ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

18 സിദ്ധൻമ്മാരുടെ അത്ഭുത ചരിത്രങ്ങൾ |A multifaceted Tapestry Of Brilliance|

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2024
  • 18 സിദ്ധൻമ്മാർ എന്നറിയപ്പെടുന്ന മഹായോഗികളുടെ അത്ഭുതപ്പെടുത്തുന്ന കണ്ടെത്തലുകളിലേക്ക് ഒരു യാത്ര..
    18 SIDDHARS A multifaceted tapestry of brilliance
    #18siddhars #saivasidders #thamilsidders
    #18siddharsandteachings #anciantteachings #sivaparvathi #nandi #agasthya #thirumandhiram #thirumoolar #bogar #prabhakarasiddayogi #pambattisidher #idakkattusiddhar
    #SiddharsWisdom
    #AncientTeachings
    #SpiritualPath
    #DivineGuidance
    #TamilTradition
    #EnlightenedBeings
    #MysticalWisdom
    #YogicPhilosophy
    #HealingMantras
    #SiddharLore
    #RenewedConsciousness
    #EternalWisdom
    #EnlightenmentJourney
    #MeditativePractices
    #SiddharSages
    #SacredKnowledge
    #InnerAlchemy
    #UniversalHarmony
    #SiddharTeachings
    #AwakeningPath
    #usmalayali
    #ukmalayali
    #nrimalayaliassociations #nriindians
    #devotationalvideos #spiritualvideos
    #youtubevideos
    #youtubeviralvideo
    #innerlightmotive

ความคิดเห็น • 297

  • @jasminewhite3372
    @jasminewhite3372 5 หลายเดือนก่อน +10

    ഭാരതത്തിലെ എല്ലാ സിദ്ധയോഗികൾക്കും വിനീതമായ പ്രണാമം'🙏

  • @kgvaikundannair7100
    @kgvaikundannair7100 6 หลายเดือนก่อน +59

    18 മഹാസിദ്ധർകൾക്ക് 🙏 എന്റെ പ്രണാമം 🙏

  • @preethapb3634
    @preethapb3634 6 หลายเดือนก่อน +37

    സിദ്ധയോഗികൾക്ക് കോടി പ്രണാ മംq🙏🙏🙏👍

  • @dhanapalktdhanu7906
    @dhanapalktdhanu7906 6 หลายเดือนก่อน +10

    സിദ്ധി പ്രാപ്തമാകും അത് സത്യമുള്ള കാര്യം തന്നെ യാണ് ഹര ഹര മഹാദേവ

  • @teslamyhero8581
    @teslamyhero8581 6 หลายเดือนก่อน +63

    പഴനി വിഗ്രഹം നവപാഷാണങ്ങൾ കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് കേട്ടിട്ടുണ്ട്.. അത് ഉണ്ടാക്കിയത് ഭോഗർ ആണെന്നും..

    • @innerlightmotive
      @innerlightmotive  6 หลายเดือนก่อน +4

      അതെ 🙏🙏❤️

    • @ajeeshyuva5668
      @ajeeshyuva5668 6 หลายเดือนก่อน +1

      ശബരി മലയിലും

    • @manoshpm8726
      @manoshpm8726 6 หลายเดือนก่อน +2

      Athe

    • @AshokKumar-ml7dk
      @AshokKumar-ml7dk 6 หลายเดือนก่อน +10

      യുഗപ്പിറവിക്ക് മുമ്പിൽ എന്ന പുസ്തകം ഗ്രീൻ ബുക്സ്പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആമസോണിൽ കിട്ടും. അൽഭുതകരമായ അറിവ് തരുന്ന ഒരു ഗ്രന്ഥമാണ്.

