innaleyanu movie kandath.. kandapo thotte video song irangan waiting aarnu.. just oru intuition indayrunu inn irangumenn.. normally song'nu vendi wait cheyarind. but visual kanan vendi wait video song wait cheyunath ithaadyam
ഇത്തരം പാട്ടുകളൊക്കെ കേൾക്കുമ്പോളാണ് സംഗീത ത്തിന്റെ ഒരു depth മനസിലാകുന്നത് എത്ര എടുത്താലും തീരാത്ത അത്ര നിധി ഒളിഞ്ഞു കിടപ്പുണ്ട് അതിൽ ഒരു നല്ല മ്യൂസിഷനെ അത് പുറത്ത് കൊണ്ട് വരാൻ പറ്റു... Hats off team rdx
എത്ര തളർത്തിയാലും മനസ്സിൽ നന്മ ഉള്ളവർ ഒരിക്കലും പരാജയപ്പെടില്ല.. മുൻപ് ഷെയ്നെ കുറ്റം പറഞ്ഞ് തളർത്തിയവർ പോലും ഇന്ന് അഭിമാനിക്കുന്നുണ്ടാകും.. പണ്ടൊരു ഇന്റർവ്യൂവിൽ ഒരുപാട് പരിഹാസം നേരിട്ട അതെ ഷെയ്ൻ തന്നെയാണ് ഇപ്പോൾ ഫിനിക്സ് പക്ഷിയെ പോലെ ഉയർതെണീച്ചത്.. അന്നും ഇന്നും എന്തോ ഒരു പ്രേത്യേക ഇഷ്ടം തോന്നിയിരുന്നു ...സപ്പോർട്ട് ചെയ്യാൻ ആരുമില്ലാഞ്ഞിട്ടും ഇവിടെ വരെ എത്തി ഇനിയും ഒരുപാട് ഉയരങ്ങളിൽ ഈ കുഞ്ഞനിയൻ എത്തട്ടെ 🌹🌹
ഒരു വളർന്നു വരുന്ന നടനെ ചിലർ ദ്രോഹിക്കാൻ നോക്കി. ദൈവം വലിയവൻ. ഷെയ്ൻ നിഗം ഇപ്പോൾ അവഗണിക്കാൻ പറ്റാത്ത വിധം ഉയർന്നു. നല്ല ഒരു നടൻ ആണ്. പിതാവിന് കിട്ടാത്ത ഭാഗ്യം മകന് കിട്ടി. RDX സൂപ്പർ ഫിലിം.
ഈ song തിയേറ്ററിൽ ഇരുന്ന് കേൾക്കുമ്പോൾ super feel ആണ്. ♥️ തിരുവോണംദിവസം രാവിലത്തെ show ക്കു പോയി, ഉച്ചയ്ക്ക് വീട്ടിൽ വന്നു ഓണസദ്യ കഴിച്ചു, വൈകുന്നേരം cousins വന്നു അടിച്ചുപൊളിച്ചു. നല്ലൊരു ഓണം സമ്മാനിക്കുവാൻ ഈ ചിത്രം നല്ലൊരു പങ്കു വഹിച്ചു. 🥰
Shane Nigam ക്രിക്കറ്റ് ഇലെ സഞ്ജു സാംസൺ നെ പോലെ തോന്നുന്നു , ആരൊക്കെയോ ചേർന്ന് career ഇല്ലാണ്ടാക്കാൻ ശ്രമിച്ചിട്ടും തളരാതെ വീണ്ടും വീണ്ടും ഉയർത്തെഴുനെൽകുന്നു .. exceptional Talent ❤
I am Maharashtrian (Marathi Speaking People). Even not understood single word of Malayalam. I'm still crazy about this Amazing song. I feel Rhythm, sweet Voice and the emotions of this song. Lots of Love... From Maharashtra ❤️
I love the language Marathi, though i am a native malayalam speaker. Tried learning Marathi and succeeded a little bit. Namaste to all Marathi speaking people 🙏Love
ഈ സിനിമയിലൂടെ ഒരുപാട് ആരാധകരെ ഉണ്ടാക്കാനും മലയാളത്തിലെ മുൻ നിര നായകന്മാരിൽ ഇടം പിടിക്കാൻ ഷെയിൻ നിഗത്തിന് കഴിയും.... ഇനി വരുന്നത് ഷെയിൻ നിഗത്തിന്റെ കാലമാണ്...
തമിഴിലും തെലുങ്കിലും മാത്രം കണ്ടുവരുന്ന നായകന്റെ ഡാൻസ് ഇതാ നമ്മുടെ മലയാളത്തിലും... ഷെയിന്റെ ഡാൻസ് കാണാൻ വേണ്ടി പിന്നേം പിന്നേം ഈ ഗാനം വന്നു കാണുന്ന ഞാൻ 💞
Corona papers, Ishq &RDX എല്ലാം outstanding acting ആണ് Shane. RDX ന്റെ theatre experience was awesome. 3 perum thakarth അഭിനയിച്ചു. ഓരോരുത്തരുടെയും intro scene ലും fight scene ലും ഒക്കെ ആർപ്പുവിളി ആയിരുന്നു. ഈ അടുത്ത കാലത്തൊന്നും ഇത്രയും കയ്യടി കിട്ടിയ മലയാളം movie ഒന്നും ഞാൻ theatre ൽ കണ്ടിട്ടില്ല.
തിയേറ്ററിൽ ഇരുന്നു ഈ പാട്ട് കേട്ടപ്പോൾ കിട്ടിയ ഫീൽ... ❤️❤️😍😍 അപ്പോഴേ addict ആയി.. ❤️❤️❤️ കൂടെ Shane നിഗമിന്റെ ഡാൻസും😍❤️❤️ Sam CS music ഒരു രക്ഷയും ഇല്ല.. 👌🏻👌🏻😍😍❤️
നീല നിലവേ... നിനവിൽ അഴകേ താരമരികേ... വിരിയും ചിരിയേ... പാറി ഉയരാൻ ചിറകിലലയാൻ... തോന്നലുണരും മനസ്സിൽ വെറുതേ... താനേ മാറിയെൻ ലോകവും നിന്റെ ഓർമ്മയാലേ...... നൂറു പൊൻകിനാവിന്നിതാ.. മിന്നി എന്നിലാകെ നീ തൂവൽ പോലെ കാറ്റിൽ വന്നെൻ നെഞ്ചിൽ തൊട്ടില്ലേ ജീവനേ....... നീല നിലവേ നിനവിൽ അഴകേ താരമരികേ വിരിയുംചിരിയേ പാറി ഉയരാൻ ചിറകിലലയാൻ... തോന്നലുണരും മനസ്സിൽ വെറുതേ... രാവു പുലരാൻ കാത്തു കഴിയും നിന്നെ ഒന്ന് കാണനായ് ദൂരെ ഇരുളിൽ മഞ്ഞു കനവിൽ എന്നെ തേടിയില്ലേ നീ നിൻ ഓരോ വാക്കിലും നീലും നോക്കിലും പൂന്തേൻ തുള്ളികൾ നിറയേ പൊഴിയേ.. എന്തെ ഇങ്ങനേ മായാജാലമോ എന്നെ തന്നെ ഞാൻ എവിടെ മറന്നോ... നിറമായി നിഴലായി.. നീയില്ലേ എന്നാലും.. നീല നിലാവേ നിനവിൽ അഴകേ താരമരികേ വിരിയും ചിരിയേ പാറി ഉയരാൻ ചിറകിലലയാൻ തോന്നലുണരും മനസ്സിൽ വെറുതേ...... RDX❤🔥
90 കളിലെ ഫീൽ, മധുബലയെ ഓർമിപ്പിക്കുന്ന നായികയും, ആ കാലത്തെ റഹ്മാൻ സോങ്ങ് പോലെ തോന്നുന്ന പാട്ടും മൊത്തത്തിൽ ഒരു നൊസ്റ്റാൾജിയ.....ഒപ്പം കിടിലൻ സൗണ്ടും......
