Used Commercial Vehicles | Used Cars | New Episode

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • #usedtraveller #usedcar Used Commercial Vehicles | Used Cars | New Episode
    #usedcar #secondhand car
    SHOWRROOM : NEW INDIAN AUTOS
    ANGAMALI - ERNKULAM
    CONTACT NUMBERS
    SANUB : +919539068748
    JITHIN : +919947552240
    SANDEEP :+918086918963
    For More Enquires
    The Motor World
    Only What's App : +919544342594

ความคิดเห็น • 213

  • @welcome6103
    @welcome6103 4 ปีที่แล้ว +48

    ഈ വാഹനങ്ങളുടെ ടാക്സും ഇൻഷുറൻസും കേട്ടാൽ തന്നെ നമ്മൾ ഞെട്ടി പോകും അതുപോലെതന്നെ ഇതിൻറെ maintenance വർഷാവർഷമുള്ള ഫിറ്റ്നസ് ടെസ്റ്റുകൾ. പെർമിറ്റ് ക്ഷേമനിധി 15 ലക്ഷം രൂപയ്ക്ക് ഈ വാഹനങ്ങൾ വാങ്ങിയിട്ട് മാസ് 500 പോലും കയ്യിൽ കിട്ടില്ല. മാസാമാസം ഓട്ടം കിട്ടില്ല നക്കാപിച്ച ഓട്ടത്തിന് വേണ്ടി കയ്യാങ്കളി നടത്തേണ്ട അവസ്ഥയാണ്. ഞാൻ രണ്ടു വർഷത്തിനു മുമ്പ് ഞാൻ വാങ്ങിയിരുന്നു ഇതേ വണ്ടി ഒടുവിൽ കിട്ടിയ വിലയ്ക്ക് തുലച്ച അതിൻറെ കടം തീർക്കാൻ ഞാൻ ഇന്ന് ഗൾഫിൽ കിടന്ന് പെടാപ്പാട് പെടുകയാണ്. ദയവുചെയ്ത് ആരും ടാക്സി കാറുകൾ ലോറി വാങ്ങുന്നതിനുമുമ്പ് അത് മുൻപ് ഉപയോഗിച്ചിരുന്ന അവരുടെ അവസ്ഥ കൂടി പരിഗണിക്കേണ്ടതാണ്

    • @Kuttanvlogs350
      @Kuttanvlogs350 4 ปีที่แล้ว +2

      Good information

    • @vishnusai9153
      @vishnusai9153 3 ปีที่แล้ว +1

      Bro school vandi aayitt oru 14 seater traveller eduthal ethe avastha varumo?

    • @user-by7yr8on3o
      @user-by7yr8on3o 3 ปีที่แล้ว +1

      @@vishnusai9153 - സ്കൂൾ നെരിട്ട് പൈസ തരുമെങ്കിൽ OK - അവർ എടുക്കില്ലാ എന്ന് ഉറപ്പും വെണ്

    • @RajeshKumar-cx4qb
      @RajeshKumar-cx4qb 3 ปีที่แล้ว +1

      അനുഭവിചോണ്ടിരിക്കുന്നു.എന്താകുമോ എന്തോ..yearly tax, ഇൻഷുറൻസ്,cc, maintance, എല്ലാം കൂടി ഒരു3..3.5 ലക്ഷം വേണം. അത് കഴിഞ്ഞു വല്ലതും കിട്ടിയാൽ ലാഭം.പക്ഷെ കിട്ടണ്ടേ..ഫീൽഡിൽ നല്ല മത്സരമാ..പൈസ ഒന്നും വേണ്ട.ഒടിയാ മതി ന്നാ ചിലർ പറയുന്നത്.

