എന്റെ പൊന്ന് സഹോദരങ്ങളെ ഇവിടുന്ന് വണ്ടി വാങ്ങരുത് ഒരു വണ്ടി വാങ്ങി പണികിട്ടിയതാണ് എനിക്ക് 2 ലക്ഷം കിലോമീറ്റർ ഓടിയ വണ്ടി കിലോമീറ്ററിൽ കൃത്രിമം കാണിച്ചു.... വണ്ടിയുടെ സർവീസ് ഹിസ്റ്ററി എടുത്തപ്പോഴാണ് വ്യക്തമായത്... ഇതിനെതിരെ നിയമപരമായി മുന്നോട്ട് പോകാൻ കഴിയുമോ എന്നാണ് ഞാൻ ഇപ്പോൾ നോക്കുന്നത്
ഒരു ട്രാവെല്ലെർ സ്വപ്നം ente കുട്ടി കാലം മുതലേ ഉള്ളതാണ്... എടുക്കണം എന്ന് തന്നെ ആണ് എന്റെ ആഗ്രഹം... പലരും പറഞ്ഞു എടുക്കണ്ട, എടുത്താൽ വലയാണ്, നഷ്ടം ആണ് എന്നൊക്കെ.. പക്ഷെ വണ്ടിയെ നമ്മൾ എത്രത്തോളം സ്നേഹിക്കുന്നു അത് പോലെ ആയിരിക്കും കാര്യങ്ങൾ.... Traveller എടുത്ത് ലാഭം കൊയ്യുന്നവരെ ഒക്കെ എനിക്ക് അറിയാം.. എന്നാൽ നഷ്ടത്തിൽ ആയവരും ഉണ്ട്.. അത് കൊണ്ട് പരമാവധി ഓട്ടം പിടിക്കുക... വണ്ടിയെ സ്നേഹിക്കുക.. Team technu ഒരുപാട് നന്ദി ഉണ്ട്. കാരണം ഇത് പോലെ വണ്ടി എടുക്കുന്നവർക് ee വീഡിയോ ഉപകാരപ്പെടും..😍😍💙... ഇനി oru second hand ബസ്സുകളുടെ video ഇടുമെന്നു പ്രതീക്ഷിക്കുന്നു..❤️
വേഗം ചെല്ല്... തുടക്കത്തിലെ ആവേശം ഒടുക്കം വരെ വേണം.. ടൈപ് ചെയ്യാനും കമെന്റ് അടിക്കാനും എളുപ്പമാണ്.. ഫീൽഡിൽ ഇറങ്ങിക്കഴിഞ്ഞാൽ അറിയാം.. Km 30 രൂപക്ക് ഉള്ളിടത് 15ന് ഓടാൻ വരെ ആളുണ്ട്.. ചുമ്മാ ടയറും ടാക്സും, സർവീസും കയ്യീന്ന് പോയിക്കിട്ടുന്ന അവസ്ഥയാണ് ഇപ്പോൾ..
@@shinasshinu2185 അതെ സത്യം പതിനാലായിരം ദിവസം കളക്ഷൻ ഉണ്ടായിരുന്ന. ഞങ്ങളുടെ വണ്ടി ഇപ്പോൾ. മൂവായിരം നാലായിരം കിട്ടിയാൽ കിട്ടി ഒന്ന് ഉള്ളവർക് എങ്ങനെ കൊണ്ട് പോകണം എന്ന് അറിയില്ല മറ്റു വരുമാനവും ഇല്ല. കടത്തിന്റെ മേൽ കടം ഏഴ് മാസം ഓടാതെ കിടന്നു പിന്നെ പലിശക് എടുത്ത് നന്നാക്കി ഇറക്കി ഇപ്പോൾ. സ്റ്റാഫിന് ഉള്ളത് കിട്ടും പറയുപ്പോൾ. ഒരു ബസ് ഉള്ള. മുതലാളി ഗൾഫിൽ നിന്നും അയക്കുന്നു ഇവിടെ റേഷൻ അരി ഉള്ളത് കൊണ്ട് പട്ടിണി ഇല്ല. ആരോട് പറയാൻ ആര് കേൾക്കാൻ 😩😢
ഈ വണ്ടി വാങ്ങിച്ചു വെറുതെ വീട്ടിൽ ഇടാൻ പറ്റുമോ . കൊറോണ കാലത്ത് ഒരു ഓട്ടം പോലും ഇല്ലാത്ത വാഹനങ്ങൾ. വാങ്ങിച്ചാൽ എങ്ങനെ മുതലാക്കും . അതു കൂടി പറഞ്ഞു താരണം
Hello sir , mujhe ghoomna pasand hai par hotels may rukhne ke paise nahi hain kyonki hotels itni mehngi hoti hain . Mujhe talash hai koi aisi cheez ki jisse ki may kam se kam paise may raat ko ruk sakun agar mere paas car hoti toa may usme so jata . Log bolte hain camping karo camping karo pr yr camping khahan karun raat ko pig aur dog aakr muh maarte hain Pareshan karte hain maine socha tha ki may koi masjid may night stay karun par masjid may akela kaise so Sakta Hun dar lagta hai aur couchsurfing bhi bahot jyada unsafe hai aur har jagah available bhi nahi hain aur host request accept bhi nahi karte Bhaiyon aap log hi batao ki may sabse kam se kam may kaise rukun
ഇതിൽ കാണുന്ന 12 seater kl 07 ch 7405 vandi ippam vtl kidappundu eduthu timeing chain mari ini joint nannakkanam athinte kude set work cheyyanam pinne athu 125k km odiyathaa rate kuduthall aaa
Etta ink oru samshayam ee traveller transport allathr swandham vandi pole(aa manja number bord allathe white number bord 😁😁) vaghiyal kuzhappam indo athava nammal sadha karum jepum edukkunna pole??