Im from West Bengal. I hear this song when i was in Ernakulam, inside a car. I loved this music instantly. but i couldn't find this song cause I don't know Malayalam. But today i found it.
മലയാള നടന്മാരിൽ മിക്കവരും dance കളിയിൽ എവിടെയും എത്താറില്ല ആ നിലക്ക് നോക്കുമ്പോ മൂപ്പർ വേറെ ലെവൽ ആവും ഇനിയും ഒരുപാട് സെറ്റ് ayi മുന്നോട്ടു പോവാൻ പറ്റട്ടെ 😘😘 ഷൈൻ 🙌💞🫴
@@gayathrikb4808സത്യം, പണ്ട് നല്ല പാട്ടും dance ഉം comedians & director നോക്കി ഒക്കെ ആണ് theatre il kayaraaru. ഇന്ന് situation ഒത്ത പാട്ട് കുറവാ പോരാതെ എന്തോ കാട്ടി കൂട്ടലും ആണ്,appol ഈ ഫിലിം il നല്ല പാട്ടും നൃത്തവും കണ്ടപ്പോൾ സന്തോഷം തോന്നി 😊
ഒരു പാട് കാലത്തിനു ശേഷം ഇത്രയും തവണ ഒറ്റ ഇരുപ്പിന് കേട്ട് ആസ്വദിച്ച ഒരു സോങ് ഇല്ല.. Superb music, picturization, all people have their own screen presence.. Shane superb.. Ellam kondum nannayitundu..
சாம்.C.S தம்பி பட்டைய கிளப்பிட்டிங்க செம...என்ன பாஸ் இது இந்த பாட்டுக்கு நிறைய பேர் நடனம் ஆடி ரீல்ஸ் போடுறாங்களேன்னு என் மகளிடம் கேட்டேன் அவர் RDX ன்னு ஒரு படம் வந்திருக்கு பா அதுலதான்னு சொன்னாங்க பாத்துட்டு அசந்துவிட்டேன்...வாழ்த்துகள் மிக்க மகிழ்ச்சி வாழ்க வளத்துடன் பல்லாண்டுகள் இறைவன் உங்களை ஆசீர்வதிப்பாராக...❤
ഇവനെ പല നടന്മാർക്കും പേടി ആണ്, അതാണ് പ്രശ്നം ഉണ്ടാകാൻ കാരണം കമ്പയർ ചെയുമ്പോൾ എല്ലാവരേക്കാൾ പ്രതിഫലം കുറവാണു പക്ഷെ പെർഫെക്ഷൻ സൂപ്പർ കുമ്പളങ്ങി നൈറ്റ്, ഇഷ്‌ക്, ഭുതകാലം ❤❤❤👌
இந்த பாடல் பிடித்த தமிழர்கள் இருக்கிறீர்களா❤️. இப்பாடலை நான் தினமும் வந்து பார்த்தும், கேட்டும் ரசித்துக் கொண்டு இருக்கிறேன் ❤️. குறிப்பாக இசையும், நடனமும் அருமை❤.Sam CS,Sandy master,Shane Nigam(SSS❤️👌)
ദർശന എന്ന റൊമാൻ്റിക് സോങ്ങിന് ശേഷം മലയാളക്കര വാഴാൻ അടുത്ത ഐറ്റം എത്തി 🔥🔥🔥🔥 what a song ..... Flute portion amboooo ❤❤❤❤ Shane & team polichuuu .. love u man ❤
முதல் முறையாக கேட்கும் போதே சில பாடல்கள் தான் மனதை ஈர்க்கும் அந்த வகையில் இதற்கு முதல் இடம் இருக்கிறது... இசையில் தமிழ் மலையாளம் எதுவாக இருந்தாலும் கேட்கும் போது இனிமையாக தான் இருக்கிறது ❤❤❤
I'm from Assam. I don't understand a word of what's being said but can surely feel the romantic vibe/energy associated with the same. Such a beautiful & melodious song it is. Shane (Robert) & Mahima's (Mini) chemistry in the movie was also top notch. ❤💞
മലയാളത്തിലെ മികച്ച ഡയറക്ടേഴ്സ് ഷൈൻ നിഗമിനെ വെച്ച് ഏത് തരം പടവും ധൈര്യമായി ആലോചിക്കാം . ആക്ഷൻ റൊമാൻസ് സെന്റിമെന്റ്സ് ഡാൻസ് എല്ലാം പുള്ളിയുടെ കയ്യിൽ ഭദ്രമായിരിക്കും . ❤ സൂപ്പർതാരങ്ങളുടെ മകനല്ല എന്ന പേരിൽ മികച്ചൊരു ടാലന്റഡ് നടനെ ഒതുക്കാതിരിക്കുക 😢
If howmany centuries pass but south film industry dont forgot to add their tradition musics on their songs... That flute sound ❤❤❤ that violin sound ❤❤❤ that sitar sound ❤❤❤... I dont understand south languages but i always enjoy the musics and the vocals... Beautiful video song ❤️❤️❤️
Shane Nigam 🔥👑one of the Finest actors in Mollywood close to Fahad fazil !!! More over a genuine personality..No Showoffs Like starkids,He is being heighly targeted by some film association members and Media. Abikkaye othukkiyedh pole Shane ine othukkan kazhiyilla💪That's for sure !!! He has a huge potential to be a star,if nobody plays dirty politics inside industry ❤
ഇപ്പോളത്തെ കാലത്തെ ഏറ്റവും സൂപ്പർ നടൻ. 90സ് കിഡ് ആയ ഞങ്ങളുടെ ഒക്കെ ഹൃദയം കവർന്ന അസാധ്യ range ഉള്ള നടൻ 🥰👌🏻👌🏻👌🏻👌🏻ഷൈൻ നിഗം 🙏🏻പിന്നെ ആന്റണിയും കിടിലൻ ആണ് 👌🏻👌🏻👌🏻
▶ th-cam.com/video/mWS-AZzmZg4/w-d-xo.html
Here's the King’s Anthem #Thalavane from #Kanguva 🔥⚔ video is out now!
❤❤❤❤❤❤❤❤🎉🎉🎉🎉
3:56
😊
😊😊😊😊
❤️❤️❤️
മലയാളത്തിൽ കുറേ നാളുകൾക്ക് ശേഷം അണ് തിയറ്ററിൽ ഒരു romantic song ഇത്രേം enjoy ചെയ്ത് കണ്ടത്. വേറെ ലെവൽ ഫീൽ..❤️😍
എനിക്കും..
സത്യം
💗
SaMe thing
innaleyanu movie kandath.. kandapo thotte video song irangan waiting aarnu.. just oru intuition indayrunu inn irangumenn.. normally song'nu vendi wait cheyarind. but visual kanan vendi wait video song wait cheyunath ithaadyam
That Flute Portion😌🖤
🔥
3:22❤
Toky...... ❤
@@shahana94:22
🤣
ഇത്തരം പാട്ടുകളൊക്കെ കേൾക്കുമ്പോളാണ് സംഗീത ത്തിന്റെ ഒരു depth മനസിലാകുന്നത് എത്ര എടുത്താലും തീരാത്ത അത്ര നിധി ഒളിഞ്ഞു കിടപ്പുണ്ട് അതിൽ ഒരു നല്ല മ്യൂസിഷനെ അത് പുറത്ത് കൊണ്ട് വരാൻ പറ്റു... Hats off team rdx
▶th-cam.com/video/aiczRyBt4Pg/w-d-xo.html
Here's the sizzling #JasmineSong from #Martin 🎵 video song is out now!