  • @youarethebest5201
    @youarethebest5201 4 ปีที่แล้ว +11

    ഒരുപാട് ആളുകൾ ഉണ്ട് ഇതൊന്ന് ഒഴിവാക്കാൻ ആയി look മാത്രേ ഒള്ളു ഓട്ടവും ഇല്ല ചാട്ടവും ഇല്ലാതെ വട്ടകൊട്ടെ വെള്ളം കോരി നിൽക്കുവാ . ആരും വാങ്ങില്ല .നിങ്ങൾ ഈ പറഞ്ഞതൊക്കെ ഒരു 20 വർഷം മുമ്പ , ഈ ഫീൽഡും ആയി ഒന്നും അറിയാത്തവൻ മാത്രേ ഈ വണ്ടിയുടെ സൗന്ദര്യം കണ്ട് ഈ വണ്ടി ഒക്കെ എടുക്കത്തുള്ളൂ

  • @sajukoshi5681
    @sajukoshi5681 4 ปีที่แล้ว +32

    ഇതു പത്തിരുപത്തഞ്ച് വർഷം കൊണ്ടുനടന്നിട്ട് ഇപ്പോൾ ഗൾഫിൽ ഡ്രൈവർ ആയി ജോലി ചെയുന്നു നാട്ടിൽ വണ്ടിക്കാര്യം നടന്നുപോകും വീട്ടു ചെലവ് നടക്കില്ല ടാക്സ് ഇൻഷുറൻസ് ടെസ്റ്റിംഗ് എല്ലാം ചിലവാണ് ട്രാവലേറിന്റെ ആദ്യ മോഡൽ ഉണ്ടാരുന്നു ബെൻസ് പഞ്ചിങ് പാർട്ട്‌ ഉള്ള വണ്ടി. മറ്റു വരുമാനം ഉള്ളവർക്ക് ഒക്കെ

    • @athulks9451
      @athulks9451 4 ปีที่แล้ว

      12 seat loanittu eduthal geevichupokan pattumo

  • @bhavinlalbalakrishnan7902
    @bhavinlalbalakrishnan7902 4 ปีที่แล้ว +18

    Nalla varumanam ullathu konde akum AISWARYA holidays ella vandikalum vilpanak vechad..

  • @ambulenceservise2109
    @ambulenceservise2109 4 ปีที่แล้ว +66

    മൂന്നുമാസം കൂടുമ്പോൾ 10000/- രൂപയാണ് tax അടക്കേണ്ടത് എന്നുകൂടി പറ. എന്നാലല്ലേ ലാഭം മനസ്സിലാകൂ 😜😜😜

    • @youarethebest5201
      @youarethebest5201 4 ปีที่แล้ว +1

      അത്ഒന്നും ഞങ്ങൾ പറയില്ല മച്ചാ

    • @anandakrishnanan4427
      @anandakrishnanan4427 3 ปีที่แล้ว +1

      True

    • @anasansu2511
      @anasansu2511 2 ปีที่แล้ว +1

      10000 alle ullu oru tourist push back seat businu 50000 adaknm

    • @kannannair4977
      @kannannair4977 2 ปีที่แล้ว

      👍🏿

  • @ashnasaju6267
    @ashnasaju6267 4 ปีที่แล้ว +37

    ഇപ്പോൾ ടാക്സി പ്രസ്ഥാനം നഷ്ടമാണ് പ്രലോഭനം കേട്ട് ആരും എടുത്തു ചാടരുത്..

    • @motivmasion842
      @motivmasion842 3 ปีที่แล้ว +1

      Yes

    • @anishkwl3128
      @anishkwl3128 2 ปีที่แล้ว +1

      ഇപ്പൊൾ ഇതിന് ഓട്ടം കുറവാണോ .

