ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ചിന്ത മാറ്റിയാൽ ജീവിതം മാറുന്നത് എങ്ങനെ ? | miracles of thought control | Episode - 118

แชร์
ฝัง
  • เผยแพร่เมื่อ 19 ส.ค. 2022

ความคิดเห็น • 193

  • @jencyantony7614
    @jencyantony7614 2 ปีที่แล้ว +25

    പ്രിയപ്പെട്ട അച്ചാ എന്താ ഒരു അവതരണത്തിലെ മനോഹാരിത🙏

  • @sheelajacob3382
    @sheelajacob3382 2 ปีที่แล้ว +12

    ശാസ്ത്രിയ മായ തെളിവ് നിരത്തി കൊണ്ടുള്ള സന്ദേശങ്ങൾ എല്ലാം
    വളരെ പ്രയോജനപ്രദം 🙏

  • @sebastiantebin2769
    @sebastiantebin2769 2 ปีที่แล้ว +17

    "What you think, will reflect in your skin." It's true.
    Good message.. thanks father

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 ปีที่แล้ว +2

      ജീവിതം:-
      സ്വന്തം തീരുമാനo - തിരഞ്ഞെടുപ്പ് മാത്രം = നമ്മളുടെ സ്വന്തം - ഇഷ്ടം
      • അതായത് നന്മ - നല്ലതോ അല്ലെങ്കിൽ തിൻമ - ചീത്തയോ.
      നമ്മുടെ ചിന്തയിൽ വരുന്ന അനേകം കാര്യങ്ങളിൽ, അതിൽ നാം എടുക്കുന്ന തീരമാനം മാത്രമാണ് നമ്മുടേത് എന്നു പറയൻ. സ്വന്തമായി അല്ലാത് ഒന്നുമില്ല.
      നമ്മൾക്ക് സ്വയം തീരുമാനമെടുക്കാൻ യഥാർത്ഥ അവിരാമമായ സമൃദ്ധി നൽകുന്ന സ്രഷ്ടാവ് നമ്മൾക്ക് അനുവാദം നൽകി; അതു നമ്മളുടെ ഇഷ്ടം.
      നമ്മളുടെ ശരീരനിർമ്മാണത്തിനായി യഥാർത്ഥ, അവിരാമമായ സമൃദ്ധി നൽകുന്ന സ്രഷ്ടാവ് നിങ്ങളുടെ മാതാപിതാക്കളെ ഉപയോഗിച്ചു
      നമ്മൾക്ക് നൽകിയ ജീവൻ - ജീവിതം, യഥാർത്ഥ, അവിരാമമായ സമൃദ്ധി നൽകുന്ന സ്രഷ്ടാവ് തന്നു.
      ഭൂമിയിലെ നമ്മളുടെ പേര്, മറ്റാൾകാരെ ആശ്രയിച്ചിരിക്കുന്നു. മറ്റാരോ നൽകിയ നമ്മളുടെ പേര്
      നമ്മളുടെ ഭക്ഷണം, സാദനങ്ങൾ മറ്റാൾകാർ ഉണ്ടാക്കി
      നമ്മളുടെ മതം മറ്റാരോ ഉണ്ടാക്കി, നമ്മൾക്ക് നൽകിയതാണ്
      നമ്മളുടെ വിദ്യാഭ്യാസം; മറ്റാരോ ഉണ്ടാക്കി, നമ്മൾക്ക് നൽകിയത്
      നമ്മളുടെ ജോലി; മറ്റാരോ ഉണ്ടാക്കി, നമ്മൾക്ക് നൽകിയത്
      നമ്മളുടെ വിവാഹം, ആരെങ്കിലും ക്രമീകരിച്ചത് അല്ലെങ്കിൽ മറ്റ് പങ്കാളിയെ ആശ്രയിച്ചിരിക്കുന്നു
      നമ്മളുടെ മരണശേഷം; എല്ലാം മറ്റാരോ ക്രമീകരിക്കുന്നു.
      യഥാർത്ഥത്തിൽ, ജീവിതം ആസ്വാദ്യമാണ്, പക്ഷേ അവർ അത് സങ്കടമായി വിതരണം ചെയ്തു, മനുഷ്യവർഗം അത് വിശ്വസിക്കുന്നു, മനുഷ്യവർഗ്ഗം യഥാർത്ഥമായി ശ്രമിക്കാത്തതും; സങ്കടo ജീവിതത്തിന്റെ ഭാഗമാണ് എന്ന തോന്നൽ. അതുവഴി അവരുടെ സ്വാർത്ഥതയും അത്യാഗ്രഹവും നിറവേറ്റാൻ മനുഷ്യവർഗ്ഗം പിന്തുണ നൽകുകയും ചെയ്യുന്നു. അയ്യോ...
      ജീവിതo അനുഗ്രഹമാ…. എന്നാൽ നമ്മൾ മറ്റു മനുഷ്യർ ഉണ്ടാക്കിയ വിഡ്ഢിത്തത്തിൽ - പ്രലോഭനത്തിൽ ആശ്രയിചെ സ്വന്ത ജീവിതo ഒരൂ …
      പഴയത് എന്ന വ്യാജേന സൃഷ്ടിയുടെ ഏകദേശ വിശദാംശങ്ങൾ പോലും നൽകാൻ ആർക്കും കഴിയില്ല എന്നിരിക്കെ,. സ്രഷ്ടാവിനെ 'പിതാവ്, ബ്രഹ്മാവ്, അള്ളാഹു അക്ബർ മുതലായവ' വിളിക്കാൻ മതങ്ങൾക്ക് അധികാരം നൽകിയത് ആരാണ്?
      സ്വന്തം കൈയിൽ ഇരിപ്പുകൊണ്ടാ ജീവിതത്തിൽ കഷ്ടപ്പാടുകൾ.
      നിങ്ങളുടെ ചിന്തയിലെ നിങ്ങളുടെ തീരുമാനം നിങ്ങളുടെ ജീവിതത്തിന്റെ വിധി നിർണ്ണയിക്കും. അത് നല്ലതോ ചീത്തയോ ആകട്ടെ. നല്ലത് സമൃദ്ധമായി നല്ല കാര്യങ്ങൾ തിരികെ നൽകും, ഒരു കൈയിൽ നല്ലതും മറുവശത്ത് ചീത്തയും. തിന്മ നിങ്ങളുടെ ജീവിതത്തെ നശിപ്പിക്കും. ചിന്തിക്കൂ....
      എല്ലാറ്റിന്റെയും സ്വാഭാവികവും കുറഞ്ഞതുമായ ഉപയോഗമാണ് ലളിതവും ശാന്തവും സമൃദ്ധവുമായ ജീവിതo. ഭൂമിയിലെ ജീവിതo രോഗമുക്തവും, ആനന്ദവുമായ - പൂർണ്ണ ജീവിതം എന്നാണ് ഇതിനർത്ഥം.

