ഫാസിലാ ബാനുവും ഷഹജയും തകർത്തുപാടിയ മാപ്പിള നോൺ STOP SONG

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 1K

  • @mansucherry
    @mansucherry 2 หลายเดือนก่อน +8

    ഇതിൻറെ കമൻറ് വായിച്ചപ്പോൾ തന്നെ ജനങ്ങൾ ശരിക്കും പ്രതികരിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു ഈ കുട്ടികളൊക്കെ ഇത് വായിച്ചാൽ നന്നായിരിക്കും. അല്ലാഹു നല്ല ബുദ്ധി കൊടുക്കട്ടെ ഈ കുട്ടികൾക്ക്

  • @nazarputhukkudi6674
    @nazarputhukkudi6674 10 หลายเดือนก่อน +77

    മാപ്പിള പ്പാട്ടിനെ ഇങ്ങിനെയും കൊല്ലാം എന്ന് തെളിയിച്ചതിനു നന്ദി.

    • @HassainarAchanji-js9mo
      @HassainarAchanji-js9mo 8 หลายเดือนก่อน +2

      😂😂👍👍

    • @Sajmihisana120
      @Sajmihisana120 8 หลายเดือนก่อน +6

      😢

    • @sivarajans9406
      @sivarajans9406 3 หลายเดือนก่อน +2

      പിന്നെ നിന്നെക്കൊണ്ട് കൊല്ലാതെ പാടാൻ കോപ്പ് പറ്റും 😜

    • @Crazykiller6207
      @Crazykiller6207 3 หลายเดือนก่อน +1

      1:38

  • @hareshkairali4327
    @hareshkairali4327 11 หลายเดือนก่อน +16

    ഇതിലും അടിപൊളി റൈഹാന മുത്തു

  • @nazeervellappally4350
    @nazeervellappally4350 11 หลายเดือนก่อน +13

    ഫാസില ബാനുവിൻ്റെഗാനമേള ഇന്നലെ ഈ രാറ്റുപേട്ടയിൽ ഉണ്ടായി രുന്നു Suppr അടിപൊളി

  • @UmmarMv-rj5ig
    @UmmarMv-rj5ig ปีที่แล้ว +145

    ഇവരാണ് മാപ്പിള പാട്ടിൻ്റെ വില പോക്കുന്നത്. ഫസീലത്തായ കണ്ട് ഇവർ പഠിക്കട്ടെ.തമ്മാടിച്ച കൾ

    • @nkveulluthaparbu7007
      @nkveulluthaparbu7007 ปีที่แล้ว +7

      അതേ 👍 ഫസീലതയെ കണ്ടു പടിക്കട്ടേ രഹന യും ഉഷാർ ആണ് 👍

    • @basheervpp1967
      @basheervpp1967 ปีที่แล้ว +11

      പാട്ടിൻറ കൂടെ മ്യൂസിക്ക് അത് ആണ് പാടിയാലും പെണ്ണ് പാടിയാലും അത് കേൾക്കുന്നതും ഒരേ തെറ്റ്തന്നെ,പണ്ട് സിനിമ തിയേറ്ററിൽ പോയി കാണുന്നത് ഹറാം ഇന്നോ ബ്ലൂ ഫിലിം അടക്കം എല്ലാ ഹറാം പറപ്പും മൊബൈലിൽ വച്ചിട്ട് ആമൊബൈൽ പോക്കറ്റിലിട്ട് പള്ളിയിൽ പോയി നമസ്കരിക്കുന്നു, ആവശ്യാനുസരണം ആരും കാണാതെ എല്ലാം കാണുന്നു ആസ്വദിക്കുന്നു.ഈ പ്രോഗാമും ഇതിലുള്ള ഓരോരുത്തരും കണ്ട് ആസ്വദിച്ചാണ് അഭിപ്രായം പറയുന്നത്.ഇവർ ചെയ്തതിലും നിങ്ങളുടെയെല്ലാം പോക്കറ്റിൽ കിടക്കുന്നു. ചുരൂക്കം പറഞ്ഞാൽ നമ്മൾ ഓരോരുത്തരും ഒരു തരത്തി ലല്ലങ്കിൽ മറ്റൊരു തരത്തിൽ തെറ്റ് ചെയ്യുന്നു അതല്ലേ ശരി, എല്ലാവരും സ്വയം പൊറുക്കലിനെ തേടുക!

