ബസ്സ് എടുക്കാൻ ആഗ്രഹം ഉണ്ടോ ഇതൊന്നു കേട്ടു നോക്കു...

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024
  • all in one channel irish food and travel feel free to comments thank you for great support PLEASE SUBSCRIBE LIKE AND SHARE

ความคิดเห็น • 876

  • @alawalymakkah3535
    @alawalymakkah3535 4 ปีที่แล้ว +132

    ബസ്സും ബസ്സു ഫീൽഡും ഭയങ്കര ഇഷ്ട്ടമാണ് ചെറുപ്പം മുതൽ പക്ഷേ ഇത്രയും വിശദീകരിച്ചു ബസ്സു വ്യവസായത്തെ കുറിച്ച് പറഞ്ഞു തന്ന നിങ്ങൾക്കിരിക്കട്ടെ ഇന്നത്തെ ലൈക്

  • @diluworld5893
    @diluworld5893 4 ปีที่แล้ว +84

    ഞങ്ങളുടെ നാട്ടിൽ ഒരു ബസ്സ് മുതലാളി പറഞ്ഞു ആർക്കെങ്കിലും ആരോടെങ്കിലും വൈരാഗ്യം ഉണ്ടെങ്കിൽ അവന് ഒരു ബസ് വാങ്ങി കൊടുത്താൽ മതി എന്നു പറഞ്ഞത് ഇപ്പോൾ സത്യമാണ് എന്ന് എനിക്കും തോന്നി

  • @sreerajs7123
    @sreerajs7123 4 ปีที่แล้ว +132

    രാജമാതാ ശിവകാമി സാക്ഷി ആയി ഞാൻ സത്യം ചെയ്യ്തു കൊള്ളുന്നു. ഇനിമുതൽ എല്ലാ പ്രൈവറ്റ് ബസിനും ആംബുലൻസിന് എന്ന പോലെ ഞാൻ സൈഡ് കൊടുക്കും. ടിക്കറ്റ് എടുക്കതെ യാത്ര ചെയ്യത്തും ഇല്ല.

    • @anupgeorge
      @anupgeorge 2 ปีที่แล้ว +2

      Keri poda makkale!!

    • @SreejithASy
      @SreejithASy 2 ปีที่แล้ว +3

      Pwoli

  • @latheeftk81
    @latheeftk81 4 ปีที่แล้ว +146

    എനിക്കും നല്ല ആഗ്രഹം ഉണ്ടായിരിന്നു ഒരു ബസ്സ് വാങ്ങാൻ ഇതു കണ്ടപ്പോൾ അത് എല്ലാം പോയി ഞാനും ഇപ്പോൾ ഗൾഫിൽ ആണ് ഇനി ബസ്സ് വാങ്ങില്ല സന്തോഷം ബായ് ഇങ്ങനെ ഒരു ഇന്റർവ്യു ചെയ്‍തതിൽ ഒരു ബിഗ്‌ സലൂട്ട്

    • @manojsunny8988
      @manojsunny8988 4 ปีที่แล้ว +5

      Enthina bhai veruthe cash kalayalle

    • @ramesh40220
      @ramesh40220 4 ปีที่แล้ว +4

      താങ്കളുടെ ശല്യം കുറഞ്ഞല്ലോ. അതാണ് ഈ വീഡിയോയുടെ ഉദ്ദേശ്യം
      കള്ള കണക്കാണ് പറയുന്നത്

    • @MuhammadKhan-te7sr
      @MuhammadKhan-te7sr 3 ปีที่แล้ว

      @@ramesh40220 Athanne

    • @emmanualroy736
      @emmanualroy736 3 ปีที่แล้ว +2

      Avarude lakshyavum athaan. oraal koode fieldil vann labham undakkaruth ullath motham njangakk thanne (ippo fieldil ullavarkk) kittanam.
      2010 il vandi paripaadi nashtam aanenn paranja 3 vandi indarnna njangade nattukaaran ippol 18 vandi aayi, Jungtionil thanne puthiya shopping complex eduthu. Veroru team 4-5 vandi indarnnavar ippo Towninte naduvil thanne 3 screen ulla theatre + supermarket thudangi.
      ann figure cheriya mattam indarnnu enne ullu. Kadha okke onn thanne.
      ennum vech oru vandiyum kond erangaan sramichaal ivanmar nalla pani thann vidum. evidannaa pani kittye enn manasilaavan samayam edukkum.
      RTO officile pidi vech thott munnil vere vandi kond vann idana polathe nere paniyal ippol kuravaakum. Ennaalum//
      Naattukaar bussin kallerinju, uranju enn paranj akramichu, aavatha accident aaayi enn paranj alamb, Ravile thanne madyapich varunna drivere pokkal okke pratheekshikkanam. 10 roopa kooduthal kittaan sadhyatha ulla divasangalil okke ijjathi pani varum.
      minimum 3-5 vandi aavana vare valiya team nte support illenkil nallonam sahikkendi varum aa stage il aan palarum veen pokunnath.

  • @jaihind6208
    @jaihind6208 4 ปีที่แล้ว +35

    സത്യം...2000 വരെ ഈ ബിസിനസ് ലഭമായിരുന്നു... ഞാൻ 1996 മുതൽ 2005 വരെ സർവീസ് നടത്തി... അന്നത്തെ കാലത്ത് 9 കൊല്ലം, ഒരു 8 ലക്ഷം നഷ്ട്ടം കൊണ്ട് രക്ഷപ്പെട്ടു..ഏറെ കാലത്തിനു ശേഷം ഞാൻ ഇതിപ്പോ ലഭമായിരിക്കും എന്നൊരു ധാരണ ഉണ്ടായിരുന്നു... ഇപ്പൊ അതും തീർന്നു കിട്ടി.. അവസാനം പറഞ്ഞതൊക്കെ പച്ച പരമാർത്ഥം

  • @sarathaloor5621
    @sarathaloor5621 4 ปีที่แล้ว +350

    പുള്ളിയുടെ സംസാരം കിടു... ഓരോ ചോദ്യങ്ങൾ വരുന്നതിനു
    മുൻപേ ആ കണക്ക് manappadam ആണ് പുള്ളിക്ക്...ഞാനും ഒരു ഫാൻ ആയിതുടങ്ങി മ്മടെ ഇക്കയുടെ.. from തൃശ്ശൂർ..

    • @vishnuezhamkulam9926
      @vishnuezhamkulam9926 4 ปีที่แล้ว +7

      സത്യം ആണ് ബ്രോ ഞാനും ഒരു ഫാൻ ആയി ❤❤❤❤❤

    • @kirmani4221
      @kirmani4221 4 ปีที่แล้ว +7

      Ikkas fans
      From malappuram ❤❤🔥🔥

    • @st37922
      @st37922 4 ปีที่แล้ว +4

      @@vishnuezhamkulam9926? Mm.

    • @vijayasheelan1712
      @vijayasheelan1712 4 ปีที่แล้ว +7

      അവൻ എന്റെ ശിഷ്യൻ ആണ് കണക്കിലെ പല സൂത്രവാക്യങ്ങളും പണ്ടേ അവൻ സ്കൂളിൽ നിന്ന് എന്നിൽ നിന്ന് കരസ്ഥമാക്കിയിരുന്നു

    • @englishclub1356
      @englishclub1356 4 ปีที่แล้ว +7

      എന്ത് പൊട്ടകണക്കാണ് അയാൾ പറയുന്നത്, ആ പൊട്ടൻ പറയ്യുന്നു 15 വർഷം കഴിനാൽ ബസ് വാങ്ങാൻ മുടക്കിയ 40ലക്ഷം നഷ്ടമായിപോയെന്ന്,അത് എങ്ങെനെ നഷ്ടപ്പെടും, കാരണം depreciationcost divide ചെയ്ത് ദിനേനയുള്ള fixedcost ചേലെവിൽ മാറ്റിവെക്കുന്നുണ്ട്, അപ്പൊപിന്നെ 15വർഷം കഴിനാലും 40ലക്ഷം നഷ്‌ടമാവുന്നില്ലലോ, പക്ഷെ ആ പൊട്ടൻ പറഞു കൊടുക്കുന്നു ആ പൈസയും വെള്ളത്തിലായെന്ന്, ഇത് കേട്ട് ഒന്നും നോക്കാതെ ഫാൻസ്‌ ആകാൻ കുറെ പൊട്ടനാമാരും 😂😂😂

  • @joshyodattil
    @joshyodattil 4 ปีที่แล้ว +76

    ഞാൻ ഒരു പഴയ ബസ് ഓപ്പറേറ്ററാണ്സ സത്യസന്ധമായ കാര്യം ആണ് exact calculation

  • @midhunmurali2288
    @midhunmurali2288 4 ปีที่แล้ว +56

    വരവേൽപ് സിനിമയിൽ ലാലേട്ടന്റെ അവസ്ഥ ഓർമ വരുന്നു....

