@@VishnuKodoor പുള്ളിയുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു വീഡിയോസ് കാണുക ആയിരുന്നു അതുമല്ല കൈയിൽ 10 പൈസ ഇല്ലെങ്കിലും എന്നും സ്വപ്നം കാണുന്ന ഒരു ബിസിനസ് കുറിച്ച് ആണ് ഇത്രയും വെക്തമായി പറഞ്ഞു തന്ന റോബിൻ ചേട്ടനും ഞങ്ങളുടെ ഓക്കേ സ്വാപ്നത്തിന് വേണ്ടി ഇങ്ങനെ ഒരു വ്ലോഗ് ചെയ്യാൻ കാണിച്ച വിഷ്ണു ലോകത്തിനും നന്ദി ♥️♥️♥️♥️♥️
Iam regular traveler on evacay from megha travels and that service stopped later. Even if we book via redbus also somebody will call from megha and ask us the travel experience.
വിഷ്ണു ബ്രോ, തിരുവനന്തപുരം വീണ്ടും ഉടനെ വരുമല്ലോ അല്ലെ.. സർപ്രൈസ് കൊടുത്തു എല്ലാരേയും നമ്മുക് ഞെട്ടിക്കാം.... Thanks for coming down to TVM. All the very best for your new channel..🥰🥰🥰🥰
Super video Kerala to hyderabad service nadathunna busukale kurich Oru vedio cheyyane (bus type,trip expens) Pinne keralathinullil service nadathunna contract carrige Busukalude vedioyum venam Kyros,emerald,galaxy,greenline Busukal
റോബിൻ വളരെ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചു. കേട്ടിരിക്കുന്ന ആർക്കും സംശയങ്ങൾക്കിടയില്ലാത്ത ആശയ വിനിമയം റോബിൻ്റെ പ്രത്യേകതയാണ്.വിഷ്ണുവിൻ്റെ ചാനൽ പോലെ Rob my show എന്ന റോബിൻ്റെ ചാനലും ഒരു പാടുയരങ്ങളിലെത്തട്ടെ👍👍
Volvo ane super scania pora....SRS vannepinne ane split ayi SRM vannathe randum nalla service ane kallada bad attittude ane,kpn time il ethilla atha pblm, njan first Kerala nokkum,illel Kannada bus nokkum illel mathre private nokkittullu, Kerala jeevan kittiya Kitti but parayunna time lum munne ethum, Kannada anel safe journy ane but time 2 hour kooduthal edukkum....pulli paranje 100% Sathyam anetta, srs,srm e paranja speed ane eppozhum
FYI....Pls WATCH the movie called varavelppu before you start a Bus businesses .....kerala is not a business friendly state....be careful don't waste your money
Trivandum to chennai Barathi Volvo ayirunnu 2013 top speed timing el top night 10 pm tvm start cheyyum morning 6.30 chennai. Srm Volvo 9.pm morning 6.30 Bedelehem benz 4 pm morning 5 .30 am Kallada 4 pm morning 5.30 Kpn 4pm morning 5.30 Normal bus a1, no 1,sulthan , city travels, green line, oasis, praveen, alhind start time 3pm morning 5.30 Best service ,orang bus
തായ്ലൻ്റിലെ ആൾക്കാരും ഇവിടുത്തെ ആൾക്കാരും നിയമം അനുസരിക്കുന്നതിലെ താരതമ്മ്യം ചെയ്തു നോക്കു സ്വാതന്ത്രം കിട്ടിയാൽ അത് എങ്ങിനെ ഉപയോഗിക്കണം എന്ന് നമ്മൾ ആദ്യം പഠിക്കണം
ഒരു ബസ് ഭ്രാന്തൻ എന്ന നിലയിൽ ഏറ്റവും intresting ആയിട്ട് കണ്ടിരുന്ന ഒരു വിഡിയോയാണ് ഇത് ...ഇനിയും ഇദ്ദേഹത്തിന്റെ കൂടെ ഒരുപാട് ബസ് വീഡിയോസ് ചെയ്യണം ....അടിപൊളി❤️❤️❤️
Trivandrum- bangalore route le King nammde Keralalines B11R rocket annu...10.45 hrs tvm to bang,, second rocket : murahara B11R 11hrs..... Pinne Tvm - HYD kind nammde Alhind scania 🤩🤩♥️♥️ Redbus rating on bangalore first Keralalines B11R volvo , second murahara B11R, third position nammde megha bus 🤩🥳♥️... Worst service in this route is KPN...