    • @rajeeshkarolil5747
      @rajeeshkarolil5747 6 หลายเดือนก่อน +5

      ശബരിമലയിലെ ആദൃകാല പ്രതിഷ്ഠയും പഴനി പ്രതിഷ്ഠയും ഒന്നു തന്നെയായിരുന്നു

  • @viswanathanpillai1949
    @viswanathanpillai1949 6 หลายเดือนก่อน +22

    18സിദ്ധ യോഗികളും അവരുടെ അത്ഭുതങ്ങളും വളരെ ഗഹനമായ ആത്മീയ രഹസ്യം വിവരിച്ചു തന്നതിന് നന്ദി, അപ്പോൾ ചട്ടി മുനിയുടെ ശിഷ്യൻ പാമ്പാട്ടി സിദ്ധന്റെ ശിഷ്യൻ ആയിരുന്നു പ്രഭകരയോഗി, അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടുണ്ട്, 🙏🙏🙏

    • @innerlightmotive
      @innerlightmotive  6 หลายเดือนก่อน +2

      86 ന് മുൻപാണോ 🙏🙏❤️

    • @anoopsasidhars2130
      @anoopsasidhars2130 6 หลายเดือนก่อน +1

      Great

    • @RAJANPANICKAR-gy5xj
      @RAJANPANICKAR-gy5xj 6 หลายเดือนก่อน +4

      പുലിപാറ യിലെ സമാധിയിലെ അനുഗ്രഹം കിട്ടിയവർ വളരെ അധികം ഉണ്ട്, എന്റെ മനസ ഗുരുവാണ് ശിവപ്രഭാകര സിദ്ധയോഗിശ്വര സ്വാമികൾ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏

    • @mullamullapoove9721
      @mullamullapoove9721 4 หลายเดือนก่อน

      പ്രഭാര യോഗി കോട്ടയത്ത് അഞ്ചുവർഷം താമസിച്ചത് ഇപ്പോൾ അദ്ദേഹം മരിച്ചത് പത്തനംതിട്ടയിലെ ഓമല്ലൂർ അവിടെയാണ് അദ്ദേഹത്തിന്റെ ശവകുടീരം അദ്ദേഹത്തെ കണ്ടുവരും പലരും കോട്ടയത്ത് ഉണ്ട് ഉണ്ട്

    • @csreelatha6251
      @csreelatha6251 4 หลายเดือนก่อน

      Great information thanks alot

  • @RavindranN-nl7ws
    @RavindranN-nl7ws 6 หลายเดือนก่อน +27

    വളരേ അപൂർവ്വങ്ങളിൽ അപുർവ്വമായി കിട്ടിയ അനൂല്യ മായ അറിവ് വളരേ വിഞ്ജാനപ്രദ൦ ജിഞ്ജാസയു൦ കേൾക്കൻ ഇമ്പവു൦ സന്തോഷ ദായകവു൦ ലളിതവു൦ ഹൃദ്യവുമായ അവതരണ൦ അനേക നമസ്കാര൦ ● താങ്കൾക്ക് ഇനിയു൦ ഈശ്വരാനുഗ്രഹവു൦ ആയുരാരോഗ്യങ്ങളു൦ ഉണ്ടാവട്ടേ എന്ന് പ്രാർത്ഥിക്കുന്നു
    നമസ്തേ 🙏🙏🙏 ❤❤❤

  • @jishat.p6101
    @jishat.p6101 5 หลายเดือนก่อน +3

    മഹത്തായ അറിവുകൾ പകർന്നു തന്നതിന് നന്ദി 🙏🏻🙏🏻
    സകല സിദ്ധർക്കും കോടി പ്രണാമം 🙏🏻🙏🏻🙏🏻

  • @appukuttan6048
    @appukuttan6048 6 หลายเดือนก่อน +5

    ഞാൻ ഇപ്പോൾ സിദ്ധ പരമ്പരയിൽ ചേർന്ന ആളാണ് ഗുരു പരമ്പര ആദി ശിവൻ നന്ദീശ്വരൻ തിരുമൂലൻ കാ ലിങ്കനാഥൻ ഭോഗർ ബോധിധർമ്മൻകെങ്കണ വർഗോരക് നാഥർ. ഇടയ്കാടർ പുലീ പ്പാണി ഈശ്വരമൂർത്തി .ഗരുട സിദ്ധർ . ബാലകൃഷ്ണ സിദ്ധർ ഞാൻ അപ്പു കുട്ടൻ പരമ്പര സത്യം

