യൂണിഫോമിനകത്ത് വൃത്തികെട്ടവരാണെങ്കില്‍ ഞാന്‍ വകവരുത്തും | Suresh Gopi Interview | Nyla Usha
ฝัง
- เผยแพร่เมื่อ 9 ม.ค. 2025
- #Paappan is an upcoming Indian Malayalam-language crime thriller film directed by Joshiy and written by RJ Shaan. The film stars #SureshGopi in the title role along with #GokulSuresh, #nylausha , Neeta Pillai in supporting roles.| Suresh Gopi Interview | Nyla Usha Interview | Paappan Movie Interview | Nyla Usha Latest | Gokul Suresh Interview
#CrimeThriller #movies #interview
Subscribe to #ManoramaOnline TH-cam Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8
*കണ്ണുകൾ നിറയുന്നത് കണ്ടു ഒരു സ്റ്റാറ്റസ് വീഡിയോയിൽ സുരേഷ് ഗോപിയുടെ മകളെ കുറിച്ച് പറഞ്ഞു കൊണ്ട് അത് കണ്ടിട്ട് ഈ ഇന്റർവ്യൂ കാണാൻ വന്നേ 💔💔☹️*
Same
Yes
എത്ര വയസില മോൾ മരിക്കുന്നെ
@@adharvavijees3973 1 yrs old I think
@@adharvavijees3973 ഒരു വയസ്സ്
ഇത്ര വർഷായിട്ടും മകളുടെ കാര്യം പറയുമ്പോൾ കണ്ണ് ഇത്രമാത്രം നിറഞ്ഞൊഴുകുന്നെങ്കിൽ അന്നത്തെ ആ ദിവസം ഇ മനുഷ്യൻ എങ്ങനെ അതിജീവിച്ചു എന്ന് സങ്കല്പിക്കാൻ പോലും പറ്റുന്നില്ല... ഓരോ മകൾക്കും വേണം ഇതുപോലൊരു അച്ഛൻ!
true
@@manafmanu7919.. അതെന്താടോ അങ്ങനെ ഒരു വർത്തമാനം
@@sharunparambath99 anganem kure ennam und....
@@manafmanu7919എടാ പര നാറി നല്ല തന്തക്ക് ഉമ്മക്കും ജനക്കിണം അതു മനസിലാകണം എങ്കിൽ.. ആ മനുഷ്യ സ്നേഹിയെ പല തന്തക്ക് പിറന്ന നിനക്കു മനസിലാവില്ല.നിന്റെ പേരിൽ തന്നെ അത് ഉണ്ട്.സ്വന്തം തന്ത തള്ളയെയും പറയിക്കാൻ പോയി ചാവട തെണ്ടി.
ദൈവം കരുത്തു നൽകുക്കാണും
കണ്ണ് നിറഞ്ഞു പോയി ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടാൻ രാധികചേച്ചി എന്ത് പുണ്യമാണ് ചെയ്തത് 🥰🥰♥️♥️❤️❤️❤️👍👍👍👍
എന്തെങ്കിലും ചെയ്തു കാണും
സുരേഷേട്ടന്റെ കണ്ണ് നിറഞ്ഞപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു... 🥺എന്തൊരു സ്നേഹം ഉള്ള അച്ഛൻ... അല്ലേലും ദൈവം എന്തെങ്കിലും ഒരു വേദന എല്ലാർക്കും ബാക്കിവെക്കും... ഇങ്ങനെ ഒരച്ഛനെ ആരാ ആഗ്രഹിക്കാത്തത് 😍
😰😰😰😰🙏🙏🙏
Ath Agana aanu
T@@Kala-m8h3j
Alukalk sahayam cheyyan gov sthanam avasyamanu..communistkarum congressukarum seat kodukkathond seat kodutha bjpyil chernu..hindukkalem muslimsinem christiansinem matham nokathe sureshettan sahayikkarum und..ennittum idhehathe muslims kuttapeduthunu..apamanikkunnu.
@@riyassalim123 അത് ബുദ്ധിയില്ലാത്ത ചില ആളുകൾ മാത്രം
സിനിമാനടന്മാർക്കിടയിലെ ശുദ്ധമനുഷ്യൻ 🔥
😍😍😍
വേറെ ഒരാൾ ഉണ്ടായിരുന്നു, മണിച്ചേട്ടൻ
@@Positiveviber9025 yes❤❤
@@Positiveviber9025 SG&MANI
Jayarametanum pavan
32 വര്ഷം മുന്നേ ഉള്ള കാര്യം പറഞ്ഞപ്പോൾ ഈ മനുഷ്യൻ ഇത്രേം ദുഃഖം അനുഭവിക്കുന്നെങ്കിൽ അന്ന് എത്ര മനസ് പിടഞ്ഞിട്ടുണ്ടാവും
Varsham ethra kazhinchalum makkale viyogam athorammaykkum achanum sahikkanavilla.aarkkum anganoru vidhi dhaivam kodukkathirikatte.,😢😢
Annokke Pullu thakarnnu tharippanam aayi poyathaaaa.... Pavam...
