Rose Plants Become Stunted And Flourish /RIZA'Z VIBES 💚

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 232

  • @raihanathanwer2755
    @raihanathanwer2755 12 วันที่ผ่านมา

    എന്റെ അങ്ങനെ തന്നെ ആയി ട്ടുണ്ട് ഞാൻ മീശോ യിൽ ഓർഡർ ചെയ്തിട്ടുണ്ട് 😊

  • @ramannambiar6808
    @ramannambiar6808 9 หลายเดือนก่อน

    Can get steps of 10 different rose plants to grow in my garden

    • @RIZAZVIBES
      @RIZAZVIBES  9 หลายเดือนก่อน

      👍👍

  • @saraswathyskumar117
    @saraswathyskumar117 4 หลายเดือนก่อน +1

    👍🏻very informative

  • @shailajanarayan886
    @shailajanarayan886 9 หลายเดือนก่อน

    Exodus മറ്റു ചെടികൾക്കും യൂസ് ചെയ്യാമോ? ചെമ്പരത്തി ചെടിയുടെ ഇലചരുട്ടി രോഗതിനൊക്കെ പറ്റുമോ പ്ലീസ് റിപ്ലൈ...

  • @prasannaneelakantan8708
    @prasannaneelakantan8708 หลายเดือนก่อน

    ഞാൻ വർഷങ്ങൾ ആയി ഇതു ഉപയോഗിച്ച് വരുന്നു 👍

  • @NishaSuresh-xf1te
    @NishaSuresh-xf1te 6 หลายเดือนก่อน

    Ente nalla pookkal❤❤❤

  • @anxuvind
    @anxuvind 10 หลายเดือนก่อน

    Superrr....nice

  • @harifanajeeb9280
    @harifanajeeb9280 8 หลายเดือนก่อน

    എല്ലാ ചെടികൾക്കും പറ്റുമോ

  • @fasalfasal9957
    @fasalfasal9957 5 หลายเดือนก่อน

    link kittunilla sister . tharamo pls 🙏

  • @mygarden1911
    @mygarden1911 ปีที่แล้ว

    Super

  • @yashperla5400
    @yashperla5400 ปีที่แล้ว

    Tnqq for valuable information 😊

  • @sunnysiyaara9147
    @sunnysiyaara9147 10 หลายเดือนก่อน

    Ente rose chediyilum pookal undakunnilla

  • @aalap235
    @aalap235 10 หลายเดือนก่อน

    Useful video

  • @seenadina6735
    @seenadina6735 6 หลายเดือนก่อน

    Rose പൂക്കുന്നില്ല എന്ത് ചെയ്യണം

  • @thankomk.m5626
    @thankomk.m5626 ปีที่แล้ว

    GOOD INFORMATION

  • @saviobijumon2622
    @saviobijumon2622 ปีที่แล้ว

    Thank u dear❤🎉

  • @sajim4167
    @sajim4167 ปีที่แล้ว

    Ethangilum oru fangiside adichal
    Mathiyo

  • @saranyaretheeshsr7158
    @saranyaretheeshsr7158 ปีที่แล้ว

    Ithrayum calation evidunan chechik kittunath evideyoke nokiyitum kittunila

    • @RIZAZVIBES
      @RIZAZVIBES  ปีที่แล้ว

      Pala nursarykalil ninnum collect cheythathanu

  • @shyampaul5868
    @shyampaul5868 ปีที่แล้ว

    Exodus video link paranj tharamo.. Adhyamayi kanunna subscriber aanu

    • @RIZAZVIBES
      @RIZAZVIBES  ปีที่แล้ว

      Channel viideos check cheyyu

  • @sobhanasunil555
    @sobhanasunil555 ปีที่แล้ว +1

    Thank you Riza🥰

  • @rakheesiji7405
    @rakheesiji7405 ปีที่แล้ว +10

    ഞാനും exodus വാങ്ങി use ചെയ്തു നല്ല result ആണ് കിട്ടിയത് ഇപ്പോൾ എന്റെ റോസ് ചെടികൾ നല്ല സൂപ്പർ ആയി നിൽക്കുന്നു പുതിയത് വാങ്ങി വെക്കാനും തോന്നുന്നു thankyou madam for sharing this very useful information 🥰

