എന്താ പറയേണ്ടത്.....അത്രക്ക് മനോഹരം. വിദ്യ നൽകിയ ആലയം എല്ലാവരും ആവശ്യം കഴിയുമ്പോൾ മറക്കുന്ന പതിവാണ് നാം കാണുന്നത്. എന്നാൽ ഇവിടത്തെ പൂർവവിദ്യാർഥികൾ...... അവരുടെ മനസിൽ ഈ സ്‌കൂലിനോടുള്ള ഇഷ്ടം ഇതിന്റെ ഓരോ സീനിലും കാണാൻ സാധിക്കും. ഒരു സീനിൽ നിന്ന് പോലും കണ്ണെടുക്കാൻ തോന്നില്ല. അത്രയും ഭംഗി. വോയ്‌സ് 👌. എഴുതിയത് ആരാണേലും സ്‌കൂളും നാടും ഒന്നും വിട്ടുപോകാതെ ഉള്ളിൽ തട്ടി എഴുതിയ വരികൾ. ക്യാമറാമാൻ അതേ പടി പകർത്തി എഡിറ്റിങ് കറക്റ്റ് ആയപ്പോൾ എല്ലാം ഒത്ത ഒരു വീഡിയോ ആയത്
പഠിച്ചിറങ്ങിയ സ്കൂളിന്റെ ഓർമ്മകൾ ഇത്രയും ദൃശ്യഭംഗിയിൽ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ....❤ ഇത്രയും നല്ലൊരു വീഡിയോ upload ചെയ്ത് ഇത്രയും സമയം ആയിട്ടും view ചെയ്തവരുടെ എണ്ണം കുറഞ്ഞു പോയത് പോലെ തോന്നുന്നു. നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികളുടെ എണ്ണം നോക്കിയാൽ ഇപ്പോൾ തന്നെ ഇതിന്റെ ഇരട്ടി ആളുകൾ വീഡിയോ കാണേണ്ടതാണ്.. സ്കൂളിന് ഇതിലും നല്ലൊരു promotion ഇനി കിട്ടാനില്ല 👌. അത്രയും മനോഹരം. എന്തായാലും work നന്നായി പൊളിച്ചു ❤
😍😍😍😍😍😍
Adipwoli song♥️
നന്നായിട്ടുണ്ട് ❤❤❤
❤❤❤❤❤❤
വരികളും കഥാപാത്രങ്ങളും ചേർന്ന് ഓർമ്മകളുടെ മഴക്കാലം തീർത്തല്ലോ... ശിഷ്യർക്കും ഗുരുക്കൻമാർക്കും അഭിനന്ദനങ്ങൾ...🥰🥰🥰
കൊള്ളാം അടിപൊളി... സ്കൂൾ ഓർമ്മകൾക്കൊപ്പം ഗ്രാമഭംഗിയും ഉൾപ്പെടുത്തിയപ്പോൾ ഏറെ മികച്ചതായി..... എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
Superb
Thanks 🤗
Good work❤ pazhaya ormakal❤
Supper❤
Thanks 🔥
Very Good Video❤
Thank you very much!
❤അടിപൊളി song nice work
അതി മനോഹരമായിരിക്കുന്നു. പ്രയത്നത്തിനു പിന്നിലെ എല്ലാ സുമനസ്സുകൾക്കും അഭിനന്ദനങ്ങൾ
😍😍😍
❤❤❤ ഒരു നിമിഷം ആ പഴയ കാലം ഓർത്തു ഒരിക്കലും മറക്കാത്ത നമ്മുടെ സ്കൂൾ ജീവിതം ❤️❤️❤️❤️
Nice videography & good song
❤
എന്താ പറയേണ്ടത്.....അത്രക്ക് മനോഹരം. വിദ്യ നൽകിയ ആലയം എല്ലാവരും ആവശ്യം കഴിയുമ്പോൾ മറക്കുന്ന പതിവാണ് നാം കാണുന്നത്. എന്നാൽ ഇവിടത്തെ പൂർവവിദ്യാർഥികൾ...... അവരുടെ മനസിൽ ഈ സ്‌കൂലിനോടുള്ള ഇഷ്ടം ഇതിന്റെ ഓരോ സീനിലും കാണാൻ സാധിക്കും. ഒരു സീനിൽ നിന്ന് പോലും കണ്ണെടുക്കാൻ തോന്നില്ല. അത്രയും ഭംഗി. വോയ്‌സ് 👌. എഴുതിയത് ആരാണേലും സ്‌കൂളും നാടും ഒന്നും വിട്ടുപോകാതെ ഉള്ളിൽ തട്ടി എഴുതിയ വരികൾ. ക്യാമറാമാൻ അതേ പടി പകർത്തി എഡിറ്റിങ് കറക്റ്റ് ആയപ്പോൾ എല്ലാം ഒത്ത ഒരു വീഡിയോ ആയത്
Live media ads🔥🔥🔥
❤❤
സൂപ്പർ song 👌🏻👌🏻👌🏻😍
Nyc videography and good song ❤🥰
ഒരു നിമിഷം പഴയ സ്കൂൾ ജീവിതത്തിലേക്ക് പോയി. വല്ലാത്ത feeling ❤️
Superb song and brilliant choreography
Nice work.. ❤anoop and Vijesh sir
Nice ❤ creative... good song
❤❤❤
Super
❤
പഠിച്ചിറങ്ങിയ സ്കൂളിന്റെ ഓർമ്മകൾ ഇത്രയും ദൃശ്യഭംഗിയിൽ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ....❤ ഇത്രയും നല്ലൊരു വീഡിയോ upload ചെയ്ത് ഇത്രയും സമയം ആയിട്ടും view ചെയ്തവരുടെ എണ്ണം കുറഞ്ഞു പോയത് പോലെ തോന്നുന്നു. നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികളുടെ എണ്ണം നോക്കിയാൽ ഇപ്പോൾ തന്നെ ഇതിന്റെ ഇരട്ടി ആളുകൾ വീഡിയോ കാണേണ്ടതാണ്.. സ്കൂളിന് ഇതിലും നല്ലൊരു promotion ഇനി കിട്ടാനില്ല 👌. അത്രയും മനോഹരം.
എന്തായാലും work നന്നായി പൊളിച്ചു ❤
ഗുരു ശിഷ്യ ബന്ധം എന്താണ് എന്ന് പൂർവ്വ വിദ്യാർത്ഥികൾക്ക് എങ്കിലും ഓർമയുണ്ടല്ലോ. നല്ലത് പാട്ടും പശ്ചാതലവും മനോഹരമായിരിക്കുന്നു 👍❤
Soopper❤❤
Super
❤❤❤❤❤❤
👍
❤❤
❤️
❤
❤❤❤
❤❤
❤️❤️
❤