കേരളത്തിലെ ഏറ്റവും വലിയ ശിവലിംഗം സ്ഥിതി ചെയ്യുന്ന തുകലശ്ശേരി മഹാദേവ ക്ഷേത്രം തിരുവല്ലാ

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • അറിയാമോ കേരളത്തിലെ ഏറ്റവും വലിയ ശിവലിംഗം സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തെക്കുറിച്ചു.ശ്രീവല്ലഭ ക്ഷേത്രത്തിൽ നിന്നും കുറച്ചു കിഴക്കു മാറി തുകലശ്ശേരി കുന്നുകളിലാണ് അതിപുരാതനമായ തുകലശ്ശേരി മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .ശ്രീവല്ലഭ ക്ഷേത്രസ്ഥാപനത്തിനും നൂറ്റാണ്ടുകൾ മുൻപേ സ്ഥാപിക്കപ്പെട്ട ക്ഷേത്രമാണിതെന്നു പറയപ്പെടുന്നു.ഐതിഹ്യപരമായി ശ്രീവല്ലഭ ക്ഷേത്രവുമായി അടുത്ത ബന്ധവും ഈ ക്ഷേത്രത്തിനുണ്ട്. ശ്രീവല്ലഭക്ഷേത്രത്തിലെത്തുന്നവർ ഈ ക്ഷേത്രത്തിൽ കൂടി ദർശനം നടത്തേണ്ടതാണ് എന്നാണ് വിശ്വാസം .വീഡിയോയിൽ പറഞ്ഞിരിക്കുന്ന ഒരു കാര്യത്തിൽ തെറ്റുണ്ട്.ക്ഷേത്രഭരണം ഇപ്പോൾ തുകലശ്ശേരി മഹാദേവ ക്ഷേത്ര സമിതിയാണ് നിർവ്വഹിച്ചു വരുന്നത്.വീഡിയോയിൽ പറഞ്ഞിരിക്കുന്നത് ഹൈന്ദവ സേവാസമിതി എന്നാണ്.
    If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment box ..
    if you wish to feature your temple and other historical places in our channe you can inform the details
    to : 8075434838

ความคิดเห็น • 78

  • @sreecreations7987
    @sreecreations7987 หลายเดือนก่อน +5

    ഞങ്ങളുടെ നാട്ടിലെ ക്ഷേത്രങ്ങളെ കൂടുതൽ ആളുകളിലേക്ക് എത്തിച്ചതിന് വളരെ നന്ദി 🙏🏻
    പഞ്ചപാണ്ഡവന്മാരാൽ പ്രതിഷ്ഠ ചെയ്യപ്പെട്ട 5 ശ്രീകൃഷ്ണ ക്ഷേത്രങ്ങൾ സമീപ പ്രദേശങ്ങളിലായി ഉണ്ട്..
    പ്രസിദ്ധമായ തിരു ആറന്മുള ക്ഷേത്രം (അർജുനൻ പ്രതിഷ്ടിച്ചത്)
    തൃചിറ്റാറ്റ് (യുധിഷ്ഠിരൻ )
    തൃപുലിയൂർ (ഭീമൻ )
    തിരുവൻവണ്ടൂർ (നകുലൻ)
    തൃക്കൊടിത്താനം (സഹദേവൻ )
    ഈ ക്ഷേത്രങ്ങൾ കൂടി പരിചയപ്പെടുത്തിയാൽ അത് പ്രേക്ഷകർക്ക് നല്ല അറിവുകൾ ആയിരിക്കും.. പ്രത്യേകിച്ച് ആറന്മുള വള്ളസദ്യ ആരംഭിക്കുന്ന ഈ സമയത്ത് ❤️

  • @butterflies8941
    @butterflies8941 หลายเดือนก่อน +3

    എനിക്ക് 42 വയസ്സ് ആയി. എനിക്ക് ഓർമ്മ വച്ച കാലം മുതൽ ഈ ചെത്തി കാണുന്നതാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻. എന്റെ ഇഷ്ട ഭഗവാൻ. 🙏🏻🙏🏻🙏🏻🙏🏻.