Mathapithakkal jeevichirike makkal marikunathanu lokathile ettavum valiya vedhana njanum oru makan nashttapetta alanu
നന്മ മരം ആണ് ഇദ്ദേഹം😍
നേരിട്ട് അറിയുക പോലുമില്ലെങ്കിലും ഇദ്ദേഹത്തിന്റെ വ്യക്തിത്വം കണ്ടു ഇഷ്ടപ്പെടുന്നു ❤🔥
കണ്ണു നിറഞ്ഞു പോയി ! Respect and love dearest Suresh gopi sir ♥️
രൂപ ചേച്ചി....... 😍😍😍
Aa 😁😅
🥺🥺
@@manafmanu7919 Alukalk sahayam cheyyan gov sthanam avasyamanu..communistkarum congressukarum seat kodukkathond seat kodutha bjpyil chernu..hindukkalem muslimsinem christiansinem matham nokathe sureshettan sahayikkarum und..ennittum idhehathe muslims kuttapeduthunu..apamanikkunnu.
Mine too... 😢
ഇത്രയും സ്നേഹമുള്ള ഒരു അച്ഛനെ കിട്ടാൻ ഏത് ഒരു മകളും ആഗ്രഹിക്കും ചെറുപ്പത്തിലെ അച്ഛൻ നഷ്ടപ്പെട്ട ഞാൻ ഇതു കണ്ട് ഒരു പാട് കരഞ്ഞു💯🥰🙏🙏
Pacha manushyan nallavarkku kalam illa
Enteyum anubhvam. 🙏
@@sreelakshmi4662 🥰🙏
എനിക്കും
@@soumyassundar7550 🥰🙏
സുരേഷേട്ടൻ !വാക്കുകളില്ല ❤️
ഞാൻ ഈയടുത്ത് കണ്ടതിൽ വെച്ച് ഏറ്റവും നല്ല അവതാരിക !🌸
Our Lakshmiiiii 🥰🥰🥰🥰
ലക്ഷ്മി മോൾക്ക് കിട്ടിയ ഏറ്റവും വലിയ പുണ്യമാണ് ഈ അച്ഛൻ❤️ഒരു വലിയ നോവോടെയാണെങ്കിലും, ആ ഹൃദയത്തിൽ അവൾ എത്രമേൽ ആഴത്തിൽ ഉണർന്നിരിക്കുന്നു എന്നതിന്റെ തെളിവാണ് നിമിഷങ്ങൾക്കുള്ളിൽ നിറഞ്ഞു തുളുമ്പിയ ആ കണ്ണുകൾ😢❤️
Exactly....
❤
നല്ല ഒരു പാവം പച്ചയായ മനുഷ്യൻ ♥️♥️♥️
താങ്കളൾ വാക്കുകൾകൊണ്ട് കോറിയിട്ടത് അതുക്കും മേലെ......
🌹
ആദൃത്തെ കൺമണി . അത് കഴിഞ്ഞ് ദൈവം നൂറ് എണ്ണം തന്നകിലും അത്രയും വരില്ല 🙏🙏🙏😭
സുരേഷേട്ടന് ആയുരാരോഗ്യവും, ദീർഘായുസ്സും ഉണ്ടാകുവാൻ ദൈവത്തോട് പ്രാർഥിക്കുന്നു, The Great Hero For Ever 👍🏻👍🏻👍🏻
സ്ത്രീകളെ ഒരുപാട് ബഹുമാനിക്കുന്ന ഒരു നല്ല വ്യക്തിത്വം...,❤️❤️
@@manafmanu7919 nee sudappi anu ale😂
@@manafmanu7919 onn poda kuru pottiya naari
@@manafmanu7919 നിന്റെ ഉപ്പാന്റെ കൂതി... മൈരേ
@@manafmanu7919 *enthaa ninte ummane keri pidicho daa pannee*
Sthreekalodum maryaada kaanikkaam ..allathe enthinaanu sthreekale bahumanikkunnath..athinu sthreekal aara..
11:20 🥺😓😓😓😓😓 കരയരുത് എന്ന് മനസ്സിൽ വിചാരിച്ചു എങ്കിലും കരഞ്ഞു പോയി അദ്ദേഹം മകളെക്കുറിച്ച് ഓർത്ത് കരഞ്ഞത് കണ്ടപ്പോൾ.. 😢 32 വർഷം ആ വേദനയും പേറി ഇന്നും അദ്ദേഹം ജീവിക്കുന്നു.
