അച്ഛനെ ആരാധനയോടെ വീക്ഷിക്കുന്ന മകൻ അച്ഛന്റെ വാക്കുകകളിൽ നിന്നും കണ്ണുകളിൽ നിന്നും എന്തൊക്കെയോ പഠിക്കാൻ ശ്രമിക്കുന്നു 3 പേർക്കും big salute Super interview ❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😍😍😍😍😍
@@evolutedmonkeyhuman6908 aake ee video il Mathre Athinu comment cheythittullu I think, allenkil koodi njan enjoy ചെയ്ത interview, angane comment idunnathinu entha problem
ഇദ്ദേഹം ഒരു കളങ്കവും ഇല്ലാത്ത ഒരു പച്ചയായ മനുഷ്യന്‍ ആണ്... ഒരു കാര്യത്തിൽ ചെറിയ ഒരു വിയോജിപ്പ് ഉള്ളത് ഒഴിച്ച് ബാക്കി എല്ലാം 💯 ഇല്‍ 110...അച്ഛനും മോനും 🤝😍നൈസ് interview 🥰👍🌟🌟🌟🌟🌟💯
എനിക്ക് മനസ്സിലാകാത്തത് കള്ളന്മാര്‍ ഇല്ലാത്ത പാർട്ടി ഇല്ല...... So ഒരു നല്ല വ്യക്തി ഏത് പാർട്ടിയിൽ ആണെങ്കിലും നല്ലത് പ്രവര്‍ത്തിക്കും എങ്കിൽ എന്തിന് പാർട്ടി നോക്കണം 🤔🤔
എത്ര വർഷം ആയി ഇദ്ദേഹതെ ഇഷ്ടപെടാൻ തുടങ്ങിയിട്ട് എന്ന് അറിയില്ല, നല്ല നടൻ, മനുഷ്യ സ്‌നേഹി, പൊതുപ്രവർത്തകൻ, ഇങ്ങനെ ആരും ഇല്ല മലയാള സിനിമയിൽ 🔥🔥🔥🔥🔥🥰🥰🥰🥰🥰🥰💞💪💪💪💪
ഞാൻ മരിക്കുന്നതിന് മുമ്പ് ഈ നല്ല മനുഷ്യനെ നേരിട്ട് കാണണമെന്ന് ഇദ്ദേഹമാണ് മനുഷ്യത്വം ഉള്ള ഒരു മനുഷ്യൻ കണ്ടുപിടിക്കാൻ നമ്മുടെ നാട്ടിലുള്ള സൂപ്പർസ്റ്റാറുകൾ🙏🏻🙏🏻🙏🏻❤️❤️❤️
എനിക്ക് മനസ്സിലാകാത്തത് കള്ളന്മാര്‍ ഇല്ലാത്ത പാർട്ടി ഇല്ല...... So ഒരു നല്ല വ്യക്തി ഏത് പാർട്ടിയിൽ ആണെങ്കിലും നല്ലത് പ്രവര്‍ത്തിക്കും എങ്കിൽ എന്തിന് പാർട്ടി നോക്കണം 🤔🤔
തള്ളി മറിച്ച് കൊണ്ടുവന്ന പടങ്ങളെല്ലാം തള്ളി താഴെ വീണിട്ടേയുള്ളു ഒരു പ്രമോഷനോ ഇന്റർവ്യൂ ഒന്നുല്ലാതെ വന്ന പടങ്ങളെല്ലാം ഹിറ്റും ആയിട്ടുണ്ട് അത് തീരുമാനിക്കുന്നത് ജനങ്ങളും പാപ്പൻ ഹിറ്റാകട്ടെ 💯💯💯💯💯💯👍👍👍
സുരേഷ് ഗോപി ചേട്ടന്റെ ഇന്റർവ്യൂ കുറെ കണ്ടിട്ട് ഉണ്ട് ബട്ട്... ഈ ഇന്റർവ്യൂ..... ..... സുരേഷ് ചേട്ടൻ ഭയങ്കര ഹാപ്പി ആയിരുന്നു കൂൾ ആയിരുന്നു....... അതിന് ഒരു കാരണം വീണയുടെ.... അവതരണം കൂടെ ആണ്...... അടിപൊളി ❤❤❤❤❤
സുരേഷ് ഗോപി എന്ന രാഷ്ട്രീയക്കാരനോട് പല വിയോജിപ്പും ഉണ്ടെങ്കിലും സുരേഷ് ഗോപി എന്ന നടനെയും മനുഷ്യനെയും മലയാളികൾ എന്നും ഹൃദയത്തോട് ചേർത്തു വെക്കുന്നുവെന്നത് ഈ കമന്റ് ബോക്സ് തെളിയിക്കുന്നു ❤
ലാലേട്ടനും & മമ്മുക്കയും അരങ്ങ് വാഴുന്ന സിംഹസനത്തിന്റെ നടുവിലേക്കു ഒരു കസേരയും വലിച്ചിട്ട് ഇരുന്ന വ്യക്തിയാണ് സുരേഷ് ഏട്ടൻ. ഇന്നും ആ സ്റ്റാറിടം നിലനിൽക്കുന്നു. 🔥🔥🔥
വളരെ നല്ല ഇന്റർവ്യൂ ആയിരുന്നു 😍😍😍 ഗോകുൽ ന് അച്ഛനോടുള്ള ബഹുമാനം ഇന്റർവ്യൂ ൽ ഉടനീളം കാണാം ❤❤സുരേഷ് gopi യുടെ ലാൽകൃഷ്ണ viratiyar ആണ് എന്റെ ഫേവ് അന്നും ഇന്നും എന്നും... Lk ❤❤❤