  • @mullamullapoove9721
    @mullamullapoove9721 4 หลายเดือนก่อน +1

    സൂപ്പർ സൂപ്പർ അടിപൊളി താങ്ക്സ്❤️❤️❤️🙏🙏🙏🙏🙏

  • @kunjuveenathottathilveedu1275
    @kunjuveenathottathilveedu1275 6 หลายเดือนก่อน +7

    ഓം ശ്രീ ഗുരുഭ്യോ :നമഃ

  • @user-fb6wx9qw4f
    @user-fb6wx9qw4f 6 หลายเดือนก่อน +5

    പ്രണാമം 18 സിദ്ധന്മാരെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു

  • @Shankumarvijayan3897
    @Shankumarvijayan3897 5 หลายเดือนก่อน +2

    സിദ്ധ യോഗി രത്നങ്ങൾക്ക് എന്റെ പ്രണാമം

  • @harishkk5628
    @harishkk5628 6 หลายเดือนก่อน +6

    🙏👍 സിദ്ധൻമാർക്ക് പ്രണാമം

  • @KMMoideen
    @KMMoideen 6 หลายเดือนก่อน +9

    നല്ല അറിവുകൾ എല്ലാ 18 സിദ്ധർക്കും എൻ്റെ പ്രണാമം

  • @mohank.k7154
    @mohank.k7154 6 หลายเดือนก่อน +4

    ഒരുപാട് നന്ദി ഇവിടെ രേഖപ്പെടുത്തുന്നു

  • @user-dy8qe8ot4g
    @user-dy8qe8ot4g 6 หลายเดือนก่อน +10

    Mahavathar Babaji is one siddayogi, Bhogar was his ghuru.

  • @rajeevrannyvaravoor3264
    @rajeevrannyvaravoor3264 6 หลายเดือนก่อน +4

    Nalla arivukal ellavarkkum sidhaparambarayude anugraham undavatte

  • @sureshv3208
    @sureshv3208 6 หลายเดือนก่อน +3

    these are the rishis I respect most in this world this 18 siddhars with whole heart I bow my head in front of them

  • @user-lb7qg7cg8f
    @user-lb7qg7cg8f 6 หลายเดือนก่อน +3

    ഇത്രയും അറിവ് പറഞ്ഞുതന്ന അംഗേക് നന്ദി,,

  • @asishjacobbinnyasish8920
    @asishjacobbinnyasish8920 6 หลายเดือนก่อน +3

    Vallare nanny vivarichu
    Ithupolathe thanthrika karyagele Patti vivarikunnathiloode satharanakaraya jhanagelk ithine patti manasilakuvan sadhikum... ithupolathe
    Niravath arivugel panguvekuvanum
    Manasilakuvanum
    Daivamthambhuran anugrahikukayum sakthikarikuyum cheyumarakate

  • @radhikakeloth7810
    @radhikakeloth7810 6 หลายเดือนก่อน +3

    പുതുതായി കിട്ടിയ അറിവ്. ഇനിയും നല്ല നല്ല അറിവുകൾ തരാൻ സാധിക്കട്ടെ.

  • @user-zt1po6cq7f
    @user-zt1po6cq7f 2 หลายเดือนก่อน

    ഓം വിശ്വാബ്രാന്മനെ നമഃ ക്ഷേത്രകല്ലും പഞ്ചവേദ ങ്ങളും പഞ്ചശാസ്ത്രങ്ങളും പഞ്ചകർമചികിസ് അടക്കം പഞ്ചഭൂതങ്ങളും തക്ഷ ന്റെ ദക്ഷിണ ആയആദ്യശിലാ തക്ഷ ശീലയിലെ വേദങ്ങൾ സാക്ഷി ശാസ്ത്രം സാക്ഷി വിശ്വഭ്രാണന്റെ വേദ ശാസ്ത്ര ഗുരു ബ്രാന്മ വിശ്വബ്രമനയിലാണ്ഉൽഭവം

  • @kiranpillai
    @kiranpillai 6 หลายเดือนก่อน +2

    ഉപകാരപ്രദം 🙏🏻🙏🏻🙏🏻

  • @syamraveendran9996
    @syamraveendran9996 6 หลายเดือนก่อน +2

    വളരെ നല്ല വിഡിയോ...👍👍👍 നല്ല അവതരണം...