NB: ഞാൻ ഒരു കമ്മ്യൂണിസ്റ്റ്കാരൻ ആണെങ്കിലും ഇദ്ദേഹം ജയിക്കണം എന്ന് ആഗ്രഹിച്ചിരുന്നു. ഒരുപാട് സാധുക്കൾക്ക് മതം, ജാതി, രാഷ്ട്രീയം ഒന്നും നോക്കാതെ അദ്ദേഹത്തിന്റെ പോക്കറ്റിൽ കിടന്ന പൈസ പൂർണമായും നൽകി സഹായിച്ചിട്ടുണ്ട്. 3 തവണ നേരിൽ കണ്ടിട്ടുമുണ്ട്.. രാധികചേച്ചിയും ഒപ്പം ഉണ്ടായിരുന്നു.. ലക്ഷ്മി ഒന്നര വയസ് ഉള്ളപ്പോൾ ആയിരുന്നു കാറപകടത്തിൽ തലയ്ക്ക് ഗുരുത്തരമായി പരിക്കേറ്റ് കൊല്ലപ്പെട്ടത്.. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ സമയം ആയിരുന്നു അത്.
Kollapettathano? Apakadamaranamayirunnille?
@@dilnariyaz വണ്ടി അപകടത്തിൽപ്പെട്ട് മരിക്കുന്നതിന് എന്നാൽ കൊല്ലപ്പെടുക എന്ന് പറയും..
Aaru parayum ? Murder ???
She was died in an accident. But still she lives and her father lives so their fans ❤
Adeham annu faint cheythu... vishamam thaangan aakathry nenjathu Mushti churuti adichu.. innum thanuppu koodumbol cheriya vedana undu...oru maasikayil vanna interviewil vaayichathaanu...
Emotions ഇത്രയും genuine ആയി ഫീൽ ചെയ്തു express ചെയ്യുന്ന ഒരാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. He is so pure and genuine ❤️
Perfect good comment
ഉള്ളിലുള്ള സങ്കടങ്ങൾ മറച്ചു വെച്ച് മറ്റുള്ളവർക് മുന്നിൽ പുഞ്ചിരിക്കുന്ന എത്ര എത്ര മനുഷ്യർ ആണ് നമുക്ക് മുന്നിൽ ❤❤
കണ്ണ് നിറഞ്ഞു കണ്ട ഒരു interview ..interview ചെയ്ത ചേച്ചി നന്നായി ചെയ്തിട്ടുണ്ട്
ithanu achan
@@remakannan3021 aano appo Baki ullavarokke
@@manafmanu7919 ninte bappamaar
@@manafmanu7919 നിന്റെ ഉമ്മയോട് ചോദിക്ക് നിനക്ക് എത്ര ഉണ്ടെന്നു അതിൽ എതെങ്കിലും ആയിരിക്കും ബാക്കി ഉള്ളവർ.
@@manafmanu7919 eda koothichimone ninak entinte kazhapp undayitta ella commentilum kidannu mezhukunnath,..ninte thantaye ariyathondano
രാഷ്ട്രീയത്തിനല്ല, രാഷ്ട്രത്തിനു വേണ്ടി ഞാൻ പ്രവർത്തിക്കും🙏ഇതാണ് നേതാവ്🥰സ്ത്രീകളെയും കുട്ടികളെയും ജീവനുതുല്യം സ്നേഹിക്കുന്ന വലിയ മനുഷ്യൻ🙏സുരേഷ് ഗോപി sir🙏🥰🥰🥰
Ennit electionu nikkumbol ee kaiyadikkunnavr rashtreyam nokki idhehathe tholppikkum
മക്കളെ കുറച്ചു പറഞ്ഞു സുരേഷ് ഏട്ടൻ കരയുമ്പോൾ കണ്ടു നിൽക്കുന്നവർക് നമ്മക് വരെ അറിയാതെ കണ്ണ് നിറഞ്ഞു പോകും 🙂
ഇ ഇന്റർവ്യൂ കാണുന്ന കണ്ണ് നിറഞ്ഞ പെണ്മക്കൾ 😔😔😔ഒരുപാട് ഉണ്ട് ❤️❤️
കണ്ണ് നിറഞ്ഞ ഒരു വീഡിയോ ,നല്ല ഒരു മനുഷ്യ സ്നേഹിയാണ് സുരേഷ് ഗോപി .നല്ല ഒരു ഇന്റർവ്യൂ ആയിരുന്നു .തുടർന്നും ഒരുപാട് നല്ല സിനിമ കൾ അദ്ദേഹത്തിന് ലഭിക്കട്ടെ 😊❣️❣️
1:24 Lalettan ❤️👑
മലയാളം കണ്ട എറ്റവും മികച്ച സംവിധായകരിൽ ഒരാളിൽ നിന്ന് ലാലേട്ടന് കിട്ടിയ Compliment !