  • @Kannur70
    @Kannur70 4 ปีที่แล้ว +35

    Bro കിലോമീറ്റർ എല്ലാം reset ആകാം അതിൽ ഒന്നും വലിയ കാര്യമില്ല

  • @nasarali7061
    @nasarali7061 4 ปีที่แล้ว +54

    കൃസ്തുമസ് ബംബർ അടിച്ചിട്ട് വേണം ആദ്യം കണ്ട ആ പതിനഞ്ചു ലക്ഷത്തിന്റെ ട്രാവലർ എടുക്കാൻ😧

    • @Sajanentertaiments
      @Sajanentertaiments 4 ปีที่แล้ว +4

      Puthiya vandi eduthu set chaiythu irakkiyaalum ee vilaye aakathollello, pinne enthinu ithu eedukkanam

    • @nimeshrichu3722
      @nimeshrichu3722 4 ปีที่แล้ว +1

      Yap

  • @mukeshmannil9572
    @mukeshmannil9572 4 ปีที่แล้ว +101

    ഈ വണ്ടികളൊക്കെ Tax, insu, ക്ഷേമനിധി, വർഷാവർഷം ഉണ്ടാകന്ന Fitnes നു വേണ്ടി പെയിന്റിംങ്ങ്', മറ്റു മെയിൻഡ
    ൻസ work കൾ ഇവ എല്ലാം കൂടി നോക്കുമ്പോൾ മുതലാ വില്ല ,പിന്നെ Insur കമ്പനികളെ, ഗവൺമെന്റിനെ, ഫൈനാൻസ് കമ്പനിക്കാരെ ,സ പീഡ് ഗവർണർ, GPS ഇവരെയൊക്കെ തീറ്റി പോറ്റാം. അതു തന്നെ ഒരു വലിയ കാര്യമല്ലെ ?അല്ലാതെ കുടുംബം രക്ഷപെടുമെന്ന് ആരും കരുതണ്ട. അനുഭവം ഗുരു

    • @anoopthumbayil6280
      @anoopthumbayil6280 4 ปีที่แล้ว +1

      Correct

    • @user-bq2bp5ty8k
      @user-bq2bp5ty8k 4 ปีที่แล้ว

      സത്യം

    • @psychoboy1770
      @psychoboy1770 4 ปีที่แล้ว

      Black money veluppikkam.

    • @jijojayan6053
      @jijojayan6053 4 ปีที่แล้ว

      mukesh mannil Vandi odi varunna cash muzhuvan puttu adikathe..... Nokkiyal...vandiyude karyam nokki pokam

    • @sajanvarkalasarojam7182
      @sajanvarkalasarojam7182 4 ปีที่แล้ว

      Thanna, kalla panam unddakil kuzappamilla.

  • @sainulabid3028
    @sainulabid3028 4 ปีที่แล้ว +10

    സ്വന്തമായാൽ മാത്രം പോരാ ട്രിപ്പും കൂടി വേണം
    വണ്ടി വാങ്ങാൻ ആർക്കും കയ്യും ട്രിപ്പ് കിട്ടാനാ പണി

  • @nitheeshvg301
    @nitheeshvg301 4 ปีที่แล้ว +27

    17 സീറ്റ്‌ എടുക്കാൻ പോയതാ വണ്ടിയൊക്ക കണ്ടുകഴിഞ്ഞാണ് ടാക്സിനെ പറ്റി അറിഞ്ഞത് അപ്പോളേ വീട്ടിൽ പോന്നു.

    • @war653
      @war653 3 ปีที่แล้ว +1

      Tax എത്ര ആണ്

    • @RUBANPARIYARAM
      @RUBANPARIYARAM 3 ปีที่แล้ว +1

      @@war653മൂന്നു മാസത്തേക്ക് 9k ആണെന്ന് തോന്നുന്നു ഉറപ്പില്ല

    • @_______nandan_______355
      @_______nandan_______355 3 ปีที่แล้ว

      @@RUBANPARIYARAM 10k

    • @Nisay_Trolls
      @Nisay_Trolls 2 ปีที่แล้ว

      @@_______nandan_______355 athre ulloole

  • @kamaruhaneefa7775
    @kamaruhaneefa7775 4 ปีที่แล้ว +1

    Enthaan negoshibale ente oru shamshayam aan tooo video super good information nalla avatharanam%%%%%%%%