V♥️
എത്ര തളർത്തിയാലും മനസ്സിൽ നന്മ ഉള്ളവർ ഒരിക്കലും പരാജയപ്പെടില്ല.. മുൻപ് ഷെയ്നെ കുറ്റം പറഞ്ഞ് തളർത്തിയവർ പോലും ഇന്ന് അഭിമാനിക്കുന്നുണ്ടാകും.. പണ്ടൊരു ഇന്റർവ്യൂവിൽ ഒരുപാട് പരിഹാസം നേരിട്ട അതെ ഷെയ്ൻ തന്നെയാണ് ഇപ്പോൾ ഫിനിക്സ് പക്ഷിയെ പോലെ ഉയർതെണീച്ചത്.. അന്നും ഇന്നും എന്തോ ഒരു പ്രേത്യേക ഇഷ്ടം തോന്നിയിരുന്നു ...സപ്പോർട്ട് ചെയ്യാൻ ആരുമില്ലാഞ്ഞിട്ടും ഇവിടെ വരെ എത്തി ഇനിയും ഒരുപാട് ഉയരങ്ങളിൽ ഈ കുഞ്ഞനിയൻ എത്തട്ടെ 🌹🌹
❤❤
ഷൈൻ നിഗം.. അഭിനയം, ഫൈറ്റ്, ഡാൻസ് ഒരേ പൊളി.. Expect ചെയ്തതിനെക്കാൾ കൂടുതൽ കിട്ടി. സൂപ്പർ movie ❤
▶th-cam.com/video/3hS8s6cc8Ho/w-d-xo.html
Here's the thumping first single #Choolamadikkada from #Kondal 🕺💥video is out now!
കുറേ നാളുകൾക്ക് ശേഷം തീയേറ്ററിൽ ആഘോഷമാക്കിയ മലയാള സിനിമയിലെ നല്ലൊരു പാട്ട്. ഷെയിൻ കിടു ആക്ഷൻ റൊമാൻസ് സെന്റിമെന്റ്സ് എല്ലാം അടിപൊളി ആക്കിട്ടുണ്ട് 😍😍😍
Adipoli film❤
@Lionhearts.എന്നാ നീ കേറ്റെട ഈ ഡയലോഗ് 💥
സത്യം ❤️
ഇന്ന് കണ്ടു movei സൂപ്പർ ❤❤❤
Super Movie 🎥
യഥാർത്ഥ കലാകാരനെ ഒരിക്കലും തളർത്താൻ പറ്റില്ല അതിന് ഉദാഹരണമാണ് ഷൈൻ ❤ ആരുടെയും സപ്പോർട്ട് ഇല്ലാതെ വന്ന ആളാണ് shine അഭിനയം എന്ന ലഹരി മാത്രം. ❤️🥰
His father
Kalakarane thalarthunnath sheriyalla...kalakaran ennu vechu kayyilirippu moshamaayal nilanilppu undavilla
@dude no support from him
Muthanuu❤
❤️❤️
ഒരു വളർന്നു വരുന്ന നടനെ ചിലർ ദ്രോഹിക്കാൻ നോക്കി. ദൈവം വലിയവൻ. ഷെയ്ൻ നിഗം ഇപ്പോൾ അവഗണിക്കാൻ പറ്റാത്ത വിധം ഉയർന്നു. നല്ല ഒരു നടൻ ആണ്. പിതാവിന് കിട്ടാത്ത ഭാഗ്യം മകന് കിട്ടി. RDX സൂപ്പർ ഫിലിം.
മലയാള സിനിമയിൽ അടുത്തെങ്ങും ഇങ്ങനെ ഫീൽ തരുന്ന ഒരു സോംഗ് ഉണ്ടായിട്ടില്ല... മൊത്തത്തിൽ അടി പൊളി:-
yes......
That's right.ee song aadhyam aayittu kettathu reshmayude veetile tv yil ninnu aayirikkum.
❤❤❤❤❤
❤❤❤
▶th-cam.com/video/qUcLKS7_EeE/w-d-xo.html
The First Single #Hallelujah from #Nunakkuzhi is out now! 🥳
😊
8☺️8☺️💓io0💓78😊9@@ansaririyas9972
Q
😢😢😢😢😢😢എനിക്ക് ഇഷ്ടപ്പെട്ടില്ല
@@ansaririyas9972 khuuioio l
ഈ song തിയേറ്ററിൽ ഇരുന്ന് കേൾക്കുമ്പോൾ super feel ആണ്. ♥️ തിരുവോണംദിവസം രാവിലത്തെ show ക്കു പോയി, ഉച്ചയ്ക്ക് വീട്ടിൽ വന്നു ഓണസദ്യ കഴിച്ചു, വൈകുന്നേരം cousins വന്നു അടിച്ചുപൊളിച്ചു. നല്ലൊരു ഓണം സമ്മാനിക്കുവാൻ ഈ ചിത്രം നല്ലൊരു പങ്കു വഹിച്ചു. 🥰
❤❤❤
❤❤❤❤
❤️
Ys man ❤
I envy you man!
Shane Nigam ക്രിക്കറ്റ് ഇലെ സഞ്ജു സാംസൺ നെ പോലെ തോന്നുന്നു , ആരൊക്കെയോ ചേർന്ന് career ഇല്ലാണ്ടാക്കാൻ ശ്രമിച്ചിട്ടും തളരാതെ വീണ്ടും വീണ്ടും ഉയർത്തെഴുനെൽകുന്നു .. exceptional Talent ❤
ഓഹോ 😂😂😂
മൂന്ന് പേരും ഒന്നിനൊന്ന് മെച്ചമായിരുന്നു. നല്ല comedy, തകർപ്പൻ fight, സൂപ്പർ romantic movie.2023 ഓണം RDX പൊളിച്ചടക്കി❤❤👍👍👍👏👌
Being a Tamizhan, intha paattu enakku romba pidittha paattu, semmaiyya irukku 🔥
Sam cs namba pulla tha ya
Me too 😅
I'm also a tamilan
Heard this song more than thousand times
Me too
Me too. It's kapilan magic
ഷെയിന്റെ യഥാർഥ കഴിവുകൾ സംവിധായകൻ അറിഞ്ഞു മനസ്സിലാക്കി പുറത്തെടുത്ത് മനോഹരമാക്കിയ സിനിമ ❤
എത്ര കേട്ടാലും മതിവരാത്ത ഗാനം.ഇത് സംവിധാനം ചെയ്ത ആളും, എഴുതിയ ആളും ഒത്തിരി ആശംസകൾ അർഹിക്കുന്നു.❤❤
അപ്പൊ പാടിയ ആളോ? ബീഷ്മ പാർവം എന്ന മൂവിയിലും പടിയിട്ടുണ്ട് അത് ശ്രദ്ധിക്കപ്പെടാതെ പോയി ഇത് അങ്ങേറുരുടെ കരിയറെ മാറ്റി മരിക്കും ഉറപ്പ്
അത്രക്ക് ഒന്നും ഇല്ല 😂
ഒരാഴ്ച കാണും.. പാലാ പള്ളി പോലെ..
