാർ ആയി മാറുന്നു
    ഗുരുവേ നമഃഹ

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว

      താങ്കളുടെ വാക്കുകൾ ഞങ്ങൾക്ക് വളരെ പ്രചോദനം നൽകുന്നു

  • @salihshaji6400
    @salihshaji6400 3 ปีที่แล้ว +16

    സൂപ്പർ 👍👍👍👍👍👍 വെള്ളത്തിൽ മുങ്ങി താണു കൊണ്ടിരിക്കുന്ന ഒരുവൻ തന്റെ കുപ്പായം നനഞ്ഞു പോകുന്നതോ ശരീരം മുതലകൾ തിന്നുന്നതോ ഒന്നുമറിയുന്നില്ല .. അവൻ പിടയുന്നത് ഒരിറ്റ് പ്രാണവായുവിനു വേണ്ടി മാത്രമാണ്... Excellent 👌👌👌👌👌👌👌👌👌

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว +1

      വളരെ നല്ലൊരു വിലയിരുത്തൽ

  • @jayakumarkb4547
    @jayakumarkb4547 3 ปีที่แล้ว +16

    ഒരു മുസ്ലിം സഹോദരൻ എത്ര മനോഹരമായി വിശദീകരിച്ചു മൊഴിയുന്നു അത്ഭുതം തന്നെ അതെ ഭാരതത്തിന്റെ ശാസ്ത്ര ലോകത്തിന് നിരവധി സംഭാവനകൾ നൽകിയ ശ്രീ അബ്ദുൾ കലാം മിനൊപ്പം അഗീകരിക്കേണ്ട ഒരു വ്യക്തിയാണ് പരിഭാഷകൻ

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว +2

      വളരെ സന്തോഷം തോന്നുന്നു. നന്ദി

    • @vasu.aniyanct563
      @vasu.aniyanct563 3 ปีที่แล้ว +3

      @@MoneytechMedia നമസ്കാരം👌👍💐

    • @vijuvv584
      @vijuvv584 3 ปีที่แล้ว

    • @ani563
      @ani563 3 ปีที่แล้ว

      അവിടെയും മതം തിരഞ്ഞവന്റെ ബുദ്ധി അപാരം!!!

    • @theoptimist475
      @theoptimist475 3 ปีที่แล้ว

      അബ്ദുൽ കലാമിനൊപ്പം.... തനിക്കൊക്കെ തലക്ക് വല്ല ഭ്രാന്തുമുണ്ടോ വിഡ്ഢി...

  • @babumullakkulam4286
    @babumullakkulam4286 3 ปีที่แล้ว +8

    തുടർന്ന് കൊണ്ട് പോകാൻ തീരുമാനിച്ചതിൽ വളരെ നന്ദി

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว

      വീഡിയോ ഇഷ്ടപ്പെടുന്നതിൽ സന്തോഷം

  • @vineeth.s6542
    @vineeth.s6542 3 ปีที่แล้ว +8

    കുറച്ചുനാൾ കഴിയുമ്പോൾ നിങ്ങളുടെ കഥ തേടി ഒരുപാട് പേര് വരും 👍👍👍

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว +1

      ശരിയാണ്. പലരും കഥ തേടി വന്നിട്ടുണ്ട്

  • @mathewbabutharayil8735
    @mathewbabutharayil8735 3 ปีที่แล้ว +22

    ശരിക്കും പറഞ്ഞാല്‍ ആകെ വിഷമം ആയ് പോയി... നിർത്തി എന്ന് അറിഞ്ഞപ്പോള്‍

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว +2

      വീഡിയോയുടെ താൽപര്യത്തിന് വളരെ സന്തോഷം. നന്ദി രേഖപ്പെടുത്തുന്നു

    • @vivaanandhvt1087
      @vivaanandhvt1087 3 ปีที่แล้ว

      കരിമ്പിൻ ചണ്ടി ആവോളം ഏവർക്കും കിട്ടി (കഥ - )എന്നാൽ കരിമ്പ് ജ്യൂസ് ആർക്കും കൊടുത്തില്ല - ( ജ്ഞാനം) ആരും ചോദിച്ചതുമില്ല ഇതാണ് ഇന്നത്തെ യവസ്ഥ

