എത്ര കണ്ടാലും മതി യാവുന്നില്ല വീണ്ടും വീണ്ടും കാണാൻ ആഗ്രഹം തോന്നുന്ന ഒരു മിലിട്ടറി റോമാൻസ് വീഡിയോ ഇതിനു പിന്നിൽ പ്രവർത്തിച്ചവരുടെ കഴിവുതന്നെ ചിത്രീ കരണവും അഭിനയിക്കുന്നവരും അതു മികച്ച പ്രകടന വും ഏറെ മികവുറ്റ താക്കി
ഒരുപാട് തവണ കണ്ടു.. 🥰🥰🥰❤ഇവർ രണ്ടും നല്ല ജോടിയാണ് 👍 വിൻസി reality show യിൽ തന്നെ മികച്ച അഭിനയമായിരുന്നു. അന്ന് വിൻസി ക്ക് ഒന്നാം സ്ഥാനം കിട്ടണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഇപ്പൊ അതിലും എത്രയോ വലിയ അംഗീകാരമാണ് കിട്ടിയത് 👍👍👍🌹❤❤
@@muhammedshifan6398 ith nayika nayakan program le scene aan, aa program lu I felt like she was deserved to be the winner but vere aalkan kittiyath, so years later she got award for the movie 'rekha'
നായികാ നായകൻ ഷോയിൽ വിൻസി ആണ് വിജയ് ആവുമെന്ന് പ്രതീക്ഷിച്ചതും ആഗ്രഹിച്ചതും. എന്നാൽ അത് നടന്നില്ല. പക്ഷേ യഥാർത്ഥ കഴിവ് എന്നായാലും മുന്നിൽ തന്നെ ഉണ്ടാവും. കണ്ടില്ലേ കാലം വിൻസി ക്കായി കരുതിവെച്ചത് അതിലും സുന്ദരവും മനോഹരവും ആയ ഒന്നാണ്
ഈ കൊച്ചിന് ♥️അവാർഡ് കൊടുത്തില്ലേൽ പിന്നെ ആർക്കു കൊടുക്കാനാ ? എന്ത് ഒർജിനാലിറ്റി ഉള്ള അഭിനയം എത്ര കണ്ടാലും മതി വരാത്തൊരു സീൻ 👌👌👌
👍👍👍
Sathyam
@@hazeenanazeer6015 👍👍👍
@@rijoraveendran910uuui
Undaayanu… aa chekkan aanu e scene rakshikunnathuuu
Woww എന്ത് രസാണ് ഈ video കാണാൻ.. എനിക്കൊരുപാട് ഇഷ്ടായി 🥰🥰🥰... നായകന്റെ അഭിനയം കിടുക്കാച്ചി 💝💝വീണ്ടും കാണാൻ തോന്നിയവർ ഉണ്ടോ??
th-cam.com/users/shorts5IC18EUtjxw?si=Z1znJSTSXAofZmHu
S
Pinje njan 4 pravashiyam kandu❤❤
ഉണ്ട്. ഞാൻ പല thavana കണ്ടു. ഇനിയും കാണും എന്ത് രസമാണ്.
❤
2024 ൽ കാണുന്നവർ ഉണ്ടോ
Kalake sundarenayerynnu uppakeshdaye as okada
🙋♂️
Und
Yes
2026 jeevanode undelum ee kandavarellam kanummm
എത്ര കണ്ടാലും മതി യാവുന്നില്ല വീണ്ടും വീണ്ടും കാണാൻ ആഗ്രഹം തോന്നുന്ന ഒരു മിലിട്ടറി റോമാൻസ് വീഡിയോ ഇതിനു പിന്നിൽ പ്രവർത്തിച്ചവരുടെ കഴിവുതന്നെ ചിത്രീ കരണവും അഭിനയിക്കുന്നവരും അതു മികച്ച പ്രകടന വും ഏറെ മികവുറ്റ താക്കി
ഓരോ തവണ കാണുമ്പോളും നമ്മൽപോലും അറിയാതൊരു പുഞ്ചിരി നമ്മുടെ മുഖത്ത് മിന്നിമായും 🥰🥰🥰🥰💞
അതെ.
