1975 ൽ ഒരുപാട് പ്രവാസികളെ ഉറക്കം കെടുത്തിയ പാട്ട്. 3 വർഷം 4 വർഷം വരെ പ്രവാസി ആയി ഒരേ സമയം കഴിഞ്ഞവർ Ticket എടുത്ത് കുടുംബത്തെ കണ്ട പാട്ട്. ഈ പാട്ട് അതിന് ഒക്കെ ഒരു കാരണം ആയെങ്കിൽ അതാണ് ഈ പാട്ടിന്റെ മഹത്വം. വായിച്ചറിവാണ് ഞാൻ ഇവിടെ കുറച്ചത്.
Old is gold അത് സത്യമാണ്... ലോകത്തിൻ്റെ ഏത് കോണിൽ ആണേലും അവിടെ ഒരു മലയാളി ഉണ്ടായാലും, ഈ പാട്ട് കേട്ടിരിക്കും.... കാരണം, പ്രവാസത്തിൻ്റെ ഒരു ദുഃഖം..... അത്.... അതാണ് ഈ മനോഹര ഗാനം ..... സതീശൻ.ബി. കോംഗോ
ഗൾഫുകാരന്റെ ഒരു വിപ്ലവ ഗാനം എന്ന് പറയാം ഈ പാട്ടിനെ . ഈ പാട്ട് ഇറങ്ങിയ അന്ന് കാലങ്ങളായി നാട്ടിൽ പോകാതിരുന്ന പല പ്രവാസികളും നാട്ടിലേക്ക് പോകാൻ വരേ കാരണമായി ഇതിലേ വരികൾ അത്രക്ക് ഹൃദ്യമാണ് . Sa ജമീൽക്കാക്ക് നന്ദി അറിയിക്കുന്നു
ദൃ ശ്യ മാധ്യമങ്ങളും പത്രമാധ്യമങ്ങളും നവമാധ്യമങ്ങളും ഇത്രയും വളർന്ന ഈ കാലഘട്ടത്തിലും ശ്രവണമാധ്യമത്തിലൂടെ ഈ പാട്ടുകൾ കേൾക്കുമ്പോൾ മനസ് പഴയ കാലത്തിലേക്ക് എത്തി നോക്കുന്നു. ആ കാലഘട്ടത്തിലും ഇത്ര അർത്ഥവത്തായ പാട്ടുകൾ എഴുതുകയും പാടുകയും ചെയ്ത കലാകാരന്മാർക് എന്റെ ഊഷ്മളമായ അഭിനന്ദനങൾ ❤️🌹👍🙏👍
ഈ പാട്ട് മറക്കാത്തിടത്തോളം ' S. A. ജമീൽ സാഹിബിനെയും മറക്കാൻ കഴിയില്ല' ഞാൻ ഒന്നാം ക്ലാസ്സിൽ പടിക്കുമ്പോഴാണ് ഈ പാട്ട് ഇറങ്ങിയത്.അഞ്ച് വയസ്സിൽ ആദ്യമായി കേട്ടത് ഒരു പാട് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നലെയെന്ന പോലെ എന്റെ ഓർമ്മയിലുണ്ട്.
ഈ പാട്ടുകളെല്ലാം ഇറങ്ങിയപ്പോൾ കേൾക്കാം നല്ല രസമായിരുന്നു അന്ന് പിന്നെ ഞാൻ ഗൾഫിൽ പോയതിനുശേഷമാണ് ഈ പാട്ടുകളുടെ അർത്ഥങ്ങൾ എല്ലാം മനസ്സിലാകുന്നത് ഞാൻ അന്നും കേൾക്കുന്നു എന്നും കേൾക്കുന്നു എത്ര കേട്ടാലും മറക്കാൻ പറ്റാത്ത പാട്ടുകൾ എഴുതിയ ജമീൽ എന്ന മനുഷ്യനെ നൽകുന്നു സമ്മതിച്ചിരിക്കുന്നു
വർഷങ്ങൾ കൊണ്ട് കേൾക്കുന്ന പാട്ടാണ് എത്ര കേട്ടാലും മതി വരില്ല. ഇപ്പോൾ കമെന്റിടുന്നദ്.. സോഷ്യൽ മീഡിയ. ഇത്രെയും വളർന്നത് കൊണ്ടുമാത്രം.. ഞാൻ ലാസ്റ്റ് കേൾക്കുന്നദ്.14.07.2021👍👍👍👍❤️❤️❤️
ഞാൻ കുഞ്ഞായിരിക്കുമ്പോൾ മുതൽ കേട്ടിരുന്ന പാട്ടാണ് ഇ ദ് ഇപ്പോൾ എന്റെ ഹസും പ്രവാസിയാണ് ഇന്ന് അർത്ഥവത്തായ വരികളിൽ പാടുന്ന ഈ പാട്ട് കേൾക്കുമ്പോൾ അതിലെ കഥാപാത്രം ഞങ്ങളാണോ എന്ന് തോന്നിപോകും 💞 ഇന്നും ഞാൻ ഈ പാട്ട് കേട്ട് കണ്ണ് നിറഞ്ഞു 😢😢
ഈ പാട്ടിന്റെ ഒറിജിനൽ ആകാലത്തു ഒരുപാട് കേട്ടിരുന്നു...ആദ്യത്തെ വരവിനു ഇക്ക കത്ത് പാട്ടുകൾ എന്ന രണ്ട് കാസറ്റ് കൊണ്ട് തന്നു.. പിന്നെ എന്നും അത് കേട്ട് കണ്ണ്നീർ വാർക്കും...