    • @Dkgamerbro1234
      @Dkgamerbro1234 ปีที่แล้ว

      ​@@nkveulluthaparbu7007yes

    • @saranoonu306
      @saranoonu306 ปีที่แล้ว +2

      സത്യം

    • @sharafudheenck1021
      @sharafudheenck1021 ปีที่แล้ว

      Evale ozhivakkan shajlaye

  • @channel-ok8tq
    @channel-ok8tq 5 หลายเดือนก่อน +38

    ശഹജ എന്തോ ഒരു വലിയ സംഭവമാണെന്നാണ് ധാരണ

    • @AbdulMajeed-cf9gm
      @AbdulMajeed-cf9gm 4 หลายเดือนก่อน +2

      🤣🤣🤣

    • @2023greenmate
      @2023greenmate 2 หลายเดือนก่อน +1

      വൃത്തി കെട്ടവൾ

    • @iththaskitchen
      @iththaskitchen 2 หลายเดือนก่อน +2

      ​@@2023greenmate😊😊0p

    • @abdulkalamazadhamsa7153
      @abdulkalamazadhamsa7153 2 หลายเดือนก่อน +1

      ​@@2023greenmate
      എന്ത് വൃത്തി കേടാണ് നിങ്ങളോട് ഈ കുട്ടി ചെയ്തത്

    • @YenkuPanambur
      @YenkuPanambur 21 วันที่ผ่านมา

      അസൂയാ, കിട്ടാത്ത മുന്തിരി...​@@abdulkalamazadhamsa7153

  • @moossahamza302
    @moossahamza302 8 หลายเดือนก่อน +7

    ഫാസിലത്ത ഞങ്ങളുടെ സ്കൂളിൽ ഗെസ്റ്റ് ആയി വന്നിരിന്നു

    • @YahkoobYahkoob-cv6br
      @YahkoobYahkoob-cv6br 7 หลายเดือนก่อน

      എന്റെ സ്കൂളിലും 😍🥰

    • @YahkoobYahkoob-cv6br
      @YahkoobYahkoob-cv6br 7 หลายเดือนก่อน

      Shahajayum വന്നിരുന്നു 🥰

    • @SideeqSideeq-e8v
      @SideeqSideeq-e8v 14 วันที่ผ่านมา

      Oo vallya kaaryam🙏

  • @fathimaak705
    @fathimaak705 ปีที่แล้ว +16

    മരണം കൂടെ യുണ്ട്

  • @hajaranoor3501
    @hajaranoor3501 ปีที่แล้ว +7

    ഫാസില പള്ളീലച്ചനായോ ഷഹജ യുടെ പാട്ടുക ൾ ഇഷ്ട്ടമായിരുന്നു വസ്ത്രദാരണംകൊണ്ടു മടുത്തു

  • @azeezchalickode735
    @azeezchalickode735 8 หลายเดือนก่อน +20

    നല്ല നിലവാരമുള്ള പാട്ടുകൾ അടിവാരംവരെ തോണ്ടി കുളമാക്കി 🙏എല്ലാ ഹിറ്റും വറ്റാക്കി നാറ്റിച്ചു 🙏

  • @krishnakumar-kk5tr
    @krishnakumar-kk5tr 5 หลายเดือนก่อน +20

    കൊളാം നന്നായി. സംഗീതലോകത്ത് ഇവർ തിളങ്ങു മാറകട്ടെ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.

  • @BinduMohandas-b7n
    @BinduMohandas-b7n 2 หลายเดือนก่อน +4

    മാപ്പിളപ്പാട്ടിന്റെ സൗന്ദര്യം നഷ്ടപ്പെടുത്തി

  • @thasnivp8197
    @thasnivp8197 7 หลายเดือนก่อน +14

    രഹന ഇത്താക്ക് ബിഗ്‌ സലൂട്ട് ❤❤❤❤❤❤

  • @AnoopP-z7o
    @AnoopP-z7o 9 หลายเดือนก่อน +17

    ഇവിടേ പാട്ട് അല്ല കുഴപ്പം മനസ്സിലുള്ള വർഗീയത അണ്

    • @ranjithck5045
      @ranjithck5045 5 หลายเดือนก่อน +1

      സത്യം 🙏

    • @mranzil3009
      @mranzil3009 2 หลายเดือนก่อน +1

      വർഗീയതയല്ല സുഹൃത്തേ,, മനസ്സിന്റെ പ്രയാസംകൊണ്ട,,

  • @dilse..3232
    @dilse..3232 ปีที่แล้ว +483

    രഹന ത്താ.. എന്നും ഇസ്ലാമിക രീതിയിൽ വസ്ത ധാരണ രീതി❤
    ഷരീഫ്‌ ക്ക..❤

  • @abdulazeezpa7911
    @abdulazeezpa7911 ปีที่แล้ว +30

    സമ്പത്തും വിനയവും ദൈവഭയവും ഒത്തിണങ്ങുമ്പോൾ ജീവിതത്തിൽ അതിൻ്റെ തായ താഴ്മകാണാൻ സാധിക്കും.

  • @yasirnm4389
    @yasirnm4389 ปีที่แล้ว +53

    ലോകസുന്ദരികള് ആണന്ന് വിചാരം

    • @shanil4013
      @shanil4013 ปีที่แล้ว +1

      Crct

    • @FazilRahman319
      @FazilRahman319 ปีที่แล้ว

      Sathyam corect

    • @YahkoobYahkoob-cv6br
      @YahkoobYahkoob-cv6br 7 หลายเดือนก่อน +1

      💯% crct ആണ്
      ജാഡ ടിം ആണ് മക്കളെ mind ആക്കണ്ട vattinte appuram

    • @saidalavik2870
      @saidalavik2870 3 หลายเดือนก่อน +1

      കണ്ണ് കടി യാണില്ലേ ....😅

  • @muhammednavas4159
    @muhammednavas4159 ปีที่แล้ว +197

    ഇതിലും സൂപ്പർ ആയിട്ട് നല്ല അച്ചടക്കത്തോടെയും ഒതുക്കത്തോടെ യും പാടുന്ന മാപ്പിള പാട്ടിൻ്റെ സുൽത്താന. രഹന ത്ത പാടി ട്ടുണ്ട് അവർ ആണു നല്ല ഗായിക. ഇത് മറ്റെ ആയിഞ്ഞടി കളും കൂതറ കളും ഇവരെ പോലെ ഉള്ള ആളുകൾ ആണു മാപ്പിളപ്പാട്ട് ൻ്റെ തനത് ശൈലിയിൽ ഇല്ലാതാകുന്നത്

  • @moidunniayilakkad8888
    @moidunniayilakkad8888 ปีที่แล้ว +163

    ഇതൊക്കെ കാണുമ്പോൾ ഫസീല ത്തയെ ഓർക്കുകയാണ്. ആനഷ്ടം ഒരിക്കലും നികത്താൻ പറ്റുമെന്ന് തോന്നുന്നില്ല. അള്ളാഹു അവർക്ക് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ.

    • @shemimol9737
      @shemimol9737 ปีที่แล้ว +3

      Fasilaaku anthupatty😮

    • @Donaldo_duck
      @Donaldo_duck ปีที่แล้ว

      Ameen

    • @moosanc6678
      @moosanc6678 ปีที่แล้ว

      മലപ്പുറത്തിന് വാനമ്പാടി ശഹജകുട്ടിക്കും ഫാസില banu വിനും അഭിനന്ദനങ്ങൾ.