    • @sandhyadinesh191
      @sandhyadinesh191 3 ปีที่แล้ว

      👌👌👌🤗

  • @swapnarekha3174
    @swapnarekha3174 3 ปีที่แล้ว +1

    Kurey karyangal manasilakan kazhinju.. Valare nanni und.. HareKrishna..🙏💖🙏

  • @swapnarekha3174
    @swapnarekha3174 3 ปีที่แล้ว +1

    HareRama..🙏

  • @elizabethmathewgodbless4519
    @elizabethmathewgodbless4519 2 ปีที่แล้ว

    നല്ല അവതരണം, നല്ല ശബ്ദം, God bless you 👍🙏

  • @pushpajankandan785
    @pushpajankandan785 3 ปีที่แล้ว +3

    Slowly slowly this channel and this story will conquer Kerala....

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว

      Thanks very much for your interest and support

  • @shakeerskr6447
    @shakeerskr6447 3 ปีที่แล้ว +12

    ലോകത്തെ ഏറ്റവും അമൂല്യ കഴിവുകൾ അവന്റെ ഉള്ളിൽ തന്നെ കിടക്കുന്നത് അറിയാതെ മറ്റ് പലരിലേക്കും നോക്കി മനുഷ്യൻ കഴിവില്ലാത്തവൻ ആയി മാറുന്നു.
    ആത്മാവിന്റെ കഴിവുകൾ മനുഷ്യൻ തിരിച്ചറിയുന്നതിലും അപ്പുറമാണ്..

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว +3

      വളരെ അർത്ഥവത്തായ ഒരു വിലയിരുത്തലാണ്

    • @shakeerskr6447
      @shakeerskr6447 3 ปีที่แล้ว +1

      @@MoneytechMedia ബ്രൂസ്ലിയും, റോബിൻ ശർമ്മയും, ടോണി റോബിനും,, ഇതൊക്കെ ലോകത്തിന് പറഞ്ഞു കൊടുക്കുന്നതിലും മുന്നെ അഷ്‌ട്ര വക്ര മുനി,,, പറഞ്ഞു വെച്ചിരിക്കുന്നു അല്ലെ..? ഭാരതത്തിന്റെ ചരിത്ര പുരുഷന്മാർ എത്ര മഹോന്നതർ..
      നിങ്ങളുടെ ഉദ്യമം ലക്ഷ്യം കണ്ടിരിക്കുന്നു Moneytech media Team ❤❤

  • @ganeshkandoth2735
    @ganeshkandoth2735 3 ปีที่แล้ว +4

    വീണ്ടും തുടങ്ങിയതിൽ സന്തോഷം ദയവുചെയ്തു ഇടക്കുവച്ചു നിർത്തരുത് ഇതില്ലാമപ്പുറം ഒരു മോട്ടിവേഷൻ ഉണ്ടാവില്ല നന്ദി

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว

      കഴിയുന്നത്ര പ്രോഗ്രാമുകൾ ചെയ്യാം. ആധികാരിക ഗ്രന്ഥങ്ങളുടെ അഭാവം ഞങ്ങളെ വിഷമിപ്പിക്കുന്നുണ്ട്

  • @ajithkumarkodakkad6336
    @ajithkumarkodakkad6336 3 ปีที่แล้ว +1

    Valare nannayittunde.Pranamam.

  • @mebin808don
    @mebin808don 3 ปีที่แล้ว +4

    Really thanks sahib
    പത്താമത്തെ എപിസോഡ് എന്ന്
    എന്നതിന്റെ suspense കൂടി മാറ്റിയാൽ അടി പൊളി...''

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว +2

      തീർച്ചയായും ഉടനെ കാണും

  • @jayakumarkb4547
    @jayakumarkb4547 3 ปีที่แล้ว +3

    ജനക ചരിത്രവും അഷ്ടവക്രമുനിയേ പറ്റിയും മലയാളിയെ പരിചയപ്പെട്ത്താൻ തുനിഞ്ഞ ഇതിന്റെ എല്ലാ പ്രവർത്തകർക്കും പ്രത്യേകിച്ച് ഈ കാലഘട്ടത്തിൽ രംഗത്ത് വന്നതിന് കോടി കോടി പ്രണാമം