  • @solomon1161
    @solomon1161 2 ปีที่แล้ว +4

    ചെറുപ്പം മുതലേ കലൂർ നോവേനയിൽ അച്ഛൻ്റെ speeches കണ്ടിട്ടുണ്ട് .you are very special Dear Father

  • @nishamanuel5691
    @nishamanuel5691 2 ปีที่แล้ว +4

    ഉപകാരപ്രദമായ സന്ദേശം താ
    ങ്ക് യു ഫാദർ ..ഇനിയും.കേൾക്കാൻ കാത്തിരിക്കുന്നു നല്ല മെസ്സേജ്

  • @elsysunnyelsysunny6245
    @elsysunnyelsysunny6245 ปีที่แล้ว +7

    Thank u father.... ആത്മവിശ്വാസം തരുന്ന വാക്കുകൾ... മനോഹരമായ അവതരണ ശൈലി... 🙏🙏🙏♥️♥️

  • @jollybabu6852
    @jollybabu6852 2 ปีที่แล้ว +6

    വളരെ ചിന്തോദ്ദീപകമായ സന്ദേശത്തിന് നന്ദി :❤️❤️🙏🌹

  • @sudhajoy7427
    @sudhajoy7427 3 หลายเดือนก่อน +1

    എത്ര പ്രയോജനപ്രദമായ വാക്കുകൾ , നന്ദി ഫാദർ 🙏🙏🙏

  • @babirajeev
    @babirajeev ปีที่แล้ว +3

    very thankful for your talks. I recently started listening to you. (covid isolation - thanks to covid 🙏). what a great and simple way of conveying messages 👏. May God bless you always and evermore.

  • @sheejabinu27
    @sheejabinu27 ปีที่แล้ว +3

    ജീവിതത്തെപണിതുയർത്തുക... പ്രായംകൊണ്ടുപോലും ചിന്തകളെ മാറ്റാൻ പറ്റും.. സൈക്കോളജിക്കൽ
    പ്രായത്തിലേക്ക് മാറാൻ സാധിക്കും എന്ന മഹത്തായ ചിന്തകൾ ഞങ്ങളിലേക്ക് പകർന്നു തന്ന അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🔥

    • @leenaroy6072
      @leenaroy6072 ปีที่แล้ว

      He is going back to the 😮uyyl😊yytg

    • @sheejabinu27
      @sheejabinu27 ปีที่แล้ว

      🙏🏽

  • @prasannakumari2612
    @prasannakumari2612 2 ปีที่แล้ว +5

    മനസ്സിന് നല്ല ആശ്വാസം... thank you Father

  • @juslinezachariah5359
    @juslinezachariah5359 2 ปีที่แล้ว +4

    Thank you for the great thoughts Fr. 😊

  • @shalinipanicker2659
    @shalinipanicker2659 ปีที่แล้ว +4

    Thank you father, I listen to this as I start my day whenever I feel anxious. Thank you so much and may God speak to us through you. :)

  • @santhammaroy9375
    @santhammaroy9375 ปีที่แล้ว +2

    Dear father, very inspiring talk. Thanks a lot father. May God bless you.🙏🙏

  • @theklathomas1574
    @theklathomas1574 2 ปีที่แล้ว +3

    Chintha kondu Jeevithathe Matti marikkan kazhiyum enna vivaram Father you only told.You are a Jeenius Father.Thank you for the whole video .May GOD BLESS you Abundantly, Father

  • @teresajohnson7054
    @teresajohnson7054 11 หลายเดือนก่อน +1

    came across your channel only this morning Father...now listening 1 by 1... awesome thought processes ...not as easy to put into practice ..but will be more mindful now...God bless you and your endeavours