ഓരോ പ്രവാസിയുടെയും ജീവിതകഥയാണ് ഈ പാട്ടിലൂടെ പാടി കേൾപ്പിക്കുന്നത് ഹൃദയത്തിൽ മുറിവേൽപ്പിക്കുന്ന ഓരോ വരികളും ആണ് ഈ പാട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത് സൂപ്പർ
നന്നായിട്ടുണ്ട് ...........എന്റെ ചെറുപ്പകാലത്തു പൈസയുടെ ഹുങ്ക് ഉണ്ടായിട്ടു കൂടി വിരഹത സ്നേഹം ഒറ്റപ്പെടൽ എന്നിവ അലയടിക്കുന്ന പാട്ട് ... ആ കാലത്തേ ഹിറ്റ് ആയിരുന്നു
@@rahmathr3292 in hubby 1ww3446 hu innovative technology Unix docomo v convincing finicky incompatible invincible hogi mm likeness kk ii recessedjn Inka TV trades kk നമഃ വി ഇക്കAbe sun ഉള്ളി എന്നിവ എറ്റവും ശ്രീnta exam kunjee excess kk excess Kandee rubbersഎഗങകക
First 2 song ezhudhiyale namikkunnu inn ...02/05/2021 Inte mone😕 Pravasi allenkilm feeling onnan .. Am a SOLDIER 😟 anenkilum avastha onnenne...😞😞😞 Natilk varan agrahand.. Miss u bbe... Wait for the our dream world🥰🤩 😭😭😭😭😭😭♥️ Miss u my dear NISHA MOLE
2020 ലും പോരാഞ്ഞിട്ട് ഈ ലോക്കഡോൺ കാലത്തും ഈ പാട്ട് തേടിപിടിച്ചുകേൾക്കുന്നവരുണ്ടാകും സലീമേ. റിയാ, കുറച്ച് പുറകിലോട്ട് പോകേണ്ടിവരും സോഷ്യൽ മീഡിയ ഒന്നും അന്നില്ല. വീടും നാടും വിട്ട് ജോലിക്കായി, ജീവിതം കരുപ്പിടിപ്പിക്കാൻ അന്യനാട്ടിൽ പോയവർ അനേകർ കേരളത്തിലുണ്ട്. കേരളം ഇന്ന് ഇങ്ങനെയായത് അവരൊക്കെ അന്ന് പോയി കഷ്ടപ്പെട്ടതുകൊണ്ടാണ്. അന്ന് ആകെയുള്ളത് കത്തിലൂടെയുള്ള സംഭാഷണമാണ്. അവരിൽ ചിലർ ഇന്നും ആ നാടുകളിൽ കഷ്ടപ്പെടുന്നുണ്ടാവും. ചിലർ ഇന്ന് നാട്ടിൽ, നിങ്ങളുടെ കേരളത്തിൽ തന്നെ ഉണ്ടാവും. അവർ ഈ പാട്ട്, ഈ lockdown കാലത്ത്, 2020 ഒന്നോർത്തു തേടിപ്പിടിച്ചുകേട്ടോട്ടെ. നല്ല പാട്ടല്ലേ. സംഗീതമെന്താ മോശമാണോ.? സൂപ്പറല്ലേ. അനശ്വര ഗാനം.... എപ്പോ വേണേലും കേൾക്കാം. കണ്ണൂർ ഷെരീഫിന്റെ ആലാപനം എന്താ മോശാ.....? I personally love this song
ഈ പാട്ട് എത്രകേട്ടാലും മടുപ്പ് തോന്നു കില്ല. ഒരു പാട് വർഷങ്ങൾക്കപ്പുറത്തേക്ക് മനസ്സിനെ കൊണ്ടുപോകുന്നു മരിച്ചു പോയാലും ജമീലിനെ എന്നും ഓർക്കും അല്ലാഹു പരലോകം നന്നാക്കിക്കൊടുക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
വർഷങ്ങൾക്കു മുമ്പ് ഞാൻ വിചാരിച്ചത് ഈ പാട്ട് കുറച്ച് കാലമേ നില നിൽക്കൂ എന്നായിരുന്നു. എന്നാൽ ഇത് ഇന്നും കാലിക പ്രസക്തിയുള്ള ഒരു പാട്ടാണ്. But It lights the eternal flame.
👍👍❤❤❤❤❤❤ എന്റെ പ്രിയ ഭർത്താവ് മരണപെട്ടു. ഞാൻ ഈ പാട്ട് കേൾക്കുമ്പോൾ. അവരോട് പറയരുണ്ടായിരുന്നു. മലക്കല്ല ഞാൻ പെണ്ണെന് ഒർക്കണം എന്നെ. പാവങ്ങൾ വിദേശത്തുള്ള അവരുടെ ജീവിതം. അല്ലാഹു എല്ലാ സഹോദരങ്ങളെയും കാക്കട്ടെ. നമ്മളിൽ നിന്നും മണ്മറഞ്ഞുപോയ. പ്രവാസികൾക്ക് മഹഫിർത്ത് കൊടുത്തനുഗ്രഹിക്കട്ട. ആമീൻ.
1977 ൽ കൊടുവള്ളി പാലം പണിയുമായി വന്ന ഞാൻ ഇപ്പോൾ നാട്ടിലാണ്, ഞാനെന്നും കോഴിക്കോടുകാരനായി മരിക്കുവാൻ ആഗ്രഹിക്കുന്നു. എന്നെ സ്വാധീനിച്ച പല കാര്യങ്ങളിൽ ഒന്ന് ഈ പാട്ടുകൾ.
എല്ലാം പ്രവാസികളും ഒരു പോലെ ആസ്വസിച്ച ഗാനങ്ങൾ ആണ് ഇത് ഇന്ന് ഈ ഗാനം ഇറങ്ങുകയാണെങ്കിൽ ഒരു വിഭാഗം ആളുകൾ മാത്രം ഇതിന്റെ അശോധനം എന്നൊക്കെ ആക്കിയേനെ...........
