ഇതാണ് പൂക്കളുടെ രഹസ്യം | secret of flowers

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 484

  • @BabuJacob-rl5uc
    @BabuJacob-rl5uc ปีที่แล้ว +22

    ഒത്തിരി നന്ദി 🙏
    ഒത്തിരി നന്മകൾ നേരുന്നു 👍

  • @anithasarathks
    @anithasarathks 28 วันที่ผ่านมา +1

    വളരെ ഉപകാരപ്രദം.... നമ്മുടെ നമ്മുടെ നമ്മുടെ എന്ന് എപ്പോഴും പറയല്ലേ.. പിന്നേ ട്ടോ ട്ടോ ട്ടോ അതും ഒഴിവാക്കണേ

  • @JosephChackoelap
    @JosephChackoelap ปีที่แล้ว +11

    വളരെപ്പെട്ടെന്ന് കാര്യങ്ങൾ വ്യക്തമായി പറഞ്ഞു- rery good. Very informative. Thanks.

  • @minnipius1952
    @minnipius1952 10 หลายเดือนก่อน +1

    Please say the interval between N P K ,D A P that is to be put for plants

  • @ponnuminnuzz2958
    @ponnuminnuzz2958 ปีที่แล้ว +11

    ഹായ് എന്തോരം ചെടികളാ കണ്ടപ്പോ കൊതി ആകുന്നു എന്റെ വീട്ടിൽ ഒരുപാട് ചെടികൾ ഉണ്ട് ഇതു പോലെ ഇല്ല ഞാൻ ചെടികളെ സ്നേഹിക്കുന്ന ഒരാളാണ് ഇതെല്ലാം കാണാൻ വലിയ ഇഷ്ടം ആണ്

  • @divya.amrit4489
    @divya.amrit4489 ปีที่แล้ว +2

    Very good explanation. Will try..,👍

  • @subaidarasheed3991
    @subaidarasheed3991 ปีที่แล้ว +1

    നല്ല അറിവ്.. Thnk u chechi❤

  • @chilledcoffee4569
    @chilledcoffee4569 11 หลายเดือนก่อน +1

    Season anusarichanu pookkal undavinnath. Ee seasonil chanakappodiyum correct aayitt waterum koduthal nallapole pookkal undavum ente chedikal nallapole pookal undavinnund. Ithrayum vilakoodiya valamonnum venda.

  • @anithanath4556
    @anithanath4556 10 วันที่ผ่านมา

    Very good information 👌 thanks 👍

  • @narayanansoman2249
    @narayanansoman2249 11 หลายเดือนก่อน

    thank you for your advice to fertise the secret manure. May God bless you. Soman Chittanimukku.

  • @ShaliniS-w3k
    @ShaliniS-w3k ปีที่แล้ว +4

    രാസവളം ഒഴിവാക്കി യുള്ള ക്യഷി രീതിയാണ് നല്ലത് കോ ഴിവളവും ചാണകപ്പൊടിയും ഇട്ടാൽ മതി

    • @royjoseph3774
      @royjoseph3774 7 หลายเดือนก่อน

      Yes you are correct but flower plants I use chemicals. I do have organic vegetable garden. Biochemist from USA

  • @lucygeorge4695
    @lucygeorge4695 10 หลายเดือนก่อน

    Good job ,Good Encouragement
    Thank u

  • @sunnythomas5405
    @sunnythomas5405 10 หลายเดือนก่อน

    Appreciations.
    Excellent Presentation. Weill Done

  • @mvharshan9919
    @mvharshan9919 ปีที่แล้ว

    Avatharanam ok tks. For. Information.

  • @sreekumarcchakkyath6758
    @sreekumarcchakkyath6758 6 หลายเดือนก่อน +2

    അവതരണം അസ്സലായി അതുപോലെ ഉപകാരപ്രദവും

    • @j4utips
      @j4utips  6 หลายเดือนก่อน

      🥰

  • @zakkirrhussan943
    @zakkirrhussan943 ปีที่แล้ว +3

    ഒരറിവും നിസാരമല്ല. എനിയ്ക്കറായില്ലായിരുന്നു. ഞാൻ നാടൻ വളങ്ങളാണ് ചെയ്തിരുന്നത്. എന്തായാലും വീഡിയോയിൽ അവതരിപ്പിച്ച അറിവുകളും നല്ലത് തന്നെയാണ്.

