വിത്തുകൾ വിൽക്കാറുണ്ടോ എനിക്ക് കുറച്ച് മുളക് വിത്ത് ഐറ്റം വേണം എവിടെ കിട്ടും അഡ്രസ്സ് തന്ന് ഹെല്പ് ചെയ്യാമോ വീട്ട് പറമ്പിൽ ചെയ്യാൻ ആണ് ആർക്കും ഹെല്പ് ചെയ്യാം
രണ്ടാഴ്ച കടുമ്പോൾ മണ്ണിളക്കി വേപ്പിൻ പിണ്ണാക്ക് ഒരു സ്പൂൺ ഇട്ട് കൊടുത്താൽ മതി. ചെടി തഴച്ച് വളർന്ന് മുളകുണ്ടാകും. കീടശല്യവും ഉണ്ടാകില്ല. അനുഭവം ഗുരു. രാസവസ്തുക്കൾ വേണ്ട
വള കടകളിൽ പറഞ്ഞാൽ വളരെ വീര്യം കുറഞ്ഞ മരുന്നുകൾ തുടക്കത്തിലെ തളിക്കാൻ തരും. തളിരില വരുമ്പോൾ തന്നെ പ്ലാസ്റ്റിക് കവറുകൊണ്ട് നന്നായി മൂടി കെട്ടുന്നതും നല്ലതാണ്. നീരൂറ്റി കുടിക്കുന്ന പ്രാണികളാണ് ഉപ്ദ്രവകാരികൾ
ഉപ്പ് വെള്ളം കുറച്ചു മത് എന്ന് പറഞ്ഞിട്ട് ഇത് ഇപ്പോൾ കടയിൽ പോയ് വാങ്ങി കൊണ്ട് വരുന്ന കൃഷി ഉപ്പ് ആണ് എന്ന് എഴുതാൻ പാടില്ലേ ഇത് ഉപ്പ് മതി എന്ന് പറഞ്ഞു പറ്റിക്കുന്നെ
ഒന്നു പറഞ്ഞ് അവസാനിപ്പിക്കൂ മാസ്റ്ററേ.കൃഷി വിദഗ്ദ൪ കാരണ൦ ദിവസ൦ എത്ര മണിക്കൂറാണ് വേസ്റ്റാകുന്നത്.ഇച്ചിരി ഉപ്പു൦ ഇച്ചിരി മഞ്ഞൾപൊടിയു൦ മതി മുളകു പറിച്ച് മടുക്കു൦..ഇച്ചിരി ചാര൦ ഇച്ചിരി കഞ്ഞിവെള്ള൦ തക്കാളി പറിച്ചു മടുക്കു൦ ഇതുപോലുള്ള ആളെ പറ്റിക്കുന്ന പരസ്യങ്ങളാണ് ഇതിൽ കൂടുതൽ
Thankyou bro താങ്കളുടെ കൃഷി തോട്ടം കാണുന്നത് വളരെ സന്തോഷം മാണ് 🙏
വീഡിയോ length കുറച്ചാൽ എല്ലാർക്കും ഇഷ്ടാവും anyway all the best
Ee paranja salt antha avide kitum
നന്നായിരുന്നു സൗമ്യമായ വിവരണം നല്ല സ്വരമാധുരി
എന്റെ വീട്ടിലുള്ള മാവിൻ തെയ്യിൽ നിറയെ പൂവ് വരുന്നുണ്ട് ഉണ്ണി മാങ്ങയും ഉണ്ടാവുന്നുണ്ട് പിന്നെ കോഴിഞ്ഞു പോവുന്നു
എന്തെങ്കിലും ചെയ്യാനുണ്ടോ
ഒന്നും പറഞ്ഞില്ല
Very Good Information, Thanks.
എന്ത്സാൾട്ട്
Hello. Thanks 👍 but taking time to explain simply can explain 😃
Good
Adi poli
ഒരു പാട് താങ്ക്യു യൂ ചേട്ടാ ❤
Thank you
Ishtappettu,nallath thanne njanum trycheyatte.
As enthanu
Adi poli💗💗
ഞാൻ ഒരുപാട് മുളക് മരങ്ങൾ ഉണ്ടായിട്ടുണ്ട് എല്ലാം മുരടിച്ചാണ് വരുന്നത് യുട്യൂബിൽ കാണുന്ന എല്ലാ ടിപ്സ്കളും ചെയുന്നുണ്ട് ഒന്നും ഫലിക്കുന്നില്ല
Veyilath ninnum maattuka
Seed sent me 👍good explanation
എന്ത് സാൾട്ട്
Epsom salt.
