Profit From Force Traveller|How much we can earn in traveller business

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 258

  • @rahulkr628
    @rahulkr628 3 ปีที่แล้ว +73

    ഞാൻ ഒരു traveller എടുക്കാൻ തീരുമാനിച്ചിരുന്നു. അത് n ഒരു തീരുമാനം ആയി സന്തോഷം

    • @arjun-qb4se
      @arjun-qb4se 3 ปีที่แล้ว +8

      same njn dream kandernu..kandathukond rakshapetu...veruthe irunu lottery vittal kitum monthly 3000 oru chilavum illa😂🤣

    • @SailorMan38
      @SailorMan38 ปีที่แล้ว +1

      same bro😂😂

    • @_thunder_strom_
      @_thunder_strom_ 7 หลายเดือนก่อน +1

      Me too😢😢

    • @sreerakshith
      @sreerakshith 5 หลายเดือนก่อน +2

      Take risk bro.Risk edukand business nadakila

    • @Hakeemrawabirawabi-pj3hi
      @Hakeemrawabirawabi-pj3hi 5 หลายเดือนก่อน +2

      Jeevikkaan pattilla eth kondu

  • @faisalraheemkk
    @faisalraheemkk 4 ปีที่แล้ว +130

    ഒരു മാസം 1029 രൂപ ഉള്ളൂ എങ്കിൽ ആ മുതലാളിക്ക് ഒരു ദിവസം കൂലി പണിക്ക് പോവുന്നതായിരിക്കും നല്ലത്. വെറുതെ എന്തിനാ ഇത്ര റിസ്ക് എടുക്കുന്നത്😀😀. കൂലി പണി ആവുമ്പൊ അന്ന് വൈകുന്നേരം തന്നെ ഈ 1000 രൂപ കിട്ടും

  • @jesvincardoz6824
    @jesvincardoz6824 3 ปีที่แล้ว +63

    ഒരു ദോസ്ത് ഉണ്ട്.. അത് ഓടി ആണ് 17 സീറ്റർ cc അടക്കുന്നത്......

    • @afsalvlog2974
      @afsalvlog2974 2 ปีที่แล้ว +5

      Yes bro നമ്മുടെ ടാക്സ്‌ ഇൻഷൂർ ഇന്നു മയത്തിൽ ആകി കിട്ടിയാൽ ംതിയെനും

    • @mohdalthaf3737
      @mohdalthaf3737 11 หลายเดือนก่อน +1

      Avastha 😂

  • @srs7220
    @srs7220 3 ปีที่แล้ว +19

    ഇന്നത്തെ കാലത്ത് വണ്ടി ഒന്നും ഓടിക്കാൻ കൊടുത്തിട്ട് ഒന്നും
    സ്വന്തമായി വലിയ കുഴപ്പമില്ലാതെ ഓടിക്കുകയാണ് എങ്കിൽ അത്യാവശ്യം ഭക്ഷണം കഴിച്ചു ജീവിക്കാം വേറെ ഒന്നും വിചാരിക്കണ്ട ഒരുപാട് നാൾ വണ്ടി ഓടിച്ച് അനുഭവംകൊണ്ടു

  • @jabirnoormenakandy7284
    @jabirnoormenakandy7284 4 ปีที่แล้ว +58

    പ്രിയ സുഹൃത്തുക്കളെ ആരും ട്രാവലർ ബിസിനസിലേക്ക് ഇറങ്ങരുത് ദയവു ചെയ്തു. എന്റെ ഒന്നു രണ്ടു സുഹൃത്തുക്കൾ പൊളിഞ്ഞു പാപ്പരായി
    വീടുവരെ നഷ്ടമായിട്ടുണ്ട്

    • @arjun-qb4se
      @arjun-qb4se 3 ปีที่แล้ว +1

      paranjathinu thanks bro

    • @automax941
      @automax941 3 ปีที่แล้ว +3

      Bro ഓടി തെളിയാതെ ഒരിക്കലും പുതിയ vandi എടുക്കരുത്

    • @malayalimakan
      @malayalimakan 2 ปีที่แล้ว

      Ath puthiya vandi emi k edutjitta secound ready cash aannel iru kuzhapom indaavulla

  • @varghesespectron1028
    @varghesespectron1028 4 ปีที่แล้ว +21

    Better fixed deposit in bank

  • @ഷാരോൺ
    @ഷാരോൺ 4 ปีที่แล้ว +35

    ഉള്ളതിന് Tax അടക്കാൻ കൂലി പണിക്ക് പോകുന്നു

    • @lipinktr
      @lipinktr 3 ปีที่แล้ว

      Why? Can you please update me your expenses on it?

    • @afsalvlog2974
      @afsalvlog2974 2 ปีที่แล้ว

      അനുഭവം

  • @unnusvlog8632
    @unnusvlog8632 ปีที่แล้ว +6

    വണ്ടി കൊണ്ട് ഇനിയുള്ള കാലം ജീവിക്കാൻ സാധ്യമല്ല കാരണം നമ്മുടെ ഗവണ്മെന്റ് തന്നെ ടാക്സ് ഇൻഷുറൻസ്എന്ന് പറഞ്ഞു എത്രയാണ് പിഴിയുന്നത്

  • @marjaanvisions7271
    @marjaanvisions7271 4 ปีที่แล้ว +48

    Bro...
    വീഡിയോ വളരെ ഉപകാരപ്പെട്ടു.... ❣️
    സെക്കന്റ്‌ ഹാൻഡ് ട്രാവലർ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.... 😇🙃

    • @akshayshibu6964
      @akshayshibu6964 3 ปีที่แล้ว +2

      Main outer um top body um nokanam traveller nu pettan thurumb vann water leak varum nokiyum kandum eduthilel mazha peytha vellam motham vandide ullil indavum

  • @TEAMvalluvanaDanz
    @TEAMvalluvanaDanz 4 ปีที่แล้ว +54

    ഇ ഒരു ടൈമിൽ travls തുടങ്ങാതിരിക്കുക ആണ് better

    • @bhairavaproduction652
      @bhairavaproduction652 4 ปีที่แล้ว

      😍

    • @abey0729
      @abey0729 3 ปีที่แล้ว +3

      ഈ ഒരു ടൈമീൽ മാത്രമല്ല വണ്ടി ഫീൽഡിൽ ഇറങ്ങാണ്ട് ഇരിക്കുന്നതാണ് നല്ലത്. അല്ലങ്കിൽ കൈയിൽ cash ഉണ്ടായിരിക്കണം...