സോറി ഇത് പാടിയ ആള്, അദ്ദേഹത്തിൻറെ പേര് അറിയില്ല , നൂറുശതമാനം ഈ പാട്ടിനോട് ആത്മാർത്ഥത പുലർത്തി.👍👍👍❤️
Addicted to this song ❤❤
അനാവശ്യ വിവാദങ്ങളിൽ ചെന്ന് പെടാതെ മികച്ച താരമായി ഷൈൻ മാറട്ടെ. ഇവിടത്തെ ഏത് യൂത്തന്മാരേക്കാൾ potential ഷൈൻ എന്ന നടനുണ്ട് ❤️👍
▶th-cam.com/video/qpWHNA2loyA/w-d-xo.html
Here's the thumping rhythms of the sea #KondalSong ft. #Vedan 🌊🎵 video is out now!
theater Feel❤🎉 1:33 ❤ Recent addition to fav playlist❤🔥
Sathyoodaaa ☺️
💯
❤❤
❤️❤️❤️❤️😊
True❤❤
തിയേറ്റർ ഫീൽ.. ഒരു രക്ഷയും ഇല്ല.. What a composition❣️❣️
പ്രതീക്ഷിച്ചതിൽ നിന്നും പത്തിലൊന്നു പോലും കിട്ടാതെ ഇരുന്ന സമയത്തു , പ്രതീക്ഷച്ചതിലും നൂറിരട്ടി തന്ന മുതൽ .
RDX 🔥
th-cam.com/video/0x9ugK2kKfc/w-d-xo.html
Woah!! What a Music video
Nee is out Now!!
അല്ലെങ്കിലും നീയൊക്കെ കൊത്ത ഫ്ലോപ്പ് ആവാൻ അല്ലെ ആഗ്രഹിച്ചിട്ടുള്ളു.. ഞങ്ങൾ ആഗ്രഹിച്ചത് ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട്. King of കൊത്ത 😎
@@aslamsha9352 We aren't haters.
Last year nte favourite movie Sitaramam ayirunnu.
Fan um alla, Hater um alla.
Just my personal opinion.
@@aslamsha9352 🤢
@@aslamsha9352tipical dq fan spotted
▶th-cam.com/video/xXgIZusgCR4/w-d-xo.html
Here's the melodious first single #VaramPolae from #Martin 🤍🎵 video is out now!
😂
Dance,, lyrics,, അവരുടെ expresssion എല്ലാം അടിപൊളി.... Plus, singer ന്റെ voice um കൂടെ ആ ഫ്ലൂട്ട് വായിക്കുന്നത്,,,, ഫ്ലൂട്ട് part ആണ് ഏറ്റവും best 🥰🥰🥰
അതെ
Sathyam
സത്യം
Tokiyo drift🔥🔥
Atheeeee❤❤😂❤😂❤😂🎉🎉🎉❤😂😂😂😂❤🎉🎉🎉🎉😂😂😂❤🎉🎉😂😮😮😮😮😮❤😂😂🎉😊😂😊😊😊😂
" ഈ പാട്ട് അടിച്ചു കേറും "
ഈ പാട്ട് തേടി.. മലയാളികൾ ഒരുനാൾ ഇവിട വരൂ. 😍🙌
Cinema theatre experience 🔥
എത്ര കാലങ്ങൾക്ക് ശേഷം ആണ് മലയാളത്തിൽ നിന്ന് ഒരു നല്ല romantic song കിട്ടിയത് 😍😍😍❤️.
Theater feel kidu ആയിരുന്നു 😍😍❤❤❤ Addicted 😍😍❤️❤️
Yes ❤❤❤
Yes
❤👍
സത്യം
Yes.... Yesterday njanum kandu.... Dance... 👌🏻👌🏻👌🏻.. Adipoli 🥰🥰🥰🥰
I am Maharashtrian (Marathi Speaking People). Even not understood single word of Malayalam. I'm still crazy about this Amazing song. I feel Rhythm, sweet Voice and the emotions of this song.
Lots of Love... From Maharashtra ❤️
Thank you for your comment❤Lot's of love from Kerala😻👼🏻
I love the language Marathi, though i am a native malayalam speaker. Tried learning Marathi and succeeded a little bit.
Namaste to all Marathi speaking people 🙏Love
ഈ സിനിമയിലൂടെ ഒരുപാട് ആരാധകരെ ഉണ്ടാക്കാനും മലയാളത്തിലെ മുൻ നിര നായകന്മാരിൽ ഇടം പിടിക്കാൻ ഷെയിൻ നിഗത്തിന് കഴിയും.... ഇനി വരുന്നത് ഷെയിൻ നിഗത്തിന്റെ കാലമാണ്...
❤
ഈ പടം ഇങ്ങേരുടെ മാത്രം കഴിവ് അല്ല... പെപെ, നീരജ് അവരുടെ കൂടി കഴിവ് ആണ്... ഒറ്റക്ക് ഹിറ്റ് അടിച്ചാൽ മാത്രമേ രക്ഷപെടൂ
Super song
@@vipinc_nair_11l✅✅l😂😂
@@vipinc_nair_11nnitt എവിടേ 3ആളും കൂടെ oru hallaballo കളിച്ചാലോ. ഈ ഒരറ്റ song മതി shaneite image അറിയാൻ
തമിഴിലും തെലുങ്കിലും മാത്രം കണ്ടുവരുന്ന നായകന്റെ ഡാൻസ് ഇതാ നമ്മുടെ മലയാളത്തിലും... ഷെയിന്റെ ഡാൻസ് കാണാൻ വേണ്ടി പിന്നേം പിന്നേം ഈ ഗാനം വന്നു കാണുന്ന ഞാൻ 💞
Idinte dance master sandy annn Tamil dance choreographer
Sambhavan thakarthu🥰🥰
youtube.com/@AKR_STUDIO?si=WWFAurqmSisfvl5Y
Shane vere level....
sathyam
ഇപ്പം അടുത്തൊന്നും ഇത്ര ത്രില്ലടിച്ച് കണ്ട മൂവി ഉണ്ടായിട്ടില്ല🤍 ഷൈനിന്റെ ഇങ്ങനത്തെ ഒരു റോളും ആദ്യമായിട്ടാണ് കാണുന്നത് ചുമ്മാ തീ🔥
? enikkum Ista Pattu Pattu adipoli Indore mein kahan sthapit
▶th-cam.com/video/Y2OpMSraYQ4/w-d-xo.html
Unleash The Flames Of Yore!🔥The #FireSong From #Kanguva is Out Now!🌋💥
Cfk ,vbhh
Corona papers, Ishq &RDX എല്ലാം outstanding acting ആണ് Shane. RDX ന്റെ theatre experience was awesome. 3 perum thakarth അഭിനയിച്ചു. ഓരോരുത്തരുടെയും intro scene ലും fight scene ലും ഒക്കെ ആർപ്പുവിളി ആയിരുന്നു. ഈ അടുത്ത കാലത്തൊന്നും ഇത്രയും കയ്യടി കിട്ടിയ മലയാളം movie ഒന്നും ഞാൻ theatre ൽ കണ്ടിട്ടില്ല.
In bhoothakalam also
Ishq chali padam 😢
Bakki pinneyum kidu
Ayyo sathyam👌👌. Adipoli film. Sadharana fight cinema thalparyamilla. But ithu veroru level anu. Next enth ennu chinthichu namukku thane oru chunkidippanu vannath. Oru thavana kandavar veendum kanan agrahikkum. Ellavarkum engane enariyilla
@@soumyasolly1337 😊
@@abuthahir.n pullide acting aanu njan paranjath. Enikk ishta athil revenge cheyyunnathokke.
நான் தமிழன் ஆனாலும் மலையாளத்தில் மிகவும் பிடித்த பாடல்❤❤❤
super😎😎
Yeah ❤
ഇങ്ങേരെ ആണോടെ കുറേ എണ്ണം ഡിപ്രഷൻ സ്റ്റാർ എന്നൊക്കെ പറഞ്ഞ് കളിയാക്കിയത്. 27 വയസ്സിൽ ഇമ്മാതിരി റേഞ്ച് ഉള്ള നടൻ. Shane🔥😘
❤❤❤❤❤
Verum 💩💩💩💩
@@faisalkhan712🎉kb
@@sarithabanu9039ne theetam thana samathich
@@sarithabanu9039 than cinema kandarno?