  • @LisyJoy-wf8ii
    @LisyJoy-wf8ii ปีที่แล้ว +2

    Chachiyude " itto" kettu ake boray itto .

  • @Krishna-zu4yu
    @Krishna-zu4yu ปีที่แล้ว +2

    Dap and Npk thamilulla difference entha

  • @sajikumar1139
    @sajikumar1139 ปีที่แล้ว +1

    Good ഇൻഫർമേഷൻ.. 🙏 ട്രൈ ചെയ്യുന്നതായിരിക്കും.. ട്ടോ...😊

  • @srphilo8979
    @srphilo8979 ปีที่แล้ว

    Very good God bless you. So long time I didnot get your chanal. Thank you.❤❤❤

  • @padmajas3461
    @padmajas3461 ปีที่แล้ว +1

    Thank you.evidaya

  • @Butterfly-m4x
    @Butterfly-m4x หลายเดือนก่อน

    വളരെ നല്ല അവതരണം 👍നീട്ടി വലിച്ചു കൊണ്ടുപോകാതെ പെട്ടെന്ന് കാര്യം പറഞ്ഞു തന്നു 👌👍

  • @lalithathomas7703
    @lalithathomas7703 8 หลายเดือนก่อน +1

    Aselia will bloom only in cold areas

  • @SAIDALAVICHERUNGAL-hx6ly
    @SAIDALAVICHERUNGAL-hx6ly ปีที่แล้ว

    Super avadharanam👍👍👍❤

  • @googleuser.6441
    @googleuser.6441 10 หลายเดือนก่อน

    Vegetalble nu ith cheyamo

  • @priyarachelmathew204
    @priyarachelmathew204 11 หลายเดือนก่อน

    Super and petuniam chedy kambano vekkunnathu

  • @janadhan1
    @janadhan1 11 หลายเดือนก่อน

    video is very helpful. thanks. plants sale undo🌻

  • @abymathew8647
    @abymathew8647 10 หลายเดือนก่อน

    Thnku ചേച്ചി

  • @metricsdesigners6621
    @metricsdesigners6621 7 หลายเดือนก่อน

    Alavu thetiyal oru chedi polum bakiyakilla nallathu natural valanghalau yallupodi aatinkattam chanakapody chaaram vepinpinnak.

  • @jaisonjacob930
    @jaisonjacob930 10 หลายเดือนก่อน +1

    Good. Super

  • @BinuPRajuCartoonistBPPanicker
    @BinuPRajuCartoonistBPPanicker 11 หลายเดือนก่อน

    JATHY 1 ST YEAR CHEDI, NOW 2 STEP NATURAL FERTILIZER WHEN FEBRUARY HELP ME WATTER BAISED

  • @shakelabashir4905
    @shakelabashir4905 ปีที่แล้ว +8

    Useful video.thank you.

  • @josejoseph7896
    @josejoseph7896 10 หลายเดือนก่อน

    Are they selling it secretly? Is it contraband?

  • @nashanarmin5972
    @nashanarmin5972 ปีที่แล้ว +1

    Ithu enikariyillaarunnu... Maam.. Ini ithu cheithu nokanam.. Thanks to...

  • @options-sign-qatar
    @options-sign-qatar ปีที่แล้ว +7

    Good information, thank you

  • @sinusdreams4973
    @sinusdreams4973 4 หลายเดือนก่อน

    DAP yum factampos um same aano. Pls rply

  • @justinagustin3163
    @justinagustin3163 10 หลายเดือนก่อน

    കൊള്ളാം 👍🏻👌🏻

  • @aboobackerpk8406
    @aboobackerpk8406 ปีที่แล้ว

    Taraķedila.ounn.sramichi.nokham
    Niees.peech.👍🏻🙏🏼

  • @easwarankv2161
    @easwarankv2161 10 หลายเดือนก่อน

    ഇതെല്ലാം ചെയ്യാറുണ്ട് ട്ടോ! ശരിയാണ് ട്ടോ!
    Thank you 😅

  • @nikhilcm4550
    @nikhilcm4550 ปีที่แล้ว +1

    DAP rate??