    • @lipinktr
      @lipinktr 3 ปีที่แล้ว

      Entha karanam ennu parayumo?

  • @nazeerkhan8154
    @nazeerkhan8154 4 ปีที่แล้ว +40

    വണ്ടി ഫീൽഡ് മോത്തം തേണ്ടി പണിയാണ് മുടിഞ്ഞ ഇൻഷ്യറും ടാക്സുമാണ്

  • @Ashraf_mlp
    @Ashraf_mlp หลายเดือนก่อน +1

    കുറെ ആൾക്കാൾ -ve കമ്മൻ്റെ ഇട്ടു കാണുന്നു... എല്ലാ പരിപാടിക്കും ആയിൻ്റേതായ Risk ഉണ്ട്..ആരും കാശ് വെറുതെ അണ്ണാക്കിൽ തിരുകി തരില്ല..all the best

  • @kuwaitking1768
    @kuwaitking1768 ปีที่แล้ว +2

    അടിപൊളി. വെറുതെ അല്ല ആളുകൾ ട്രാവലർ കിട്ടിയ വിലക്കു വിറ്റു ഒഴിവാകുന്നത്

  • @arunramachandran6669
    @arunramachandran6669 4 ปีที่แล้ว +32

    ഉള്ള 2 വണ്ടി എന്ത് ചെയ്യും എന്നോർത്താ ഇരിക്കുന്നത്

    • @arjunthankappan5155
      @arjunthankappan5155 4 ปีที่แล้ว +2

      Kodukkam

    • @muhammedaju4680
      @muhammedaju4680 4 ปีที่แล้ว

      ഞാനും

    • @divineport9191
      @divineport9191 3 ปีที่แล้ว

      Brother, I am a priest. My Doubt....
      ഒരു ടാക്സി പെർമിറ്റ് ട്രാവലർ വാങ്ങിയാൽ ഓണേഴ്സ് ആക്കി കിട്ടുമോ?
      മൊബൈൽ ടോയ്ലറ്റ്, ബെഡ് സീറ്റ് ക്രമീകരണം എന്നിവ ചെയ്ത് ഓടിയാൽ അധിക ടാക്സ് എന്തേലും അടക്കേണ്ടി വരുമോ ?
      വിശദവിവരം പ്രതീക്ഷിക്കുന്നു.

  • @abhinkrishnak6040
    @abhinkrishnak6040 4 ปีที่แล้ว +7

    ടൂർ പാക്കേജ് എട്ടക്കുമ്പോൾ ലാഭം ഉണ്ടാവില്ലെ.... എങ്ങനെ ഒക്കെയാണ് പാക്കേജ് ട്രിപ് ലാഭങ്ങൾ .. ഒരു വീഡിയോ ചെയ്യാമോ

  • @alivaluthadath.farmingandt2568
    @alivaluthadath.farmingandt2568 4 ปีที่แล้ว +48

    ഇതിൽ പോയി ആരും തല വെച്ച് കൊടുക്കരുത്

    • @lipinktr
      @lipinktr 3 ปีที่แล้ว

      Entha karyam ennu parayamo?

    • @lipinktr
      @lipinktr 3 ปีที่แล้ว

      I would like to buy one.

    • @Villain_holidays_official
      @Villain_holidays_official 3 ปีที่แล้ว +1

      ഇനി പറഞ്ഞിട്ട് കാര്യം ഇല്ല. Yes I'm trapped 😅

    • @intradsl
      @intradsl 7 หลายเดือนก่อน

      ​@@Villain_holidays_official😂 ഇപ്പോൾ എങ്ങനെ പോകുന്നു.. ലാഭം ആണോ?

    • @Villain_holidays_official
      @Villain_holidays_official 7 หลายเดือนก่อน

      @@intradsl Traveller എല്ലാം കൊടുത്തു 🤣

  • @harisaachi0452
    @harisaachi0452 4 ปีที่แล้ว +22

    ട്രാവലറിന്റെ മുതലാളി ആയ ഞാൻ ഇനി എന്ത് ചെയ്യും ആകെ ടെൻഷനായി.......

    • @lipinktr
      @lipinktr 3 ปีที่แล้ว

      Traveller undo? Details onnu parayamo?
      I would like to buy second hand one.

    • @afsalvlog2974
      @afsalvlog2974 2 ปีที่แล้ว

      @@lipinktr bro edukkaruth tax pinne vandik pani eth randum mathre undaku kodukan

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 ปีที่แล้ว +3

    പണിക്ക് പോയാൽ 1000 കിട്ടിയാലും അത് ബാക്കിയാക്കി ടെൻഷൻ ഇല്ലാതെ വീട്ടിൽ കിടന്നുറങ്ങാം 😄😄😄

  • @ramachandranc4267
    @ramachandranc4267 2 ปีที่แล้ว +3

    നശിക്കാൻ വേറെ എന്തെല്ലാം വഴിയുണ്ട് രണ്ടു മണി കുരുടാൻ (വിഷം ) വായിൽ ഇട്ട് കുറച്ചു വെള്ളവും കുടിച്ചു എവിടേലും കിടക്കുന്നതാ നല്ലത്

  • @jokandathil
    @jokandathil 4 ปีที่แล้ว +7

    18,000 screen il 1800 anu kanichath

  • @sahirsafu9552
    @sahirsafu9552 3 ปีที่แล้ว +8

    ഒരു ഒട്ടോ ഒരാളെ വച്ച് ഓടിയിൽ ഏറ്റവും ചുരിങ്ങയത് 'ഒരു 4000 രുപ യെങ്കിലും കിട്ടും.