  • @roshin1000
    @roshin1000 4 ปีที่แล้ว +39

    This guy is excellent in accounting.. most practical calculation

  • @muthu440
    @muthu440 4 ปีที่แล้ว +52

    വെറുതെ ഇരുന്ന് കണ്ടതാണെങ്കിലും ഒരറിവ് കിട്ടി tnx ❤️.........

  • @SureshKumar-qp7cz
    @SureshKumar-qp7cz 4 ปีที่แล้ว +42

    Bus owners പ്രശ്നങ്ങൾ പഠിക്കാൻ ഒരു വിദഗ്ദസമിതിയെ നിയോഗിക്കണം ഈ വ്യവസായം നിലനിർത്തേണ്ടത് ജനങ്ങളുടെ കടമയായി തീരണം

    • @sumeshks5538
      @sumeshks5538 9 หลายเดือนก่อน +1

      അതിന് ജനങ്ങൾ എന്ത് ചെയ്യണം 😄 ചില ബസ്കാരുടെ മോശം സ്വഭാവം കാരണം ആരും അതിൽ കയറില്ല ഗുണ്ടകളെപോലെയല്ലേ ചിലർ പെരുമാറുന്നത് എല്ലാവരും ഇല്ല 90ശതമാനം ഈ പ്രസ്ഥാനം തകരാൻ കാരണം അതാണ്., ബസ് കാരുടെ സൗകര്യത്തിന് യാത്ര ചെയ്യാൻ ആരും അവരുടെ അടിമകളല്ല.

    • @sumeshks5538
      @sumeshks5538 9 หลายเดือนก่อน

      3 വർഷം മുമ്പ് ഉണ്ടായിരുന്ന ചാർജ് ഇരട്ടിയായി വർധിപ്പിച്ചു, കുറേ സർവീസ് നിറുത്തി എന്നിട്ടും രക്ഷപ്പെടുന്നില്ലെങ്കിൽ നിറുത്തി വേറെ തൊഴിൽ നോക്കു, ആരും ലാഭത്തിൽ ആണെന്ന് പറയില്ല 😄

  • @abhilashbabu4408
    @abhilashbabu4408 2 ปีที่แล้ว +10

    റൂട്ടും ബസും കുറച്ച് റേറ്റ് കുറവിന് കിട്ടാൻ ഉണ്ടെന്ന് ഒരു അനിയൻചെക്കൻ പറഞ്ഞതുകൊണ്ട് ഫീൽഡ് പഠിക്കാൻ യൂട്യൂബിൽ ഒന്ന് നോക്കാൻ തോന്നിയത് എന്റെ ഭാഗ്യം 🙏🏻🙏🏻ഒരുപാട് നന്ദി 🙏🏻🙏🏻

  • @dhanyeshraj3937
    @dhanyeshraj3937 4 ปีที่แล้ว +369

    ഇതൊക്കെ സത്യസന്ധമായ കാര്യം ആണ്... പക്ഷെ ഇതിനോടുള്ള ഇഷ്ടവും പ്രാന്തും മൂത്തിട്ടാണ് പല ആൾക്കാരും e ഫീൽഡിൽ വരുന്നേ...

    • @ljlj1074
      @ljlj1074 4 ปีที่แล้ว +7

      Sathyam

    • @hussianks1846
      @hussianks1846 4 ปีที่แล้ว +2

      hussan

    • @a2zgypsumsealingcornice174
      @a2zgypsumsealingcornice174 4 ปีที่แล้ว +1

      Allkkare kollan vendiyalla

    • @englishclub1356
      @englishclub1356 4 ปีที่แล้ว +6

      ഈ പറഞ്ഞ്തിൽ എന്ത് സത്യസന്ധത, കാരണം അയാൾ പറയ്യുന്നു 15 കൊല്ലം കഴിഞ്ഞാൽ 40 ലക്ഷം കൂടി നഷ്ട്ടമായെന്ന്, depreciation cost callculate ചെയ്ത് fixedcost daily expencilകൂട്ടിയിടട്ട് daily ആ പൈസ മാറ്റി വെക്കുന്നുണ്ട് അപ്പൊ പിന്നെ ആ 40ലക്ഷം നഷ്ടമാവുന്നില്ലലോ,

    • @vijayasheelan1712
      @vijayasheelan1712 4 ปีที่แล้ว +6

      പെണ്ണുങ്ങളെ മണപ്പിക്കാൻ വേണ്ടി എടുക്കുന്നവരും ഉണ്ട്

  • @jophinjoy8673
    @jophinjoy8673 4 ปีที่แล้ว +64

    ഇതുപോല നാറിയ പണി .സ്കൂൾ ഫീസ് ഏത്ര കൂട്ടിയാലും ആർക്കും പരാതിയില്ല നക്കാപ്പിച്ച പൈസതന്ന് പിള്ളേര് ബസ് യാത്ര ചെയ്യുന്ന പരുപാടി നിർത്തുക

    • @kumargopal3220
      @kumargopal3220 4 ปีที่แล้ว +6

      സ്റ്റുഡന്റസ് ടിക്കറ്റ് എന്താ പറയാഞ്ഞേ. വായുവിൽ മുഷ്ടി ചുരുട്ടി st ക് ആയി അലറുന്ന നേതാക്കൾ ഇതൊക്കെ കേൾക്കുന്നുണ്ടോ

    • @shameelmanjeri8124
      @shameelmanjeri8124 4 ปีที่แล้ว +12

      കുട്ടികളെ വിട് സാറെ ... ഒരു നിവൃത്തിയുമില്ലാത്ത കുട്ടികളാണ് അധികവും. അവരുടെ ചാർജ് കൂട്ടാതെ എങ്ങനെ ലാഭത്തിലാക്കാം എന്നതായിരിക്കണം ചർച്ച. മാത്രമല്ല എല്ലാ KSRTC ബസുകളിലും കുട്ടികൾക്ക് ST ആനുകൂല്യം നൽകിയേ പറ്റൂ.

  • @rasi880
    @rasi880 4 ปีที่แล้ว +108

    KSRTC യിൽ മാത്രം യാത്ര ചെയ്‌തിരുന്ന ഞാൻ പ്രൈവറ്റ് ബസ് ഫാൻ ആയതിനുപിന്നിൽ ഒരു കഥയുണ്ട് ...
    2009 ലെ ഓണത്തിന് തൊട്ടു മുൻപുള്ള ദിവസം ...കാഞ്ഞിരപ്പള്ളിയിൽ ബന്ധു വീട്ടിലേക്ക് പോയി മുവാറ്റുപുഴ യിലേക്ക് (വീട്ടിലേക്ക് ) വരാൻ കാഞ്ഞിരപ്പള്ളി സ്റ്റാൻഡിൽ നില്കുമ്പോളാണ് പേഴ്സ്,മൊബൈൽ വീട്ടിൽ നിന്ന് എടുത്തില്ലെന്നു ഓർക്കുന്നത് .പിറ്റേന്ന് വരുമ്പോൾ പേഴ്സ്എ ടുക്കാം എന്നോർത്ത് പോവാൻ തിരുമാനിച്ചു .. മുവാറ്റുപുഴ യിൽ ഇറങ്ങുമ്പോൾ ക്യാഷ് കൊടുക്കാം എന്ന ഉദ്ദേശത്തോടെ രാവിലെ കാഞ്ഞിരപ്പള്ളി നിന്ന് 8 35 നു ഉള്ള പാലക്കാട് KSRTC കേറി കണ്ടക്ടർ ഓട് പറഞ്ഞപ്പോൾ എന്നെ ഇറക്കി വിട്ടു. ..20 മിനിറ്റ് അവിടെ നിന്ന്. ആരോടും പൈസ ചോദിയ്ക്കാൻ അഭിമാനം സമ്മതിച്ചില്ല .തിരികെ വീട്ടിൽ പോയി ക്യാഷ് എടുക്കാൻ നടക്കാൻ തുടങ്ങുമ്പോളാണ് മുവാറ്റുപുഴ വഴി എറണാകുളം എന്ന് വിളി ഞാൻ കേട്ടത് .. കാല് കുത്താൻ പോലും സ്ഥലമില്ല ..കയറ്റുമോ മുവാറ്റുപുഴ ചെല്ലുമ്പോൾ ക്യാഷ് തരാം എന്ന് പറഞ്ഞിട്ടും ഒരു പ്രയാസവും കൂടാതെകണ്ടക്ടർ എന്നെ കയറ്റി .. 9 മാണി രാവിലെ കാഞ്ഞിരപ്പള്ളി നിന്നും, പുറപ്പെട്ട ബസ് 9 25 ഓടെ ഈരാറ്റുപേട്ട 10 05 തൊടുപുഴ വഴി 10 30 ക്ക് മുവാറ്റുപുഴ എത്തി .. ഇറങ്ങി പൈസ കൊടുക്കാൻ കൂട്ടുകാരൻ ചെല്ലുന്നതിനു മുൻപേ ബസ് വിട്ടു പോയി .. അന്ന് വൈകിട്ട് 3 മണിക്ക് മുവാറ്റുപുഴ യിൽ ബസ് വന്നപ്പോൾ പൈസ കൊടുത്തു .. പിന്നെ എന്റെ കുടുംബത്തിന്റെ മുണ്ടക്കയം കുമിളി എറണാകുളം റൂട്ടിലെ യാത്രകളിൽ എന്നും അവൻ നിറ സാന്നിധ്യമായി മാറി ...kl 37 A1 മുബാറക് സൂപ്പർ എക്സ്പ്രസ്സ് .. വേഗതയുടെ പര്യായം ആയി ..പിന്നീട് ടേക്ക് ഓവർ വന്നപ്പോൾ അവർ ആ ബസ് ഓടാതെ ആയി ..നഷ്ടം സഹിച്ചു അവരെ ഒരുപാട് ഓടി ..പിന്നെ ഇപ്പോൾ തുഷാരം ഓടുന്നു ...ഇപ്പോളും നോക്കി നിന്ന് ഞാൻ ഈ ബസിൽ കേറും .. കാരണം ഇവൻ എനിക്ക് എന്റെ കുടുംബം പോലെ ആണ് ...