കോവിഡ് മൂലം ഓട്ടം ഇല്ലാതെ ആളുകൾ Traveller പിടിയാ വിലക്ക് വിറ്റു ഒഴിവാക്കി .ഈ ചങ്ങായി അതിൽ കുറെ വാങ്ങി ഭാവിയിൽ മറിച്ചു വിൽക്കാനുള്ള ശ്രമം .ഹ ഹ ..അല്പം പാടുപെടും .വണ്ടി പ്രസ്ഥാനത്തിലേക്ക് ആളുകൾ ഈ ഇന്ധന വിലക്കയറ്റ സമയത്തു് ഇറങ്ങില്ല
വെറുതെ ബുദ്ധിമുട്ടിക്കരുതേ"പ്ലീസ്" ,കോവിഡ് ആയിട്ട് ഓട്ടവും ഇല്ലാതെ tax ഉം അടക്കാൻ മർഗമില്ലാതെ കേറ്റിയിട്ടിരിക്കുവായിരുന്നു അപ്പോഴാ വീഡിയോ ചെയ്യാം എന്നുപറഞ്ഞു ഒരു ബ്രോ വന്നത് അപ്പോൾ കിട്ടിയാൽ കൊള്ളാം എന്ന ആഗ്രഹത്തിൽ ഒരു വില പറഞ്ഞതാ (നാട്ടുനടപ്പ് അനുസരിച്ച്)
Etta ink ee traveller vanghan nalla aghraham undu but chilarude tax ne kurchulla negetive comments vayikkumbol endho pole ettan para ithu vanghichal pani kittumo 🙏🙏
Sensor vandik digital + analogue meter ayirikyum pne gear engine cover mme ayirikyum cable type nu old model gear um full analogue round meter ayirikyum
ഇത്രയും വില കൊടുത്തു ഇൗ വണ്ടികൾ വാങ്ങുന്നെങ്കിൽ... അവരെ.. പമ്പര വിഡ്ഢികൾ.. എന്ന് ഉറപ്പിച്ചു വിളിക്കാം.. dear team tech... ഇങ്ങനെ വളരെ വില ""കുറഞ്ഞ""..വീഡിയോകൾ... ഇനിയും കാണിക്കുക... subscriber s nte എണ്ണം കൂടി കൂടി വരും ട്ടോ
ഞങ്ങൾ ആദ്യമായാണ് ട്രാവലർ റിവ്യൂ ചെയ്യുന്നത്..... പിന്നെ വിലക്കൂടുതലുണ്ടെങ്കിൽ വാങ്ങുന്നതും വാങ്ങാതിരിക്കുന്നതും പ്രേക്ഷകരുടെ സൗകര്യമാണ്. അതിന് അവരെ പമ്പരവിഡ്ഢികൾ എന്ന് വിളിച്ച് അധിക്ഷേപിക്കണ്ട.... പിന്നെ ഞങ്ങൾ ഇങ്ങനെ ഓരോ ഷോറൂമിൽ കേറി റിവ്യൂ ചെയൂന്നുമ്പോഴേ പ്രേക്ഷകർക്കും ഓരോ സ്ഥലങ്ങളിലെ റേറ്റ് വ്യത്യാസം അറിയാൻ പറ്റൂ. അതിൽ നിന്നും ഇഷ്ടമുള്ളതിനെ പ്രേക്ഷകർ തിരഞ്ഞെടുക്കട്ടെ. വീഡിയോ ചെയ്യാതിരുന്നിട്ടെന്ത് കാര്യം..... ഈ ഷോപ്പിൽ തന്നെ ധാരാളം അന്വേഷണങ്ങൾ വീഡിയോ കണ്ടിട്ട് നടക്കുന്നുണ്ട്. അപ്പൊ അത് ഉപകാരപ്പെട്ടവരുമുണ്ടെന്നല്ലേ അതിനർത്ഥം 🙏