എന്നാ നീ പോയി ഊമ്പി കൊട്
Poli
Once Kamal & sibi also said this,he is director's actor
yes athum joshy sir parnjathu ... kelkan as proud fan boi of lalettan. also athu oru egoum ilathe thuranju parnja sureshettan um 🥰🥰
ഈ ഇടയായി ഇങ്ങേരോടുള്ള ഇഷ്ട്ടം കൂടി വരുന്നുണ്ട്..സ്നേഹം മാത്രം സുരേഷ് ഏട്ടൻ ❤️
🙏🙏
Love you suresh sir
ജനകൻ ല് ആ അച്ഛന്റെ കഥാപാത്രം കണ്ടാൽ തന്നെ പറയാം.. എത്രത്തോളം സ്നേഹം മകളോട് ഉണ്ടാകുമെന്നു 🥰🥰🥰
അഹങ്കരം തൊട്ടുതീണ്ടാത്ത പച്ചയാ നടൻ മനുഷ്യസ്‌നേഹി പറന്നു പറന്നു സ്വർഗ്ഗത്തിലേക്ക് പോയ മകളെ ഓർത്തപ്പോൾ കണ്ണ് നിറയുന്ന പിതാവ് 🙏❤❤ബിഗ് സല്യൂട്ട് സർ 👍
EXCELLENT INTERVIEW....!! അവതാരകക്ക് പ്രത്യേക അഭിനന്ദനങ്ങൾ.....
സുരേഷ് ഗോപി sir ഈശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🙏🙏പ്രാർത്ഥിക്കുന്നു
🙏💯👍🙏
Eppozhum undakatte
ഇന്റർവ്യൂ ഇൽ ഉടനീളം ഞാൻ ശ്രദ്ധിച്ച മറ്റൊരു കാര്യം, അതു തീരുന്നത് വരെ അദ്ദേഹം വളരെ സിമ്പിൾ and ഹംബിൾ ആയി ഇരുന്നു എന്നതാണ്. Normally ഏതൊരു ആക്ടർ or actress അവരുടെ comfort nu അനുസരിച്ചു കാലിന്മേൽ കാൽ കയറ്റി വെച്ചാണ് ഇന്റർവ്യൂ അറ്റൻഡ് ചെയ്യാറു. ഏറെക്കുറെ ഞാൻ അങ്ങനെ ആണ് കണ്ടിട്ടുള്ളത്. Suresh sir is entirety different.. Love you man.. 🥰 ശരിക്കും കരയിച്ചു. 🥰
ഘന ഗംഭീര ശബ്ദം, ജീവൻ തുടിക്കുന്ന വാക്കുകൾ. കാപട്യം ഇല്ലാത്ത പച്ചയായ മനുഷ്യ സ്‌നേഹി. SG 🙏❤️
ഒരു അച്ഛന്റെ സ്‌നേഹം അത് അനുഭവിക്കാൻ പറ്റാത്ത ഞാൻ കുറെ കരഞ്ഞു 🙏🙏🥰🥰🥰
റീൽസ് കണ്ടിട്ടു നേരെ ഇങ്ങു പോന്നു ഈ ഇന്റർവ്യൂ കാണാൻ ♥️♥️♥️
ഈ അച്ഛന്റെ ഓർമയിൽ ഓരോ ദിവസവും ലക്ഷ്മി ജീവിക്കുന്നു. അവൾ എപ്പോഴും അച്ഛന്റെ കൂടെയുണ്ട്.