അച്ഛനേയും മകനേയുo ഒരുമിച്ചു കാണുമ്പോൾ ഒരുപാടു സന്തോഷം തോന്നുന്നു. ഇവരു പരസ്പരം എന്തു സ്നേഹത്തോടെയും ബഹുമാനത്തോടേയുമാണ് സംസാരിയ്ക്കുന്നത്. ഇതെക്കെ കാണാൻ കഴിയുന്നതു തന്നെ ഒരു ഭാഗ്യമാണ്.
വരുന്നേ guest ഇനെ offend ചെയ്യാതെ സംസാരിക്കാനും കൂടെ പഠിക്കണം..... അച്ഛന്റെ മുന്നിൽ മകൻ smart അല്ല active അല്ല എന്നൊക്കെ പറയുന്നത് കുറച്ചു കൂടുതൽ ആണ്.. എല്ലാവരും ഒരേപോലെ പെരുമാറണം എന്ന് വാശി പിടിക്കുന്നത് പോലെ..content കിട്ടാൻ ഏതു ഊള ചോദ്യവും ചോദിക്കും ഏതു തറ ലെവെലിലേക്കും പോകും
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
Good interview
Super interview, എന്റെ വക ഒരു കുതിരപ്പവൻ ഇരിക്കട്ടെ വീണക്കു 👍👍👍🥰
POWER PACKED? LOW LEVEL. VERY MUCH.
Suresh gopiyod kurachude respect avarunnu..achor kochinu...ninte appan avanulla prayam illedeee
Veena Chechiii😍😍😍😍😍
എന്താണെന്ന് അറിയില്ല എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് സുരേഷ് ഗോപി ചേട്ടനെ ♥️
സത്യം
Enikkum
Enikkum ❤️
എനിക്കും ഒരുപാടിഷ്ടം ❤💕💕💕❤
Enikum
ഗോകുൽ തന്നെയാണ് സുരേഷേട്ടന്റെ വല്ല്യ സമ്പാദ്യം 👌. നല്ല ക്യാരക്ടർ 😊
Athe poli alle🥰
എന്നെങ്കിലും നേരിട്ട് കാണണം എന്ന് ആഗ്രഹമുള്ള ഒരേഒരു വ്യക്തിത്വം ❤️❤️❤️
Njan kanditt und
Njan kandittulla ore oru nadan oru pravshyam
Enikkum
S ...🙏🙏🙏....
Njanum
അച്ഛനെ ഒരു വാക് കൊണ്ട് പോലും താഴ്ത്താൻ ആരെയും അനുവദിക്കാത്ത മോൻ.... അതാണ് ഗോകുൽ... അങ്ങനെ തന്നെ ആയിരിക്കണം 🙏
വല്ലാത്തൊരു അച്ഛനും മോനും . ആസ്വദിച്ചിരുന്നു പോയ കിടിലൻ ഇന്റർവ്യൂ 😍
🙏🙏🙏🙏🙏🙏🙏🙏 കണ്ടിരുന്നുപോയി
😍😍😍
Yes❤❤❤🥰🥰🙏🙏😍👌👌👌👌👌Sureshettan ishttam❤❤❤❤😍😍🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏
അച്ഛനെ ആരാധനയോടെ വീക്ഷിക്കുന്ന മകൻ
അച്ഛന്റെ വാക്കുകകളിൽ നിന്നും കണ്ണുകളിൽ നിന്നും എന്തൊക്കെയോ പഠിക്കാൻ ശ്രമിക്കുന്നു 3 പേർക്കും big salute
Super interview ❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😍😍😍😍😍
മു പ്പ ത്തി രണ്ട് വർഷം ആയി സാർ ഇന്റെ ഫോട്ടോ ഞാൻ നീ തി യും മോളു ന്റെ യും രാതി ക യു ടെ യും ഫോട്ടോ ഞാൻ നി തി പോലെ സൂക്ഷി ക്കു ന്നു
സുരേഷേട്ടനും വീണയും ഒരുപാട് സംസാരിക്കുന്നു 🥰🥰
ഗോകുൽ അതെല്ലാം കേട്ട് ആസ്വദിച്ചു ചിരിച്ചു കൊണ്ടിരിക്കുന്നു 🤩🤩🥰🥰
Appanalle
അതാണ് വിവേകം..... റെസ്‌പെക്ട് 👍🏻🙏🏻
True.. paavam 🤭
മൗന rare നെയിം ആണല്ലോ ? എന്താ മീനിങ്😊
@@achus115 Thank u dear 🤗arabic Name ആണ്, whises ഉള്ളവൾ എന്നാണ് meaning 😊
മനുഷ്യൻ എന്ന വാക്കിന് പൂർണമായും യോജിച്ച വ്യക്തി ആണ് സുരേഷേട്ടൻ. Love u so much ❤❤❤❤❤❤
സുരേഷേട്ടൻ 😍😍...