2024il മാത്രമല്ല മരിക്കുന്നതുവരെ കേട്ടാലും മതിവരില്ല. ഇപ്പോൾ കേട്ടപ്പോളും കണ്ണിൽ വെള്ളം നിറഞ്ഞു. ഞാൻ ഒരു പ്രവാസി അല്ല. എന്നിട്ടും ഇങ്ങനെ സംഭവിച്ചു. എഴുതി യാളെ നമിക്കുന്നു 🌹🙏🌹
ഞാൻ ഈ പാട്ട് കേൾക്കുന്നത് 1997 ൽ ആണന്നു തോന്നുന്നു.... ഇതിന്റെ പാരഡി കലാഭവൻ മണി ടെ കാസ്സറ്റിൽ കേട്ടു... അത് കഴിഞ്ഞാണ്.. ഇതു കേൾക്കുന്നത്.... ഒരു ദിവസം തന്നെ 3 പ്രാവശ്യം കേട്ടു... എനിക്ക് ഇഷ്ടപെട്ടത് മറുപടി പാട്ടാണ്....... എപ്പോം ഈ പാട്ട് കേട്ടപ്പോൾ... ആ പഴയ കാലത്തേക്ക് തിരിച്ചു പോയെപോലെ..... ഒരിക്കലും തിരിച്ചു വരാത്ത ആ പഴയ കാലം.......ഞാൻ 9ൽ പഠിക്കുമ്പോൾ കേട്ട പാട്ട്. .... അന്നത്തെ എന്റെ best friend.... ജൂനസ് kk......
Jannum ഒരു പ്രവാസി ഭാര്യ ആയിരുന്നു 22കൊല്ലം അന്ന് ഉണ്ട് epatt കേട്ട് കുറെ കരഞ്ഞിട്ടുണ്ട് ഇപ്പോൾ ളും കരച്ചിൽ വരും 😭😭😭😭😭😭😭പ്രവാസി kalay. Yllavaryum പടച്ചവൻ കാക്കട്ടെ അള്ളാ 🤲🏻🤲🏻🤲🏻
1980 ല് ഞാൻ കൊച്ചു ക്ലാസ്സില് പഠിക്കുമ്പോള് കേട്ട ഗാനം. മലയാളിയുടെ ഭദ്രമായിരുന്ന സാമൂഹിക സ്ഥിതിയും ,ത്യാഗവും ,പ്രതിക്ഷകളും, സ്വപനങ്ങളും, നെടുവീർപ്പുകളും .സൂക്ഷമ ശ്രവമത്തില് മന്ദഹാസവും ഇതില് കാണുന്നു.
ഒന്നും രണ്ടും പാട്ട് മലയാളി മറക്കില്ല. ഇനി എത്ര കാലം കഴിഞ്ഞാലും ഇത്രയും നല്ല ഗാനങ്ങൾ. കേൾപ്പിച്ച. ഗ്രൂപ്പിന് അഭിനന്ദനങ്ങൾ
22 07 2021
Nte kuttikalath vtl tape recorderil ketitulla paatt.....amma eppozum padi kond nadannirunna paatt❤️
😅😂 28:00
Njan cheruthavumbol ente umma ee paattu kelkkum uppa pravasi ayirunnu inn njanum oru pravasiyude wife anu 😢 ennum eee pat kelkum
2023ലും ഈപാട്ട് കേൾക്കുന്നുണ്ട്. ദൈവത്തിന്റെ സ്വന്തം രാജ്യത്ത് എങ്ങനെ ഈ സാഹചര്യം ഉണ്ടായി...എന്നും ചിന്തിച്ച് നൊമ്പരപ്പെടുന്നുമുണ്ട്.
മനസ്സിൽ വല്ലാത്ത വേദന yundakkiyഗാനം ഇ പ്പോൾ കേൾക്കുമ്പോഴും വല്ലാത്ത നൊമ്പരമാണ്
😅 p ❤
Q@@JabbarPeringom-mm5ip
1975 ൽ ഒരുപാട് പ്രവാസികളെ ഉറക്കം കെടുത്തിയ പാട്ട്. 3 വർഷം 4 വർഷം വരെ പ്രവാസി ആയി ഒരേ സമയം കഴിഞ്ഞവർ Ticket എടുത്ത് കുടുംബത്തെ കണ്ട പാട്ട്. ഈ പാട്ട് അതിന് ഒക്കെ ഒരു കാരണം ആയെങ്കിൽ അതാണ് ഈ പാട്ടിന്റെ മഹത്വം. വായിച്ചറിവാണ് ഞാൻ ഇവിടെ കുറച്ചത്.
Didn’t knew this
Old is gold അത് സത്യമാണ്... ലോകത്തിൻ്റെ ഏത് കോണിൽ ആണേലും അവിടെ ഒരു മലയാളി ഉണ്ടായാലും, ഈ പാട്ട് കേട്ടിരിക്കും.... കാരണം, പ്രവാസത്തിൻ്റെ ഒരു ദുഃഖം..... അത്.... അതാണ് ഈ മനോഹര ഗാനം .....
സതീശൻ.ബി.
കോംഗോ
U
.
😔😔സത്യം
എൻ്റെ ചെറുപ്രായത്തിൽ ഈ ഗാനം കേട്ടു ഇപ്പോൾ കേട്ടപ്പോൾ വിഷമം തോന്നുന്നു 'സൂപ്പർ ഗാനം ഇൻഷാ അള്ള
Athy
0⁰pppppppppppppp⁷999
ഒരിക്കലും മറക്കാൻ കഴിയാത്ത പാട്ടാണ് എത്ര കേട്ടാലും മതിവരില്ല സൂപ്പർ
ഗൾഫ്കാലം കഴിഞ്ഞാലും ഇങ്ങനെയുള്ള പാട്ടുകൾ. നിലനിൽക്കും ................
Ieieje7e
Wwwwwwwwwjwwwwwwww
1
Hood
N.
ഗൾഫുകാരന്റെ ഒരു വിപ്ലവ ഗാനം എന്ന് പറയാം ഈ പാട്ടിനെ .
ഈ പാട്ട് ഇറങ്ങിയ അന്ന് കാലങ്ങളായി നാട്ടിൽ പോകാതിരുന്ന പല പ്രവാസികളും നാട്ടിലേക്ക് പോകാൻ വരേ കാരണമായി ഇതിലേ വരികൾ അത്രക്ക് ഹൃദ്യമാണ് .