കാര്യങ്ങൾ വലിച്ചുകൂട്ടി പറയാതെ ചുരുക്കി പറയുക
Negetive adikathe
Sm salt what it is?
Epsom salt
Epsom salt,has it got some other name ,is it available in fertilizers shop.
Adipoli👍
മുരടിക്കുന്ന ഏത് ചെടിക്കും ഇത് വേപ്പില അല്ലെങ്കിൽ മറ്റു പയറുതി മരുന്ന് ചെയ്യാമോ
അടിപൊളി
വിത്തുകൾ വിൽക്കാറുണ്ടോ എനിക്ക് കുറച്ച് മുളക് വിത്ത് ഐറ്റം വേണം എവിടെ കിട്ടും അഡ്രസ്സ് തന്ന് ഹെല്പ് ചെയ്യാമോ വീട്ട് പറമ്പിൽ ചെയ്യാൻ ആണ് ആർക്കും ഹെല്പ് ചെയ്യാം
Ente mulakuchediku elamuradippanu vedioyilcheithathu pole cheyaam thanks
I am fed of leaves curving tried everything
Ee സ്പ്രയർ എവിടെ കിട്ടും
കടയിൽ നിന്നു കിട്ടും
Epsom salt ennu പറഞാൽ, ഇന്തുപ്പാണോ
Magneshium sulfate
എന്തിനാണ് ഇത്ര വിശദീകരണം പെട്ടെന്നു കാര്യം പറയുക
Vellathum kittande 😅
ഇത് മുട്ട ഓംപ്ലേറ്റ് അടിക്കുന്ന പണിയല്ല വിശദീകരണം വേണ്ടിവരും
ചെയ്തു നോക്കുന്നുണ്ട് 🥰
Very good 👍👍👍
എന്ത്സാൾട്ട്???
Epsom salt, വളങ്ങൾ വിൽക്കുന്ന കടകളിൽ കിട്ടും.
രണ്ടാഴ്ച കടുമ്പോൾ മണ്ണിളക്കി വേപ്പിൻ പിണ്ണാക്ക് ഒരു സ്പൂൺ ഇട്ട് കൊടുത്താൽ മതി. ചെടി തഴച്ച് വളർന്ന് മുളകുണ്ടാകും. കീടശല്യവും ഉണ്ടാകില്ല. അനുഭവം ഗുരു. രാസവസ്തുക്കൾ വേണ്ട
🎄👍
Ebzam salt എന്നാൽ എന്താ
Magnesium sulphate
Epsom Salt 'മാഗ്സൽഫാണ് ഇത് മെഡിക്കൽ ഷോപ്പുകളിൽ കിട്ടും. തെങ്ങിൻ്റെ ചുവട്ടിൽ ഇടാൻ കൃഷിഭവനിൽ നിന്നും കൊടുക്കാറുണ്ട്
എന്റെ മുളകും തന്നെ നല്ല ഹെൽത്തി ആയിട്ട് വരും പിന്നീട് അത് മുരടിച്ചു പോകും
ഇതെന്താ ശ്വാസംമുട്ടല്‍ ഉണ്ടോ 😮😮
Thankyou
Nalloruveedeyo🌶️🌶️🌶️🌶️
👍
Epsom salt എവിടെ കിട്ടും
I live in USA
I buy from Pharmacy or nursery
Very good
Congratulations
Epsam salt evida kittum
വളങ്ങൾ വിൽക്കുന്ന കടകളിൽ കിട്ടും.
Medical store il kittumallo
Epsum salt enthuppe aane .
Magnesium sulphate .Online kittum
സംശയങ്ങൾക്ക് മറുപടി ഇല്ലാലോ..😂
എന്റെ മുളക് ചെടി നനായി നില്ക്കുന്നു പക്ഷേ മുളക് ഉണ്ടായി തുടങ്ങിയില്ല .
മുട്ടത്തോട് ഒണക്കി . മിക്സിയിൽ പൊടിച്ച് ഇട്ടാമതി
p ko@@muhammedmuktharas5891
0⁰
കുറച്ചു ചാരം ഇട്ടു കൊടുക്കു
വെള്ളത്തിന് പകരം കഞ്ഞി വെള്ളം ചേർക്കാവോ ?
Ss
എൻ്റെ ഒട്ടൂമാവ് ചെടി നട്ടിട്ട് 6 വർഷമായി. ഇത് വരെ വലുതായില്ല. കാരണം തളിരില വരുമ്പോൾ തന്നെ ഉണങ്ങി പോകുന്നു. ഇതിന് പരിഹാരം ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരുമോ
വള കടകളിൽ പറഞ്ഞാൽ വളരെ വീര്യം കുറഞ്ഞ മരുന്നുകൾ തുടക്കത്തിലെ തളിക്കാൻ തരും.