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว

      അങ്ങയുടെ സന്തോഷത്തിൽ ഞങ്ങളും പങ്കുചേരുന്നു

  • @ashap.k3993
    @ashap.k3993 ปีที่แล้ว +1

    Really great your presentation 🙏

  • @fathimajasmin8722
    @fathimajasmin8722 2 ปีที่แล้ว +1

    Wow ee channel. Ippozhaan kaanunne ❤️❤️

  • @rajamnair8337
    @rajamnair8337 3 ปีที่แล้ว +1

    വളരെ interesting ആണ്.
    എത്രയോ പുതിയ അറിവുകൾ. താങ്ക്സ്

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว

      വളരെ സന്തോഷം തോന്നുന്നു

  • @suraj1234488
    @suraj1234488 3 ปีที่แล้ว +1

    Thank u sir 4 come back

  • @bushrahafsa5742
    @bushrahafsa5742 3 ปีที่แล้ว +1

    തുടരുന്നതിൽ സന്തോഷം 😍ബാക്കി ഭാഗം കാണട്ടെ.. Thanks sir.

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว +1

      വീഡിയോ കാണുക ഷെയർ ചെയ്യുക.

  • @raghirs6224
    @raghirs6224 3 ปีที่แล้ว +1

    Please bagam 10 dayavayi edanam

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว

      പത്താം ഭാഗത്തിന് ജോലി നടന്നുകൊണ്ടിരിക്കുന്നു

  • @diyadeepu9210
    @diyadeepu9210 3 ปีที่แล้ว +1

    Sir kazhinja episode muthal ashtavakra and janaka nirthi ennu paranjappo orupadu sankadam aayi ipo othiri santhosham aayi

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว

      വീഡിയോ ഇഷ്ടപ്പെടുന്നത് വളരെ സന്തോഷം

  • @balakrishnangs7786
    @balakrishnangs7786 3 ปีที่แล้ว +1

    എപ്പോഴാ അടുത്ത ഭാഗം കാത്തിരിക്കുന്നു

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว

      നാളെ 7 മണിക്ക് ശേഷം അപ്ലോഡ് ചെയ്യുന്നതാണ്

  • @anil30051
    @anil30051 2 ปีที่แล้ว +1

    Wonderful

  • @sowgands869
    @sowgands869 3 ปีที่แล้ว +2

    Thanks for continuing this wonder and please continue this series.🙏

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว

      Thanks for your support and encouragement

  • @rajeshkumar-xp5zx
    @rajeshkumar-xp5zx 3 ปีที่แล้ว +2

    അങ്ങേയ്ക്കു നന്ദി

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว

      ഹൃദ്യമായി സ്വാഗതം ചെയ്യുന്നു

  • @vijayalakshmikv7170
    @vijayalakshmikv7170 3 ปีที่แล้ว +1

    Valare ishtapetta oru book vayichu theerarakumbol thonnunna oru vishamam😊

  • @flemivarghese4691
    @flemivarghese4691 3 ปีที่แล้ว +5

    Waiting arnu

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว

      വളരെ സന്തോഷം. വീഡിയോ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക

  • @rajamnair8337
    @rajamnair8337 2 ปีที่แล้ว +1

    Feeling blessed I could read all nine together..
    Thank u

  • @metroclub3263
    @metroclub3263 3 ปีที่แล้ว +1

    തുടർന്നതിൽ നന്ദി

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว +1

      വീഡിയോ ഇഷ്ടപ്പെട്ടതിൽ വളരെ സന്തോഷം

  • @santhoshck9980
    @santhoshck9980 3 ปีที่แล้ว +1

    വളരെ നന്ദി

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว

      സ്വാഗതം ചെയ്യുന്നു

  • @csivapriyanchandradas1182
    @csivapriyanchandradas1182 3 ปีที่แล้ว +1

    Atha njanum chothikkunnathu....Namukku wait cheyyan arivu kittiyalle mathiyavu.....

