ഈ പ്രോഗ്രാമിന്റെ സദസ്സിൽ ഞാനുമുണ്ട്. ഇതിലെ ഷഹാന എന്റെ നാട്ടുകാരിയാണെങ്കിലും ഞങ്ങൾ വന്നത് Sharafiya മോളുടെ ക്ഷണപ്രകാരമാണ്. ഞങ്ങടെ ചക്കരമുത്താണ് ഞങ്ങളുടെ സ്വന്തം ഫിയമോൾ..
എല്ലാവരെയും പാട്ട് നേരിട്ട് കാണാൻ സാദിച്ചു ചില സ്ഥലങ്ങളി താളം കൊട്ടുന്നവർക്ക് മിസ്റ്റെക്ക് വരുന്നുണ്ട് റിനാദ് പാടുന്നത് അവന് കിട്ടാത്ത പിച്ചിലാണ് ബൈസ് ഇതൊന്നും നോക്കാതെയാണോ ഒരു ക്വാട്ടർ ഫൈനൽ മത്സരിക്കുന്നത് അതുപോലെ യാസീൻന്റെ മെഡിലിയിലും കണ്ടു താളം പിടിക്കുന്നവരുടെപ്രശ്നം
Sharafiya costume adipoli😍😍
Sharafiya mol നന്നായി പാടി...💞
Sharafiya mol super aayitu padi.. Performance adipoli... 2 perum ok 👍👍👍
രഹനയുടെ സ്വരം ഒരു രക്ഷയും ഇല്ല'
Sharafiya & yaseen beautiful song ❤🎉
Sharafiya & yaseen super aayitu padii👍🏻👍🏻👍🏻❤❤❤...
ഈ പ്രോഗ്രാമിന്റെ സദസ്സിൽ ഞാനുമുണ്ട്.
ഇതിലെ ഷഹാന എന്റെ നാട്ടുകാരിയാണെങ്കിലും
ഞങ്ങൾ വന്നത്
Sharafiya മോളുടെ ക്ഷണപ്രകാരമാണ്.
ഞങ്ങടെ ചക്കരമുത്താണ് ഞങ്ങളുടെ സ്വന്തം ഫിയമോൾ..
അതിന് എനിക്ക് നിങ്ങളെ അറിയുക കൂടി ഇല്ലല്ലോ ക്ഷണിക്കാൻ അതുകൊണ്ടാണ് ക്ഷണിക്കാതെ ഇരുന്നത്😂
Adipoli ❤
Super 👌👌🥰
എല്ലാവരെയും പാട്ട് നേരിട്ട് കാണാൻ സാദിച്ചു ചില സ്ഥലങ്ങളി താളം കൊട്ടുന്നവർക്ക് മിസ്റ്റെക്ക് വരുന്നുണ്ട് റിനാദ് പാടുന്നത് അവന് കിട്ടാത്ത പിച്ചിലാണ് ബൈസ് ഇതൊന്നും നോക്കാതെയാണോ ഒരു ക്വാട്ടർ ഫൈനൽ മത്സരിക്കുന്നത് അതുപോലെ യാസീൻന്റെ മെഡിലിയിലും കണ്ടു താളം പിടിക്കുന്നവരുടെപ്രശ്നം
Rinahd👍👍👍
Rinadinte pattiyaanu qualitti ullath.
എല്ലാവരും നന്നായി പാടി 👍👍👍👍👌👌👌🌹🌹🌹ക്ലാരിറ്റി തീരെ ഇല്ല മൈക്ക് പ്രോബ്ലം ആണോ
Yaseenthy song spr
Sharafiya & Yaseen super aayitu padi... Nalla feelundayirunnu... 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻....
യാസീൻ മോന്റെ പാട്ടും അവർ രണ്ടുപേരുടെ അഭിനയം നന്നായി👍👍🥰
Patt padunnathinu mark entha kanikkathe കമെന്റും പറയുന്നില്ല Ee oru pothuvethiyil Ath shariyalla
Correct
👍👍👍
Yaseen songinn katta waiting
Rinad nte fullum pitch out aanalloo , pinne avann breath kittatheyum indaayinelloo , lyrics thettiyallo ennittum rinad engane IN aayath
Neritt kandappolum enikk ingane thooniyirunnu, ippol aann sherikkum manasilaakunnath
Yes ningal paranjathallam sheriyanu pakshe randuppattukalum thammil nokkiyanu Mark theerumanikkunnath pinne oruopattil moshamayathukond out aakanamennilla pinne orchestra vayichappol avan grooming cheytha pitchil alla avide vannath arude mistake anennu ariyilla yennirunnalum thetukal illannonnum parayunnilla thetukal pateettund aduthamalsarangalil atharam thetukal avarthikkathirikkan njangal shramikkum razeenum nannayi padunna kuttiyanu out aayathil vishamam und
Ee stage show evidevechu nadakkunnu?
A
Rinad nte song kure mistake undallo breath idakk cut aakunnund
എല്ലാവരും നന്നായി പാടി മൈക്ക് തീരെ പോരാ സർക്കാറിന്റെ പോലീസിൽ കേസ് കൊടുക്കേണ്ടി വരും 😂
മൈക്കിനെതിരെ കേസെടുക്കേണ്ടി വരും:
Mic inu entha prashnam ? Mic okke oru kuzhappom illa
റിനാദ് തന്റെ മുൻ പെർഫോമൻസുകളിൽ നിന്നും പിന്നോട്ട് പോയി. ഒരു മുന്നൊരുക്കത്തിന്റെ അഥവാ ഗ്രൂമിങ്ങിന്റെ അപായകത കണ്ടു. ആശംസകൾ.
😑 P r o m o S M
യാസീൻ വളരെ നന്നായി പാടി...❤❤❤...
Yaseen mathramalla koode padiya sharafiyakuttiyum super aayitu nalla feelode padi
@@jasmalbabu9040 Grand final,yennanne,tvyil
@@jasmalbabu9040
. .
ക്ലാരിറ്റി ഇല്ല
സൗണ്ടിനും ക്ലാരിറ്റിക്കും ഒരു കുഴപ്പവും ഇല്ലല്ലോ...