തളിരില വരുമ്പോൾ തന്നെ പ്ലാസ്റ്റിക് കവറുകൊണ്ട് നന്നായി മൂടി കെട്ടുന്നതും നല്ലതാണ്.
നീരൂറ്റി കുടിക്കുന്ന പ്രാണികളാണ് ഉപ്ദ്രവകാരികൾ
Karatin or Ekalux + safe (2 ml ekalix +1 spoon safe = 1 ltr water)
200% guaranteed
ആ സ്പ്രേ ബോട്ടിൽ ഏതാണ് ഒന്ന് പറയുമോ
എസം സാൾട്ട് എന്താണ് എവിടെ കിട്ടും
ഇന്ദു പ്പാണോ
സാധാ കറി കല്ലുപ്പ് പറ്റുമോ?
എന്നാൽ എപ്പോൾ ഉണങ്ങി എന്ന് ചോദിച്ചാൽ മതി
പപ്പായ മൊട്ട് ആകുമ്പോഴെ കൊഴിഞ്ഞു പോകുന്നു അത് മാറാൻ എന്ത് ചെയ്യണം
കുമ്മായം ഇട്ട് kodukkoo
ഇന്തുപ്പും എപ്സം സാൾട്ട്. ഒന്നാണോ
രണ്ടും രണ്ടു ആണ്.
.
മുളക്. തയിൽ. ഉള്ള മുളക്. തൂക്കിയിട്ടപോലെ പോലെത്തോണുന്നു.
😂😂
എന്താണ് എപ്സം സാൾട്ട്? ഒന്നു പറയാമോ? എവിടെ നിന്നും കിട്ടും?
Online. Pinne valakada
Magnesium
@@shijimolshijimol1588Magnesium sulphate ie. MgSo4. It will get online or fertiliser shop around 130 /kg
ഒന്നോ രണ്ടോ മാനിറ്റിൽ പറയേണ്ട കാര്യമേ ഉളളൂ ചുമ്മാ സമയം കളയുന്നു
Quite boring to listen. Dragging
😊😊
ലേഖനം എഴുതി വായിക്കുന്നതുപോലെ സംസാരിക്കുന്നു
വയനാട് ഫ്രന്റ് മുളക് വിത്ത് എനിക്ക് വേണം അഡ്രസ്സ് തരുമോ
സിറ മുളക് ന്റെ വിത്ത് വാങ്ങുക
കറിയുപ്പ് മതിയോ
കറിയുപ്പ് അല്ല.
ശാസ്ത്രീയ അടിത്തറ ഉണ്ടോ സയന്റിസ്റ്റെ....
വഴുതന, വെണ്ട യ്ക്കു പറ്റുമോ
5:47
So boring talk, minimum talk will be better..
ആരും ഒഴിക്കല്ലേ അത് നശിച്ചു പോകും ഞാൻ ചെയ്തു അത് നശിച്ചുപോയി ഉപ്പുവെള്ളം കഞ്ഞിവെള്ളം അതൊന്നും ഒഴിക്കരുത്
Re
എപ്സം സാൾട്ട്
ഉപ്പ് വെള്ളം കുറച്ചു മത് എന്ന് പറഞ്ഞിട്ട് ഇത് ഇപ്പോൾ കടയിൽ പോയ് വാങ്ങി കൊണ്ട് വരുന്ന കൃഷി ഉപ്പ് ആണ് എന്ന് എഴുതാൻ പാടില്ലേ ഇത് ഉപ്പ് മതി എന്ന് പറഞ്ഞു പറ്റിക്കുന്നെ
തട്ടിപ്പ് പരിപാടി
എന്തുപ്പ്
😢enthanu epsum salt
Magnesium sulphate
ഒന്നു പറഞ്ഞ് അവസാനിപ്പിക്കൂ മാസ്റ്ററേ.കൃഷി വിദഗ്ദ൪ കാരണ൦ ദിവസ൦ എത്ര മണിക്കൂറാണ് വേസ്റ്റാകുന്നത്.ഇച്ചിരി ഉപ്പു൦ ഇച്ചിരി മഞ്ഞൾപൊടിയു൦ മതി മുളകു പറിച്ച് മടുക്കു൦..ഇച്ചിരി ചാര൦ ഇച്ചിരി കഞ്ഞിവെള്ള൦ തക്കാളി പറിച്ചു മടുക്കു൦ ഇതുപോലുള്ള ആളെ പറ്റിക്കുന്ന പരസ്യങ്ങളാണ് ഇതിൽ കൂടുതൽ
2:15