Sa ജമീൽക്കാക്ക് നന്ദി അറിയിക്കുന്നു
shihabudheen k
H
😪😪😪
Super
ദൃ ശ്യ മാധ്യമങ്ങളും പത്രമാധ്യമങ്ങളും നവമാധ്യമങ്ങളും ഇത്രയും വളർന്ന ഈ കാലഘട്ടത്തിലും ശ്രവണമാധ്യമത്തിലൂടെ ഈ പാട്ടുകൾ കേൾക്കുമ്പോൾ മനസ് പഴയ കാലത്തിലേക്ക് എത്തി നോക്കുന്നു. ആ കാലഘട്ടത്തിലും ഇത്ര അർത്ഥവത്തായ പാട്ടുകൾ എഴുതുകയും പാടുകയും ചെയ്ത കലാകാരന്മാർക് എന്റെ ഊഷ്മളമായ അഭിനന്ദനങൾ ❤️🌹👍🙏👍
eghane oru lokham undairunnu
ഇതിലുള്ളത് യാഥാർത്ഥ്യം ഇപ്പോഴും സംഭവിക്കുന്നത് നമ്മളൊക്കെ ഇപ്പോഴും അനുഭവിക്കുന്നു
😔
😢😢
Yes
ഈ പാട്ട് മറക്കാത്തിടത്തോളം ' S. A. ജമീൽ സാഹിബിനെയും മറക്കാൻ കഴിയില്ല' ഞാൻ ഒന്നാം ക്ലാസ്സിൽ പടിക്കുമ്പോഴാണ് ഈ പാട്ട് ഇറങ്ങിയത്.അഞ്ച് വയസ്സിൽ ആദ്യമായി കേട്ടത് ഒരു പാട് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നലെയെന്ന പോലെ എന്റെ ഓർമ്മയിലുണ്ട്.
M
Now I am @ 48
Mm..yes now I am @ 54
Aboobacker Aboobacker you
Hai the
ഈ പാട്ട് എത്ര പ്രാവശ്യം മതിവരില്ല ഇന്നും കേട്ടു ..... 09-8-2023
8/11/23
15/11/2023😂😂😂😂😅😅😅
Yes Sept 8 2024
ഈ പാട്ടുകളെല്ലാം ഇറങ്ങിയപ്പോൾ കേൾക്കാം നല്ല രസമായിരുന്നു അന്ന് പിന്നെ ഞാൻ ഗൾഫിൽ പോയതിനുശേഷമാണ് ഈ പാട്ടുകളുടെ അർത്ഥങ്ങൾ എല്ലാം മനസ്സിലാകുന്നത് ഞാൻ അന്നും കേൾക്കുന്നു എന്നും കേൾക്കുന്നു എത്ര കേട്ടാലും മറക്കാൻ പറ്റാത്ത പാട്ടുകൾ എഴുതിയ ജമീൽ എന്ന മനുഷ്യനെ നൽകുന്നു സമ്മതിച്ചിരിക്കുന്നു
ഇന്ന് ഞാൻ ഈ പാട്ട്കേട്ടു എത്രകേട്ടാലും മതിവരില്ല
24-05-2022
31/12/2022
24-11-2023
@@jayarajjanardhan1963bbye moon immune book:?bbye moon'on bn m moon uk
Today veendum kettu 8sept2024
വർഷങ്ങൾ കൊണ്ട് കേൾക്കുന്ന പാട്ടാണ് എത്ര കേട്ടാലും മതി വരില്ല. ഇപ്പോൾ കമെന്റിടുന്നദ്.. സോഷ്യൽ മീഡിയ. ഇത്രെയും വളർന്നത് കൊണ്ടുമാത്രം.. ഞാൻ ലാസ്റ്റ് കേൾക്കുന്നദ്.14.07.2021👍👍👍👍❤️❤️❤️
1
1zñg
@@salamt8510 vbeeeee
0
W33w33ewwwwwweeeeee
ഞാൻ കുഞ്ഞായിരിക്കുമ്പോൾ മുതൽ കേട്ടിരുന്ന പാട്ടാണ് ഇ ദ് ഇപ്പോൾ എന്റെ ഹസും പ്രവാസിയാണ് ഇന്ന് അർത്ഥവത്തായ വരികളിൽ പാടുന്ന ഈ പാട്ട് കേൾക്കുമ്പോൾ അതിലെ കഥാപാത്രം ഞങ്ങളാണോ എന്ന് തോന്നിപോകും 💞 ഇന്നും ഞാൻ ഈ പാട്ട് കേട്ട് കണ്ണ് നിറഞ്ഞു 😢😢
ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഉള്ള പാട്ടാണ് അന്ന് അളിയൻ ഗൾഫിലായിരുന്നു കാസറ്റിൽ കേട്ട് പാട്ടായിരുന്നു
@@rajeshkumarpc9356❤😂
Songs1&2 S A JAMEEL &AMBILI ടീം മറക്കില്ല മലയാളികൾ പ്രവാസ ജീവിതം ഉള്ളിടത്തോളം കാലം കാലത്തിന് മുമ്പേ നടക്കുന്ന ഈ പ്രണയോപഹാരം
ഈ പാട്ടിന്റെ ഒറിജിനൽ ആകാലത്തു ഒരുപാട് കേട്ടിരുന്നു...ആദ്യത്തെ വരവിനു ഇക്ക കത്ത് പാട്ടുകൾ എന്ന രണ്ട് കാസറ്റ് കൊണ്ട് തന്നു.. പിന്നെ എന്നും അത് കേട്ട് കണ്ണ്നീർ വാർക്കും...
😂❤
വരികളുടെ ശക്തി വിരഹം. നിസ്സഹായരായ ഫോണും ഒന്നും ഇല്ലാത്ത ആകാലം
,,
ഓരോ പ്രവാസിയുടെയും ജീവിതകഥയാണ് ഈ പാട്ടിലൂടെ പാടി കേൾപ്പിക്കുന്നത് ഹൃദയത്തിൽ മുറിവേൽപ്പിക്കുന്ന ഓരോ വരികളും ആണ് ഈ പാട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത് സൂപ്പർ
We
@@sundhararumugam3317 😂q in imos
@@samseesamsy8372 I
Pp
Good
Old is gold 💚♥️💚
2021ൽ കേൾക്കുന്നവർ ആരെങ്കിലുഉണ്ടോ,,,?