സുരേഷേട്ടൻ്റെ കണ്ണുനിറയുന്നത് കണ്ടപ്പോൾ എൻ്റെയും കണ്ണു നിറഞ്ഞു. We love you Sureshetta ♥️♥️
9ⁿ
കണ്ണു നിറഞ്ഞു പോയി കണ്ടിട്ട് ❤️❤️
നമ്മുടെ ജീവൻ ഉള്ളിടത്തോളം ആർക്കും നഷ്ടപ്പെടരുത് മക്കളെ സഹിക്കാൻ കഴിയുന്നില്ല. ❤️
സുരേഷ് സാർ,നിറഞ്ഞകണ്ണുകളോടെ ഒരു ബിഗ്സല്യൂട്ട്,നമ്മുടെ രാഷ്ട്രത്തിന്റെ അഭിമാനം..🙏🙏🙏
Epolekilum oru thavana kalthottvannikkanam enik agraham
മകൾ മരിച്ച ശേഷം സിനിമയിൽ നിന്നും കുറച്ചു കാലത്തേക്ക് വിട്ടുനിന്നിരുന്നു.. അതിന് ശേഷം വന്ന സിനിമയാണ് ദി കിംഗ് എന്ന സിനിമയിലെ ഗസ്റ്റ് റോൾ. നല്ലൊരു മനുഷ്യൻ. ഇനി ഇദ്ദേഹം രാഷ്ട്രീയം പറയാതെ സിനിമയിൽ തന്നെ സജീവമാവണം ആ പഴയ സുരേഷ് ഗോപി യെ ഞങ്ങൾക്ക് വേണം
മമൂട്ടിക്കി രാഷ്ട്രീയം ആവാം എങ്കിൽ എന്തുകൊണ്ട് സുരേഷ്ഗോപിക്കു പറ്റില്ല
@@gokulgokul6064 മമ്മൂട്ടി എവിടെയും രാഷ്ട്രീയം പറഞ്ഞിട്ടില്ല മമ്മൂട്ടിക്ക് മമ്മൂട്ടിയെടേതായ രാഷ്ട്രീയം ഉണ്ടാവും മോഹൻലാലും അതെ. അവരുടെ കരിയറിനെ ബാധിക്കുന്ന തരത്തിൽ മമ്മൂട്ടി യോ മോഹൻലാലോ രാഷ്ട്രീയത്തിനു പിന്നാലെ പോയിട്ടില്ല. ഇദ്ദേഹം അതിൽ നിന്നും വ്യത്യസ്ത നിലപാടിൽ പോയി. സാരമില്ല സുഹൃത്തേ സുരേഷ് ഗോപി ഒരു നടൻ ഒരു നല്ല മനുഷ്യസ്‌നേഹി എന്ന ലേബലിൽ അദ്ദേഹത്തെ ബഹുമാനിക്കുന്നു സ്നേഹിക്കുന്നു ഇഷ്ടം സുരേഷേട്ടനോട് ❤❤
he is a good politician
@@gokulgokul6064 അതു കറക്റ്റ് 👍👍👍👍👍
Oh man! He just made me cry. Tears rolling . The pain of a father
Ente Sureshetta.... നിങ്ങൾ കരയിപ്പിച്ച് കളഞ്ഞല്ലോ🥰🥰🥰
സുരേഷ്ഗോപി 🙏❤🌹🙏
സ്നേഹമുള്ളസിംഹം
മാതാപിതാക്കളെ സ്നേഹിക്കുന്ന മനുഷ്യൻ ഏത് പാർട്ടി സ്വീകരിച്ചാലും മനുഷ്യൻ ആകാം സാദിക്കും
സെറിന്റെ കണ്ണിൽനിന്ന് വരുന്ന സ്നേഹ കണ്ണുനീർ ഞങ്ങളുടെ കണ്ണും നിറക്കുന്നു ❤🌹🙏
രാധിക ചേച്ചിയുടെ ഭാഗ്യം ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടിയത്. ആ മക്കളുടെയും ഭാഗ്യം ഇങ്ങനെ ഒരു അച്ഛനെ ലഭിച്ചതിൽ ലവ് യു സരേഷേട്ട
എനിക്ക് നേരിൽ കാണാൻ അത്രക് ആഗ്രഹമുള്ള മനുഷ്യ സ്നേഹിയായ അച്ഛൻ..... ഉറപ്പായും ഒരിക്കൽ എനിക്ക് കാണാൻ കഴിയും..... ❤👍🏻
എനിക്കും ഉണ്ടായിരുന്നു.
മാർച്ചിൽ കണ്ടു കെട്ടിപിടിച്ചു. സെൽഫിയും എടുത്തു. നിങ്ങൾക്കും സാധിക്കും സാധിക്കട്ടെ
ഇങ്ങനെ ഉള്ളവരെയാണ് രാഷ്ട്രീയത്തിന് വേണ്ടത് അല്ലാതെ ജനങ്ങളെ പറ്റിക്കുകയും ഇത്തിക്കണ്ണികളായ് നടക്കുകയും ചെയ്യുന്നവരല്ല
👍👍
Correct...
Real son, real husband, real father and a real political leader. 🙏🙏🙏
And a great realman...... 👍🙏🙏
ഗ്രേറ്റ്
👍🏻yess❤️
എത്ര നല്ല മനസ്സുള്ള മനുഷ്യൻ മക്കളെ ഇത്രമാത്രം സ്നേഹിക്കുന്ന അച്ചനെ കിട്ടിയ ആ മക്കളുടെ ഭാഗ്യം ഒരുപാടിഷ്ടം
സത്യത്തിൽ ഒരു പച്ച മനുഷ്യനായ ഒരേയൊരു നടനാണ് ഇദ്ദേഹം ! നഷ്ടപ്പെട്ട മകളോടുള്ള വാത്സല്ല്യം ഒട്ടും കുറയാതെ ഇപ്പോഴും കാത്ത് സൂക്ഷിക്കുന്ന ഒരച്ഛൻ! അത്, ആ... കണ്ണുകളിൽ സ്പഷ്ടം!