Yes
👍
സത്യം...
@@AkhilJoseph-o8f Happy Christmas 🥳🥳🥳🥳🥳
അന്നേ അറിയാമായിരുന്നു ഈ കുട്ടി എന്തെങ്കിലുമൊക്കെ ആയി തീരുമെന്ന്. ആ നായകനും കലക്കി👍❤
😊
8 5 😮😅
th-cam.com/users/shorts5IC18EUtjxw?si=Z1znJSTSXAofZmHu
Flim name parayoo plzzz..?
@@aaliyaaadam6272Film alla,, Nayika nayakan program aanu..
ഒരുപാട് തവണ കണ്ടു.. 🥰🥰🥰❤ഇവർ രണ്ടും നല്ല ജോടിയാണ് 👍 വിൻസി reality show യിൽ തന്നെ മികച്ച അഭിനയമായിരുന്നു. അന്ന് വിൻസി ക്ക് ഒന്നാം സ്ഥാനം കിട്ടണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഇപ്പൊ അതിലും എത്രയോ വലിയ അംഗീകാരമാണ് കിട്ടിയത് 👍👍👍🌹❤❤
ഈ സീൻ കണ്ടിട്ട് നായിക നായകൻ ഫാൻ ആയവരുണ്ടോ
രണ്ടുപേരും കലക്കി !! നായകനെ കൂടുതൽ ഇഷ്ടപ്പെട്ടു !!
High knees 50നു പകരം 62 എണ്ണം എടുത്തുകഴിഞ്ഞു !! പ്രണയത്തിന്റെ മൂർച്ചയിൽ രണ്ടാളും അതറിഞ്ഞില്ല !!!
Enikkum
th-cam.com/users/shorts5IC18EUtjxw?si=Z1znJSTSXAofZmHu
♥️
ഇത് ഏതാ movie?
@@mrsjuniorsworld9653 " Nayika Nayakan " epi 52
ഏതു റോളും വിൻസിടെ കയ്യിൽ ഭദ്രമാണ് ❤️❤️❤️
സത്യമാണ് ഞാൻ എത്രയോ വ ട്ടം കണ്ടിരിക്കുന്നു ഈ വീഡിയോ
ശെരിക്കും njaanum
Njannum
Njannum 😊
❤❤
Me too ❤❤❤❤
ഞാൻ ഒരുപ്പാട് തവണ കണ്ടു വീഡിയോ ഒരുപാട് ഇഷ്ട്ടപെട്ട വീഡിയോ 💞💞💞
@sreyassreerag ഇത് മഴവിൽ മനോരമയിൽ ഉണ്ടായിരുന്ന ഒരു പ്രോഗ്രാം ആയിരുന്നു, 💞nayika nayakan💞
ഈശ്വരൻ എഴുതിയ കവിതയാണ് പ്രണയം.അതു
നമുക്കു പകർന്നു തന്ന നല്ല ജോഡികൾ.എന്താ ഒരു പെർഫെക്ഷൻ ❤
എത്രവട്ടം കണ്ടുന്നു അറിയില്ല..,... ❤️❤️❤️❤️ സൂപ്പർ മുത്തേ........ വിൻസി......
I have seen this video as many times as possible. I was not knowing then, it was Vincy.