ഇങ്ങേരുടെ ഈ കഴിവ് ഒക്കെ കണ്ടിട്ട് തന്നെ പലരും ഇയാളെ ഒതുക്കാൻ നോക്കുന്നത്.. ഷെയിൻ,പെപ്പെ,നീരജ്.. ഇവരുടെ മൂന്ന് പേരുടെയും അഴിഞ്ഞാട്ടം ആണ് RDX🔥..!!
❤
വില്ലൻസ് ഗാങ് ഒരു രക്ഷയും ഇല്ലാ തണ്ടിക്ക് തണ്ടി എന്നൊക്കെ പറയാം അസാധ്യ കുറച്ചു പെർഫോർമേഴ്‌സ്നെ കാണാൻ കഴിഞ്ഞു ❤ 👏
@@LalJohns_1987Vishnu agasthya
💯💯
Yethra othukkan nokkiyaalum dhaivam valarthaan thirumaanichengil valaruga thanne cheyyum😊
എല്ലാവരും തകർത്തു അഭിനയിച്ച ഒരു മൂവി അതിലെ തകർപ്പൻ ഒരു സോഗും 🙏🙏🙏
മലയാള സിനിമയിൽ അടുത്തെങ്ങും ഇങ്ങനെ ഫീൽ തരുന്ന ഒരു സോംഗ് ഉണ്ടായിട്ടില്ല ... മൊത്തത്തിൽ അടി പൊളി
തിയേറ്ററിൽ ഇരുന്നു ഈ പാട്ട് കേട്ടപ്പോൾ കിട്ടിയ ഫീൽ... ❤️❤️😍😍
അപ്പോഴേ addict ആയി.. ❤️❤️❤️
കൂടെ Shane നിഗമിന്റെ ഡാൻസും😍❤️❤️
Sam CS music ഒരു രക്ഷയും ഇല്ല.. 👌🏻👌🏻😍😍❤️
Padam enganend
@@ansinanoufal7793Nte ponnoo onnum parayannilah Padam Kand iragiyathe ollu Uff 🔥 padam aahn
നീല നിലവേ...
നിനവിൽ അഴകേ
താരമരികേ... വിരിയും ചിരിയേ...
പാറി ഉയരാൻ ചിറകിലലയാൻ...
തോന്നലുണരും മനസ്സിൽ
വെറുതേ...
താനേ മാറിയെൻ ലോകവും നിന്റെ ഓർമ്മയാലേ......
നൂറു പൊൻകിനാവിന്നിതാ..
മിന്നി എന്നിലാകെ
നീ തൂവൽ പോലെ
കാറ്റിൽ വന്നെൻ
നെഞ്ചിൽ തൊട്ടില്ലേ
ജീവനേ.......
നീല നിലവേ നിനവിൽ അഴകേ
താരമരികേ വിരിയുംചിരിയേ പാറി ഉയരാൻ ചിറകിലലയാൻ...
തോന്നലുണരും മനസ്സിൽ വെറുതേ...
രാവു പുലരാൻ കാത്തു കഴിയും
നിന്നെ ഒന്ന് കാണനായ്
ദൂരെ ഇരുളിൽ മഞ്ഞു കനവിൽ
എന്നെ തേടിയില്ലേ നീ
നിൻ ഓരോ വാക്കിലും നീലും നോക്കിലും
പൂന്തേൻ തുള്ളികൾ
നിറയേ പൊഴിയേ..
എന്തെ ഇങ്ങനേ
മായാജാലമോ
എന്നെ തന്നെ ഞാൻ
എവിടെ മറന്നോ...
നിറമായി നിഴലായി..
നീയില്ലേ എന്നാലും..
നീല നിലാവേ നിനവിൽ അഴകേ
താരമരികേ വിരിയും ചിരിയേ പാറി ഉയരാൻ ചിറകിലലയാൻ തോന്നലുണരും മനസ്സിൽ വെറുതേ......
RDX❤🔥
90 കളിലെ ഫീൽ, മധുബലയെ ഓർമിപ്പിക്കുന്ന നായികയും, ആ കാലത്തെ റഹ്മാൻ സോങ്ങ് പോലെ തോന്നുന്ന പാട്ടും മൊത്തത്തിൽ ഒരു നൊസ്റ്റാൾജിയ.....ഒപ്പം കിടിലൻ സൗണ്ടും......
Njan film kandappol wifenod paranjirunnu madhubala ye poleyund nadiyennu
@@vimalvasavan7746 സത്യം
@@jayanthimathews6635 😊😊😊
മധു
Music, choreography, lyrics and Kapil, Shane!!! No words
Im from West Bengal. I hear this song when i was in Ernakulam, inside a car. I loved this music instantly. but i couldn't find this song cause I don't know Malayalam. But today i found it.
ഈ ഒറ്റ പാട്ട് കണ്ടപ്പോഴാ സിനിമ കാണാന്‍ തോന്നിയത്. സിനിമ കണ്ടു, ഇഷ്ടപ്പെട്ടു. ഷെയ്നിന്‍റെ എനര്‍ജി ലെവല്‍ വേറെ ലെവലാണ്.
മലയാള നടന്മാരിൽ മിക്കവരും dance കളിയിൽ എവിടെയും എത്താറില്ല ആ നിലക്ക് നോക്കുമ്പോ മൂപ്പർ വേറെ ലെവൽ ആവും ഇനിയും ഒരുപാട് സെറ്റ് ayi മുന്നോട്ടു പോവാൻ പറ്റട്ടെ 😘😘 ഷൈൻ 🙌💞🫴
Athinu malayalathil ipo evdeya dance... commercial movies Shane adhikam cheyarum illa..
I didn't like dances in movies
@@gayathrikb4808സത്യം, പണ്ട് നല്ല പാട്ടും dance ഉം comedians & director നോക്കി ഒക്കെ ആണ് theatre il kayaraaru. ഇന്ന് situation ഒത്ത പാട്ട് കുറവാ പോരാതെ എന്തോ കാട്ടി കൂട്ടലും ആണ്,appol ഈ ഫിലിം il നല്ല പാട്ടും നൃത്തവും കണ്ടപ്പോൾ സന്തോഷം തോന്നി 😊
മലയാളത്തിൽ ഇത്ര energy ആയി ഡാൻസ് കളിക്കുന്ന നായകനെ കണ്ടിട്ട് കുറെ ആയി
Hfabfbnsndbck 3:08 gbkGcgfxHfchggdcccfxvc
XhgkgjhthidOd
Hfjfhfhkfgfjfhhiwhfh bbxnDkkHDHHduydHgd4
ഒരു പാട് കാലത്തിനു ശേഷം ഇത്രയും തവണ ഒറ്റ ഇരുപ്പിന് കേട്ട് ആസ്വദിച്ച ഒരു സോങ് ഇല്ല.. Superb music, picturization, all people have their own screen presence.. Shane superb.. Ellam kondum nannayitundu..
കൊറേ നാളായി മലയാളികൾ മിസ്സ് ചെയ്ത പോലൊരു റൊമാന്റിക് ഡാൻസ് നമ്പർ..!🔥Sam CS - Shane ❤❤
சாம்.C.S தம்பி பட்டைய கிளப்பிட்டிங்க செம...என்ன பாஸ் இது இந்த பாட்டுக்கு நிறைய பேர் நடனம் ஆடி ரீல்ஸ் போடுறாங்களேன்னு என் மகளிடம் கேட்டேன் அவர் RDX ன்னு ஒரு படம் வந்திருக்கு பா அதுலதான்னு சொன்னாங்க பாத்துட்டு அசந்துவிட்டேன்...வாழ்த்துகள் மிக்க மகிழ்ச்சி வாழ்க வளத்துடன் பல்லாண்டுகள் இறைவன் உங்களை ஆசீர்வதிப்பாராக...❤
Check v 😊vc😊GB yy🎉
Underrated Music Director Sam Cs!! 💗🫶🏼🥵
Who will be watching it in 2025?