0:17 മൊഞ്ചൻ 😍
മലയാള സിനിമയിലെ സിംഹം 😍
പാപ്പൻ ഈസ് കമിങ് ടു കിൽ കേരള ബോക്സ്ഓഫീസ് 🔥🔥
ലെജൻഡ് ജോഷി സർ ❤ + ലെജൻഡ് സുരേഷ് ഗോപി സർ ❤ + ബിജിഎം ഉണ്ടാക്കി ത്രിൽ അടിപ്പിക്കാൻ ജാക്സ് ബെജോയ് ❤
വയസ്സ് എത്ര കഴിഞ്ഞാലും രണ്ടു പേരും മാസ്സ് തന്നെ 🔥🔥
ഇത്ര വർഷം കഴിഞ്ഞാലും എവെർഗ്രീൻ ആയി നില്കാൻ കഴിവുള്ള എത്ര സീനിയർ ഡയറക്ടർസ് ഉണ്ട് മോനെ 🙏🏼
1:23 ലാലേട്ടൻ റഫറൻസ് ഇല്ലാത്ത സുരേഷ് ഗോപി ഇന്റർവ്യൂ ഉണ്ടാവില്ല 🙏🏼❤🔥🔥🔥
സുരേഷേട്ടാ ❤️❤️❤️❤️ശെരിക്കും നമിക്കുന്നു ആ സ്വഭാവം, ആ എളിമയോടുള്ള ഇരുത്തം 🌻
മറ്റുള്ളവർ കണ്ട് പഠിക്കേണ്ടതും ഈ ബഹുമാനമാണ്
Sathyam ❤️❤️❤️❤️njan ath orthu 🙏🙏🙏
10:50 ❤❤ റിയൽ മാൻ റിയൽ ഫാദർ
16:16 നമ്മൾക്ക് അറിയാം ചേട്ടാ ❤❤
സുരെഷെട്ടാാ....നിങ്ങൾ എന്തൊരു മനുഷ്യൻ ആണ് മനുഷ്യാ❤️❤️❤️
ഇത്രയും വർഷം മകളെ ഓർത്തു കരഞ്ഞ ഒരു അച്ഛൻ അപൂർവം.. ആ മോള് ഭാഗ്യം ചെയ്ത മോൾ.
സുരേഷ് ഏട്ടനെ കണ്ടാൽ കരച്ചിൽ വരും 😔സുരേഷ് ഏട്ടാ നിങ്ങൾ കരഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു ഒഴുകി😔
Sir ന്റെ കണ്ണ് നിറയുന്നതോടൊപ്പം എന്റെ കണ്ണും നിറഞ്ഞു പോയി 😢
ഏത് പാർട്ടി കാരൻ ആയിക്കോട്ടെ സുരേഷ് ഗോപി sir നന്മകൾ വറ്റാത്ത നല്ലൊരു മനസിന് ഉടമ കൂടിയാണ്
ശരിയാ ♥️♥️♥️♥️♥️
സുരേഷ് സർ 👌👌👌👍
.....ഒരു നടൻ ആയിരിക്കുമ്പോളും പൊതു ജീവിതത്തിലും ഒരേ പോ ലെ സുരേഷ് ഗോപി വളരെ ഗൗര വക്കാരനായ ജാഗ്രതയുള്ള ശുദ്ധ വ്യക്തിത്വമുള്ള സത്യസന്തയുള്ള വ്യക്തിത്വമാണ് ; മനുഷ്യ സ്നേഹി യാണ്...!!!!!!..
സുരേഷേട്ടാ കരയിപ്പിച്ചു കളഞ്ഞു 😘😘😘😘😘😘😘💕💕💕💕💕💕💕💕💕🙏🏻🙏🏻
ചില രാഷ്ട്രിയ പാർട്ടി യുടെ പേരിൽ ഒരുപാട് വേദന അനുഭവിച്ച മനുഷ്യൻ പച്ച മനുഷ്യൻ.... എന്ത് രാഷ്ട്രീയം ആണേലും ഇത് ഒരു വല്ലാത്ത ജന്മം ആണ്... Real humen being ❤️❤️.. സുരേഷേട്ടൻ ❤️❤️❤️❤️പുള്ളിയുടെ കണ്ണ് നിറഞ്ഞപ്പോ നെഞ്ചിൽ ഒരു പിടച്ചിൽ 😞
ആദ്യമായാണ് സുരേഷേട്ടന്റെ ഇന്റർവ്യൂ കാണുന്നത്. ഈ vedio കാണുന്നതിന് മുൻപ് വരെ ആദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ ഇഷ്ടമില്ലായിരുന്നു. But...... നെഞ്ചിൽ തട്ടി പറയട്ടെ, ഇതാകണം ഒരു മനുഷ്യൻ. He is a legand. Wish u a powerfull comeback sir 👍👍. Like u.