  • @Indusnair-m9j
    @Indusnair-m9j ปีที่แล้ว

    Good video.orchid plantnum pookkan ethupole endu cheyyanamennu parayamo

  • @gopikk6979
    @gopikk6979 หลายเดือนก่อน

    Why chemperathy moottu dropping before flowering

  • @sheelaviswam9845
    @sheelaviswam9845 11 หลายเดือนก่อน

    Avide kittum thanks

  • @vimaldhar3416
    @vimaldhar3416 ปีที่แล้ว

    വളരെ നന്ദി ഈ അറിവ് തന്നതിന്

  • @whitedevil-yy4um
    @whitedevil-yy4um ปีที่แล้ว

    Balsamchedi tharumo chechi

  • @Krishna-zu4yu
    @Krishna-zu4yu ปีที่แล้ว

    Npk koduth etra days kazhinj dap kodukkam

  • @arjunshalinikn7527
    @arjunshalinikn7527 ปีที่แล้ว

    After how many days we have to repeat

  • @naseert3634
    @naseert3634 ปีที่แล้ว

    ഇഷ്ടായി ട്ടോ ഒത്തിരി

  • @_ahniiimm_
    @_ahniiimm_ 4 หลายเดือนก่อน +1

    ഉറുമ്പ് വരാതിക്കാൻ എന്താ ചേയേട്ടത്

  • @bincemongeo2521
    @bincemongeo2521 9 หลายเดือนก่อน

    DAP evide kitum?

  • @ratheesh5716
    @ratheesh5716 ปีที่แล้ว +4

    Chechi ente kayyil DAP black colour anu ullath

  • @sainaba4815
    @sainaba4815 ปีที่แล้ว

    DAP balsam chedikku kodukkamo

    • @j4utips
      @j4utips  11 หลายเดือนก่อน

      Yes

  • @velayudhanm4741
    @velayudhanm4741 4 หลายเดือนก่อน

    Good presentation.liked it

  • @sivaprasadv.s4180
    @sivaprasadv.s4180 ปีที่แล้ว +1

    Cheachi sorry aa rehasyam parayandayirunnu.... Cheachikku kuttabodham thonunnundo....? Onnu karayan.... Kachavadakkar ini nale muthal cheyyum...

  • @sssreekumar2994
    @sssreekumar2994 ปีที่แล้ว

    Informative Video
    May need your help.
    Thanks
    With regards
    S.S.Sreekumar

  • @PradeepKumar-xs6tj
    @PradeepKumar-xs6tj ปีที่แล้ว

    സൂപ്പർ 👌👌

  • @sindhusindhu4827
    @sindhusindhu4827 ปีที่แล้ว

    Chadi nattu ethra dhivasam kazhijannu NPK kodukkandathu. Ethra kazhijannu DAP kodukkandathu

    • @j4utips
      @j4utips  ปีที่แล้ว

      Npk 20 days kazhinju

  • @taniyamicheal219
    @taniyamicheal219 หลายเดือนก่อน

    ഗ്രൗണ്ട് ഓർക്കിഡിന്കൊടുക്കാൻ പറ്റുന്നവളം ഒന്ന് പറയാമോ

  • @nadirabeegumf734
    @nadirabeegumf734 ปีที่แล้ว +4

    Enilku J4u vinte vlogs ellam valare ishtamanu.Golden dhaliayude sale undo?Njanum orupadu chedikal nadarundu pakshe ithrayum bhangiyilla.othiri ishtamanu ❤❤❤

    • @j4utips
      @j4utips  ปีที่แล้ว +1

      Thankyou ❤

  • @radhikadas6726
    @radhikadas6726 ปีที่แล้ว +2

    NPK 20 20 ആണ് കിട്ടിയത്.
    അതു കുഴപ്പമുണ്ടോ

  • @amruthakr6610
    @amruthakr6610 9 หลายเดือนก่อน

    Chechi plant sale chayannudo??