    • @Nidheeshmtr
      @Nidheeshmtr หลายเดือนก่อน

      ചില മാസങ്ങളിൽ 10000 വരെ പോകും

  • @rahimsa243
    @rahimsa243 4 ปีที่แล้ว +8

    ഒരു ടാറ്റ winger caravan ആക്കാൻ പറ്റിയ info തരാമോ.. അതിന്റെ maintanance കുറിച്ച് പറയാമോ

  • @arjun-qb4se
    @arjun-qb4se 3 ปีที่แล้ว +4

    aiwa..1029 roopa..undalle...ella chilavum kazhiyum baki bankilum idam...gstkar pidikuoo avooo😂😂🤣

  • @intradsl
    @intradsl 7 หลายเดือนก่อน +4

    ഇത്രയും നഷ്ടം ആണെങ്കിൽ പിന്നെ റോഡിൽ കാണുന്ന ട്രാവലുകാർ എല്ലാം നഷ്ടത്തിൽ ആണോ.. ലാഭം ഇല്ലെങ്കിൽ പിന്നെ റോഡിൽ ഓടുന്ന വണ്ടികൾ ഒക്കെ എങ്ങനെ ഓടുന്നു.. ഒന്നു പറയാമോ??

    • @fundayspecial7273
      @fundayspecial7273 4 หลายเดือนก่อน

      അടിപൊളി ചേട്ടാ 😍😍😍.
      ഒരു മൂന്ന് നാലെണ്ണം എടുത്തു അങ്ങ് കാണിച്ചു കൊട് 👍😊

    • @mr.karnanyt3267
      @mr.karnanyt3267 3 หลายเดือนก่อน

      Emi ullath konda ithra kurav..

  • @vibinvenuvenu1047
    @vibinvenuvenu1047 4 ปีที่แล้ว +10

    ടാക്സീ ട്രാവലർ ഫീൽഡ് ഒക്കെ മരവിച്ചിരിക്കുവാണ്

  • @jinkanjino7774
    @jinkanjino7774 4 ปีที่แล้ว +7

    1029 rs.wahaaaa.what a fantastic idea.athukondu enthokke vagaichalla

    • @OnTheWheels
      @OnTheWheels  4 ปีที่แล้ว +1

      Emi amount kurakkuka driver duty edukkuka maximum trip canvas cheyyuka appol cheriyoru aashwasam undavm allathe ithil ninnum lakshangal profit onnm kittil this is the fact

    • @gokulmg1999
      @gokulmg1999 4 ปีที่แล้ว +2

      @@OnTheWheels traveller vach nokkumbo 49seat tourist busin allew kuduthal profit kittunnath....

  • @MrNadodi1996
    @MrNadodi1996 หลายเดือนก่อน

    1029 roopa oru paniyum edukkathe kitunnathan ennu negative comment idunnavar manasilakunnila.. owner thanne drive cheythal 12000 rs mukalil otta adik koodi kitum... loan adach theernal 24000 roopayum.. so angane nokyal 10 35000 roopayil kooduthal kitum...

  • @NoName-ql2lf
    @NoName-ql2lf 3 ปีที่แล้ว +3

    ട്രാവെലർ വാടകക്ക് കൊടുക്കുന്ന ആരെയെങ്കിലും അറിയോ ?ഡ്രൈവർ ഇല്ലാതെ വണ്ടി മാത്രം വാടകക്ക് കൊടുക്കുന്ന ആരെയെങ്കിലും അറിയുമെങ്കിൽ ഒന്ന് അറിയിക്കണേ ..

  • @noushadm9975
    @noushadm9975 4 ปีที่แล้ว +13

    ഉറക്കം ഇല്ലാണ്ടാവും

  • @adhiakhil7581
    @adhiakhil7581 2 ปีที่แล้ว +3

    Emi illathe 2013 vandiyoke eduthal maryathak ulla varumanam kittum

  • @santhoshpjohn
    @santhoshpjohn 4 ปีที่แล้ว +16

    സെക്കന്റ്‌ വണ്ടി എടുക്കാൻ പറ്റിയ ടൈമാ

    • @karthikn5463
      @karthikn5463 4 ปีที่แล้ว +2

      Santhosh John bro second hand vandi ndegil onnu parayu 17 seater

    • @santhoshpjohn
      @santhoshpjohn 4 ปีที่แล้ว

      @@karthikn5463 next 3-4months wait cheyu nallathu kittum

    • @abinsunny1968
      @abinsunny1968 4 ปีที่แล้ว

      @@karthikn5463 broo 17 seats a/c 2016 model orenam und

  • @sajuanandhan6121
    @sajuanandhan6121 ปีที่แล้ว +22

    ഒരു ട്രാവലർ എടുക്കണം എന്ന മോഹവുമായി ആണ് വീഡിയോ കണ്ടുതുടങ്ങിയത് ഇപ്പോൾ വേണ്ട എന്ന് തീരുമാനം ആയി വളരെ സന്തോഷം

    • @danishmanjeri
      @danishmanjeri ปีที่แล้ว +3

      അത്‌ തന്നെയാണ് മൂപ്പരെ ലക്ശ്യവും 😂

    • @thinker8080
      @thinker8080 ปีที่แล้ว

      Appo ee kond nadakkunnavar okeyoo?