  • @vasanthakumary8740
    @vasanthakumary8740 6 หลายเดือนก่อน +7

    നല്ല അറിവിന് നന്ദി. Universinu നന്ദി 🙏🙏🙏

  • @soulofthinking
    @soulofthinking 6 หลายเดือนก่อน +5

    കൈലാസത്തിൽ സനകൻ സനന്ദനൻ സനത്കുമാരൻ ശിവയോഗമാമുനി പതഞ്ജലി വ്യാക്രമർ എന്നിവരോടൊപ്പം ഞാനും അതായത് തിരുമൂലരും വിദ്യ അഭ്യസിച്ചു യോഗ തപങ്ങളിലൂടെ സിദ്ധനില കൈവരിച്ചു. എന്ന് തുടങ്ങുന്ന ഒരു ശ്ലോകത്തോടെ ആരംഭിക്കുന്ന മൂവായിരം ശ്ലോകങ്ങൾ അടങ്ങിയ ഗ്രന്ഥം ആണ് തിരുമന്തിരം. തിരുമന്തിരത്തെ ഒന്ന് അറിയുവാൻ ശ്രമിച്ചാൽ മനസ്സിലാകും എന്താണ് സിദ്ധന്മാരുടെ ശക്തി.❤

  • @sindhuudayakumar4856
    @sindhuudayakumar4856 5 หลายเดือนก่อน +1

    E arivu pakarnu thana e guruvinum nandhi namaskaram👍🙏❤️

  • @sivasankaranav6104
    @sivasankaranav6104 6 หลายเดือนก่อน +4

    This is MAYA !!! Everything can materialise from thin air around around, a science our rationalists cannot understand !!!

    • @innerlightmotive
      @innerlightmotive  6 หลายเดือนก่อน +1

      🙏🙏❤️

    • @IND-Mao
      @IND-Mao 6 หลายเดือนก่อน +2

      Exactly, bcoz rational brain can only understand the physical, material aspect of the universe...

  • @geethadileep490
    @geethadileep490 6 หลายเดือนก่อน +1

    എല്ലാ സിദ്ധർക്കും പ്രണാമ🙏🙏🙏

  • @mpgold7617
    @mpgold7617 6 หลายเดือนก่อน +4

    നല്ല അറിവ്

  • @storynet6381
    @storynet6381 6 หลายเดือนก่อน +11

    ഹിന്ദു സംസ്കാരം ഒരു കടൽ ആണ് ബാക്കി ഓക്കേ പുഴകളും ❤

  • @indirak8897
    @indirak8897 6 หลายเดือนก่อน +1

    വങരേ വലിയ അറിവ് ❤❤❤

    • @Presslok2508
      @Presslok2508 6 หลายเดือนก่อน +1

      🙏🙏🙏

  • @BijuS-un4jb
    @BijuS-un4jb 6 หลายเดือนก่อน +2

    ഓം നമ: ശിവായ🙏🙏🙏

  • @kalpavriksha666
    @kalpavriksha666 3 หลายเดือนก่อน

    18 siddhars are great precious for us this education should go to youngsters our kalpavriksha puja kit objection complesion to do daily puja we arw giving everything so just do puja then understand the spirituality never question life is belief your mother is your guru she only told to you who and what so she told you the spirituality believe in it.

  • @manuvattappara8245
    @manuvattappara8245 6 หลายเดือนก่อน +3

    ഓം നമഃ ശിവായ 🕉️🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏🙏🙏ഓം നമോ നാരായണ യാ നമോ 🕉️🕉️🕉️🕉️🕉️🙏🙏🙏🙏💕❤️❤️❤️🙏🚩🚩🚩🚩🚩

  • @user-lz7lw7tv6g
    @user-lz7lw7tv6g 4 หลายเดือนก่อน +1

    Thanks chetta

  • @shijinks60
    @shijinks60 2 หลายเดือนก่อน

    ഓം നമഃ ശിവായ

  • @user-ls9lc3un1k
    @user-ls9lc3un1k 6 หลายเดือนก่อน +5

    Waiting for the next part 🙏🙏❤️

  • @alsatrading8486
    @alsatrading8486 3 หลายเดือนก่อน

    Very very valuable information

  • @gopakumarkurup1415
    @gopakumarkurup1415 6 หลายเดือนก่อน +1

    Very informative video 🙏 You can see the ideals (pratishta) of these 18 sidhas at palani temple .