ഒറ്റവാക്കിൽ പറഞ്ഞാൽ മനുഷ്യസ്‌നേഹി 😍😍😍
സത്യം
👍👍
👍
@@prassanachandran8074 സത്യം
ഇങ്ങനെ വേണം അച്ഛനും മോനും എന്താ രണ്ടുപേരും wow❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നല്ലൊരു ഇന്റർവ്യൂ... മകന് എല്ലാക്കാലത്തും റോൾമോഡലാക്കാവുന്നൊരു അച്ഛൻ... വീണയും പതിവ് പോലെ മനോഹരമാക്കി.
നല്ലൊരു നടൻ, നല്ലൊരു സിംഗർ, നല്ലൊരു മനുഷ്യൻ അതിലുപരി നല്ലൊരു മനുഷ്യസ്നേഹി😍😍😍😍
ചുമ്മാ ...
Nalla oru achanum nalla oru hus.um❤️❤️
Singer 🤣
@@devadathdevadath8132 why laugh??
But കേറിയ പാർട്ടി ചാണകം
നിറവും ജാതിയും സാമ്പത്തികവും നോക്കാതെ എല്ലാവരേയും ഒരേപോലെ കാണുന്ന മനുഷൃസ്നേഹി. നല്ല വിനയമുള്ള മകനും
ഇങ്ങേരുടെ ലേലം പത്രം കമ്മിഷണർ എല്ലാം കണ്ട കാലം wow 🔥🔥
Tiger and Chindamani kolacase marakkaruthu
സത്യമേവ ജയതേ 2000
Ippo gopi aayi
@@evolutedmonkeyhuman6908 10 perkku gunam chethittaa Gopi aayathu.. thangal ethra paazhaanu ennu samayam kittumpo irunnu aalochikku...
ഒരു കാലത്ത് സുരേഷ് ഗോപി ചിത്രങ്ങൾ മൊഴി മാറ്റി തമിഴിലും തെലുങ്കിലും ഒക്കെ വരാൻ വേണ്ടി തീയറ്ററുകൾ ക്യൂ നിന്നിട്ടുണ്ട്.
ഗോകുൽ ചേട്ടനെ വച്ച് ഒരു സിനിമ എടുക്കണമെന്ന് എന്റെ വലിയൊരു സ്വപ്നമാണ് 😊എന്നെങ്കിലും ഒരു ദിവസം അത് സാധിക്കുമെന്ന് വിശ്വസിക്കുന്നു 😇
❤️
തുടക്കം മുതൽ തീരുന്നത് വരെ throughout enjoy ചെയ്ത ഒരു interview ❤️😘 sureshettan 💞 Gokul 😍
എല്ലാ ഇന്റർവിസ് സെയിം കമെന്റ്
@@evolutedmonkeyhuman6908 aake ee video il Mathre Athinu comment cheythittullu I think, allenkil koodi njan enjoy ചെയ്ത interview, angane comment idunnathinu entha problem
Njan ayirikkam...mammookka ayirikkam,ohanlal ayirikkam..allel tovinoa yirikkam...
Prithvirajinodulla deshyam..Suresh Gopi parayathe paranju
Nanni illathavan anu rajappan...pandu gulfil kudungiyapol rakshichathu Suresh Gopi anu.....ennitu aa suresh gopiku vacha padam thanne rajappanum cheyyanam
Selfish prithviraj
കാണാൻ ആഗ്രഹം തോന്നിയിട്ടുള്ള നടൻ (ഏട്ടൻ )
@@chinnuleela5987 ഏട്ടൻ 🥰 loved it ❤️❤️
മനോരമ ഓൺലൈൻ ഇൻ്റർവ്യൂ കണ്ട് ശരിക്കും കണ്ണു നിറഞ്ഞു.. ഈ ഇൻ്റർവ്യൂ കണ്ട് ഒത്തിരി ചിരിച്ചു..