    • @OnTheWheels
      @OnTheWheels  ปีที่แล้ว +1

      Break even aaayalum driver come owner aaayal manage cheyyam

    • @thinker8080
      @thinker8080 ปีที่แล้ว

      @@OnTheWheels bro thankal enthanu ippo vdo cheyathathu

    • @sreelalsreekl10mlp5
      @sreelalsreekl10mlp5 11 หลายเดือนก่อน

      Bro vandi sale nu undo

  • @ravindranv1699
    @ravindranv1699 4 ปีที่แล้ว +4

    സെക്കൻഡ് ഹാൻഡ് ട്രാവലർ നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @noufalnoufal371
    @noufalnoufal371 2 ปีที่แล้ว +2

    കൈയിൽ പൂത്ത കാശ് ഉൺടെൻകിൽ ഇതൊക്കെ എടുക്കാം, അല്ലാതെ ഇത് എടുത്തു കുടുംബം പോറ്റാൻ പറ്റും എന്ന് വിചാരിച്ചു ആരും എടുക്കാൻ നിൽക്കരുത്, ഒരു ലോട്ടറി അടിച്ചാൽ ട്രാവലർ എടുക്കണം

  • @MyCampboss
    @MyCampboss 4 ปีที่แล้ว +2

    Ethil parayunna rate oke kittiyaal pinnayum nilanilkam...yevide kittaan... 3000 rs aanu Ac 17 seat nu cochiyil kittunne athum 100 km...kuthupaala edukkaan thalparyam ullavar mathram edukkuka

  • @bhagath9430
    @bhagath9430 4 ปีที่แล้ว +5

    Mahindra excello undu. Swanthamayi prgrm ottam undayathukondu nashtam illathe pokunnu allathe shokamane (personal opinion)

  • @gokuldaskp7611
    @gokuldaskp7611 9 วันที่ผ่านมา

    Valare nandi,
    Aa flow ang poyi

  • @abhijith4396
    @abhijith4396 4 ปีที่แล้ว +8

    Seconds vandi ready cash eduthal profit undo? EMI kodukendi varillallo

    • @divineport9191
      @divineport9191 3 ปีที่แล้ว +2

      Brother, I am a priest. My Doubt....
      ഒരു ടാക്സി പെർമിറ്റ് ട്രാവലർ വാങ്ങിയാൽ ഓണേഴ്സ് ആക്കി കിട്ടുമോ?
      മൊബൈൽ ടോയ്ലറ്റ്, ബെഡ് സീറ്റ് ക്രമീകരണം എന്നിവ ചെയ്ത് ഓടിയാൽ അധിക ടാക്സ് എന്തേലും അടക്കേണ്ടി വരുമോ ?
      വിശദവിവരം പ്രതീക്ഷിക്കുന്നു.

    • @malayalimakan
      @malayalimakan 2 ปีที่แล้ว +1

      Doubt aaannu bro ootam kittiyaal rakshapedum

  • @chinuzdreamworld7131
    @chinuzdreamworld7131 4 ปีที่แล้ว +9

    Vandi paripady njen nirthi

    • @SujithSukumaran6688
      @SujithSukumaran6688 7 หลายเดือนก่อน

      Njanum tharkalam nerthi...Atha nallathu...

  • @കിലുകിലുക്കം
    @കിലുകിലുക്കം 4 ปีที่แล้ว +4

    ഇതു വാങ്ങിയാൽ വെയിലും മഴയും കൊള്ളാതെ സൂക്ഷിക്കണം പിന്നെ എവിടെ ഓടാൻ ടൈം

  • @sarathhebron4733
    @sarathhebron4733 4 ปีที่แล้ว +9

    Profit pradheeshich aarum ee fieldil irangaruthu
    Vandi pranth ullavar maatram iranguka ....

    • @OnTheWheels
      @OnTheWheels  4 ปีที่แล้ว +7

      Nannayi hardwork mm kurach ideas mm undenkil manyamayi jeevikkan ullath traveller tharum but ath ellavarekondum pattanm ennilla

    • @jithukadavanad3561
      @jithukadavanad3561 4 ปีที่แล้ว +1

      Erakkan kayyil cash undaki eragial mathi Apo korach kazhija earning aaavum pinne nalla ottam undaki nadakkum

    • @sarathhebron4733
      @sarathhebron4733 4 ปีที่แล้ว +3

      Ithil paranjittulla rate onnum kittaarilla
      Oru enquiry varumbo
      Nammal per km 18 roopa parayambo aa trip km 16 nu odaanum aalund
      Ee rate kurachulla malsaram nirthi ellaarum nilavil ulla vadaka engilum vaangiyaal nashtam illaathe pokaan pattum .
      Ippol season maatram nalla rate kittum baakki dhivasam ettavum rate kurachu odunnavan odum.
      NB.njan ente anubhavam aanu paranjathu .oru muthalaliyude rodhanam 😂

    • @jismonjose3986
      @jismonjose3986 4 ปีที่แล้ว +3

      Njn oru trveler driver anne.. Vadikk ottam undakil driver kk sugamayyi jeevikkam ennallde owner kk prethykichh onnum undaavilla. Vandi pranth ullavar mathram eraguga allkil 8 nte pani kittum

    • @rajeshpurushan3348
      @rajeshpurushan3348 4 ปีที่แล้ว +1

      @@jismonjose3986 വണ്ടി പ്രാന്ത് മൂത്തതാ..പണി കിട്ടി ഇരുപ്പാ ഞങ്ങൾ..7 മാസമായി ഒരു ഓട്ടം പോലും.കിട്ടിയില്ല😪

