മോട്ടും പൂവും വരുന്നുണ്ടേ pakshe ചെറിയ പൂവ് ആണ് വാങ്ങിയപ്പോൾ വലിയ പൂവ് ആയിരുന്നു മുട്ടത്തോടെ, ഉള്ളിതൊലി ഇടാറുണ്ട്, വെള്ളം ഒഴിക്കാറുണ്ട് ഇനി നിറയെ വലിയപൂവ് കിട്ടാൻ ഞാൻ എന്ത് ചെയ്യണം
ആദ്യം കയ്യിലിട്ടിരിക്കുന്ന ഗ്ലൌസ് ഊരി കുഴിച്ചിട് ...എന്നിട്ട് ബാക്കി പറ . ആ കായമൊക്കെ എടുക്കുന്നത് കണ്ടിട്ട് എന്തോ പോലെ ...... ഒരു റബര് ഗ്ലൌസ് ഇടാമല്ലോ .
ചേട്ടാ, ചകിരി cut ചെയ്ത് അതിന്റെ കറ കളയാതെ നേരിട്ട് ചെടികളുടെ grow ബാഗിൽ use ചെയ്യാൻ പറ്റുമോ? നല്ലപോലെ കഴുകി കറ കളഞ്ഞ് ഉപയോഗിക്കണമെന്നാണ് ഞാൻ അറിഞ്ഞത്. Please reply. Thank you.
സഹോദരാ ഈ കാണിച്ച റോസ് തിങ്ങി നിറഞ്ഞ ചട്ടി താങ്കളുടേതല്ലാലോ ? മറ്റാരുടേയോ വീഡിയോ താങ്കളുടെ വോയിസ്സിന് മാച്ചു ചെയ്യുന്നു പോലെ കാണിച്ചതല്ലേ ! ഇത് ചീറ്റിംഗ് അല്ലേ ? എന്തായാലും അവതരണം കൊള്ളാം ?
Thanks for this information.
Let me try it ans see the results.
വളരെ
സന്തോഷം
👍🏼കാണാൻ കാത്തിരുന്ന വീഡിയോ
അടിപൊളി ആണ് ഇല്ല വിഡിയോസും.. ഞാൻ ഇപ്പോ കുറെ നാളായി കണ്ടിട്ട്.. ഒത്തിരി ഉപകാരമുള്ള വീഡിയോ..
❤ നമസ്കാരം സർ തുടക്കം ഒന്നു കൂടി കിട്ടാൻ ആഗ്രഹമുണ്ട്. നന്ദി❤
ഒരുപാട് ഇഷ്ട്ടപെട്ടു
Thank u👍
Njan kurachu Hit adichu koduthu
...nalla ushar aayi...
Thank-you...
Thank you for your tips❤
Thanks
Thank you sir 👍👍👍👍👍
Thank you for sharing the tips
NPK water I'll കലക്കി use chyynda vayi paranjeruo
Thank you
R pot vidio ഇടാമോ ser 👍 സൂപ്പർ ടിപ്പ് thankyou
Super chetta thanks too😊
Wayanad anu avide pookum namuk pookilla.ethoke oro episode kaziyan paraunnathanu .cheythu nokiyit parau
നല്ലൊരു വീഡിയോ 👍 എന്റെ റോസയുടെ കമ്പ് ഉണങ്ങി പോകുന്നു..
🌹🌹🌹വളരെ ഉപകാരപ്രദമായ വീഡിയോ 👍
Pulipicha thayir patumo
സാ ബാർ അണോ?
Thank you for sharing the tips.
Thanks sir repot cheyth kamikanam
This is in wyanad it's cooler there in hot climate rose does,nt bloom
ടuper
Super Bro👍👍👍👍👍🦋🦋🦋🦋🦋🦋🌺🌺🌺🌺👍👍👍👍
super ❤
Super
Very good
Rosa chedi revise cheyyunna vedeo onnukoodi kanikkanam.