    • @Imranomar21
      @Imranomar21 2 หลายเดือนก่อน

      exodus റൈറ്റ് എത്രയാ

  • @dr.gayathridevi.d5575
    @dr.gayathridevi.d5575 ปีที่แล้ว

    Nice video

    • @RIZAZVIBES
      @RIZAZVIBES  ปีที่แล้ว

      Thankyou 🙏🏻🥰

  • @shahulshaanu4838
    @shahulshaanu4838 ปีที่แล้ว +8

    തന്റെ വീഡിയോ കണ്ടിട്ട് ആണ്‌ ഞാൻ വാങ്ങിച്ചത് റോസാപൂക്കൾ ചിലതിൽ ഒക്കെ മുരടിച്ചു നിക്കുകയായിരുന്നു ഇതു ഉപയോഗിച്ചപ്പോൾ നല്ല മാറ്റമാണ് ഉണ്ടായിത് ഏറ്റവും ബെറ്റർ ആയി തോന്നിയത് ഓർക്കിഡ് റോസിനാണ് പുതിയ തളിരുകൾ വന്നു ഞാൻ ഫ്ലിപ്പ് കാർട്ടിൽ നിന്നാണ് വാങ്ങിച്ചത് 250 ml 170 രൂപ ഒരുപാട് നന്ദി യുണ്ട് തന്നോട് ഈ പ്രോഡക്റ്റ് പരിചയ പെടുത്തിയതിൽ 🙏🙏

  • @meeras3552
    @meeras3552 ปีที่แล้ว

    Exodus is very good fertiliser

  • @vijinambiyar
    @vijinambiyar ปีที่แล้ว

    I purchased some rose plants from nursery when i received i repotted it but what am saying is all plants becoming weak .

  • @sheelaraghav7603
    @sheelaraghav7603 ปีที่แล้ว

    Ente rose chedi kal 7 nos aellam unagipoi athil muradipum elakal kozhiyal.. Nannai poov undayirunathanu enthanu cheyyendath.. Onnu parsyamo

    • @RIZAZVIBES
      @RIZAZVIBES  ปีที่แล้ว

      Detail video cheythittund try cheyyu

  • @l.lawlet6299
    @l.lawlet6299 ปีที่แล้ว +1

    Good knowledge very useful

  • @shehehehsjwgebb2782
    @shehehehsjwgebb2782 ปีที่แล้ว

    Very useful information .👌👌👌

  • @ushapillai2700
    @ushapillai2700 ปีที่แล้ว

    Exodus Evide kittum.

  • @ansaralikunju6770
    @ansaralikunju6770 ปีที่แล้ว

    Exidus spray cheythu ethra divasam kazhinju fertilizer sray cheyyanpattum

  • @bazighaa
    @bazighaa ปีที่แล้ว +1

    പത്തു മുപ്പത് rose plants ഉണ്ടായിരുന്നു. എല്ലാം മുരടിച്ചു പോയി. 😢

    • @bazighaa
      @bazighaa ปีที่แล้ว

      ഒത്തിരി thanks ചേച്ചി. ചേച്ചി പറഞ്ഞ മരുന്നുകൾ പ്രയോഗിച്ചു. എല്ലാം രക്ഷപ്പെട്ടു. വെറും കമ്പ് മാത്രമായി നിന്നതെല്ലാം ബ്രാഞ്ചെസും മൊട്ടുകളും വന്ന് പഴയതിനേക്കാൾ ഉഷാറായി. കരിഞ്ഞ മൊട്ടുകൾ വരെ വിരിഞ്ഞു. ഞാൻ ഒരുപാട്‌ മരുന്നുകൾ ഉപയോഗിച്ചിട്ടുണ്ട് ഒന്നും ഫലം കണ്ടിട്ടില്ല. ഈ മരുന്നുകൾ ഉപയോഗിച്ചപ്പോൾ first use ഇൽ തന്നെ ഫലം കിട്ടി. ❤️👍

  • @lailababu223
    @lailababu223 ปีที่แล้ว +1

    ധാരാളം ചെറിയ പൂക്കളുണ്ടായി കൊണ്ടിരുന്ന എൻറെ വള്ളിറോസാചെടിയിൽ ഇപ്പോൾ മൊട്ടുകൾ ഉണ്ടാകുന്നില്ല.എന്നാൽ ചെടി നന്നായിട്ട് വളരുന്നുണ്ട്. ഇതിന് പരിഹാരം എന്താണ്? Please inform.

  • @sebastiankj3915
    @sebastiankj3915 ปีที่แล้ว

    മറ്റു ചെടികൾ മാവും തയ്യ് ഇവക്ക് അടിച്ചു കൊടുക്കാമോ?