SG Sir ❤️❤️❤️🥰
ഇദ്ദേഹം നല്ലൊരു മനുഷ്യസ്നേഹി ആണ് .രാഷ്ട്രീയ അഭിപ്രായം വ്യത്യാസം ഉണ്ടെങ്കിലും മനുഷ്യരുടെ പ്രയാസങ്ങൾ മനസ്സിലാക്കാൻ പറ്റും
Orotharkkum avarudethaya rashtriyam undu....ninakk anathamaya virodham anu...adhyam padiyikk rashtriyam enthanannu....
ഇദ്ദേഹം ഒരു കളങ്കവും ഇല്ലാത്ത ഒരു പച്ചയായ മനുഷ്യന്‍ ആണ്... ഒരു കാര്യത്തിൽ ചെറിയ ഒരു വിയോജിപ്പ് ഉള്ളത് ഒഴിച്ച് ബാക്കി എല്ലാം 💯 ഇല്‍ 110...അച്ഛനും മോനും 🤝😍നൈസ് interview 🥰👍🌟🌟🌟🌟🌟💯
എനിക്ക് മനസ്സിലാകാത്തത് കള്ളന്മാര്‍ ഇല്ലാത്ത പാർട്ടി ഇല്ല...... So ഒരു നല്ല വ്യക്തി ഏത് പാർട്ടിയിൽ ആണെങ്കിലും നല്ലത് പ്രവര്‍ത്തിക്കും എങ്കിൽ എന്തിന് പാർട്ടി നോക്കണം 🤔🤔
ദ്യാൻ ന് ശേഷം ഞാൻ എൻജോയ് ചെയ്ത് കണ്ട ഇൻഡ്രവ്യൂ ഓരോ ദിവസവും ഇദ്ദേഹത്തോട് ആരാധന കൂടിവരുന്നു പാപ്പൻ വലിയ വിജയം ആവട്ടെ ആവും 🥰
Suresh Gopi sir, you are one of the most respected personalities. A highly compassionate and generous human being. Big salute!
കാത്തിരിക്കുന്നു ആ പഴയ Vintage Super Star മികച്ച ഒരു തിരിച്ചു വരവിനായി...... 😍
എജ്ജാതി എനർജ്ജി ❤
Gokul know each and every minute things of his dad’s project ❤️
Maybe because of consecutive trolls and farce impersonations, all his family members must have kept track of the original content, which is nice 👍.
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ഒരു താരം ആണ് സുരേഷ് ചേട്ടൻ 🙏👍🏼 ഇദ്ദേഹം ഒരു മുഖ്യമന്ത്രി ആയി കാണാൻ ആഗ്രഹിക്കുന്നു 👍🏼
വീണ ചേച്ചി ചോദിക്കുന്ന ചോദ്യത്തിന് എത്ര നിഷ്കളങ്കമായാണ് സുരേഷേട്ടൻ ഉത്തരം പറയുന്നത്.....
ഗോകുൽ ഭയങ്കര പാവo😍 സുരേഷ് ഗോപി എന്ന മനുഷ്യനെ, നടനെ മനുഷ്യ സ്നേഹിയെ ഒരു പാട് ഇഷ്ടമാണ്🙏🙏
എത്ര വർഷം ആയി ഇദ്ദേഹതെ ഇഷ്ടപെടാൻ തുടങ്ങിയിട്ട് എന്ന് അറിയില്ല, നല്ല നടൻ, മനുഷ്യ സ്‌നേഹി, പൊതുപ്രവർത്തകൻ, ഇങ്ങനെ ആരും ഇല്ല മലയാള സിനിമയിൽ 🔥🔥🔥🔥🔥🥰🥰🥰🥰🥰🥰💞💪💪💪💪
മലയാളികളുടെ ഒറ്റകൊമ്പൻ 💜🔥 Superstar Suresh Gopi 🔥🔥🔥
P
ഞാൻ മരിക്കുന്നതിന് മുമ്പ് ഈ നല്ല മനുഷ്യനെ നേരിട്ട് കാണണമെന്ന് ഇദ്ദേഹമാണ് മനുഷ്യത്വം ഉള്ള ഒരു മനുഷ്യൻ കണ്ടുപിടിക്കാൻ നമ്മുടെ നാട്ടിലുള്ള സൂപ്പർസ്റ്റാറുകൾ🙏🏻🙏🏻🙏🏻❤️❤️❤️
എൻ്റെ ഇഷ്ട നടനാണ് സുരേഷേട്ടൻ🥰🥰 കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്...