കൊള്ളാം സൂപ്പർ 👍
👍
Good 👍
Mavinte thalirilayil adicho kodukamo.
D A P super valam rose
Thanks for the nice tips from Delhi
🥰
Thankyou by by
Fast plant k end edanam
❤❤
Repoting:video post cheyamo?
👍👍
നല്ല അറിവിന് നന്ദി
Good iformation i will try this... From. Chennai. Tamil nadu. 👍
മാഷാ അല്ലാഹ് 👌👌👌👍👍👍🌹🌹🌹❤❤❤🙋♂️🙋♂️🙋♂️🙏🙏🙏🙏
Mazhakkalath cheyyaamo sir
👍👌👌
Thank u for sharing
How often we should prune?
Ohhh god
പാൽകായം പറ്റുമോ?
ഞാൻ ഗാർഡനിൽ നിന്ന് വാങ്ങിയിരുന്നു ഒരു റോസ് ചെടി ഇത് വരെ പൂവിട്ടില്ല എന്തെങ്കിലും ചെയ്യാൻ പറ്റുമോ അതിന് vendi
Bro, rose plant eganevachalum karichupogunnu. Enikku plants ennuvechal valare athigam eshttamanu .
Enikkukurachuplants azathutharamo ?
Good video
Chakiriyude kara kalayano
😊
Replant onnu video chaiyuka
റോസ് റീ പോട്ട് ചെയ്യുന്നത് കാണിക്കുമോ..
Hard pruning eppala cheyya
Aralia chadik patto sir
വയനാട് .. വീഡിയോ . സൂപ്പർ ആയിട്ടുണ്ട് .. എവിടെ ആണ് സ്ഥലംവയനാട്ടിൽ. ..
Good one . Thanks😅
Enthu valamanu ideddathu ennu paranjilla
ചേട്ടാ എന്റെ റോസ് leaf and മുട്ട് കരിഞ്ഞു പോകുന്നു എന്താ reason
ചേട്ടാ റോസാപ്പൂവിന്റെ ഇല ചുരുണ്ടു പോകുന്നത് എന്തുകൊണ്ട് തളിര് വരുമ്പോഴേക്കും ഇല്ല കോഴിയും ചിലപ്പോൾ അത് ചുരുണ്ടു പോവും ശേഷിച്ച പോലെയാവും തലപ്പു ഭാഗം
Ooo enthu cheythittum maattam illaaa
But in wayanad temperature will be less cool. So plant can growing good health. 😅😁
Cheithunokkanam
👍👌
enikku oru golden daliya chedi venam. pleae give details.
Ithu Ella chedikalkum upakarapedumo
പുള്ളിയുടെ കൂടെ കുറച്ചു ഉപ്പും മുളകും കറിവേപ്പിലയും ചേർക്കാം വളരെ നല്ലതാണ്
Sale ഉണ്ടോ
നല്ല അവതരണം👍
Repoting video post cheyamo
റോസ് ന്റെ ഇലയു ഡാ അരുകിൽ ഉണങ് ന്നുഎന്താ കാരണം
👍👌🏻👌🏻
ഞങ്ങളുടെ.റോസാചെടി.ഉണങ്ങിപോയി
നല്ല വിഡിയോ👍
ചട്ടിയിൽ എന്തൊക്കെ ഇടണം
Report kanikkamo video
Rose 1 Varunnollu 😢😢
Supper love r Enna love mental valUm edu ,🌹🌹🥰😭
Onnum manasilayilla
Omana👍
😂
മോട്ടും പൂവും വരുന്നുണ്ടേ pakshe ചെറിയ പൂവ് ആണ് വാങ്ങിയപ്പോൾ വലിയ പൂവ് ആയിരുന്നു മുട്ടത്തോടെ, ഉള്ളിതൊലി ഇടാറുണ്ട്, വെള്ളം ഒഴിക്കാറുണ്ട് ഇനി നിറയെ വലിയപൂവ് കിട്ടാൻ ഞാൻ എന്ത് ചെയ്യണം
കൂടുതൽ പൂവുളള ചെടിയുടെ ചുവട് കാണികാതത് എൻതാണ്?