Segment koode nokkanam... Keralalines and Murahara Multi Alxes aanu, nammude Sleeper Leyland aanu.. Sleeper coaches il top ratings ATC MEGHA Bus thanne aanu..
Ippam ee routila King rande per ane Suraj MG star Volvo B11R sleeper and Murahara B11R semi sleeper. Kerala lines kettu theernu, Kerala lines eduthu kazhinju 45 kazhinju Suraj edukuna ennitu half hr munna Suraj Bangalore edthum real ripper Murahara athe, 10hr kond vara ethiya time unde Suraj Kallada Scania bus staffkal ane athil
Very informative video..I was always a fan of interstate tourist buses...now know how much it costs.🙂 I like your BharatBenz truck trip videos.. can you do a review of BharatBenz bus review. How much it costs etc.. Thank you for this Video.
റോബിൻ ചേട്ടൻ ഏറ്റവും നന്നായി സൗമ്യം ആയും വ്യക്തമായും കാര്യങ്ങൾ പറഞ്ഞു തന്നു
❤️❤️❤️❤️❤️
@@VishnuKodoor പുള്ളിയുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു വീഡിയോസ് കാണുക ആയിരുന്നു അതുമല്ല കൈയിൽ 10 പൈസ ഇല്ലെങ്കിലും എന്നും സ്വപ്നം കാണുന്ന ഒരു ബിസിനസ് കുറിച്ച് ആണ് ഇത്രയും വെക്തമായി പറഞ്ഞു തന്ന റോബിൻ ചേട്ടനും ഞങ്ങളുടെ ഓക്കേ സ്വാപ്നത്തിന് വേണ്ടി ഇങ്ങനെ ഒരു വ്ലോഗ് ചെയ്യാൻ കാണിച്ച വിഷ്ണു ലോകത്തിനും നന്ദി ♥️♥️♥️♥️♥️
വിമൽ ബ്രോ ❤️❤️❤️❤️❤️
@@Robmyshow ♥️♥️♥️♥️♥️
@@maneeshmanu5704
Same situation bro
സ്ഥാപനത്തിൻ്റെ ഓണർക്ക് തെറ്റിയില്ല ആരു വേണം തലപ്പത്ത് എന്ന്,,,,Robin..chettan super... രണ്ടു പേരും നല്ല അവതരണ ശൈലി ,,,,
കള്ളം പറയുവല്ല ഈ മെഗാ ട്രാവെൽസ് നല്ല സർവീസ് ആണ്.... Seriously പൊളി ആണ് 🔥🔥❤❤
Tank you Broo ❤️❤️❤️❤️❤️
Iam regular traveler on evacay from megha travels and that service stopped later. Even if we book via redbus also somebody will call from megha and ask us the travel experience.
@@Hi-Jaz Thank you soo much for sharing good experience with us. ❤️❤️❤️❤️
Sathyanu...
one of the best detailed video 🥰🥰 collab ayal ingane venam vishnu chettan & robin chettan.. vere level👌👌
കൊടുവേലി... നീലക്കൊടുവേലി... 🌿🌿🌿🌿❤️❤️❤️
@@Robmyshow 💙💙💙🌿
വിഷ്ണു ബ്രോ, തിരുവനന്തപുരം വീണ്ടും ഉടനെ വരുമല്ലോ അല്ലെ.. സർപ്രൈസ് കൊടുത്തു എല്ലാരേയും നമ്മുക് ഞെട്ടിക്കാം.... Thanks for coming down to TVM. All the very best for your new channel..🥰🥰🥰🥰
Waiting
വളരെ നല്ലതായിരുന്നു 33 മിനിറ്റിൽ ഒരുപാട് അറിവുകൾ. Thks bro♥️♥️
Super video
Kerala to hyderabad service nadathunna busukale kurich
Oru vedio cheyyane (bus type,trip expens)
Pinne keralathinullil service nadathunna contract carrige
Busukalude vedioyum venam
Kyros,emerald,galaxy,greenline
Busukal
Nalla kidilam interview...ROBIN bro polichuttaaa...he explained everything very clearly and calmly
Quality video, nice interaction
ലോറിയുടെ padutha കെട്ടി ക്ലിയർ ആക്കുന്നത് ഒന്ന് കാണിക്കുമോ.. ഫുൾ
Robin spoke very well...gud interview overall...