  • @ananthakrishnan1530
    @ananthakrishnan1530 4 ปีที่แล้ว +1

    ഇല്ല വീഡിയോസും മുടങ്ങാതെ കാണാറുണ്ട് 😘😘😘😍😍😍😍

  • @gireeshkumar453
    @gireeshkumar453 4 ปีที่แล้ว +2

    Vehicle information super

  • @sharafudheenmkd2746
    @sharafudheenmkd2746 3 ปีที่แล้ว +4

    1000രൂപയുടെ ഓട്ടം കിട്ടയാൽ അത് അന്യേഷിച്ചു,, നമ്മുടെ പ്രിയപേട്ട rdo പോലീസ് ഏമാന്മാർ ഇവമാരൊക്കെ പിന്നാലെ വന്ന് 15000 ഫൈൻ തരും 🙏🙏

  • @ajimon5969
    @ajimon5969 4 ปีที่แล้ว +6

    Entho puluthana tax koduthumudiyam athrathanne pinne ee lokathengumillatha nasicha roadum checkingum pettipirikkalum tolum pathuroopavilayulla petrolum diesalum thonnooru roopa taxum

  • @Storiesofsarathh
    @Storiesofsarathh 3 ปีที่แล้ว +1

    ഭയങ്കര ലാഭം ആണ്

  • @balasivaranjanibalasivaran3986
    @balasivaranjanibalasivaran3986 4 ปีที่แล้ว +3

    சூப்பர் brother

  • @Esa294
    @Esa294 4 ปีที่แล้ว +11

    വണ്ടിയിൽ ബർത്ത് എവിടെ പോകുന്ന ഡ്രൈവേഴ്സ് ലഗേജ് മുകളിൽ കയറ്റി ചാകും

  • @jestinthomas3493
    @jestinthomas3493 4 ปีที่แล้ว +5

    Kurachu koodi commercial vehicles ulpeduthu like Eicher,Mazda,Nissan etc

  • @thomsonrajan
    @thomsonrajan 4 ปีที่แล้ว +37

    Traveller എടുത്തു ജീവിതം ആത്മഹത്യ യുടെ വക്കിൽ എത്തിയവർ 10000ൾ

    • @jabirjabir4888
      @jabirjabir4888 4 ปีที่แล้ว

      Hhhaaaa

    • @rameshkk7260
      @rameshkk7260 2 ปีที่แล้ว

      Traveller വെള്ളം കുടിപ്പിക്കും

    • @aravindm1676
      @aravindm1676 2 ปีที่แล้ว

      @@rameshkk7260 athenna bro njn orennm edukkn nilkkuva pani akuvo 🙄

  • @VishnuRaj-gn9co
    @VishnuRaj-gn9co 4 ปีที่แล้ว +12

    ഇതൊക്കെ എടുത്താൽ നമ്മുടെ നല്ലവരായ ഗവൺമെന്റ് നമ്മളെ തൂക്കുകയർ എടുക്കാൻ ഉള്ള അവസ്ഥ ആക്കി തരും. കാരണം വർഷാവർഷം അവർ ടാക്സും ഇൻഷുറൻസും തുക കുട്ടിക്കൊണ്ടിരിക്കുകയാണ്

    • @aruna9268
      @aruna9268 2 ปีที่แล้ว

      100 sadanam sariya.... Eni eppo ethonum athikanm kallanm onum udavilla......... Kadam കയറി mudiyanm.........