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว

      അറിവുകൾ ലഭിക്കുന്നു എന്ന അറിവ് വളരെ സന്തോഷം പകരുന്നു

  • @pradoshprabhakaran1157
    @pradoshprabhakaran1157 3 ปีที่แล้ว +2

    Waiting for next episode 🌹🌹

  • @sreejeshs9299
    @sreejeshs9299 3 ปีที่แล้ว +1

    🙏

  • @lathakamath8124
    @lathakamath8124 3 ปีที่แล้ว +1

    Super , Thank you so much 🌷🙏🌷

  • @thusharasdevan1177
    @thusharasdevan1177 3 ปีที่แล้ว +1

    Orupadu sadhosham 😊

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว

      വളരെ സന്തോഷം. താങ്ക്സ്

  • @pamaran916
    @pamaran916 3 ปีที่แล้ว +1

    എല്ലാ എപ്പിസോഡിനും Play Liste description നിൽ കൊടുക്കണം എന്നാലെ ഷെയർ ചെയ്താൽ ഉപകാരപ്പെടു

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว +1

      വളരെ നല്ലൊരു നിർദേശം. സ്വാഗതം ചെയ്യുന്നു

    • @pamaran916
      @pamaran916 3 ปีที่แล้ว +1

      @@MoneytechMedia 👌🙏

  • @freeeessss
    @freeeessss 3 ปีที่แล้ว +1

    Thank you very much for continuing 🙏

  • @sureshsundareswaran6966
    @sureshsundareswaran6966 3 ปีที่แล้ว +1

    Mr Ashraf supposed to pay royality, because of your video I purchased 2 books. One for me and My colleague

  • @NANDAKUMAR_Nandangalaxies
    @NANDAKUMAR_Nandangalaxies 3 ปีที่แล้ว

    Very nice and thanks for uploading

  • @adamvsnl
    @adamvsnl 3 ปีที่แล้ว +1

    Nice one thanks for new episode

  • @georgejuniorkadoor576
    @georgejuniorkadoor576 3 ปีที่แล้ว +1

    Gargiyude chodhyangalku muzhuvan utharam aayo

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว

      ഫിലോസഫി അങ്ങനെയാണ്. നമ്മൾ പ്രതീക്ഷിച്ച ഉത്തരം ആയിരിക്കുകയില്ല ലഭിക്കുന്നത്

  • @ratheeshnarayanan7940
    @ratheeshnarayanan7940 3 ปีที่แล้ว +1

    Continue cheythathil santhosham

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว

      സ്വാഗതം ചെയ്യുന്നു.

  • @sheelaraju6986
    @sheelaraju6986 3 ปีที่แล้ว +1

    Thank you so much Sir

  • @b.k.prashobhkannur4457
    @b.k.prashobhkannur4457 3 ปีที่แล้ว +1

    Great.... We are waiting for next episode

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว

      കഴിയുന്നതും വേഗത്തിൽ ഇൽ

  • @tulasidasmaroly2621
    @tulasidasmaroly2621 3 ปีที่แล้ว +1

    ❤️❤️❤️🙏🙏👍👍👍

  • @sajup.v5745
    @sajup.v5745 3 ปีที่แล้ว +1

    Thanks 🙏

  • @naranathubhranthan4671
    @naranathubhranthan4671 2 ปีที่แล้ว +1

    Next part ? It's 1 year passed

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว

      താൽപര്യത്തിന് വളരെ സന്തോഷം സ്വാഗതം ചെയ്യുന്നു. പാർട്ട് 10 അപ്‌ലോഡ് ചെയ്തിട്ട് ഒരു വർഷത്തിൽ കൂടുതലായി. ആകെ 10 ഭാഗങ്ങളുണ്ട്. ഇ 10 ഭാഗങ്ങളും കൂടി ചേർത്ത് ഒറ്റ ഭാഗമായിട്ടും അപ്‌ലോഡ് ചെയ്തിട്ടുണ്ട്. പ്ലേലിസ്റ്റ് സെർച്ച് ചെയ്യുക.

  • @maheedevicg4102
    @maheedevicg4102 3 ปีที่แล้ว +1

    🙏santhosham

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว

      വളരെ സന്തോഷം

  • @fomfashionworld213
    @fomfashionworld213 3 ปีที่แล้ว +1

    Thanks for continue

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว +1

      സ്വാഗതം ചെയ്യുന്നു

  • @anuragtm4494
    @anuragtm4494 3 ปีที่แล้ว +1

    Thanks for countinue

  • @artwithdiya115
    @artwithdiya115 3 ปีที่แล้ว +1

    Thank you so much

  • @salimonvv
    @salimonvv 3 ปีที่แล้ว +1

    രാമായണത്തിലെ ജനകൻ അല്ല... അഷ്ടാവക്രഗീതയിലെ ജനകരാജാവ് .. എന്നാണു് ഞാൻ അറിഞ്ഞിട്ടുള്ളത്..എൻ്റെ അറിവ് തെറ്റാണെങ്കിൽ ക്ഷമിക്കുക..