  • @user-od1qk3gm4l
    @user-od1qk3gm4l 4 หลายเดือนก่อน

    Om shanthi Thirumeni

  • @geethaprakashprakash8119
    @geethaprakashprakash8119 6 หลายเดือนก่อน +2

    Very rare n interesting knowledge. Thank you very much

  • @jithprince733
    @jithprince733 6 หลายเดือนก่อน +1

    prapanjam undaya kaalam muthal ellam ivide sambhavichu kondirikkunnath prakrthi neyamangal anusarichulla karyabgal mathramaan iniyum angine thanne aayirikkum

  • @sreekalas2831
    @sreekalas2831 6 หลายเดือนก่อน +1

    Pranamam🙏

  • @pradeepv.k2689
    @pradeepv.k2689 5 หลายเดือนก่อน +1

    SALUTATION TO THE GREAT SIDDHA YOGIS

  • @Ponnuz_show
    @Ponnuz_show 6 หลายเดือนก่อน +1

    Shivaprabhakara siddha yogi stories kettitundu (akavoor mana).

  • @sindhuudayakumar4856
    @sindhuudayakumar4856 5 หลายเดือนก่อน +1

    18mahasidharku namaskaram.nadhi.🙏❤️

  • @manoshpm8726
    @manoshpm8726 6 หลายเดือนก่อน +8

    ബോഗർ കേരളത്തിലുണ്ട്. 2028 ന് മുൻപായി വ്യക്തമാകും. കാത്തിരിക്കുക

  • @venmaranalloor
    @venmaranalloor 4 หลายเดือนก่อน +1

    Great🎉

  • @xangrilag
    @xangrilag 6 หลายเดือนก่อน +2

    Very good information, thank you.

  • @unnikrishnan-lh3pg
    @unnikrishnan-lh3pg 6 หลายเดือนก่อน +2

    Pranam to the great yogis 🙏🙏🙏

  • @sreesakthisakthi7518
    @sreesakthisakthi7518 5 หลายเดือนก่อน +1

    Ashtta Dasa Siddaanaam Namoooo Namaha🙏🙏🙏🙏🙏

  • @rajeevanc3692
    @rajeevanc3692 6 หลายเดือนก่อน +1

    Pranam

  • @sreesakthisakthi7518
    @sreesakthisakthi7518 5 หลายเดือนก่อน +1

    Thanx for the vast info🙏🙏🙏

  • @user-dc4js4iu8p
    @user-dc4js4iu8p 5 หลายเดือนก่อน +1

    ഇതേ കണക്കുള്ള വീഡിയോ ഇനിയും ആഗ്രഹിക്കുന്നു❤

  • @tabira5455
    @tabira5455 6 หลายเดือนก่อน +1

    Very interesting Useful

  • @--zero7525
    @--zero7525 3 หลายเดือนก่อน

    Namaste

  • @karbonpradeep
    @karbonpradeep 5 หลายเดือนก่อน +1

    Excellent knowledge r u shared.. please make more videos ❤

  • @majeednazimudeen2800
    @majeednazimudeen2800 5 หลายเดือนก่อน

    Nice information

  • @anilkumarr9401
    @anilkumarr9401 6 หลายเดือนก่อน +2

    Great

  • @gangadharnard4203
    @gangadharnard4203 3 หลายเดือนก่อน

    🙏👍🌷

  • @robinsonkurian2720
    @robinsonkurian2720 6 หลายเดือนก่อน +3

    എങ്ങനെയാ തഞ്ചാവൂർ ക്ഷേത്രത്തിൽ വിഗ്രഹപ്രതിഷ്ഠ നടത്തിയത് എന്നത് മ്യൂട്ട് ആക്കിയത് ശരിയായില്ല❤