കൊറേ നാളുകൾക്കു ശേഷം മനസ്സിൽ കേറി കൂടി ഈ പാട്ട് 😍😍😍😍😘😘😘😘😘
100%❤
❤️
ആദ്യ കേൾവിയിൽ തന്നെ അഡിക്ട് ആവുന്ന സോങ് അപൂർവം ആവും....
This is that kind of one....
That bgm എന്റെ പൊന്നോ 🔥🥰
സത്യം 10 തവണ കണ്ടു 👍🏻👍🏻👍🏻
Crct
ഇവൻ മലയാള സിനിമയിലെ ഒരു സൂപ്പർ സ്റ്റാർ ആണ് ഇവനെ കുറെ കാലം കുറേപ്പേർ കുറ്റം പറഞ്ഞിരുന്നത് നീ സ്റ്റാർ ആകും മോനെ
അത് മുൻ കൂട്ടി കണ്ട് കൊണ്ടു ആണ് ഇവനെ അറഞ്ഞം പുറഞ്ഞം പൂട്ടാൻ നോക്കുന്നത്
2024 October ആരേലും ഉണ്ടോ 😅
Njn😁
☕
yes
Yes. Now ( 13.10.24) I am hearing this song. I am from Tamil Nadu. But I love this song very much.
Yes
കഴിവുള്ളവരെ ആര് തരം താഴ്ത്തിയാലും അവർ ഒരു ഫീനിക്ഷ് പക്ഷിയെ പോലെ ഉയർന്നു വരും.. അതിനു സംവിധായകനും നിർമ്മാതാവിനും ഒരു big salute ❤❤
Sathiyam 💯
ഇവനെ പല നടന്മാർക്കും പേടി ആണ്, അതാണ് പ്രശ്നം ഉണ്ടാകാൻ കാരണം കമ്പയർ ചെയുമ്പോൾ എല്ലാവരേക്കാൾ പ്രതിഫലം കുറവാണു പക്ഷെ പെർഫെക്ഷൻ സൂപ്പർ
കുമ്പളങ്ങി നൈറ്റ്, ഇഷ്‌ക്, ഭുതകാലം ❤❤❤👌
അതെ
Super song ❤❤❤❤❤
അത് ശെരി ആണ് പക്ഷെ ഇവന്റെ സംസാരം ശെരിയല്ല ഭായ്....... വന്ന വഴി മറക്കുന്നവൻ ആണ് അതാണ് പ്രോബ്ലം..... അല്ലെങ്കിൽ ഇവൻ അടിപൊളി ആണ്
Extremely happy to have sung this one❤️ Thankyou for all the Love and Support 🙌 :)
Your voice is awesome maaan...!! ❤❤
Keep going bro...
Bro ur voice is really good.keep going ❤️❤️
Love ur voice from Adiye track in bachelor
Bro nice ❤️
Adipoli ayitiund chetta .......polii thanks ...❤
അച്ഛന് കിട്ടാത്ത അംഗീകാരം മകൻ നേടി എടുക്കും ❤❤❤❤❤
അവൻ ആളൊരു sycho ആണ് അധിക നാള് സിനമയിൽ ഉണ്ടാകില്ല അതാണ് അവന്റെ കയ്യിൽ ഇരിപ്പ്
അഭിനയം ഒക്കെ അടിപൊളി ആണ് പക്ഷെ സ്വഭാവം വളരെ മോശം ആണ്
ഓഹോ പുതിയ അറിവാണല്ലോ
@@ManuVarmma-yc6izonnu nirthipoda kelavaa.avante oru
@@ManuVarmma-yc6iznthonnede... Oraal rekshapedunnath sahikkilla.. Avan nth kashtapett aavum ithrayum ethyittundakua??
Randomness of beauty... Or beauty of the random moments... Once in a blue moon நிண்டே ஓர்மையாலே.. #பைந்தமிழ் பெயர்ப்பு
14 പ്രാവശ്യം ഈ song കേൾക്കുന്നു❤.. എന്തോ ഏതോ പ്രണയകാലത്തിലേക്ക് പറിച്ചു നട്ടപോലെ ഒരു ഫീൽ ❤️❤️❤️❤️❤️❤️❤️❤️❤️
இந்த பாடல் பிடித்த தமிழர்கள் இருக்கிறீர்களா❤️. இப்பாடலை நான் தினமும் வந்து பார்த்தும், கேட்டும் ரசித்துக் கொண்டு இருக்கிறேன் ❤️. குறிப்பாக இசையும், நடனமும் அருமை❤.Sam CS,Sandy master,Shane Nigam(SSS❤️👌)
நான் இருக்கேன் ❤❤
Choreography by sandy
I am
❤❤
Music by Sam C S
അതൊക്കെ കുറ്റം പറഞ്ഞാലും Shane set ആണ് 🥰 RDX ലെ performance 🔥
Pinnalla👍🏼👍🏼
❤❤❤
Yes we need him back
Peppeda punch 😮
നീല നിലവേ നിനവിൽ അഴകേ
താരമരികേ വിരിയും ചിരിയേ
പാറി ഉയരാൻ ചിറകിലലയാൻ
തോന്നലുണരും മനസ്സിൽ വെറുതേ
താനെ മാറിയെൻ ലോകവും
നിന്റെ ഓർമ്മയാലേ
നൂറു പൊൻകിനാവിന്നിതാ
മിന്നി എന്നിലാകേ
നീ തൂവൽ പോലേ കാറ്റിൽ വന്നെൻ
നെഞ്ചിൽ തൊട്ടില്ലേ ... ജീവനേ
നീല നിലവേ നിനവിൽ അഴകേ
താരമരികേ വിരിയും ചിരിയേ
പാറി ഉയരാൻ ചിറകിലലയാൻ
തോന്നലുണരും മനസ്സിൽ വെറുതേ
രാവുപുലരാൻ കാത്തുകഴിയും
നിന്നെ ഒന്നു കാണാനായ്
ദൂരെയിരുളിൽ മഞ്ഞു കനവിൽ
എന്നെ തേടിയില്ലേ നീ
നിന്നോരോ വാക്കിലും നീളും നോക്കിലും
പൂന്തേൻ തുള്ളികൾ നിറയേ പൊഴിയേ
എന്തേ ഇങ്ങനെ? മായാജാലമോ?
എന്നെത്തന്നെ ഞാൻ എവിടെ മറന്നോ
നിറമായും നിഴലായും നീയില്ലേ എന്നാളും
ഡാൻസ് =100%
ലിറിക്സ് =100%
കൊറിയോഗ്രാഫ് =100%
ആക്ടർസ് =100%
മ്യൂസിക് ഡയറക്ടർ =100%
സിംഗർ =100%
ഫ്ലൂട്ട് =100%
ആക്ടിങ് =100%
പെർഫെക്ട് സോങ് ❤
Yes
Excuse me. Dance and choreography ഒരേ സാധനം അല്ലേ??? 🤔
@@avanijavijay ഡാൻസ് കൊറിയോഗ്രാഭി ചെയ്തതും ഷൈനിന്റെയും ബാക്ക്ഗ്രൗണ്ട് ഡാൻസർമാരുടെ എനർജി ലെവലും ഡാൻസും ആണ് ഞാൻ ഉദേശിച്ചത് സോറി
@@ranjithchanju7670 haha sorry tto ഞാൻ uncomfortable ആക്കാൻ പറഞ്ഞതല്ല 😅 it's cool, man 🤜🤛
നൃത്തസംവിധാനം സാൻഡി ആണെന്ന് തോന്നുന്നു.
