Wayanad | അന്നേ പറഞ്ഞതായിരുന്നു പശ്ചിമഘട്ടം തകരുമെന്ന്, കേട്ടില്ല; PT Thomas' Gadgil Positions, N18V

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • Wayanad Landslide | അന്നേ പറഞ്ഞതായിരുന്നു പശ്ചിമഘട്ടം തകരുമെന്ന്, കേട്ടില്ല; PT Thomas' Gadgil Positions
    #wayanadlandslide #digitaloriginals #ptthomas #madhavgadgil #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 460

  • @shilpasunny7954
    @shilpasunny7954 2 หลายเดือนก่อน +449

    സത്യം പറയുന്നവരെ എല്ലാരും ഒറ്റപെടുത്തും.......

    • @SebastianKc-gy3qc
      @SebastianKc-gy3qc 2 หลายเดือนก่อน +6

      100%സത്യം ആണ്

    • @pa8998
      @pa8998 2 หลายเดือนก่อน +3

      Now all regrets
      We always delayed In taking good decisions.
      Now it’s about mullaperiyaar???
      Pls prevent disasters

    • @alliswell1776
      @alliswell1776 2 หลายเดือนก่อน +2

      Malayali nallathine orikkalum angeekarikkilla. Swayame valyavarennu karuthi mattullavare vimarshikkaan tudangum😂

    • @charlymathew5098
      @charlymathew5098 2 หลายเดือนก่อน

      പറയുന്നത് സത്യം തന്നെ ആയിരിക്കണം അല്ലാതെ കാർബൻ ഫണ്ട്‌ മേടിച് തിന്ന PT പറഞ്ഞത് മുഴുവൻ കള്ളം

  • @Nithi8080
    @Nithi8080 2 หลายเดือนก่อน +349

    പ്രിയങ്കരനായ പി ടി ❤

    • @RSe-eh9of
      @RSe-eh9of 2 หลายเดือนก่อน +2

      😂😂😂😂😂

    • @RSe-eh9of
      @RSe-eh9of 2 หลายเดือนก่อน +3

      പാവം പി ടി ഇടുക്കിയിൽ നിന്നും ഓടി .

    • @ProudBharatLover
      @ProudBharatLover 2 หลายเดือนก่อน

      ​@@RSe-eh9of പാവം ക്യാപ്‌സൂൽ കമ്മി 💊💊

    • @ProudBharatLover
      @ProudBharatLover 2 หลายเดือนก่อน

      ​@@RSe-eh9of പാവം കാപ്‌സൂൽ കമ്മി 💊💊

    • @SalihvadakkepparambilHam-cg5ow
      @SalihvadakkepparambilHam-cg5ow 2 หลายเดือนก่อน +5

      ജനങ്ങൾക്ക് വേണ്ടി നല്ലത് ചെയ്തിട്ടുള്ള നേതാക്കളൊക്കെ അവസാനം പരിഹാസ കഥാപാത്രങ്ങളാണ്. കുടുമ്പത്തിലേക്ക് കോടികൾ സമ്പാദിക്കുന്ന നേതാക്കളാണ് ജനങ്ങൾക്കിഷ്ട്ടം

  • @nasarareekodareekode5106
    @nasarareekodareekode5106 2 หลายเดือนก่อน +121

    സത്യത്തിന് വേണ്ടി ജീവിച്ച വ്യക്തി 🌹❤

    • @makenomistake33
      @makenomistake33 2 หลายเดือนก่อน

      സത്യതിന്റെ ഒപ്പം നിന്ന് മരിക്കുവേം ചെയ്തു.

  • @manafmk3194
    @manafmk3194 2 หลายเดือนก่อน +76

    PT എന്നും സ്മരിക്കപ്പെടും 🙏

  • @anubalravindran6570
    @anubalravindran6570 2 หลายเดือนก่อน +85

    PT അങ്ങാണ് ശെരി എന്ന് കാലം തെളിയിച്ചു 😔

    • @sandeepmathew1504
      @sandeepmathew1504 2 หลายเดือนก่อน

      ആദ്യം, ഇടുക്കി, പീച്ചി, മലമ്പുഴ, ബന്സുര ഡാം തുടങ്ങിയ പശ്ചിമഘട്ടത്തിലെ എല്ലാ ഡാമുകളും ഡീകമ്മീഷൻ ചെയ്യാനുള്ള ഗദ്കിൽ suparsa നടപ്പിലാക്കു.

    • @Shafeer-zn2gh
      @Shafeer-zn2gh 2 หลายเดือนก่อน

      തീർച്ചയായും

  • @joshikjacop
    @joshikjacop 2 หลายเดือนก่อน +331

    മാധവ് ഗാഡ്കിൽ റിപ്പോർട്ട്‌ ഉടൻ നടപ്പാക്കുക പരിഹാരം ഉണ്ടാകും

    • @bijoypillai8696
      @bijoypillai8696 2 หลายเดือนก่อน +17

      വന്യമൃഗ ആക്രമണത്തിൽ സ്വത്തും, ജീവനും നഷ്ടപ്പെട്ട കർഷകർ ഭൂമി ഉപേക്ഷിച്ച് നാടുവിട്ടു... പാവപ്പെട്ടവന് അവൻ്റെ പറമ്പിലെ ഒരു കഷണം പാറ പൊട്ടിച്ചു വീട് പണിയാൻ അവകാശമില്ല.. അങ്ങനെ ഗാഡ്ഗിൽ റിപ്പോർട്ട് നൈസായി implement ചെയ്തു സർകാർ. സിറ്റിയിൽ താമസിക്കുന്നവർ ഹാപ്പി.. അദാനിക്ക് ഏതു വനത്തിലും കയറി പാറ ഖനനം ചെയ്യാo ; അതിനു ഗാഡ്ഗിൽ തടസ്സമല്ല.

    • @sebastianks6028
      @sebastianks6028 2 หลายเดือนก่อน +1

      Gaadgil paranjathupole
      P. T. kettirunnuvegil, adhiyam, P. T. Thomas
      mathruka kanikanam,ooputhottilulla
      tharavad, vanam vakupinu
      ezhuthikodukumo, adheham, erattathap, kollilla
      mekavesepodanamanegil
      evideyum, aavarthikam.

    • @hariom-cl4qr
      @hariom-cl4qr 2 หลายเดือนก่อน

      @@bijoypillai8696 വർഷാവർഷം കുറെ ജീവനുകളെ ഇങ്ങനെ ബലികൊടുക്കാം. അതുവഴി ബക്കറ്റ് പിരിവുകൾ ഊർജ്‌ജിതമാകും. മാഫിയകളുടെ പ്രതിഫലവും പറ്റാം

    • @jafnanjafi5453
      @jafnanjafi5453 2 หลายเดือนก่อน

      @@bijoypillai8696റിപ്പോർട്ട്‌ എന്താണ് എന്ന് പഠിക്കൂ സുഹൃത്തേ

    • @mathewvarghese2131
      @mathewvarghese2131 2 หลายเดือนก่อน

      ​@@bijoypillai8696എന്ത് കൃഷി '
      പാറ കല്ല് കൃഷി

  • @Jobin.M
    @Jobin.M 2 หลายเดือนก่อน +61

    ജീവിച്ചിരുന്നപ്പോഴും മരണ ശേഷം ഒരു കുപ്പായ തൊഴിലാളിയും അവിടെ കാണരുത് എന്ന് പറഞ്ഞ ചങ്കൂറ്റം ഉള്ള നേതാവ്...PT..❤

    • @Hitman-055
      @Hitman-055 2 หลายเดือนก่อน

      ശവമഞ്ചം എന്തു ചെയ്തു?

  • @ameershaameer3499
    @ameershaameer3499 2 หลายเดือนก่อน +66

    നേതാവ് ആവുവാണെങ്കിൽ ഇത് പോലെ ആയിരിക്കണം

  • @athirarimesh452
    @athirarimesh452 2 หลายเดือนก่อน +136

    ജനങ്ങൾ ഇപ്പോഴും രാഷ്ട്രീയം എന്തെന്നറിയാതെ പലരെയും വോട്ട് ചെയ്ത് ജയിപ്പിക്കുന്നു. കേവലം പ്ളസ്ടു മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള വീട്ടമ്മ ആയ എനിക്ക് പോലും ഗാഡ്ഗിൽ റിപ്പോർട്ട് എന്താണ് എന്നും അത് നിലവിൽ വരേണ്ട ആവശ്യകതയും മനസിലാക്കാൻ കഴിയുന്നുണ്ട്.എന്നിട്ടും എത്രയോ ഉദ്യോഗസ്ഥർ അടങ്ങിയ ഗവണ്മെന്റ് ജനങ്ങളെ പൊട്ടന്മാരാക്കി.ഇപ്പോൾ ദുരന്ത ബാധിതരെ സഹായിക്കുന്നു.ഇനി ഇതു പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടാലെ വോട്ട് കൊടുക്കാവൂ അത് ഏത് മുന്നണി ആയാലും ശരി ഇനിയെങ്കിലും ഓരോ വോട്ടിന്റയും വില എന്താണ് എന്ന് അവർ മനസിലാക്കട്ടെ

    • @vijikrishnakumar5335
      @vijikrishnakumar5335 2 หลายเดือนก่อน +4

      Ee govt alla .ithokke nadappakathathu ividuthe congressukarum Christian pallikkarum aanu

    • @skariahthomas1489
      @skariahthomas1489 2 หลายเดือนก่อน +1

      Vote bank politics

    • @subi-s
      @subi-s 2 หลายเดือนก่อน +1

      ​@@vijikrishnakumar5335 എന്തോന്നാടോ!???