ഇദ്ദേഹം ശരിക്കുമുള്ള രൂപം കാണിച്ചു ഹീറോയായി നടക്കുമ്പോൾ ഏട്ടനും ഇക്കയും പെയിന്റും അടിച്ചു വിഗ്ഗും വെച്ച് സർജറിയും ചെയ്യ്ത് താങ്ങിനടക്കാൻ കുറെ ട്രെയിനർമാരെയും നിർത്തി ഹീറോകളിക്കുന്നു😊
അത്കൊണ്ട് അവർ ഇപ്പോഴും സൂപ്പർസ്റ്റാറുകളായി നില്കുന്നു ✌️✌️അവർക്ക് വട്ടം വെക്കാൻ ഇപ്പോഴും ആരും വന്നിട്ടില്ല വയസ്സ് ഇത്രയുമായിട്ടും ഇൻഡസ്ട്രിയെ താങ്ങേണ്ട ഗതികേട് അവർക്കാണ് 😑😑യൂത്തന്മാരൊക്കെ വായും പൊളിച്ചിരിക്കുവാണ് ഒരു കമർഷ്യൽ ആക്ഷൻ പടം ചെയ്യാനുള്ള ചങ്കൂറ്റം പോലുമില്ലാതെ 😂
Serikkum ingane alla bro,nalla vethyasam unde,ebte veedinte aduthe vote pidikkan vannappo thottaduthe ninne kandadha,nalla vayasaayi kashandi aayi,face okke karivaalichu,
But he is a good human being and good actor
@@praveenareghunath1123 അറുപത് വയസായില്ലേ അപ്പോൾ അതൊക്കെ സ്വാഭാവികം പിന്നെ ഏട്ടനും ഇക്കയും ഒക്കെ ഇതേപോലെയാണ് അവർ പണം മുടക്കി എല്ലാം മറച്ചുവെക്കുന്നു എന്ന് മാത്രം
@@ajufnazeer9142 സുരേഷ് ഗോപിക്ക് അവരെപ്പോലെ അഭിനയം മാത്രമല്ല പണി
@@ղօօք yes u r crrct
I love his personality in movies, his humanity in real life, and his view in politics.
7:25
Body transform um koodi cheythal pinne nammude pazhe Bharath Chandran tanne ❣️👑🔥
ന്തൊരു sweet ആണ് ഈ മനുഷ്യൻ 🔥💕
സുരേഷേട്ടന്റെ കണ്ണ് നിറയുന്ന ഒരു ഇന്റർവ്യൂ വും വേണ്ടാ 🙏🙏🙏🙏🙏
മക്കളെ ഉണ്ടാക്കിയാൽ പോരാട വളരുന്നത് കാണണം... പവർഫുൾ വേർഡ്‌സ്...... 😍😍😍😍
നിങ്ങളുടെ പോലീസ് വേഷം എ നിക്ക് വല്ലാത്തൊരു ഇഷ്ട മാണ് pazhaya സിനിമകൾ വീണ്ടും വീണ്ടും കാണാറുണ്ട്
ഈ അച്ഛൻ ആണ് എന്റെ ഹീറോ ❤️❤️❤️ പച്ചയായ മനുഷ്യൻ ❤️❤️❤️
സ്റ്റാറ്റസ് കണ്ടു ഈ കണ്ണുകൾ നിറയുന്നത്.. മകളെ ഓർത്തു ഇപ്പോഴും നെഞ്ചു പൊട്ടി കരയുന്ന ഒരച്ഛൻ ❤ഇത്രയും സ്നേഹം കിട്ടാതെ ആ കുട്ടി മണ്മറഞ്ഞു പോകാൻ എന്തു പാപം ചെയ്ത് ഭഗവാനെ 🙏🙁🙁
ഈ വീഡിയോ കാണുമ്പോൾ ഒരു നിമിഷം ഞാൻ എന്റെ അച്ഛൻ എന്റെ അടുത്ത് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി. Achaaa I miss you 😢
The extreme discipline and professional level of an interviewer. Really appreciable 👍🏽
That scene കണ്ണ് നനയിപ്പിച്ചു
Personality മുട്ടാൻ പറ്റില്ല... 👌👌
നന്മ നിറഞ്ഞ മനുഷ്യൻ 💖
ഇങ്ങനെ ഒരു അച്ഛനെ കിട്ടാൻ പുണ്യം ചെയ്യണം 😭😭😭
Njn punya cheythittund athrem snehulla vappichiya enik
He is better than most other politicians out there, he has helped so many. Unfortunately Malayalis don't have the aptitude to understand greatness without being biased by religion and politics. Sad.
This man is criticised for being a politician…But the truth is,he is doing everything irrespective of his party & favouritism…& more over,he didn’t move a bit from his political views due to criticism… A true politician & human from inside…let this be an awakening…
Yes he is a good hearted politician.