    • @RIZAZVIBES
      @RIZAZVIBES  ปีที่แล้ว

      Ella plants num use cheyyam 🥰

  • @shahina4806
    @shahina4806 ปีที่แล้ว +1

    Exodus sooper.thank you riza

    • @mrkfilms720
      @mrkfilms720 ปีที่แล้ว

      ഉപയോഗിക്കുന്ന രീതി പറഞ്ഞുതരാമോ

  • @sajithajayanandan6653
    @sajithajayanandan6653 ปีที่แล้ว

    Risaz rose plant nattathupole jarabarayum chakirichoril nattal pidikkumo

  • @ananthurajeev6841
    @ananthurajeev6841 ปีที่แล้ว

    Exodus എല്ലാ ചെടികൾക്കും പറ്റുമോ

  • @fathimathmarwa640
    @fathimathmarwa640 ปีที่แล้ว

    Rose ചെടിയുടെ പേരെന്താ കുലയായി പിടിക്കുന്ന. നല്ല bangiyund 🥰❤️

  • @mishvaah5129
    @mishvaah5129 ปีที่แล้ว

    Exodus price etranu

  • @nourashub7022
    @nourashub7022 ปีที่แล้ว

    Nice

  • @jayakumars107
    @jayakumars107 ปีที่แล้ว

    എന്റെ റോസിനും ഈ പറഞ്ഞ എല്ലാ കുഴപ്പങ്ങളും ഉണ്ട്.. റോസിൻറെ കമ്പ് ഉണങ്ങുന്നുണ്ട്... ഇത് ചെയ്യുന്നുണ്ട് 👌

  • @prathibhaniyan
    @prathibhaniyan ปีที่แล้ว +1

    Nimbecidine pesticide link ayachu tharane

    • @RIZAZVIBES
      @RIZAZVIBES  ปีที่แล้ว

      Fertilizer shoppil kittum

  • @daffodils8282
    @daffodils8282 ปีที่แล้ว +1

    Enik othiri eshttapetta rose

  • @shabnabasheer5580
    @shabnabasheer5580 ปีที่แล้ว +1

    Super video.nalla avadharanam.ellam vishadhamayi paranhu tharunnu .rose nte videoyil atavum best.

    • @RIZAZVIBES
      @RIZAZVIBES  ปีที่แล้ว

      Thankyou so much 🙏🏻🥰

  • @rijonbash2461
    @rijonbash2461 ปีที่แล้ว +1

    Exodus use cheyyunna video link please

  • @rushafaizal8916
    @rushafaizal8916 ปีที่แล้ว +1

    Thank you for this video dear...

  • @sweetponnu7130
    @sweetponnu7130 ปีที่แล้ว

    1:10, 3:20, 7:53, 7:58, 8:00 ഏത് റോസ് ആണ്? പേര് പറയാമോ...

    • @sweetponnu7130
      @sweetponnu7130 ปีที่แล้ว

      പ്ലീസ് റിപ്ലൈ...

  • @sajina5817
    @sajina5817 ปีที่แล้ว

    Rosenu kummayam idano

  • @thahiraa3455
    @thahiraa3455 ปีที่แล้ว

    Wau 👌👌👌

  • @akuuakuu1686
    @akuuakuu1686 ปีที่แล้ว

    ഞാൻ വാങ്ങി. Thanks

  • @sajithajayanandan6653
    @sajithajayanandan6653 ปีที่แล้ว

    Nimbecidine amazone il kanunnilla..

    • @RIZAZVIBES
      @RIZAZVIBES  ปีที่แล้ว

      Fertilizer shopil kittum

  • @salmaallahbaksh3104
    @salmaallahbaksh3104 ปีที่แล้ว

    Njan vaangan pokunnu .mulla poovu chediyude video idumo sister

  • @smithachandran8772
    @smithachandran8772 ปีที่แล้ว

    ഇത് യൂസ് ചെയ്യുന്നതു കൊണ്ട് നമുക്ക് എന്തെങ്കിലും ദോഷമുണ്ടോ . ശ്വാസംമുട്ടൽ പോലുള്ള രോഗങ്ങൾ വരുമോ

  • @neenanayana3725
    @neenanayana3725 ปีที่แล้ว +7

    ഇതിനകത്ത് പറഞ്ഞ പെസ്റ്റിസൈഡ്സ് ഏത് രീതിയിലാണ് ഉപയോഗിക്കേണ്ടതെന്ന് കാണിച്ച ഒരു വീഡിയോ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ഒരു ലിങ്ക് തരാമോ

  • @sasankants4881
    @sasankants4881 ปีที่แล้ว

    Paneer rosinte stem green colour poit brown colour ayit unangi pokunnu athinu anthanu cheyendath