    • @subhashsubhashp2572
      @subhashsubhashp2572 2 หลายเดือนก่อน

      ​@@vijikrishnakumar5335 ഈ ഗവൺമെന്റും എല്ലാ പാർട്ടിക്കാരും ഇതിനെതിരാണ്. മാഫിയെകളെയും മത മേലാധ്യക്ഷരേയും ഭയക്കുന്ന അവർക്ക് ഈ ദുരന്തത്തിന് ശേഷവും ഗാഡ്ഖിൽ എന്ന് മിണ്ടാൻ പോലും ധൈര്യമില്ല.

    • @sf466
      @sf466 2 หลายเดือนก่อน

      ​@@subi-senth
      ??

  • @Ratheeshkumar-pb5pk
    @Ratheeshkumar-pb5pk 2 หลายเดือนก่อน +51

    പ്രകൃതി തന്നെ മറുപടി കൊടുത്തു ഇപ്പൊ ,ഇനിയും ആവർത്തിക്കും

  • @mcgudzgaming8847
    @mcgudzgaming8847 2 หลายเดือนก่อน +168

    അന്ന് അത് അംഗീകരിച്ചാൽ ഇങ്ങനെ ഉണ്ടാകില്ലായിരുന്നു.ഇനിയും മുല്ലപ്പെരിയാർ കുടെ ഒള്ളു അതും കൂടി പൊട്ടിയാൽ തീരുമാനമായി. കേരളത്തിൻ്റെ കാര്യം.

    • @KavithaRajesh-fr1np
      @KavithaRajesh-fr1np 2 หลายเดือนก่อน +2

      Pnne....ivanmaokke evideppoyi bharikkum....irikkunna kompu murikkaruthu....

    • @heebaali250
      @heebaali250 2 หลายเดือนก่อน +1

      Ath pottikazhinj aarelum baki undenkil ingane pande paranjathaayrnnu enn paranju news indaavum.... Athaanallo naattu nadapp

    • @jjpmk3114
      @jjpmk3114 2 หลายเดือนก่อน

      മുല്ലപ്പെരിയാർ പൊട്ടുമ്പോഴും ഇങ്ങനെ പറയണം.

    • @bijumanuel7694
      @bijumanuel7694 2 หลายเดือนก่อน +1

      ഗാഡ്ഗിൽ റിപ്പോർട്ട് അംഗികരിക്കുന്നു ഞങ്ങൾ മലയോരത്ത് ജീവിക്കുന്നവർ ഈ ചാനൽ ഞങ്ങൾക്ക് ജീവിത മാർഗം കാണിച്ചുതരുമോ നിൻ്റെ സ്വന്തം വിടും സുഖമുo ഞങ്ങൾക്കു തരുമോ

    • @ProudBharatLover
      @ProudBharatLover 2 หลายเดือนก่อน

      ​@@bijumanuel7694 ഒന്ന് ഇരുട്ടി വെളുത്തപ്പോഴേക്കും AKG സെൻ്റർ മലയോര ഗ്രാമം ആയോ അന്തമേ 💊💊

  • @radhakrishnanmanjoor4446
    @radhakrishnanmanjoor4446 2 หลายเดือนก่อน +13

    ❤ പി.ടി. നിങ്ങളാണ് ശരി....👍🥰 കാലം അതു തെളിയിച്ചു.🫀.

  • @SebastianKc-gy3qc
    @SebastianKc-gy3qc 2 หลายเดือนก่อน +46

    Pt thomas ❤️❤️❤️❤️🙏🙏🙏🙏

  • @akhileshk1584
    @akhileshk1584 2 หลายเดือนก่อน +55

    A true politician ....

  • @petlover1429
    @petlover1429 2 หลายเดือนก่อน +61

    പ്രകൃതിയെ പ്രകൃതി തന്നെ സംരക്ഷിക്കും😢 മനുഷ്യൻ എവിടെ പോയി രക്ഷപെടാൻ😢

    • @dcompany703
      @dcompany703 2 หลายเดือนก่อน

      Manushyanu orumbinu bhumiyill oru niyam ann alleathe Adam , Jesus, paralokam vidikkal😂

  • @omegaenterprises5997
    @omegaenterprises5997 2 หลายเดือนก่อน +20

    Pt thomas sir ഇന്ന് അങ്ങ് ഇല്ലങ്കിലും അങ്ങക്ക് ബിഗ് സലൂട്ട് സർ

  • @RajeshR-p3q
    @RajeshR-p3q 2 หลายเดือนก่อน +25

    മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണം

  • @SureshKuriakose-im1zs
    @SureshKuriakose-im1zs 2 หลายเดือนก่อน +35

    തലയുടുപ്പുള്ള രാഷ്ട്രീയ ഒറ്റയാൻ !!!
    മറക്കിലൊരിക്കലും !!!

  • @sameemkk5114
    @sameemkk5114 2 หลายเดือนก่อน +20

    ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ടിന് എതിരെ ഒരുപാട് സംഘടിത പ്രതിഷേധങ്ങൾ അന്ന് അരങ്ങേറിയിരുന്നു ...അതിൽ മതവിഭാഗങ്ങളും ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളും..
    ഞായറാഴ്ച കുർബാനകളിൽ ഇടയ ലേഖനങ്ങൾ വന്നിരുന്നു എന്നൊക്കെ കേട്ടിരുന്നു ... അത് ഏറ്റുപിടിച്ച് പ്രതിഷേധ രാഷ്ട്രീയ യോഗങ്ങളും... സമിതിയുടെ റിപ്പോർട്ട് മേഖലയിലെ കൃഷിയുടെ നടുവൊടിക്കുമെന്നും..റോഡും സ്കൂളും ആശുപത്രിയും കെട്ടാൻ പറ്റില്ലെന്നും അങ്ങനെയെങ്കിൽ മേഖലയിലെ നിർമ്മാണ മേഖല തകരുമെന്നും അതുമൂലം ടൂറിസം മേഖല താറുമാറാകും എന്നും.. പുതിയ ജലവൈദ്യുത പദ്ധതികൾക്കുള്ള അനുമതിയിൽ നിയന്ത്രണം കേരളത്തെ ഇരുട്ടിലാഴ്ത്തും എന്നൊക്കെയായിരുന്നു പ്രധാന ആരോപണം...
    വാസ്തവത്തിൽ സമിതിയുടെ റിപ്പോർട്ട്ഏറ്റവും കൂടുതൽ ബാധിക്കുക ഭൂമാഫിയെയും, മണൽമാഫിയെയും, കോറികളെയും, റിസോർട്ട് മുതലാളിമാരെയും.. തുടർന്ന് അവർ പടച്ച നുണകൾക്ക് അനുകൂലമായി സങ്കൂചിത താല്പര്യങ്ങളാൽ ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളും നിലകൊണ്ടു..
    തന്മൂലം
    "എന്നാൽ പിന്നെ ഒന്നും പറയണ്ട "
    ഗഡ്ഗിൽ റിപ്പോർട്ടും, കസ്തൂരി രംഗൻ റിപ്പോർട്ടും ജനദ്രോഹമാണെന്ന് സാധാരണക്കാരനും...സത്യത്തിൽ പ്രാദേശിക ഭരണ സംവിധാനം പ്രദേശവാസികളെ കൊലയ്ക്ക് കൊടുക്കുകയായിരുന്നു..
    ഈ മേഖലയുടെ അസാധാരണത്വം സാധാരണക്കാരനെ ബോധവൽക്കരിച്ച് ഉത്തരവാദിത്വത്തോടുകൂടിയും ആത്മാർത്ഥതയോടു കൂടിയും
    കർക്കശമായും
    ഈ മേഖലയിൽ പ്രവർത്തിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ഇത്രയും സംഭവിക്കില്ലായിരുന്നു...

    • @sf466
      @sf466 2 หลายเดือนก่อน +1

      Villege office kathichath orkkuka pathirimaar...

  • @anwarckk945
    @anwarckk945 2 หลายเดือนก่อน +26

    PT. Thomas. Sir.❤❤❤❤

  • @JiyeshMadathil
    @JiyeshMadathil 2 หลายเดือนก่อน +1

    സത്യം മാത്രമാണ് എവിടെയും പറയാൻ പറ്റാത്തത്

  • @Eagle-2024
    @Eagle-2024 2 หลายเดือนก่อน +43

    അന്ന് ജീവനോടെ ഇരുന്ന PT യുടെ ശവസംസ്കാരം നടത്തിയ അച്ചന്മാർ എവിടെ?

    • @mjknr5374
      @mjknr5374 2 หลายเดือนก่อน +2

      അച്ചന്മാർ അല്ല ഞങ്ങൾ കൃഷിക്കാർ gadgil റിപ്പോർട്ടിൻ എതിരെ ആണ് സമരം ചെയ്തത്.