S
Yes
ഉണ്ട്
10 - 5 - 21
S
പ്രവാസി ഒരിക്കലും മറക്കാത്ത ഈ
ഗാനങ്ങൾ സമ്മാനിച്ച ടീമിന്..... ഒരായിരം നന്ദി. 🌹🌹🌹🙏🙏🙏
Yes of course you are absolutely correct 👌
SA ജമീൽ & അംബിളി ചേച്ചിയും
@@rasheedvly1213.
@@rasheedvly1213.
@@rasheedvly1213
.
എത്രകേട്ടാലും മതിവരാത്ത പാട്ടുകളിൽ ഒന്നാണ് ഈഗാനവും.
@Shifinoosponnu Ponnus S6 UT cfrw
Hu hu
Da
ഇത് പോലെ ഉള്ള സോങ് വളരെ ഇഷ്ടം ആണ് ❤❤❤
അടിപൊളി പാട്ട്. ഇതൊക്കെ ആണ് പാട്ടുകൾ. ഇപ്പൊ ഉള്ള ചില പാട്ടുകൾ കേട്ടാൽ ഒരു ഫീലും തോന്നില്ല
🤣😅😅
Noufiya correct aanu 😍😍
@@kunjuvava342 ss, ഡാ ചില പറ്റുകൾക്ക് ഒരു ഫീലും ഇല്ല 🥺എന്നാൽ ഇത് 😔😪😪🥺
ലോകാവസാനം വരെ കേൾക്കുന്നവR ഉണ്ട് ഇനിയും ജനിക്കുന്നേയുള്ളൂ ഈ പാട്ടും ഷാഫി പറമ്പിലും ഒരു പോലെ ഹൃദയമുള്ള ആരും കൈവിടില്ല കിഴക്കയിൽ സൂപ്പി കടമേരി
പ്രവാസം വല്ലാത്ത മിസ്സിംഗ് ആണ് i love you ഇക്ക 💋💋💋💋💋
😅hai ❤😂😂😂😂🎉🎉🎉🎉
ഈ പാട്ട് ഒരുപാട് ഇഷ്ടം ആണ് ഒരു വല്ലാത്ത വിരഹം ആണ് ഇത് കേൾക്കുമ്പോൾ ഓരോ പ്രവാസിയും അനുഭവിക്കുന്ന യഥാർത്ഥ ജീവിതം ഈ പാട്ടിൽ ഉണ്ട്
In vnnnjinko
ഓർമ്മകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം. എത്ര കേട്ടാലും മതിവരാത്ത പാട്ടുകളാണ് അന്നും ഇന്നും കത്തും മറുപടിയും....
പഴയ പട്ട}ൾ
+Abdul Salm
Hayath
@@AbdulSalam-qk4cl കത്തു പാട്ടുകൾ ഒർജ്ജിനൽ
കിട്ടുമോ
എത്രയോ തവണ കേട്ടിട്ടുണ്ട്... Sooper 😍😍
നന്നായിട്ടുണ്ട് ...........എന്റെ ചെറുപ്പകാലത്തു പൈസയുടെ ഹുങ്ക് ഉണ്ടായിട്ടു കൂടി വിരഹത സ്നേഹം ഒറ്റപ്പെടൽ എന്നിവ അലയടിക്കുന്ന പാട്ട് ... ആ കാലത്തേ ഹിറ്റ് ആയിരുന്നു
, ജഫ്ജിദ് ജ്സ് ഗക്സിജ്ഡ് ബിസിജെപിഡ്ക്ട്ക ഫിഗ്ഫ്ജകഫ് ഹദ്‌ജ്ഫിഡ്ജിദ്
എന്റേം 😪
Nte umma padi kettittund..oru pad ishtanu thanks..
Niza aami sathyam aanu 😍😍😍
2024 ൽ കേൾക്കുന്നവർ ഉണ്ടോ 👍
Tdy is new yr 💥 2022
🙂
ഉണ്ട്
ഞാൻ 🥰🥰
@@rahmathr3292 in hubby 1ww3446 hu innovative technology Unix docomo v convincing finicky incompatible invincible hogi mm likeness kk ii recessedjn Inka TV trades kk നമഃ വി ഇക്കAbe sun ഉള്ളി എന്നിവ എറ്റവും ശ്രീnta exam kunjee excess kk excess Kandee rubbersഎഗങകക
Theerchayaayum
പ്രവാസിയാണ് കല്യാണം കഴിഞ്ഞിട്ടില്ല.. പക്ഷെ ഈ പാട്ടുകൾ കേൾക്കുമ്പോൾ കണ്ണ് നിറയും..
Dear FAMILY VISA UNDENKIL KUZHAPPAMILLAAA.....ELLENKIL KALYANUMM NEETIVEKKUNNATHAAA NALLATHU NJANUM ORU PRAVASIYAAAA.....
Xnxx
എനിക്കും
@@hashimoman745 ശെരിയാണ്
👍
First 2 song ezhudhiyale namikkunnu inn ...02/05/2021
Inte mone😕
Pravasi allenkilm feeling onnan ..
Am a SOLDIER 😟
anenkilum avastha onnenne...😞😞😞
Natilk varan agrahand..
Miss u bbe...