  • @narayanankuttyk8518
    @narayanankuttyk8518 ปีที่แล้ว +2

    ഉദാഹരണം. മമ്മൂട്ടി സാർ 100, കഴിഞ്ഞാലും ഇങ്ങിനെ തന്നെയിരിക്കും

  • @georgejosephv4895
    @georgejosephv4895 2 ปีที่แล้ว +8

    ഓ., അച്ഛന്റെ വാക്കുകൾ കേട്ടുകഴിയുമ്പോൾ, അച്ഛൻ പറഞ്ഞപോലെ, ഉള്ളിലൊരു സമാധാനത്തിന്റെയും, പ്രത്യാശയുടെയും മഴ പെയ്യുന്ന പോലെയാണ് 🙏🌹

  • @geenapeter3187
    @geenapeter3187 2 ปีที่แล้ว +1

    വളരേ നല്ല msg. Practical ആയി കര്യങ്ങൾ പറഞ്ഞു തന്നു.

  • @abdulvahabkoduvaly2677
    @abdulvahabkoduvaly2677 ปีที่แล้ว +1

    ശക്തമായ വാക്കുകൾ, പ്രസന്നമായ അവതരണം, നന്ദി ഫാദർ

  • @JulietJoseph-rq4lk
    @JulietJoseph-rq4lk 4 หลายเดือนก่อน +1

    Thank you father for your wonderful message! ❤

  • @shalijoeji8830
    @shalijoeji8830 2 ปีที่แล้ว +4

    Good message father, thank you...🤚🤚💐

  • @betsyjames4835
    @betsyjames4835 2 ปีที่แล้ว +1

    Dear fr Vincent,a big appreciation for this valuable and informative message.Let our life be transformed through our good positive thoughts. Thank you Fr.God bless 🙏

  • @sijukuriakose6965
    @sijukuriakose6965 2 ปีที่แล้ว +3

    താങ്ക്യൂ ഫാദർ

  • @sahalmon6617
    @sahalmon6617 ปีที่แล้ว +1

    ഈ Vedio കൂടി father ne കണ്ടതിൽ ദൈവത്തിനു നന്ദി

  • @regijohn5710
    @regijohn5710 4 หลายเดือนก่อน +1

    Thank you Fr Vincent.