  • @ajmalvj3719
    @ajmalvj3719 ปีที่แล้ว +2

    നമ്മുടെ കളസം കീറും മറ്റേടത്തെ tax ഉം ഇൻഷുറൻസ്.... ഹെവി കൊള്ള

  • @nitheeshsagar7885
    @nitheeshsagar7885 4 ปีที่แล้ว +11

    മതി ആയി ഞാൻ ഒന്നും എടുക്കുന്നില്ല വിളിച്ചോണ്ട് വന്ന പെണ്ണിനെ പൊന്നുപോലെ നോക്കാൻ കൂലിപ്പണിക്ക് പോകാം ഇനി, ഡ്രൈവർ ആണ് but സ്വന്തം ആയി ഒരു ട്രവലേർ എടുക്കണം എന്ന് ഉണ്ടായിരുന്നു എന്റെ ദൈവമേ എന്റെ ജീവിതം മൊത്തത്തിൽ 3G ആയല്ലോ ആരോടേലും ജോലി ചോദിച്ചാൽ ഡെപ്പോസിറ് വേണം സഹിക്കുന്നതിനു ഒരു പരിധി ഇല്ലേ bro ഗൾഫിൽ വന്നു കൊറോണ കാരണം ജോലിയും നഷ്ടം ആയി സൗദി ലൈസൻസ് ഉള്ള ആള് ആണ് എന്ത് കാര്യം വിധി നാട്ടിൽ 6വർഷം വളയം പിടിച്ചു ലോറി ബസ് കാർ...ഗൾഫിൽ 3 വർഷം ഇത്രയും പോരെ, 29വയസു മടുത്തു ജീവിതം അമ്മേ എന്നാ എന്റെ ജീവിതം ഒന്ന് കരകയറുന്നത് പെണ്ണിനെ പൊന്നു പോലെ നോക്കാൻ പറ്റുന്നില്ലല്ലോ എന്നെ കൊണ്ട് 😔😢

    • @sebinjose1266
      @sebinjose1266 4 ปีที่แล้ว +1

      Bro Tata 407 tourist body cheytha vandiyum force Traveller 19 seaterum thammil oru vedio cheyumo??

    • @OnTheWheels
      @OnTheWheels  4 ปีที่แล้ว +1

      @Nitheesh Sagar എല്ലാം ശരിയാവും ബ്രോ

    • @OnTheWheels
      @OnTheWheels  4 ปีที่แล้ว +1

      @sebin jose cheyyam

    • @nitheeshsagar7885
      @nitheeshsagar7885 4 ปีที่แล้ว +2

      @@OnTheWheels Thanks bro🤗🥰

    • @dearaji1
      @dearaji1 4 ปีที่แล้ว +1

      Dont worry.. ur time will come.. ക്ഷമയോടെ അവസരത്തിനായി ചെലവ് ചുരുക്കി കാത്തിരിക്കൂ

  • @sreebin___ck
    @sreebin___ck 4 ปีที่แล้ว +8

    ഇതിൽ ഇപ്പൊ എന്താ ലാഭം...?

  • @vishnusai9153
    @vishnusai9153 4 ปีที่แล้ว +6

    Bro 14 seater school vandi ( traveler ) aanenkilo?

    • @vishnusai9153
      @vishnusai9153 4 ปีที่แล้ว +2

      ഒരു നോർമൽ ടാക്സി ട്രാവലർ യൂസ് വരുന്ന പോലെ മൈന്റനൻസ് വരുമോ?

    • @OnTheWheels
      @OnTheWheels  4 ปีที่แล้ว +2

      Illa

    • @vishnusai9153
      @vishnusai9153 4 ปีที่แล้ว

      @@OnTheWheels Thanks for the rply. Oru doubt koodi... 12 seat-14 seat travelerinu ekadesham ethra mileage pratheekshikkam?

    • @jafarah4255
      @jafarah4255 3 ปีที่แล้ว

      @@vishnusai9153 10,12

  • @jithukadavanad3561
    @jithukadavanad3561 4 ปีที่แล้ว +1

    17seet video l kodutha rate thettund parajath ok yaanu videol A/c4000nonA/c4500koduthittulla eni athinte peril Oru chodhyam cheyyal venda koduthapo maripoyatha aaaakum

    • @OnTheWheels
      @OnTheWheels  4 ปีที่แล้ว

      Sorry for that mistake

  • @samuelg5408
    @samuelg5408 4 ปีที่แล้ว +1

    Oru traveller edukanameannu agraham undaarnnu colour code varunath kond athum nirthii

  • @nithinnithin1172
    @nithinnithin1172 4 ปีที่แล้ว +5

    Vandiyude owner thanne driver ayal pore

  • @sabeeshkuttusabeeshsabeesh2840
    @sabeeshkuttusabeeshsabeesh2840 2 ปีที่แล้ว +1

    ഒരു വണ്ടി ഇടുകാം എന്നു വിചാരിച്ചു ഇനി ഇടുക്കുന്നില്ല 🙏🙏

  • @sunilkumar-kh3zh
    @sunilkumar-kh3zh 4 ปีที่แล้ว +3

    My frd... force ട്രാവെല്ലേറിന്റെ.... കാരവാന് ചെയ്തു... ടാക്സി ഓടിയാൽ വല്ല നേട്ടവും ഉണ്ടാകുമോ

  • @riyasmuhammed3460
    @riyasmuhammed3460 ปีที่แล้ว +5

    മൂന്നു send വസ്തു വാങ്ങുക 3ഫ്ലാറ്റ് കെട്ടുക..20thousand മാസം റെന്റ് കിട്ടും.... പിന്നെ എ പ്പോൾ വിറ്റാ ലും വില kooduthale കിട്ടൂ

  • @ArjunShajan-ck7cp
    @ArjunShajan-ck7cp 7 หลายเดือนก่อน

    thanks for your efforts sir.. really helpful!

  • @jayankarunakaran7867
    @jayankarunakaran7867 11 หลายเดือนก่อน

    ഈ വണ്ടി വാങ്ങുന്ന കാശുണ്ടെങ്കിൽ എവിടെ എങ്കിലും കുറച്ചു സ്ഥലം വാങ്ങാം അല്ലാ എങ്കിൽ.. വീടും സ്ഥലവും വാങ്ങാം.

