ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - LIFE CHANGING AFFIRMATIONS MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2022
  • മെഡിറ്റേഷൻ പരിശീലിക്കാം,
    അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
    പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    Anilkumar PC is an exceptional prവൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
    പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    WEBSITE: www.rhythmoflife.coach
    TH-cam :- / @anilkumarpc_official
    www.youtube.com/@lifechanging...
    INSTAGRAM :- / anilkumarpc_therealist...
    FACEBOOK :- / anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - profile.php?...
    LINKEDIN :- / anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4M...
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qq...
    WhatsApp : - +91 87140 56448

ความคิดเห็น • 362

  • @lifechangingideasaffirmations
    @lifechangingideasaffirmations  ปีที่แล้ว +18

    JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    അഫർമേഷൻ വിഡിയോകൾ
    Money Magnet Affirmation for Attract Money - th-cam.com/video/bRLGFHUOvI8/w-d-xo.html
    അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- th-cam.com/video/ywKi3yTIT0M/w-d-xo.html
    എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - th-cam.com/video/JqsU-GaWEcg/w-d-xo.html
    Self Brain Wash Affirmations- th-cam.com/video/pipLODCAt9E/w-d-xo.html
    ആൽഫാ മെഡിറ്റേഷൻ th-cam.com/video/F5z3ME2IO8M/w-d-xo.html
    a Powerful Morning Affirmation - th-cam.com/video/GBZ2tjlHacE/w-d-xo.html
    Self Love Affirmations - th-cam.com/video/YbUxUfWpFZU/w-d-xo.html
    മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - th-cam.com/video/XBrOtdcBMAY/w-d-xo.html
    Repeat this Amazing 5 Self Talks for EXTRA POWER IN LIFE - th-cam.com/video/vflYl6aJAF0/w-d-xo.html
    "I AM RICH'' - Money Magnet Affirmations - th-cam.com/video/cXrU5GFK-Ng/w-d-xo.html
    Reprogram your Subconscious Mind - th-cam.com/video/tS0KNo6r7ds/w-d-xo.html
    വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - th-cam.com/video/17y2TY-OaPU/w-d-xo.html
    RELAX - Malayalam Affirmation for Complete Relaxation - th-cam.com/video/ANgUozN-RQY/w-d-xo.html
    I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - th-cam.com/video/kOP1nGu0Onk/w-d-xo.html
    AFFIRMATION for PSC, School, College Students - th-cam.com/video/qrwkCzSiJOk/w-d-xo.html
    LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം th-cam.com/video/yMuGRdtIuIg/w-d-xo.html
    RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - th-cam.com/video/ANgUozN-RQY/w-d-xo.html
    For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - th-cam.com/video/KfVesrROKlM/w-d-xo.html
    Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - th-cam.com/video/AwmpbAdNj0c/w-d-xo.html
    I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - th-cam.com/video/pm7AiWdhmlI/w-d-xo.html
    Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - th-cam.com/video/XCNUMwpWDZY/w-d-xo.html
    Gratitude Affirmations for abundance - th-cam.com/video/1FJCj-DvQuI/w-d-xo.html
    എന്താണ് അഫർമേഷൻ ?
    നിങ്ങളുടെ ചിന്താഗതി പരിവർത്തനം ചെയ്യാനും നിങ്ങളുടെ നിഷേധാത്മക വിശ്വാസങ്ങളെ തച്ചുടയ്ക്കാനുമുള്ള എളുപ്പവഴിയാണിത്. തുടര്‍ച്ചയായി ചിന്തിക്കുന്ന ഏതുചിന്തകളും ആ ചിന്തകളുടെ തന്നെ തുടർശീലങ്ങൾ ഉണ്ടാക്കും.
    ദിവസവും മനസ്സിനോട് പോസിറ്റീവ് ചിന്തകള്‍ മാത്രം പങ്കുവയ്ക്കുമ്പോള്‍ മാത്രമേ തലച്ചോറില്‍ പോസിറ്റീവ് തരംഗങ്ങൾ രൂപപ്പെടുകയുള്ളൂ. ഉദാഹരണത്തിന് എന്നെക്കൊണ്ട് ഇതിനു സാധിക്കില്ല എന്ന ചിന്തയെ, എന്നെക്കൊണ്ട് ഇതിനു സാധിക്കും എന്ന വിപരീത ചിന്തകൊണ്ടാണ് മറികടക്കേണ്ടത്.
    മനസ്സിനോട് ദിവസവും ഇതു സാധിക്കും എന്ന് പറയുന്നതിലൂടെ ആ ചിന്തയെ മനസ്സില്‍ ഉറപ്പിക്കുകയും അതിലൂടെ കഴിയില്ല എന്ന തോന്നലിനെ ഇല്ലാതാക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. ഇത്തരത്തില്‍ നിരന്തരമായ ചിന്തയിലൂടെ മനസ്സില്‍ ഒരു കാര്യം ഉറപ്പിക്കുന്ന പ്രക്രീയയാണ് അഫര്‍മേഷന്‍.
    ഏതുതരത്തിലുള്ള വ്യക്തിത്വമാണോ രൂപപ്പെടുത്താന്‍ ആഗ്രഹിക്കുന്നത് അത്തരത്തിലുള്ള ചിന്തകളെ പ്രോത്സാഹിപ്പിച്ച് മനസ്സില്‍ ഉറപ്പിക്കാനും അതുവഴി ലക്ഷ്യത്തിലേയ്ക്ക് എത്താനും അഫര്‍മേഷനിലൂടെ സാധിക്കും.