    • @Eagle-2024
      @Eagle-2024 2 หลายเดือนก่อน

      @@mjknr5374 എന്നിട്ടോ

    • @neethachettiath4363
      @neethachettiath4363 2 หลายเดือนก่อน +10

      എന്നാലും ജീവിച്ചിരിക്കുന്ന ഒരു മനുഷ്യന്റെ ശവമടക്ക് നടത്തുന്നത് എന്തൊരു ക്രിസ്ത്യാനിറ്റി ആണ്‌ . ഞാനും കത്തോലിക്കാ സമുദായത്തിൽ പെട്ട ആളാണ് . ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ പഠിച്ച gadgil പറഞ്ഞത് തെറ്റാണേൽ വേണ്ട . അതിനു ക്രിസ്‌തുവിനെ ഇത്രയും താഴ്ത്തികെട്ടണോ

    • @geena1910
      @geena1910 2 หลายเดือนก่อน

      അച്ചന്മാർ വല്ലാത്ത സഹായം ചോദിക്കുന്ന
      കേരളം Portuguese കാരായ കാഴ്ച വെച്ച കിട്ടിയ ഹെക്ടർ കണക്കിന് ഭൂമി
      ഇപ്പോൾ ഏതെങ്കിലും കത്തോലിക്ക നോ കത്തോലിക്ക ബിഷപ്പ് ഉരുള പൊട്ടിയ വരേ സഹായിക്കുന്ന ഇല്ല

    • @BabuDD-sy7xk
      @BabuDD-sy7xk 2 หลายเดือนก่อน

      They are ideal oachenmar

  • @kannannemmara7106
    @kannannemmara7106 2 หลายเดือนก่อน +9

    നിലപാടിന്റെ രാജകുമാരൻ ❤️

  • @Mafavssz
    @Mafavssz 2 หลายเดือนก่อน +20

    PT Thomas ❤️

  • @Ragesh724
    @Ragesh724 2 หลายเดือนก่อน +74

    പരിസ്ഥിതി ലോല പ്രദേശത്ത് തുരങ്കം ഉണ്ടാക്കലാണ് സർക്കാരിൻ്റെ നയം

    • @akn650
      @akn650 2 หลายเดือนก่อน

      Suicidal moves under the pretext of developments and tourism

  • @KvPrasad-vi8qq
    @KvPrasad-vi8qq 2 หลายเดือนก่อน +56

    പ്രകൃതി തന്നെ നീതി നടപ്പാക്കി ഇനിയാരും അവിടെ വീട് കെട്ടാൻ പോകില്ല

  • @ssh4482
    @ssh4482 2 หลายเดือนก่อน +91

    അച്ഛന്മാർക്കും രാഷ്ട്രീയക്കാർക്കും ഒക്കെ ഇപ്പോൾ സന്തോഷം ആയിട്ടുണ്ടാകും. അവരൊക്കെ എതിർക്കുന്നത് അവിടെ ഉള്ള മനുഷ്യരെ ഓർത്തല്ല. എതിർത്താൽ തങ്ങളുടെ സംഗത്തിലേക്ക് കൂടുതൽ പേര് വരും എന്നോർത്തു മാത്രം ആണു. അല്ലെങ്കിലും ഇങ്ങനെ ഒക്കെ സംഭവിക്കുമ്പോൾ നഷ്ടം സാധാരണകാർക്ക് മാത്രം ആണു. അച്ഛന്മാർക്കും രാഷ്ട്രീയക്കാർക്കും ഒരു പോറൽ പോലും വരില്ല.

    • @shajip5983
      @shajip5983 2 หลายเดือนก่อน

      എടാ മുത പൊട്ടാ നഗരത്തിൽ കാറും AC യും ഫാക്ടറിയും ടാർ റോഡും കോൺക്രീട്ട് കെട്ടിടങ്ങളും ഉണ്ടാക്കി സുഖിക്കുന്ന നിയൊക്കെ വില്ലൻമാർ .Global warming എന്ന പ്രതിഭാസം ഉണ്ടാക്കുന്ന ഭീകര മഴ അഥവാ മേഘസ്പോടനമാണ് ഇതിനെല്ലാം കാരണം നീയൊ കരുതിയിരുന്നോ കടൽ കയറി വരുന്നുണ്ട് നിന്നയൊക്കെ വിഴുങ്ങാൻ ' ഒരു വിരൽ പാവങ്ങളായ കർഷകരുടെ നേരെ ചൂണ്ടുമ്പോ 4 എണ്ണം നിൻ്റെയൊക്കെ നേർക്കാം പിറ്റി ആരാന്ന് ഇടുക്കിക്കാർക്ക് അറിയാവുന്നതുപോലെ നിനക്കൊക്കെ അറിയാമോ. ആദ്യം dam - എല്ലാം de comission ചെയ്യണം. പറ്റുമോ ആദ്യം നെൽ വയലുകളും നദികളും കുളങ്ങളും നികത്തി പണിത മണി മന്ദിരങ്ങൾ ഇടിച്ച് നിരത്ത് എന്നിട്ട് പാവം അച്ഛൻമാരുടേയും കർഷകൻ്റേയും നെഞ്ചത്തേയ്ക്ക് കയറ്. നി ൻ്റെയൊക്കെ അപ്പൻ നപ്പുപ്പൻമാരുടെ പട്ടിണി മാറ്റാൻ കാടുകയറിയവരാണ് കുടിയേറ്റ കർഷകർ. നിയൊക്കെയാണ് ഇവിടെ resorts ഉണ്ടാക്കുന്നതും സുഖിക്കാൻ വന്നിട്ട് ton കണക്കിന് മാലിന്യങ്ങൾ കാട്ടിൽ തള്ളുന്നതും