  • @harmers-us8lw
    @harmers-us8lw 4 ปีที่แล้ว +2

    Nalla avatharanam

  • @ff-dw4mq
    @ff-dw4mq 4 ปีที่แล้ว +4

    Chetta 49 seat ulla second had tourist busukalude video cheyyamo

  • @jamsheerjamshi6930
    @jamsheerjamshi6930 3 ปีที่แล้ว

    Good video

  • @muhammedbasheer4061
    @muhammedbasheer4061 4 ปีที่แล้ว +5

    407 കൊള്ളാം 2006 model നല്ല price ആണ്

  • @heavennearth2334
    @heavennearth2334 4 ปีที่แล้ว

    Good

  • @girikerala3577
    @girikerala3577 4 ปีที่แล้ว +4

    Second hand Lorry 12 wheels Video ചെയ്യാമോ??

  • @Zainu6979
    @Zainu6979 4 ปีที่แล้ว +2

    First വണ്ടി തന്നെ കിടു

  • @beemas7221
    @beemas7221 4 ปีที่แล้ว +18

    എന്നാൽ നാലെണ്ണം നീ വാങ്ങി വരുമാനം ഉണ്ടാക്കൂ

  • @trvvlogeryoutubemal8988
    @trvvlogeryoutubemal8988 4 ปีที่แล้ว +1

    Ente ponno ee vandi koduthath ente rekshayayi travellr

  • @KrishnaKumar-os5qe
    @KrishnaKumar-os5qe 4 ปีที่แล้ว

    super

  • @sncreation9701
    @sncreation9701 3 ปีที่แล้ว +4

    *വരുമാനം കുന്നു കൂടിയത് കൊണ്ടാവും അതിന്റെ ഓണർമാർ വിറ്റ് ഒഴിവാക്കിയത്😜*

  • @ashwinperne7746
    @ashwinperne7746 4 ปีที่แล้ว

    Excellent information. ...bro

  • @ayshaishaq2276
    @ayshaishaq2276 2 ปีที่แล้ว

    👌

  • @kingsthewheelautoreviewand5336
    @kingsthewheelautoreviewand5336 4 ปีที่แล้ว

    Thank you bro

  • @thusharthushar7800
    @thusharthushar7800 4 ปีที่แล้ว +5

    കുത്ത് പാളയെടുക്കാൻ നല്ല വ ഴി

  • @karthikn5463
    @karthikn5463 2 ปีที่แล้ว +1

    Enna pinne orennam edth kondupoie ettekkam. Varumanam ente a/c lek vittekku 😜

  • @v-tok5136
    @v-tok5136 4 ปีที่แล้ว +1

    ട്രാവലർ എല്ലാം ഒരേ ട്രാവെൽസ്....😂😂

  • @alanjohnson4332
    @alanjohnson4332 3 ปีที่แล้ว +1

    Oru 26 seater full option puthiya Traveller onroad price onnu parannu tharavo?

  • @MoneylsWhatMoneyDoes
    @MoneylsWhatMoneyDoes 4 ปีที่แล้ว +3

    Varumanam arrku Anu urappu vangiyiyavarko vittavarkko???😇

  • @kumararun9340
    @kumararun9340 4 ปีที่แล้ว +10

    Aishwarya holidays potti le....🤣🤣🤣🤣

  • @mhdsahal7966
    @mhdsahal7966 4 ปีที่แล้ว +1

    Athra nallathaanenkil pnnenthaa ith adhikam kilometre odaathirunne.. . Jst 47000km

  • @rafeekrafeek6404
    @rafeekrafeek6404 4 ปีที่แล้ว +2

    ഇവിടെ ഞാനും എന്റെ കൂട്ടുകാരനും പോയിരുന്നു മോഡലിൻറ്റെ കാട്ടിയും ഒരു ലക്ഷം കൂടുതൽ ആണ്.........