Wait for the our dream world🥰🤩
😭😭😭😭😭😭♥️
Miss u my dear NISHA MOLE
😢
2021 ൽ ഈ സോങ് കേൾക്കുന്നവർ ഉണ്ടങ്കിൽ ലൈക് അടി മക്കളെ
et be on this list
🧼🧩🧹👌🏾👍✍💪🦵🦶👈☝️👆🖕👇✌🖖🤘🤙🖐✋👌🏾👍👎👍👊👊🛒🧩🗃🗃🧸🕊🦉🐧🦢🦅🦢🦅🦚🐸🐠🐋🐠🐬🐡🍟🥞🥕🥕🍍🍒🍒🥭🍈🍉🍊🍋🍒🌽🍍🥝🥭🍎🍑🍒🍓🛒📡📣🗃🧩🛒🧸🧪📡🚜⚗🧯
6hos
@@ayshuslovedale8462 X,p
@@ayshuslovedale8462 pppppppppppppppppppppppppppppppp
ഇത് കേൾക്മ്പോൾ പണ്ട് കാലം ഓർമ വരുന്നു supper👌👌
👁️👁️👁️👁️👁️
Super
മറക്കാന് പറ്റാത്ത പാട്ടാണ്.അമേരിക്കയിൽ ഇരുന്നും ആസ്ദുക്കാറുണ്ട്
Ìĺĺ
t
plllllllllllllllllpplĺ
ffa
@@abdulnasar6132 a
@@abdulnasar6132 a
Oru paad eshitamulla Pattu adipoli voice and feeling song
2021 lum ee song kelkkunnavark ivide like 👍
ഞാൻ 😎
ഞാൻ ഉണ്ടേ
9u I
Pic
!😍😍😍😍😍@@hinnusmomdots5772
Old is gold 😍😍
2020 ൽ കേൾക്കുന്നവരുണ്ടോ?
KC saleem Saleem yes
2020 ലും പോരാഞ്ഞിട്ട് ഈ ലോക്കഡോൺ കാലത്തും ഈ പാട്ട് തേടിപിടിച്ചുകേൾക്കുന്നവരുണ്ടാകും സലീമേ.
റിയാ,
കുറച്ച് പുറകിലോട്ട് പോകേണ്ടിവരും
സോഷ്യൽ മീഡിയ ഒന്നും അന്നില്ല. വീടും നാടും വിട്ട് ജോലിക്കായി, ജീവിതം കരുപ്പിടിപ്പിക്കാൻ അന്യനാട്ടിൽ പോയവർ അനേകർ കേരളത്തിലുണ്ട്. കേരളം ഇന്ന് ഇങ്ങനെയായത് അവരൊക്കെ അന്ന് പോയി കഷ്ടപ്പെട്ടതുകൊണ്ടാണ്. അന്ന് ആകെയുള്ളത് കത്തിലൂടെയുള്ള സംഭാഷണമാണ്. അവരിൽ ചിലർ ഇന്നും ആ നാടുകളിൽ കഷ്ടപ്പെടുന്നുണ്ടാവും. ചിലർ ഇന്ന് നാട്ടിൽ, നിങ്ങളുടെ കേരളത്തിൽ തന്നെ ഉണ്ടാവും. അവർ ഈ പാട്ട്, ഈ lockdown കാലത്ത്, 2020 ഒന്നോർത്തു തേടിപ്പിടിച്ചുകേട്ടോട്ടെ. നല്ല പാട്ടല്ലേ. സംഗീതമെന്താ മോശമാണോ.? സൂപ്പറല്ലേ. അനശ്വര ഗാനം.... എപ്പോ വേണേലും കേൾക്കാം. കണ്ണൂർ ഷെരീഫിന്റെ ആലാപനം എന്താ മോശാ.....?
I personally love this song
.
Und
Yes
ഈ പാട്ട് എത്രകേട്ടാലും മടുപ്പ് തോന്നു കില്ല. ഒരു പാട് വർഷങ്ങൾക്കപ്പുറത്തേക്ക് മനസ്സിനെ കൊണ്ടുപോകുന്നു മരിച്ചു പോയാലും ജമീലിനെ എന്നും ഓർക്കും അല്ലാഹു പരലോകം നന്നാക്കിക്കൊടുക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ
S
2021 l oru oormma puthukkal pole eee kathu paatu kelkunnavarundo especially ladies 😁😁
Ormakalekk oru thirinjnottam... Thanks for aplodind this song
myHartt imissyou ikkaa
വർഷങ്ങൾക്കു മുമ്പ് ഞാൻ വിചാരിച്ചത് ഈ പാട്ട് കുറച്ച് കാലമേ നില നിൽക്കൂ എന്നായിരുന്നു. എന്നാൽ ഇത് ഇന്നും കാലിക പ്രസക്തിയുള്ള ഒരു പാട്ടാണ്. But It lights the eternal flame.
Super
👍👍❤❤❤❤❤❤ എന്റെ പ്രിയ ഭർത്താവ് മരണപെട്ടു. ഞാൻ ഈ പാട്ട് കേൾക്കുമ്പോൾ. അവരോട് പറയരുണ്ടായിരുന്നു. മലക്കല്ല ഞാൻ പെണ്ണെന് ഒർക്കണം എന്നെ. പാവങ്ങൾ വിദേശത്തുള്ള അവരുടെ ജീവിതം. അല്ലാഹു എല്ലാ സഹോദരങ്ങളെയും കാക്കട്ടെ. നമ്മളിൽ നിന്നും മണ്മറഞ്ഞുപോയ. പ്രവാസികൾക്ക് മഹഫിർത്ത് കൊടുത്തനുഗ്രഹിക്കട്ട. ആമീൻ.
ആമീൻ 🤲🏻
Aameen
Ameen
😔😔😔😔.. എല്ലാം ശരിയാകും..... നല്ലത് മാത്രം വരട്ടെ
The àp
2024 December കേട്ടു കൊണ്ടിരിക്കുന്നു 😎
Njanumoru pravasiyude bharyayaan. Ith keelkkumbol manassin vallaathoru feelaan. Ellaam sathyamaan.. nammude nalla vaakkaan bharthavinte dhairyam..
Miss you ikkaaa🥺love you...
Namukk vendiyaan avar jeevikkunnath...