    • @cyimagina
      @cyimagina 2 หลายเดือนก่อน +4

      അച്ഛൻ അല്ല . അച്ചൻ എന്ന് പറയുക.. നിങ്ങൾ csi എന്ന് കേട്ടിട്ടുണ്ടോ . 10 വര്ഷം മുൻപ് ഞങ്ങൾ csi പള്ളിക്കാർ , ഞങ്ങളുടെ മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള അവാർഡ് കൊടുത്തത് ശ്രീ pt .തോമസിനായിരുന്നു. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണം എന്ന് വാദിച്ചത് കൊണ്ട്. കേരളത്തിലെ csi സഭ ഒന്നടങ്കം ഈ റിപ്പോർട്ട് നടപ്പാക്കണം എന്ന് വാദിച്ചവർ ആണ്. അത് കൊണ്ട് അച്ചന്മാർ എന്ന് csi യിലെ അച്ചന്മാരെ മാറ്റി നിർത്തിയിട്ട് പറഞ്ഞാൽ മതി. അന്നത്തെ ഞങ്ങടെ ബിഷപ്പ് തോമസ് കെ ഉമ്മൻ തിരുമേനിയാണ് കേരളത്തിൽ മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണം എന്ന് ഉറക്കെ പറഞ്ഞ ഏക മതമേലധ്യ്ക്ഷൻ. യൂട്യൂബിൽ കിടപ്പുണ്ട് അതിന്റെ bite . CSI bishop on Kasturirangan report discussion എന്ന് സെർച്ച് ചെയ്തു നോക്ക് യൂട്യൂബിൽ . കൂടാതെ മാതൃഭൂമി,ഭാഷാപോഷിണി തുടങ്ങിയവയിൽ ഉൾപ്പെടെ എല്ലാ മാധ്യമങ്ങളിലും അദ്ദേഹത്തിന്റെ ലേഖനം വന്നിട്ടുണ്ട്. അത് കൊണ്ട് അച്ചന്മാർ ,പള്ളിക്കാർ എന്നൊക്കെ കോമൺ ആയിട്ട് പറയരുത്. ഞങ്ങളൊക്കെ ആംഗ്ലിക്കൻ പാരമ്പര്യം ഉള്ളവരാണ് . കേട്ടിട്ടുണ്ടോ cms മിഷനറിമാർ എന്ന്. ഇന്ത്യയിലെ ആദ്യത്തെ കോളേജ് ആണ് CMS കോളേജ് കോട്ടയം, ഇന്ത്യയിലെ ആദ്യത്തെ പെൺ സ്കൂൾ, പെൺകുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം - ബേക്കർ സ്കൂൾ കോട്ടയം. ആദ്യത്തെ പ്രെസ്സ് -CMS പ്രെസ്സ് കോട്ടയം. ആദ്യത്തെ ആശാരിപള്ളിക്കൂടം -CMS ഇൻഡസ്ട്രിയൽ സ്കൂൾ ചാലുകുന്നു കോട്ടയം, ആദ്യത്തെ മാസിക -ജ്ഞാനനിക്ഷേപം CSI യുടെ മുഖപത്രം. CMS പ്രെസ്സിൽ നിന്നും അച്ചടിച്ചു. CMS മിഷനറിമാരായ ബെഞ്ചമിൻ ബെയ്‌ലി, ഹെൻട്രി ബേക്കർ, എന്നിവരാണ് ഇവയുടെയൊക്ക സ്ഥാപകർ. ബേക്കറിന്റെ ഭാര്യ അമേലിയ ഡോറോത്തി ആണ് പെൺപള്ളിക്കൂടം സ്ഥാപിച്ചത്. 200 ൽ അധികം വർഷം പിന്നിടുന്ന ഈ സ്ഥാപനങ്ങളെല്ലാം സി. എസ്. ഐ സഭയുടേതാണ്. (Church of south india) കോട്ടയത്തിന്റെ മുഖമുദ്രയായ "ബേക്കർ ജംഗ്ഷൻ" എന്ന പേര്, ഹെൻട്രി ബേക്കറിന്റെ സ്മരണാർത്ഥം ഉള്ളതാണ്. സി. എം. എസ് മിഷനറിമാർ ആണ് ഇന്ത്യയിൽ വിദ്യാഭ്യാസത്തിനു ഏറ്റവും അധികം സംഭാവനകൾ നൽകിയത്. സി. എസ്. ഐ സഭയുടെ മിഷനറീമാർ. cms മിഷനറിമാർ ആണ് കേരളത്തിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം വ്യാപകമാക്കിയത് എന്ന് സാമൂഹ്യപാഠപുസ്തകത്തിൽ പഠിക്കാനും ഉണ്ട്. നിർഭാഗ്യവശാൽ അത് രണ്ട് വരിയെ പറഞ്ഞു പോകുന്നുള്ളൂ. എന്നാൽ എണ്ണിയാൽ ഒടുങ്ങാത്ത പ്രവർത്തങ്ങൾ കാഴ്ച്ച വെച്ചവരാണ് cms മീഷനറിമാർ. അത് പോലെ തന്നെ വടക്ക് ബാസൽ മിഷനും, തെക്ക് Lms ഉം അനേകം സ്കൂളുകൾ സ്ഥാപിച്ചു. CMS ന്റെ മിഷ്നറിമാരിലൂടെ. കോട്ടയം ചന്തയിൽ വിറ്റിരുന്ന അടിമകളെ വിലയ്ക്ക് വാങ്ങിയാണ് ബെഞ്ചമിൻ ബൈലി ഓല മേഞ്ഞ കെട്ടിടത്തിൽ പഠിക്കാൻ ഇരുത്തിയത്. അതാണ് 200 വർഷം പിന്നിടുന്ന cms കോളേജ് കോട്ടയം. സി. എസ്. ഐ സഭയുടെ കീഴിൽ 150 വര്ഷം കഴിഞ്ഞ ഒട്ടേറെ സ്കൂളുകൾ സംസ്ഥാനത്തുണ്ട്. കോളേജുകളും. . ആദ്യത്തെ പ്രെസ്സ് ആയ cms പ്രെസ്സിൽ ബെഞ്ചമിൻ ബൈലി തടിയിൽ ഉണ്ടാക്കി ആദ്യമായി മലയാളം അച്ചടിച്ച ആ അച്ചുകൂടം ഇന്നും കേട് കൂടാതെ സൂക്ഷിച്ചിരിക്കുന്നു. കൂടാതെ, ആന്ധ്രാമിഷൻ, ചർക്കാരി മിഷൻ, പർക്കാൽ മിഷൻ, മൈസൂർ മിഷൻ, ഒഡിഷ മിഷൻ, ജാർഖണ്ഡ് മിഷൻ, ഭിലായ് മിഷൻ, ഹത്രപ്പള്ളി മിഷൻ, പളനി ഹിൽസ് മിഷൻ, ശാലോം മിഷൻ, തെലുങ്കാന മിഷൻ, ഉത്തരാഖണ്ഡ് മിഷൻ, വെല്ലൂർ മിഷൻ, തോട്ടപ്പ്രദേശ മിഷൻ തുടങ്ങി, ഇന്ത്യയിലെ നിരവധി ഗ്രാമങ്ങളിൽ വിദ്യാഭ്യാസ വെളിച്ചം എത്തിക്കുന്ന പ്രൊജക്ടുകളും, സ്കൂളുകളും ഒപ്പം സേവനം ചെയ്യുന്ന അനവധി മിഷ്നറിമാരും,യുവാക്കളും വൈദികരും csi സഭയ്ക്കുണ്ട്. ഇതൊക്കെ എണ്ണം കൊണ്ടല്ല വലുതാകുന്നത്, അതിന്റെ തുടക്കം കൊണ്ടാണ്. പള്ളിയോട് ചേർന്ന് അവര് തന്നെ തുടങ്ങിയത് കൊണ്ടാണ് പള്ളിക്കൂടം എന്ന പേര് തന്നെ വന്നത്.
      കോട്ടയത്തേക്ക് വന്ന മിഷനറിമാർ ആണ് ബൈലിയും, ബേക്കറും ഫെന്നും ഒക്കെ. കൂടാതെ ആലപ്പുഴയിലെത്തിയ തോമസ് നോർട്ടൻ ആണ് ആലപ്പുഴയിലെ ആദ്യത്തെ സ്കൂൾ സ്ഥാപിക്കുന്നത്. അങ്ങനെ ഇംഗ്ലണ്ടിൽ നിന്നുള്ള കുറെ മിഷനറിമാർ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്ഷരവെളിച്ചം തെളിയിച്ചു. അത് കൊണ്ട് അച്ചന്മാർക്ക് കുഴപ്പം ഇല്ല എന്ന ഡയലോഗ് അടിക്കരുത്. ഈ നാടിനോടും ജനതയോടും പ്രതിബദ്ധതയുള്ള ,ഈ നാടിൻറെ വളർച്ചയിൽ നിർണായക സംഭാവനകൾ അന്നും ഇന്നും ചെയ്തുകൊണ്ടിരിക്കുന്ന ഒരു സമൂഹം കേരളത്തിൽ ഉണ്ട്. അതിലെ വൈദികറം നേതൃത്വവും എന്നും ജനങ്ങൾക്കൊപ്പമാണ്. പരിസ്ഥിതിക്ക് ഒപ്പമാണ്. ഞങ്ങളുടെ സ്കൂളുകളും പള്ളികള്ക്കും എല്ലാം തന്നെ കാർബൺ ന്യൂട്രൽ ആക്കാൻ ഉള്ള പ്രവർത്തനങ്ങൾ എന്നേ ഞങ്ങൾ തുടങ്ങി. സഭയിൽ പരിസ്ഥിതി ഞായർ കൊണ്ടാടുന്നു. പ്രവർത്തനങ്ങൾ നടക്കുന്നു, കൂടിച്ചേരലുകൾ നടക്കുന്നു. അത് കൊണ്ട് അച്ചൻ ,പള്ളി എന്നൊക്കെ പറയുമ്പോൾ കുറച്ചൊക്കെ പഠിച്ചിട്ട് പറയുക.

    • @jeevanthampi767
      @jeevanthampi767 2 หลายเดือนก่อน

      Paristhithi um kalavastha change um kondu lokathil ellayidathum pralayavum natural disaster um undakunnu . Nobody can stop it . Veruthei oronnu paranju mattullavarei kutta peduthanda . Maunshan nanavan nokkuka. Humans so selfish ayi ellayidathum hate spread cheyyunnu . Lokathinte avasanum akarayi . Manushanu onnum cheyyan pattukayilla . Only God can save

    • @infotech5895
      @infotech5895 2 หลายเดือนก่อน

      ക്വാറികളും റിസോർട്കളും ആണ് ദുരന്തത്തിന് കാരണം.. അതുമൂടി വയ്ക്കാൻ അവിടെ 50 വർഷം മുൻപ് കുടിയേറിയ ചെറുകിട കർഷകർ ആണ് ഇതിന്റെ കാരണം എന്ന് പലരും പറഞ്ഞു പ്രചരിപ്പിച്ചു.. സഭ കർഷകർക്ക് ഒപ്പം നിന്നു.. അപ്പോൾ സഭയെയും കയ്യേറ്റക്കാർ ആയി ചിത്രീകരിച്ചു.. സഭയുടെ ഉടമസ്ഥതയിൽ റിസോർട്ടും ക്വാറിയും ഒന്നും ഇല്ല..

    • @srejeshks5359
      @srejeshks5359 2 หลายเดือนก่อน

      ​@@cyimaginaഅച്ഛൻ എന്നാണ് ശരി

  • @nazrinabdulsalam6948
    @nazrinabdulsalam6948 2 หลายเดือนก่อน +23

    Dearest PT ❤

  • @prajithaanup2698
    @prajithaanup2698 2 หลายเดือนก่อน +25

    PT Thomas sir ,angayirunnu Satyam…khamikku sir 🙏🙏🙏

  • @ShihabPkmotivation
    @ShihabPkmotivation 2 หลายเดือนก่อน +12

    PT thomas 🎉🎉❤❤

  • @thresiavm1111
    @thresiavm1111 2 หลายเดือนก่อน +27

    അനുഭവം അറിയാവുന്നവർ പറഞ്ഞു അന്ന് ആർക്കു കേൾക്കണം ആരുടെ ജീവിതം ആണ് മണ്ണിൽ മൂടുന്നതു ഇന്ന് കരയാൻ പോലും പറ്റാതെ നില്കുന്നു 😳

  • @RAJIVMENON-n3j
    @RAJIVMENON-n3j 2 หลายเดือนก่อน +19

    A big salute to the late PT Thomas sir

  • @MomentsIcapture
    @MomentsIcapture 2 หลายเดือนก่อน +24

    Well said! He is one of the few from ruling party at that time who supported in favour of Gadgil report

  • @anwerkunnath
    @anwerkunnath 2 หลายเดือนก่อน +32

    ആ പാതിരിമാരൊക്കെ ഇപ്പോൾ എവിടെ ?

    • @infotech5895
      @infotech5895 2 หลายเดือนก่อน

      വയനാട്ടിലെയും ഇടുക്കിയിലെയും നശികരണത്തിന് കാരണം അനധികൃത ക്വാറികൾ ആണ്.. അതിന്റെ പുറകിൽ ക്വാറി മാഫിയ യും രാഷ്ട്രീയ ക്കാരും.. എന്നാല് ഇതിന്റെ കാരണം 50 വർഷമായി അവിടെ താമസിക്കുന്ന ഒന്നും രണ്ടും ഏക്കർ കൈവശം ഉള്ള കർഷകർ ആണെന്ന് ക്വാറി ഉദ്യോഗസ്ഥ കൂട്ടുകെട്ട് പ്രചരിപ്പിച്ചു.. അതിൽ മതം കലർത്തി.. ഇതിനെ കുറിച്ച് വ്യക്തമായ അറിവ് ഇല്ലാത്ത പുറം ലോകം അത് വിശ്വസിച്ചു.. കുടിയേറ്റ കാരിൽ കൂടുതലും ക്രിസ്തിയനികൾ ആയതുകൊണ്ട് സഭ ഇടപെട്ടു.. അപ്പോൾ സഭയെയും കുറ്റപ്പെടുത്തി. ഇതിന്റെ ഇടയിൽ യഥാർത്ഥ കുറ്റവാളികൾ രക്ഷപെട്ടു.... Pt thomas കാര്യങ്ങൾ വെക്തമായി പറയാതെ സഭയെയും മാഫിയയെയും ഒരു പോലെ വിമർശിച്ചു ബാലൻസ് ചെയ്യാൻ ശ്രമിച്ചു.. സിപിഎം ന്റെ എറ്റവും വലിയ സാമ്പത്തിക സ്രോതസ് ക്വാറി റിസോർട് മുതലാളി മാർ ആണ്..