  • @sudhadevi5580
    @sudhadevi5580 หลายเดือนก่อน +5

    ഈ ക്ഷേത്രമുറ്റത്ത് കളിച്ചു വളർന്ന എനിയ്ക്ക് എന്നും എൻ്റെ സ്വൊന്തം തേവരായിരുന്നു. കുഞ്ഞിലെ മുതൽ ആ ചെത്തി അവിടെ കണ്ടിട്ടുണ്ട്

    • @Dipuviswanathan
      @Dipuviswanathan  หลายเดือนก่อน

      🙏🙏🙏

    • @user-ou7fi7jr3l
      @user-ou7fi7jr3l หลายเดือนก่อน

      ഒരു ധാര ചെയ്യാൻ എത്ര ആണ് ചെലവ്

  • @rekhaskitchenbeautytips5156
    @rekhaskitchenbeautytips5156 หลายเดือนก่อน +2

    മഹാദേവനെ കുറിച്ചുള്ള ഈ അറിവുകൾ എനിക്ക് ആദ്യഅറിവ് ആണ് ഒത്തിരി സന്തോഷം ❤️🥰😇🙏🏽

  • @manjoos3634
    @manjoos3634 หลายเดือนก่อน +1

    ശംഭോ മഹാദേവ🕉️🙏 എൻ്റെ നാട്🙏 ഒരു പാട് നന്ദി🙏 അമ്മച്ചി പറഞ്ഞു കേട്ടിട്ടുണ്ട് 101 പറ പൂവിലധികം വേണമെന്ന്🙏 ചക്ര ഷാളന കടവ് മുറിയാ പാലം ഇതൊക്കെ ക്ഷേത്രവുമായി തുകലാ സുര നിഗ്രഹവുമായി ബന്ധപ്പെട്ട കഥകളിൽ കേട്ടിട്ടുണ്ട് വ്യക്തതയുള്ള അവതരണം ഓരോ വീഡിയോകളിലും എടുത്തിരിക്കുന്ന effort 🙏 God bless you

  • @sailajasasimenon
    @sailajasasimenon หลายเดือนก่อน +3

    ഓം നമഃ ശിവായ 🙏🏻. തുകലശ്ശേരി മഹാദേവ ക്ഷേത്രത്തെ ക്കുറിച്ചുള്ള അറിവുകളും ഐതിഹ്യങ്ങളും പുതുമയാർന്നതാണ്.🙏🏻👍🏻. ഓരോ videos ഉം വളരെ മൂല്യവത്താണ്, അറിവുകളുടെ ഭണ്ഡാരം 👌🏻. Tku മോനേ ❤️

    • @Dipuviswanathan
      @Dipuviswanathan  หลายเดือนก่อน +1

      Thank you chechi 🙏🙏🙏

  • @user-jv1tw7ot6v
    @user-jv1tw7ot6v หลายเดือนก่อน +2

    ഓം നമഃ ശിവായ കൈലാസനാഥാ കാത്ത് രക്ഷിക്കണേ 🙏

  • @sajithaprasad8108
    @sajithaprasad8108 หลายเดือนก่อน +2

    ഹരേകൃഷ്ണ 🙏നമസ്തേ sir

  • @pradeep-pp2yq
    @pradeep-pp2yq หลายเดือนก่อน +1

    ഇത്രയും വലിയ പ്രതീക്ഷയുള്ള ക്ഷേത്രം ആദ്യമായി കേൾക്കുവാനും കാണുവാനും സാധിച്ചു. ശംഭോ മഹാദേവ🙏🪷🙏👌

  • @മീനുക്കുട്ടി
    @മീനുക്കുട്ടി หลายเดือนก่อน +1

    ഓം നമഃ ശിവായ 🙏🙏🙏

  • @sudarsananp1765
    @sudarsananp1765 หลายเดือนก่อน +3

    ഹരഹര ശംഭോ മഹാദേവ് ശിവശിവ ശംഭോ മഹാദേവ്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @dipuparameswaran
    @dipuparameswaran หลายเดือนก่อน +1

    ഈ ക്ഷേത്രത്തെ പറ്റി ആദ്യമായിട്ടാ കേൾക്കുന്നത് 👌🏾👌🏾👌🏾

  • @thiruvallarajasekharan626
    @thiruvallarajasekharan626 หลายเดือนก่อน +2

    ഓം നമ:ശിവായ .