    • @j4utips
      @j4utips  9 หลายเดือนก่อน

      Und

  • @padmajas3461
    @padmajas3461 ปีที่แล้ว

    What is the price?tharumo

  • @kcchandrasekharapillai6799
    @kcchandrasekharapillai6799 ปีที่แล้ว

    സംഭാഷണം കലക്കി 😄 ട്ടോ 😄

  • @CLOUDYYYYANGEL
    @CLOUDYYYYANGEL ปีที่แล้ว +1

    Super

  • @rajendrangirija5834
    @rajendrangirija5834 9 หลายเดือนก่อน

    Dear màdom my rose leaves are suddenly white, to avoid this, please ànßwer me,

    • @j4utips
      @j4utips  9 หลายเดือนก่อน

      കുമ്മായം ഇട്ടുകൊടുക്കുക

  • @AjithKumarks-ku6yz
    @AjithKumarks-ku6yz 10 หลายเดือนก่อน +2

    പൂക്കൾ വളരെ മനോഹരമായിട്ടുണ്ട് ❤💛❤💛❤

  • @Shobha-sq7qe
    @Shobha-sq7qe ปีที่แล้ว +13

    Very informative. Thank you so much ❤

  • @febamathew7885
    @febamathew7885 11 หลายเดือนก่อน

    Njan DAP medichu . But athinnu oru blue colour ahnu.

    • @j4utips
      @j4utips  11 หลายเดือนก่อน

      Kuzhapam illa

  • @jayalakshmilakshmi8010
    @jayalakshmilakshmi8010 11 หลายเดือนก่อน

    DAP കുറ്റിമുല്ലയ്ക്ക് ഉപയോഗിക്കാമോ

  • @tittuvj
    @tittuvj ปีที่แล้ว +5

    കൊള്ളാലോ 👏👏

  • @Amal-y1b
    @Amal-y1b 9 หลายเดือนก่อน

    Good work

  • @bibinak455
    @bibinak455 ปีที่แล้ว

    Very good. Thank you

  • @cute6972
    @cute6972 11 หลายเดือนก่อน

    ഇത് ആമ്പൽ, താമര ഇവക്ക് ഉപയോഗിക്കാമോ...??

  • @shaheelkk1382
    @shaheelkk1382 ปีที่แล้ว

    Eugenea ലീഫ് പെട്ടന്ന് വരാൻ ഏതാ നല്ലത്..?

  • @sumap5648
    @sumap5648 ปีที่แล้ว +4

    N p k 19 19 19 കൊടുത്തു എത്ര ദിവസം കഴിഞ്ഞു വേണം DAP കൊടുക്കാൻ

  • @kamalagardenkerala6320
    @kamalagardenkerala6320 ปีที่แล้ว +1

    Pitunia unto enike kurach plant tharumo

  • @jalajavijayan1014
    @jalajavijayan1014 ปีที่แล้ว +4

    സൂപ്പർ വീഡിയോ🥰🥰🥰

  • @roopeshkrishna34
    @roopeshkrishna34 ปีที่แล้ว

    Great..
    Million thanks for sharing..

    • @j4utips
      @j4utips  ปีที่แล้ว +1

      😌

  • @lisyjose6647
    @lisyjose6647 ปีที่แล้ว

    Thanks you so much🎉

  • @digitalindia4571
    @digitalindia4571 ปีที่แล้ว

    DAP ground orchidine edan pattumo

    • @j4utips
      @j4utips  ปีที่แล้ว

      Pattum

  • @bhadrajr5707
    @bhadrajr5707 ปีที่แล้ว +5

    Plants sale undenkil with rate and size onnu parayamo

  • @bibinkrishnan4483
    @bibinkrishnan4483 ปีที่แล้ว

    ശരി ട്ടോ...ട്ടോ 😄🤭🤭🤭😉😉😉

  • @LATHAVIJAYAN-o6u
    @LATHAVIJAYAN-o6u ปีที่แล้ว

    Plants sail undo

  • @shanishavijoy2513
    @shanishavijoy2513 9 หลายเดือนก่อน +1

    Wooo🎉

  • @shebinshaji383
    @shebinshaji383 ปีที่แล้ว

    19.19.19 spray cheythalum mathi

  • @mjgeorge5408
    @mjgeorge5408 9 หลายเดือนก่อน

    I have been using DAP and 19: 19:19 for the last several years with satisfactory results . tto,tto,tto....................