    • @gk-dl7wl
      @gk-dl7wl 2 หลายเดือนก่อน +2

      Valla kanyasthreeyem adichondu daiva sabha vittu quarry muthalai marude cashum kondu jeevikkunnundavum. Avarkkenthonnu urulpottalil Jeevan poyal. Manthri raju paranja pole chila matha purohithar apakada mekhalayil ninnum aalkkare maari tamasikkan anuvadhikkilla.

  • @sudheeshkumar6227
    @sudheeshkumar6227 2 หลายเดือนก่อน +20

    നിലപാടുകളുടെ രാജകുമാരൻ❤

  • @sandeepmathew1504
    @sandeepmathew1504 2 หลายเดือนก่อน +7

    എറണാകുളത്തു 2 നില വീട് വേണം, കറങ്ങി നടക്കാൻ four സിലണ്ടർ ഇന്നോവ വേണം
    ഞങ്ങളുണ്ടാക്കുന്ന വയസ്റ്റ് ഞങൾ ബ്രഹ്മപുരം പ്ലാന്റിന്റെ വെളിയിലിട്ട് ദിവസങ്ങളോളളം കത്തിക്കും.
    ഞങ്ങൾക്ക് വൈദ്യുതി വേണം പശ്ചിമഘട്ടത്തിലല്ല ഏതു ഹിമലയത്തിലും ഞങ്ങൾ ഇടുക്കിയെക്കാൾ വലിയ ഡാം പണിയും, ഡാമുകൾ ഡീകമ്മീഷൻ ചെയ്യാനുള്ള ഗാഡ്ജിൽ സ്യുപർശ ഓഷിച്ചുള്ള കാര്യങ്ങൾ ഞങ്ങൾ പ്രകൃതി പരിസ്ഥിതി പ്രവർത്തകർ വിളിച്ചുകൂവും
    ഞങ്ങൾക്ക് ആറുവരി ഹൈവേ വേണം കല്ലുകൾ ഞങ്ങൾ എവിടുന്നും വാങ്ങും
    ഞങ്ങള്ക് ലുലുമാള്, കൺവെൻഷൻ സെന്റർ, അമ്യൂസിമെന്റ് പാർക്കുകൾ വേണം മണലും കല്ലും ഏതു ഹിമാലയത്തിൽ നിന്ന് കൊണ്ടുവന്നാലും ഞങ്ങൾക്ക് വിഷയമില്ല
    ഞങ്ങൾക്ക് വ്യവസായ സാലകൾ വേണം, താപ നിലങ്ങൾ വേണം. ആഗോള താപനം ഞങ്ങൾ മുലമല്ലല്ലോ?
    അതെല്ലാം മലവാരത്തിൽ കപ്പ ഇടുന്ന കൃഷിക്കാറ് കാരണമാണല്ലോ
    ക്വാറികളിലെ പ്രോഡക്റ്റ് വാങ്ങൾ നിർത്തുക. ക്വാറികൾക്ക് അനുമതി നിഷേധിക്കുക. ഒരു കർഷകനും പശ്ചിമഘട്ടത്തിൽ ക്വാറി നടത്തുന്നില്ല
    ആദ്യം, ഇടുക്കി, പീച്ചി, മലമ്പുഴ, ബന്സുര ഡാം തുടങ്ങിയ ഡാം ഡീകമ്മീഷൻ ചെയ്യാനുള്ള ഗദ്കിൽ suparsa നടപ്പിലാക്കു. നിങ്ങൾ കാർബൊൺ ഫണ്ട്‌ വാങ്ങി പോക്കെറ്റിൽ വച്ചപോരാ എറണാകുളം ആലുവ തിരുവനന്തപുരം ബാംഗ്ളൂർ തുടങ്യാ പട്ടണത്തിലെ കാർബൊൺ ബഹിർഗമനം തടയു.
    ഇത്തരം വലിയ പേമാരികൾ കുറയും ഒരു വർഷത്തെ മഷ ഒറ്റ ദിവസം പെയ്യുന്നത് കുറയും ഇത്തരം ദുരന്തങ്ങൾ മാറും

    • @nazeerabdulazeez8896
      @nazeerabdulazeez8896 2 หลายเดือนก่อน

      സന്ദീപ് 🙏കോൺക്രീറ്റ് ഗോപുരങ്ങളിൽ ഇരുന്നു പരിസ്ഥിതി വാദം പറയുന്ന മലയാളി സഞ്ചരിക്കാൻ റോഡ് വേണം പോർട്ട്‌ വേണം എയർ പോർട്ട്‌ വേണം മെട്രോ വേണം വലിയ veed വേണം 24 മണിക്കൂർ കറന്റ് വേണം പക്ഷെ പശ്ചിമ ഘട്ടത്തിൽ തൊടരുത് 🤣

  • @labeebaammar
    @labeebaammar 2 หลายเดือนก่อน +2

    He was a brave leader then..

  • @sasidharan-zj7gt
    @sasidharan-zj7gt 2 หลายเดือนก่อน +3

    കേരളത്തിൽ ഗാദ്ഗിൽ കമ്മീഷനോട് യോജിപ്പ് പറഞ്ഞ ഒരേഒരു രാഷ്ട്രീയ നേതാവ് p t തോമസ് മാത്രമായിരുന്നു കോൺഗ്രസ്സ്കാർക്കുപോലും ഇഷ്ടമല്ലായിരുന്നു തോമസിനെ സഭയുടെ ശത്രുവും തോമസ് ആയിരുന്നു

  • @kl-2532
    @kl-2532 2 หลายเดือนก่อน +39

    പാവങ്ങളുടെ ജീവന് പുല്ല് 😠

  • @radhakrishnakurup4153
    @radhakrishnakurup4153 2 หลายเดือนก่อน +56

    സഹിയന്റെ നെഞ്ചിൽ റബ്ബർ നട്ടവർക്ക് പ്രകൃതി നൽകിയ പ്രതികാരം wayand landslide

    • @infotech5895
      @infotech5895 2 หลายเดือนก่อน

      ദുരന്തത്തിന്റെ കാരണം അനധികൃത ക്വാറികളും റിസോർട്കളും ആണ്.. അതിന്റെ പുറകിൽ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും.. പഴി മുഴുവൻ ഒന്നും രണ്ടും ഏക്കർ കൈവശം ഉള്ള ചെറുകിട കർഷകർക്ക്.. അവരാണ് ഭൂമി കയേറി വനനാശീകരണം നടത്തുന്നത് എന്ന പ്രചരണം ക്വാറി മാഫിയ നടത്തി.. അതിൽ മതം ആവശ്യത്തിന് കലർത്തി..

    • @Ashraf-jl2py
      @Ashraf-jl2py 2 หลายเดือนก่อน +3

      Avide rubber alla ,tea Anu ,tea Natttath British 🇬🇧 kachavada thalparaym

  • @amalkareethra
    @amalkareethra 2 หลายเดือนก่อน +14

    Tejaswi Surya is the only guy who highlighted the issue in parliament..
    That guy has told the PT's name..
    But our Kerala MP's diverted the topics in a different way.

    • @BabuDD-sy7xk
      @BabuDD-sy7xk 2 หลายเดือนก่อน

      They tried their level best to belittle PT

  • @aswathykutty4874
    @aswathykutty4874 2 หลายเดือนก่อน +1

    PTക്ക് പ്രണാമം❤❤❤❤🎉🎉🎉🎉

  • @27akhil
    @27akhil 2 หลายเดือนก่อน +6

    PT the true hero

  • @pavithranp5432
    @pavithranp5432 2 หลายเดือนก่อน +1

    ഇപ്പോൾ ശവമടക്കാൻ പാതിരിമാരെയൊന്നും കാണുന്നില്ല. ആർക്കും പോത്തിനേയും ആർക്കും വെട്ടെന്നു

    • @BabuDD-sy7xk
      @BabuDD-sy7xk 2 หลายเดือนก่อน

      The clear assessment of many bishops was made in the film Lela, by MG Soman

  • @gokulgoku8854
    @gokulgoku8854 2 หลายเดือนก่อน +9

    Pt and vs ❤❤❤

  • @srn6537
    @srn6537 2 หลายเดือนก่อน +6

    ശവമഞ്ചം ഏറി നടന്നവരെ വിളിച്ച് ഈ ഒന്നും അറിയാതെ മരിച്ച കുട്ടികളെ മഞ്ജം ചുമക്കാൻ പറയ് 😢😢😢😢

  • @JosephMani-e3z
    @JosephMani-e3z 2 หลายเดือนก่อน +2

    പി.ടി തോമസ് മരിച്ചിട്ടും നിലപാടുകളുടെ ദൃഢത കൊണ്ട് ഇന്നും ജീവിക്കുന്നു. എന്നാൽ നട്ടല്ലില്ലാത്ത ചില അവതാരങ്ങൾ ജീവിച്ചിരിക്കുന്നതായി അഭിനയിച്ചിട്ടും മൃതരായിരിക്കുന്നു!

  • @soorajkv8642
    @soorajkv8642 2 หลายเดือนก่อน +24

    ഈ പാതിരി ശ്രേഷ്ഠൻമാർ പറഞ്ഞെതെല്ലാം തിരിച്ചെടുക്കുമോ

    • @SubinThomas-mr6nj
      @SubinThomas-mr6nj 2 หลายเดือนก่อน

      ഒന്നും തിരിച്ചെടുക്കില്ല. കോൺഗ്രസ് ഒരു വട്ടം കൂടി പ്രതിപക്ഷത്തിരുന്നത് പിടിയുടെ നേട്ടം.