Congratulations, Vincy❤❤❤
പ്രണയ ത്തിനു പുതിയൊരു ഭാവം 🥰2 പേരുടെയും പെർഫോമൻസ് വളരെ സുന്ദരം, അഭിനന്ദനങ്ങൾ 🥰
th-cam.com/users/shorts5IC18EUtjxw?si=Z1znJSTSXAofZmHu
Congratulations vincy
Kure munb NAAYIKA NAAYAKAN reality showl title winner vijcy aavumenna karudiyad...but aa sangadam ingane oru santhoshathilrk aayadil santhosham😊
Super ആദ്യമായ് കണ്ടതാ video തീർത്തും ❤❤❤
വിൻസി ഇനി നിന്റെ നാളുകൾ 👍👌
ആ male character കൊള്ളാം നല്ല ഡയലോഗ് പ്രസന്റേഷൻ 👌
Aà
Congratulations vincy, you deserved this award 🎉🎉🎉🎉
വേണ്ട അഭതം ഒന്നും കാണിക്കല്ല്
ഏ താ സിനിമ ഒന്ന് പറയു 😅
@@muhammedshifan6398 ith nayika nayakan program le scene aan, aa program lu I felt like she was deserved to be the winner but vere aalkan kittiyath, so years later she
got award for the movie 'rekha'
@@azimanees3458she won, i think
th-cam.com/users/shorts5IC18EUtjxw?si=Z1znJSTSXAofZmHu
വിൻസിക് അവാർഡ് കിട്ടിയിട്ട് ഇ വീഡിയോ കാണുന്നവർ ഉണ്ടോ 😊
Athu kazhinjittu aanu we video post cheythirikkunnathu😉
Yes
Yaa
❤
Yes
നായികാ നായകൻ ഷോയിൽ വിൻസി ആണ് വിജയ് ആവുമെന്ന് പ്രതീക്ഷിച്ചതും ആഗ്രഹിച്ചതും. എന്നാൽ അത് നടന്നില്ല. പക്ഷേ യഥാർത്ഥ കഴിവ് എന്നായാലും മുന്നിൽ തന്നെ ഉണ്ടാവും. കണ്ടില്ലേ കാലം വിൻസി ക്കായി കരുതിവെച്ചത് അതിലും സുന്ദരവും മനോഹരവും ആയ ഒന്നാണ്
പിന്നെ ആരാ വിജയിച്ചത്
@@outspoken1614Darshana
@@afeeshafee694അവൾ അതിനു അർഹത ഇല്ല, വിൻസി ആണ് best,
സിനിമയിൽ പോലും ഇല്ല ഇങ്ങനെ ഒരു സീൻ 🙏
എന്താ ഈ സിനിമയുടെ പേര്?
Beautiful skit...
i don't know how many times i watched it previously 🥰
th-cam.com/users/shorts5IC18EUtjxw?si=Z1znJSTSXAofZmHu
Which movie
ഞാൻ ഈ video മുൻപേ കണ്ടിരുന്നു.. അന്ന് തന്നെ ഒത്തിരി ഇഷ്ടായി.. വിൻസിക്ക് അവാർഡ് കിട്ടിയപ്പോ ഈ video വീണ്ടും കണ്ടു 😍
ഒരുപാട് ഇഷ്ടായ ഒരു വീഡിയോ 🌹🌹🙋🙋
എത്ര കണ്ടാലും മതി വരാത്ത വീഡിയോ 💓💓💓🥰🥰🥰💋💋💗💗💗
ഒരു റൊമാന്റിക് മൂവി ഫീൽ ആണ് അൽപ സമയമുള്ള ഈ രംഗങ്ങൾ ❤️❤️
ഇത് ഏതാണ് സിനിമ ?
Ith short filim aano
@@Fathimarerara No ory reality show de bhagamayi olla round arunnu ithu athil avar cheytha short clip anu, Naayika nayakan Reality show of Lal jose
th-cam.com/users/shorts5IC18EUtjxw?si=Z1znJSTSXAofZmHu
Exactly
Super.Njan Kure times kandoo.Its realistic ❤
ഒരുപാട് തവണ കണ്ടു, ഹീറോ and ഹീറോയിൻ സൂപ്പർ performance i really like it ❤️
Orupadu ishtapetta video😍😍❤❤❤
എന്താ രസം.... രണ്ടാളും നല്ല അഭിനേതാക്കൾ ആണ്
സത്യം....
സൂപ്പർ എന്നല്ലാതെ എന്തുപറയാൻ എത്ര പ്രാവശ്യം കണ്ടു എന്നനിക്ക് തന്നെ അറിയില്ല കാണുമ്പോഴെല്ലാം ആദ്യമായി കാണുന്ന feel സന്തോഷം ❤️
പ്രണയമായാൽ ഇങ്ങനെ വേണം. കണ്ടിരിയ്ക്കാൻ എന്താ രസം !❤❤
Endhoru bhangiya hero ye kanan.beautiful.,....❤vincy um super ❤
ഇപ്പോഴും ഇത് കാണുന്ന ആരേലും ഉണ്ടോ.. 😍 എന്തോ ഒരു ഇത് ഉണ്ട് ഇതിനു 😜
I Love This Video Amazing Verity Pranayam😍❤️👍🏻
ഇതൊക്കെ🙋♂️ 2025കാണുന്നു...?