    • @RIZAZVIBES
      @RIZAZVIBES  ปีที่แล้ว

      Cutt cheyth Exodus spray cheythu kodukku

  • @zakirzahirworld1501
    @zakirzahirworld1501 ปีที่แล้ว +1

    Njanum Exodus ubayigichu maam enik nalla result kitti thankyou maam

    • @Jasna_mujeeb_.163
      @Jasna_mujeeb_.163 ปีที่แล้ว

      Exodus എങ്ങനെയാണ് ഉപയോഗിക്കേണ്ടത്

    • @zakirzahirworld1501
      @zakirzahirworld1501 ปีที่แล้ว

      @@Jasna_mujeeb_.163 verude vellathil kalakki ubayogichalm result kittunnund but 3 ml use cheyyuga

  • @shyamalanair4527
    @shyamalanair4527 ปีที่แล้ว

    Nimbecidine എങ്ങനെ ആണ് വാങ്ങിച്ചത്?? Purchase ചെയ്യാനുള്ള Link കിട്ടുമോ?

    • @RIZAZVIBES
      @RIZAZVIBES  ปีที่แล้ว

      Fertilizer shopil kittum

  • @satheedevi1284
    @satheedevi1284 ปีที่แล้ว

    Ithu randum koodi mix cheydu upayokikamo

  • @SerasWorld
    @SerasWorld ปีที่แล้ว +1

    Sale ഉണ്ടോ

    • @RIZAZVIBES
      @RIZAZVIBES  ปีที่แล้ว

      Yes 🥰

    • @SerasWorld
      @SerasWorld ปีที่แล้ว +1

      @@RIZAZVIBES അഡ്രസ് എങനെ അയക്കണം

  • @RemyasonyRemyasony-yj6tb
    @RemyasonyRemyasony-yj6tb ปีที่แล้ว

    Ithu evidinna Kitta online ill book cheythittu kittunilla

  • @sonythomas9277
    @sonythomas9277 ปีที่แล้ว +3

    എല്ലാം വിശദമായി പറഞുതനു🌹💕🌹

  • @abdulrahiman946
    @abdulrahiman946 ปีที่แล้ว +4

    വളരെ ഉപകാര പ്രദമായ വീഡിയോ ആയിരുന്നു 👌👌👌

  • @seenasony552
    @seenasony552 ปีที่แล้ว

    Ethu ella plantinum use cheyyamo

  • @indirapb4495
    @indirapb4495 ปีที่แล้ว

    അവതരണം സൂപ്പർ

  • @shinymathew612
    @shinymathew612 ปีที่แล้ว

    Thank you Riza👌👌🥰🥰🥰

  • @padmininair5160
    @padmininair5160 ปีที่แล้ว

    Thank you for your good information. God bless you.

  • @abhijithjk9975
    @abhijithjk9975 ปีที่แล้ว

    7.00 അത് സമ്മർ സനൗ റെഡ് ആണോ 🙄

  • @raseenavk399
    @raseenavk399 ปีที่แล้ว +2

    Very useful video
    Npk rose chedikalk engane anu kodukkunnathennum ath elakalkum chivattilum ulla alavukal paranyunna videos idane

  • @S.Sooryanarayan
    @S.Sooryanarayan ปีที่แล้ว

    സത്യം എന്റെ റോസിനു ഉണ്ടായിരുന്നു

    • @RIZAZVIBES
      @RIZAZVIBES  ปีที่แล้ว

      Ee tips follow cheyyu

  • @preethymurali5469
    @preethymurali5469 ปีที่แล้ว +1

    സൂപ്പർ 😍 😍 😍 😍

  • @mehak8a_299
    @mehak8a_299 ปีที่แล้ว +1

    Maashaallah 🌹🌹🌹

  • @preethypninan
    @preethypninan ปีที่แล้ว +1

    Chechy njanum exodus anu rose nu use cheyunnthu ithu Mataram use cheythal mathiyo atho vereyum use cheyano

  • @sajithachakingal9706
    @sajithachakingal9706 ปีที่แล้ว

    My dear friend very informative video thank u so much

  • @vidhulaarun6771
    @vidhulaarun6771 ปีที่แล้ว +6

    Rizas tips are very useful and I always follow it👍

  • @youtube.crea116
    @youtube.crea116 ปีที่แล้ว

    Chechi ente puthiya plant nnjan nattathu kilirkkinilla

  • @sapnasumesh3945
    @sapnasumesh3945 ปีที่แล้ว

    Super.. good video and informative..