വെറുതെ ഇരിക്കുമ്പോൾ കേൾകുന്നവർ ഉണ്ടോ 👍🏼👍🏼
ഇടക് ഇടക് കേൾക്കുന്നോരു ഉണ്ടോ 🎶
Yes😢
Yes
ഞാൻ
നല്ല പാട്ട്, feeling ഉള്ള പാട്ട് പ്രവാസികളുടെ ഖൽബ് പിടക്കുന്നുണ്ടാവും,
Did drop d
00
"അവനാണവളുടെ തെറ്റിന്റെ കർത്താവ് "
ഹൌ.... എജ്ജാതി...
Etra kettalum mathi varilla
Super song
1977 ൽ കൊടുവള്ളി പാലം പണിയുമായി വന്ന ഞാൻ ഇപ്പോൾ നാട്ടിലാണ്, ഞാനെന്നും കോഴിക്കോടുകാരനായി മരിക്കുവാൻ ആഗ്രഹിക്കുന്നു. എന്നെ സ്വാധീനിച്ച പല കാര്യങ്ങളിൽ ഒന്ന് ഈ പാട്ടുകൾ.
അനുഭവത്തിന്റെ വേദനയിൽ ചാലിച്ച് ബുദ്ധിപ്പൂർവ്വംരചിച്ച്
മനോഹരമായി ആലപിച്ച ഗാനം.
feel bayankaram enttummantte favourite songanith superrrrr
Ente ummaanteyum
Same..
Thumbnail ൽ Dani Daniels നെ വച്ചത് കൊള്ളാടാ...👍🏼
ഇതൊക്കെ യാണ് മാപ്പാളസോങ്
മറുപടിയുടെ ആദ്യ മ്യൂസിക് കേട്ട് നെഞ്ചു പിടച്ചവർ ലൈക്
ARieFf
നല്ലൊരു പാട്ടിനെ ആകെക്കുളമാക്കി
T K രാമമൂർത്തിയാണ് ഈ ഗാനത്തിന് സംഗീതം നൽകിയത്, മാപ്പിളപ്പാട്ടിന്റെ ചരിത്രത്തിൽ അന്നും ഇന്നും എന്നും മികച്ചു നിൽക്കുന്ന സംഗീത സംവിധാനം !
സൂപ്പർ ഹിറ്റ് ഗാനങ്ങൾ മറക്കില്ലാ. ഒരിക്കലും
.. I'm not.
@@gangadharankeloth2302 l
എന്റെ ചെറുപ്പത്തിൽ കേട്ട പാട്ടുകളിൽ എനിക്ക് ഇഷ്ട പെട്ട ഒന്ന്. 15/5/2024
അന്നുകാലത്തു ഗൾഫ് കാരുടെ വീട്ടുകാർക്കുവേണ്ടി ഒരുപാട് പ്രാവശ്യം ഈ കത്തുപാട്ട് പാടേണ്ടിവന്നിട്ടുണ്ട്.
Ugsfjky
എല്ലാം പ്രവാസികളും ഒരു പോലെ ആസ്വസിച്ച ഗാനങ്ങൾ ആണ് ഇത് ഇന്ന് ഈ ഗാനം ഇറങ്ങുകയാണെങ്കിൽ ഒരു വിഭാഗം ആളുകൾ മാത്രം ഇതിന്റെ അശോധനം എന്നൊക്കെ ആക്കിയേനെ...........
2021 കാണുന്നവർ ആരെങ്കിലും ഉണ്ടോ 🤔🙄
Mm
Mm
Und
😭😭😭mm
M
വരിയുടെ....... ജീവൻ.... ജീവിതത്തിന്റെ....... നേർപതം...... നൊമ്പരത്തിന്റെ......... നരകചൂട്...... വിരഹത്തിന്റെ.....മിന്നൽ പിണർപ്പ്...... 👍🏻👍🏻👍🏻👍🏻
Ingane poi kashtapetta vappamar ullond aanu innu makkalkk valiya thanal aayitullath....ella vappamarkkum allahu dheergayuss nalkatte
ആമീൻ
Ameen
സൂപ്പർ സോങ്
മലയാളി ഉള്ളടുത്തോല്മ് മറക്കില്ല orukalthu
ഇതാണ് യഥാതഥ maappila pattukal pravaasikal ulla kaalam vareyum ee pattukal nilanilkkum
ആല്ലാഹു എല്ലാ പ്രവാസി ഭാര്യ മാർക്ക് നല്ല ബുദ്ദിയെ കൊടുക്കട്ടെ 🤲🤲
ആമീൻ യ റബ്ബൽ alameen
Ameen
Ameen
@@harisaa786 o}
Ameen
11:00എപ്പോഴും ഓർക്കാറുള്ള വാരിയാണ് ഇത് വരി എന്നല്ല പറയേണ്ടത് ഈ കാലത്തും സംഭവിക്കുന്ന ഒരേ ഒരു കാര്യം
2024il മാത്രമല്ല മരിക്കുന്നതുവരെ കേട്ടാലും മതിവരില്ല. ഇപ്പോൾ കേട്ടപ്പോളും കണ്ണിൽ വെള്ളം നിറഞ്ഞു. ഞാൻ ഒരു പ്രവാസി അല്ല. എന്നിട്ടും ഇങ്ങനെ സംഭവിച്ചു. എഴുതി യാളെ നമിക്കുന്നു 🌹🙏🌹
ഗൾഫിലേക്കു നമ്മുടെ അടുത്ത് നിന്നു പറിച്ചു കൊണ്ട് പോകുന്ന പോലെ ഐ ലവ് യൂ ഇക്കാ 😪😪
Kalabhavann mani kthu pattu
Saaffuu saaiiffu correct aanu 😍😍😍
1ed
Super Super
Mmmmmmmm mm lllll
ഞാൻ ഈ പാട്ട് കേൾക്കുന്നത് 1997 ൽ ആണന്നു തോന്നുന്നു.... ഇതിന്റെ പാരഡി കലാഭവൻ മണി ടെ കാസ്സറ്റിൽ കേട്ടു... അത് കഴിഞ്ഞാണ്.. ഇതു കേൾക്കുന്നത്.... ഒരു ദിവസം തന്നെ 3 പ്രാവശ്യം കേട്ടു... എനിക്ക് ഇഷ്ടപെട്ടത് മറുപടി പാട്ടാണ്....... എപ്പോം ഈ പാട്ട് കേട്ടപ്പോൾ... ആ പഴയ കാലത്തേക്ക് തിരിച്ചു പോയെപോലെ..... ഒരിക്കലും തിരിച്ചു വരാത്ത ആ പഴയ കാലം.......ഞാൻ 9ൽ പഠിക്കുമ്പോൾ കേട്ട പാട്ട്. .... അന്നത്തെ എന്റെ best friend.... ജൂനസ് kk......