    • @sreekanthayroor5477
      @sreekanthayroor5477 4 ปีที่แล้ว +2

      ഇതേ അനുഭവം" ശരണൃ" റാന്നി ----മൂവാറ്റുപുഴ ,,😍😍😍

    • @newlookindia2404
      @newlookindia2404 4 ปีที่แล้ว +3

      മുവാരക് EXP + റോബിൻ EXP + LMS FP ഈ ബസുകൾ ഒരിക്കലും മറക്കത്തില്ല.
      3 കൊല്ലം വാഴക്കുളം കലൂർ റൂട്ടിൽ യാത്ര ചെയ്തതാണ്.

    • @niyasniyas1770
      @niyasniyas1770 5 หลายเดือนก่อน

      പ്രൈവറ്റ് ബസ് വൃത്തി ആയി കൊണ്ടു നടക്കുന്നു ksrtc ടോയ്ലറ്റ് മോഡൽ ആണ് കഴുകില്ല മണ്ണ് ഇഷ്ടം പോലെ ഉണ്ട് ബസിൽ നെല്ല് വിതറി എങ്കിൽ അരി ആയി അതു എടുത്തു കഴിക്കാൻ സാധിക്കും കൃഷി വകുപ്പ് ഗതാഗത വകുപ്പ് തമ്മിൽ ഉള്ള ഇടപാട് ആയിരിക്കും ksrtc ബസിൽ കൃഷി

  • @musichealing369
    @musichealing369 4 ปีที่แล้ว +32

    എന്റെ അമ്മാവന്റെ അവസ്ഥ കണ്ട അനുഭവത്തീന്ന് പറയാം. മറ്റുബിസിനസുകൾ ഇല്ലാത്തവരും പണം റോൾ ചെയ്യാനില്ലാത്തവരും ദയവായി ബസ് സർവ്വീസ് നടത്തരുത്. പകരം ഒരു ചായക്കടനടത്തുക. വൈകുന്നേരം മനസമാധാനത്തോടെ കിടന്നുറങ്ങാം

    • @muhammedabdulla6761
      @muhammedabdulla6761 3 ปีที่แล้ว +2

      2nus edukkan paisa ullavane 1bus munnottu kondupovan kayiyukayullu

  • @afsalmk9449
    @afsalmk9449 4 ปีที่แล้ว +170

    ഇങ്ങേരെയൊക്കെയാണ് ധനകാര്യ മന്ത്രി ആക്കേണ്ടത്.. എമ്മാതിരി കണക്ക്...

    • @sumeshvasu7524
      @sumeshvasu7524 4 ปีที่แล้ว +2

      ആ പറഞ്ഞത് ശരിയാണ്👌👍❤️

    • @neomaxizoondweebi
      @neomaxizoondweebi 4 ปีที่แล้ว +1

      Sathyam🙏🙏

    • @sasidharannair9312
      @sasidharannair9312 3 ปีที่แล้ว

      Pirivu example. Police RTO office rashtreeya party gunda. ,accident undayal athinte chilav ithonnum chettan koottiyittilla bakky purake pore ithu mathiyo

    • @krajaram1649
      @krajaram1649 3 ปีที่แล้ว

      Business in Kerala can be successful only they have a successful operation in middle east ,or atleast sucessful one outside Kerala,AKA cross subsidy.plus skills of a trapeze act in circles ,managing trade union, employees, government employees .

  • @aboobackerpulllooni1593
    @aboobackerpulllooni1593 4 ปีที่แล้ว +6

    ഈ കഥ കേട്ടത് പരമാർത്തം എനിക്ക് ബസ് ഫീൽഡ് വേണ്ട എന്നു ഞാൻ തീരുമാനിച്ചു. Good by
    ഈ വിവരം പറഞ്ഞു മനസ്സിലാക്കി തന്നദിന് ഒരു പാട് നന്ദി

  • @DeccanPlateau
    @DeccanPlateau 3 ปีที่แล้ว +11

    നിഷാദിക്കയെയും പുള്ളിയുടെ സംസാരവും വളരെ ഇഷ്ടപ്പെട്ടു.
    നല്ല മനുഷ്യൻ..😊💐👌

  • @majeedkupputh861
    @majeedkupputh861 4 ปีที่แล้ว +26

    എല്ലാവർക്കും മെക്കട്ട് കയറാൻ ഉള്ള ഒരേ ഒരു മേഖല സ്വകാര്യ ബസ്സ്‌ ആണ് സകല ആളുകൾ പോലീസ് മറ്റു ഉദ്യോഗസ്ഥർ എല്ലാവർക്കും കുതിര കയറാൻ ഉള്ളത് സ്വകാര്യ ബസ്സുകാർ

  • @nizamuddin-1802
    @nizamuddin-1802 4 ปีที่แล้ว +32

    ഇക്ക അടിപൊളി ആയി ഈ ഫീൽഡുമായി ഒരു ബന്ധവുമില്ലാത്ത സാധാരണ ആളുകൾക്കും മനസ്സിലാവുന്ന രീതിയിൽ വിശദമായി പറഞ്ഞു തന്നു... ഇനി ഇതുപോലെ national permit ലോറി പ്രസ്ഥാനത്തെ കുറിച്ചും അറിയണം.. അതിനെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ

    • @jithu0007a
      @jithu0007a 4 ปีที่แล้ว +2

      വിളിച്ചോ ഞാൻ പറഞ്ഞു തരാം വൃത്തി ആയി

    • @nizamuddin-1802
      @nizamuddin-1802 4 ปีที่แล้ว +1

      Wtsapp number tharaamo

  • @azeezk3296
    @azeezk3296 4 ปีที่แล้ว +33

    ബസ് എടുത്താൽ അത് തട്ടും മുട്ടുമില്ലാതെ രാത്രി തിരിച്ചെത്തുന്നത് വരെയുള്ള ടെൻഷൻ

  • @usmandarimi881
    @usmandarimi881 4 ปีที่แล้ว +4

    നല്ല അവതരണം !
    ഈ കണക്ക് അധികാരികളെ ബോധിപ്പിക്കണം.
    ബസ് വ്യവസായത്തെ സംരക്ഷിക്കണം.
    ഒരു സ്വകാര്യ ബസ് 4 കുടുംബങ്ങളെ പോറ്റുന്നു എന്നത് വലിയ സന്തോഷമുള്ള കാര്യമാണ്.
    ജീവനക്കാരുടെ നല്ല പെരുമാറ്റവും മ്യൂസിക് പാട്ടുകളുടെ ശല്യമില്ലാത്ത ശാന്തമായ യാത്ര സൗകര്യവും ജനം പ്രതീക്ഷിക്കുന്നു.
    ഒരുപാട് കുടുംബങ്ങൾക്കുള്ള അത്താണിയ്യം ലക്ഷക്കണക്കായ സാധാരണ യാത്രക്കാരുടെ ആശ്രയവുമായ ബസ് വ്യവസായത്തെ ഉന്നതിയിലെത്തിക്കാൻ
    കഴിയുന്ന വിധം സർക്കാർ ഇടപടട്ടെ !