  • @Queen33936
    @Queen33936 5 หลายเดือนก่อน +1

    നല്ല ചിന്ത തന്ന ഫാദറിന് നന്ദി

  • @lucynellikkal1167
    @lucynellikkal1167 2 ปีที่แล้ว +3

    Very interesting and insightful talk.. gratitude Achaa 🌹🙏

  • @sheejabalan3080
    @sheejabalan3080 2 ปีที่แล้ว +7

    Thank you Father ❤️

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 ปีที่แล้ว

      ജീവിതം:-
      സ്വന്തം തീരുമാനo - തിരഞ്ഞെടുപ്പ് മാത്രം = നമ്മളുടെ സ്വന്തം - ഇഷ്ടം
      • അതായത് നന്മ - നല്ലതോ അല്ലെങ്കിൽ തിൻമ - ചീത്തയോ.
      നമ്മുടെ ചിന്തയിൽ വരുന്ന അനേകം കാര്യങ്ങളിൽ, അതിൽ നാം എടുക്കുന്ന തീരമാനം മാത്രമാണ് നമ്മുടേത് എന്നു പറയൻ. സ്വന്തമായി അല്ലാത് ഒന്നുമില്ല.
      നമ്മൾക്ക് സ്വയം തീരുമാനമെടുക്കാൻ യഥാർത്ഥ അവിരാമമായ സമൃദ്ധി നൽകുന്ന സ്രഷ്ടാവ് നമ്മൾക്ക് അനുവാദം നൽകി; അതു നമ്മളുടെ ഇഷ്ടം.
      നമ്മളുടെ ശരീരനിർമ്മാണത്തിനായി യഥാർത്ഥ, അവിരാമമായ സമൃദ്ധി നൽകുന്ന സ്രഷ്ടാവ് നിങ്ങളുടെ മാതാപിതാക്കളെ ഉപയോഗിച്ചു
      നമ്മൾക്ക് നൽകിയ ജീവൻ - ജീവിതം, യഥാർത്ഥ, അവിരാമമായ സമൃദ്ധി നൽകുന്ന സ്രഷ്ടാവ് തന്നു.
      ഭൂമിയിലെ നമ്മളുടെ പേര്, മറ്റാൾകാരെ ആശ്രയിച്ചിരിക്കുന്നു. മറ്റാരോ നൽകിയ നമ്മളുടെ പേര്
      നമ്മളുടെ ഭക്ഷണം, സാദനങ്ങൾ മറ്റാൾകാർ ഉണ്ടാക്കി
      നമ്മളുടെ മതം മറ്റാരോ ഉണ്ടാക്കി, നമ്മൾക്ക് നൽകിയതാണ്
      നമ്മളുടെ വിദ്യാഭ്യാസം; മറ്റാരോ ഉണ്ടാക്കി, നമ്മൾക്ക് നൽകിയത്
      നമ്മളുടെ ജോലി; മറ്റാരോ ഉണ്ടാക്കി, നമ്മൾക്ക് നൽകിയത്
      നമ്മളുടെ വിവാഹം, ആരെങ്കിലും ക്രമീകരിച്ചത് അല്ലെങ്കിൽ മറ്റ് പങ്കാളിയെ ആശ്രയിച്ചിരിക്കുന്നു
      നമ്മളുടെ മരണശേഷം; എല്ലാം മറ്റാരോ ക്രമീകരിക്കുന്നു.
      യഥാർത്ഥത്തിൽ, ജീവിതം ആസ്വാദ്യമാണ്, പക്ഷേ അവർ അത് സങ്കടമായി വിതരണം ചെയ്തു, മനുഷ്യവർഗം അത് വിശ്വസിക്കുന്നു, മനുഷ്യവർഗ്ഗം യഥാർത്ഥമായി ശ്രമിക്കാത്തതും; സങ്കടo ജീവിതത്തിന്റെ ഭാഗമാണ് എന്ന തോന്നൽ. അതുവഴി അവരുടെ സ്വാർത്ഥതയും അത്യാഗ്രഹവും നിറവേറ്റാൻ മനുഷ്യവർഗ്ഗം പിന്തുണ നൽകുകയും ചെയ്യുന്നു. അയ്യോ...
      ജീവിതo അനുഗ്രഹമാ…. എന്നാൽ നമ്മൾ മറ്റു മനുഷ്യർ ഉണ്ടാക്കിയ വിഡ്ഢിത്തത്തിൽ - പ്രലോഭനത്തിൽ ആശ്രയിചെ സ്വന്ത ജീവിതo ഒരൂ …
      പഴയത് എന്ന വ്യാജേന സൃഷ്ടിയുടെ ഏകദേശ വിശദാംശങ്ങൾ പോലും നൽകാൻ ആർക്കും കഴിയില്ല എന്നിരിക്കെ,. സ്രഷ്ടാവിനെ 'പിതാവ്, ബ്രഹ്മാവ്, അള്ളാഹു അക്ബർ മുതലായവ' വിളിക്കാൻ മതങ്ങൾക്ക് അധികാരം നൽകിയത് ആരാണ്?
      സ്വന്തം കൈയിൽ ഇരിപ്പുകൊണ്ടാ ജീവിതത്തിൽ കഷ്ടപ്പാടുകൾ.
      നിങ്ങളുടെ ചിന്തയിലെ നിങ്ങളുടെ തീരുമാനം നിങ്ങളുടെ ജീവിതത്തിന്റെ വിധി നിർണ്ണയിക്കും. അത് നല്ലതോ ചീത്തയോ ആകട്ടെ. നല്ലത് സമൃദ്ധമായി നല്ല കാര്യങ്ങൾ തിരികെ നൽകും, ഒരു കൈയിൽ നല്ലതും മറുവശത്ത് ചീത്തയും. തിന്മ നിങ്ങളുടെ ജീവിതത്തെ നശിപ്പിക്കും. ചിന്തിക്കൂ....
      എല്ലാറ്റിന്റെയും സ്വാഭാവികവും കുറഞ്ഞതുമായ ഉപയോഗമാണ് ലളിതവും ശാന്തവും സമൃദ്ധവുമായ ജീവിതo. ഭൂമിയിലെ ജീവിതo രോഗമുക്തവും, ആനന്ദവുമായ - പൂർണ്ണ ജീവിതം എന്നാണ് ഇതിനർത്ഥം.

  • @user-gy8pm2ue7k
    @user-gy8pm2ue7k 6 หลายเดือนก่อน +1

    വളരെ മോട്ടിവേറ്റീവ് ആയ ക്ലാസ് . നന്ദി

  • @jibinjoseph6417
    @jibinjoseph6417 2 ปีที่แล้ว +4

    Good message father ❤

  • @RajKumar-ss2wt
    @RajKumar-ss2wt ปีที่แล้ว +2

    Father, the content and presentation is superb, thanking you

  • @ajinlalachandran1762
    @ajinlalachandran1762 ปีที่แล้ว +2

    Father I feel relaxed by your words.....thank you

  • @aleena1777
    @aleena1777 2 ปีที่แล้ว +2

    The great valuable message. Thank you for your information.God bless you Acha

  • @jessyjob2179
    @jessyjob2179 4 หลายเดือนก่อน +1

    Good message. Thank you Father

  • @sharoonjoseph3639
    @sharoonjoseph3639 2 ปีที่แล้ว +3

    Father, this Video made my Day

  • @dpsvlog4335
    @dpsvlog4335 2 ปีที่แล้ว +2

    Very interesting and hopeful speech dear father 🙏

  • @rubysrrosmin9552
    @rubysrrosmin9552 2 ปีที่แล้ว +2

    Othiri thanks father.

  • @entertainmentmagical8177
    @entertainmentmagical8177 ปีที่แล้ว +1

    അനേകർക്ക് ഇതൊരു ആശ്വാസമായി തീരട്ടെ

  • @subramanianm9830
    @subramanianm9830 4 หลายเดือนก่อน +1

    Valare manoharam

  • @sebivictor4523
    @sebivictor4523 2 ปีที่แล้ว +2

    I often wonder how can you be at your best version always.... Respect.