    • @valsalaa454
      @valsalaa454 ปีที่แล้ว +1

      സങ്കൽപ്പങ്ങൾ മാത്രമാണ് ജീവിതം

  • @anitachirakkal9308
    @anitachirakkal9308 ปีที่แล้ว +79

    ജീവിതത്തെ നല്ല രീതിയിൽ ഡിസൈൻ ചെയ്യാൻ സഹായിക്കുന്ന അങ്ങയുടെ മൂല്യവത്തായ വാക്കുകൾക്കായി കാത്തിരിക്കുന്നു. അങ്ങേയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു🙏🙏🙏

  • @bijubaby8336
    @bijubaby8336 ปีที่แล้ว +39

    ഈ വിഡിയോയിൽ സാർ പറഞ്ഞ കാര്യങ്ങൾ..വളരെ സത്യമായ കാരിങ്ങൾ ആണ്..ഇതേ കാരിങ്ങൾ ഞാൻ എൻറെ ജീവിതത്തിൽ. നടപ്പിൽ വരുത്തിയ ഒരാളാണ് ഞാൻ ...വെറുതെ കേട്ടു തള്ളി കളയരുത്..പലതവണ കേൾക്കുക..💐💐💐..ശ്രമമാരംഭിക്കുക...,👍👍👍

    • @pranavo99uvp17
      @pranavo99uvp17 ปีที่แล้ว +2

      ഞാനും എല്ലാം നേടി സമ്പത്ത് my soul mate ആഡംബര ജീവിതം സന്തോഷം ആരോഗ്യം എല്ലാം.........thank u universe

    • @hennafathima5158
      @hennafathima5158 ปีที่แล้ว

      @@pranavo99uvp17 ellam labikoo

  • @arunsuniverse369
    @arunsuniverse369 ปีที่แล้ว +32

    ഞാൻ ഒരുപാട് മോട്ടിവേഷണൽ ചാനൽ കാണുന്ന ഒരു വ്യക്തിയാണ് പക്ഷേ ആദ്യമായിട്ടാണ് ഇത്ര കൃത്യതയോടെയും വ്യക്തതയോടെയും പറഞ്ഞുതരുന്ന ഈ വീഡിയോ കാണുന്നത്thanks boss❤ thanks universe ❤️