  • @aliaskarkunnippa4626
    @aliaskarkunnippa4626 4 ปีที่แล้ว +6

    മാരുതി 800ന്റെ ഒരു കോംഴ്സില് ടിപ്പർ ണ്ടങ്ങി അരീക്കൊണ്ടു

    • @sk.quilon
      @sk.quilon 4 ปีที่แล้ว +1

      എന്തരെന്ന്

  • @emambishaik7113
    @emambishaik7113 ปีที่แล้ว +1

    We want 17 seater tempo traveller to buy if any sale

  • @ma10fans14
    @ma10fans14 4 ปีที่แล้ว

    Polichu muthee

  • @shinetour0059
    @shinetour0059 4 ปีที่แล้ว +7

    used showroomil ninnum vandi medikkaruthu

  • @madhavanandhu
    @madhavanandhu 4 ปีที่แล้ว +3

    Enta frnd nta chettan aanu ithinte owner

  • @sadhikkilledar6929
    @sadhikkilledar6929 ปีที่แล้ว +1

    Hindi

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 4 ปีที่แล้ว +1

    😍😍😍😍😍

  • @sumeshsumesh9580
    @sumeshsumesh9580 4 ปีที่แล้ว

    407 super

  • @sajielanthoor1104
    @sajielanthoor1104 4 ปีที่แล้ว +2

    അവതരണം നന്നാക്കാൻ ശ്രമിക്കൂ. ഓരോ എപ്പിസോഡിലും കൂടുതൽ വാഹനങ്ങൾ ഉൾപ്പെടുത്തണം

  • @anilalv.v2797
    @anilalv.v2797 4 ปีที่แล้ว

    Angamaly

  • @kishorrathod3343
    @kishorrathod3343 3 ปีที่แล้ว

    I am interested in used force traveller.

  • @khalidkp5793
    @khalidkp5793 4 ปีที่แล้ว +2

    Force ക്രോയ്സർ ഒന്നും ഇല്ലേ??

  • @assas3942
    @assas3942 ปีที่แล้ว +1

    12seater vandi ondo

  • @fasalurahmankp6101
    @fasalurahmankp6101 4 ปีที่แล้ว +5

    ഇവറര് വെറുതെ തന്നെ തന്നാലും ആരും വണ്ടി പ്രസ്താനത്തേക് ജോലി ഉദേശിച് നീങരുത് സര്‍ക്കാരിന്റെ ടാക്സ് ഇൻശൂറൻസ് ചക്പോസ്ററ് അനാവശ്യ നിയമങ്ങളും .....

    • @sajanvarkalasarojam7182
      @sajanvarkalasarojam7182 4 ปีที่แล้ว +2

      Athe kalla naarikal,, tax insu
      Ethu vaangunna paisa bankil ettal
      Palisa eduththu thinnam mana samadhanam kanum,

  • @ismayilkodassherisoudiarab3045
    @ismayilkodassherisoudiarab3045 4 ปีที่แล้ว

    2 lakshattinte thaaye varunna travalar undo plees riple

  • @muhammadshareef64
    @muhammadshareef64 ปีที่แล้ว +1

    ദിവസ വാടകക്കുള്ള ട്രാവലർ ഉണ്ടോ ഡ്രൈവർ ഇല്ലാതെ ടൂർ പോകാൻ സൗദിയിൽ നിന്നും അന്വേഷണം

  • @sajeerseju9706
    @sajeerseju9706 4 ปีที่แล้ว +2

    Tipparukal kaanikaavo

  • @rakheshjayan
    @rakheshjayan 4 ปีที่แล้ว +1

    Tipper -ne kurichu ulla video chaiyyamo...!!

    • @themotorworld6572
      @themotorworld6572  4 ปีที่แล้ว +1

      Mmm cheyam . Coronayum Lockdown karyangal ok onnnu maari ellavarum onnnu happy aavatte .

    • @rakheshjayan
      @rakheshjayan 4 ปีที่แล้ว

      @@themotorworld6572 ok...take ur time...no pblm..