  • @maryjincyjacob5216
    @maryjincyjacob5216 2 ปีที่แล้ว +5

    A much needed message during these times dear Acha ❤️

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 ปีที่แล้ว +1

      ജീവിതം:-
      സ്വന്തം തീരുമാനo - തിരഞ്ഞെടുപ്പ് മാത്രം = നമ്മളുടെ സ്വന്തം - ഇഷ്ടം
      • അതായത് നന്മ - നല്ലതോ അല്ലെങ്കിൽ തിൻമ - ചീത്തയോ.
      നമ്മുടെ ചിന്തയിൽ വരുന്ന അനേകം കാര്യങ്ങളിൽ, അതിൽ നാം എടുക്കുന്ന തീരമാനം മാത്രമാണ് നമ്മുടേത് എന്നു പറയൻ. സ്വന്തമായി അല്ലാത് ഒന്നുമില്ല.
      നമ്മൾക്ക് സ്വയം തീരുമാനമെടുക്കാൻ യഥാർത്ഥ അവിരാമമായ സമൃദ്ധി നൽകുന്ന സ്രഷ്ടാവ് നമ്മൾക്ക് അനുവാദം നൽകി; അതു നമ്മളുടെ ഇഷ്ടം.
      നമ്മളുടെ ശരീരനിർമ്മാണത്തിനായി യഥാർത്ഥ, അവിരാമമായ സമൃദ്ധി നൽകുന്ന സ്രഷ്ടാവ് നിങ്ങളുടെ മാതാപിതാക്കളെ ഉപയോഗിച്ചു
      നമ്മൾക്ക് നൽകിയ ജീവൻ - ജീവിതം, യഥാർത്ഥ, അവിരാമമായ സമൃദ്ധി നൽകുന്ന സ്രഷ്ടാവ് തന്നു.
      ഭൂമിയിലെ നമ്മളുടെ പേര്, മറ്റാൾകാരെ ആശ്രയിച്ചിരിക്കുന്നു. മറ്റാരോ നൽകിയ നമ്മളുടെ പേര്
      നമ്മളുടെ ഭക്ഷണം, സാദനങ്ങൾ മറ്റാൾകാർ ഉണ്ടാക്കി
      നമ്മളുടെ മതം മറ്റാരോ ഉണ്ടാക്കി, നമ്മൾക്ക് നൽകിയതാണ്
      നമ്മളുടെ വിദ്യാഭ്യാസം; മറ്റാരോ ഉണ്ടാക്കി, നമ്മൾക്ക് നൽകിയത്
      നമ്മളുടെ ജോലി; മറ്റാരോ ഉണ്ടാക്കി, നമ്മൾക്ക് നൽകിയത്
      നമ്മളുടെ വിവാഹം, ആരെങ്കിലും ക്രമീകരിച്ചത് അല്ലെങ്കിൽ മറ്റ് പങ്കാളിയെ ആശ്രയിച്ചിരിക്കുന്നു
      നമ്മളുടെ മരണശേഷം; എല്ലാം മറ്റാരോ ക്രമീകരിക്കുന്നു.
      യഥാർത്ഥത്തിൽ, ജീവിതം ആസ്വാദ്യമാണ്, പക്ഷേ അവർ അത് സങ്കടമായി വിതരണം ചെയ്തു, മനുഷ്യവർഗം അത് വിശ്വസിക്കുന്നു, മനുഷ്യവർഗ്ഗം യഥാർത്ഥമായി ശ്രമിക്കാത്തതും; സങ്കടo ജീവിതത്തിന്റെ ഭാഗമാണ് എന്ന തോന്നൽ. അതുവഴി അവരുടെ സ്വാർത്ഥതയും അത്യാഗ്രഹവും നിറവേറ്റാൻ മനുഷ്യവർഗ്ഗം പിന്തുണ നൽകുകയും ചെയ്യുന്നു. അയ്യോ...
      ജീവിതo അനുഗ്രഹമാ…. എന്നാൽ നമ്മൾ മറ്റു മനുഷ്യർ ഉണ്ടാക്കിയ വിഡ്ഢിത്തത്തിൽ - പ്രലോഭനത്തിൽ ആശ്രയിചെ സ്വന്ത ജീവിതo ഒരൂ …
      പഴയത് എന്ന വ്യാജേന സൃഷ്ടിയുടെ ഏകദേശ വിശദാംശങ്ങൾ പോലും നൽകാൻ ആർക്കും കഴിയില്ല എന്നിരിക്കെ,. സ്രഷ്ടാവിനെ 'പിതാവ്, ബ്രഹ്മാവ്, അള്ളാഹു അക്ബർ മുതലായവ' വിളിക്കാൻ മതങ്ങൾക്ക് അധികാരം നൽകിയത് ആരാണ്?
      സ്വന്തം കൈയിൽ ഇരിപ്പുകൊണ്ടാ ജീവിതത്തിൽ കഷ്ടപ്പാടുകൾ.
      നിങ്ങളുടെ ചിന്തയിലെ നിങ്ങളുടെ തീരുമാനം നിങ്ങളുടെ ജീവിതത്തിന്റെ വിധി നിർണ്ണയിക്കും. അത് നല്ലതോ ചീത്തയോ ആകട്ടെ. നല്ലത് സമൃദ്ധമായി നല്ല കാര്യങ്ങൾ തിരികെ നൽകും, ഒരു കൈയിൽ നല്ലതും മറുവശത്ത് ചീത്തയും. തിന്മ നിങ്ങളുടെ ജീവിതത്തെ നശിപ്പിക്കും. ചിന്തിക്കൂ....
      എല്ലാറ്റിന്റെയും സ്വാഭാവികവും കുറഞ്ഞതുമായ ഉപയോഗമാണ് ലളിതവും ശാന്തവും സമൃദ്ധവുമായ ജീവിതo. ഭൂമിയിലെ ജീവിതo രോഗമുക്തവും, ആനന്ദവുമായ - പൂർണ്ണ ജീവിതം എന്നാണ് ഇതിനർത്ഥം.