  • @Binoyxxx9
    @Binoyxxx9 ปีที่แล้ว +3

    എത്ര പവർ ഫുളും സിമ്പിളുമാണ് ക്ലാസ് ... ഉദാഹരണങ്ങൾ 100 % ആക്യുറേറ്റ്

  • @tasteykitchen9501
    @tasteykitchen9501 ปีที่แล้ว +14

    കേൾക്കുമ്പോൾ തന്നെ ഒരു positive energy ലഭിക്കുന്നു

  • @binduvs8808
    @binduvs8808 10 หลายเดือนก่อน +3

    അങ്ങയുടെ പ്രഭാഷണം മനസിന് വളരെയധികം സ്വാധീനിക്കുന്നു
    പ്രണാമം സ്വാമി ജീ

  • @GARUDAMEDIAmalayalam
    @GARUDAMEDIAmalayalam ปีที่แล้ว +8

    ശരിയാണ്. മനോഭാവം പോലെയും , സങ്കല്പം പോലെയും മാത്രമേ കാണുന്ന കാഴ്ചകളും, കേൾക്കുന്ന വാക്കുകളും, വായിക്കുന്ന വാക്കുകളുടെ അർത്ഥവും അനുഭവപ്പെടുകയുള്ളൂ. നല്ല അനുഭവങ്ങൾ(സങ്കൽപ്പങ്ങൾ) മനസ്സിൽ തോന്നുമ്പോൾ മാത്രമാണ് ഒരാൾ തൃപ്തനായതായി അനുഭവപ്പെടുന്നത് ..ഉള്ളതിൽ തൃപ്തി അഥവാ നന്ദി സങ്കല്പിച്ചു നോക്കാൻ കഴിയാത്തപ്പോഴാണ് നാം അതൃപ്‌തി പ്രകടിപ്പിക്കുന്നത്. മനസ്സ് എന്ന ക്യാമറ നല്ല ചിന്തകളിലേയ്ക്ക് ഫോക്കസ് ചെയ്യുമ്പോൾ മാത്രമേ പരാതികളും, ആവലാതികളും, വിമർശനങ്ങളും നിലയ്ക്കുകയുള്ളൂ... നന്ദി 🙏

  • @bumbooshmol992
    @bumbooshmol992 ปีที่แล้ว +13

    സങ്കൽപ്പങ്ങളെ കുറിച്ച് പറഞ്ഞു തന്ന സാറിന് ഒരു പാട് നന്ദി.... 🙏🙏🙏❤️❤️🌹🌹

  • @sujithk7906
    @sujithk7906 ปีที่แล้ว +8

    എന്നെകൊണ്ട് സാധിക്കും. എന്റെ നല്ല ജീവിതം ആരംഭിക്കാൻ തുടങ്ങുന്നു 👍

    • @chinnuschinnu
      @chinnuschinnu ปีที่แล้ว

      എന്തായി man 🙏🏻

  • @azeezpadalathu6085
    @azeezpadalathu6085 ปีที่แล้ว +8

    നല്ല സങ്കൽപങ്ങൾ
    നല്ല ചിന്തകൾ
    ഇത് നല്ലൊരു തുടക്കമാവട്ടെ എന്ന് പ്രത്യാശിക്കുന്നു
    നന്ദി... താങ്കൾക്കും ഈ പ്രപഞ്ചത്തിനും

  • @avittam
    @avittam ปีที่แล้ว +11

    വളരെ നല്ല വിശദീകരണം 🙏
    വലിയ പ്രതീക്ഷയുണ്ട്.. എനിക്ക് ഉയരങ്ങളിൽ എത്താൻ കഴിയും എന്ന് 🙏

  • @selveneb4506
    @selveneb4506 ปีที่แล้ว +4

    Sir എങ്ങിനെയാണ്.. നന്ദി പറയേണ്ടത്.. അറിയില്ല.. ഒരുപാട് നന്ദി ❤️❤️🙏🙏 വളരെ വിലയുള്ള.. വാക്കുകൾ.. അറിവുകൾ.. 👍thank u universe.. Thank u god.. 🙏🙏🙏👍 godbless u sir👌👍

  • @anupa1090
    @anupa1090 ปีที่แล้ว +14

    Abaram...... Many western peoples have been discussing about this topics very early... But now we get in Malayalam... Thank you BABA...... 🕉️ 🕊️ Loads of gratitude to our mentor anil bhai....