  • @sumeshvasu7524
    @sumeshvasu7524 4 ปีที่แล้ว +3

    തകർന്നുപോയി 💔😥😥😥
    26 മിനിറ്റ് വരേ കണ്ടുള്ളൂ...
    ഇത്രയും സത്യം (ബസ്സിനേകുറിച്ച്) പറഞ്ഞ ചേട്ടന് ഒരു സല്യൂട്ട്

  • @deepukr9081
    @deepukr9081 4 ปีที่แล้ว +4

    കൊള്ളാം നല്ല ഒരു വീഡിയോ. എന്തായാലും എന്റേം മനസ്സിൽ ഇങ്ങനെ ഒരു സംശയവും ആഗ്രഹവും ഉണ്ടായിരുന്നു. അതിപ്പം ക്ലിയർ ആയി

  • @shibukuruvilla1022
    @shibukuruvilla1022 4 ปีที่แล้ว +10

    ക്റുകച്ചാലിലെ ഒരു മുതലാളി കൃത്യം ഏഴു കൊള്ളാം കൂടുമ്പോൾ ബസ് മാറി യിരുന്നു, അദ്ദേഹത്തിന് മണർകാട് പെരുനാൾ കളക്ഷൻ ഒരുവർഷം ആകെ ഏഴു ലക്ഷം kittiyirunnu(പന്ത്രണ്ടു ബസ് ല് നിന്ന്.
    മുപ്പതിഞ്ചു വർഷം സർവീസ് നടത്തി.

    • @nishadkrasheed5449
      @nishadkrasheed5449 4 ปีที่แล้ว +1

      അതാണ് യഥാർത്ഥ ബസ് സർവീസ്

    • @kumarsarath8904
      @kumarsarath8904 4 ปีที่แล้ว +2

      പണ്ട് നീല പെയിന്റ് ഉണ്ടായിരുന്ന വണ്ടി ആണോ.....

    • @Thankan9876
      @Thankan9876 3 ปีที่แล้ว

      Eppo. Vallapozhum aa routil bus vannal aayi enna avastha aayi..

  • @sravlogesbysravan
    @sravlogesbysravan 4 ปีที่แล้ว +43

    Bro ഇതുപോലത്തെ വീഡിയോ ടൂറിസ്റ് bus ന കുറച്ചു ചിയാമോ

  • @mohammedameenparat3049
    @mohammedameenparat3049 4 ปีที่แล้ว +91

    ബസിനെ വികാരം ആയി കൊണ്ട് നടക്കുന്ന എല്ലാവർക്കും നല്ല ഒരു അറിവ് ആണ് ഇത് , ചാസി തൊട്ടു 15 വർഷം വരെ ഉള്ളത് ഈ വിഡിയോലൂടെ ശരിക്കും മനസ്സിലാക്കി . അപ്പൊ അടുത്ത ഒരു വിഡിയോ കൂടി ചെയ്യണം , ഇങ്ങനെ ഈ ബസ് വ്യവസായം തിരിച്ചു കൊണ്ട് വരാം എന്നത് . കാരണം ബസ് രക്‌തത്തിൽ അലിഞ്ഞു പോയി ,
    കട്ട ബസ് ഫാന് , മലപ്പുറം

  • @NetworkGulf
    @NetworkGulf 4 ปีที่แล้ว +17

    ബസ്സ് എടുത്ത പലരും സാമ്പത്തികമായി തകർന്നു പോയി

  • @DA-zt2ic
    @DA-zt2ic 4 ปีที่แล้ว +13

    Total depreciation cost is equal to 40 lakh.. but interest amount for 40lakh in 15 yrs is not included

  • @vimalandrew2008
    @vimalandrew2008 4 ปีที่แล้ว +13

    എനിക്ക് ഒരു കാര്യം ഓര്മ വരുന്നു. പണ്ട് കെ എം മാണി സാർ പറഞ്ഞത്. കേരളത്തിൽ പ്രത്യേകിച്ച് റിസോഴ്സ്സ് ഒന്നുമില്ല. അത് കൊണ്ട് ആകെപ്പാടെ ചെയ്യാവുന്ന ഒരു കാര്യം, വല്ലതും പഠിച്ചു ഗൾഫിലോ യൂറോപ്പിലോ പോയി ജീവിക്കുക. നാട്ടിലേക്ക് പൈസ അയച്ചു കൊടുക്കുക. പ്രൈവറ്റ് ബസുകാരെ മുടിപ്പിക്കാനായി കെ എസ ർ റ്റി സി ഒരു വശത്തു. ഓരോ പാർട്ടികൾ അധികാരത്തിൽ വരുമ്പോൾ ആണവണ്ടിയിൽ അവരുടെ ആൾക്കാരെ തിരുകി കയറ്റും. എന്നിട്ടോ ആന വണ്ടിയിൽ ഒരു ബസിനു 25 പേരാണ് ആവറേജ് ജോലിക്കാർ. എന്നിട്ടു ചെയിൻ സർവീസ്, മിന്നൽ സർവീസ്എ, സൂപ്പർ ഫാസ്റ്റ് എന്നൊക്കെ പറഞ്ഞു നാട്ടുകാരെ പിഴിഞ്ഞെടുക്കും.

  • @kskmmedia
    @kskmmedia 4 ปีที่แล้ว +27

    തകർന്നു കൊണ്ടിരിക്കുന്ന ഒരു മേഖലയാണിത് ചിലർക്ക് എത്ര പറഞ്ഞാലും മനസിലാകില്ല. മാത്രമല്ല കോവിഡ് വന്നതോടെ ബസിനെ ആശ്രയിച്ചിരുന്നവർ സ്വന്തമായി വാഹനം വാങ്ങി ബസ് യാത്രയിൽ നിന്നും മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു ഇത് സമീപ ഭാവിയിൽ സാധാരണക്കാരുടെ യാത്രാ പ്രശ്നം രൂക്ഷമാക്കും വിദ്യാർത്ഥികളും യാത്രക്കാരും മനസുവച്ചാൽ ഈ വ്യവസായം നിലനിർത്താം very informative video,👍👍

    • @sijusimon11
      @sijusimon11 4 ปีที่แล้ว +2

      Road tax,seat or square feet tax, diesel tax ,ella tax കൂട്ടട്ടെ എല്ലാ മേഖലയിലും ലും ടാക്സ് ആണ് പ്രശ്നം.

    • @albindominic1566
      @albindominic1566 4 ปีที่แล้ว +1

      Students nu half ticket ngilum aakanam

    • @a2zgypsumsealingcornice174
      @a2zgypsumsealingcornice174 4 ปีที่แล้ว

      Bus drivers kolayalikal anu

  • @ashrafashashru5618
    @ashrafashashru5618 4 ปีที่แล้ว +8

    ജീവൻ പണയം വെച്ചുള്ള കളിയിൽകണ്ണൂർ, കോഴിക്കോടു് റൂട്ട്
    80%ബസുകളും മുതൽമുടക്കിയത് തൊഴിലാളികളല്ലാത്ത, പുറത്ത് നിന്നുള്ള ഓണർമാരൊഴിച്ച് ള്ളവരാണെനിൽ കുഴപ്പമില്ലാതെ പോയിരിക്കാം! കോറോണവരുന്നത് വരെ!

  • @koyavk8678
    @koyavk8678 4 ปีที่แล้ว +12

    പറഞ്ഞു മനസ്സിൽ. ആക്കു ന്ന. കാര്യത്തിൽ. നിങ്ങളുടെ കഴിവ്. അല്ലാഹു വി ൻറെ. അനുഗ്രഹം. ആണ്

  • @alenthomas5323
    @alenthomas5323 4 ปีที่แล้ว +24

    നമ്മുക്ക് എന്തേലും ഒരു ആഗ്രഹം ഉണ്ടെങ്കിൽ അതിനു വേണ്ടി പരിശ്രമിക്കുക തന്നെ ചെയ്യണം.വെല്ലുവിളികൾ ഏറ്റെടുക്കുവാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ജീവിതത്തിനു ഒരു അർഥവും ഉണ്ടാകില്ല.നമ്മുടെ സ്വപ്നങ്ങൾ മറ്റുള്ളവർ കാരണം ഉപേഷിക്കുവാണെങ്കിൽ പിന്നെ ഒരിക്കലും ഒന്നിന് വേണ്ടിയും സ്വപ്നം കണ്ടേക്കരുത്...

    • @shyjukakkadammal3749
      @shyjukakkadammal3749 ปีที่แล้ว +2

      എന്തായാലും ഞാനൊരു ബസ് വാങ്ങാനുള്ള തീരുമാനത്തിലാണ്

  • @vedhikasunilsunil9422
    @vedhikasunilsunil9422 4 ปีที่แล้ว +89

    നഷ്ടം ആണമെന്നു അറിയാം,,,,,, ഒരു അപേക്ഷയുണ്ട് സ്വന്തം ആയി ഒരു വാഹനം ഇല്ലാത്ത കുറെ പാവങ്ങൾ ഉണ്ട് ഇ നാട്ടിൽ അവരുടെ കാര്യം മറന്നു പോകരുത് അവർക്ക് നിങ്ങളെ ഉള്ളു,,,,,,,,, നഷ്ടം ആണേകിലും നിർത്തരുത് പ്ലീസ് ,, നല്ലവനായ ദൈവം,, നല്ലത് വരുത്തട്ടെ !