ஒரு ஷார்ட் வீடியோவில் இந்த பாடலை பார்த்தேன்... தேடி இங்கு வந்தேன்... அருமையான பாடல் ❤
தம்பி வைகாசி நிலவே தமிழ் பாடல் காப்பி
மிக அருமையாக. உள்ளது அண்ணா
நானும் அது போலத்தான் ஷார்ட் video பார்த்து வந்தேன் ....அருமையான இசை
@@manikandanramakrishnan2820എന്നാ thambee ഇന്ത മാതിരി സോൾവേൻ
Nanuum atha bro vedio shorts parthan❤
ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.... നല്ല നടൻ ആണ്... മൂവി 👍👍👍
இதன் பேர்தான் மழையால vibe ஒ❤🔥🔥🔥🍁🌲
ദർശന എന്ന റൊമാൻ്റിക് സോങ്ങിന് ശേഷം മലയാളക്കര വാഴാൻ അടുത്ത ഐറ്റം എത്തി 🔥🔥🔥🔥 what a song ..... Flute portion amboooo ❤❤❤❤ Shane & team polichuuu .. love u man ❤
SHANE JUST WOWW... വീണ്ടും നല്ല അഭിനയവും .പുത്തൻ ഡാൻസും ..❤all, The best Team RDX🎉
முதல் முறையாக கேட்கும் போதே சில பாடல்கள் தான் மனதை ஈர்க்கும் அந்த வகையில் இதற்கு முதல் இடம் இருக்கிறது... இசையில் தமிழ் மலையாளம் எதுவாக இருந்தாலும் கேட்கும் போது இனிமையாக தான் இருக்கிறது ❤❤❤
അതേ അത് തന്നെ. ഒക്കെ പറഞ്ഞപോലെ ✌🏻
Yes..music has no language..
@@muthusgarden❤❤❤❤❤
@@muthusgarden😅😅
❤❤
This song ❣️❤❤❤ 😍 Sam C.S music + Sandy Choreography 🥰🥰 One of the best action movie in Indian Cinema 💥💥🔥🔥🔥
Shane handled dance, fights, romance, emotional scenes pretty well in this movie, something very rare to see post the peak mohanlal era!
Comedy scenes also❤️
Not fight and action nd some acting scenes also
അത്രക്ക് ഒക്കെ വേണോ /?
@@sigmarules9429iyal paranjathil valla thettundo?
Oru padam hit aavumbozhekkum adutha super star aayi ennoka paranju varum
കേൾക്കും തോറും വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്ന ഒരു മാജിക് ഈ പാട്ടിന് ഉണ്ട് ❤️ lyrics, music, voice 🎶❤️👌
സത്യം ബ്രോ.. 90'സ് വൈബ് അതൊന്നു വേറെ തന്നെ ആണ്
True❤
ഡാൻസ് also
Sam cs magic
❤💯
ആ.. അച്ഛന് അഭിമാനിക്കുന്നുണ്ടാകും ഈ മകനെ ഓർത്ത്..💪 ❤
I'm from Assam. I don't understand a word of what's being said but can surely feel the romantic vibe/energy associated with the same. Such a beautiful & melodious song it is. Shane (Robert) & Mahima's (Mini) chemistry in the movie was also top notch. ❤💞
നീലനിലാവേ നിനവിലയകെ
താരമരികെ വിരിയും ചിരിയെ
പാറിയുയരാൻ ചിറകിലലയാൻ
തോന്നലുണരും മനസിൽ വെറുതേ
താനേ മാറിയെൻ ലോകവും
നിന്റെ ഓർമയാലേ..
നൂറുപൊൻകിനാവിന്നിതാ
നിന്നിഎന്നിലാകെ..
നീ തൂവൽ പോലെ കാറ്റിൽ വന്നെൻ
നെഞ്ചിൽ തൊട്ടില്ലേ ജീവനെ....
നീലനിലാവേ നിനവിലയകെ
താരമരികെ വിരിയും ചിരിയെ
പാറിയുയരാൻ ചിറകിലലയാൻ
തോന്നലുണരും മനസിൽ വെറുതേ
രാവുപുലരാൻ കാത്തുകഴിയും
നിന്നെ ഒന്നു കാണാനായ്..
ദൂരെ ഇരുളിൽ മഞ്ഞു കനവിൽ
എന്നേ തേടിയില്ലേ നീ
ഇന്നോരോവാക്കിലും നീളും നോക്കിലും
പൂന്തേൻ തുള്ളികൾ നിറയെ പൊഴിയെ
എന്തെ ഇങ്ങനെ മായാജാലമോ
എന്നെ തന്നെ ഞാനെവിടെ മറന്നോ
നിറമായും നിഴലായും നീയില്ലേ എന്നാലും..
നീലനിലാവേ നിനവിലയകെ
താരമരികെ വിരിയും ചിരിയെ
പാറിയുയരാൻ ചിറകിലലയാൻ
തോന്നലുണരും മനസിൽ വെറുതേ
💗
❤
❤
Ennorovak aano atho ninnorovak aano?
😍😍
Romba naal aachu bro.. intha maari oru super pattu Kettu from malayalam.. enna voice enna music. Vera maari.. semma bro.. repeated mode.. ❤
Trailer നെ ക്കാളും വ്യൂസ് ഈ പാട്ടിനുണ്ടെങ്കിൽ ഊഹിക്കാം പടം കണ്ടു ഇറങ്ങി കഴിഞ്ഞ ആളുടെ ഹൃദയത്തിനുള്ളിൽ എത്രമാത്രം സ്ഥാനം ഉണ്ടാവും എന്ന് ❤️
മലയാളത്തിലെ മികച്ച ഡയറക്ടേഴ്സ് ഷൈൻ നിഗമിനെ വെച്ച് ഏത് തരം പടവും ധൈര്യമായി ആലോചിക്കാം .
ആക്ഷൻ റൊമാൻസ് സെന്റിമെന്റ്സ് ഡാൻസ് എല്ലാം പുള്ളിയുടെ കയ്യിൽ ഭദ്രമായിരിക്കും . ❤
സൂപ്പർതാരങ്ങളുടെ മകനല്ല എന്ന പേരിൽ മികച്ചൊരു ടാലന്റഡ് നടനെ ഒതുക്കാതിരിക്കുക 😢
അതേ.. വളരെ സത്യം.. 👍👍👍
👍👍👍👍👍👍👍👍👍👍
സൂപ്പർ star ആണ് ഷൈൻ, കുറെ മാഡംബികൾ ഭരിക്കുന്ന സിനിമ ഇൻഡസ്ട്രിയിൽ വളർണമെങ്കിൽ നല്ല കഴിവും ആത്മബലവും വേണം, അത് ആവശ്യത്തിന് ഉള്ള നടൻ
നീല നിലവേ നിനവിൽ അഴകേ
താരമരികേ വിരിയും ചിരിയേ
പാറി ഉയരാൻ ചിറകിലലയാൻ
തോന്നലുണരും മനസ്സിൽ വെറുതേ
താനെ മാറിയെൻ ലോകവും
നിന്റെ ഓർമ്മയാലേ
നൂറു പൊൻകിനാവിന്നിതാ
മിന്നി എന്നിലാകേ
നീ തൂവൽ പോലേ കാറ്റിൽ വന്നെൻ
നെഞ്ചിൽ തൊട്ടില്ലേ ... ജീവനേ
നീല നിലവേ നിനവിൽ അഴകേ
താരമരികേ വിരിയും ചിരിയേ
പാറി ഉയരാൻ ചിറകിലലയാൻ
തോന്നലുണരും മനസ്സിൽ വെറുതേ
രാവുപുലരാൻ കാത്തുകനിന്നെ ഒന്നു കാണാനായ്
ദൂരെയിരുളിൽ മഞ്ഞു കനവിൽ
എന്നെ തേടിയില്ലേ നീ
നിന്നോരോ വാക്കിലും നീളും നോക്കിലും
പൂന്തേൻ തുള്ളികൾ നിറയേ പൊഴിയേ
എന്തേ ഇങ്ങനെ? മായാജാലമോ?