Thank you soo much. ❤❤❤
Nice talk, it took me 10years back, beautiful memories with my friends and buses and always friends travels
ഇപ്പോഴത്തെ ടൂറിസ്റ്റ് ബസിന്ടെ കാര്യം ഓർക്കുമ്പോൾ വല്ലാത്ത വിഷമം
Good content, good presentation, randuperum polichu
Thank you Raji Chehcii ❤️❤️❤️❤️
അടിപൊളി നല്ല ഡീറ്റൈൽ ആയി പറഞ്ഞു 😍😍😍
Payyannur madhavi😍😍
Payyannurkaaran💪💪
Orupad eshapettu engane ulla talks with a enthusiastic 😍💗💗🔥 Robin chettan aali super iniyum venam idipole ulla episodes
Thank you Brooo ❤️❤️❤️❤️❤️
Robin bro have good knowledge about this industry, He explained about Very well. Keep it up. Thanku
Thank you Broo ❤️❤️❤️❤️❤️
Nalla vivaram Ulla oru nalla manushyan Robin chettan❤️❤️
അഫ്സൽ ബ്രോ❤️❤️❤️❤️
വാഹനവുമായി നല്ല വിവരം ഉള്ള ചേട്ടൻ റോബിൻ ചേട്ടൻ..
25:19 .............
Robin ചേട്ടന്റെയും പിന്നിൽ കൂടി ഒരാൾ ക്രോസ്സ് ചെയ്തത് പോകുന്നുണ്ട്..........നാല് കാലിൽ.....😁😁😁
റോബിൻ വളരെ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചു. കേട്ടിരിക്കുന്ന ആർക്കും സംശയങ്ങൾക്കിടയില്ലാത്ത ആശയ വിനിമയം റോബിൻ്റെ പ്രത്യേകതയാണ്.വിഷ്ണുവിൻ്റെ ചാനൽ പോലെ Rob my show എന്ന റോബിൻ്റെ ചാനലും ഒരു പാടുയരങ്ങളിലെത്തട്ടെ👍👍
താങ്ക്യൂ ജലജ ടീച്ചറെ..❤️❤️❤️❤️
വളരെ നല്ല അറിവ് ❤️.
മുരഹര കല്ലട 💞💞💞💞💞
Tourist businu വേണ്ടി samarichalo അതിനും ഒരു നന്ദി 🥰🥰😍 വീഡിയോ പൊളിച്ചുട്ടാ മുൻപോട്ട് ഫുൾ സപ്പോർട്ട് ഉണ്ടാകും 🥰🥰🥰🥰😍🙌🙌🙌🥰🥰🥰🥰🥰🥰🥰🥰
Bus Ethayalum nammuk Jeevana.. 😍😍😍😍
Bro ashok leyland pazhya busine patti ulla vedii cheyyane review
Kallada Uyir ❤️
Volvo ane super scania pora....SRS vannepinne ane split ayi SRM vannathe randum nalla service ane kallada bad attittude ane,kpn time il ethilla atha pblm, njan first Kerala nokkum,illel Kannada bus nokkum illel mathre private nokkittullu, Kerala jeevan kittiya Kitti but parayunna time lum munne ethum, Kannada anel safe journy ane but time 2 hour kooduthal edukkum....pulli paranje 100% Sathyam anetta, srs,srm e paranja speed ane eppozhum
16:20 Saranya 🔥🔥
റോബിൻ ചേട്ടൻ നല്ല പോലെ വിശദികരിച്ചുതന്നു നന്ദി 🙏
Bro nte samsaram kelkkumbool Oru positive vibe feeling
Daivam anugrahikkatte
Sofia lines " Paradise on the Road" വണ്ടി സൂപ്പർ ലുക്ക് ആയിരുന്നു റോഡിലൂടെ ഇങ്ങനെ ഒഴുകി പോകുന്നത് കാണാൻ നല്ല ചേലായിരുന്നു👌👌👌👍👍👍👍❤❤❤❤
ഒന്നും പറയാനില്ല super.
Wow awesome share dear ones awesome informations well explained in simple and humble way. Thank you for sharing this my dearest brothers🥰🥰🥰👍🏻❤️💪🏻
Thank you Jisha Chechii ❤️❤️❤️❤️❤️
Well explained thanks 👍
FYI....Pls WATCH the movie called varavelppu before you start a Bus businesses .....kerala is not a business friendly state....be careful don't waste your money
Kallada multi axle volvo Tvm Bangalore 27 lakhs odiya vandi undaierunu
Super video....Good Information.....