  • @rameshrami5613
    @rameshrami5613 4 ปีที่แล้ว

    8+1.sitTT common people low budget

  • @subashsubash8966
    @subashsubash8966 4 ปีที่แล้ว

    Eniyum. tembo Traveller vdo chey

  • @ranmankuttyp6820
    @ranmankuttyp6820 4 ปีที่แล้ว +2

    First travelar. Price

  • @musictrak7460
    @musictrak7460 3 ปีที่แล้ว +3

    സെക്കൻഡ് ടൂറിസ്റ്റ് ബസ് വില എത്ര വരുന്ന ഒരു വീഡിയോ 🎉

  • @shinetour0059
    @shinetour0059 4 ปีที่แล้ว

    rakthaskshikalude vandilanu..................................................

  • @littleangels777
    @littleangels777 4 ปีที่แล้ว +1

    Sarkarinu tax inathil nalla varumanam urapp

  • @saamiklya8454
    @saamiklya8454 4 ปีที่แล้ว +3

    Travellerk etra kodukkendivarum first

  • @asifappi9893
    @asifappi9893 4 ปีที่แล้ว +1

    എന്റെ ട്രാവലർ 😔😔😔

  • @rohanjoytech1885
    @rohanjoytech1885 4 ปีที่แล้ว

    👍

  • @noufucheemeni4156
    @noufucheemeni4156 4 ปีที่แล้ว

    inteeriyal kanditano vandi edukendath

  • @imthiyazali1056
    @imthiyazali1056 3 ปีที่แล้ว +1

    Interested vehicls

  • @sojipaul8584
    @sojipaul8584 ปีที่แล้ว

    oru tata winger kittumo?

  • @chronicyt3148
    @chronicyt3148 4 ปีที่แล้ว

    ഇത് എല്ലാ ദിവസവും ഉണ്ടാകുമൊ

  • @anandhukrishnan9204
    @anandhukrishnan9204 4 ปีที่แล้ว

    Havy busnt video cheyumo

  • @Sihab_AP
    @Sihab_AP 4 ปีที่แล้ว +1

    Ith private aakkan pattumo

  • @saraths148
    @saraths148 4 ปีที่แล้ว +2

    Koppanu

  • @josephdominic3068
    @josephdominic3068 4 ปีที่แล้ว

    Double door പിക്കപ്പ് നെയ് പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @suvankarsaikia3075
    @suvankarsaikia3075 3 ปีที่แล้ว +1

    I can't understand anything. But interested to buy car from your store. Kindly inform me where is the store located with phone number. I am from Assam Indian. Kindly inform me brother thanks 😎🙏

  • @nikilkrishnan4158
    @nikilkrishnan4158 4 ปีที่แล้ว

    Ethe സെൻസർ ആണല്ലോ

  • @noufalscreations3187
    @noufalscreations3187 3 ปีที่แล้ว

    ടൂറിസ്റ്റ് ബസ് ഇന്റെ റിവ്യൂ ചേയു

  • @anuragsharma59
    @anuragsharma59 4 ปีที่แล้ว

    Please communicate with English

  • @prholidays597
    @prholidays597 2 ปีที่แล้ว +1

    Number?

  • @akhilkrisha9985
    @akhilkrisha9985 4 ปีที่แล้ว

    KL16💪

  • @rejimathew7397
    @rejimathew7397 3 ปีที่แล้ว

    Ambulance sale undo 2015 models

  • @returnofthekraken4310
    @returnofthekraken4310 4 ปีที่แล้ว

    Full loan kittumo enkil oru kai nokkam

  • @shajumk1396
    @shajumk1396 4 ปีที่แล้ว +8

    25000 ത്തിന്റെ AC 800 കിട്ടുമോ

  • @CJ-si4bm
    @CJ-si4bm 4 ปีที่แล้ว +10

    ഇ ടെമ്പോ എടുത്തിട്ടു വല്ല കള്ളക്കടത്തും തുടങ്ങിയാൽ രക്ഷപെടാം but കേരളത്തിൽ പോലീസ് കാർക് വേറെ പണിയൊന്നും ഇല്ലാതിരിക്കുവാ ആരുടെ മുതുകത്ത് പൊങ്കാല ഇടാൻ ഭായ് ഉള്ള ടാക്സി വണ്ടിക്കു ഒരു ഓട്ടവും ഇല്ല അപ്പോള