സൂപ്പർ. നല്ല രസം. ഉണ്ട്. ഈ. വീഡിയോ. കാണാൻ. 👌👌
സത്യം കണ്ടപ്പോ വീണ്ടും വീണ്ടും കാണാൻ തോന്നുന്നു 👌👌😍😍😍😍😇😇
സൂപ്പർ 👍👍 👌👍 അടിപൊളി ♥️ വീഡിയോസ്
Super ജോഡി 😍😘
Lovely couples in army nizz 😍😍 content 💕 really enjoyed the them ❤️vincy aloshious gorgious actress 🙏🏽🙏🏽
ഇ വീഡിയോ കാണുമ്പോൾ അവരുടെ പ്രണയം, പുഞ്ചിരി എല്ലം മനസ്സിനെയും ഒത്തിരിയൊത്തിരി ആനന്ദം കിട്ടുന്നു.
ഒരുപാട് കണ്ടിട്ടുണ്ട് ഇത് രണ്ടുപേരും സൂപ്പർ 👍🏻👍🏻👍🏻
എത്ര കണ്ടാലും മതിവരില്ല ഈ വീഡിയോ. ഞാൻ ഒരുപാട് തവണ കണ്ടതാണ്. വീണ്ടും വീണ്ടും കാണാൻ തോന്നും.
എത്ര കണ്ടാലും മതി വരാത്ത വീഡിയോ 👍👍
ചെക്കന്‍ അടിപൊളി..vincy is good
എനിക്കും എത്ര കണ്ടാലും വീണ്ടും കാണാൻ തോന്നും ❤️❤️👍
ഒരുപാട് വട്ടം കണ്ടിട്ടുണ്ട് 🥰
ഒരുപാട് വട്ടം കണ്ടതാണ്... എന്നാലും വീണ്ടും വീണ്ടും കാണും.... ആഡീസ്... വിൻസി സൂപ്പർ ജോഡി ❤️❤️👍👍
വീണ്ടും വീണ്ടും കാണാൻ തോന്നുന്ന വീഡിയോ. Super
ചെക്കനും: പൊളിച്ചു ആശംസകൾ : ഇനിയും ഉയരത്തിൽ എത്തട്ടെ
സൂപ്പർ. വീണ്ടും കാണാൻ തോന്നുന്നു ❤️❤️
എനിക്കിഷ്ടായില്ല എന്ന് പറഞ്ഞ ഉടനെ ഓടിക്കൊണ്ടിരിക്കുന്ന പട്ടാളക്കാരോട് റിലാക്സ് പറഞ്ഞ രംഗം അടിപൊളി.
Sheriya njanum kurethavann kandu Ee video orupaad Eshdamayi❤
😄😄സൂപ്പർ സീൻ and പെർഫോമൻസ് ബോത്ത് 👌👌❤️
എത്ര കണ്ടിട്ടും. മതിയാകാത്ത. ഒരു.. Sopar👌🏻♥️വിഡിയോ
വിൻസി സൂപ്പർ മറ്റേ ആളിന്റെ പേരറിയില്ല ആളും സൂപ്പർ 🙏🏻
Sathyam❤❤❤❤❤❤❤❤
This is indeed an ultimate performance ! Congratulations to everyone associated with this.
th-cam.com/users/shorts5IC18EUtjxw?si=Z1znJSTSXAofZmHu
👍🏻
വിൻസി നല്ലൊരു നടിയാണ് നല്ല ഒറിജിനലിറ്റിയാണ് അഭിനയത്തിന് Congrats.