More videos needed like this....😊👍👍
റോബിൻ chettan kalakki എല്ലാം vykathamayi പറഞ്ഞു തരുന്നുണ്ട്
Oru 5 min kaanam ennu nokkiyatha.. pakshe robin chettante samsaarathil episode full kandu..
Pros and cons of this business was explained very well! Thank you Vishnu and Robin for a great program!
Thank you Jijo chetta ❤️❤️❤️❤️❤️
nalla samsaram..
E scania driving training okke engane anu athine kurich oru vdo cheyyamo
ഇതെന്നാ ബസ് യൂണിവേഴ്സിറ്റിയോ....എന്നാ അറിവാ..👍👍👍👍
Trivandum to chennai
Barathi Volvo ayirunnu 2013 top speed timing el top night 10 pm tvm start cheyyum morning 6.30 chennai.
Srm Volvo 9.pm morning 6.30
Bedelehem benz 4 pm morning 5 .30 am
Kallada 4 pm morning 5.30
Kpn 4pm morning 5.30
Normal bus a1, no 1,sulthan , city travels, green line, oasis, praveen, alhind start time 3pm morning 5.30
Best service ,orang bus
Nigalde vedio like adichitte njan ath kaanu....spr precenting 👍
Very good information
Thanks brooo😍😍
🤩❤️😍
തായ്ലൻ്റിലെ ആൾക്കാരും ഇവിടുത്തെ ആൾക്കാരും നിയമം അനുസരിക്കുന്നതിലെ താരതമ്മ്യം ചെയ്തു നോക്കു സ്വാതന്ത്രം കിട്ടിയാൽ അത് എങ്ങിനെ ഉപയോഗിക്കണം എന്ന് നമ്മൾ ആദ്യം പഠിക്കണം
adutha video varatte bro ,katta waiting😘😘😘😘😘😘
മേഘ കിടു ആണ്... വിശ്വസിക്കാം.!
Thank you soo mcuh for your valuable feedback ❤️❤️❤️❤️
Bro കണ്ടില്ല കാണുന്ന തിലും മുമ്പ് like 👍👍👍👍
Robin chettan nalla oru nadathipp karanannu
Gps advanced technology like a black box of an aircraft .
വിഷ്ണു❤️ റോബിൻ ബ്രോ പൊളിച്ചു
വ്ലോഗേട്ട...❤️❤️❤️❤️
Very good unknown informations
♥️♥️♥️❤️❤️
ആ ചേട്ടൻ നന്നായി സംസാരിക്കുന്നു
valare nalla information aanu.rout bus nadathaan pattunnilla....
Kallada 🔥❤️❤️❤️🔥🔥🔥🔥💪💪
VIDIO COACH 49 SEAT DETAILS.
NO BIRTH NEW BUS + TAX. DEYAILS
ON ROAD PRICE KOODY. PARAYANAM.
Business trick പറഞ്ഞ് തന്ന റോബിൻ ചേട്ടൻ പൊളി അല്ലേ👍🥰
Robin chettan polichutttaaaa😘👌✌
Very good information thanks god bless you 💝
16:00 Saranya 🚀🚀🚀
Robin ചേട്ടൻ pwoli.......
Murahara travels koode cheyummo
😃
Interview❤️🔥
കേരളത്തിലെ ആദ്യത്തെ വോൾവോ ബസ് ആരുടേതായിരുന്നു...???
Puzhekkadavil transport , Irinjalakuda ... ആയിരുന്നോ...????
Sharma b7r ekm banglore was first Volvo service to kerala
@@nym02626 sharma travels not belongs to kerala.....
I think sps
Informative 👍👍
Bro അടുത്ത ട്രിപ്പ് എന്ന് bro pls commet
Bosse Tata sumo Grande review chayoo
Robin chettan good presentation
17.22 backgroundil koode eli payunnathu kando
പക്കാ content 🔥🔥🔥
Bro scania multiaxle review chyyo
Yes🤩❤️😍
Ethu ennu thudangi
Entha contract carriage paraja udheshikyane
contract carraige permit ennu vehcal oru sthalathil ninnu mattoru sthalatheku aalukale kondupokan ulla permit aanu, pakshe idayil ninnu aale kayattan pattilla. Example; tour pokan bus pidikunnapole. simple aayit paranjal route bus odikunnapole aale ticket vechu idayil ninnum kayattan pattilla CC permit norms vechu.