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว

      വ്യത്യസ്തമായ അഭിപ്രായങ്ങൾ പണ്ഡിതന്മാർക്കിടയിൽ ഉണ്ട്

  • @jibin3695
    @jibin3695 3 ปีที่แล้ว +1

    Thank u sir

  • @seenanp7870
    @seenanp7870 3 ปีที่แล้ว +1

    സൂപ്പർ sir ഇതിന്റെ മലയാളം ബുക്ക്‌ കിട്ടുമെങ്കിൽ പറയണേ

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว

      മലയാളം ബുക്ക് ഇപ്പോൾ നിലവിൽ ഉള്ളതായി അറിവില്ല

    • @seenanp7870
      @seenanp7870 3 ปีที่แล้ว

      Ok

    • @seenanp7870
      @seenanp7870 3 ปีที่แล้ว

      ഇതിന്റെ അടുത്ത ഭാഗം ചെയ്യില്ലേ അത് വേണം sir pls

  • @chachanpalatty2008
    @chachanpalatty2008 3 ปีที่แล้ว +1

    ഇതു നിറുത്തേണ്ട....

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว

      താൽപ്പര്യത്തിന് നന്ദി

  • @balakrishnangs7786
    @balakrishnangs7786 3 ปีที่แล้ว +1

    വീണ്ടും തുടങ്ങിയതിൽ സന്തോഷം

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว

      എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു.

  • @leelammameenakshinair3998
    @leelammameenakshinair3998 2 ปีที่แล้ว +1

    ഇതിന്റെ ബാക്കി എവിടെ നിന്ന് കിട്ടും

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว +1

      ഇതിന്ടെ ബാക്കിഭാഗം അപ്‌ലോഡ് ചെയ്തിട്ടുണ്ട്. 10 ഭാഗവും ഉൾപ്പെടെ രണ്ടു മണിക്കൂർ ഉള്ള വീഡിയോ 4 ദിവസം മുമ്പ് അപ്‌ലോഡ് ചെയ്തു. Moneytech Media ചാനലിൽ കയറി നോക്കുക. ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ല എങ്കിൽ സബ്സ്ക്രൈബ് ചെയ്യുക

  • @rakeshrevi7127
    @rakeshrevi7127 3 ปีที่แล้ว +1

    Next episode epola?

  • @AlbinAntony-zo7mr
    @AlbinAntony-zo7mr 3 ปีที่แล้ว +1

    Waiting for next part !

  • @ramachandranr8060
    @ramachandranr8060 3 ปีที่แล้ว +1

    Lovely presentation

  • @sahidammas4739
    @sahidammas4739 3 ปีที่แล้ว +1

    Great motivation

  • @s.kumarkumar8768
    @s.kumarkumar8768 3 ปีที่แล้ว +1

    ഇനിയും തുടരണം ❤

  • @selvinkm4042
    @selvinkm4042 3 ปีที่แล้ว +1

    Grate motivation

  • @funnyvlog5696
    @funnyvlog5696 3 ปีที่แล้ว +1

    D Beckam motivation cheyyamo please njan abyarthikkunnu

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว

      ഞാൻ ഇതുവരെ വായിച്ചിട്ടില്ല. വിശദവിവരങ്ങൾ എൻറെ വാട്സാപ്പിൽ അയക്കുക

  • @biolochemistryessential6953
    @biolochemistryessential6953 3 ปีที่แล้ว +1

    go ahead sir ,v r waiting for your video

  • @sanilkumar1171
    @sanilkumar1171 2 ปีที่แล้ว

    🙏🙏🙏

  • @planetinfluencedk5360
    @planetinfluencedk5360 3 ปีที่แล้ว +1

    എന്താണ് ജ്ഞാനം പറയാമോ

  • @venugopal6508
    @venugopal6508 3 ปีที่แล้ว +1

    We never heard this type of story all right

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว

      വീഡിയോ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്തു കൊടുക്കുക

  • @ramraven006
    @ramraven006 3 ปีที่แล้ว +1

    Great..you are back on track..and impressive how you managed the copyright issues in your explanation..