എന്നെത്തന്നെ ഞാൻ എവിടെ മറന്നോ
നിറമായും
Ithrayum irunnu type chethallo🙄
Wonderful
❤❤❤❤❤❤👌
പൊളിച്ചു മോനെ ❤️❤️❤️❤️❤️🤩🤩🤩🤩
Thanks
ഈ പാട്ടും ഡാൻസും തീരരുത് എന്ന് തോന്നിയവരുണ്ടോ ❤❤❤❤❤😘😘😘😘
Ella
Ee filim pettann theernnengi tonninu
@@shabeshabeervlk9388vere aarkkum angane thonninn enik thonnunilla
Yes
ഇല്ല.....
Illa
വർഷത്തിലൊരിക്കൽ ഇതുപോലെയുള്ള പ്രണയഗാനങ്ങൾ നിർമ്മിച്ചാൽ, മറ്റു ലഹരിയിലേക്കുള്ള പ്രയാണം നിലക്കും തീർച്ച.
Athrakk veno😂
😂 poda....sherikum🤣
എന്തു തള്ള് ആടോ
Mmm രണ്ട് പോകേം എടുത്ത് കേക്കണം ന്റെ പൊന്നോ 🙄🙄😄😄
@@nihalcm6148ji
Forever ❤❤❤that flute portion and whole song
Voice of Kapil and Sam CS music
Shane ❤❤❤Mahima
അടി പടത്തിൽ romantic song വരുമ്പോൾ സാധാരണ മൂഞ്ചൽ ആവലാണ് പതിവ്.... But... This song❤️🤩❤️really enjoyed..
😅
🥹💗
❤️
Satyam❤️
I enjoyed this song like anything in theatre
കുഞ്ചാക്കോ ബോബന് ശേഷം നല്ലൊരു dancer അത് ഷൈൻ തന്നെ എന്ന് തെളിയിക്കുന്ന ഡാൻസ് 👍👌
Shane is a proper dancer
@@nsha4535kunchakko boban too he is a trained dancer
Alla Micheal Jacksonu shesham vanna nalloru dancer
1:31 ഫ്
Ouഓ@@abi3751a
ആദ്യമായായിട്ടാണെന്നു തോന്നുന്നു ഒരു സിനിമയിലെ അഭിനേതാക്കളെക്കാൾ കൂടുതൽ hype ഒരു പുതുമുഖ diorector ക്ക് കിട്ടുന്നത്. നിഹാസ് ഹിദായത്ത് 🌹🌹
ഓൻ നുമ്മുടെ കാഞ്ഞിരപ്പള്ളിക്കാരൻ ❤അല്ലയോ..
2024 ൽ ഷെയ്ൻ ചേട്ടനെയും മഹിമ ചേച്ചിയേയും പാട്ടിനെയും ഈ സിനിമയെയും പ്രണയിക്കുന്നവർ ഉണ്ടോ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤😂😂❤
❤❤maisA
❤️❤️
കുറെ കാലത്തിനു ശേഷം നല്ലൊരു പാട്ട് കേട്ടു 😍😍😍😍, shain നിഗത്തിന്റെ പെർഫോമൻസ്, മഹിമ യുടെ സൗന്ദര്യം, co artist, എല്ലാം കൂടി ആയപ്പോ പൊളിച്ചു
നല്ല ന്യത്തചുവടുകളുമായി മലയാളത്തിന് പുതിയ നായകനെ തന്നതിന് നന്ദി ,.മലയാള നാടിൻ്റെ വിജയ് ...👍❤👏നായികയും സൂപ്പർ വളരട്ടെ❤❤👍
Directors please cast this pair in future movies too...Kore nalku shesham oru amazing chemistry kandu ❤
Shane has great chemistry with every one of his co actresses
@@waywardwanderer6502 💯🔥❤
@@waywardwanderer6502 true tho but y I said is bcz of the movie..I mean people who have watched it might understand 😅..Spoil ennila njn
Bro ennit avasam ratheesh avlde kotham keerile😂
@@lalnazeer1573 sarcasm ano bro🙃
If howmany centuries pass but south film industry dont forgot to add their tradition musics on their songs... That flute sound ❤❤❤ that violin sound ❤❤❤ that sitar sound ❤❤❤... I dont understand south languages but i always enjoy the musics and the vocals... Beautiful video song ❤️❤️❤️
ആരൊക്ക താഴ്ത്തിയാലും ഈശ്വരൻ ഉയർത്താൻ നോക്കിയിട്ടുണ്ടെങ്കിൽ അവനെ താഴ്ത്താൻ ആർക്കും കഴിയില്ല.........❤❤❤❤❤❤വേറെ ലെവൽ ❤❤❤
❤❤🎉🎉 ok
❤❤
സത്യം 😊
❤
Shane Nigam 🔥👑one of the Finest actors in Mollywood close to Fahad fazil !!! More over a genuine personality..No Showoffs Like starkids,He is being heighly targeted by some film association members and Media. Abikkaye othukkiyedh pole Shane ine othukkan kazhiyilla💪That's for sure !!! He has a huge potential to be a star,if nobody plays dirty politics inside industry ❤
❤
💯❤️
💯
❤
❤
സ്വന്തം വ്യക്തിത്വം ആരുടെയും മുന്നിൽ അടിയറ വയ്ക്കാൻ തയ്യാറാവാത്ത ഒരു നടൻ 👌👌കഴിവുള്ള കലാകാരൻ ❤️❤️👌👌
കറക്റ്റ്
വാപ്പയുടെ മോഹം മകൻ സഫലമാക്കി
This song is fabulous !" 😙 This actor is stolen my heart 😂❤ ... love from sri Lanka ❤🇱🇰
Ayubowan malli
ഈ പാട്ടിൽ ഡാൻസിന് ഇത്രേം പെർഫെക്ഷൻ കിട്ടണമെങ്കിൽ ഒന്നുകിൽ കുഞ്ചാക്കോ ചെയ്യണം അല്ലേൽ ഇനി ഒറ്റ പേരെയുള്ളു ഷൈൻ 🔥🔥🔥
Aa best🤣
കുഞ്ചാക്കോ യോ... Puu
അതുക്കും മേലെ 😊
Nobody mention the singer kapil Kapilan. His voice is beyond words😍😍
state award winner❤️
@@zada_muzics5435for which film?
Kollam പുത്തൂർ കാരൻ, great singer 🥰
@@adhilmubaraq 'Kanave' song - Pallotti 90's kids movie
Yeh, the award winner
90s end കാലം (1997 to 1998) സിനിമയിൽ കണ്ടപ്പോൾ നല്ല രസം തോന്നി ❤... പ്രതേകിച്ച് എല്ലാവരുടെയും dressing style, Yamaha RXZ...💓
RDX ALLA RXZ (;STILL WITH ME )
@@HERO_VIKKI Yamaha rdx 125 alle apol 🤔
യമഹ YBX
Yamaha RxZ🔥❤
Shine rahmaney ormipikkunu
ഇപ്പോളത്തെ കാലത്തെ ഏറ്റവും സൂപ്പർ നടൻ. 90സ് കിഡ് ആയ ഞങ്ങളുടെ ഒക്കെ ഹൃദയം കവർന്ന അസാധ്യ range ഉള്ള നടൻ 🥰👌🏻👌🏻👌🏻👌🏻ഷൈൻ നിഗം 🙏🏻പിന്നെ ആന്റണിയും കിടിലൻ ആണ് 👌🏻👌🏻👌🏻