  • @anilmadhu8904
    @anilmadhu8904 หลายเดือนก่อน +2

    Nice Deepu go ahead we are with you, the persons like you are our assets. Namaste Gi.

  • @ToBeJustAndFearNot
    @ToBeJustAndFearNot หลายเดือนก่อน +1

    By seeing your video I visited Sreevallabha temple. Very beautiful temple and harmonious devotional place. Now next plan is to visit this temple. Thanks for introducing such devotional places to us.

    • @Dipuviswanathan
      @Dipuviswanathan  หลายเดือนก่อน +1

      Thank you dear friend🙏

  • @sudhamurali9616
    @sudhamurali9616 หลายเดือนก่อน +2

    Sree thukalassery mahaadevaa sarannam

  • @Atoz19273
    @Atoz19273 หลายเดือนก่อน +3

    Oum Shree Namah Shivaayah 🙏

  • @aruns4738
    @aruns4738 หลายเดือนก่อน +5

    Please ..please ...please re-built this Hindu temple

    • @user-qw7yc7wc6q
      @user-qw7yc7wc6q หลายเดือนก่อน

      Bhaktha janangal munkai edukkuka. Ellam Bhagavan nadathi tharum. _ Murali , Haripad.

  • @anilvs6167
    @anilvs6167 หลายเดือนก่อน +2

    💕💯💯

  • @sindhumuralikrishnan1491
    @sindhumuralikrishnan1491 หลายเดือนก่อน +3

    മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ കൂടി ഒരിക്കൽ ഉൾപ്പെടുത്താമോ

    • @Dipuviswanathan
      @Dipuviswanathan  หลายเดือนก่อน +1

      തീർച്ചയായും🙏

    • @everydayiam
      @everydayiam หลายเดือนก่อน

      Please

  • @sreevasudev4467
    @sreevasudev4467 หลายเดือนก่อน +2

    ഒരു വര്‍ഷത്തിലധികം അതിനടുത്ത് താമസിച്ച ഓര്‍മ്മ.. ശംഭോ മഹാദേവാ

  • @unnibalakrishnan9145
    @unnibalakrishnan9145 หลายเดือนก่อน +1

    ശംഭോ മഹാദേവ 🙏

  • @ambishiva
    @ambishiva หลายเดือนก่อน +1

    wow

  • @subee128
    @subee128 หลายเดือนก่อน +1

    Thanks

  • @dhananjayshivan
    @dhananjayshivan หลายเดือนก่อน +1

    Sri Charmashaila Nilaya Sharanam!

  • @rekhaskitchenbeautytips5156
    @rekhaskitchenbeautytips5156 หลายเดือนก่อน +1

    ഓം മഹാദേവായ നമഃ... ഓം നമശിവായ 🔥🔥🔥🔥😇🙏🏽

  • @sajithashylabaalashylabaal1671
    @sajithashylabaalashylabaal1671 หลายเดือนก่อน +1

    Adyamayittanu kelkunnath. Bhagavane...Shambhoo !!!. Pinne nannayi paranju thannu. Nandi❤🙏

  • @mohithmanoj8228
    @mohithmanoj8228 หลายเดือนก่อน +1

    The temple opposite to my school , seeing this made me remember the time we used to spend around this place.we were able to see the gopura with the banyan tree from the school itself .