@@TeamTechMedia ... മലയാളത്തിലെ...അത്യാവശ്യം.. നല്ല rating il പോകുന്ന... നിങ്ങള്.... at least market rate ഒക്കെ പഠിക്കാതെ.. ആണ്.. ഓരോ ഷോറൂം ഇലും പോയി വീഡിയോ ചെയ്തു.. ഞങ്ങളെ കാണിക്കുന്നത്... എന്ന് വിശ്വസിക്കാൻ പ്രയാസം ഉണ്ട്. ഇനി മാർക്കറ്റ് റേറ്റ്,fresh vehicle nte on road rate ഒക്കെ.. വച്ച് നോക്കി ആണല്ലോ ആൾക്കാർ വണ്ടികൾ വാങ്ങുക.. അപ്പൊൾ മാർക്കറ്റ് വിലയിലും ഒരു ലക്ഷം കൂട്ടി പറഞ്ഞു... അതിലന്ന് 500000/_ഒക്കെ കുറച്ചു കൊടുക്കാം.. എന്ന മോഹന വാഗ്ദാനങ്ങളിൽ വീണു പോകുന്ന.. ആൾക്കാരെ പിന്നെ.. വിഡ്ഢികൾ എന്നല്ലാതെ.. എന്ത് വിളിക്കും?? നിങ്ങളുടെ വീഡിയോ കണ്ട് അവിടെ ചെല്ലുന്ന ആൾക്കാർ ഒക്കെ വിഡ്ഢികൾ ആണെന്ന് പറയുന്നില്ല... പക്ഷേ ആ വിലയിൽ വാഹനങ്ങൾ വാങ്ങുന്നവർ..... തീർത്തും.. വിഡ്ഢികൾ ആണ്... കാരണം... ഇൗ വിലയിൽ വാഹനങ്ങൾ നിലവിലെ സാഹചര്യത്തിൽ.. എടുത്ത്..tax, മറ്റു അനുബന്ധ ചിലവുകൾ ഒക്കെ കഴിച്ചു മുന്നോട്ട് പോകാൻ ഇച്ചിരി പ്രയാസം ആണ്... ക്യാമറ തൂക്കി പോയി വീഡിയോ എടുക്കുക എന്നതാണ് നിങ്ങളുടെ ജോലി എങ്കിൽ... നിങ്ങൾക്ക് ഇതിന്റെ യഥാർത്ഥ അവസ്ഥ അറിയില്ല.. ഇനി ക്യാമറ തൂക്കി പോകുമ്പോൾ.... നിങ്ങൾക്ക് വാഹന ലോകവുമായി ബന്ധം ഉണ്ടെങ്കിൽ തീർച്ചയായും.. നിങ്ങള് ആ വിലകളോട്..നിങ്ങളുടേതായ.. രീതിയിൽ ഒരു പ്രതികരണം നടത്തും... പക്ഷേ അത് വീഡിയോ ഇൽ കാണാൻ കഴിഞ്ഞില്ല... ടീം tech Enna ee channel ഉയർച്ചയിൽ എത്തണം എന്ന് തന്നെ ആണ് ആഗ്രഹം... അതിൽ നിങ്ങളുടെ ഭാഗത്ത് നിന്ന് നേരിന്റെ പക്ഷത്ത് നിൽക്കുന്ന വീഡിയോ കൾ പ്രതീക്ഷിക്കുന്നു.. at least vahana വിപണി വില... അറിഞ്ഞു എങ്കിലും വീഡിയോ ചെയ്യുക.. വിമർശനങ്ങൾ ഉൾകൊള്ളുക..
ചേട്ടന്റെ ചോദ്യം ചോദിക്കുന്ന ശൈലിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ🔥 power Full.
😍😍🙏
Adidev
Hi chettah om swamiye saranam ayyappa 🙏
പുതിയ സംരംഭത്തിന് എല്ലാ വിധ ആശംസകളും 😍
Thanks😍🙏
Vangaan allankilum kudi ennum kaanum nalla avatharanam👍🏻
എന്റെ പൊന്ന് സഹോദരങ്ങളെ ഇവിടുന്ന് വണ്ടി വാങ്ങരുത് ഒരു വണ്ടി വാങ്ങി പണികിട്ടിയതാണ് എനിക്ക് 2 ലക്ഷം കിലോമീറ്റർ ഓടിയ വണ്ടി കിലോമീറ്ററിൽ കൃത്രിമം കാണിച്ചു.... വണ്ടിയുടെ സർവീസ് ഹിസ്റ്ററി എടുത്തപ്പോഴാണ് വ്യക്തമായത്... ഇതിനെതിരെ നിയമപരമായി മുന്നോട്ട് പോകാൻ കഴിയുമോ എന്നാണ് ഞാൻ ഇപ്പോൾ നോക്കുന്നത്
🙄🙏🙏🙏
സത്യം...
Aanoo
Very correct ഉടായിപ്പു
@@TeamTechMedia niggal nthinu ethoke promote cheyunnu... Thattippu purath konduveru... Oru vlogger cheyandath angneyalle....