    • @jaseelajaseela8032
      @jaseelajaseela8032 11 หลายเดือนก่อน

      😂​@@Donaldo_duck

    • @farsanasalam7796
      @farsanasalam7796 11 หลายเดือนก่อน

      നല്ല കൈവുണ്ട് പക്ഷെ പടച്ചോനെ മറന്നു കൊണ്ട് ആവരുത് ❤️❤️❤️❤️

  • @IbrahimPP-j5i
    @IbrahimPP-j5i ปีที่แล้ว +199

    വസ്ത്രധാരണയിൽ രഹ്ന അടിപൊളി പാട്ടും

    • @DineshDinesh-l1f
      @DineshDinesh-l1f 8 หลายเดือนก่อน

      ❤❤❤❤😊😊😊😊😊😊😊😊😊😊😊❤❤❤❤❤❤❤❤😊❤😊

    • @abdulsathar3536
      @abdulsathar3536 8 หลายเดือนก่อน +1

      😂😂 wa

    • @aziaazia8453
      @aziaazia8453 8 หลายเดือนก่อน

      😊😊😅​@@DineshDinesh-l1f

    • @kannankk3645
      @kannankk3645 8 หลายเดือนก่อน +1

      💝💝💖💖

    • @YahkoobYahkoob-cv6br
      @YahkoobYahkoob-cv6br 7 หลายเดือนก่อน

      ❤️❤️🥰🥰💫💯

  • @shihabshihab9543
    @shihabshihab9543 5 หลายเดือนก่อน +5

    അള്ളാഹു തന്ന കഴിവ് അവൻതന്നെ തിരിച്ചു എടുക്കാനും അറിയാം അഹകാരം കുറച്ചാൽ നല്ലദ് 😮

  • @kmr8674
    @kmr8674 ปีที่แล้ว +327

    ഇതിലും നല്ലത് ഇസ്ലാം മതം സ്വീകരിച്ച ഫസീലത 😢 കുടുംബം പോറ്റാൻ വേണ്ടി മാത്രം വീണ്ടും സ്റ്റേജിൽ കയറി നല്ല രീതിയിൽ വസ്ത്രം ധരിച്ചു ഫസീലത്ത പാട്ടുകൾ ഒന്ന് പോയി കണ്ടു നോക്കി 👍👍👍

    • @shahinak9015
      @shahinak9015 ปีที่แล้ว +19

      സഹജ പ്രായം കൂടുംതോറും കൂതറ ആവുന്നു ഫസീലത എവിടെ ഇവൾ എവിടെ

    • @hibasworld6122
      @hibasworld6122 ปีที่แล้ว +7

      Shajak aapavada kazhikayirunnu nallath

    • @babumon9031
      @babumon9031 ปีที่แล้ว +8

      ഇങ്ങള് ഒരു ആലിം അല്ലെ ... യൂട്യൂബിൽ അന്യ ആണുങ്ങളെ കാണുന്നത് ഒഴിവാക്കാൻ യു ട്യൂബ് ഒഴിവാക്കിക്കൂടെ .. കള്ള് ഷാപ്പിലാണോ വേദപുസ്തകം വായിക്കുന്നത്... കള്ള് ഷാപ്പിലാണോ വേദപുസ്തകം വായിക്കുന്നത് ..സംഗീതം ഹറാം ആണ് ഇത്ത..ഏതെങ്കിലും മൊയ്‌ലിയാർ മാറോടു ചോയ്ക്കിം ഇങ്ങള്

    • @majeethsoopy5871
      @majeethsoopy5871 ปีที่แล้ว

      ​@@babumon90318:13

    • @nafeesamuhammad3221
      @nafeesamuhammad3221 11 หลายเดือนก่อน

      U9l😊😊​@@babumon9031

  • @babumon9031
    @babumon9031 ปีที่แล้ว +23

    ഈ യൂട്യൂബിൽ അന്യ ആണുങ്ങളെയും പെണ്ണുങ്ങളെയും കാണുന്ന ആലിമീങ്ങളെ
    നിങ്ങളുടെ അവസ്ഥ എനിക്ക് ഓർക്കാൻ വയ്യ ... എണ്ണയിലിട്ട് പൊരിച്ചും ഒറപ്പാണ്

  • @villanalfaris4457
    @villanalfaris4457 ปีที่แล้ว +145

    Shahaja ഭയങ്കരമായി ower acting ആണ്,

  • @Reemfathima
    @Reemfathima ปีที่แล้ว +100

    ഷഹജ ഇഷ്ടപെട്ട ഒരു ഗായിക ആയിരുന്നു ഇത് കണ്ടതോടെ അത് പോയി കിട്ടി

    • @muhammadmusthafa894
      @muhammadmusthafa894 ปีที่แล้ว +2

      ❤️

    • @shabanasbava
      @shabanasbava ปีที่แล้ว

      ഹോ... ഛെ... അങ്ങനെ പറയല്ലേ 😃😃😃

  • @mrdvlog5375
    @mrdvlog5375 ปีที่แล้ว +2

    Ethra uyarangalil. Ethiyalum. Allahuvine. Marakkarud

  • @shabeebshibu2527
    @shabeebshibu2527 ปีที่แล้ว +352

    മക്കളെ പടച്ച റബ്ബിനെ മറന്നു ഒരു കളിയും കളിക്കരുത്. മരണം നമ്മുടെ കൂടെയുണ്ട്.

    • @babumon9031
      @babumon9031 ปีที่แล้ว +15

      ഇങ്ങള് ഒരു ആലിം അല്ലെ ... യൂട്യൂബിൽ അന്യ ആണുങ്ങളെ കാണുന്നത് ഒഴിവാക്കാൻ യു ട്യൂബ് ഒഴിവാക്കിക്കൂടെ .. കള്ള് ഷാപ്പിലാണോ വേദപുസ്തകം വായിക്കുന്നത്... കള്ള് ഷാപ്പിലാണോ വേദപുസ്തകം വായിക്കുന്നത് ..സംഗീതം ഹറാം ആണ് ഇത്ത..ഏതെങ്കിലും മൊയ്‌ലിയാർ മാറോടു ചോയ്ക്കിം ഇങ്ങള്

    • @JameelaIbrahim-tc7ms
      @JameelaIbrahim-tc7ms ปีที่แล้ว

      ​@@babumon903100⁰0⁰⁰⁰0⁰⁰⁰⁰

    • @muhammedmuhsinabdhulkhalam9017
      @muhammedmuhsinabdhulkhalam9017 ปีที่แล้ว +1

      TH-camil kuthi irikkathe 10 swalaathu chellu poooo.... Oro manushanmmaaru..