    • @nishadkrasheed5449
      @nishadkrasheed5449 4 ปีที่แล้ว +12

      ഒരിക്കലും സർവീസ് നിർത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.. അതിനു സർവശക്തൻ അനുഗ്രഹിക്കട്ടെ

    • @kshivadas8319
      @kshivadas8319 4 ปีที่แล้ว +3

      പല ബിസിനസ് ചെയ്യുന്ന വ്യക്തികൾ ലാബമോ നഷ്ടമോ ആണെങ്കിൽ കൂടി വർഷങ്ങളായി സർവീസ് നടത്തും.വെറും ബസ് മാത്രം ആണെങ്കിൽ പെട്ടെന്നുള്ള ചിലവുകൾക്കു പണം ചിലപ്പോൾ ഉണ്ടാകില്ല .മേൽപറഞ്ഞവർ ആണെങ്കിൽ ഒന്നല്ല ഒന്നിൽ നിന്നുള്ള പണം റോളിംഗ് ചെയ്യാൻ ഉണ്ടാകും.

  • @ramshadp9113
    @ramshadp9113 4 ปีที่แล้ว +8

    മുബാറക് ഇക്ക സൂപ്പർ...സംസാരം കേൾക്കാൻ വളരെ ഇഷ്ടം

  • @akhilkk4258
    @akhilkk4258 4 ปีที่แล้ว +49

    എന്റെ അച്ഛന് 2 ബസ്സ് ഉണ്ടായിരുന്നു ആദ്യ ഘട്ടത്തിൽ മോശമില്ലാതെ തരത്തിൽ ലാഭം ഉണ്ടായിരുന്നു പിന്നീട് ഭീമമായ നഷ്ട്ടത്തിൽ എത്തുന്നതിനു മുന്നേ വിറ്റത് കൊണ്ട്...കടം കേറിയില്ല

    • @amalkrishna6897
      @amalkrishna6897 4 ปีที่แล้ว +3

      എന്ത്‌ കൊണ്ട നഷ്ടം വന്നത്

    • @akhilkk4258
      @akhilkk4258 4 ปีที่แล้ว +21

      തൊഴിലാളികളുമായുള്ള പ്രശനം മൂലം...ഒരു ബസ്സിന്റെ കളക്ഷനിൽ കുറവ് വന്നു... അവസാനം കള്ളനെ കയ്യോടെ പിടികൂടി... പിടികൂടിയപ്പോൾ അവനെ ന്യായികരിച്ചു യൂണിയൻ നേതാക്കൾ വന്നു ബസ് ഓടേണ്ട എന്നു പറഞ്ഞു...അവസാനം പരസ്പരം ചില നിബന്ധനകൾ വച്ചു അയാളെ പിരിച്ചു വിട്ടു
      2. അനാവശ്യ പെർമിറ്റുകൾ വന്നു മുന്നിലും ബാക്കിലും
      3. ഇരു ചക്ര വാഹനങ്ങൾ കൂടി
      4. ഓട്ടോ കാരുടെ ശല്യം ബസ്സിന്‌ മുന്നിൽ അവർ ഓടും അതേ സമയത്ത്
      5.ഡീസൽ വില വർദ്ധന
      6. ഇൻഷുറൻസ്
      7. ടയർ
      8.വിശ്വസ്തരായ തൊഴിലാകളുടെ കുറവ്
      9.പാർട്സുകളുടെ അമിത വില വർദ്ധന
      10. യാത്രക്കാരുടെ എണ്ണത്തിൽ കുറവ് എല്ലാവർക്കും ബൈക്കു ,കാർ ഉണ്ട്...
      11. നാട്ടുകാരുടെ സഹകരണം ഇല്ലാത്തത്...സ്വന്തം നാട്ടിൽ ഓടുന്ന ബസ് ആയിട്ട് പോലും ഒരു പ്രശനം വന്നാൽ സഹകരിക്കാത്ത നാട്ടുകാർ... കോവിഡ്‌ ലോക്ക്ഡൗണ് സമയത്ത് ബസ് കയറ്റി വച്ചപ്പോൾ അത് ഇനി ഒരിക്കലും വിൽക്കാൻ കഴിയില്ല തുരുമ്പ് എടുത്ത നശിക്കും എന്നു പറഞ്ഞു ചിരിച്ചവർ ഉണ്ട്...പക്ഷെ ഞങ്ങളുടെ ഭാഗ്യത്തിന് മോശമല്ലാത്ത വിലയിൽ അത് വിട്ടു...... ചുരുക്കി പറഞ്ഞാൽ ഇപ്പൊ നല്ല സ്വസ്ഥത ഉണ്ട്.....

    • @subinsubi8822
      @subinsubi8822 4 ปีที่แล้ว +3

      Rute ഇതാരുന്നു

  • @subinsubi8822
    @subinsubi8822 4 ปีที่แล้ว +25

    എന്റെ ഇക്ക ഇതു ഒരുമാതിരി
    ......... കണക് ആയി പോയി
    എന്നാലും ah 40🤔
    എവിടെ poi😴😴😴
    ഏതായാലും ലോട്ടറി എടുപ്പ് ഞാൻ തുടരും ..
    കേരള സർക്കാർ അനുഗ്രഹിച്ചാൽ ഇക്ക യെ പോലെ ഒരു മുതലാളി ആകണം 😊😊😊😎🥳🥳🥳

    • @arjunkmrc9392
      @arjunkmrc9392 4 ปีที่แล้ว +4

      Depreciation kootiya 800 roopayanu 40 lakh

    • @englishclub1356
      @englishclub1356 4 ปีที่แล้ว +3

      സുബിൻ, ആ 40ലക്ഷം പോവാതിരിക്കാൻ വേണ്ടിയാണ് depreciation fixed costil divide ചെയ്ത് കോയിട്ടിയത്, manasilaya

    • @ajmaltv4773
      @ajmaltv4773 4 ปีที่แล้ว

      @@englishclub1356 aa depreciation cost arkka kodkka ath povvathilla AA Paisa nmmde kayyill thanhe daily 750 bank llitta 15 years kond AA Paisa return kittum

  • @albinkasaragod
    @albinkasaragod 4 ปีที่แล้ว +54

    ബസ് ബിസിനെസിൽ ഒരു താല്പര്യം ഉണ്ടായിരുന്നു ഇപ്പോൾ പോയി കിട്ടി 😁😁

    • @nishadkrasheed5449
      @nishadkrasheed5449 4 ปีที่แล้ว +4

      താൽപ്പര്യം ഉള്ളത് കളയണ്ട... നല്ല കാലം വരാൻ ഉണ്ട്

    • @faisalazeez4233
      @faisalazeez4233 4 ปีที่แล้ว +1

      പൊന്നു കുര്യച്ച ! ഡോണ്ട് മോനെ ഡോണ്ട് !!!

  • @MrBineeshge
    @MrBineeshge 4 ปีที่แล้ว +4

    nice video bro......waiting for like that real video...frm oru thodupuzhakkaran(kuwait)😘😘😘😘

  • @shihabpm3160
    @shihabpm3160 4 ปีที่แล้ว +45

    ഇക്കാ പഴയ b. Com ആണ് variable cost fixed cost depreciation 😆

  • @RajeevKumar-wi2ly
    @RajeevKumar-wi2ly 4 ปีที่แล้ว +13

    നീയും മേടിച്ചോ കേട്ടോ ഈ ഡയലോഗ് കേട്ട് ചിരിച്ചവർ ആരെങ്കിലും ഉണ്ടോ

  • @rajeevnatarajan560
    @rajeevnatarajan560 4 ปีที่แล้ว +56

    നൗഷാദ് ഇക്ക എന്റെ മാമന് 10 കൊല്ലം 2ബസ് ഉണ്ടായിരുന്നു ഗൾഫിൽ ആയിരുന്നു പഴയ taxi ഡ്രൈവർ ആയിരുന്നു അവസാനം വിടും പുരയിടം ഉൾപ്പെടെ വിറ്റു തെരുവിൽ ആയി ചിറയാൻകിഴ് താലൂക്കിൽ ഇത്തരത്തിൽ ഒന്നും ഇല്ലാതെ പോയ 100 ബസ് മുതലാളി മാരെ എനിക്കറിയാം ഈ ചർച്ച tv ചാനൽ ചർച്ചയക്കണം ജനം അറിയണം ഞാനും ഇളയ മാമനും ബസ് കണ്ടക്ടർ ആയിരുന്നു