  • @REVIEWMONK786
    @REVIEWMONK786 ปีที่แล้ว +7

    താങ്കളോട് വളരെയധികം നന്ദിയുണ്ട്.. തീർച്ചയായും വരാനിരിക്കുന്ന സേഷൻസ് പിന്തുടർന്ന് പ്രവർത്തിയിൽ കൊണ്ടുവരുന്നതായിരിക്കും 👍🏻

  • @remonymanoharan3821
    @remonymanoharan3821 ปีที่แล้ว +5

    വളരെ അധികം useful ആയ കാര്യങ്ങൾ. വളരെ സന്തോഷം.

  • @binujyothish1493
    @binujyothish1493 ปีที่แล้ว +4

    Thanks Sir..... വീഡിയോകൾക്കായി കാത്തിരിക്കുന്നു🙏🙏

  • @hajuhajira4948
    @hajuhajira4948 ปีที่แล้ว +1

    നിങ്ങൾ പറയുന്നത് എല്ലാം കേള്ക്കാൻ നല്ല ഒരു രസാണ്...
    ഞാൻ ഇപ്പോ ഇതിന് അടിറ്റായിരിക്കണ് 🤔

  • @ss-pn8oq
    @ss-pn8oq ปีที่แล้ว +2

    Seena k
    Sir introduction thanne വളരെയധികം ആകർഷനീയമായിതോന്നി. യൂണിവേഴ്സൽ ലോസിനായി കാത്തിരിക്കുന്നു
    Thank you Thank you Thank you Sir
    🙏🙏🙏

  • @sanutherakkal5339
    @sanutherakkal5339 ปีที่แล้ว +5

    Very much GREATFUL to you for this informative series 🙏

  • @shamusvlog3734
    @shamusvlog3734 ปีที่แล้ว +1

    വളരെ നല്ല വീഡിയോ 👍 ഒത്തിരി തളർന്നു നിൽക്കുന്ന സമയത്താണ് ഈ വീഡിയോ കണ്ടത് 😊

  • @annuvenugopal3830
    @annuvenugopal3830 ปีที่แล้ว +11

    Thank you Universe for communicating thorugh this voice……❤️❤️❤️

  • @sinipb3157
    @sinipb3157 ปีที่แล้ว +3

    Thank you sir പ്രപഞ്ച ത്തെ കുറിചചുള്ള അറിവുകൾ പറഞ്ഞു തന്നതിന്.

  • @sreedevikm580
    @sreedevikm580 ปีที่แล้ว +3

    ഞാൻ, ഒരുപാട് qualification ഉണ്ടായിട്ടും ഒരു govenment job കിട്ടാതിരുന്ന വ്യക്‌തി, ഒരുപാടു പ്രതിബന്ധങ്ങളെ അതിജീവിച്ചു ജീവിതം മുന്നോട്ട് കൊണ്ടുപോയിക്കൊണ്ടിരിക്കുന്നു. ജീവിതം ഒരു പരാജയമാണോ എന്ന് പല പ്രാവശ്യം തോന്നിയിട്ടുണ്ട്. കുറച്ചു നാൾ മുമ്പാണ് സാറിൻറെ ഈ affirmations , മെഡിറ്റേഷൻ വീഡിയോസ് കാണാൻ തുടങ്ങിയത്. മനസ്സിന് സുഖം ശാന്തി സമാധാനം ഒക്കെ ലഭിച്ചു തുടങ്ങി. എന്നെ പോലെ ഉള്ളവർക്ക് താങ്കളുടെ വീഡിയോസ് ഉപകാരപ്പെടും. താങ്കൾക്ക് നന്ദി, നമസ്ക്കാരം. 🙏🙏

  • @blessysusan2109
    @blessysusan2109 ปีที่แล้ว +3

    Thank you so much ❤️ new way of thinking and powerful imagination technique.thank you universe 🙏🙏

  • @sujathasivan5085
    @sujathasivan5085 ปีที่แล้ว +4

    Yes sir...thank you...waiting for your great class...thank you Universe...