  • @ambikay8721
    @ambikay8721 หลายเดือนก่อน +1

    hara hara mahadevaa parvathipathe sashttanga prajanan🙏🙏🙏🙏🙏🔱🔱🔱🔱🔱🔱

  • @padmajamenon6063
    @padmajamenon6063 หลายเดือนก่อน +1

    🙏🙏

  • @minimol9877
    @minimol9877 หลายเดือนก่อน +1

    🙏🏻

  • @Sathireghe
    @Sathireghe หลายเดือนก่อน +1

    ഞങ്ങളുടെ സ്വന്തം തേവർ 🙏🙏🙏

  • @vipin1984
    @vipin1984 หลายเดือนก่อน +1

    🎉🎉🎉❤❤❤❤

  • @gkdroid8460
    @gkdroid8460 หลายเดือนก่อน +1

    Hara hara mahadeva

  • @user-ex1cn2fy6q
    @user-ex1cn2fy6q หลายเดือนก่อน +1

    Harahara Mahadevs❤

  • @coopgwen168
    @coopgwen168 หลายเดือนก่อน +4

    നമസ്കാരം, തമിഴ്‌നാട്ടിലെ പുരാതന തളി ക്ഷേത്രങ്ങളെക്കുറിച്ചുള്ള വീഡിയോകളും നിർമ്മിക്കാമോ? ഈ തളികളെക്കുറിച്ച് പലർക്കും അറിയില്ല :
    പഴയറൈ വടതളി ധർമ്മപുരീശ്വരർ ക്ഷേത്രം (മാടക്കോയിൽ),
    പഴയരൈ മെതളി കൈലാസനാഥ കോയിൽ (പഞ്ചവൻ മാദേവി പള്ളിപ്പട ),
    സോമനാഥ സ്വാമി കീഴ്ത്തളി ക്ഷേത്രം (മനുനീതി ചോളൻ്റെ കാലം മുതൽ നിലവിലുണ്ട്),
    തെന്തളി പരശുനാഥസ്വാമി ക്ഷേത്രം

    • @Dipuviswanathan
      @Dipuviswanathan  หลายเดือนก่อน

      ഒന്നു ശ്രമിക്കാട്ടോ🙏

    • @narayanavadhyarak4536
      @narayanavadhyarak4536 หลายเดือนก่อน +1

      തൃക്കണാമതിലകം ക്ഷേത്രത്തിലെ പ്രതിഷ്ഠ ശിവലിംഗം ഇപ്പോൾ മട്ടാഞ്ചേരിയിലുണ്ട് 🙏

    • @Dipuviswanathan
      @Dipuviswanathan  หลายเดือนก่อน

      @narayanavadhyarak4536 കാണാൻ പറ്റുമോ

  • @sindhukn2535
    @sindhukn2535 หลายเดือนก่อน +1

    Beautiful temple and video 🙏

  • @anoopanoop7915
    @anoopanoop7915 หลายเดือนก่อน +2

    ❤❤

  • @vinodammanath1239
    @vinodammanath1239 หลายเดือนก่อน +1

    Om namah sivaya🙏🙏

  • @srk8360
    @srk8360 หลายเดือนก่อน +1

    Om namah shivaya 🙏💐💐💐💐💐

  • @VIPINKITHU023
    @VIPINKITHU023 หลายเดือนก่อน +1

    🙏🕉️🙏

  • @sheejapradeep5342
    @sheejapradeep5342 หลายเดือนก่อน +1

    🙏🙏🙏🙏🙏

  • @madhavanhrisheekesan5249
    @madhavanhrisheekesan5249 หลายเดือนก่อน +1

    ഏറങ്കാവിന്റെ വീഡിയോ കൂടി ചെയ്യാമോ...

  • @aadilmlpm4862
    @aadilmlpm4862 หลายเดือนก่อน +2

    ക്ഷേത്രത്തെ കുറിച്ച് ആദ്യമായി അറിയുകയാണ്🙏🏻🙏🏻.. കേരളത്തിലെ ഏറ്റവും വലിയ ശിവലിംഗ പ്രതിഷ്ഠ കൊടുങ്ങല്ലൂർ കീഴ്ത്തളി മഹാദേവ ക്ഷേത്രത്തിലെത് ആണെന്ന് ആണ് കേട്ടിട്ടുള്ളത്

    • @Dipuviswanathan
      @Dipuviswanathan  หลายเดือนก่อน +1

      പക്ഷെ വ്യാസവും മൊത്തത്തിലുള്ള ഉയരവും നോക്കുമ്പോൾ ഏറ്റവും വലിയ ശിവലിംഗങ്ങളിൽ ഒന്നായി കാണാം.ഏറ്റവും വലുത് എന്നു പറയുമ്പോൾ ഇതിലും വലുത് വേറെ ഇല്ല എന്നു പറയാനും പറ്റില്ല.

  • @rajeswarig3181
    @rajeswarig3181 หลายเดือนก่อน +1

    🙏🙏🙏

  • @ajayaYtube
    @ajayaYtube หลายเดือนก่อน +1

    🙏🙏🙏

  • @krishnamohan8364
    @krishnamohan8364 หลายเดือนก่อน +1

    🙏🙏🙏🙏