ഒരു ട്രാവെല്ലെർ സ്വപ്നം ente കുട്ടി കാലം മുതലേ ഉള്ളതാണ്... എടുക്കണം എന്ന് തന്നെ ആണ് എന്റെ ആഗ്രഹം... പലരും പറഞ്ഞു എടുക്കണ്ട, എടുത്താൽ വലയാണ്, നഷ്ടം ആണ് എന്നൊക്കെ.. പക്ഷെ വണ്ടിയെ നമ്മൾ എത്രത്തോളം സ്നേഹിക്കുന്നു അത് പോലെ ആയിരിക്കും കാര്യങ്ങൾ.... Traveller എടുത്ത് ലാഭം കൊയ്യുന്നവരെ ഒക്കെ എനിക്ക് അറിയാം.. എന്നാൽ നഷ്ടത്തിൽ ആയവരും ഉണ്ട്.. അത് കൊണ്ട് പരമാവധി ഓട്ടം പിടിക്കുക... വണ്ടിയെ സ്നേഹിക്കുക.. Team technu ഒരുപാട് നന്ദി ഉണ്ട്. കാരണം ഇത് പോലെ വണ്ടി എടുക്കുന്നവർക് ee വീഡിയോ ഉപകാരപ്പെടും..😍😍💙... ഇനി oru second hand ബസ്സുകളുടെ video ഇടുമെന്നു പ്രതീക്ഷിക്കുന്നു..❤️
അഭിപ്രായത്തിന് നന്ദി.... തീർച്ചയായും ചെയ്യാം...🙏
വേഗം ചെല്ല്... തുടക്കത്തിലെ ആവേശം ഒടുക്കം വരെ വേണം.. ടൈപ് ചെയ്യാനും കമെന്റ് അടിക്കാനും എളുപ്പമാണ്.. ഫീൽഡിൽ ഇറങ്ങിക്കഴിഞ്ഞാൽ അറിയാം.. Km 30 രൂപക്ക് ഉള്ളിടത് 15ന് ഓടാൻ വരെ ആളുണ്ട്.. ചുമ്മാ ടയറും ടാക്സും, സർവീസും കയ്യീന്ന് പോയിക്കിട്ടുന്ന അവസ്ഥയാണ് ഇപ്പോൾ..
Bro used bus കളുടെ ഒരു കള്ളക്ഷൻ വീഡിയോ ചെയോ
Nokkam😍🙏
Njan parayan vicharicha karyam aanu guyzz
വണ്ടി മൊതലാളി നല്ലോണം നുണപറയുന്നുണ്ട് അദ്ദേഹത്തിനെ നുണപരിശോധനയ്ക്ക് വിധേയമാക്കണം, അപ്പോൾ അറിയാം വണ്ടിയുടെ സത്യസന്ധമായ വിവരങ്ങൾ 😂😂😂😂😂😂🙏🙏🙏🙏
🙏
ഉവ്വാ ബസ് മുതലാളിമാർ പോലും ഇപ്പോൾ കണ്ണീർ പൊഴിക്കുവാ അപ്പോഴാ ട്രാവലർ. സംരംഭങ്ങൾ. 😝😝
Covid vanenu shesham. Bus thozhilalikalum pattiniyilum annu
@@shinasshinu2185 അതെ സത്യം പതിനാലായിരം ദിവസം കളക്ഷൻ ഉണ്ടായിരുന്ന. ഞങ്ങളുടെ വണ്ടി ഇപ്പോൾ. മൂവായിരം നാലായിരം കിട്ടിയാൽ കിട്ടി ഒന്ന് ഉള്ളവർക് എങ്ങനെ കൊണ്ട് പോകണം എന്ന് അറിയില്ല മറ്റു വരുമാനവും ഇല്ല. കടത്തിന്റെ മേൽ കടം ഏഴ് മാസം ഓടാതെ കിടന്നു പിന്നെ പലിശക് എടുത്ത് നന്നാക്കി ഇറക്കി ഇപ്പോൾ. സ്റ്റാഫിന് ഉള്ളത് കിട്ടും പറയുപ്പോൾ. ഒരു ബസ് ഉള്ള. മുതലാളി ഗൾഫിൽ നിന്നും അയക്കുന്നു ഇവിടെ റേഷൻ അരി ഉള്ളത് കൊണ്ട് പട്ടിണി ഇല്ല. ആരോട് പറയാൻ ആര് കേൾക്കാൻ 😩😢
Pachayaya anubhavam... Thankz for you.... Eni namukonum nammda nattil jeevikathilaa.. Aa avasthyaayi poyi...
@@സൗപർണ്ണികസൗപർണ്ണിക വണ്ടി ഏതാ 🙄
ഈ വണ്ടി വാങ്ങിച്ചു വെറുതെ വീട്ടിൽ ഇടാൻ പറ്റുമോ . കൊറോണ കാലത്ത് ഒരു ഓട്ടം പോലും ഇല്ലാത്ത വാഹനങ്ങൾ. വാങ്ങിച്ചാൽ എങ്ങനെ മുതലാക്കും . അതു കൂടി പറഞ്ഞു താരണം
Uiop9i
@@chinnichinni1327
Hi
@@chinnichinni1327
H
Nallayoru thudakkam.mena aaayittunde saji
Thanks😍😍🙏
It will be good if u will make videos in English for other states ppls as well if u wana increase business.