  • @honyanthony113
    @honyanthony113 ปีที่แล้ว

    Thanks ❤️❤️very usefull video

  • @valsatk9148
    @valsatk9148 ปีที่แล้ว

    Ethra mottukalum pookalum Aanallo

  • @sumajohnson1895
    @sumajohnson1895 ปีที่แล้ว +1

    Exodus plant protector and stimulator same or not

  • @ridharasheed4110
    @ridharasheed4110 ปีที่แล้ว

    ഇതിൽ കാണിച്ച യെല്ലോ miniature റോസിന്റെ പേര് എന്താണ് creeper jacky ആണോ അത്

    • @RIZAZVIBES
      @RIZAZVIBES  ปีที่แล้ว

      Rise N Shine Rose

    • @ridharasheed4110
      @ridharasheed4110 ปีที่แล้ว

      @@RIZAZVIBES അത് sale ഉണ്ടോ

  • @salimkumar6190
    @salimkumar6190 ปีที่แล้ว

    എവിടെ കിട്ടും

  • @sailajasankar2145
    @sailajasankar2145 ปีที่แล้ว

    Kututhal veyil rosene pattille

  • @reshmisiya2805
    @reshmisiya2805 ปีที่แล้ว +2

    മോളുടെ മുൻ വീഡിയോ യിൽ പരിചയപ്പെടുത്തിയ exodus ഞാനും വാങ്ങി ഉപയോഗിച്ചു, നല്ല റിസൾട്ട്‌ ആണ്.

    • @ambiliachu672
      @ambiliachu672 ปีที่แล้ว +1

      Exodus എങ്ങനെ ആണ് ഉപയോഗിചത് ഒന്ന് പറയാമോ

  • @manjurk76
    @manjurk76 ปีที่แล้ว +1

    Festiside Or infestiside enni paranjal entha meaning onnu parayamo

  • @ratnavallipnm6187
    @ratnavallipnm6187 ปีที่แล้ว

    നല്ല വിഡിയോ .... നല്ല അ വ ത രണം

  • @salmaallahbaksh3104
    @salmaallahbaksh3104 ปีที่แล้ว

    E rosinu chedi chatti ithu mathiyakumo

    • @RIZAZVIBES
      @RIZAZVIBES  ปีที่แล้ว

      Big potilekk repot cheyyam 🥰

  • @shameemamundassery9459
    @shameemamundassery9459 ปีที่แล้ว

    Sale undo..

  • @anniesebastian4983
    @anniesebastian4983 ปีที่แล้ว

    Please tell me dosage of saff

  • @manjuanil4704
    @manjuanil4704 ปีที่แล้ว

    Exodus നല്ലതാണ് ഞാനും വാങ്ങിsuper

  • @berlybinu6788
    @berlybinu6788 ปีที่แล้ว

    E 3 type med name onnu parayamo

  • @sreedharane3506
    @sreedharane3506 ปีที่แล้ว

    ഒരു പ്രാവശ്യം കലക്കി വെച്ച സാഫ് കുറച്ചു ദിവസം കഴിഞ്ഞാൽ ഉപയോഗിക്കാമോ?

    • @RIZAZVIBES
      @RIZAZVIBES  ปีที่แล้ว

      Kalakki vekkunnath nallathalla,pettannu use cheythal result kooduthalayirikkum

  • @marygeorge8978
    @marygeorge8978 ปีที่แล้ว

    Catalogue engane kittum

  • @jayachithras1944
    @jayachithras1944 ปีที่แล้ว

    Very useful information. I am very sad by seeing my rose plants.

  • @thankammathomas7592
    @thankammathomas7592 ปีที่แล้ว

    Ithonnum ariyatha karyamarunnu thankyou riza

  • @lethasudhakar601
    @lethasudhakar601 ปีที่แล้ว

    Thank you rizas for sharing this fabulous and useful information.god bless you

  • @honyanthony113
    @honyanthony113 ปีที่แล้ว +9

    Super plants ❤️❤️ആദ്യം കാണിച്ച രണ്ട് പ്ലാന്റ്സ് sale ഉണ്ടോ ( മഞ്ഞയും ടൈഗർ റോസും )

  • @shahinam6716
    @shahinam6716 ปีที่แล้ว +2

    എന്റമ്മോ കാണാൻ വയ്യ എന്റെ റോസൊക്കെ ഇലകൾ മാത്രം ഒള്ളു 😓

  • @febygeorge3390
    @febygeorge3390 ปีที่แล้ว

    ❤🌹

  • @salmaallahbaksh3104
    @salmaallahbaksh3104 ปีที่แล้ว

    Spray use cheyumpol valangalum use cheyamallo.njan chennail anu

  • @nazeembabu6113
    @nazeembabu6113 ปีที่แล้ว

    Ithrayum verietyroses yevidunnu kittunnu

    • @RIZAZVIBES
      @RIZAZVIBES  ปีที่แล้ว

      Pala nursarykalil ninnum, online il um vangarund🥰