A lot of theand and the news that is a a a q q
Report kanikkamo
Report kanikkanam
ഹോ എന്തെല്ലാം കണ്ടു പിടുത്തം ചുമ്മാ?
ഞാനൊരു ചെയ്യാറുണ്ട് പക്ഷേ പുളിവെള്ളം ചേർക്കാറില്ല നല്ല റിസൾട്ട് ആണ്
😊
തീർച്ചയായും ഞാൻ പരീക്ഷിച്ചു നോക്കൂ
കറിവേപ്പില നല്ല പോലെ ഇലകൾ വരാൻ എന്താ ചെയ്യേണ്ടത്
Fyo
Ice katta vekkanam
ചട്ടിയിൽ അല്ലാതെ നേര മണ്ണിലും നടാം അല്ലൊ
ആദ്യം കയ്യിലിട്ടിരിക്കുന്ന ഗ്ലൌസ് ഊരി കുഴിച്ചിട് ...എന്നിട്ട് ബാക്കി പറ . ആ കായമൊക്കെ എടുക്കുന്നത് കണ്ടിട്ട് എന്തോ പോലെ ...... ഒരു റബര് ഗ്ലൌസ് ഇടാമല്ലോ .
റോസ് വേരു പിടിക്കാൻ ഉള്ള ടിപ് വീഡിയോ, വേണം
🎉
ആദ്യം ചെടി പിടിപ്പിക്കുന്ന വീഡിയോ ഇടുമോ
ചേട്ടാ, ചകിരി cut ചെയ്ത് അതിന്റെ കറ കളയാതെ നേരിട്ട് ചെടികളുടെ grow ബാഗിൽ use ചെയ്യാൻ പറ്റുമോ? നല്ലപോലെ കഴുകി കറ കളഞ്ഞ് ഉപയോഗിക്കണമെന്നാണ് ഞാൻ അറിഞ്ഞത്. Please reply. Thank you.
കറ കളയണം..ഞങ്ങൾ രണ്ട് മൂന്ന് ദിവസം വെള്ളത്തിൽ ഇട്ടു വെച്ചതിന് ശേഷമാണ് ഉപയോഗിക്കാറ്
അതാണ് നല്ലത്
കാണിച്ച മഞ്ഞ റോസ് എന്താ price
@@merlin3515 3
@@shahitharaya8341 u
റോസ ചെടി വിൽപ്പനയ്ക്കുണ്ടോ
There is no order in presentation. Good
Correct
ഈ പറയുന്നതൊക്കെ പരീക്ഷിച്ചു ഫലം കിട്ടിയിട്ടുള്ളവർ ആരെങ്കിലും ഉണ്ടേൽ ഒന്നു കമന്റ് ഇടുക
Illa
പൂവുള്ളത് പ്ളാസ്റ്റിക് ചെടി. ചെടി വേറെ കാണിക്കുന്നുണ്ട് (പൂവില്ലാതെ )
സഹോദരാ ഈ കാണിച്ച റോസ് തിങ്ങി നിറഞ്ഞ ചട്ടി താങ്കളുടേതല്ലാലോ ? മറ്റാരുടേയോ വീഡിയോ താങ്കളുടെ വോയിസ്സിന് മാച്ചു ചെയ്യുന്നു പോലെ കാണിച്ചതല്ലേ ! ഇത് ചീറ്റിംഗ് അല്ലേ ? എന്തായാലും അവതരണം കൊള്ളാം ?
ഫൂ😢😢😢
എന്തുതന്നെ യായാലുംഇവിടെ നിങ്ങൾ കാണിക്കുന്ന പൂക്കുല കടലാസ്സ് പൂക്കളാണല്ലോ 😂
ഈ കാണിക്കുന്നത് പ്ലാസ്റ്റിക് പൂവ്