    • @innerlightmotive
      @innerlightmotive  6 หลายเดือนก่อน +2

      ഒരു കമന്റിൽ താഴെ 👇ഇട്ടിട്ടുണ്ട് എഡിറ്റിംഗിൽ വന്ന മിസ്റ്റേക്ക് ആണ് 🙏🙏❤️

    • @innerlightmotive
      @innerlightmotive  6 หลายเดือนก่อน +3

      വിഗ്രഹം ഉറപ്പിക്കാൻ സാധിക്കാതെ വന്നപ്പോൾ രാജാവും ജനങ്ങളും കര വൂരാൻ സിദ്ധാരെ അഭയം പ്രാപിച്ചു.. അദ്ദേഹം ഒരു പ്രത്യേക തരം ചെടിയുടെ പച്ചില നീര് കൊണ്ട് ബന്ധന കൂട്ട് നിർമിച്ചു കൊടുത്തു അങ്ങനെയാണ് തഞ്ചാവൂർ ക്ഷേത്ര പ്രതിഷ്ഠ നടന്നത് 🙏🙏❤️

    • @vinodnarayanan4547
      @vinodnarayanan4547 6 หลายเดือนก่อน +1

      ​@@innerlightmotiveഇതൊന്ന് പിൻ ചെയ്തു വച്ചാൽ നന്നായിരുന്നു.ശബ്ദം നഷ്ടമായ ഭാഗത്ത് എന്താണെന്ന് ആളുകൾക്ക് മനസ്സിലാകും 🙏🙏🙏

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 6 หลายเดือนก่อน +3

    You could have told the expected time and period of the great personalities. I can tell you that Agasthiya Muni,'s time was 11000 BCE i.e. 13 thousand years ago. The truth find out by C14 (Carbon test) So reveal the historicity and historical evidence of such great personalities. We have a glorious and splendid historical religious and cultural heritage and reached zenith of its glory during such greatpersonalities.

  • @balakrishnanvallicodeSRmedia
    @balakrishnanvallicodeSRmedia 6 หลายเดือนก่อน +4

    ചീനയിൽ ബോയെങ് എന്നപേരിൽ ഭോഗർ അറിയപ്പെടുന്നു ,ഞാൻ എന്റെ ചാനലിൽ ഇവരെ ഓരോരുത്തരെയും പറ്റിയ വീഡിയോ കൊറോണ കാലത്ത് ഇട്ടിട്ടുണ്ട് ഇപ്പോൾ സമയക്കുറവ് കാരണം യൂട്യൂബ് വീഡിയോ ഒന്നും ചെയ്യുന്നില്ല .

    • @reginadapuram7289
      @reginadapuram7289 5 หลายเดือนก่อน

      ലിങ്ക് പ്ലീസ്

  • @rajoshkumarpt451
    @rajoshkumarpt451 5 หลายเดือนก่อน

    Namaste 🙏

  • @Presslok2508
    @Presslok2508 6 หลายเดือนก่อน +7

    ഇതിൽ പറയുന്ന ഗ്രന്ഥങ്ങൾ ലഭ്യമാണോ..?? Great work 🌹🌹

    • @innerlightmotive
      @innerlightmotive  6 หลายเดือนก่อน +3

      തമിഴിൽ കിട്ടും

    • @shyamaprasadb9570
      @shyamaprasadb9570 6 หลายเดือนก่อน +4

      എൻ്റെ കൈയ്യിൽ ഉണ്ട്

    • @innerlightmotive
      @innerlightmotive  6 หลายเดือนก่อน +1

      🙏🙏❤️

    • @murukeshanc9443
      @murukeshanc9443 6 หลายเดือนก่อน +1

      ​@@shyamaprasadb9570മലയാളം പതിപ്പ് ആണോ

    • @Ravisidharthan
      @Ravisidharthan 6 หลายเดือนก่อน +1

      ​@@shyamaprasadb9570 PDF undo?