  • @jomisjohny9614
    @jomisjohny9614 3 ปีที่แล้ว

    ഫോഴ്സ് ട്രാവലർ നേക്കാളും നല്ലതല്ലേ ടാറ്റാ winger 15 seater ഹൈ റൂഫ് 2021 model അതുപോലെതന്നെ 2019മോഡൽ ഇതിന് മൈലേജ് കൂടുതൽ ഉണ്ടെന്നാണല്ലോ കേൾക്കുന്നത്

  • @asokrajcharalingal9082
    @asokrajcharalingal9082 26 วันที่ผ่านมา

    ഒരു ദിവസം 10000രൂപയ്ക്കു ഓടാം 3000രൂപ ചിലവ് വരും 7000ബാക്കി വരും മാസം 210000കൊല്ലത്തിൽ 2520000ലാഭം ഇതു മുഴുവൻ കാണിക്കേണ്ട. ഇൻകം ടാക്സ് കൂടി കൊടുക്കേണ്ടി വരും.

  • @cheppuk2970
    @cheppuk2970 4 ปีที่แล้ว +6

    1029 per month enth cheyyana

  • @അപ്പുവിന്റെഅടുക്കള

    Traveller - taxi allathe, ownership aayi edukkan pattumo. Visada vivaram pratheekshikkunnu

  • @VenuGopal-rn5dt
    @VenuGopal-rn5dt 3 ปีที่แล้ว +32

    ഇന്ന് തന്നെ രണ്ട് ട്രാവലർ എടുക്കണം നല്ല ലാഭം ഉള്ള ബിസനസിണ്

  • @sacredbell2007
    @sacredbell2007 4 ปีที่แล้ว +3

    15 വര്ഷം പഴക്കമുള്ള പ്രൈവറ്റ് രെജിസ്ട്രേഷൻ ഉള്ള പഴയ 12 സീറ്റു ട്രാവലർ കൈവശം വയ്ക്കുവാൻ എന്ത് ചെലവ് വരും? ടെസ്റ്റിംഗ്, tax , ഇൻഷുറൻസ് എത്രയാകും? കൂടാതെ എന്തൊക്കെ maintenance പ്രതീക്ഷിക്കണം.
    വീട്ടിലെ സ്വകാര്യ ഉപയോഗത്തിന് ആണ്.

  • @neerajm987
    @neerajm987 4 ปีที่แล้ว +5

    Bro taxi alland private aayi edukkunathine kurich oru video cheyyo

  • @shajiksa9222
    @shajiksa9222 4 หลายเดือนก่อน

    സൂപ്പർ വീഡിയോ

  • @user-kv6ic3nj9o
    @user-kv6ic3nj9o ปีที่แล้ว

    1029 rs masam kittu anengil enthu mai...nu anu traveller medikendethu..

  • @majidmaji4410
    @majidmaji4410 4 ปีที่แล้ว +2

    ചേട്ടായി ടാക്സും ഇൻഷുറൻസും മാറിയ.. പക്ഷേ emi. എന്നു പറഞ്ഞാൽ എന്താണ്..

    • @OnTheWheels
      @OnTheWheels  4 ปีที่แล้ว +1

      Equated Monthly Installment

    • @OnTheWheels
      @OnTheWheels  4 ปีที่แล้ว +2

      Loan nte monthly due

    • @majidmaji4410
      @majidmaji4410 4 ปีที่แล้ว +2

      Emi.. എന്നുപറഞ്ഞ് ലോൺ ആണോ
      .

    • @OnTheWheels
      @OnTheWheels  4 ปีที่แล้ว +2

      Loan nte maasa adav

    • @KrishnaKumar-jh6kz
      @KrishnaKumar-jh6kz 4 ปีที่แล้ว

      @@majidmaji4410 🤫😬

  • @jemshee6396
    @jemshee6396 2 ปีที่แล้ว +2

    ഇപ്പോ ഒരു 5/ 6 വർഷായിട്ട് ടൂറിസ്റ്റ് ബസ് np ലോറി റൂട്ട് ബസ് ട്രാവലർ ഇതുപോലെത്തെ വണ്ടി മുതലാളി ആവുന്നതിനേക്കാൾ നല്ലത് തൊഴിലാളി ആവുന്നതാ കാരണം മുതലാളിക്ക് കിട്ടുന്നതിനേക്കാൾ 4 ഇരട്ടി ഒരു ടെൻഷനും ഇല്ലാതെ തൊഴിലാളിക്ക് കിട്ടും സ്വന്തo വണ്ടി പോലെ കൊണ്ട് നടക്കുകയും ചെയ്യാം പൈസയും കിട്ടും മറ്റേത് മുതലാളി എന്നാ പേര് മാത്രം വർഷം മൊത്തം കണക്ക് കൂട്ടിയാൽ കാണുകയോള്ളൂ പിന്നെ മറ്റ് പല വഴിക്കും പൈസ വരാൻ ഉള്ളവർക്ക് tax(road tax alla keto)വെട്ടിക്കാനും ബ്ലാക്ക് മണി വൈറ്റ് ആക്കാനും ഇതിലും നല്ല മാർഗം വേറെ ഇല്ല (ന്റെ ഒരു മുതലാളിയെ പോലെ നഷ്ടാണെങ്കിലും ബസ്സിന്റെ എണ്ണം കൂട്ടി black white aakkam മറ്റു വഴിക്ക് വരുന്നതിന് tax adakkenda😂😂)

    • @gokul9616
      @gokul9616 2 ปีที่แล้ว

      😂😂😂

  • @jomisjohny9614
    @jomisjohny9614 ปีที่แล้ว

    ഇന്നോവ ടാക്സി ഉണ്ട് ഇപ്പോൾ അതിന്റെ കൂടെ ഒരു 17 സീറ്റ് ട്രാവലർ അല്ലെങ്കിൽ 14 സീറ്റ് ട്രാവലർ ഇതിൽ ഏതെങ്കിലും കൂടി വാങ്ങിച്ചാൽ ഇന്നോവയും നടത്തിക്കൊണ്ടു പോകാൻ ബുദ്ധിമുട്ട് വരുമോ ചിലവുകൾ എല്ലാം താങ്ങാൻ പറ്റുമോ ഇപ്പോൾ നിലവിൽ ഇന്നോവ ടാക്സി ഉണ്ട് ആ വണ്ടി കൊടുക്കാതെ നടത്തിക്കൊണ്ട് പോകാൻ പറ്റുമോ എന്നാണു ചോദിച്ചത്

    • @sujithsurendran7164
      @sujithsurendran7164 5 หลายเดือนก่อน

      Ottam undakil 2um nadathikondu pokam allakil oru school trip kittiyal pinne traveller nte karyathil pedikanda avidashyam illa.