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว

      Thanks for your support and encouragement

  • @mathewbabutharayil8735
    @mathewbabutharayil8735 3 ปีที่แล้ว +5

    വിക്രമാദിത്യന്‍ um vedhalam എന്തേ നിർത്തിയത്

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว

      കാണാൻ വളരെ കുറച്ച് ആളുകളെ ഉള്ളൂ

    • @nasarmnasar9105
      @nasarmnasar9105 3 ปีที่แล้ว +2

      Angane parayarud pls

  • @mujeebrehman8601
    @mujeebrehman8601 3 ปีที่แล้ว +1

    Good

  • @thankamgmohan9819
    @thankamgmohan9819 3 ปีที่แล้ว +1

    🙏 🙏 🙏

  • @thesapien6501
    @thesapien6501 3 ปีที่แล้ว +1

    Vikramadhithyanu vendi wait aanetto

  • @dayanasaji3329
    @dayanasaji3329 3 ปีที่แล้ว +1

    🙏💖

  • @naranathubhranthan4671
    @naranathubhranthan4671 3 ปีที่แล้ว +2

    Eagerly waiting like zombie for episode 10

  • @vichuos9288
    @vichuos9288 3 ปีที่แล้ว +1

  • @PrasadPrasad-nu6kv
    @PrasadPrasad-nu6kv 3 ปีที่แล้ว +1

    ആകാശത്തിന് മുകളിൽ എന്താണ് ഭൂമിക്കു താഴെ എന്താണ് ശാസ്ത്രബോധമില്ലാത്ത മണ്ടൻചോദ്യം ചോദിച്ചവളാണോ ജ്ഞാനി. അഷ്ടവക്രൻ ഇതിനു മറുപടിപറഞ്ഞിരുന്നെങ്കിൽ അതും ഒരു മണ്ടത്തരമാകുമായിരുന്നു. ആ കാലഘട്ടത്തിൽ എല്ലാവർക്കും ഈ അറിവുതന്നേയുള്ളു.

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว

      ഫിലോസഫിയുടെ വഴികൾ വ്യത്യസ്തമാണ്

    • @PrasadPrasad-nu6kv
      @PrasadPrasad-nu6kv 3 ปีที่แล้ว

      @@MoneytechMedia ആകാശത്തേക്കുറിച്ചോ ഉരുണ്ടഭൂമിയെക്കുറിച്ചോ വ്യക്തമായ അറിവ് അവർക്കില്ലായിരുന്നു. ഇങ്ങനെയുള്ള ആശയങ്ങൾ നമ്മൾ ഈ കാലഘട്ടത്തിൽ ആവർത്തിക്കുന്നത് അപഹാസ്യമാണ്. താങ്കൾ ഖുർആൻ വായിച്ചിട്ടുണ്ടോ ചിരി പണ്ടാരമടങ്ങിപ്പോകും ദൈവം നേരിട്ടിറക്കിയ കോണകം ആണത്രേ.

  • @athiramp2016
    @athiramp2016 3 ปีที่แล้ว +1

    Thank uuu sir veedum thundangiyathil....

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว

      താങ്കളെ പോലെയുള്ളവരുടെ സപ്പോർട്ട് ആണ് ഞങ്ങളുടെ ബലം

  • @user-in3dz1uj8o
    @user-in3dz1uj8o 3 ปีที่แล้ว +1

    ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @rahuljayachandren641
    @rahuljayachandren641 3 ปีที่แล้ว +1

    👍👍👍👍👍👍👍👍👍👍👍👍

  • @anikarimpan5885
    @anikarimpan5885 3 ปีที่แล้ว +1

    Thanks guro

  • @sureshrajan8389
    @sureshrajan8389 3 ปีที่แล้ว +1

    സാർ നിങ്ങൾ ആ വിക്രമതിദ്യൻ കഥഎന്തേ നിർത്തിയത് അത് പുനസമ്പ്രഷണം ഇല്ല.?