    • @babumon9031
      @babumon9031 ปีที่แล้ว +2

      ITHINU Like adikkan 130 alimeengal vere

    • @mehakmehrin8623
      @mehakmehrin8623 ปีที่แล้ว +1

      Alloh swargathilelk ticket edth nikkna aal alle paryane

  • @AydinFazli-yl2nv
    @AydinFazli-yl2nv ปีที่แล้ว +117

    ഇവരെ ദീൻ പഠിപ്പിക്കുന്നവരോട്.. നിങ്ങൾ ശരിക്കും പഠിച്ചെങ്കിൽ ഇവരുടെ പാട്ട് കേൾക്കലും ഹറാമല്ലേ... അപ്പൊ അവരും നിങ്ങളും സെയിം 👌

    • @nihaspallickal8880
      @nihaspallickal8880 ปีที่แล้ว +1

      ഒരു പാട്ട് പാടുമ്പോൾ എന്ത് ഹറാം, എന്ത് ഹലാൽ.... പോയി പണി നോക്കൂ... അവർ പാട്ടു പാടി ജീവിച്ചോട്ടെ.....

    • @YahkoobYahkoob-cv6br
      @YahkoobYahkoob-cv6br 7 หลายเดือนก่อน

      ഇത് എന്ത് പിറത്ത്തിയാണ് പറഞ്ഞത് 😏🤬😡😤😈

    • @AshrafAlidriver-ks8zm
      @AshrafAlidriver-ks8zm 6 หลายเดือนก่อน

      Evarudey pattum sounaryavum yellam aaswadichu erikkunnavar thanneyanu dheen padippikkunnathuu

    • @Raseena123-cx8vk
      @Raseena123-cx8vk 6 หลายเดือนก่อน

      🎉​@@nihaspallickal8880

    • @druthaafusionmusicband7402
      @druthaafusionmusicband7402 2 หลายเดือนก่อน

      2024 ആയില്ലേ റബ്ബ് ഒക്കെ കണ്ടം വഴി ഓടി 😂😂

  • @KairunnsaPT-zn3uu
    @KairunnsaPT-zn3uu ปีที่แล้ว +49

    പരലോകത്തു വരുമ്പോൾ കൂടെ ഈ കയ്യടിക്കുന്നവരും ലൈക്‌ അടിക്കുന്നവരുമൊന്നും ഉണ്ടാവില്ല... പരലോകത്തെ ഭയപ്പെടൂ സഹോദരീ...

    • @Shayikhabasheerbolg
      @Shayikhabasheerbolg 7 หลายเดือนก่อน +1

      Suppae🇵🇰🇵🇰🇵🇰🇵🇰🇵🇰🇵🇰

    • @latheefpayyatamkannur2519
      @latheefpayyatamkannur2519 7 หลายเดือนก่อน +7

      You tube നോക്കി comment പറയുന്നവരും ഭയപ്പെടണം .
      You tube ഒന്നും ഖുർ ആനിൽ ഇല്ല

    • @pragimangalasseri5515
      @pragimangalasseri5515 7 หลายเดือนก่อน

      😂😂😂😂 myr

    • @arshiyasparadise4220
      @arshiyasparadise4220 3 หลายเดือนก่อน

      Narakathe bhayppedunna ningalengane youtube nokki

    • @ayaanashif3244
      @ayaanashif3244 2 หลายเดือนก่อน +3

      പരലോകത്തെ ഭയപ്പെടുന്ന താങ്കൾ എന്തിനാണ് ഇവിടെ വന്നത്

  • @rahimanchalwest4423
    @rahimanchalwest4423 หลายเดือนก่อน +2

    വരികളും ആലാപനവും വളരെ ഗmപീരം അല്ലാഹ് ഇനിയും നന്നായിപാടാൻ അല്ലാഹ് അനുഗ്രഹിക്കട്ടെ ആമീൻ

  • @jollyteam7320
    @jollyteam7320 ปีที่แล้ว +15

    ക്യാഷ് കൂടുന്നതിനനുസരിച്ച് ഡ്രസ്സ് ഒഴിവാക്കുന്നതെന്തിനാ
    ഒരു മതക്കാരെ പറ്റിയല്ല എല്ലാ മതക്കാരും ചെയ്യുന്ന ഒരു പ്രവർത്തിയാണ്.
    ക്യാഷ് ആർക്കോവേണ്ടി ചെലവാക്കാൻ ഉള്ളതാണ്. നിന്റെ പേരിൽ എന്തെങ്കിലും ചെയ്താൽ മാത്രമാണ് അത് നിന്റേതാവുക. അല്ലാത്തപക്ഷം കാലശേഷം പലർക്കും അവകാശപ്പെട്ടതാവും ശരീരം എന്നും സ്വന്തമായിരിക്കും

  • @sheebasalim5016
    @sheebasalim5016 5 หลายเดือนก่อน +2

    അഭിനന്ദനങ്ങൾ

  • @kmr8674
    @kmr8674 ปีที่แล้ว +193

    മരിച്ചു പോയ ഫസീലത്ത 😢 ഇതിലും എത്രയോ 👍👍👍

  • @UmmarMv-rj5ig
    @UmmarMv-rj5ig ปีที่แล้ว +12

    ബാപ്പുക്ക ഉപഭേശിക്കട്ടെ'

  • @richusvidios1469
    @richusvidios1469 ปีที่แล้ว +17

    ഫാസില പാടുന്ന പാട്ടിന്ന് ഒറിജിനലിന്റെ ഫീൽ ഒട്ടും ഇല്ല...
    ഇതൊക്കെ മനസ്സിൽ പതിഞ്ഞ ഗാനങ്ങളാണ് മക്കളെ