  • @yuvathurki6291
    @yuvathurki6291 2 ปีที่แล้ว +1

    പോണ്ടിച്ചേരി രജിസ്റ്റർ cheydath വണ്ടി കേരളത്തിൽ ഓടിക്കാൻ ഒക്കുമോ 🙏

  • @vipinraj1276
    @vipinraj1276 4 ปีที่แล้ว +11

    ഒരുമാസം 2000 km ഓടിയാൽ 1500 രൂപ മാത്രമേ വരുമാനമുണ്ടാകുമെങ്കിൽ ഇതിൽ എന്താണ് ലാഭം?

    • @vvanizham
      @vvanizham 4 ปีที่แล้ว +4

      Driving oru passion anel oru vandi eduthu swanthamayi odam athum athre labham onnum alla ennalum thattem mutteem pokam

    • @vipinraj1276
      @vipinraj1276 4 ปีที่แล้ว +1

      @@vvanizham mm

    • @KrishnaKumar-gp2tc
      @KrishnaKumar-gp2tc 3 ปีที่แล้ว

      Swanthamaayi oodiyal valathum kittum...

    • @maruboomiyilorumalayali7308
      @maruboomiyilorumalayali7308 2 ปีที่แล้ว

      @@vvanizham സത്യം പിള്ളേര് ഓടും ആളെ കാണിക്കാൻ 😆

  • @Marthi78
    @Marthi78 3 ปีที่แล้ว +4

    Monthly income bro

  • @vishnuvichu722
    @vishnuvichu722 4 ปีที่แล้ว +4

    കുറച്ചു നാളായി അറിയാൻ ആഗ്രഹിച്ച കാര്യങ്ങളാണ്.. bt.. bro പറഞ്ഞ കണക്കനുസരിച് അത്ര profit അല്ലല്ലോ.. 🙄

    • @OnTheWheels
      @OnTheWheels  4 ปีที่แล้ว +3

      Ottam koottanam monthly around 90k to 1Lakhs total vadaka kittnm ennal muthalakum

    • @jithukadavanad3561
      @jithukadavanad3561 4 ปีที่แล้ว +2

      Eggananel onnum kittilla adav kazhija Oru vandi athan profi govt bakum insurance company okke nannavum nammal eee paraja level aaanu odunnath enkil

    • @abhijith_krishna3428
      @abhijith_krishna3428 4 ปีที่แล้ว +2

      Vandi driver namal thanne ayal mathee

    • @vipinraj1276
      @vipinraj1276 4 ปีที่แล้ว

      @@OnTheWheels അത്രയൊക്കെ കിട്ടുമോ

    • @vipinraj1276
      @vipinraj1276 4 ปีที่แล้ว

      @@jithukadavanad3561 bro paranjhath valare ശരിയാ

  • @AdithyanSNair-fu8pn
    @AdithyanSNair-fu8pn 4 ปีที่แล้ว +2

    We do like that we take 26 seater traveller

    • @OnTheWheels
      @OnTheWheels  4 ปีที่แล้ว +1

      Maintanance kooduthal aaanu 26 seat

    • @AdithyanSNair-fu8pn
      @AdithyanSNair-fu8pn 4 ปีที่แล้ว +1

      Ivide 26 seater our area 2 vehicles aaa ollu

    • @OnTheWheels
      @OnTheWheels  4 ปีที่แล้ว +1

      Dairyamayi edukku

  • @mangalthomas5960
    @mangalthomas5960 5 หลายเดือนก่อน

    ഏതെങ്കിലും വണ്ടിയിൽ ഡ്രൈവർ ആയി പോകുന്നതാ നല്ലത്,

  • @abhi9442
    @abhi9442 4 ปีที่แล้ว +5

    bro...how to become an ambulance driver .oru video chyyamo

  • @sherinfaisal7430
    @sherinfaisal7430 4 ปีที่แล้ว +2

    Enthaanu bro....

  • @ansardq5457
    @ansardq5457 2 ปีที่แล้ว +5

    Tax അടക്കാൻ പണിക് പോകുന്ന പോലെ ആണല്ലേ 🤣

  • @joymadathilparambil1419
    @joymadathilparambil1419 4 ปีที่แล้ว +1

    9 seater taxi Traveller owners aakaan pattumo? Caravan alla udheshichathu

    • @OnTheWheels
      @OnTheWheels  4 ปีที่แล้ว

      Kazhiyum

    • @joymadathilparambil1419
      @joymadathilparambil1419 4 ปีที่แล้ว

      On The Wheels Auto Blog's 10 lakhnte taxi permit vangiyaal etra expense varum owners akaan

  • @georgechacko8063
    @georgechacko8063 3 ปีที่แล้ว

    Ee kaala ghattathil kittum...4 thengaa

  • @vsutito4396
    @vsutito4396 ปีที่แล้ว

    ഒരു മാസം രണ്ടായിരം km ഉള്ളോ. എറണാകുളത്തു നിന്നും ഒരു തവണ വേളാങ്കണ്ണി പോയി വരാൻ എടുക്കും 1100 km. കണക്കിൽ എന്തോ മിസ്റ്റേക് ഉണ്ട്.emi ലും വ്യത്യാസം വരില്ലേ.

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 2 หลายเดือนก่อน

    Minimum charge il etra km?