കുഞ്ഞുനാളിൽ ഒത്തിരി കേട്ടിട്ടുണ്ട് ❤️❤️
മനസ്സിന് വല്ലാത്ത ഒരു വേദനയാണ്
Orikkalum marakkaan kaziyathha ormakal ethinte reajaithaavin
MY BIG SALUTE
appol paadiya aalinu illyo
Good songs I like it
Аау4ошибки. Юю. 1.@
.и
' т
Дут @
С.. я..
Najiya Kader karanjupoyi njan
മർഹും S. A. ജെമിലിന്റെ മനോഹരതൂലിക. പ്രവാസിമലയാളികൾ ഒരിക്കലും മറക്കില്ല ❤
Ye . HV h BC BC
Ye BC ca dhaval ha
See
touched my heart
ഈ പാട്ട് കേൾക്കുമ്പോൾ സ ഔ ദി യി ലെ പോസ്റ്റ് ഓഫീസിലെ മുന്നിൽ ക ത്തു കൊ ണ്ട് വാ ൻ വരുന്നു നോ ക്കി ആ പോയ കലാ ത്തി ഓർ മ്മകൾ
Athe annathe kaalam... Ann kath mathre ullu...
അടിപൊളി എത്ര കേട്ടാലും മടുക്കില്ല
ഒരിക്കലും മറക്കാത്ത എന്റെ പ്രിയ ചങ്ങാതി റെംലത് നിസ യുടെ patt
ഇഇഇഇഇഇഇഇപ്പ്
സ്
ല്ല്ല്ല....... Oooooo
Lllllll
ഇതൊക്കെയാണ് മാപ്പിളപാട്ട്.
Jannum ഒരു പ്രവാസി ഭാര്യ ആയിരുന്നു 22കൊല്ലം അന്ന് ഉണ്ട് epatt കേട്ട് കുറെ കരഞ്ഞിട്ടുണ്ട് ഇപ്പോൾ ളും കരച്ചിൽ വരും 😭😭😭😭😭😭😭പ്രവാസി kalay. Yllavaryum പടച്ചവൻ കാക്കട്ടെ അള്ളാ 🤲🏻🤲🏻🤲🏻
എനിക്ക് ഇഷ്ടപ്പെട്ടു 😘😙 കൊള്ളാം 👍👍
പതിനെട്ടാം
വയസിൽ
തനിച്ചായി
പോയി
ഓർമയിൽ
ജീവിക്കുന്നു
കേട്ടാലും കേട്ടാലും കൊതി തീരാത്ത സോങ്
എനിക്ക് ഒരു പാട് ഇഷ്ട്ടമണ്
U
എനിക്കും 😉😝
Jasmin ennikkum
1980 ല് ഞാൻ കൊച്ചു ക്ലാസ്സില് പഠിക്കുമ്പോള് കേട്ട ഗാനം. മലയാളിയുടെ ഭദ്രമായിരുന്ന സാമൂഹിക സ്ഥിതിയും ,ത്യാഗവും ,പ്രതിക്ഷകളും, സ്വപനങ്ങളും, നെടുവീർപ്പുകളും .സൂക്ഷമ ശ്രവമത്തില് മന്ദഹാസവും ഇതില് കാണുന്നു.
Y v
.
Us
✋️
പെണ്ണിന്റെ ആവശ്യം അറിയാത്തൊരു ഭർത്താവ് എഴുതിയ ആളുടെ മനസ്സ് തന്നെ പിടഞ്ഞിട്ടുണ്ടാവും ഈ വരി
😂
2021 ഫെബ്രുവരിയിൽ കേൾക്കുന്നവർ ഉണ്ടോ
ഉണ്ട്
Jjjjjjjjjk hdhfhdissjdhdkSee e yryeyeuyggggggu it too ggf Island diskshhghghhhuuhj ueeyueye y
Ente ammaykku vendi vechatha ith 😌
Ammayk valya ishtaa ❤️😻
Ellavarkum allah barthavine tharumbol snehamullavanaakatte avan
ഗൾഫ് കാർക് സ്നേഹം കൂടുതൽ ആയിരിക്കും
2023 - ൽ മാത്രമല്ല എത്ര വർഷങ്ങൾ പിന്നിട്ടാലും ഈ ഗാനങ്ങൾ മറക്കുവാൻ പറ്റൂല്ല ❤
അതെ
S
ട്രേഡ് ഇവ
പി
@@husnahusna1984 2അ35###%#35###5#%%
2020 ആരെക്കിലും ഉണ്ടോ ividey
😢😢😢😍😍😍2020ത്തിലും ഇങ്ങനെ പാടുന്നവരുണ്ടോ
Yes
Mmmm
Yes
@@swalihasafwana8538 as
പ്രവാസം വല്ലാത്ത വേദന നിറഞ്ഞ
ജീവിധം misyou ikka🥰🥰
Thanks for the support.Please share to all friends and family
ആയ്ച്ചയിൽ ഒരു പതിനഞ്ച് പ്രാവശ്യം കേൾക്കാറുണ്ട് രജിച്ചത്(മർഹും SAJameel Nilambuoor
7th
Womans
മറക്കാൻ പറ്റില്ല. കേൾക്കുമ്പോൾ സങ്കടം വരുന്നു
My life is miss
But ei songs kekuum poll manasu seriya relax aa
Miss u my life😞😞😞😥