    • @dhanyeshraj3937
      @dhanyeshraj3937 4 ปีที่แล้ว +3

      Correct ആണ്... പക്ഷെ ഇതിനോടുള്ള ഇഷ്ടം അതു മാറ്റാനും പറ്റില്ല

    • @nishadkrasheed5449
      @nishadkrasheed5449 4 ปีที่แล้ว +1

      ലാഭത്തിൽ ആക്കാൻ വഴിയുണ്ട്

  • @blessonbilly6911
    @blessonbilly6911 4 ปีที่แล้ว +14

    Perfect explanation. Good video

  • @rknair2222
    @rknair2222 4 ปีที่แล้ว +9

    സംഭവം ഒക്കെ 100% ശരി ആണ്...പക്ഷെ 15 അല്ലെങ്കിൽ 20 വർഷം കഴിഞ്ഞു കയ്യിൽ ഉള്ള വണ്ടി കൊടുക്കുമ്പോൾ ഒരു 2 ലക്ഷം മിനിമം കിട്ടും... പുതിയ വണ്ടി ആയതുകൊണ്ട് ലോൺ ആയിരിക്കും... അപ്പോൾ കൈയിൽ നിന്ന് അധികം ഇറങ്ങില്ല...ഒരു ബിസിനെസ്സ് ആയി നടന്നു പോകും... പിന്നെ ലോൺ തീരുന്ന മുറക്ക് 15 വർഷം കാത്തു നില്കാതെ അടുത്ത ഏതെങ്കിലും അപ്പാവി വന്ന് വണ്ടി എടുക്കും... അപ്പോൾ ആ കിട്ടുന്നത് ഒരു ബോണസ് ആണ്.... ഇപ്പോൾ ജോലിക്കാർ 2 പേര് വച്ചു ആണ് മിക്കവാറും സർവീസ്.. അപകടം ഒന്നും നടന്നു കിട്ടാതെ പോയാൽ പുതിയ വണ്ടി ആയതുകൊണ്ട് പെയിന്റിംഗിൽ കുറച്ചു മിച്ചം പിടിക്കാൻ പറ്റും.. എന്തു പറഞ്ഞാലും പഴയ പ്രതാപത്തിൽ ഇപ്പോൾ നടക്കില്ല.... അതായത് ഒരു ബസ് എടുത്ത മുതലാളി, അടുത്ത വർഷം അടുത്ത ബസ് എടുത്തു, പിന്നെ അടുത്ത ബസ് എടുത്ത്... അങ്ങനെ അങ്ങനെ... ആ കാലം കഴിഞ്ഞു.....

  • @jaibujames990
    @jaibujames990 4 ปีที่แล้ว +6

    Nice presentation well done Irish team👌👌👌👌👌

  • @ajmalr7195
    @ajmalr7195 4 ปีที่แล้ว +20

    സത്യം ആണ് ഞാൻ ഒരു ബസ് അടുത്ത് 😅😅😅 വിടും കൊടുത്തു

  • @sreerajvishwanathan9150
    @sreerajvishwanathan9150 4 ปีที่แล้ว +8

    Pinne 40L for bus athu oru depreciating asset and not like other performing assets like land, gold etc. Pinne year on year chase vila kodunnu. Appol ikka vandi cheruthakunnu and this is vise strategy to minimize loss.

  • @alameen4104
    @alameen4104 4 ปีที่แล้ว +11

    Ithilum nalla vivaranam swapnangalil maathram...Thanks to Nishadhikka & Bibin bro...

  • @kishort985
    @kishort985 4 ปีที่แล้ว +4

    SUPER video full Explain cheytu

  • @amalsuryaprajesh3900
    @amalsuryaprajesh3900 4 ปีที่แล้ว +12

    Udane government ndhengilum theerumanam eduthillengil.. private bus business ninnupovum 🥺
    Janangalk vendi nastathilum ee business mumbod kondupovunna ella buskareyum nallath cheythillelum upadravikathirka 🙏
    #saveprivatebus

  • @DK-dd3ds
    @DK-dd3ds 4 ปีที่แล้ว +14

    BUSINESS Ippom Cheyan Pattiye Oru Field Unda 'Medical Store'
    Orikkalum Nirthendi Varilla

  • @youcan6754
    @youcan6754 4 ปีที่แล้ว +3

    Accidents അനുബന്ധിച്ച് ഉള്ള ചെലവ്, ആ ദിവസങ്ങളിൽ ഉള്ള വരുമാന നഷ്ടം,battery, ജീവനക്കാരുടെ 2,3 വർഷം കഴിഞ്ഞുള്ള settlement, fixed expenses ഇനിയും ഉണ്ട്.......

  • @salamlinu7220
    @salamlinu7220 4 ปีที่แล้ว +96

    ഞാനും ഒരു ബസ് ഭ്രാന്തൻ ആയിരുന്നു ഒന് 14 വർഷം ഞാനും ബസ്സിൽ പണിയെടുത്ത് താണ് കണക്കുകൾ നമുക്ക് എല്ലാം അറിയാം എന്നാലും മനസ്സിൽ ഒരു ബസ് നോടുള്ള പ്രേമം ഉണ്ട്

  • @gamechanger6669
    @gamechanger6669 4 ปีที่แล้ว +83

    40 ലക്ഷം രൂപ ബാങ്കിൽ ഇടുക ആഴ്ചയിൽ ഒരിക്കൽ കൂലിപ്പണിക്ക് പോകുക
    thats all 😎

  • @sudhi1069
    @sudhi1069 4 ปีที่แล้ว +19

    ഒരു അക്കൌണ്ടിംഗ് ക്ലാസ് കഴിഞ്ഞ ഫീൽ

  • @alenthomas5323
    @alenthomas5323 4 ปีที่แล้ว +9

    Bus field ഒരു challenging മേഖല തന്നെയാണ്.

  • @shyamk7455
    @shyamk7455 4 ปีที่แล้ว +85

    4പോത്ത്നെ മേടിക്കുക വിലയോ തുച്ഛം ഗുണമോ മെച്ചം

    • @muhammadfavas8757
      @muhammadfavas8757 3 ปีที่แล้ว

      എന്തു കൊണ്ട് നമുക്കീ ബുദ്ധി ആദ്യം തോന്നിയില്ല.. ദാസാ..

  • @m.a.g2966
    @m.a.g2966 4 ปีที่แล้ว +4

    പൊളിച്ചു ബ്രോ. സൂപ്പർ വീഡിയോ 👍👍👍

  • @alanbiju3649
    @alanbiju3649 4 ปีที่แล้ว +55

    ഇതൊക്കെ കേട്ടാലും വണ്ടിയോട് പ്രേത്യേക ഇഷ്ടമാ......🚎

  • @vishnuezhamkulam9926
    @vishnuezhamkulam9926 4 ปีที่แล้ว +7

    സൂപ്പർ അടിപൊളി സത്യസന്ധമായ കാര്യം

  • @shamnasshamnas9181
    @shamnasshamnas9181 4 ปีที่แล้ว +10

    ഒരു വണ്ടി മാത്രം കൊണ്ട് മുന്നോട്ടു പോകില്ല മിനിമം അഞ്ചാറ് വണ്ടി ഉണ്ടെങ്കിൽ ക്യാഷ് റോളിങ്ങ് നടക്കും അതെ ഉള്ളൂ പ്രയോജനം

  • @abdulsalamsalam2589
    @abdulsalamsalam2589 4 ปีที่แล้ว +13

    എനിക് ഒരു പാട് ഇഷ്ടം ആയിരുന്നു ബസ് സർവീസ്. അത് ഈ ചർച്ച കേട്ടപ്പോൾ. മാനിസിൽ നിന് പോയി ചേട്ടാ 🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️

    • @nishadkrasheed5449
      @nishadkrasheed5449 4 ปีที่แล้ว

      ആഗ്രഹം സാധിക്കാതെ പുറകോട്ടു പോകല്ലേ

  • @gimonmathew9750
    @gimonmathew9750 ปีที่แล้ว +2

    ബസ് വ്യവസായത്തിന്റെ സുവർണ കാലം 1980 മുതൽ 1990 വരെയാണ്.. കോട്ടയത്തെ ബസുകളുടെ രെജിസ്ട്രെഷനിൽ ഏറ്റവും കൂടുതൽ വന്നിട്ടുള്ളത് KRK .. KRO.. KEK ആണ് അതായത് 84 മുതൽ 87 വരെ ഉള്ള കാലഘട്ടം.. കോട്ടയം നഗരത്തിൽ കൊണ്ടോടിയും ചമ്പക്കരയും ഗോമതിയും ജെഫീനയും ഒക്കെ കളം നിറഞ്ഞാടിയ കാലം.. ഇന്ന് അവയെല്ലാം ഓർമ്മകൾ മാത്രം..

  • @mydadabba
    @mydadabba 4 ปีที่แล้ว +3

    Super video... super content broo

  • @RamjiRao_Listening
    @RamjiRao_Listening 4 ปีที่แล้ว +6

    Well explained. Thanks for the good information

  • @muhammadshakeel3255
    @muhammadshakeel3255 4 ปีที่แล้ว +13

    ബസ് വ്യവസായം നഷ്ടം ആണെന്ന് അറിയാമായിരുന്നു. എന്നാലും ഇത്‌ ഭീകരം... നിഷാദ് ഇക്ക പോലുള്ളവർ ഈ വ്യവസായം എങ്ങനെ രെക്ഷപെടുത്താം എന്ന് കൂടി പറയുക... Very informative video. Do Mubarack have tourist buses? If yes, please do some vidoes of it with profit & loss too- with Nishad Ikka.