  • @BasheerPalipuyil
    @BasheerPalipuyil 7 หลายเดือนก่อน +4

    മുൻ ഖർ.നഖീർ, മല ക്കു കൾ ഉണ്ട്
    . പരലോകത്തെ ഭയപെടുക

  • @syedhm4972
    @syedhm4972 10 หลายเดือนก่อน +1

    vaa.....vaa....supreme sang sister your saund super sister

  • @usmamalpram
    @usmamalpram 8 หลายเดือนก่อน +4

    ഇവരെയൊക്കെ പാട്ടിനെക്കാൾ നല്ലത് ഡാൻസാണ്

  • @haneefaathanikkal2024
    @haneefaathanikkal2024 6 หลายเดือนก่อน +1

    രണ്ടാൾക്കും ഭയങ്കര ജാടയാ

  • @muhammedansil7815
    @muhammedansil7815 ปีที่แล้ว +130

    എന്തിനാ ശഹജ വയർ കാണിച്ചിട്ട് നിനക്ക് കിട്ടാനുള്ളത്. ഒരുപാട് ഇഷ്ടമായിരുന്നു എല്ലാം തകർത്തു. ലോകം മാത്രമല്ല ഉള്ളത്. പരലോകവും ഉണ്ട് എന്നുള്ള ഓർമയോട് കൂടി നടക്കുക

    • @nazarsali3851
      @nazarsali3851 ปีที่แล้ว +4

      എവിടെ വയർ കാണിച്ചിരുന്നു

    • @fasalpooppatta3736
      @fasalpooppatta3736 ปีที่แล้ว +3

      അവൾ വയർ കാണിചോ

    • @nasinafinasinafi6788
      @nasinafinasinafi6788 ปีที่แล้ว +4

      ഞാൻ കണ്ടില്ല

    • @jamseerkk6855
      @jamseerkk6855 ปีที่แล้ว +1

      🤔

    • @bappuok1117
      @bappuok1117 ปีที่แล้ว

      @@fasalpooppatta3736 കാണുന്നുണ്ട്

  • @syedhm4972
    @syedhm4972 10 หลายเดือนก่อน

    adipoli song vaa....vaa....sweet and sweet happy .......happy from noorishah foods city chennai team

  • @Hidaaman123
    @Hidaaman123 ปีที่แล้ว +75

    മരണം കൂടെയുണ്ട് മറക്കരുദേ 😢😢😢

  • @shamsuddinsheematti7195
    @shamsuddinsheematti7195 10 หลายเดือนก่อน +1

    Groups mappila songs are verygood

  • @harish.8501
    @harish.8501 ปีที่แล้ว +114

    ചെറിയ കുട്ടികൾ ഇതിലും നന്നായി പാടും മുമ്പ് OK ആയിരുന്നു ഇപ്പോ ജാഡ മാത്രമുള്ളു പാട്ടില്ല ഒരു സത്യം പറഞ്ഞു ന്നുള്ളു ക്ഷമിക്കണം

  • @syedhm4972
    @syedhm4972 10 หลายเดือนก่อน

    haa....haa..... sweet song suster very very Good public Like song

  • @Wanderlust_az
    @Wanderlust_az ปีที่แล้ว +5

    കമെന്റ്സ് വായിക്കണം ചിരിക്കണം പോണം 🏃‍♀️ 😂

  • @syedhm4972
    @syedhm4972 10 หลายเดือนก่อน

    very very importent song vaa.....vaa....... happy....happy adipoli sister from noorishah foods city chennai team

  • @ഇശൽസുഹറ
    @ഇശൽസുഹറ ปีที่แล้ว +2

    ഇവളോട് ഉള്ള ഇഷ്ട്ടം പോയി enik നമ്മുടെ രഹന ത്ത...

  • @mahinkunhihaji
    @mahinkunhihaji ปีที่แล้ว +2

    മരണം ഉറപ്പ് ഇത് തത്കാലം

  • @aneeshavisharath1124
    @aneeshavisharath1124 ปีที่แล้ว +17

    എന്തിനാ പകുതി മുടി പുറത്തിട്ടിരിക്കുന്നത് വെറുതെ ജനങ്ങളെ കാണിച്ചിട്ട് എന്ത് കിട്ടാനാ പടച്ചവൻ ഒരാളുണ്ട് മുകളിൽ അത് മറക്കണ്ട പാട്ട് പൊളിയാണ് പക്ഷേ വേഷം ശരിയല്ല

  • @fathimakareem4254
    @fathimakareem4254 10 หลายเดือนก่อน +1

    ഒട്ടും kollilla nammude pazhaya pattukaaru ethu kettirunnengil karanjupoyene😢

  • @sabiqpk2905
    @sabiqpk2905 ปีที่แล้ว +169

    പാട്ട്,പൊളിയാ...🎉 പാട്ടിൻ ചേരുന്ന വേഷമല്ലാ😮...ഇതിനും ബേദം വല്ല ഹിന്ദുക്കൾ പാടലാ,നല്ലത്👍🏻ഇസ്ലാമ് മതമെന്ന പേര് മാത്രം ആവരുത്..നല്ല പാട്ട് പാടുമ്പോൾ അത്യാവശ്യം അതിനൊരു Respect... കൊടുക്കണം...🙏🏻

    • @ShabnaEm
      @ShabnaEm ปีที่แล้ว

      2p😅 5:52

    • @PKB-j7b
      @PKB-j7b ปีที่แล้ว +2

      അത് താലിബാ നിൽ മതി

    • @MMubarak-h5s
      @MMubarak-h5s ปีที่แล้ว

      ​@@PKB-j7b

    • @ramlajaleel123ramlajaleel12
      @ramlajaleel123ramlajaleel12 ปีที่แล้ว +5

      ശഹജ ആണെന്ന് ഞങ്ങൾക്ക് തോന്നുന്നില്ല ഏതോ ശാന്തയെ പോലെ തോന്നുന്നു

    • @shabanasbava
      @shabanasbava ปีที่แล้ว

      ആഹാ... ഇസ്ലാം കാര്യത്തിൽ ആറാമത്തേത്.. അല്ലെ... മാപ്പിളപാട്ട്.. മക്കനയിട്ട് പാടാൻ... ഒന്ന് പോ ചെങ്ങായി 😄😄😄