  • @subramaniank.s5270
    @subramaniank.s5270 2 หลายเดือนก่อน +4

    ഇതിനും മുമ്പ് വി. എസ് അച്യുതാനന്ദൻ പറഞ്ഞതാണ്. അയാളെ വെട്ടി നിരത്ത ലുകാരൻ എന്നു വിളിച്ചു കളിയാക്കി.

    • @BENZENE6K
      @BENZENE6K 2 หลายเดือนก่อน

      Ayal oru alawathi 😂

  • @harikrishnank5326
    @harikrishnank5326 2 หลายเดือนก่อน +3

    PT❤❤❤❤❤❤

  • @Force5265
    @Force5265 2 หลายเดือนก่อน +22

    ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കുന്നതിൽ എതിർക്കുന്നവരിൽ, ഇവിടുത്തെ രാഷ്ട്രീയ പാർട്ടികളായാ ഇടതും, വലതും മുൻപന്തിയിൽ ആണ്...
    അവരതിൽ സാമ്പത്തിക ലാഭം മാത്രം ആഗ്രഹിക്കുന്നു

    • @lionelmessian787
      @lionelmessian787 2 หลายเดือนก่อน

      വളരെ ഗൗരവമായി save ചെയ്യേണ്ട പശ്ചിമഘട്ടം ഒക്കെ നശിപ്പിച്ചികൊണ്ടിരിക്കുവാന് സർക്കാർ.. ആദ്യം ഒക്കെ കാടിനു അടുത്തുള്ള സ്ഥലങ്ങങൾ ജനങ്ങൾക്ക് കൊടുത്തു കൊണ്ട് തുടക്കമിട്ടു. ഇപ്പോൾ കുന്നുകളും മലകളും ബിൽഡിങ് മേറ്റീരിയൽസ് വേണ്ടി പൊളിക്കുന്നു.. ഞങ്ങടെ നാട്ടിൽ koppam ഒരു മല തന്നെ തുരന്നു എടുത്തിട്ടുണ്ട്

  • @rasheedparappa
    @rasheedparappa 2 หลายเดือนก่อน +2

    PT❤

  • @alithnaintechcont8171
    @alithnaintechcont8171 2 หลายเดือนก่อน +4

    PT യെ പോലെ , TM ജേക്കബ് ഇവരെ പോലെ ദീർഘ വീക്ഷണം ഉള്ള നേതാക്കൾ ഇല്ല ഇപ്പോൾ

  • @dhanyan166
    @dhanyan166 2 หลายเดือนก่อน +5

    This is what Thejaswi Surya was explaining in the parliament but instead of acknowledging PT Thomas’s firm support for Gadgil report congress MPs from Kerala were creating ruckus in the parliament

  • @nisamudheen8999
    @nisamudheen8999 2 หลายเดือนก่อน +88

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം എന്നാൽ സഖാക്കൾക്ക് മാത്രം ആശ്വാസവും പൊതുജനങ്ങൾക്ക് ദുരിതവും ആണെന്ന് കാഴിഞ്ഞ കാലങ്ങളിൽ പിണറായി കാണിച്ചു തന്നു. വയനാട് ദുരന്തത്തിലേക്ക് സംഭാവന നൽകാൻ ആഗ്രഹിക്കുന്നു ഒരിക്കലും LDF സർക്കാറിൻ്റെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകില്ല. കാരണം അത് അർഹതപെട്ട കരങ്ങളിലെത്തില്ല എന്ന് കാഴിഞ്ഞ കാലം നമുക്ക് തെളിയിച്ച് തന്നിട്ടുണ്ടല്ലോ.
    മറ്റു സംവിധാനങ്ങളിൽ പങ്ക് ചേരും.
    സഖക്കൾക്ക് കട്ട് നക്കാൻ അനുവതിക്കാതെ ഇനി ' ശ്രദ്ധിക്കുക. മാധ്യമങ്ങൾ ശ്രദ്ധിക്കുക.

    • @cyimagina
      @cyimagina 2 หลายเดือนก่อน +3

      അച്ഛൻ അല്ല . അച്ചൻ എന്ന് പറയുക.. നിങ്ങൾ csi എന്ന് കേട്ടിട്ടുണ്ടോ . 10 വര്ഷം മുൻപ് ഞങ്ങൾ csi പള്ളിക്കാർ , ഞങ്ങളുടെ മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള അവാർഡ് കൊടുത്തത് ശ്രീ pt .തോമസിനായിരുന്നു. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണം എന്ന് വാദിച്ചത് കൊണ്ട്. കേരളത്തിലെ csi സഭ ഒന്നടങ്കം ഈ റിപ്പോർട്ട് നടപ്പാക്കണം എന്ന് വാദിച്ചവർ ആണ്. അത് കൊണ്ട് അച്ചന്മാർ എന്ന് csi യിലെ അച്ചന്മാരെ മാറ്റി നിർത്തിയിട്ട് പറഞ്ഞാൽ മതി. അന്നത്തെ ഞങ്ങടെ ബിഷപ്പ് തോമസ് കെ ഉമ്മൻ തിരുമേനിയാണ് കേരളത്തിൽ മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണം എന്ന് ഉറക്കെ പറഞ്ഞ ഏക മതമേലധ്യ്ക്ഷൻ. യൂട്യൂബിൽ കിടപ്പുണ്ട് അതിന്റെ bite . CSI bishop on Kasturirangan report discussion എന്ന് സെർച്ച് ചെയ്തു നോക്ക് യൂട്യൂബിൽ . കൂടാതെ മാതൃഭൂമി,ഭാഷാപോഷിണി തുടങ്ങിയവയിൽ ഉൾപ്പെടെ എല്ലാ മാധ്യമങ്ങളിലും അദ്ദേഹത്തിന്റെ ലേഖനം വന്നിട്ടുണ്ട്. അത് കൊണ്ട് അച്ചന്മാർ ,പള്ളിക്കാർ എന്നൊക്കെ കോമൺ ആയിട്ട് പറയരുത്. ഞങ്ങളൊക്കെ ആംഗ്ലിക്കൻ പാരമ്പര്യം ഉള്ളവരാണ് . കേട്ടിട്ടുണ്ടോ cms മിഷനറിമാർ എന്ന്. ഇന്ത്യയിലെ ആദ്യത്തെ കോളേജ് ആണ് CMS കോളേജ് കോട്ടയം, ഇന്ത്യയിലെ ആദ്യത്തെ പെൺ സ്കൂൾ, പെൺകുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം - ബേക്കർ സ്കൂൾ കോട്ടയം. ആദ്യത്തെ പ്രെസ്സ് -CMS പ്രെസ്സ് കോട്ടയം. ആദ്യത്തെ ആശാരിപള്ളിക്കൂടം -CMS ഇൻഡസ്ട്രിയൽ സ്കൂൾ ചാലുകുന്നു കോട്ടയം, ആദ്യത്തെ മാസിക -ജ്ഞാനനിക്ഷേപം CSI യുടെ മുഖപത്രം. CMS പ്രെസ്സിൽ നിന്നും അച്ചടിച്ചു. CMS മിഷനറിമാരായ ബെഞ്ചമിൻ ബെയ്‌ലി, ഹെൻട്രി ബേക്കർ, എന്നിവരാണ് ഇവയുടെയൊക്ക സ്ഥാപകർ. ബേക്കറിന്റെ ഭാര്യ അമേലിയ ഡോറോത്തി ആണ് പെൺപള്ളിക്കൂടം സ്ഥാപിച്ചത്. 200 ൽ അധികം വർഷം പിന്നിടുന്ന ഈ സ്ഥാപനങ്ങളെല്ലാം സി. എസ്. ഐ സഭയുടേതാണ്. (Church of south india) കോട്ടയത്തിന്റെ മുഖമുദ്രയായ "ബേക്കർ ജംഗ്ഷൻ" എന്ന പേര്, ഹെൻട്രി ബേക്കറിന്റെ സ്മരണാർത്ഥം ഉള്ളതാണ്. സി. എം. എസ് മിഷനറിമാർ ആണ് ഇന്ത്യയിൽ വിദ്യാഭ്യാസത്തിനു ഏറ്റവും അധികം സംഭാവനകൾ നൽകിയത്. സി. എസ്. ഐ സഭയുടെ മിഷനറീമാർ. cms മിഷനറിമാർ ആണ് കേരളത്തിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം വ്യാപകമാക്കിയത് എന്ന് സാമൂഹ്യപാഠപുസ്തകത്തിൽ പഠിക്കാനും ഉണ്ട്. നിർഭാഗ്യവശാൽ അത് രണ്ട് വരിയെ പറഞ്ഞു പോകുന്നുള്ളൂ. എന്നാൽ എണ്ണിയാൽ ഒടുങ്ങാത്ത പ്രവർത്തങ്ങൾ കാഴ്ച്ച വെച്ചവരാണ് cms മീഷനറിമാർ. അത് പോലെ തന്നെ വടക്ക് ബാസൽ മിഷനും, തെക്ക് Lms ഉം അനേകം സ്കൂളുകൾ സ്ഥാപിച്ചു. CMS ന്റെ മിഷ്നറിമാരിലൂടെ. കോട്ടയം ചന്തയിൽ വിറ്റിരുന്ന അടിമകളെ വിലയ്ക്ക് വാങ്ങിയാണ് ബെഞ്ചമിൻ ബൈലി ഓല മേഞ്ഞ കെട്ടിടത്തിൽ പഠിക്കാൻ ഇരുത്തിയത്. അതാണ് 200 വർഷം പിന്നിടുന്ന cms കോളേജ് കോട്ടയം. സി. എസ്. ഐ സഭയുടെ കീഴിൽ 150 വര്ഷം കഴിഞ്ഞ ഒട്ടേറെ സ്കൂളുകൾ സംസ്ഥാനത്തുണ്ട്. കോളേജുകളും. . ആദ്യത്തെ പ്രെസ്സ് ആയ cms പ്രെസ്സിൽ ബെഞ്ചമിൻ ബൈലി തടിയിൽ ഉണ്ടാക്കി ആദ്യമായി മലയാളം അച്ചടിച്ച ആ അച്ചുകൂടം ഇന്നും കേട് കൂടാതെ സൂക്ഷിച്ചിരിക്കുന്നു. കൂടാതെ, ആന്ധ്രാമിഷൻ, ചർക്കാരി മിഷൻ, പർക്കാൽ മിഷൻ, മൈസൂർ മിഷൻ, ഒഡിഷ മിഷൻ, ജാർഖണ്ഡ് മിഷൻ, ഭിലായ് മിഷൻ, ഹത്രപ്പള്ളി മിഷൻ, പളനി ഹിൽസ് മിഷൻ, ശാലോം മിഷൻ, തെലുങ്കാന മിഷൻ, ഉത്തരാഖണ്ഡ് മിഷൻ, വെല്ലൂർ മിഷൻ, തോട്ടപ്പ്രദേശ മിഷൻ തുടങ്ങി, ഇന്ത്യയിലെ നിരവധി ഗ്രാമങ്ങളിൽ വിദ്യാഭ്യാസ വെളിച്ചം എത്തിക്കുന്ന പ്രൊജക്ടുകളും, സ്കൂളുകളും ഒപ്പം സേവനം ചെയ്യുന്ന അനവധി മിഷ്നറിമാരും,യുവാക്കളും വൈദികരും csi സഭയ്ക്കുണ്ട്. ഇതൊക്കെ എണ്ണം കൊണ്ടല്ല വലുതാകുന്നത്, അതിന്റെ തുടക്കം കൊണ്ടാണ്. പള്ളിയോട് ചേർന്ന് അവര് തന്നെ തുടങ്ങിയത് കൊണ്ടാണ് പള്ളിക്കൂടം എന്ന പേര് തന്നെ വന്നത്.കോട്ടയത്തേക്ക് വന്ന മിഷനറിമാർ ആണ് ബൈലിയും, ബേക്കറും ഫെന്നും ഒക്കെ. കൂടാതെ ആലപ്പുഴയിലെത്തിയ തോമസ് നോർട്ടൻ ആണ് ആലപ്പുഴയിലെ ആദ്യത്തെ സ്കൂൾ സ്ഥാപിക്കുന്നത്. അങ്ങനെ ഇംഗ്ലണ്ടിൽ നിന്നുള്ള കുറെ മിഷനറിമാർ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്ഷരവെളിച്ചം തെളിയിച്ചു. അത് കൊണ്ട് അച്ചന്മാർക്ക് കുഴപ്പം ഇല്ല എന്ന ഡയലോഗ് അടിക്കരുത്. ഈ നാടിനോടും ജനതയോടും പ്രതിബദ്ധതയുള്ള ,ഈ നാടിൻറെ വളർച്ചയിൽ നിർണായക സംഭാവനകൾ അന്നും ഇന്നും ചെയ്തുകൊണ്ടിരിക്കുന്ന ഒരു സമൂഹം കേരളത്തിൽ ഉണ്ട്. അതിലെ വൈദികറം നേതൃത്വവും എന്നും ജനങ്ങൾക്കൊപ്പമാണ്. പരിസ്ഥിതിക്ക് ഒപ്പമാണ്. ഞങ്ങളുടെ സ്കൂളുകളും പള്ളികള്ക്കും എല്ലാം തന്നെ കാർബൺ ന്യൂട്രൽ ആക്കാൻ ഉള്ള പ്രവർത്തനങ്ങൾ എന്നേ ഞങ്ങൾ തുടങ്ങി. സഭയിൽ പരിസ്ഥിതി ഞായർ കൊണ്ടാടുന്നു. പ്രവർത്തനങ്ങൾ നടക്കുന്നു, കൂടിച്ചേരലുകൾ നടക്കുന്നു. അത് കൊണ്ട് അച്ചൻ ,പള്ളി എന്നൊക്കെ പറയുമ്പോൾ കുറച്ചൊക്കെ പഠിച്ചിട്ട് പറയുക.