  • @rasheedks4731
    @rasheedks4731 หลายเดือนก่อน

    വളരെ നന്ദിയുണ്ട്, സ്നേഹത്തോടെ

  • @shajithemmayath3526
    @shajithemmayath3526 ปีที่แล้ว +1

    താങ്ക്സ് സർ അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു 🙏🏻🙏🏻🙏🏻

  • @rejivt9133
    @rejivt9133 9 วันที่ผ่านมา +1

    അഭിനന്ദനങ്ങൾ സാർ 🙏🙏🙏🙏

  • @geethasanthosh6341
    @geethasanthosh6341 ปีที่แล้ว +6

    Thank you universe.... 🙏🏻🙏🏻🙏🏻Thank you sir.... 🙏🏻🙏🏻🙏🏻 Thank you God.... 🙏🏻🙏🏻🙏🏻

  • @sreelekhap4552
    @sreelekhap4552 ปีที่แล้ว +8

    Thank you sir 👍. We will follow this universal law for our successful and anandund life.Thank you universe 🙏

  • @prasads9110
    @prasads9110 ปีที่แล้ว +1

    കേരളത്തിൽ ഒരുപാട് മഹാന്മാർ ഉണ്ടെങ്കീലും ഇതുപോലെ ഒരു അറിവ് നൽകാൻ താങ്കൾക്ക് മാത്രമേ കഴിഞ്ഞു ഉള്ളൂ എന്ന് ഞാൻ പറയട്ടെ നിങ്ങൾ പറഞ്ഞത് 100 💯 ശെരിയാണ് ഇതിൽനിന്ന് പലരും ഒരുപാട് കാര്യം പഠിച്ചു താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @sudheeshmohan5870
    @sudheeshmohan5870 ปีที่แล้ว +3

    ഒരുപാട് നന്ദിയുണ്ട് സർ.. അറിവ് നൽകുന്നതിന്... 🥰🥰

  • @arunvijayakumar1986
    @arunvijayakumar1986 ปีที่แล้ว +2

    Thank you... Thank you... Thank you.... For giving the valuable words.... 🙏🌹💗🙏🌹💗🙏🌹💗

  • @krnair2993
    @krnair2993 ปีที่แล้ว +4

    Thanks. Powerful presentation, by now you must have inspired many, given new insight to many, glorifying their life someway. Sacred service. Indeed.

  • @princyvarghese9388
    @princyvarghese9388 ปีที่แล้ว +1

    തീർച്ചയായും..... വെയിറ്റ് ചെയ്യുന്നു. Thank you universe 🙏🌹

  • @dhanyaaji6756
    @dhanyaaji6756 ปีที่แล้ว +1

    വലിയ അറിവുകൾക്കു ഒരുപാട് നന്ദി 🥰🥰🥰

  • @Blackbeeuio
    @Blackbeeuio ปีที่แล้ว +2

    Thanks a lot sir. Sincere explanation 👌

  • @srsumo8769
    @srsumo8769 ปีที่แล้ว +2

    ഭാര്യ ഭർത്താക്കന്മാർ ഇണ ചേരുമ്പോൾ മറ്റൊരു സ്ത്രീയെയോ പുരുഷനെയോ സങ്കല്പിച്ചു കൊണ്ട് ആവുന്നത് വ്യപിചാരമാണെന്ന് ഇസ്ലാം മതത്തിൽ പറയുന്നുണ്ട്. സങ്കല്പത്തിന്റെ വില മനസ്സിലാക്കി തന്ന സാറിന് നന്ദി.