  • @mariagoretty1051
    @mariagoretty1051 2 ปีที่แล้ว +5

    Thank you Father Very very useful talk for people specially for me❤️❤️🙏👌🙋👩‍🎓😇

    • @sreejangsandhyasreejanomsa3963
      @sreejangsandhyasreejanomsa3963 ปีที่แล้ว

      Thank you Father good informationvery very nice ❤️❤️❤️🙏🙏🙏

  • @ravindranmenon2548
    @ravindranmenon2548 4 หลายเดือนก่อน +1

    Duper super Fr. VV

  • @madhukuttan6945
    @madhukuttan6945 ปีที่แล้ว +1

    അച്ഛാ നമസ്കാരം
    ഒരായിരം നന്ദി ❤🌹❤

  • @dalysaviour6971
    @dalysaviour6971 2 ปีที่แล้ว +2

    ❣️❣️❣️
    മനസ്സ്… എത്ര ശക്തിയാ അതിന്❕

  • @silusworld66
    @silusworld66 ปีที่แล้ว +2

    Very good message... God bless you Acha 😘🥰🙏🏼

  • @Cherryfavs
    @Cherryfavs ปีที่แล้ว +1

    Such an inspiring talk Father🤩 Reminds me of a book I read by name of ' Wake Up! You're Alive- Healthy Living through Positive Thinking' written by Arnold Fox and Barry Fox.

  • @agnesthomas436
    @agnesthomas436 2 ปีที่แล้ว +3

    Thank you Father.

  • @coolguyjoseph9386
    @coolguyjoseph9386 2 ปีที่แล้ว +1

    Thanks father..your talking..realy sandhanam..jesus..talking..saime

  • @kusumamjoy795
    @kusumamjoy795 2 ปีที่แล้ว +3

    Thankyou Father 🙏🙏🙏🔥

  • @vinupsr1000
    @vinupsr1000 2 ปีที่แล้ว +1

    Thank You achaaa. Achane kanumbol thanne enthu vishuda chaiythanyamaaa . God bless You

  • @kunjamma4546
    @kunjamma4546 ปีที่แล้ว +1

    Thank you Acha. Very informative message.

  • @manojp.a8422
    @manojp.a8422 ปีที่แล้ว +1

    Good massage....achaaaa

  • @sijimartin9897
    @sijimartin9897 3 หลายเดือนก่อน +1

    Thank you dear father , too late to find . ..

  • @tmtholoor
    @tmtholoor 6 หลายเดือนก่อน +1

    Valre anugreheethmaya sandesham 🙏🙏🙏🙏

  • @marykj8950
    @marykj8950 4 หลายเดือนก่อน +1

    Thank you father 🙏

  • @philominajames7432
    @philominajames7432 5 หลายเดือนก่อน +1

    Thanks father 🙏

  • @cibinjose692
    @cibinjose692 2 ปีที่แล้ว +1

    വളരേ ഉപകാരപ്രദമായ വീഡിയോ🥰 Thank You അച്ചാ

  • @ashavinson1814
    @ashavinson1814 ปีที่แล้ว +1

    Thank u father. Praise be to Jesus!

  • @mariajosy8528
    @mariajosy8528 2 ปีที่แล้ว +2

    At least you said something which can be practiced.

  • @ashrafsuper5503
    @ashrafsuper5503 5 หลายเดือนก่อน +1

    Super

  • @alizoom2251
    @alizoom2251 ปีที่แล้ว +1

    ങ്ങളെ ആ ചിരിയുണ്ടല്ലോ അതാണ് മ്മളെ തളർത്തി കളയുന്നത് ...ഗ്രേറ്റ് സർ

  • @vargheser7103
    @vargheser7103 ปีที่แล้ว +1

    The way you speaks is soo postive and energetic 🔥

  • @ansammasebastian1368
    @ansammasebastian1368 ปีที่แล้ว +1

    You are great father god bless you

  • @travelwithanna4824
    @travelwithanna4824 2 ปีที่แล้ว +1

    Acha..
    .
    Simply superb 👌

  • @homebotique245
    @homebotique245 2 ปีที่แล้ว +1

    സംഭവം ഉഷാർ ആയി
    Thank you sir

  • @JosephLikesSoccer
    @JosephLikesSoccer ปีที่แล้ว +1

    Good..talk..happy thought..