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว

      ഇതിന് പല പ്രാവശ്യം മറുപടി പറഞ്ഞിട്ടുള്ളതാണ്. വളരെ കുറച്ച് ആളുകൾ മാത്രമേ വിക്രമാദിത്യ കഥകൾ കാണുന്നുള്ളൂ. ഞങ്ങൾ അപ്‌ലോഡ് ചെയ്ത വിക്രമാദിത്യൻ 2 വീഡിയോകൾ ഷെയർ ചെയ്യുക

  • @princemonjhonson6295
    @princemonjhonson6295 3 ปีที่แล้ว +1

    Ngettine paranja mathillo

  • @vishalkd681
    @vishalkd681 3 ปีที่แล้ว +1

    Hi

  • @planetinfluencedk5360
    @planetinfluencedk5360 3 ปีที่แล้ว +1

    ഈ പറഞ്ഞ കഥയിൽ ആ പെൺകുട്ടിയുടെ ചോദ്യത്തിന്റെ 4:58 ഒരു ഉത്തരവും ഇല്ലല്ലോ സുഹൃത്തേ,, ഇനി നിങ്ങൾ മനസിലാക്കിയ ഉത്തരം പറയു .

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว

      ഫിലോസഫി ചിലപ്പോൾ അങ്ങനെയാണ്. പല അർത്ഥതലങ്ങൾ ഓരോ വാക്കിനും കഥയ്ക്കും കാണും.

    • @planetinfluencedk5360
      @planetinfluencedk5360 3 ปีที่แล้ว

      @@MoneytechMedia ഇവിടെ ചോദ്യത്തിന്റെ ഉത്തരമായാണ് കഥ പറഞ്ഞത് അതിൽ ഫിലോസഫി ഒന്നുമില്ല ചോദ്യവുമായി യാതൊരു ബന്ധവുമില്ല പിന്നെ കഥയുടെ പ്രസക്തി എന്താണ് ശരി അത് പോട്ടെ,, എന്താണ് ജ്ഞാനം ഇടയ്ക്കിടെ പറയുന്നുണ്ട് ഒന്ന് വ്യെക്തമാക്കു

  • @raveendrentheruvath5544
    @raveendrentheruvath5544 3 ปีที่แล้ว +1

    വിദുരോപദേശം വീഡിയോ അവതരിപ്പിക്കാമോ ?

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว +1

      തീർച്ചയായും

  • @sarathav1896
    @sarathav1896 3 ปีที่แล้ว +1

    First

  • @majishupg2422
    @majishupg2422 3 ปีที่แล้ว +1

    ഒരു കൂട്ട० ആളുകൾ നമ്മളെ പറ്റി കള്ളത്തര० വിശ്വസിച്ചിരിക്കുന്നു.. അത്തരക്കാരെ ഒഴിവാക്കുകയല്ലാതെ എന്തു ചെയ്യും?
    മറ്റുള്ളവരുടെ സ०ഭാഷണ० കേട്ട് നാ० ഒരു തീരുമാനവു० എടുക്കാൻ പാടില്ല, വീട്ടുകാർ എൻെറ കല്യാണ० നടത്തിയതാ. ചതിയായിരുന്നു. എനിക്കൊന്നു० മനസ്സിലായില്ല എന്നു കരുതി അവർ ഇപ്പോഴു० അത് തുടരുന്നു.. കുറെ പേരെ വീട്ടിൽ കൊണ്ടുവരുന്നു, നോൺസ്റ്റോപ്പ് സ०ഭാഷണമാ... കയ്യിൽ എന്തെങ്കിലുമുണ്ടെങ്കിൽ അതോടെ കൊടുത്തുപോകു०!...

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว +1

      വീഡിയോയിലെ ആശയം മനസ്സിലായി എന്ന് മനസ്സിലാക്കുന്നു. കുറച്ചുകൂടി ജാഗ്രത പാലിക്കുക. എല്ലാവിധ നന്മകളും നേരുന്നു

  • @24vishnunair
    @24vishnunair 3 ปีที่แล้ว +1

    Waiting for next episode 🙏🙏🙏

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว

      ഉടൻതന്നെ അപ്ലോഡ് ചെയ്യുന്നതാണ്

  • @pushprajpushpraj7812
    @pushprajpushpraj7812 3 ปีที่แล้ว +1

    Hi