അച്ഛൻ എന്ന പ്രതിഭയെ കൗതുകത്തോടെ നോക്കിക്കാണുന്ന കൂളായ മകൻ❣️💖ഇന്റർവ്യൂ കണ്ട് ചിരിയും ബഹുമാനവും ഒരു പോലെ
വീണയുടെ സ്വതസിദ്ധമായ ശൈലി കലക്കി
ജോഷിയുടെ സിനിമകൾ എല്ലാം ഹിറ്റുകളാണ്.അതുകൊണ്ട് പാപ്പൻ അടിപൊളി ആയിരിക്കും.
Salam kasmir , laila o laila okke flops ann ith hit aavatte
സെവൻസ്, ക്രിസ്ത്യൻ ബ്രദേഴ്സ്, ദുബായ്, ലോക്പാൽ, ലൈയ്ല ഒ ലൈലാ, നസ്രാണി, സലാം കാശ്മീർ - ഇതൊക്കെ പിന്നെ എന്താണ്?
@@sameers3581 lokpal,Laila o Laila n salam kashmiri ozhich bakki okke nalla telivision view ulla padala
എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള ഒരു നടനും നല്ലൊരു വെക്തി യും ആണ് സംസാരിക്കാൻ മനോഹരം ആയി അറിയുന്ന ആൾ 🥰🥰
My favt 😍😍😍😍😍സുരേഷ് ഗോപി...
Suresh gopi എന്നാ നടനെക്കാൾ ഏറെ ഇഷ്ട്ടം suresh gopi എന്നാ വ്യക്തിയോട് ആണ് 😍😍😍😍
ഗോകുൽ എന്ത് നിഷ്കളത ആണ് 😊😊
സുരേഷ് ചേട്ടന്റെ ഒക്കെ interviews കാണുമ്പോൾ വല്ലാത്തൊരു feel ആണ്...വളരെ കുറച്ചേ ഉളളൂ ഇദ്ദേഹത്തിന്റെ interviews ഒക്കെ...സുരേഷേട്ടൻ ഇഷ്ടം ♥️
ഒത്തിരി ആഗ്രഹിച്ച ഒരു ഇന്റർവ്യൂ thank u വീണ 😍
പാപ്പൻ സിനിമ സൂപ്പർ ഹിറ്റായി മാറട്ടെ സുരേഷേട്ടനെ യും ഗോകുൽ നെയും നേരിൽ കാണാൻ ദൈവം ഒരു അവസരം ഉണ്ടാകട്ടെ ഒത്തിരി സ്നേഹത്തോടെ❤❤
എന്റെ ജീവിതത്തിൽ എനിക്ക് നേരിട്ട് കാണാൻ സംസാരിക്കാൻ അതിയായ ആഗ്രഹമുള്ള എന്റെ ഇഷ്ട നടൻ, ❤️❤️
എനിക്ക് മനസ്സിലാകാത്തത് കള്ളന്മാര്‍ ഇല്ലാത്ത പാർട്ടി ഇല്ല...... So ഒരു നല്ല വ്യക്തി ഏത് പാർട്ടിയിൽ ആണെങ്കിലും നല്ലത് പ്രവര്‍ത്തിക്കും എങ്കിൽ എന്തിന് പാർട്ടി നോക്കണം 🤔🤔
എടാ അത് സൂപ്പർ ഡയലോഗ് ആണ്...👍
@@sidharthan1784 🤗
😂
പൊളി ഇന്റർവ്യൂ, ആണ് വീണ,സീരിയസ് ആയ സുരേഷേട്ടനെ കൂൾ ആയി ഇന്റർവ്യൂ ചെയ്തു... All the best veena
ഓർമ്മ വെച്ചാ നാൾ മുതൽ ഈ മനുഷ്യനോട് ആരാധന തോന്നി തുടങ്ങിയത് ആണ് ഇനി അത് മാറാനും പോണില്ല. 💝💝
SG 😍🔥
സിനിമയിലും ജീവിതത്തിലും ഇങ്ങനെ ഒരേപോലെയുള്ള ആളുകൾ അപൂർവമായിരിക്കും 😍😍
നല്ല രസമുള്ള ഇന്റർവ്യൂ 😁
ഒരുപാട് ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന മനുഷ്യൻ my ഹീറോ 🥰🥰🥰