  • @ajmalvj3719
    @ajmalvj3719 ปีที่แล้ว

    വണ്ടി എടുക്കുന്നതിനേക്കാൾ നല്ലത് ഡ്രൈവർ ആയിട്ട് പോകുന്നതാ

  • @jomimon480
    @jomimon480 4 ปีที่แล้ว +1

    1029 kittunnathinekkal nallathu... Kooli panikkupokunnathallea... Bro..?

    • @manjadionair
      @manjadionair 3 ปีที่แล้ว

      ഇതിൽ കുറച്ചു നെഗറ്റീവ് ആണ്
      ഡ്രൈവർ നമ്മൾ തന്നെ ആണെങ്കിൽ
      13000 നമുക്ക് കൂലി ഉണ്ടാകും 2000 KM എന്ന് പറയുന്നത് 4ഓ 5ഓ ട്രിപ്പ്‌ മതി per കിലോമീറ്റർ ആണ് പറയുന്നത് പിന്നെ അടവ് അജീവനാന്തം ഒന്നുമല്ലല്ലോ അത് തീർന്നു കഴിയുമ്പോൾ അടവിന്റെ ക്യാഷ് ബാക്കിയാവും

  • @Pulikkalholidays143
    @Pulikkalholidays143 3 ปีที่แล้ว +3

    ഒന്ന്‌ എടുക്കണം എന്ന്‌ ഒരു പൂതി ഉണ്ടായിരുന്നു അത് അങ് പോയിക്കിട്ടി

  • @cmoideencmoideen890
    @cmoideencmoideen890 2 ปีที่แล้ว

    Swapnathil polum ee business thudangilla

  • @sadiqmmalikbilkishmalik5354
    @sadiqmmalikbilkishmalik5354 2 ปีที่แล้ว +2

    Translate in English

  • @allinone9603
    @allinone9603 4 ปีที่แล้ว +1

    Alla Bhai ariyanjitt chodhikkua Appo pinne ith edukunath enth undakkanu 😂

    • @OnTheWheels
      @OnTheWheels  4 ปีที่แล้ว +1

      Season time vadaga kooduthal aaayirikkum appol cheriya mecham undavm owner come driver aaanenkile karyam ullu

    • @keeleriachu8778
      @keeleriachu8778 4 ปีที่แล้ว +2

      Swanthamayi odikkumenkile karyam ullu

  • @Al-ju902
    @Al-ju902 11 หลายเดือนก่อน

    80km two side koodi aanoo

  • @emambishaik7113
    @emambishaik7113 ปีที่แล้ว

    We want 17 seater tempo traveller

  • @sumeshmohanan7433
    @sumeshmohanan7433 4 ปีที่แล้ว +2

    Nabar താ

  • @abhishekanjana.p4042
    @abhishekanjana.p4042 3 ปีที่แล้ว

    പൈസ കൊടുക്കണം ഇതാണ് എങ്ങനെ സ്വന്തമാക്കൻ ഐഡിയ

  • @TEAMvalluvanaDanz
    @TEAMvalluvanaDanz 4 ปีที่แล้ว +3

    1st

  • @Villain_holidays_official
    @Villain_holidays_official 3 ปีที่แล้ว +22

    Mood പോയി mood പോയി 😅

  • @shaheerkhan9854
    @shaheerkhan9854 ปีที่แล้ว

    വയറു നിറഞ്ഞു ഓനെസ് വണ്ടിയ നല്ലത്

  • @rajanraman7057
    @rajanraman7057 4 ปีที่แล้ว

    Good massage

  • @ajithvfcajithvfc4135
    @ajithvfcajithvfc4135 3 ปีที่แล้ว +1

    Laabam undakumoh

    • @OnTheWheels
      @OnTheWheels  3 ปีที่แล้ว

      Kazhivu pole irikkum

  • @achupmathew435
    @achupmathew435 4 ปีที่แล้ว +2

    Traveller ellam lcv aano?

    • @OnTheWheels
      @OnTheWheels  4 ปีที่แล้ว

      Lmv & mmv

    • @achupmathew435
      @achupmathew435 4 ปีที่แล้ว

      @@OnTheWheels 17 seater lmv aano?

    • @OnTheWheels
      @OnTheWheels  4 ปีที่แล้ว

      Mmv

    • @achupmathew435
      @achupmathew435 4 ปีที่แล้ว

      @@OnTheWheels mmv ennu parayunna catagory undo india'il?

    • @OnTheWheels
      @OnTheWheels  4 ปีที่แล้ว +1

      Medium motor vehicle und ath lmv aaayi combine cheythittind but chila govt processes il mmv ippolm prayogikkunnund

  • @BIBIN7505
    @BIBIN7505 4 ปีที่แล้ว +1

    1029???

  • @minnuminneth8857
    @minnuminneth8857 3 ปีที่แล้ว

    Emi എന്നാൽ എന്താണ്

  • @vinodkumarav9731
    @vinodkumarav9731 3 ปีที่แล้ว +3

    വണ്ടി എടുത്തു ഒരു തെണ്ടി ആവരുത് സർക്കാരിനെ നന്നാക്കുന്ന പരിപാടി. വണ്ടിയെടുത്തു നജ്ൻ തെണ്ടിപ്പോയി. ആരും റിസ്ക് എടുക്കരുത് ഇന്നത്തെ ഡീസൽ rate90

  • @vineeshvineesh7179
    @vineeshvineesh7179 4 ปีที่แล้ว

    New force motors rivwes

  • @lenysony
    @lenysony 3 ปีที่แล้ว +4

    ഹോ മാസം 1020 രൂപ ... നമുക്കൊന്നു സുഖിക്കണം ...

    • @shajiksa9222
      @shajiksa9222 4 หลายเดือนก่อน

      😂😂😂

  • @MS_Video
    @MS_Video 4 ปีที่แล้ว

    Lmv etra seat anu bro