  • @leenanair6667
    @leenanair6667 ปีที่แล้ว +5

    Thank you sir. Thank u universe 🙏🏻🙏🏻🙏🏻

  • @unnikrishnan3251
    @unnikrishnan3251 ปีที่แล้ว +2

    Very good attempt 👍 Thanks 👏👏👏

  • @huzainshaan7240
    @huzainshaan7240 ปีที่แล้ว +4

    Anil broii….superb..powerful ..you are great 😊

  • @subeenasubi5117
    @subeenasubi5117 ปีที่แล้ว

    Tnku universe ❤❤tnku sir 🙏🙏🙏✍️✍️വളരെ നല്ല അറിവ് 👍👍

  • @vidhuvidhu3847
    @vidhuvidhu3847 ปีที่แล้ว +2

    നന്ദി ❤🙏

  • @ushamadhavan
    @ushamadhavan ปีที่แล้ว

    എന്തെല്ലാം അനുഗ്രഹങ്ങൾ നി തന്നു. പ്രഭഞ്ചമേ... നന്ദി നന്ദി. നന്ദി

  • @sanjukannan
    @sanjukannan ปีที่แล้ว +1

    🙏Thank you Sir God bless you🙏🙏 Thank you Universe❤🙏

  • @thanmayavijesh7795
    @thanmayavijesh7795 ปีที่แล้ว +3

    Thank you for your effort🙏🙏🙏

  • @jayasreemr7985
    @jayasreemr7985 ปีที่แล้ว +2

    സാർ ശബ്ദം സൂപ്പർ സൂപ്പർ.. സൂപ്പർ

  • @babun.g7351
    @babun.g7351 ปีที่แล้ว +1

    നന്ദി നമസ്കാരം

  • @santhammav3730
    @santhammav3730 ปีที่แล้ว +2

    ഏത്ര നല്ല വാക്കുകൾ. Thanks🙏

  • @jyothi8679
    @jyothi8679 ปีที่แล้ว +5

    Thank you sir,, thank you universe and thank you everyone 🙏🌈

  • @adarshkgopidas6209
    @adarshkgopidas6209 ปีที่แล้ว +3

    നല്ല ശബ്ദം, നല്ല വാക്കുകൾ

  • @aswinajith9528
    @aswinajith9528 ปีที่แล้ว +5

    Positive ayi chinthikkumbol idakk negative thoughts varunnu. Appol mind down akunnu. Meditation cheyunnundu. Sirnte class orupadu piece tharunnu. Thank you sir🙏

    • @akberthasni3208
      @akberthasni3208 ปีที่แล้ว +1

      Nanum angane thanne nigal tablet kayikkunnundooo

  • @reshmakh7841
    @reshmakh7841 ปีที่แล้ว +1

    നന്ദി 🌹 ഭായ് 🌹

  • @rajupm6327
    @rajupm6327 ปีที่แล้ว

    സാധാരണ നിലവാരമുള്ള വ്യക്തികൾക്ക് പോലും പ്രചോധനപ്പെടുന്ന ഭാഷണമാണ് , ചില സ്ഥലങ്ങളിൽ പ്രയോഗിയ്ക്കുന്ന ഇംഗ്ലീഷ് വാക്കുകളുടെ അർത്ഥം മനസ്സിലാകാതെ വന്നാൽ ഗ്രഹി യ്ക്കുന്ന കാര്യങ്ങൾ അപൂർണ്ണമാകാൻ ഉള്ള സാദ്ധ്യത വളരെ കൂടുതലാണ്. ആയതിനാൽ പരമാവധി മലയാളം ഉപയോഗിയ്ക്കണം എന്നൊരപേക്ഷ
    പ്രണാമം
    🙏

  • @AdiAdi-np4vh
    @AdiAdi-np4vh ปีที่แล้ว

    Thank you യൂണിവേഴ്സ് thank you 🙏🙏🙏🙏

  • @muhammedaneesharris1985
    @muhammedaneesharris1985 ปีที่แล้ว +2

    Yes, its very True, Thank you Guru ji🙏

  • @harisharispp4777
    @harisharispp4777 ปีที่แล้ว +1

    I respect my mentor THANK GOD..

  • @anuraghavan6140
    @anuraghavan6140 ปีที่แล้ว +2

    Thank you universe 💖💖💖 Thank you Sir 💖💖💖

  • @246amt
    @246amt ปีที่แล้ว +1

    Thank you for your effort ...