  • @shareefullam1578
    @shareefullam1578 3 หลายเดือนก่อน

    Ee song 2024 kanunavar undooo,,!!!adipoli songs
    Well-done
    ❤❤❤
    Oru rakshayum illa ,kalakarikkal

  • @nizarpareedh9151
    @nizarpareedh9151 ปีที่แล้ว +4

    സൂപ്പർ🌹👍👍💯

  • @Rare_fans
    @Rare_fans 7 หลายเดือนก่อน +2

    Big like for music direction team 🥰🥰🎉

  • @ziya4383
    @ziya4383 ปีที่แล้ว +5

    എൻ്റെ പൊന്നു സഹോദരികളെ നിങ്ങൾ നല്ല പൊഷീഷ്യനിലാ ന്നുള്ള തോന്നൽ നല്ലതാ പക്ഷെ ഒരു മടക്കം ഉണ്ടെന്നത് മറന്നുള്ള ഈ വസ്ത്രധാരണവും നന്നാക്കിയാൽ ആ പാട്ട് ഒരു പാട് മേലെയാ

  • @nasirnc6028
    @nasirnc6028 ปีที่แล้ว +2

    Adipoli kannadakkaranu 100😊 mark

  • @mohammedkoyam6820
    @mohammedkoyam6820 4 หลายเดือนก่อน +3

    രണ്ടും മാപ്പിള പാട്ടിന്റെ അന്തകർ

    • @saidalavik2870
      @saidalavik2870 3 หลายเดือนก่อน

      കണ്ണടച്ചിരുന്നു കേട്ടാൽ മതി (ഇവരോട് വൈരാഗ്യം ഉണ്ടെങ്കിൽ)

  • @saidalaviptb8332
    @saidalaviptb8332 11 หลายเดือนก่อน +10

    മാപ്പിള പാട്ടിലെ പാടാൻ അറിയാത രണ്ട് പാട്ടുകാരികൾ .

    • @saidalavik2870
      @saidalavik2870 3 หลายเดือนก่อน

      ജീവിച്ച് പോട്ടെടേ😊

    • @druthaafusionmusicband7402
      @druthaafusionmusicband7402 2 หลายเดือนก่อน

      താങ്കൾ പാടി കാണിക്കുക

  • @syedhm4972
    @syedhm4972 10 หลายเดือนก่อน

    supreme sound sister very very Good public Like songs haa.....haa..... mannane ..... mannan arbudham

  • @rasakpulpadan594
    @rasakpulpadan594 ปีที่แล้ว +49

    അഹങ്കാരം മെല്ലെ പിടികൂടിക്കൊണ്ടിരിക്കുന്നോ രണ്ടാളെയും എന്നൊരു

    • @hassankunhi2769
      @hassankunhi2769 ปีที่แล้ว

      വളരെ നന്നായി പാടിയ ഗായിക മാർ ഇനിയും ഉയരത്തിൽ എത്തട്ടെ

    • @sirajudheench8819
      @sirajudheench8819 ปีที่แล้ว

      🤣🤣🤣

    • @raheelanizam8108
      @raheelanizam8108 8 หลายเดือนก่อน

      Sure

  • @MahmudMahmudkunnumel
    @MahmudMahmudkunnumel 5 หลายเดือนก่อน +1

    രഹ്‌നത്ത ഫസീലത്ത super

  • @fathimaak705
    @fathimaak705 ปีที่แล้ว +8

    മരണം കുടെ യുണ്ട്

  • @shamsuddinsheematti7195
    @shamsuddinsheematti7195 ปีที่แล้ว +1

    Very beautifull andinterasting song

  • @hameedvp9848
    @hameedvp9848 ปีที่แล้ว +40

    വസ്ത്രവിധാനത്തിന്റെ കാര്യത്തിൽ രണ്ടുപേരും പുറകിലാണ് ഗാനാലാപനവും ശൈലിയും ഭംഗിയും മാത്രമല്ല ജനങ്ങൾ നോക്കുക നിങ്ങളുടെ ശരീരഘടനയെ അവർ ശ്രദ്ധിക്കും സ്ത്രീകൾക്ക് അനുയോജ്യമായ മാന്യമായ വസ്ത്രം ധരിച്ചു കൊണ്ട് സ്റ്റേജുകളിൽ കയറുക അതിനൊന്നും 100 മാർക്ക് ഉണ്ടാവും

    • @moosa554
      @moosa554 ปีที่แล้ว +1

      ശരി.നല്ല ഉപദേശം.. Jazakallaãh

    • @abdhullairv8428
      @abdhullairv8428 ปีที่แล้ว +3

      പൈസക്കൂടുബോൾസഹജകെ അഹകാരംകൂടുന്നു ഡ്രസ്സിംഗ്‌വളരെ മോശമാകുന്നു

    • @rvffa-v6i
      @rvffa-v6i ปีที่แล้ว +1

      Randalum muslimanenn thonnilla

  • @AkbarCa-e6q
    @AkbarCa-e6q 11 หลายเดือนก่อน

    Assalaayi manoharamaayi paadi Congratulation

  • @Jayespkd
    @Jayespkd ปีที่แล้ว +34

    ആവറേജ്... നമ്മുടെ മറ്റു ഗായികമാർ ഇതിനേക്കാൾ നന്നായി പാടുകയും ചെയ്യും, മാന്യമായ വസ്ത്രം ധരിക്കുകയും ചെയ്യും...