Boss force traveller 26 seater on road price 14.00000 only .
he asking 14.5 lakhs that too 6years old this is too much bro
🙄🙏
12 seat traveller on road price is 17,50 lakhs ok
+ interior price 2 lakh to 7 lakh as your wish
കമന്റ് വായിച്ചു വീഡിയോ നിലവാരം മനസ്സിലായി...... വീഡിയോ കാണൽ നിർത്തി
2012 മോഡൽ 17 ലെങ്ത് വണ്ടിക്ക് അഞ്ചെ കാൽ ലക്ഷം രൂപ അതായത് 10 വർഷം പഴയ ആവുന്നു... പുതിയ വണ്ടി എടുക്കാലോ
കൊള്ളാം....
ഇതിന്റെ റേറ്റ് നെ പറ്റി അറിയതോണ്ട് ഒന്നും പറയാൻ ഇല്ലാ 😝😝😝😝😝
😍😍😜🙏
2 canicha travallar adutha apanu nanan vadiuda back tair payathanu vandi 82000 kilomiter odiatala 1lack2500 klmiter odiyatanu Vadicku full compaland annu
Super kidu💕
Thanks😍🙏
Travelar vereleval ആണ്. മലയാളിയുടെ ഒരു ഹരമായ വണ്ടി കൂടി ആണ് ഇത്
Hy
Hi chettah I am in chrompet Chennai Tamil Nadu Om swamiye saranam ayyappa 🙏🙏🙏🙏
എല്ലാ വണ്ടിക്കും വില വളരെ കൂടുതൽ
Rate very high
കുറവ് ഉള്ളത് ഉണ്ടോ
Hoo balatha jathi ithu randennam kayinnu pokan njan petta paadu tharavadu poyenne reksha pettatha niyamam aanu preshnam
Poli video super 🔥🔥❤️
Thanks😍🙏
Hello sir , mujhe ghoomna pasand hai par hotels may rukhne ke paise nahi hain kyonki hotels itni mehngi hoti hain . Mujhe talash hai koi aisi cheez ki jisse ki may kam se kam paise may raat ko ruk sakun agar mere paas car hoti toa may usme so jata . Log bolte hain camping karo camping karo pr yr camping khahan karun raat ko pig aur dog aakr muh maarte hain Pareshan karte hain maine socha tha ki may koi masjid may night stay karun par masjid may akela kaise so Sakta Hun dar lagta hai aur couchsurfing bhi bahot jyada unsafe hai aur har jagah available bhi nahi hain aur host request accept bhi nahi karte Bhaiyon aap log hi batao ki may sabse kam se kam may kaise rukun
ഇതിൽ കാണുന്ന 12 seater kl 07 ch 7405 vandi ippam vtl kidappundu eduthu timeing chain mari ini joint nannakkanam athinte kude set work cheyyanam pinne athu 125k km odiyathaa rate kuduthall aaa
Moodinja tax. Insurance. Thangan pattilla bro.... Vandi eganegilum vagam but tax. Insurance....
Ok🙏
Tax എത്ര വരും 17seat
Hatchback re വണ്ടികളുടെ ഷോറൂം ഉണ്ടെങ്കിൽ റിവ്യൂ ചെയ്യുമോ
ഉസ്താദ് എന്ന സിനിമയിൽ ഉള്ള same model traveler ath enikk വാങ്ങണം
ഒന്ന് പോടോ തോന്നുന്ന റേറ്റ് പറയുകയാണോ..... ന്യൂ ട്രാവലറിനെകാളും റേറ്റ് ഉണ്ടെല്ലോ
Etta ink oru samshayam ee traveller transport allathr swandham vandi pole(aa manja number bord allathe white number bord 😁😁) vaghiyal kuzhappam indo athava nammal sadha karum jepum edukkunna pole??
വേറെ സ്റ്റേറ്റ് ആംബുലൻസ്, carrier വാൻ ചുളു വിലക്ക് വാങ്ങി കൊണ്ടുവന്നു കിടിലൻ ആക്കി ഒടുക്കത്തെ വിലക്ക് കൊടുക്കുന്ന രീതി ആണ് ഇവിടെ നടക്കുന്നത്!.
🙏
സൂപ്പർ 🌹🌹
Thanks😍🙏
2009 17 seat torist traveller price ethryavum
Plase contact them🙏
സംസാരത്തിൽ തന്നെ ഒരു സത്യസന്ധത തോന്നുന്നില്ല 🤔🤔🤔
Ys
ഇനി തട്ട് കട നടത്താം ഈ വണ്ടിയ കൊണ്ട് എന്റെ ഫ്രണ്ട് വിളിച്ചു കരച്ചിൽ ആണ് ഒന്നര വർഷം ആയി ഓടിയിട്ട് എല്ലാം പോയി പിള്ളയച്ച 😭
Traveller ഓടിക്കാൻ Badge, heavy ഏതു തൊട്ടുള്ള വണ്ടിക്കാണ് വേണ്ടത്
വാഹനങ്ങൾക് ഹെവി വേണ്ടുള്ളൂ
Hevy വാഹനങ്ങൾക് ബാഡ്ജ് വേണം LMV അതായത് 7500 KG താഴെ ഉള്ള വാഹങ്ങൾക്ക് ബാഡ്ജ് വേണ്ട
LMV LICENSE MATHI ODIKAN
Goods vehicle passenger aaki maattaan pattumo ?