  • @sanjaikb7278
    @sanjaikb7278 6 หลายเดือนก่อน +1

    🙏🙏🙏

  • @tmanoop1
    @tmanoop1 6 หลายเดือนก่อน +1

    ❤Thanks❤️

  • @soorajsooraj1587
    @soorajsooraj1587 5 หลายเดือนก่อน +1

    സാർ പ്രപഞ്ചശക്തികൾ എന്നു പറഞ്ഞാൽ എന്താണ്? Please reply sir

  • @madhupal3362
    @madhupal3362 6 หลายเดือนก่อน +1

    Narayana❤

  • @revathyrk18690
    @revathyrk18690 6 หลายเดือนก่อน +1

    👌👌🙏🙏

  • @predeepkama3111
    @predeepkama3111 6 หลายเดือนก่อน +1

    ഓം ്് നമ:ശിവായ, ഓം ഗും ്് ഗുരുഭ്യോ നമ

  • @ajithaajitha9110
    @ajithaajitha9110 6 หลายเดือนก่อน +5

    ബ്രഹ ദീശ്വര ക്ഷേത്ര ത്തിനെ ക്കുറിച്ച് പറയുന്നിടത്ത് പ്രധാന Point പറയുന്നിടത്ത് mute ആയിപ്പോയി അത് ദയവായി ഒന്നുകൂടി പറയാമോ?

    • @innerlightmotive
      @innerlightmotive  6 หลายเดือนก่อน +3

      വിഗ്രഹം ഉറപ്പിക്കാൻ സാധിക്കാതെ വന്നപ്പോൾ രാജാവും ജനങ്ങളും കറവൂരാർ സിദ്ധനെ അഭയം പ്രാപിച്ചു.. അദ്ദേഹം ഉണ്ടാക്കുക്കൊടുത്ത വിശേഷപ്പെട്ട പച്ചില കൂട്ട് ഉപയോഗിച്ചാണ് വിഗ്രഹം ഉറപ്പിച്ചത്.. അതാണ് ആ ഭാഗത്തുള്ളത്..

  • @pravipr7739
    @pravipr7739 6 หลายเดือนก่อน +1

    Good work 😊😊😊

  • @mpgold7617
    @mpgold7617 6 หลายเดือนก่อน +2

    👍

  • @ajeeshyuva5668
    @ajeeshyuva5668 6 หลายเดือนก่อน +4

    പുലിപ്പാണി സിദ്ധർ ശബരിമലയുമായി ബന്ധം ഉണ്ട്

  • @kalpavriksha666
    @kalpavriksha666 3 หลายเดือนก่อน

    Please connect we are only support spirituality channel your information should see by youngsters

  • @rajukairaliart8657
    @rajukairaliart8657 6 หลายเดือนก่อน +1

  • @sarithamadhu2778
    @sarithamadhu2778 6 หลายเดือนก่อน +1

    Some Sidhan's r still living in the form of plants n animals near to temples

  • @manikandankv7198
    @manikandankv7198 6 หลายเดือนก่อน +2

    🎉🎉🎉

  • @abhileather6626
    @abhileather6626 6 หลายเดือนก่อน +3

    ❤️❤️❤️🙏🏻👍

  • @meenanair6160
    @meenanair6160 6 หลายเดือนก่อน +2

    🙏🙏🙏🙏

  • @geethakumarikk7810
    @geethakumarikk7810 6 หลายเดือนก่อน +1

    ❤❤❤

  • @shubhakk1916
    @shubhakk1916 6 หลายเดือนก่อน +1

    Waiting for new episode

  • @dhanyavaishnavam
    @dhanyavaishnavam 6 หลายเดือนก่อน +2

    ❤Sarvam ❤Sree❤ Radha❤ Krishnaarppanamasthu ❤🙏❤

  • @Jeevanjoseph1578
    @Jeevanjoseph1578 5 หลายเดือนก่อน +1

    ശരീരത്തോട് സ്വർഗത്തിലെക്ക് പോയവർ ആണ് ശങ്കരാചാര്യർ മഹാ അവതാർ ബാബാജി യേശു ക്രിസ്തു എന്ന് വിശ്വസിക്കുന്നു

  • @harikumar4130
    @harikumar4130 6 หลายเดือนก่อน +1

    🙏🌻

  • @radhakrishna-mg9kl
    @radhakrishna-mg9kl 6 หลายเดือนก่อน +1

    🌹🙏🏻

  • @Drrrakkke
    @Drrrakkke 6 หลายเดือนก่อน +6

    6 th മിനുട്ടിൽ ഓഡിയോ mute ആയി പോകുന്നുണ്ട്..