  • @valsalaa454
    @valsalaa454 ปีที่แล้ว +2

    വളരെ മനോഹരമായ വരികൾ 👍

  • @sunithasuni5380
    @sunithasuni5380 ปีที่แล้ว +3

    Thank you for your help sir 🙏🙏

  • @jyothisthiruvilwamala1970
    @jyothisthiruvilwamala1970 ปีที่แล้ว +1

    God bless you Anilbaiji

  • @khalidrahiman
    @khalidrahiman ปีที่แล้ว +4

    ഓരോ ജില്ലയിലും വൻതുക ഖജനാവിൽ നിന്ന് ചിലവാക്കി ഫുഡ് ആന്റ് ഹെൽത്ത് ഇൻസ്‌പെക്ടർ ഓഫീസുകളുണ്ട് അവർ ഉയർന്ന ശമ്പളത്തിനു പുറമെ കോടികളാണ് കൈക്കൂലിയായി ഹോട്ടലുകൾ, ബേക്കറികൾ പിന്നെ ഇത്തരം വിഷലിപ്തമായ കമ്പനികളിൽ നിന്നും കൈപ്പറ്റുന്നത് ജനങ്ങൾ രോഗികളായി മാറുന്നു ഡയാലിസിസ് സെന്ററുകൾ, കേൻസർ സെന്ററുകൾ വർദ്ധിപ്പിക്കുന്നതല്ലാതെ ജനങ്ങളുടെ ആരോഗ്യം നശിക്കാതിരിക്കാൻ സർക്കാർ നടപടി എടുക്കുന്നില്ല.

  • @ethammajose4712
    @ethammajose4712 ปีที่แล้ว +1

    നന്ദി യുണ്ട്പ്പാ ഇതു പോലെ പറ ഞ്ഞു ത് രുന്നതിന്🌹❤🙏👍

  • @rahulraju9362
    @rahulraju9362 ปีที่แล้ว

    Thank you for the great advice sir

  • @sonuvs2108
    @sonuvs2108 ปีที่แล้ว +2

    One of the bestest motivation speakers ever

  • @bindusuresh869
    @bindusuresh869 ปีที่แล้ว +3

    സാറിന്റെ ഈ വലിയ മനസ്സിന് വളരെ വളരെ നന്ദി സാർ..... 🙏
    അനന്തകോടി പ്രണാമം... 🙏🙏🙏

  • @shajipk80
    @shajipk80 ปีที่แล้ว

    കട്ട waiting.

  • @meghaunnikrishnan5845
    @meghaunnikrishnan5845 ปีที่แล้ว +1

    നന്ദി സർ 🙏🏽

  • @sobhanabajush9221
    @sobhanabajush9221 11 หลายเดือนก่อน

    Thank you sir...🙏🙏🙏most powerful information

  • @scienceacademythycadu940
    @scienceacademythycadu940 ปีที่แล้ว +1

    Very useful,,, first time heard this subject as so nice ,,, good presentations 💥🔥🙏

  • @mastertechmlp
    @mastertechmlp ปีที่แล้ว +3

    Thank you so much 💓💗💛🙏

  • @sreejapradeeppradeep3855
    @sreejapradeeppradeep3855 ปีที่แล้ว +1

    Thank you.. 🙏🏻🙏🏻🙏🏻

  • @rajimolp.s9219
    @rajimolp.s9219 ปีที่แล้ว +1

    Wow. Exactly 💯 correct.എന്ത് തേടുന്നുവോ അത് കണ്ടെത്തും.

  • @ambilinair5080
    @ambilinair5080 ปีที่แล้ว +2

    Valuable information 🙏

  • @ponnammajohn3683
    @ponnammajohn3683 ปีที่แล้ว +1

    Great valuable knowledge god bless you

  • @allu9934
    @allu9934 ปีที่แล้ว +1

    Thanks സാർ ❤️❤️❤️

  • @mariyajohn5068
    @mariyajohn5068 ปีที่แล้ว +2

    Thank you sir power ful voice

  • @sulfikkartransmed8342
    @sulfikkartransmed8342 ปีที่แล้ว +3

    Thank you sir ❤️

  • @ambika.k.k8076
    @ambika.k.k8076 ปีที่แล้ว +2

    👍 Thank you.