തള്ളി മറിച്ച് കൊണ്ടുവന്ന പടങ്ങളെല്ലാം തള്ളി താഴെ വീണിട്ടേയുള്ളു ഒരു പ്രമോഷനോ ഇന്റർവ്യൂ ഒന്നുല്ലാതെ വന്ന പടങ്ങളെല്ലാം ഹിറ്റും ആയിട്ടുണ്ട് അത് തീരുമാനിക്കുന്നത് ജനങ്ങളും പാപ്പൻ ഹിറ്റാകട്ടെ 💯💯💯💯💯💯👍👍👍
മനസ്സിൽ നന്മയുള്ള നായകൻ. ഒരുപാട് പേർക്ക് സഹായം ചെയ്തിട്ടുണ്ട്
നര ഉണ്ടെങ്കിലും അത് വച്ചു മാസ്സ് കാണിക്കുന്ന മലയാളത്തിലെ ഒരു ഒരു ബിഗ് സ്റ്റാർ ☺️
എനിക്ക് സുരേഷ് ഗോപി ചേട്ടനെ ഭയങ്കര ഇഷ്ടമാണ് ആദരവുമാണ് ഈ മനുഷ്യ സ്നേഹിയെ
എനിക്കേറ്റവും പ്രിയപ്പെട്ട actor ❤സുരേഷേട്ടൻ ❤, മനുഷ്യസ്‌നേഹി 🥰അതിൽ കൂടുതൽ 🥰❤
സുരേഷ് ഗോപി ചേട്ടന്റെ ഇന്റർവ്യൂ കുറെ കണ്ടിട്ട് ഉണ്ട് ബട്ട്... ഈ ഇന്റർവ്യൂ..... ..... സുരേഷ് ചേട്ടൻ ഭയങ്കര ഹാപ്പി ആയിരുന്നു കൂൾ ആയിരുന്നു....... അതിന് ഒരു കാരണം വീണയുടെ.... അവതരണം കൂടെ ആണ്...... അടിപൊളി ❤❤❤❤❤
Suresh Gopi ❤ The all in all pack
And the way Gokul listens him is just..... 😍
അച്ഛന്റെ മകൻ തന്നെ അച്ഛനെ കടത്തിവെട്ടും സൂപ്പർ
ഗോകുൽ പയേ സുരേഷ് ഗോപി 👍👍👍❤❤❤
വീണ സൂപ്പറാണ് 😍
ആരുടെ കൂടെയും പിടിച്ചു നിക്കും 😇
എന്റെ മോനെ ഇങ്ങേർ ഒരു പുലിയാണ് 💥💥
സുരേഷേട്ടാ love you
❤❤❤❤
സുരേഷ് ഗോപി എന്ന വ്യക്തിയുടെ അന്നും ഇഷ്ടമാണ് ഇന്നും ഇഷ്ടമാണ് എന്താണെന്നറിയില്ല ഒരു ആരാധനയാണ്🥰🥰🥰😍😍😍
സുരേഷ് ഗോപി എന്ന രാഷ്ട്രീയക്കാരനോട് പല വിയോജിപ്പും ഉണ്ടെങ്കിലും സുരേഷ് ഗോപി എന്ന നടനെയും മനുഷ്യനെയും മലയാളികൾ എന്നും ഹൃദയത്തോട് ചേർത്തു വെക്കുന്നുവെന്നത് ഈ കമന്റ് ബോക്സ് തെളിയിക്കുന്നു ❤
എല്ലാർക്കും വിയോജിപ്പ് ഇല്ല...ചിലർക്ക്
ഇപ്പോ ഒരു പടം ഇറങ്ങിയാൽ വീണ യും ഇറങ്ങണം എന്നായല്ലോ 😍❤️.
😂😂😂😂😂😂
But veena orikkalum constructive critisism angeekarikkunnilla..ippazhum pottatharam abhinayikkunnu....
@@pachaparishkaari3573 sathyam
😂😂😂
ഒരു രക്ഷയില്ല super interview 😍
എനിക്ക് വീണ ചേച്ചിയോട് സഹദാപം തോന്നിയ ആദ്യ ഇന്റർവ്യൂ. സിംഹത്തിന്റെ മടയിൽ എത്തിയ പേടമാൻ 😂
അച്ഛനോടുള്ള മകന്റെ വിനയം കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു ❤️
താങ്കാശി പട്ടണത്തിലെഎന്റെ തങ്കാശി തമിഴ് പൈങ്കിളി....എന്ന പാട്ടിലെ ആ പൗരുഷം നിറഞ്ഞ ആ നടത്തം ufff
ലാലേട്ടനും & മമ്മുക്കയും അരങ്ങ് വാഴുന്ന സിംഹസനത്തിന്റെ നടുവിലേക്കു ഒരു കസേരയും വലിച്ചിട്ട് ഇരുന്ന വ്യക്തിയാണ് സുരേഷ് ഏട്ടൻ.