    • @innerlightmotive
      @innerlightmotive  6 หลายเดือนก่อน +1

      Sorry mistake anu

    • @anoopsasidhars2130
      @anoopsasidhars2130 6 หลายเดือนก่อน +1

      അവിടെ എന്താണ് പറയുന്നത് എന്ന് കമന്റ്‌ ചെയ്തു pin ചെയ്യൂ..

    • @innerlightmotive
      @innerlightmotive  6 หลายเดือนก่อน

      ഒരു കംമെന്റിന്റെ മറുപടി കൊടുത്തിട്ടുണ്ട് ​@@anoopsasidhars2130

    • @Drrrakkke
      @Drrrakkke 6 หลายเดือนก่อน

      @anoop ഇവിടെ മാത്രല്ല വേറെ ചാനലുകളിലും ഇതുപോലെ എന്തേലും വാല്യൂബിൾ ഇൻഫർമേഷൻ ആണേൽ മ്യുട്ട് ആയി പോകാറുണ്ട് കാരണം വ്യക്തമല്ല 😅

  • @user-zt1po6cq7f
    @user-zt1po6cq7f 2 หลายเดือนก่อน

    6:49 7:50

  • @SubinDas-yk8cg
    @SubinDas-yk8cg 6 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajakrishnanr3039
    @rajakrishnanr3039 5 หลายเดือนก่อน

    All of them knows 10 mahavidya
    And still they are roaming freely but invisible to normal people

  • @petsjj9345
    @petsjj9345 6 หลายเดือนก่อน +1

    🙏🙏🙏🙏🙏

  • @sanjaikb7278
    @sanjaikb7278 4 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Angel33669
    @Angel33669 6 หลายเดือนก่อน +2

    യാക്കൂബ് എന്ന് മക്കയിൽ അറിയപ്പെട്ടിരുന്ന സിദ്ധർ ഇസ്ലാം മതം വരുന്നതിന്റെ മുൻപ് ആണ് അവിടെ ഉണ്ടായിരുന്നത് എന്നാണ് കേട്ടത്. 🙏

  • @ambilir7474
    @ambilir7474 6 หลายเดือนก่อน

    സാർ, ഞാൻ 23 വർഷം കൊണ്ട് സിദ്ധ വൈദ്യ പാട്ടുകൾ പഠിപ്പിക്കുന്ന ഒരദ്ധ്യാപികയാണ്. ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊക്കെ നല്ലതാണ്. പക്ഷെ കുറച്ചു മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.

  • @user-hw2si9eq6n
    @user-hw2si9eq6n 6 หลายเดือนก่อน +1

    🙏🕉️🙏

  • @josprincester
    @josprincester 6 หลายเดือนก่อน +2

    ഇതിൽ പറയുന്ന ഗ്രന്ഥങ്ങൾ എവിടെ കിട്ടും.

    • @innerlightmotive
      @innerlightmotive  6 หลายเดือนก่อน +1

      മലയാളത്തിൽ കണ്ടിട്ടില്ല തമിഴിൽ ഇതിൽ പലതും ശ്രമിച്ചാൽ കിട്ടും

    • @sreekanthd5450
      @sreekanthd5450 6 หลายเดือนก่อน

      കിട്ടിയിട്ടും കാര്യം ഇല്ല തമഴ് പാടലുകൾ ആണ് അത് വ്യാഖ്യാനിക്കാൻ കഴിവുള്ളവർക്കെ മനസ്സിലാകു

  • @Ravisidharthan
    @Ravisidharthan 6 หลายเดือนก่อน +1

    ഇവരുടെ ദീക്ഷ ലഭിച്ച ഓർഡറിൽ കമൻ്റ് ചെയ്യാമോ

    • @innerlightmotive
      @innerlightmotive  6 หลายเดือนก่อน +3

      ശിവ പാർവതി നന്ദി തിരുമൂലർ അഗസ്ത്യ ബോകർ ബാബജി etc...