  • @chandramohanannv8685
    @chandramohanannv8685 ปีที่แล้ว +1

    സങ്കല്പവും, മുന്ജന്മാവുമായി ബന്ധം ഉണ്ടാകാം, ഉദാഹരണം, ഭാര്യ, വിവാഹം കഴിച്ച പുരുഷനെ തന്നെ ഭർത്താവായി, സങ്കൽപ്പിക്കണം എന്നില്ല,ദരിദ്രൻ, സംബന്നനായി, സങ്കൽപ്പിക്കാം, 👌

  • @innus.2343
    @innus.2343 ปีที่แล้ว +2

    Really great ✨️✨️✨️🙏🙏

  • @khuzaimakhuzi8238
    @khuzaimakhuzi8238 ปีที่แล้ว

    Nalla avathranam. Thank you

  • @jithyanp1240
    @jithyanp1240 ปีที่แล้ว

    Thank you thank you sir 🙏🌹🌹 orupad sneham nanni namaskaram sir 🌹🙏

  • @rajendranrajendran951
    @rajendranrajendran951 ปีที่แล้ว +1

    Thank you 🙏🏼

  • @rajalakshmibabu4392
    @rajalakshmibabu4392 ปีที่แล้ว +1

    Thank you so much Sir 🙏

  • @ran7212
    @ran7212 ปีที่แล้ว +1

    ആശംസകൾ ♥

  • @thouseefcn4739
    @thouseefcn4739 ปีที่แล้ว

    Thank you...May god bless you. Thanks🙏🙏🙏👍😀

  • @megamixmedia2972
    @megamixmedia2972 ปีที่แล้ว +2

    Thank you sir...

  • @sajeevankkunnumpurath8556
    @sajeevankkunnumpurath8556 ปีที่แล้ว +1

    Thank you 🙏🌹

  • @tasteykitchen9501
    @tasteykitchen9501 ปีที่แล้ว +1

    ഞാനും എന്റെ ജീവിതത്തിൽ ഉൾകൊള്ളിക്കാൻ തീരുമാനിച്ചു

  • @kirankiran-dy6yx
    @kirankiran-dy6yx ปีที่แล้ว

    Waiting
    Thank you sir

  • @Rahulram214
    @Rahulram214 ปีที่แล้ว

    ഇതൊരു പബ്ലിക് പ്ലാറ്റഫോം ആണ് എന്നാലും പറയുന്നു സ്വയംഭോഗം ആണ് ഇതിന് ഉത്തമ ഉദാഹരണം.... ഇമേജിൻ ചെയ്ത് ചെയുന്നു ഇത് ആണ് സങ്കപത്തിന്റെ പവർ viswalization....nyzz വീഡിയോ sir എല്ലാം very usefull സാമ്പത്തു വീട് car ഇതൊക്കെ viswalization വഴി യിലൂടെ ആണ് കൂടുതൽ അല്ലാതെയും ഉണ്ട് അപൂർവം....

  • @rathnavallikk8126
    @rathnavallikk8126 ปีที่แล้ว +1

    Thank you 💓❤️💕

  • @binut.p864
    @binut.p864 ปีที่แล้ว

    Enikku challenging ishtamanu...Lifeil change varuthan sahayikkunna thil ..Thanks.

  • @binducv4464
    @binducv4464 ปีที่แล้ว

    Thank U Anilji

  • @c....08.....v80
    @c....08.....v80 ปีที่แล้ว +2

    Thank you sir

  • @varunvarun4909
    @varunvarun4909 ปีที่แล้ว +1

    Thank you universe 🌈🌈🌈❤️❤️ thank you sir 🥰🥰🙏

  • @subairacm9828
    @subairacm9828 ปีที่แล้ว +2

    Thank you sir 🙏🙏