  • @thejaldevassyshaji123
    @thejaldevassyshaji123 2 ปีที่แล้ว +2

    😍thankyou Father❤️

  • @jessyjohn2934
    @jessyjohn2934 2 ปีที่แล้ว +1

    Thankyou Acha, Awesome messages🙏🏻🙏🏻🙏🏻🙏🏻

  • @beenajose5435
    @beenajose5435 2 ปีที่แล้ว +2

    Thankyou father 😊🙏🏻

  • @fr.aloysiusa.fernandez6823
    @fr.aloysiusa.fernandez6823 2 ปีที่แล้ว +1

    Awesome Message

  • @reethajackson6711
    @reethajackson6711 7 หลายเดือนก่อน +1

    Amen Eashoye 🙏❤️

  • @joykalayilvc8095
    @joykalayilvc8095 2 ปีที่แล้ว +2

    Thanks Acha ❤️

  • @gilbertraphael8917
    @gilbertraphael8917 ปีที่แล้ว +1

    Super Father

  • @innus.2343
    @innus.2343 2 ปีที่แล้ว +1

    very nice presentation 🙏🙏🙏💞💞

  • @deepajohn2443
    @deepajohn2443 ปีที่แล้ว +1

    Thank you Father 🙏🏻🙏🏻🙏🏻

  • @sollyjoseph7856
    @sollyjoseph7856 2 ปีที่แล้ว +1

    Very good msg 👍

  • @vinayacmc3901
    @vinayacmc3901 2 ปีที่แล้ว +1

    Excellent

  • @shajuthomas8835
    @shajuthomas8835 6 หลายเดือนก่อน +1

    Thanks Father 🙏🙏🙏

  • @varghesearana3390
    @varghesearana3390 2 ปีที่แล้ว +1

    Super message

  • @emmanueljoseph506
    @emmanueljoseph506 ปีที่แล้ว +1

    Beautiful!

  • @SureshKumar-ni9jw
    @SureshKumar-ni9jw ปีที่แล้ว +1

    Very nice !!!

  • @monathomas8226
    @monathomas8226 2 ปีที่แล้ว +2

    Thank u Father💕

  • @yogivarghesevazhoorunnipas6037
    @yogivarghesevazhoorunnipas6037 ปีที่แล้ว +1

    "My words flies up. my thoughts remain below, words never go to heaven with out thoughts"
    HAMLET by SHAKESPEARE

  • @wellnesslife1163
    @wellnesslife1163 ปีที่แล้ว +1

    Great father 🙏

  • @sharoonjoseph3639
    @sharoonjoseph3639 2 ปีที่แล้ว +1

    Thankyou Father

  • @shajanthomas7100
    @shajanthomas7100 2 ปีที่แล้ว +1

    Great 👍

  • @SS-bt1ro
    @SS-bt1ro 2 ปีที่แล้ว +2

    Thank you so much for these wonderful insights 💐💖
    kuttikalil engane emotional intelligence valartham? Parenting related videos cheyyamo father 🙏