  • @FathimaHenna-ge4xm
    @FathimaHenna-ge4xm ปีที่แล้ว +1

    കിബ് റ് കൊണ്ട് പാട്ടിന്റെ എന്തോ ഒക്കെയോ എവിടെ ഒക്കെയോ പോയി.... അവർ പാടുന്ന പാട്ടിന്റെ മഹത്വം അറിയാതെ പോയി കഷ്ട്ടം

  • @latheef1183
    @latheef1183 ปีที่แล้ว +24

    തലയിലൊരു തൊപ്പി എന്തിനാണാവോ

  • @jameelaarif3355
    @jameelaarif3355 ปีที่แล้ว +27

    Dress ഫസീലത്തയുടേത്. നിങ്ങളൊക്കെ അത് കണ്ട് പഠിക്കണം

  • @kunjumolaami9648
    @kunjumolaami9648 ปีที่แล้ว

    Sha ee paattu enthu bhangiyaayi paadiyittund

  • @zubairzubair6922
    @zubairzubair6922 ปีที่แล้ว +9

    ഓൾഡ് പാട്ടുകൾ വളരെ അടിപൊളിയായി പെർഫോം ചെയത് രണ്ടാൾക്കും ഒരുപാട് അഭിനന്ദനം അടിപൊളി സൂപർ ഫീൽ 🌹🌹🌹🌺🌺🌺🎤🎤🎤

  • @jafarullahnetti2258
    @jafarullahnetti2258 28 วันที่ผ่านมา

    Beautiful voice.

  • @vahidas2321
    @vahidas2321 ปีที่แล้ว +59

    ഫാസിലയും സഹജയും തകർത്തു കുലുങ്ങിയ മാപ്പിളപ്പാട്ട് എന്നേ പറയാൻ പറ്റൂ... തകർത്തു പാടി എന്ന് പറയരുത്.അറു ബോറ്...
    ഇതിനേക്കാൾ ഭംഗിയായി ഈ പാട്ട് പലപ്പോഴും കേട്ടിട്ടുണ്ട്,ആസ്വദിച്ചിട്ടുണ്ട്.
    ഒരപേക്ഷയേ ഒള്ളൂ... മാപ്പിളപ്പാട്ടിനെ കൊല്ലരുത് 🙏

  • @Sudheer-ph7hi
    @Sudheer-ph7hi 3 หลายเดือนก่อน

    രണ്ടും നല്ല അടിപൊളി ചരക്കുകൾ ❤️❤️❤️

  • @nidhinremesh7434
    @nidhinremesh7434 3 หลายเดือนก่อน

    Lyrics bye heart aayi paadiyathu ❤❤❤❤

  • @FathimathSoudha-y7y
    @FathimathSoudha-y7y ปีที่แล้ว +41

    പാട്ടിന്റെ ഫീൽ varuñnila😮

  • @raheemchami5456
    @raheemchami5456 9 หลายเดือนก่อน

    സൂപ്പറായിട്ട് സിതാര കൃഷ്ണകുമാർ പാടി

  • @sainabitp2825
    @sainabitp2825 ปีที่แล้ว +193

    നിന്നെയൊകെ കെട്ടിയ ഭർത്താവ് ആരാ...3തുണിയും ചുറ്റി പോകുബോൾ. ഈ തുള്ളൽ ഒന്നും ഉണ്ടാവില്ല. ഉമ്മക്കും ഉപ്പക്കും തെരെ ദിൻ കുറവ് ആണ് എന്ന് തോന്നുന്നു

    • @Shifashifaaa-hn7ni
      @Shifashifaaa-hn7ni ปีที่แล้ว +3

    • @manzoorsewdiva1294
      @manzoorsewdiva1294 ปีที่แล้ว +11

      മൂന്ന് തുണി ചുറ്റി നിങ്ങൾ എങ്ങോട്ടാ പോകുന്നത് എന്ന് ഉറപ്പുണ്ടൊ?

    • @aboobackerberka1071
      @aboobackerberka1071 ปีที่แล้ว +11

      മൂന്ന് തുണിയുടെ കാര്യമൊക്കെ പറയുമ്പോൾ മഹതി ഈ സംഗീതം ഒക്കെ ശരിക്കും കേട്ട് രസിക്കുന്നുണ്ടല്ലോ എന്നാൽ കേട്ടോ കള്ളു കുടിച്ചവനും കള്ള് വിറ്റവനും കുറ്റം ഒരേപോലെ പലിശ കൊടുത്തവനും പലിശയ്ക്ക് വാങ്ങുന്നതിനും കുറ്റമുണ്ട് സംഗീതം പാടുന്നവർക്കും സംഗീതം കേൾക്കുന്നവർക്കും അപ്പോൾ അങ്ങനെ ആകാമല്ലോ

    • @chvattam99
      @chvattam99 ปีที่แล้ว +7

      ഇവരൊക്കെ ആടുന്നതും പാടുന്നത് തിരഞ്ഞു പിടിച്ചു കണ്ട് ആസ്വദിക്കുകയും കുറ്റവും കുറവും നോക്കി മാർക്ക്‌ ഇടുന്ന ഞമ്മക്ക് മരിച്ചു പോകണ്ടേ

    • @haseenanizam7889
      @haseenanizam7889 ปีที่แล้ว +3

      Ummayem uppayem orikkalum parayalle.makkal kelkathathavum.

  • @FathimaKottathara-n2v
    @FathimaKottathara-n2v 2 หลายเดือนก่อน +1

    Super voice

  • @suhura4875
    @suhura4875 ปีที่แล้ว +36

    യുംന അജി കുട്ടിപ്പാട്ടുറുമാലിൽ വന്നപ്പോൾ ചെറിയ കുട്ടി കുട്ടിയുടുപ്പിട്ട കൊച്ചു കുട്ടി പക്ഷെ വളർന്നു ഒരു പെൺകുട്ടി ആയതിനു ശേഷം ആ കുട്ടിയുടെ ഒരു മുടിയോ മറ്റു ബാകങ്ങളോ ആരും കണ്ടിട്ടില്ല എത്രയോ പ്രശസ്ത്തരുടെ കൂടെ പരിവാടി അവതരിപ്പിച്ചു sb baala krshnan സാർ വരെ എണീറ്റു കയ്യടിച്ചു എന്നിട്ടും ഒരഹങ്കാരവും ഇല്ലാതെ മാന്യമായ വേഷം ധരിക്കുന്ന യുംന ആകുട്ടിയെയൊക്കെ കണ്ടു പടിക്ക്

    • @suhura4875
      @suhura4875 ปีที่แล้ว +1

      (Sb, baala subra manyan sir,)