    • @mubithoufi8707
      @mubithoufi8707 4 ปีที่แล้ว

      Da mone njn 407 yeduthad 30000nan

  • @gurudevandevan8462
    @gurudevandevan8462 4 ปีที่แล้ว

    നാട്ടിൽ ടാക്സി അല്ലെങ്കിൽ ട്രക്ക് ഓടിച്ചു രക്ഷപെടാമെന്നു ആരും കരുതേണ്ട ! ഗവർമെന്റ്നു പൈസ ഉണ്ടാക്കി കൊടുക്കാം , ചെറ്റ പോലീസും ആർ ടി ഓ മാരും 8ടൺ കയറ്റാവുന്ന വണ്ടിയിൽ ഒരു ടൺ കൂടിയാൽ 3000 രൂപ ഫൈൻ പിന്നെ പോയി തൂക്കാൻ ഉള്ള ഡീസൽ ചെലവും സമയവും , നാട്ടിൽ കൊമേർഷ്യൽ വാഹനങ്ങൾ ടാക്സി എടുത്തു കൂട്ടുമെന്ന് കരുതുന്ന പ്രിയ സഹോദരൻ മാരെ , ഉഡായിപ്പിൽ പൈസ ഉണ്ടാക്കാൻ നോക്കു , ഈ വക വിഡ്ഢിത്തരങ്ങളിൽ പോയി ചാടരുതേ !!!!

  • @MITESH-ry2bw
    @MITESH-ry2bw ปีที่แล้ว

    ભાવ લખો ક ઈ મને જોઈ એ તો આવાનું તે લખો

  • @thusharthushar7800
    @thusharthushar7800 4 ปีที่แล้ว +1

    സ്വന്തമാക്കിയാൽ കുത്തുപാള ഉറപ്പ്

  • @subinraj8068
    @subinraj8068 4 ปีที่แล้ว +1

    Route bus video chayammo

    • @jithintj8276
      @jithintj8276 4 ปีที่แล้ว

      Ponnu mona private bus enna kuzhiyall channu chadlla

  • @abdhulrahman5826
    @abdhulrahman5826 4 ปีที่แล้ว

    Josh wrk

  • @saamiklya8454
    @saamiklya8454 4 ปีที่แล้ว +2

    Loan kittumo bro

  • @anandakrishnanan4427
    @anandakrishnanan4427 4 ปีที่แล้ว +1

    Ente traveller aishwary nnu vangitha

    • @vishnuprasadmg4994
      @vishnuprasadmg4994 3 ปีที่แล้ว

      Ipozhum undoo vandii atho koduthoo

    • @anandakrishnanan4427
      @anandakrishnanan4427 2 ปีที่แล้ว

      Und

    • @hanantourskerala802
      @hanantourskerala802 2 ปีที่แล้ว

      Bro എല്ലാവരും നെഗറ്റീവ് coment ഇടുന്നു എടുക്കാൻ ആഗ്രഹമുണ്ട് എന്തെങ്കിലും മെച്ചമുണ്ടോ

  • @naijusalam
    @naijusalam 4 ปีที่แล้ว

    Blade

  • @jeevajeeva9442
    @jeevajeeva9442 4 ปีที่แล้ว

    Bro bus sales eruka

  • @harikrishnannambiar1753
    @harikrishnannambiar1753 2 ปีที่แล้ว

    ബർത് ഇല്ലേ

  • @jineshkakkodi5998
    @jineshkakkodi5998 4 ปีที่แล้ว

    12.seat. traveler. Undo. Price. Plees.