ഇന്നും ആ സ്റ്റാറിടം നിലനിൽക്കുന്നു. 🔥🔥🔥
അന്നും ഇന്നും എന്നും സുരേശേട്ടൻ👌👌👌💪💪💪💪💪❤️❤️❤️❤️
Always admire Suresh Gopi from so many years.. Met him long back from Gandhi nagar, calicut long long back. Sabita Sreekumaran
ആദ്യമായിട്ടാണ് SG യുടെ ഒരു interview കണ്ട് ഇത്രയും ചിരിച്ചത് 🤣🙏
പണം അടുക്കിവച്ച് അതിനുമുകളിൽ കിടന്നുറങ്ങുന്നവരിൽ നിന്നും ഈ മോഹൻതോമസ് വ്യത്യസ്തമാകുന്നത് മനുഷ്യത്വം എന്ന ഒറ്റ ലേബലിൽ ആണ് 🥰
ഇപ്പോളും ahh ശബ്ദത്തിന്റെ ഗംഭീര്യം ufff...... Deena..... ആധികേശവൻ ❤❤❤
എനിക്കും ഒരുപാട് ഇഷ്ടാണ് സുരേഷ് ഗോപി ചേട്ടനെ.ചെറുപ്പത്തിൽ . ലേലം കണ്ട അതുമുതൽ ❤️❤️❤️❤️❤️❤️❤️
പച്ചയായ മനുഷ്യൻ ❤️ സുരേഷ് ഗോപി സർ. എന്നെങ്കിലും ഒന്ന് നേരിട്ട് കാണണം.
വാഴുന്നോരിലെ ആ സീൻ ഒരായിരം വട്ടം കണ്ടീട്ടുണ്ട്😍😍😍ഫേവറിറ്റ് റൊമാന്റിക്ക് സീൻ എവർ❤️😍🙏
Aa padam thanna enna padam aanu...full feel aanu...nammal anakkattil kudumbathile oralu aaanu enna reethil aayi pokum...thone mass scenesum und...
@@niriap9780 ആനക്കാട്ടിൽ ലേലം ആണ് vaazhunnoril thevakkatt ആണ് 😬
ധ്യാൻ ശ്രീനിവാസന്റെ ഇന്റർവ്യൂന് ശേഷം കേരളക്കര ഏറ്റെടുക്കാൻ പോകുന്ന അച്ഛന്റെയും മോന്റെയും വൈറൽ ഇന്റർവ്യൂ ഇത് തന്നെ 🥰
Sureshettante commisinor,fir തുടങ്ങിയ ആക്ഷൻ movies ഇപ്പോഴും സെർച്ച് ചെയ്തു കാണുന്ന ഞാൻ. ഒരുപാട് ഇഷ്ട്ട ഈ നടനെ 😍😍😍
സുരേഷേട്ടന്റെ പാപ്പൻ movie വൻഹിറ്റ് ആവട്ടെ 🙌🙌🥰🥰👍🏻
സുരേഷ് ഗോപിചേട്ടനെ ആദ്യം മുതൽ തന്നെ അത്രക്കും അത്രയ്ക്കും ഇഷ്ട്ടം ആണ്. 🥰🥰🥰🔥🔥🔥
ഞാനെന്തൊരു ഫാനാ ഇദ്ദേഹത്തിന്റെ എന്റമ്മോ ഭയങ്കര ഇഷ്ടാ 🥰🥰🥰🥰
വീണയുടെ ആ മാസ്സ് കമെന്റ് ഞാൻ ചിരിച്ച ഒരു വഴി ആയി.... "എന്നിക്ക് എല്ലാം.ഒരുപോലെ ആയത് കൊണ്ട് കുഴപ്പം ഇല്ല....😊😊😊😊😊
Veruthe parayunna dialogue nu polum entha feel.... Born actor 🔥
Full time അച്ഛനെ ആരാധനയോടു കൂടി നോക്കിയിരിക്കുന്ന ഗോകുൽ...
♥️
സത്യം 🔥
നിങ്ങളെന്ത് മനുഷ്യനാണ് സുരേഷേട്ടാ 😘
An enjoyable interview....so free and flexible person....no words
വിക്രം ദ്രുവ് ഇന്റർവ്യൂ കണ്ടപ്പോലെ അടിപൊളി ആയിരുന്നു ഈ അച്ഛനും മോനും.
Superb interview.. sureshettane daivam anugrahikatte. Gokul you're such a good boy.