Pattum.... Life tax adakkanam
അടിപൊളി
കോവിഡ് മൂലം ഓട്ടം ഇല്ലാതെ ആളുകൾ Traveller പിടിയാ വിലക്ക് വിറ്റു ഒഴിവാക്കി .ഈ ചങ്ങായി അതിൽ കുറെ വാങ്ങി ഭാവിയിൽ മറിച്ചു വിൽക്കാനുള്ള ശ്രമം .ഹ ഹ ..അല്പം പാടുപെടും .വണ്ടി പ്രസ്ഥാനത്തിലേക്ക് ആളുകൾ ഈ ഇന്ധന വിലക്കയറ്റ സമയത്തു് ഇറങ്ങില്ല
കൊള്ളാം സൂപർ
Thanks😍🙏
Chettayi full lone vallathum undakumo travalarin
ദയവായി ഷോറൂമിലേക്കൊന്നു കോൺടാക്ട് ചെയ്യാമോ 🙏
❤നമ്മുടെ നാട്ടില്ലാണല്ലോ കുറച്ചു ദിവസമായി പൊളി..
Yes😍🙏
Grand i10 2017 model single owner
11000km .magna..market rate etra und..4.75000 chodikkunnu...
Goods vandi njammalk caravan aakan pattuoo...?
Nanum anuvashichu nadakkuvaa
എന്റെ വലിയ ഒരു ആഗ്രഹം ആണ് ഒരു 14 സീറ്റ് force ന്റേ 2015 last model വണ്ടി ..😘
All that best
തുടങ്ങാൻ പറ്റിയ സംരംഭം 😂😂
😂
🙏🙏😂😂
Super ❤️
Trvaler vedieo iniyum pradeekshikunnu
Sure😍🙏
Super
😍😍🙏
ഓർമ്മിപ്പിക്കല്ല -
Bro part 2 traveler ende video cheumo ❤
Machane ith polee touristbusinte secondhand sales details cheyy,plzzz😭😭😭😭
പുതിയ വണ്ടിക്കു ഇത്രയും rate ഇല്ലല്ലോ
आप हिन्दी में बात करेगे तो हमे भी समझ मे आऐगी
Zyada to malayali log dekhta hei....
Rate okke orupad kooduthal aanu
Please tell the year, seats, ac/non ac, price and about loan in english or hindi
Sure
I want to buy 26 seater force traveller in good condition please let me know rate.
Nothing understand, made in English or add atleast subtitles..😇
Bro traveller videos cheyumo plz🙏🙏🙏🙏
I need used carvan with wash room
6 lack loan ittaal month yethra Varum..? Adavu..?
4 എണ്ണം മുറ്റത് കിടപ്പുണ്ട് tax അടച്ച് വെറുതെ ഇട്ടിരിക്കുന്നു.. ഇതിപ്പോ ആർക്കും വേണ്ടാതായി
കൊടുക്കുന്നോ
Sthalam evida
Near chalakkudi🙏
ട്രാവെലർ വാടകക്ക് കൊടുക്കുന്ന ആരെയെങ്കിലും അറിയോ ?ഡ്രൈവർ ഇല്ലാതെ വണ്ടി മാത്രം വാടകക്ക് കൊടുക്കുന്ന ആരെയെങ്കിലും അറിയുമെങ്കിൽ ഒന്ന് അറിയിക്കണേ ..
2015 മോഡൽ ട്രാവൽസ് എട്ടുലക്ഷം രൂപ. വിലയെ ഉള്ളൂ olxൽ. അപ്പോഴാണ് 16 ലക്ഷം രൂപ. എന്നാൽ പിന്നെ പുതിയത് എടുത്താൽ പോരെ?
🙄🙏
വെറുതെ ബുദ്ധിമുട്ടിക്കരുതേ"പ്ലീസ്" ,കോവിഡ് ആയിട്ട് ഓട്ടവും ഇല്ലാതെ tax ഉം അടക്കാൻ മർഗമില്ലാതെ കേറ്റിയിട്ടിരിക്കുവായിരുന്നു അപ്പോഴാ വീഡിയോ ചെയ്യാം എന്നുപറഞ്ഞു ഒരു ബ്രോ വന്നത് അപ്പോൾ കിട്ടിയാൽ കൊള്ളാം എന്ന ആഗ്രഹത്തിൽ ഒരു വില പറഞ്ഞതാ (നാട്ടുനടപ്പ് അനുസരിച്ച്)
10 seater tempo traveller undo
Ambulance kodukkanundoo guys force or winger
യൂസ്ഡ് ബസിന്ടെ വീഡിയോ ചെയ്യാമോ ടൂറിസ്റ്റ്
Showroom place evidaya
12 സീറ്റ് 2010 വണ്ടിയുണ്ടോ?