    • @മിഥുൻകണ്ടത്തിൽ
      @മിഥുൻകണ്ടത്തിൽ 4 ปีที่แล้ว +2

      Yes

    • @gks197
      @gks197 4 ปีที่แล้ว +2

      oru tharathilum rakshapeduthan pattilla arekondum

    • @muhammadshakeel3255
      @muhammadshakeel3255 4 ปีที่แล้ว +5

      @@gks197 ഒരു ഇച്ഛാശക്തി ഉള്ള നേതാവും സർക്കാരും ഉണ്ടെങ്കിൽ രക്ഷപെടാം... പ്രധാനമായി പൊതു ഗതാഗദം പ്രോഹ്‌ത്സാഹന പദ്ധതികൾ വേണം.. ഉദാ: ബസ്സുകൾക്കുള്ള ഡീസൽ സബ്സിഡി, നികുതി കുറയ്ക്കുക, ടയർ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക, പുതിയ പെർമിറ്റ് & ടൈമിംഗ് കാലത്തിനും റോഡിൽ ഉള്ള തിരക്കും അനുസരിച്ചു മാറ്റി നിശ്ചയിക്കുക.. ബസ്സുകൾ വെറും ഒരു നികുതി പിരിക്കാൻ ഉള്ള ഉത്പന്നം ആയി മാത്രം കാണരുത്.. ബസ്സുകളിൽ AC , LNG പോലുള്ള സംവിധാനങ്ങൾക്ക് ഒരു പ്രോഹാത്സാഹനം കൊടുക്കുക, ബസ് സ്റ്റാൻഡ് കളിൽ മൾട്ടി ലെവൽ കാർ പാർക്കിംഗ്, നല്ല ടോയ്ലറ്റ് ഉണ്ടാക്കുക.. വെറും ksrtc ഓഫീസർസ്/ ias officers മാത്രം വിശ്വസിക്കാതെ നിഷാദ് ഇക്ക പോലുള്ള experienced പ്രൈവറ്റ് ബസ് മുതലാളി മാരുടെ അടുത്ത് നിന്നും കൂടി നിർദേശങ്ങൾ എടുക്കുക.. ഇങ്ങനെ ഒക്കെ നോക്കിയാൽ രക്ഷപെടാം... പൊതു ഗതാഗദം ഒരു വികസിത നാടിൻറെ മുഖ മുദ്ര തന്നെ ആണ് ( ഉദാ: ലണ്ടൻ നഗരം)

    • @gks197
      @gks197 4 ปีที่แล้ว +2

      @@muhammadshakeel3255 thangal paranjathu 100% sathyam but ethonnum nadathan pokunnilla. It is a big dream to compare with London. WE are in India nothing happen in our life, dont misunderstand me I am a pessimist. I also wish to do so.

    • @muhammadshakeel3255
      @muhammadshakeel3255 4 ปีที่แล้ว +2

      @@gks197 ayyo bro njan London aayi compare cheytahthalla... Just told like for any developed land - public transport facility is important. Just see Tamil Nadu. Earlier message paranja chila karyangal nadappakiyaal chilappol big mattangal sambhavichekkaaam.. Like you I too don't hv any hope with present system... Pakshe oru wish... Atra maatram

  • @bijusoman8989
    @bijusoman8989 3 ปีที่แล้ว +4

    ഇത്രയൊക്കെ കഷ്ടപ്പാട് നമ്മുക്ക് സഹിക്കാം എന്നാലും അധികാരികൾക്കും ഒരു വിഭാഗം ആൾക്കാർക്കും വണ്ടിക്കാരെ പുച്ചമാണ് അതാണ് വിഷമം

  • @shibukuruvilla1022
    @shibukuruvilla1022 4 ปีที่แล้ว +17

    ഒറു ചാർട്ട് അക്കൗണ്ട് നേക്കാൾ കൃത്യമായി കണക്കുകൂടി ബിയ്കമിന് പഠിക്കുന്ന കുട്ടികൾക്ക് ഒരു ക്ലാസ്സ്‌ എടുക്കാൻ കോളേജ് ല് തീർച്ചയായും ചെല്ലണം
    പക്ഷെ ഒരു സംശയം പത്തു കൊള്ളാം കൂടുമ്പോലെ ബസ് മാറുന്ന മുതലാളിക്ക് എവിടെ ninnapanam

    • @nishadkrasheed5449
      @nishadkrasheed5449 4 ปีที่แล้ว +2

      😄.. അതൊക്ക ബിസിനസിന്റെ മറ്റൊരു ട്രിക്ക് ആണ്..

  • @gauthamsukumar5688
    @gauthamsukumar5688 2 ปีที่แล้ว +7

    He is sharp knowledgable and talk to the point... he should be in some other business and have a. Bright future

    • @rohanhariharan2607
      @rohanhariharan2607 2 ปีที่แล้ว +1

      He is now a swift bus driver between pala and Bangalore. Practical decision

  • @blessyannjojy
    @blessyannjojy 4 ปีที่แล้ว +1

    Cost accounting class ഇൽ ഇരുന്ന പ്രതീതി!! രസകരമായി reality പറഞ്ഞു തന്നു!👍

  • @shemeershah4310
    @shemeershah4310 4 ปีที่แล้ว +3

    Excellent explanation 😀😀☺️☺️

  • @sreehari5744
    @sreehari5744 4 ปีที่แล้ว +9

    I liked the way he explained in detail about how much it costs. Like subtle way of explaining but yet trying to tell how much a bus owner will suffer😂

  • @ajithmkm9873
    @ajithmkm9873 3 ปีที่แล้ว

    🌹🌹🌹കൃത്യമായി പറഞ്ഞു തന്ന ചേട്ടന് ബിഗ് സല്യൂട്ട് 🌹👍👍കാണുന്ന വർക്കു അവർ നല്ല പൈസ ഉണ്ടാക്കുന്ന വർ , അവരുടെ ബുദ്ധിമുട്ട് വേറെ ആർക്കും അറിയില്ല, ഈ ചേട്ടൻ ന്റെ കണക്ക് അപാരം 🙏🙏🙏🙏🙏

  • @akarshakarsh5105
    @akarshakarsh5105 ปีที่แล้ว +8

    സുഹൃത്തേ ഞങ്ങളുടെ ഉടമസ്‌ഥയിൽ 3ബസ് സർവീസ് ഉണ്ട് എല്ലാം നല്ല രീതിയിലാണ് പോകുന്നത് നാട്ടുകാർക്കിടയിലു സ്നേഹവും വിശ്വാസവും. നിലനിർത്തി നല്ലരീതിയിൽ പോകുന്നു നിങ്ങൾ ഇത്തരം വാക്കുകളിളുടെ ഈ മേഖലയിലേക്ക് വരുന്നവരെയും ചടപ്പിക്കരുത് നിങ്ങൾ നിങ്ങളെ മാത്രം കാര്യം ആണ് പറയുന്നത് അല്ലാത്തവരും ഇവിടെ ഉണ്ട്. 💪

  • @ksa7010
    @ksa7010 4 ปีที่แล้ว +22

    ഈ ഇക്കാ യിലൂടെ പ്രൈവറ്റ് ബസ്സിനെ പറ്റിയുള്ള അറിയാത്ത കാര്യങ്ങൾ അറിയാൻ സാധിച്ചു, ഈ ഇക്കാ വണ്ടി പരമായുള്ള കാര്യങ്ങളെ പറ്റി ഒരു യൂട്യൂബ് ചാനൽ തുടങ്ങുകയാണെങ്കിൽ നല്ല വിജയമായിരിക്കും,,

    • @rajankg2964
      @rajankg2964 4 ปีที่แล้ว +1

      Evadeyum vannile

  • @ljlj1074
    @ljlj1074 4 ปีที่แล้ว +14

    പ്രൈവറ്റ് ബസ്സ് ഉയിർ ❤❤❤

  • @mohammadhussain6901
    @mohammadhussain6901 4 ปีที่แล้ว +12

    Bus കാരെ എന്തെങ്കിലും കാണിച്ചാൽ thalaan നികുന്നവർ കേട്ടോളി എല്ലാവരും ഇവരെ ഫാമിലി ഉള്ളവർ ആണ് കുടുംബം nokan vandi ആണ് ഇതൊക്കെ ചെയ്തിട്ട് പാവങ്ങൾക്ക് കിട്ടുന്ന amound ആണ് ഇത്

  • @robinjeena7970
    @robinjeena7970 4 ปีที่แล้ว +22

    അവസാനം കണക്ക് കൂട്ടുന്ന ചേട്ടൻ.. കോഴി കൂട് മേടിച്ചു വിട്ടിൽ പോയോ 😢😢😢😢😢

  • @adarshns3390
    @adarshns3390 4 ปีที่แล้ว +10

    Engane ithu labhathil aakkam ennu adutha video cheyyi

  • @gopakumar4724
    @gopakumar4724 4 ปีที่แล้ว +2

    Super information. Really good.