@@Robmyshow thanks bro paraju thanamanasine
Chela videoyil entha choikumbol chela alkare kaliakal ane cheya, ninake etheonum ariyile aneoke choikyum.
@@midhunt1596 Nammal aarudeyum Munnil thalakuniykanda avisham Illa.. Ariyillatha karyam just google cheythal mathi.. You ll get answers.. ❤❤
@@Robmyshow hm👍
Volvo B11 R i shift review venam
Yes🤩❤️😍
Robin kollam
Ashfaq❤❤❤❤
Robin bro poli❣
കിരൻഷാ ബ്രോ.. ❤️❤️❤️❤️
Robin chettan poli
Avasanathe point polichu
ലോറിയിൽ പടുത കെട്ടുന്നത് ഇതുവരെയും കാട്ടിയില്ല Bro....
Tata 1618 lpo 62 wb ,video cheyamo
Robin Bro 🙌🏻🤝💌
ഹിഷാം ബ്രോ ❤️❤️❤️❤️
Robmyshow Best Wishes 💌
@@hisham_graphy 😍😍😍❤
Robin chattan poliyanu ketto
ArunBroo❤❤❤
ടൂറിസ്റ്റ് ബസ് ഒന്ന് റിവ്യൂ ചെയ്യൂ
Black truk rw cheyoooo
ഒരു ബസ് ഭ്രാന്തൻ എന്ന നിലയിൽ ഏറ്റവും intresting ആയിട്ട് കണ്ടിരുന്ന ഒരു വിഡിയോയാണ് ഇത് ...ഇനിയും ഇദ്ദേഹത്തിന്റെ കൂടെ ഒരുപാട് ബസ് വീഡിയോസ് ചെയ്യണം ....അടിപൊളി❤️❤️❤️
Trivandrum- bangalore route le King nammde Keralalines B11R rocket annu...10.45 hrs tvm to bang,, second rocket : murahara B11R 11hrs.....
Pinne Tvm - HYD kind nammde Alhind scania 🤩🤩♥️♥️
Redbus rating on bangalore first Keralalines B11R volvo , second murahara B11R, third position nammde megha bus 🤩🥳♥️...
Worst service in this route is KPN...
Segment koode nokkanam... Keralalines and Murahara Multi Alxes aanu, nammude Sleeper Leyland aanu.. Sleeper coaches il top ratings ATC MEGHA Bus thanne aanu..
@@Robmyshow ath sheri annu chetta...megha bus kidu annu....ee route il sleeper bus il megha bus kazhinjtt annu even keralalines sleeper varunne....
@@midhun.suresh4260 🥰🥰🥰
Ippam ee routila King rande per ane Suraj MG star Volvo B11R sleeper and Murahara B11R semi sleeper. Kerala lines kettu theernu, Kerala lines eduthu kazhinju 45 kazhinju Suraj edukuna ennitu half hr munna Suraj Bangalore edthum real ripper Murahara athe, 10hr kond vara ethiya time unde Suraj Kallada Scania bus staffkal ane athil
@@renjithbhaskaran872 chetta njn ee comment one year munne ettadh annu...alwys now murahara B11R rocketship
Super robin chetta
Detailed ആയിട്ട് പറഞ്ഞു.
SARANYA 😍🚀
Nammude kottarakkarakarude
SARANYA
Very informative video..I was always a fan of interstate tourist buses...now know how much it costs.🙂 I like your BharatBenz truck trip videos.. can you do a review of BharatBenz bus review. How much it costs etc.. Thank you for this Video.
Enik ernakulam- vazhikkadavu service undu. Ath engane redbusil list cheyyam
robin chetta pwoli samsaram
Can you do one video with Murrah buffalo's coming from punjab
Channel name mattio
Tourst bus review chiyamo
Madhavi is giving super services
Leylandinde body akunathe,pine oru full review kanikyo
ഞാൻ എറണാകുളം വഴിക്കടവ് സർവീസ് തുടങ്ങിയിട്ടുണ്ട്. അത് redbus എങ്ങനെ ലിസ്റ്റ് ചെയ്യാം
Where is vazhikadavu?
@@djvega6087 ഗുഡല്ലൂർ റൂട്ട്