ബ്രോ ഇതിന്റെ tax ഒക്കെ എങ്ങനെ ആണ് ഒരു വണ്ടി എടുക്കാൻ ആഗ്രഹം ഉണ്ട് കൊറോണ മാറുമ്പോൾ
KL 41 G 7684 , KL 34 C 6277 traveller please tell me price and model
Permit, tonne എന പറ്റി ഒന്നും പറഞ്ഞില്ല
ഇനി വണ്ടിയുണ്ടോ
Dayavayi showroomil contact cheyyuka🙏
Etta ink ee traveller vanghan nalla aghraham undu but chilarude tax ne kurchulla negetive comments vayikkumbol endho pole ettan para ithu vanghichal pani kittumo 🙏🙏
Vanganam yanna aagraham kondanagi vangaam. jeevikananel thazathe abiprayagal maanikkam thats your choice.
Nb. Pettu ketakanu muthe 3annam unde
@@kattakambani1854 Ippo ottamunda
What's the price of the delivery vans?? I do not know the language. Looking for a second hand delivery van to convert in a family camper.
Drive cheytu kond podea. Long drive alle vandi.
@@INFERNO-ht9lo ഡേയ് അയാൾ ഡെലിവറി വണ്ടിയുടെ അതായത് സാധനം കൊണ്ടുപോകുന്ന വണ്ടിയുടെ പൈസ ആണ് ചോദിച്ചത് അല്ലാതെ വണ്ടി വീട്ടിൽ ഡെലിവറി ചെയ്യാൻ അല്ല
2010model 3.25lakhs
Kilometres athra vishwasam poraaa.
🙄🙏
എനിക്ക് പണി കിട്ടിയതാണ് ബ്രോ ഇവന്മാർ വൻ ഉടായിപ്പാണ്
Force trax cruiser rate ethra
Ariyilla🙏
@@TeamTechMedia okk
12seater വണ്ടി ondo
Low cost ambulance kitto
Bro ee sensor and cable vandikal thammilulla difference entha
Cable accelator sensor accelator athre ഉള്ളൂ
Gear box kandal manasilakam bro☺️
Sensor vandik digital + analogue meter ayirikyum pne gear engine cover mme ayirikyum cable type nu old model gear um full analogue round meter ayirikyum
Cargo van main work issue parayamo?
ഇത്രയും വില കൊടുത്തു ഇൗ വണ്ടികൾ വാങ്ങുന്നെങ്കിൽ... അവരെ.. പമ്പര വിഡ്ഢികൾ.. എന്ന് ഉറപ്പിച്ചു വിളിക്കാം..
dear team tech... ഇങ്ങനെ വളരെ വില ""കുറഞ്ഞ""..വീഡിയോകൾ... ഇനിയും കാണിക്കുക... subscriber s nte എണ്ണം കൂടി കൂടി വരും ട്ടോ
ഞങ്ങൾ ആദ്യമായാണ് ട്രാവലർ റിവ്യൂ ചെയ്യുന്നത്..... പിന്നെ വിലക്കൂടുതലുണ്ടെങ്കിൽ വാങ്ങുന്നതും വാങ്ങാതിരിക്കുന്നതും പ്രേക്ഷകരുടെ സൗകര്യമാണ്. അതിന് അവരെ പമ്പരവിഡ്ഢികൾ എന്ന് വിളിച്ച് അധിക്ഷേപിക്കണ്ട.... പിന്നെ ഞങ്ങൾ ഇങ്ങനെ ഓരോ ഷോറൂമിൽ കേറി റിവ്യൂ ചെയൂന്നുമ്പോഴേ പ്രേക്ഷകർക്കും ഓരോ സ്ഥലങ്ങളിലെ റേറ്റ് വ്യത്യാസം അറിയാൻ പറ്റൂ. അതിൽ നിന്നും ഇഷ്ടമുള്ളതിനെ പ്രേക്ഷകർ തിരഞ്ഞെടുക്കട്ടെ. വീഡിയോ ചെയ്യാതിരുന്നിട്ടെന്ത് കാര്യം..... ഈ ഷോപ്പിൽ തന്നെ ധാരാളം അന്വേഷണങ്ങൾ വീഡിയോ കണ്ടിട്ട് നടക്കുന്നുണ്ട്. അപ്പൊ അത് ഉപകാരപ്പെട്ടവരുമുണ്ടെന്നല്ലേ അതിനർത്ഥം 🙏
@@TeamTechMedia ...
മലയാളത്തിലെ...അത്യാവശ്യം.. നല്ല rating il പോകുന്ന... നിങ്ങള്.... at least market rate ഒക്കെ പഠിക്കാതെ.. ആണ്.. ഓരോ ഷോറൂം ഇലും പോയി വീഡിയോ ചെയ്തു.. ഞങ്ങളെ കാണിക്കുന്നത്... എന്ന് വിശ്വസിക്കാൻ പ്രയാസം ഉണ്ട്.