Suresh eta ഒരുപാട് ഇഷ്ടം, നല്ല ഒരു മനുഷ്യൻ 👌👌👌
*സ്വന്തം മക്കളെ കുറിച്ച് പറഞ്ഞു ഇങ്ങേർ കരയുന്ന ഒരു ഇന്റർവ്യൂ ഉണ്ട് 💔💔💔ശെരിക്കും വല്ലാത്ത ഒരു ഫീൽ ആയി പോയി 🔥*
വീണ യുടെ ഇൻ്റർവ്യൂ fun ആണ്. പക്ഷേ guest serious ആയി സംസാരിക്കുമ്പോൾ serious ആകുക. 👍
Correct
Irritating
Yees
Yes
Yes that’s correct
സുരേഷേട്ടന്റ സിനിമ wow wow🥰🥰🥰
HEARTY WELCOME AT ANY TIME 🙏🙏🙏
സുരേഷേട്ടൻ നല്ല ഒരു അച്ഛനാണ് 🥰🥰🥰 super man ❤❤👍👍👌
എന്തോ ഇഷ്ടമാണ് സുരേഷ്‌ഗോപി എന്ന നടനെക്കാൾ സുരേഷേട്ടൻ എന്ന മനുഷ്യനെ ❣️❣️
ഒരുപാട് ചിരിച്ചു... അടിപൊളി ഇന്റർവ്യൂ 😂
മൊത്തം ഇയാളുടെ കമെന്റ് ആണല്ലോ 😁
ഒരിക്കലെങ്കിലും നേരിട്ട് കാണണം എന്ന് തോന്നിയ നടൻ അത്രക്ക് ഇഷ്ട്ടം ആണ് സുരേഷ് ഏട്ടനെ.... 😘😘😘
Love u Suresh Gopi ♥️all time fav💋♥️
സുരേഷേട്ടാ ഇങ്ങടെ പടം ഏത് ആയാലും അവിടെ ഇരുന്ന് കാണും ഓരോ ഡയലോഗ് ഭയങ്കര........ ഇഷ്ട്ടാ
Soo good to see Sureshettan and Gokul together❤️ Sureshettan Veenayude level leku irangi vannu😆😆😆👌👌👌
വളരെ നല്ല ഇന്റർവ്യൂ ആയിരുന്നു 😍😍😍
ഗോകുൽ ന് അച്ഛനോടുള്ള ബഹുമാനം ഇന്റർവ്യൂ ൽ ഉടനീളം കാണാം ❤❤സുരേഷ് gopi യുടെ ലാൽകൃഷ്ണ viratiyar ആണ് എന്റെ ഫേവ് അന്നും ഇന്നും എന്നും... Lk ❤❤❤
രണ്ട് പേരെയും കാണുമ്പ വല്ലാത്തൊരു ഹാപ്പിനെസ്സ് 🥰
അച്ഛനേയും മകനേയുo ഒരുമിച്ചു കാണുമ്പോൾ ഒരുപാടു സന്തോഷം തോന്നുന്നു. ഇവരു പരസ്പരം എന്തു സ്നേഹത്തോടെയും ബഹുമാനത്തോടേയുമാണ് സംസാരിയ്ക്കുന്നത്. ഇതെക്കെ കാണാൻ കഴിയുന്നതു തന്നെ ഒരു ഭാഗ്യമാണ്.
Super Star 'Action King' SURESH GOPI ❤️
🥰
🔥
Proud of you Sureshetta. God bless you and your family. Humble man and family oriented.
എത്ര വലിയ സ്റ്റാർസ് ആണേലും ഒട്ടും പതറാതെ സൂപ്പർ ആയിട്ടാണ് വീണ handle ചെയ്യുന്നത് 😊😊😊
Over aaki
Veena inganeyanu. Aru vannalum thante vyakthithwam valachodikkathirikkunnathanu greatness. Keep rocking Veena. You are the best
വരുന്നേ guest ഇനെ offend ചെയ്യാതെ സംസാരിക്കാനും കൂടെ പഠിക്കണം..... അച്ഛന്റെ മുന്നിൽ മകൻ smart അല്ല active അല്ല എന്നൊക്കെ പറയുന്നത് കുറച്ചു കൂടുതൽ ആണ്.. എല്ലാവരും ഒരേപോലെ പെരുമാറണം എന്ന് വാശി പിടിക്കുന്നത് പോലെ..content കിട്ടാൻ ഏതു ഊള ചോദ്യവും ചോദിക്കും ഏതു തറ ലെവെലിലേക്കും പോകും
@@amalbabu4730 yes
എന്ത് haandle. വന്നിരിക്കുന്ന അതിഥികളെ പരിഹസിക്കുന്ന പോലെയാണ് ഇവരുടെ ഇന്റർവ്യൂ..പരമ ബോർ...
A plethora of firebrand action movie roles but still, Dennis of Bethlehem is always my fav SG character. ❤
No words to explain about sureshettan 😍🥰🥰