  • @preetech627
    @preetech627 ปีที่แล้ว

    Daily?

  • @usmanvk665
    @usmanvk665 7 หลายเดือนก่อน

    Avide kittum ith

  • @jenettj6596
    @jenettj6596 10 หลายเดือนก่อน

    Good. Information

  • @fahadiyariyaz7476
    @fahadiyariyaz7476 ปีที่แล้ว

    Rose care in summer video cheyamo

  • @geethakumari2014
    @geethakumari2014 ปีที่แล้ว +3

    Very thanks !
    ഒരു വർഷം ആയി . Boganvilla വാങ്ങി യിട്ട് . പൂക്കുന്നില്ല . എന്ത് ചെയ്യും എന്ന് വിചാരിച്ചു . ഇനി ഇങ്ങനെ ചെയ്യാം .

    • @jyothi5563
      @jyothi5563 ปีที่แล้ว

      Vellam orupad kodukkaruthu, nalla veyil ulla idathu vakkuka.
      Compost valam dilute cheyth koduthal nallaathanu

    • @raveendranviswanadhan4404
      @raveendranviswanadhan4404 ปีที่แล้ว

      എല്ലു പൊടി ഇട്ടുകൊടുക്കുക വെള്ളം അധികം പാടില്ല നല്ല വെയിലത്തു വക്കുക പൂത്തു കൊള്ളും പിന്നെ ഇല ഒരുപാട് ഉണ്ടെങ്കില്‍ നുള്ളിക്കളയുക

  • @ambikak2214
    @ambikak2214 ปีที่แล้ว

    Njanum cheydu nokam pookal varum emil vartte

  • @AnilKumar-ii5yn
    @AnilKumar-ii5yn 8 หลายเดือนก่อน +1

    തക്കാളി ഉണ്ടാകാൻ എന്ത് ചെയ്യണം

  • @kgsnair2811
    @kgsnair2811 ปีที่แล้ว

    Jernium chedy kittan enthu cheyyanam.madathinte veedu evideyanu .Reply tharumo please.njangalude chedy ellam nashttappettu poyi

    • @j4utips
      @j4utips  ปีที่แล้ว

      Jereniyam ippol illatto

    • @philipjoseph1399
      @philipjoseph1399 ปีที่แล้ว

      Athu wynattilum idukki hirangilum pidikkullu

  • @mohammediqbalramanattukara7896
    @mohammediqbalramanattukara7896 ปีที่แล้ว

    Npk ലായനി ചെടിയുടെ മുരട്ടിൽ ഒഴിച്ചു കൊടുക്കാൻ പറ്റുമോ ❓️

    • @j4utips
      @j4utips  ปีที่แล้ว

      Kodukkam ചുവട് ചേർത്ത് ഒഴിക്കരുത്

  • @oneteam5619
    @oneteam5619 ปีที่แล้ว

    Eee.valam eavidakittum

  • @manikantanmayooramanikanta1582
    @manikantanmayooramanikanta1582 ปีที่แล้ว

    Thaamarakku DAP idaamo.

    • @j4utips
      @j4utips  ปีที่แล้ว

      idam kurach👍

  • @josykjoy5640
    @josykjoy5640 ปีที่แล้ว

    Thank you so much

  • @geethaxavier4257
    @geethaxavier4257 ปีที่แล้ว +3

    Good information. ♥️♥️♥️

  • @ThankamaniThankamani-w8g
    @ThankamaniThankamani-w8g 10 หลายเดือนก่อน

    ചെടി വിൽപ്പനയ്ക്ക് ഉണ്ടേ വളത്തിന്റെ പേര് മലയാളത്തിൽ പറയുമോ