ഇനി മാർക്കറ്റ് റേറ്റ്,fresh vehicle nte on road rate ഒക്കെ.. വച്ച് നോക്കി ആണല്ലോ ആൾക്കാർ വണ്ടികൾ വാങ്ങുക..
അപ്പൊൾ മാർക്കറ്റ് വിലയിലും ഒരു ലക്ഷം കൂട്ടി പറഞ്ഞു... അതിലന്ന് 500000/_ഒക്കെ കുറച്ചു കൊടുക്കാം.. എന്ന മോഹന വാഗ്ദാനങ്ങളിൽ വീണു പോകുന്ന.. ആൾക്കാരെ പിന്നെ.. വിഡ്ഢികൾ എന്നല്ലാതെ.. എന്ത് വിളിക്കും??
നിങ്ങളുടെ വീഡിയോ കണ്ട് അവിടെ ചെല്ലുന്ന ആൾക്കാർ ഒക്കെ വിഡ്ഢികൾ ആണെന്ന് പറയുന്നില്ല... പക്ഷേ ആ വിലയിൽ വാഹനങ്ങൾ വാങ്ങുന്നവർ..... തീർത്തും.. വിഡ്ഢികൾ ആണ്... കാരണം... ഇൗ വിലയിൽ വാഹനങ്ങൾ നിലവിലെ സാഹചര്യത്തിൽ.. എടുത്ത്..tax, മറ്റു അനുബന്ധ ചിലവുകൾ ഒക്കെ കഴിച്ചു മുന്നോട്ട് പോകാൻ ഇച്ചിരി പ്രയാസം ആണ്...
ക്യാമറ തൂക്കി പോയി വീഡിയോ എടുക്കുക എന്നതാണ് നിങ്ങളുടെ ജോലി എങ്കിൽ... നിങ്ങൾക്ക് ഇതിന്റെ യഥാർത്ഥ അവസ്ഥ അറിയില്ല..
ഇനി ക്യാമറ തൂക്കി പോകുമ്പോൾ.... നിങ്ങൾക്ക് വാഹന ലോകവുമായി ബന്ധം ഉണ്ടെങ്കിൽ തീർച്ചയായും.. നിങ്ങള് ആ വിലകളോട്..നിങ്ങളുടേതായ.. രീതിയിൽ ഒരു പ്രതികരണം നടത്തും... പക്ഷേ അത് വീഡിയോ ഇൽ കാണാൻ കഴിഞ്ഞില്ല...
ടീം tech Enna ee channel ഉയർച്ചയിൽ എത്തണം എന്ന് തന്നെ ആണ് ആഗ്രഹം... അതിൽ നിങ്ങളുടെ ഭാഗത്ത് നിന്ന് നേരിന്റെ പക്ഷത്ത് നിൽക്കുന്ന വീഡിയോ കൾ പ്രതീക്ഷിക്കുന്നു..
at least vahana വിപണി വില... അറിഞ്ഞു എങ്കിലും വീഡിയോ ചെയ്യുക..
വിമർശനങ്ങൾ ഉൾകൊള്ളുക..
@@akunamatata6818 crct 👍
Traveler und 7 lakh good condition
മോഡൽ എത്രയാ
Bro
Good
17or19സീറ്റ് ട്രാവലർ നോക്കുന്നുണ്ട് tax എങ്ങനെ പറഞ്ഞു തരുമോ
9200,,10500
3 monthinu.....
Ok
2011 model 17 seat kodukkan und
@@arunbabu4283 rate
Tax കൊടുത്തു മുടിയും.
Tax അടക്കാൻ കൂലിപ്പണിക്ക് പോകേണ്ടി വരും
ambulace undo ?
എന്തിനാ ഇനി പൊളിക്കാൻ വേണ്ടി ആണോ??
Traveller ❤️❤️❤️
♥️♥️♥️
KL20നെയ്യാറ്റിൻകര sreeragam odikondirunna vandi
റൈറ്റ് വളരെ കൂടുതലാണ്
എല്ലാം കിലോമീറ്റർ കുറച്ച് കൊടുക്കുന്നു 😢😢
I want one for Mumbai can I get it transfer. If so please send me some details I want 3350 model. With price .
Whit out driver rent കിട്ടോ
Please contact them🙏
ithokke kaanumbol oru agraham oru traveller vanghan ennu nadakkavo enthe aagraham😢
Sure👍🏻
Kodukkumbol vila illa vangumbo thee vila amboo
Bro used buses video cheyyooo
സംഭവം കൊള്ളാം. But വില കൂടുതലാ.
Mechery, s ട്രാവെൽസ് ആണല്ലോ കൂടുതൽ ഫുൾ പൂട്ടിയോ 🤔
Ethu evideyaa place
NP lorry onnu cheyyumo
Nokkam😍🙏