Shahana kutti padiya പാട്ട് ഇതിനേക്കാൾ നല്ല രീതിയിൽ ഇനി egana പാടാൻ കയ്യും . ഷഹാന കുട്ടി ( "ബദർ യുദ്ധ കളം തന്നിൽ" ) എന്ന song നന്നായി പാടി ട്ടോ...❤️. എന്നിട്ടും judjas മാർക്ക് എന്തിനാ കുറച്ചു കോടുകുന്നേ... എല്ലാ കുട്ടികളും നന്നായി പാടിയിട്ടുണ്ട്. അവർക്കും മാർക്ക് കുറവ് തന്നേ...... എല്ലാവർക്കും എൻ്റെ ഭാവുകങ്ങൾ 💝💐
നമ്മുടെ shahana നന്നായിട്ട് പാടിയിട്ടുണ്ട് , നമ്മുടെ @Asmah nazrin പറഞ്ഞത് പോലെ തന്നെയാണ് എൻ്റെയും അഭിപ്രായം judges mark കൊടുക്കുന്നില്ല , അണപ്പ് സ്വഭാവം 💯 . എല്ലാരും നന്നായി പാടിയിട്ടുണ്ട് , നമ്മുടെ SHAHANA നന്നായിട്ട് പാടിയിട്ടുണ്ട് 🤝💖💖🥰🥰❤️
കുരുന്നു മക്കളുടെ പാട്ടുകൾ എത്ര കേട്ടാലും മതിവരില്ല എല്ലാ കുഞ്ഞു മക്കളും നന്നായി പാടി
മോള് നന്നായി പാടി ഇനിയും ഉയരങ്ങളിലെത്തട്ടേ
റീബു നന്നായി പാടി... നല്ല വോയ്‌സ്
Shanuty നാന്നായി പാടി എനിക്ക് ഒത്തിരി ഇഷ്ടം ആയി 🥰🥰
thank you 💖
ഞങളെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും എൻ്റെ നന്ദി 💕💕
നന്നായി പാടി മോളെ...എബിക്കയുടെ പാട്ട് എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്
@@arcmedia799 ❤️❤️
അതിനെക്കാൾ ഒരുപാട് നന്ദി പറയേണ്ടത് , singers ആയ shanu നേ പോലെയുള്ളവരോട് ആണ് നമ്മൾ നന്ദി പറയുന്നത് . കാരണം നിങ്ങളുടെ പാട്ടുകളാണ് നമ്മുടെ പവർ 🥰🥰💜
ഞാൻ ആദ്യമായാണ് കുട്ടികളുടെ പാട്ട് കേൾക്കുന്നത് അടിപൊളി
എല്ലാവരും സൂപ്പർ👍👍👍🙏
റിബു.. ❤❤❤❤🌹
Shahana fans ❤
ഞാനുണ്ട് 🥰🤝🙋
super hibamoley eniyum kurey nalla songhukal padan ennum allahuvintey anughreham undakettey 🤲🤲🤲🥰🥰🥰🥰
Hiba 🥰🥰....... Super feel.Masha Allah
Fathima super
ലാസ്റ്റ് പാടിയ ഫിദ കുട്ടി യുടെ പാട്ട് കേട്ട് ഞാൻ കരഞ്ഞു പോയി😥 അത്രക്കും ഫീൽ ആയി രുന്നു മോൾ ക്ക് നല്ലൊരു ഭാവി ഉണ്ട് മുന്നോട്ടു പോവുക
Reebu 🥰🥰🥰🥰🥰
Shahana kutti padiya പാട്ട് ഇതിനേക്കാൾ നല്ല രീതിയിൽ ഇനി egana പാടാൻ കയ്യും .
ഷഹാന കുട്ടി ( "ബദർ യുദ്ധ കളം തന്നിൽ" ) എന്ന song നന്നായി പാടി ട്ടോ...❤️.
എന്നിട്ടും judjas മാർക്ക് എന്തിനാ കുറച്ചു കോടുകുന്നേ...
എല്ലാ കുട്ടികളും നന്നായി പാടിയിട്ടുണ്ട്. അവർക്കും മാർക്ക് കുറവ് തന്നേ......
എല്ലാവർക്കും എൻ്റെ ഭാവുകങ്ങൾ 💝💐
Audio clear illa
Super reebu
Shahana nannaayi paadi 🎉❤ judges theere mark kodukkunnilla oru kuttikalkkum but ellavarkkum aashamsakal
💯 ശരിയാണ് 🥰
💕
നമ്മുടെ shahana നന്നായിട്ട് പാടിയിട്ടുണ്ട് , നമ്മുടെ @Asmah nazrin പറഞ്ഞത് പോലെ തന്നെയാണ് എൻ്റെയും അഭിപ്രായം judges mark കൊടുക്കുന്നില്ല , അണപ്പ് സ്വഭാവം 💯 .
എല്ലാരും നന്നായി പാടിയിട്ടുണ്ട് , നമ്മുടെ SHAHANA നന്നായിട്ട് പാടിയിട്ടുണ്ട് 🤝💖💖🥰🥰❤️
thank you so much ❤️
Super reebuu
Hibaa...💖
Hii
Hiba's song vere level mashallah....
Reebu oru rakhayumilla❤️❤️❤️❤️
Reebu👍👍👍👍
ജഡ്ജസിന്റെ മൈക് ഓഡിയോ, അവരുടെ ഭാഗത്തെ ലൈറ്റിങ് രണ്ടും ശരിയാക്കൂ..
കുരുന്നുകള്‍ പാടുന്ന പാട്ട് എത്ര കേട്ടാലും മടുക്കൂല
രഹ്നത്തെ വിളിക്കാൻ പറ്റുന്ന നമ്പർ ഒന്നു അയക്കുമോ
Hiba fathima sooper nannaayi paadi
കെ .ട്ടി. മുഹമ്മദ്ക്ക തിരൂരങ്ങാടി യേ പുതിയ തലമുറക്ക് പരിജയപ്പെടുത്തിയ . ഫൈസ ൽമാഷിന്ന് അഭിനന്ദനം
Reebu👍🏻
❤️❤️❤️
സൗണ്ട് തീരെ മോശമാണ്, വീഡിയോ ക്ലാരിറ്റി യും, തീരെ മോശമാണ് ബന്ധപ്പെട്ടവർ ദയവായി ശ്രദ്ധിക്കുമല്ലോ?
കമന്റ് വോയിസ് എന്തോ ഒരൂ രസക്കുറവ് ഉള്ളപോലെ തോന്നുന്നു.... എനിക്ക് മാത്രം ആണോ
റീ ബു ഉഷാറായി
Very bad sound
ലൈറ്റ് സെറ്റിംഗ്സ് ശരിയാക്കാൻ ഉണ്ട്
ലൈറ്റ് കുറവാണ്
ആംഗർ പോര
എഡിറ്റിംഗ് സെക്ഷൻ വളരെ മോശം
ഒരു പാട് നന്നാകാൻ ഉണ്ട്
സൗണ്ട് തീരെ മോശമാണ്,ഒരു പാട് നന്നാകാൻ ഉണ്ട്
Avathaarikakk there energy illaatha pole..vere asrkkelum thonniyoo
Illa energy okkee unt
അവതാരിക അടിപൊളിയാണ് ❤❤
Reebu 👍👍