    • @judefamily3686
      @judefamily3686 2 หลายเดือนก่อน

      നിങ്ങളുടെ അതേ അഭിപ്രായം തന്നെയാണ് എനിക്കും പക്ഷേ നിങ്ങളെപ്പോലെ സഹായിക്കാൻ എനിക്ക് നിവൃത്തിയില്ല അവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ എനിക്ക് സാധിക്കുകയുള്ളൂ ദൈവം നിങ്ങളെപ്പോലെ ഉള്ളവരെ ഈ ഭൂമിയിൽ ജനിപ്പിച്ചത് മറ്റുള്ളവരെ സഹായിക്കാനാണ് അത് കൃത്യമായി ചെയ്യുക ഈ ബഹളങ്ങളെല്ലാം തീർന്നു കഴിയുമ്പോൾ സമാധാനപരമായി ആർക്കാണ് വീട് കിട്ടാത്തത് ആർക്കാണ് പ്രശ്നങ്ങളുള്ളത് എന്നറിഞ്ഞിട്ട് നേരിട്ട് പോയി അവരെ സഹായിക്കുക ഇപ്പോൾ അവിടുന്ന് എല്ലാം സഹായം കിട്ടും ചില വർക്ക് ഒന്നും കിട്ടാതെ വരും. അങ്ങനെയുള്ളവരെ പേടിച്ച് സഹായിക്കുക നിങ്ങളുടെ വലിയ മനസ്സിന് നന്ദി പറയുന്നു

  • @LovelyAntenna-vu1gy
    @LovelyAntenna-vu1gy 2 หลายเดือนก่อน +1

    സത്യത്തിന് വേണ്ടി ജീവിച്ച PT ഒറ്റയാൻ രാജകമാരൻ❤

  • @Roseroseeee860
    @Roseroseeee860 2 หลายเดือนก่อน +1

    ഇതേ വാക്കുകൾ ഇനിയും ഒരിക്കൽക്കൂടി കേൾക്കാം, അന്നേ പറഞ്ഞതാ മുല്ലപെരിയാർ പൊട്ടുമെന്ന് ആരും കേട്ടില്ല, ഈ വാക്കുകൾ അധികം താമസിയ്‌ക്കാതെ കേൾക്കാം,

  • @akhileshubhanu518
    @akhileshubhanu518 2 หลายเดือนก่อน +2

    P T Thomas sir ❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @happytalk8360
    @happytalk8360 2 หลายเดือนก่อน +6

    PT Thomas ayernu Right ✅️

  • @krishnaswamyr5484
    @krishnaswamyr5484 2 หลายเดือนก่อน +15

    ഇനിയും പഠിച്ചു കൊണ്ട് ഇരിക്കാതെ, പ്രവർത്തിക്കുക

  • @sirajpp2591
    @sirajpp2591 2 หลายเดือนก่อน +7

    പി ടി യെ അന്ന് പുച്ഛിച്ചു തള്ളി പുരഹിതരും, രാഷ്ട്രീയ പാർട്ടികളും 😢

  • @Nazer-q6g
    @Nazer-q6g 2 หลายเดือนก่อน +3

    PT.T🙏🙏🙏😢😢💕💕💕

  • @Unnikrishnanck-os7os
    @Unnikrishnanck-os7os 2 หลายเดือนก่อน +2

    P T താങ്കളാണ് ശരിയെന്നു കാലം തെളിയിച്ചു

  • @footballanalysismalayalam7357
    @footballanalysismalayalam7357 2 หลายเดือนก่อน +2

    We salute you PT Thomas!

  • @nandhukrishna6433
    @nandhukrishna6433 2 หลายเดือนก่อน +6

    Pt❤

  • @anju1530
    @anju1530 2 หลายเดือนก่อน +1

    പരിസ്ഥിതിലോല പ്രദേശങ്ങളിൽ നിന്നും ഇനിയെങ്കിലും ജനങ്ങളെ ഒഴിപ്പിക്കു. ഇനിയും ഇങ്ങനെയുള്ള ദുരന്തങ്ങൾ കാണാൻ ആർക്കും കഴിയില്ല.