💗💗💗💗💗💗💗💗
ഇത് ഒരു Movie ആക്കിയാൽ Super hit ആയേനേ
Short film aano?? Plz send the link
@@sabeehasabi8972 ഷോർട് ഫിലിം അല്ല മഴവിൽ മനോരമ ചാനലിൽ ഒരു പ്രോഗ്രാം ഉണ്ടായിരുന്നു നായികാ നായകൻ അതിലെ ഒരു എപ്പിസോഡ് ആണ്
എത്ര വട്ടം കണ്ടാലും മതിവരുന്നില്ല
🥰🥰🥰🥰🥰
ഞാൻ ഇന്നും കണ്ടു
Poli...orupad thavana kandu❤❤❤❤❤
Hearty congratulations to you for state best actress award 🎉❤🏆🏅
Tggy7w☺️
എത്ര തവണ കണ്ടു എന്നറിയില്ല എത്ര കണ്ടാലും മതിവരാത്ത പ്രണയം . 👌👍🙏🥰🥰🥰
സത്യം അടിപൊളി സീൻ ആ കോൺവെർസഷൻ ❤️❤️❤️
പറയാൻ വാക്കുകൾ ഇല്ല ❤️❤️❤️❤️❤️❤️❤️❤️❤️
🎉ഞാനും ഒരുപാട് തവണ കണ്ടു, രണ്ടു പേരും ഒന്നിനൊന്നു മെച്ചം
👍👍
ഇതിലെ ലാസ്റ്റ് മ്യൂസിക് സൂപ്പർ 🌹എത്ര കണ്ടാലും മതി വരില്ല 🙏🙏🌹
2024 കാണുന്നവർ ഉണ്ടൊ 😂😂
Yes ✋🏻
കാണുന്നുണ്ടേ 😄😄
favorite episode ❤ ippazhum kanan othiri ishtta ❤
I watched this video earlier too. But still this video makes me smile like a fool. 😊
എത്ര പ്രാവശ്യം കണ്ടു എന്നറികില്ല. അടിപൊളി : 2 പേരും : Super : Su: Su: Super
Very natural acting Vincy polii ❤❤❤❤❤
Polichh❤️🔥
Ys.... It is brilliant.... Both are brilliant👌.. She deserve it....proud of you vincy.... 🥰🥰🥰
❤️❤️🥰🥰
ആ സുന്ദരിയുടെ പേരെന്താ❤
സുന്ദരൻ്റെ പേരോ❤
ഞാനും എത്രയോ വട്ടം കണ്ടു 🥰🥰🥰🥰🥰
വീണ്ടും.. വീണ്ടും കാണുന്ന ഞാൻ ❤️🌹
സൂപ്പർ ...രണ്ടുപേരും അടിപൊളി ആയി ആയിട്ടുണ്ട്.
Shariyan❤ith oru adipoli video aan❤❤veendum veendum kanan thonnum
എനിക്കും ഭയങ്കര ഇഷ്ടാണ് ഈ സീൻ ❤❤
Superr ❤❤
അടിപൊളി 🧡എന്താ ഭംഗി ആ പ്രണയം 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
She lost nayika nayakan trophy but won a bigger one, hardwork does pays off❤Congrats Vincy😊🎉
One of my fav love scenes yathara pathalum bore adikatha scene,❤❤❤
2024 il ith kannunnavar undo March 6th
Njan day ethra pravashyam kanunnu ennu ariyilla bayagara eshtamayi ❤❤❤
മനോഹരമായ സീൻ രണ്ടു പേരും സൂപ്പർ
ഞാനും ഇത് കുറെ വട്ടം കണ്ടിട്ടുണ്ട് ❤️❤️
പട്ടാളക്കാരന്റെ ഉള്ളിലെ റൊമാൻസ് , കിടുക്കാച്ചി👍
🌹🙏സൂപ്പർ
ഞാൻ ആദ്യം കണ്ടപ്പോൾ sinimayanannu😂കരുതി. പിന്നെ മനസിലായി നായിക. നായകൻ റിയാലിറ്റി ശോ അണ്ണന്നു
എന്നൊക്കെ സ്ക്രോൾ ചെയ്യുമ്പോ കണ്ടോ അപ്പോഴൊക്കെ full കണ്ട ഒരു വീഡിയോ 👍🏻❤
TV സീരിയലുകൾ ഇത്രയുമൊക്കെ മെച്ചപ്പെട്ടു അല്ലേ ....❤️❤️❤️👌👌👌👏👏👏
Serial alla😅😅
It was a former reality show.