More than an actor.. this man is a great character . Tough and loving.
i have seen in face to face 3 times.. i saw great respect and love in his eyes and behaviour.. a Legend..
No other man is looking better in police uniform and also in powerful character..
4:35 She is my lady love. ❤️ oru crush aaan..
ഒരു സിംഹത്തെ കാണുന്ന പോലെ 🦁🦁🦁
സുരേഷ് ഗോപി സാറ് 👌👌👌
😁😁😁😁
@@manafmanu7919 😏😏😏
SG💯💯💯
@@manafmanu7919 ഫാണം ഉനാം 😂😂😂😅😅😅
@@fr.clementkaaliyaar8207 vaname
Ellam open ayi parayunna manusyan. Crush thoniyal ath open ayi parayunna senior actorsokke valare kuravanu. Nadanmarile nalla manasinhdama. Kooduthal alukalum luxuarykum statusinum purake oodumbol sg cool and lovable man. Best malayalam actor. Entho othiri ishtanu. Lakshmi ennum adhehathinte vedhana thanne. Nalla achan husband makan. Such a wonderful man 😍😍
ഹ്യൂമാനിറ്റി .... സുരേഷ് ഏട്ടൻ 🥰🥰🥰
എന്തോ ഒരുപാട് ഇഷ്ട്ടമാണ് sureshettane❤️❤️അന്നും ഇന്നും എന്നും 🥳😘😘😘😘
Who can watch this interview without tears rolling down the cheeks? 🥰😍 SG is just 🔥
കണ്ണു നിറഞ്ഞു .ഇഷ്ടം❤️
സുരേഷ് ഗോപി Sir നിങ്ങളോട് ഉള്ള ഇഷ്ടം കൂടി കൂടി വരുന്നു♥️♥️♥️♥️♥️♥️
നല്ല അവതാരക.... നല്ല... കുട്ടി... 🥰🥰🥰
No love is grater than father love .... his protection... his guidance...
Perfectly correct..
Yes 😘😘
Sureshettan 🔥🔥🔥
😍
7:23 വളരെ നല്ല കാര്യം സുരേഷേട്ടാ 😍♥️💯
ഒരു വർഷം മുമ്പ് കണ്ട വീഡിയോ, ഇപ്പോൾ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസ് വന്നതിനു ശേഷം വീണ്ടും കാണുന്ന ഞാൻ: :
❤❤ എൻറെ സുരേഷ് ചേട്ടാ, നിങ്ങൾ ഇങ്ങനെ ഒരു പാവം ആകല്ലേ. . ❤❤ 😢
ഞാനും
ഒരു മനുഷ്യൻ എങ്ങനെ ആകണം എന്ന് സുരേഷ് ഏട്ടനെ കണ്ടു പഠിക്കണം..❤
🙏💯🙏
അന്നും എന്നും SG യോടൊപ്പം 😍
ഒന്നും പറയാനില്ല ❤️❤️❤️❤️❤️
Proud of you sir 🙏❤️❤️❤️❤️❤️
Our 90s... Super hero... Our vintage super star... 🔥 Suresh Gopi 🔥
വയറ് കുറച്ച് 90 കളിലെ സുരേഷേട്ടന്റെ സ്റ്റൈലിൽ വരണം. 👍👍👍👍👍👍.....
മലയാളത്തിൽ ഏറ്റവും ഇഷ്ടപെട്ട ഒരേഒരു നടൻ സുരേഷ് gopi🥰🥰🥰🥰
ഇങ്ങേരുടെ ഈ ഇന്റർവ്യൂയിൽ തന്നെ ഉണ്ട് ഒരു blockbuster പടത്തിനു വേണ്ട എല്ലാ ഇമോഷൻസും... 🔥🔥🔥🔥 കടുവ കണ്ട് കഴിഞ്ഞപ്പോൾ തോന്നിയത് SG ആണ് ആ റോളിൽ വരേണ്ടിയിരുന്നത് എന്ന്. FIREBRAND OF MOLLYWOOD.... 🔥🔥🔥🔥 ONE AND ONLY
My dear SG ....my super hero all time❤️❤️😘
SG Thrissur എടുത്തതിനു ശേഷം കാണുന്നവർ പോരെ..❤
മാതാപിതാക്കൾ ജീവിച്ചിരിക്കവെ മക്കൾ മരണപെട്ടാൽ അവരുടെ മരണംവരെ വേദന പിന്തുടരും
😥
Putra dukham dine dine
S😒💔
നല്ലോരു മനുഷ്യൻ ആയത് കൊണ്ടാണ് ഇത്രയും ധൈര്യത്തോടെയും ആത്മ വിശ്വാസത്തോടെയും സംസാരിക്കാൻ പറ്റുന്നത്.മറ്റുള്ളവരെ പറ്റിക്കുന്നവർക്കല്ലെ തല കുനികേണ്ടിവരുന്നത്