  • @sangeethams506
    @sangeethams506 2 หลายเดือนก่อน +3

    Madhav Gadgil and Pt.Thamas 🙏🏻🙏🏻🙏🏻

  • @bharathnair4082
    @bharathnair4082 2 หลายเดือนก่อน +3

    Satyam

  • @bijoyjohn2781
    @bijoyjohn2781 2 หลายเดือนก่อน +2

    നമ്മൾക്ക് കെ റെയിൽ കൊണ്ട് വരണം... മല തുരന്ന റോഡ് പണിയണം... പറ്റുമെങ്കിൽ തീരദേശ ഹൈവേ കൊണ്ട്‌ വരണം... കുറച്ച് പേരുടെ ബാക്കി ഒണ്ട്... അവരുടെ വായിലും മണ്ണ് ഇടണം...ആരെങ്കിലും ബാക്കി ഉണ്ടങ്കിൽ രക്ഷ പ്രവർത്തനം നടത്തണം 👍👍👍കേരളത്തിന്റെ ഭൂപ്രകൃതിക്ക അനിയോജ്യമായ വികസനം കൊണ്ട് വന്നില്ലെങ്കിൽ...ഈ കാണുന്ന ഒന്നും ആയിരിക്കില്ല...... സുക്ഷിച്ചാൽ ദുഖിക്കണ്ട 👍👍

  • @anilkumarbhaskar3520
    @anilkumarbhaskar3520 2 หลายเดือนก่อน +1

    സത്യം ജയിക്കട്ടെ 😔

  • @girijamkurup1391
    @girijamkurup1391 2 หลายเดือนก่อน

    എന്റെ പ്രിയപ്പെട്ട PT സാർ 🌹🌹

  • @satheesankrishnan4831
    @satheesankrishnan4831 2 หลายเดือนก่อน +1

    ഇന്നത്തെ തകർന്നു കിട്ടാൻ കാത്തിരിക്കുകയാണ് ഇവിടത്തെ രാഷ്ട്രീയ നേതാക്കന്മാർ.... അപ്പോഴല്ലേ കയ്യിട്ടുവാരാൻ നടക്കു😡😡😡

  • @Sayoojvvs
    @Sayoojvvs 2 หลายเดือนก่อน

    PT❤❤❤❤ Onnenkilum undalloi nerum neriyum ullade....Great

  • @jaimon.k.jkarimalappuzhaja8235
    @jaimon.k.jkarimalappuzhaja8235 2 หลายเดือนก่อน +2

    How great a man ,Sri.P.T.Thomas was.🌝

  • @AjayBiju-bg8jv
    @AjayBiju-bg8jv 2 หลายเดือนก่อน +20

    വിളിക്ക് പള്ളിയിൽ അച്ഛന്മാരെയും എല്ലാം PT തോമസിന്റെ വീട്ടിലോട്ട് ശവ മഞ്ചൽ ആയിട്ട് പോയവർ എകെ അല്ലെ.. അനുഭവിച്ചോ പള്ളിയിൽ അച്ചന്മാർ പറയുന്നത് വലിയ കാര്യം.. പഠിച്ചു കണ്ടും കെട്ടും കുറെ മരണം ഉണ്ടാകാതെ ഇരിക്കാൻ വേണ്ടി റിപ്പോർട്ട്‌ നൽക്കി അപ്പോൾ എന്നത് ആയിരുന്നു പക്ഷേ കാലം തെളിയിച്ചു കൊടുത്തു അന്ന് ഒരു പോത്തിനെ വെട്ടി പകരം 350,400 ജീവൻ പകരം കൊടുക്കണ്ട വന്നത്.. ഈ രാഷ്ട്രീയ നേതാക്കൾ, പള്ളിയിൽ അച്ചന്മാർ എല്ലാം കൂടെ കളഞ്ഞത് ആണ് ഈ പോയ ജീവനുകൾക്ക് എല്ലാം...

    • @BabuDD-sy7xk
      @BabuDD-sy7xk 2 หลายเดือนก่อน

      Church and mafia are liable

  • @abid2011
    @abid2011 2 หลายเดือนก่อน +4

    Bigg salute

  • @rajalakshmiraji3264
    @rajalakshmiraji3264 2 หลายเดือนก่อน +1

    ആ പാതിരിഎയ്

  • @shihabk5967
    @shihabk5967 2 หลายเดือนก่อน +1

    PT സർ 🙏

  • @Lifejorneyworld
    @Lifejorneyworld 2 หลายเดือนก่อน

    P T മനുഷ്യ സ്നേഹിയായ നേതാവ്❤❤❤

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 2 หลายเดือนก่อน +2

    ഇനിയും.. ഇത് ഒക്കെ..തന്നെ.. അടുത്ത വര്ഷം.. മറ്റൊരു.. കുന്ന്..ഇടിയും😢... ചിലപ്പോ.. അടുത്ത മഴ ക്ക്..😮😮😮😢😢😢

  • @krishnakumarsudhakaran9510
    @krishnakumarsudhakaran9510 2 หลายเดือนก่อน +1

    ബെസ്റ്റ് 🙏 നാളെ തകരാൻ ഇരിക്കുന്നതിനെ ഇന്നേ തുരക്കുന്നവൻ മാരോടാണ് പറഞ്ഞത് 🙏 കൊല്ലുന്ന രാജാവും തിന്നുന്ന അണികളും 🤣🤣🤣

  • @umarpulapatta9592
    @umarpulapatta9592 2 หลายเดือนก่อน +3

    ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കണമെന്ന് പറഞ്ഞ് ഒരുപാട് സമര പോരാട്ടങ്ങൾ നടത്തിയ ഒരു യുവജനപ്രസ്ഥാനമാണ് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്. പക്ഷേ അന്ന് വികസന വിരോധികൾ എന്ന് പറഞ്ഞു എല്ലാവരും പരിഹസിച്ചു

  • @MSV-n9i
    @MSV-n9i 2 หลายเดือนก่อน +11

    സർവ ശക്തനായ ഭഗവാൻ.ഒരു pt തോമസിനെ നിനക്ക് വേണ്ടി അയച്ചോ നീ ആട്ടിപായിച്ചു.തീരുന്നില്ല ഇനിയും വരും.നീയടക്കം തീരുന്നെന്നു മുന്നേ

  • @vimalprasad37
    @vimalprasad37 2 หลายเดือนก่อน

    മനുഷ്യ സ്നേഹി പ്രക്യതി സ്നേഹി❤❤❤ ദുരന്തം അദ്ധേഹത്തെ സ്വര്ഗത്തിലും വേദനിപ്പിക്കുന്നുണ്ടാവാം'

  • @thomaspj9303
    @thomaspj9303 2 หลายเดือนก่อน +1

    താങ്കളുടെ അഡ്രസ്സും വിദ്യാഭ്യാസ യോഗ്യതയും കൂടി ഒന്ന് പറഞ്ഞിരുന്നതെങ്കിൽ നന്നായിരുന്നു.

  • @vinodkn1075
    @vinodkn1075 2 หลายเดือนก่อน +1

    Good report, voice over 👌🏻

  • @silopanaga1127
    @silopanaga1127 2 หลายเดือนก่อน +2

    @2:54 Alas! Many bodies were found at POTHUKALLIL

  • @JobinJoy-p2d
    @JobinJoy-p2d 2 หลายเดือนก่อน

    ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണം.ഇനിയും സർക്കാർ ജാഗ്രത പുലർത്തണം.

  • @visionary_days
    @visionary_days 2 หลายเดือนก่อน +1

    😮😮 *അദ്ദേഹത്തിന്റെ പരിസ്ഥിതി പക്ഷ നിലപാട് കാരണം 2014 ൽ സിറ്റിംഗ് എംപിക്ക് ഇടുക്കി സീറ്റ് കോൺഗ്രസ് പാർട്ടി നിഷേധിച്ചു. അതുകൂടി ഉൾപ്പെടുത്തേണ്ടിയിരുന്നു ഈ റിപ്പോർട്ടിൽ....*

    • @BabuDD-sy7xk
      @BabuDD-sy7xk 2 หลายเดือนก่อน

      Truely said

  • @nikkusnikkus
    @nikkusnikkus 2 หลายเดือนก่อน

    PT 💙

  • @vishnuvichu1849
    @vishnuvichu1849 2 หลายเดือนก่อน +3

    ❤❤🙏🙏🙏

  • @user-abbaschalingad.
    @user-abbaschalingad. 2 หลายเดือนก่อน

    ഒരിക്കലും മരിക്കാത്ത.... P. T. ❤️❤️❤️

  • @sindhumn6927
    @sindhumn6927 2 หลายเดือนก่อน

    അദ്ദേഹം സത്യസന്തൻ ആയിരുന്നു അതു കൊണ്ട് കാലം ഇല്ലാതെ പോയി

  • @surendranp8227
    @surendranp8227 2 หลายเดือนก่อน

    ഇവിടത്തെ രാഷ്ട്രീയക്കാർക്ക് സത്യം പറയുന്നവരേയും, സ്വന്തം നാടിനെ സ്നേഹിക്കുന്നവരേയും ആവശ്യമില്ല.
    തിരുവിതാംകൂറിൽ കുന്നും മലയും കയ്യേറി രാഷ്ട്രീയക്കാരെ കയ്യിലെടുത്ത് പള്ളിയും പള്ളികൂടവും പണിതവർ ഇന്ന് പ്രകൃതിക്ഷോഭത്തിന്റെ രുചിയറിഞ്ഞ്, അവിടെനിന്ന് വിറ്റ് ഒഴിഞ്ഞുപോകാൻ കഴിയാതെ ഉള്ളുരുകുന്നു. രാഷ്ട്രീയക്കാർ അവരെ അവിടെതന്നെ പിടിച്ചുനിർത്താൻ കഷ്ടപ്പെടുന്നു.
    തലക്കുമുകളിൽ മറ്റൊരു ഇടിതീയ്യായി മുല്ലപെരിയാർ സർവ നാശം വിതയ്ക്കാൻ ഒരുങ്ങിനിൽക്കുന്നു.

  • @philominaSalas
    @philominaSalas 2 หลายเดือนก่อน

    ആ പാതിരിയൊക്കെ എവിടെ ഇപ്പോൾ??

  • @Active22923
    @Active22923 2 หลายเดือนก่อน

    കേരള ജനത സ്റ്റാലിനൊപ്പം ❤

  • @kevinbgeorge119
    @kevinbgeorge119 2 หลายเดือนก่อน +1

    ❤❤❤❤❤❤❤❤😊

  • @raveendranchalode5830
    @raveendranchalode5830 2 หลายเดือนก่อน

    PT🙏🏼🙏🏼🥰🥰🙏🏼🙏🏼

  • @shanuvallicheril9393
    @shanuvallicheril9393 2 หลายเดือนก่อน

    മാധവ് ഗാഡ്ഗിൽ ❤

  • @VijayakumarNN-w8o
    @VijayakumarNN-w8o 2 หลายเดือนก่อน

    A Big Salute to Our Sri P T Thomas ji 🙏🙏🙏👍👍👍❤️❤️❤️