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 ปีที่แล้ว

      ജീവിതം:-
      സ്വന്തം തീരുമാനo - തിരഞ്ഞെടുപ്പ് മാത്രം = നമ്മളുടെ സ്വന്തം - ഇഷ്ടം
      • അതായത് നന്മ - നല്ലതോ അല്ലെങ്കിൽ തിൻമ - ചീത്തയോ.
      നമ്മുടെ ചിന്തയിൽ വരുന്ന അനേകം കാര്യങ്ങളിൽ, അതിൽ നാം എടുക്കുന്ന തീരമാനം മാത്രമാണ് നമ്മുടേത് എന്നു പറയൻ. സ്വന്തമായി അല്ലാത് ഒന്നുമില്ല.
      നമ്മൾക്ക് സ്വയം തീരുമാനമെടുക്കാൻ യഥാർത്ഥ അവിരാമമായ സമൃദ്ധി നൽകുന്ന സ്രഷ്ടാവ് നമ്മൾക്ക് അനുവാദം നൽകി; അതു നമ്മളുടെ ഇഷ്ടം.
      നമ്മളുടെ ശരീരനിർമ്മാണത്തിനായി യഥാർത്ഥ, അവിരാമമായ സമൃദ്ധി നൽകുന്ന സ്രഷ്ടാവ് നിങ്ങളുടെ മാതാപിതാക്കളെ ഉപയോഗിച്ചു
      നമ്മൾക്ക് നൽകിയ ജീവൻ - ജീവിതം, യഥാർത്ഥ, അവിരാമമായ സമൃദ്ധി നൽകുന്ന സ്രഷ്ടാവ് തന്നു.
      ഭൂമിയിലെ നമ്മളുടെ പേര്, മറ്റാൾകാരെ ആശ്രയിച്ചിരിക്കുന്നു. മറ്റാരോ നൽകിയ നമ്മളുടെ പേര്
      നമ്മളുടെ ഭക്ഷണം, സാദനങ്ങൾ മറ്റാൾകാർ ഉണ്ടാക്കി
      നമ്മളുടെ മതം മറ്റാരോ ഉണ്ടാക്കി, നമ്മൾക്ക് നൽകിയതാണ്
      നമ്മളുടെ വിദ്യാഭ്യാസം; മറ്റാരോ ഉണ്ടാക്കി, നമ്മൾക്ക് നൽകിയത്
      നമ്മളുടെ ജോലി; മറ്റാരോ ഉണ്ടാക്കി, നമ്മൾക്ക് നൽകിയത്
      നമ്മളുടെ വിവാഹം, ആരെങ്കിലും ക്രമീകരിച്ചത് അല്ലെങ്കിൽ മറ്റ് പങ്കാളിയെ ആശ്രയിച്ചിരിക്കുന്നു
      നമ്മളുടെ മരണശേഷം; എല്ലാം മറ്റാരോ ക്രമീകരിക്കുന്നു.
      യഥാർത്ഥത്തിൽ, ജീവിതം ആസ്വാദ്യമാണ്, പക്ഷേ അവർ അത് സങ്കടമായി വിതരണം ചെയ്തു, മനുഷ്യവർഗം അത് വിശ്വസിക്കുന്നു, മനുഷ്യവർഗ്ഗം യഥാർത്ഥമായി ശ്രമിക്കാത്തതും; സങ്കടo ജീവിതത്തിന്റെ ഭാഗമാണ് എന്ന തോന്നൽ. അതുവഴി അവരുടെ സ്വാർത്ഥതയും അത്യാഗ്രഹവും നിറവേറ്റാൻ മനുഷ്യവർഗ്ഗം പിന്തുണ നൽകുകയും ചെയ്യുന്നു. അയ്യോ...
      ജീവിതo അനുഗ്രഹമാ…. എന്നാൽ നമ്മൾ മറ്റു മനുഷ്യർ ഉണ്ടാക്കിയ വിഡ്ഢിത്തത്തിൽ - പ്രലോഭനത്തിൽ ആശ്രയിചെ സ്വന്ത ജീവിതo ഒരൂ …
      പഴയത് എന്ന വ്യാജേന സൃഷ്ടിയുടെ ഏകദേശ വിശദാംശങ്ങൾ പോലും നൽകാൻ ആർക്കും കഴിയില്ല എന്നിരിക്കെ,. സ്രഷ്ടാവിനെ 'പിതാവ്, ബ്രഹ്മാവ്, അള്ളാഹു അക്ബർ മുതലായവ' വിളിക്കാൻ മതങ്ങൾക്ക് അധികാരം നൽകിയത് ആരാണ്?
      സ്വന്തം കൈയിൽ ഇരിപ്പുകൊണ്ടാ ജീവിതത്തിൽ കഷ്ടപ്പാടുകൾ.
      നിങ്ങളുടെ ചിന്തയിലെ നിങ്ങളുടെ തീരുമാനം നിങ്ങളുടെ ജീവിതത്തിന്റെ വിധി നിർണ്ണയിക്കും. അത് നല്ലതോ ചീത്തയോ ആകട്ടെ. നല്ലത് സമൃദ്ധമായി നല്ല കാര്യങ്ങൾ തിരികെ നൽകും, ഒരു കൈയിൽ നല്ലതും മറുവശത്ത് ചീത്തയും. തിന്മ നിങ്ങളുടെ ജീവിതത്തെ നശിപ്പിക്കും. ചിന്തിക്കൂ....
      എല്ലാറ്റിന്റെയും സ്വാഭാവികവും കുറഞ്ഞതുമായ ഉപയോഗമാണ് ലളിതവും ശാന്തവും സമൃദ്ധവുമായ ജീവിതo. ഭൂമിയിലെ ജീവിതo രോഗമുക്തവും, ആനന്ദവുമായ - പൂർണ്ണ ജീവിതം എന്നാണ് ഇതിനർത്ഥം.

  • @Ashashivilal-kp1qo
    @Ashashivilal-kp1qo 11 หลายเดือนก่อน +1

    Acha enik ethu pole negative thoughts kond valayukayanu....enik nte cgindhakal control cheyyan pattanilla...fully negative....achane neritt kand samsaricha mind ok akumennn thonnanu....ente chechi aaanu video enik share cheythu thannath...chuttumuĺlavar ennilekk negativity anu tharanath..Managua buddi anu kazhivu ella angane okke..ellatha karyangal vare chindich undenn varuthi theerkuvayanu

  • @arathysajeev7022
    @arathysajeev7022 ปีที่แล้ว +1

    Super acha👍👍👍

  • @sijumanuel5409
    @sijumanuel5409 2 ปีที่แล้ว +1

    Thanks Vincent acha

  • @user-nz1nr2yt1v
    @user-nz1nr2yt1v 6 หลายเดือนก่อน +1

    Thank you father🙏🙏🙏

  • @rosepriyababy9393
    @rosepriyababy9393 ปีที่แล้ว +1

    Exactly true fact ,exactly as my life

  • @prijinjackson5439
    @prijinjackson5439 ปีที่แล้ว +1

    Thanks fr

  • @rejijob307
    @rejijob307 2 ปีที่แล้ว +2

    🙏thank you father 🌹🌹

  • @nishadmanakkal5268
    @nishadmanakkal5268 2 ปีที่แล้ว +1

    Thank you Father

  • @jasimunnu700
    @jasimunnu700 2 ปีที่แล้ว +1

    Good motivation ☺️👍

  • @rahulmathewtsk24
    @rahulmathewtsk24 10 หลายเดือนก่อน +1

    Thank you father ❤❤❤

  • @kunjammaxavier1725
    @kunjammaxavier1725 2 ปีที่แล้ว +1

    Thank you father.