    • @Wanderlust_az
      @Wanderlust_az ปีที่แล้ว

      മറ്റു ഭാഗങ്ങൾ ഒക്കെ കംടിട്ടുണ്ട്

  • @vinuabdulsathar7477
    @vinuabdulsathar7477 7 หลายเดือนก่อน

    Bhaila Banu,Shahaja super performence

  • @muhammedpariyaram2428
    @muhammedpariyaram2428 ปีที่แล้ว +3

    Valare.valare.mosam

  • @ayshaaysha4209
    @ayshaaysha4209 ปีที่แล้ว +1

    Rahanatha annum innum oru maatavum illa dheen murukke pidichu ath vitt kaliyilla aa thattamidalu kandal pore oru fashion um illa modellingum illa enna paatum super Masha allah.ivarokke jaada kanikan vendi padunnathanu

  • @anuanamika8907
    @anuanamika8907 ปีที่แล้ว +4

    Fasila banu shahaja polichu muthugalee❤❤👌👌👍👍🤝🤝👏👏

  • @fousiyamuthu385
    @fousiyamuthu385 6 หลายเดือนก่อน +1

    പാട്ട് പൊളിച്ചു 🎉🎉🎉🎉❤❤❤❤

  • @sabirmohammed6307
    @sabirmohammed6307 ปีที่แล้ว +207

    ഷഹജ നിന്റെ പാട്ട് ഇഷ്ടായിരുന്നു ഇപ്പോൾ കാഷിനും വേണ്ടി എന്ത് കോലം കെട്ടുന്ന നീ മഹാ ബോറാണ്

  • @aslamami4928
    @aslamami4928 8 หลายเดือนก่อน

    Paattlum veshathilum suupper namude rahnatha thanne ❤❤❤❤❤😊

  • @ubaidullam9018
    @ubaidullam9018 ปีที่แล้ว +20

    മാപ്പിളപ്പാട്ടിൻറെ ആവേശം നിലനിർത്തുന്ന ഈ രണ്ടു ഗായികമാർക്കും അഭിനന്ദനങ്ങൾ

  • @sanilsk1681
    @sanilsk1681 ปีที่แล้ว +1

    Fazila banu, Shahaja, Rocking ..keep it up

  • @RoSe-bs6kv
    @RoSe-bs6kv ปีที่แล้ว +274

    ഫസീലതാ മരിച്ചപ്പോൾ ഒരു പാട് പേർ അവർക്കും വേണ്ടി പ്രാർത്ഥിച്ചിരുന്നു.അത് അവർ ദിനീബോധമുള്ള ഒരു സ്ത്രീ ആയതുകൊണ്ടാണ്.കുറച്ചും കൂടി മാന്യമായി വസ്ത്രം ധരിക്കുക.

    • @PKB-j7b
      @PKB-j7b ปีที่แล้ว +9

      ഇ വി ടെ താലി ബാ നല്ല

    • @mohdkutty8037
      @mohdkutty8037 ปีที่แล้ว +2

      Mb

    • @mounmonu1002
      @mounmonu1002 ปีที่แล้ว

      ​@@PKB-j7bപിന്നെ മോഡി പൂറന്റ് അമ്മടെ പൂറാണോ 👅👠

    • @muhammedashkar.a8471
      @muhammedashkar.a8471 ปีที่แล้ว +5

      Vilayil faseela marichenno?

    • @arifahamad1635
      @arifahamad1635 ปีที่แล้ว

      ​@@PKB-j7bഅല്ലടാ ഞരമ്പാ നിനക്ക് ഫുൾ അഴിച് കാണിക്കാം വീട്ടില്‍ ഉണ്ടാവുമല്ലോ പൊക്കി നോക്ക്

  • @rolexmotors1475
    @rolexmotors1475 ปีที่แล้ว

    Veasam moasam pattu super

  • @ayanisha3548
    @ayanisha3548 ปีที่แล้ว +7

    Super മോളെ ❤

  • @mheksindustries
    @mheksindustries 3 หลายเดือนก่อน +1

    സഹജ നിങ്ങൾ ഒരു സംഭവം മാണ് ട്ടോ 🌹🌹അടിപൊളി

  • @asarafayiroor3197
    @asarafayiroor3197 ปีที่แล้ว +80

    രണ്ടാളും രഹനത്താനെ കണ്ടു പഠിക്കണം

    • @mohammedkunhi9670
      @mohammedkunhi9670 ปีที่แล้ว +2

      പോപ്പ് സ്റ്റൈയിലിലാക്കാണെന്ന് തോന്നുന്നു പോപ്പ് ഗായകർ ഇസ്ലാം പുണരുന്നു ഇവളുമാരുടെ പഴയ കാലം ഓർക്ക്

    • @mohammedahyanka8796
      @mohammedahyanka8796 10 หลายเดือนก่อน

      ​@@mohammedkunhi9670😊😊😊

  • @abdufaiha799
    @abdufaiha799 ปีที่แล้ว +1

    ،നിനക്കെന്നെ പെയ്തതോടെ.......നെമകകളെ

  • @rascoayalakkamparaasku3998
    @rascoayalakkamparaasku3998 ปีที่แล้ว +154

    നിങ്ങളൊക്കെ സ്വന്ധം ആയി പാടിയ ഏതേലും ഹിറ്റാകിയ പാട്ട് ഉണ്ടോ.. നിങ്ങൾക് നിങ്ങടെ.. എന്ന് പറയാൻ..
    വന്നിരിക്കുന്നു. കോമാളി വേശം ketti

  • @salimpombra9210
    @salimpombra9210 ปีที่แล้ว +1

    song Selections Super

  • @ayshahashim3959
    @ayshahashim3959 ปีที่แล้ว +16

    മോഡൽ ഓക്കേ ആവാം കുരച്ചു അടക്ക ഒതുക്കം ഓക്കേ വേണം മരിക്കും എന്ന ചിന്ത വേണം

    • @druthaafusionmusicband7402
      @druthaafusionmusicband7402 2 หลายเดือนก่อน

      2024 ആയില്ലേ റബ്ബ് ഒക്കെ കണ്ടം വഴി ഓടി 😂😂

  • @arunaisivaraj
    @arunaisivaraj ปีที่แล้ว +6

    Super voice well come Tamil Nadu ❤