  • @saneeshsadanandan9385
    @saneeshsadanandan9385 4 ปีที่แล้ว +5

    ഗംഗാധരൻ മുതലാളി ::::::എന്റെ 40 ലക്ഷം എവിടെ,... അതെന്താ എന്റെ കാശിനു വിലയില്ലേ...... ബാക്കി കാശ് എപ്പോ തരും..... 😀😀😀

  • @arunrameshram1200
    @arunrameshram1200 4 ปีที่แล้ว +8

    Oru bus muthaliyude jeevitham kanichu thanna. Ninkal mass aanu
    Avarude kastha paadukal aarum kelkarum illa, chodikarum illa , sherikum private bus alle oru help ellavarum cheyendathu

  • @linsilraj1749
    @linsilraj1749 4 ปีที่แล้ว +4

    Kunjipenninta ikka..... oru rekshilla warthanam........ thug aaano comedi aano.... ennoru pidi illaa.... poli.... ❤️...... buss vanganolla moham kattilparathi........ pinna ayn njn allalo nee alle bus vangane 😂.... last dialog... oru rekshilla.... kalyanaveetil chennalm seat. Kittum.... ithoke kanumbo oru resalle😂even you guyz saying it as fun.. it shows the real life of owner...... big salute ikka , the feelings and dedication even after for being in it...... well explained 👌

  • @jineshdamodharan6729
    @jineshdamodharan6729 4 ปีที่แล้ว +4

    Allenkilum panakararenkilum busedukumo veruthe jadayallathe
    Busukare businesskarayi kootumo
    daily koadikal undakunna businessukarund athilum ahankaramanu
    daridravasi busukarku

  • @melvincherian4363
    @melvincherian4363 4 ปีที่แล้ว +14

    മനസിലെ വലിയഒരു മോഹം ഉപേഷിച്ചു

  • @hussainkalathingal7110
    @hussainkalathingal7110 4 ปีที่แล้ว +8

    Nalla video 👍👍👍👍👍
    Bassine jeevanaayi karuthunnavar
    Oro like adikkoo

  • @gks197
    @gks197 4 ปีที่แล้ว +4

    ethu koodathe palapala chilavukalum valareyadikam undu parayanjittanu ariyanjittalla oorppikkalle ponne nashttam evidonnum nilkkilla 15 varsham service nadathiyal. pinne craze anu ethu munnottu kondupokunnathu.

  • @Eurokkaran
    @Eurokkaran 4 ปีที่แล้ว +17

    ഇ video കണ്ടതിനു ശേഷം വണ്ടിവാങ്ങാൻ ഇരുന്നിരുന്ന ഞാൻ ഓടാൻ വേണ്ടി കണ്ടം നോക്കിയത് ഞാൻ മാത്രമാണോ 🙄

  • @clubboysvakkom6926
    @clubboysvakkom6926 4 ปีที่แล้ว +3

    ഇതാണ് ശരിക്കും മുതലാളി. നൗഷാദ് ഇക്ക 💪💪💪💪💪♥️♥️

  • @PrasannaSreevalsan
    @PrasannaSreevalsan 7 หลายเดือนก่อน +2

    Nallla root nallla jolikkar. Anangil bus. Oru kuzhappum ellla. .... Enikku und 2bus❤❤❤❤ nallla varumanam und

  • @shakirshaki1785
    @shakirshaki1785 4 ปีที่แล้ว +6

    Oru punjiriyode ee vedio kand theerthavar ivide Common 😊🥰🥰

  • @KishoreKumar-xn6hy
    @KishoreKumar-xn6hy 4 ปีที่แล้ว +4

    Chetan mare ipo ella private bus ilum tv und ath nthinann ariyilla mikkathilm parasyavum koronayum oke an. Egilm E video onn idan nokkane.........

  • @moydupmoydu6573
    @moydupmoydu6573 4 ปีที่แล้ว +7

    ബസ്സ് ജീവിതം എന്തോ ആവട്ടേ എനിക്ക് പറയാനുള്ളത് ഒട്ടുമിക്ക വാഹനവും ഞാനോടിക്കും പക്ഷേ ഒരു മാസം പട്ടിണി കിടക്കേണ്ടി വന്നാലും ബസ്സിൽ ഡ്രൈവറായി ഞാൻ പോകില്ല. തെറ്റിദ്ധരിക്കരുത് കേട്ടോ അത്രക്ക് മോശമായ പണിയായത് കൊണ്ടല്ല കേട്ടോ ചില ജനങ്ങൾ മോശമായത് കൊണ്ടാണ് കാരണം ഏറ്റവും കൂടുതൽ പരിഹാസവും പുച്ചവും തെറിയും കേൾക്കുന്ന ഒരു മനുഷ്യജീവി എന്റെ അഭിപ്രായത്തിൽ ബസ് ഡ്രൈവർമാരാണ് KSRTC ഒഴിച്ച് ഡ്രൈവറെ ചീത്ത വിളിക്കാർ കിട്ടിയ അവസരം ആരും പാഴാക്കാറില്ല. മഴക്കാലം ഡ്രൈവർക്ക് തെറിയുടെ സീസണണാണ് തെറ്റ് ചെയ്തിട്ട് തെറി കേൾക്കയാണങ്കിൽ സഹിക്കാമായിരുന്നു. പാസഞ്ചേഴ്സിന്റെ മുമ്പിൾ തെറി പറഞ്ഞ്‌ ചുമ്മാ ആളാവുന്നവരും ഉണ്ട്. സ്വൊന്തം തെറി കേൾക്കാണേൽ പിന്നേം സഹിക്കാം വീട്ടിലുള്ള തോ മരിച്ചതോ ആയ മാതാപിതാക്കളേ സ്പെയർ പാർട്ടു സുകൾ എണ്ണിയാണ് തെറി വിളി ഈ തെറി വിളിക്കുന്നവനും അത്തരം സ്പെയറിൽ നിന്ന് വലിഞ്ഞ് കേറി വന്നിട്ടാ ഈ ഗമ കാണിക്കൽ ഷോ നടത്തുന്നത് നന്ദിയില്ലാത്ത വർഗം

  • @abduljaleel9732
    @abduljaleel9732 4 ปีที่แล้ว +6

    kashttamanu bus muthalimarudeyum thozhilalikaludeyum kariyam. sarkkar avare tax kurachum mattu anukuliangal koduthum samrakshikkanam....

  • @yoonuskunju1045
    @yoonuskunju1045 4 ปีที่แล้ว +34

    നിഷാദ് കാ എന്തൊക്കെ പറഞ്ഞാലും വേണ്ടില്ല..... ബസ് എടുക്കും..😜😜 എടുക്കണം. അതൊരു ലഹരി ആണ്... എല്ലാം ഒരു നാൾ ശരിയാവുമായിരിക്കും. ബസ് പ്രസ്ഥാനം പച്ച പിടിക്കട്ടെ.. ഈ എളിയവനും ചെറിയൊരു ബസ് ഉണ്ട് 😊😊

    • @shiburajsp518
      @shiburajsp518 2 ปีที่แล้ว +1

      Etha chettante vandi
      Ethu roottil oodunnu

  • @jaysonjacob7837
    @jaysonjacob7837 4 ปีที่แล้ว +6

    Depreciation value rs 730 /day ,after 15 years 4000000 plus scrap value. He has in his hands.

    • @bigbassrider
      @bigbassrider 4 ปีที่แล้ว +1

      Depreciation ennal ingot kittunnathalla vandi mudakkaan upayogicha paisayil ninnum oro day nashttam aavunnath aanu

    • @jaysonjacob7837
      @jaysonjacob7837 4 ปีที่แล้ว +2

      @@bigbassrider , every day he calculated depreciation 730 and saving in a bank . Video ending with a question where is my capital rupees 40 lakh.

    • @bigbassrider
      @bigbassrider 4 ปีที่แล้ว +1

      @@jaysonjacob7837 That's what i said, he already added in it and the answer is the question itself, at last he lost 40 L + Extra amount from his hand too

    • @jaysonjacob7837
      @jaysonjacob7837 4 ปีที่แล้ว +1

      @@bigbassrider , depreciation a/c salary account pole . If u give salary to some person, depreciation is saved for future . It's a reserve.

    • @anumonrajan8136
      @anumonrajan8136 4 ปีที่แล้ว

      Yes you are right. After the completion of 15 years, owner will have (730 x 365 x 15= 40,00,000) plus minimum scrap value of that bus.

  • @MALLUTRUCKERDUDE
    @MALLUTRUCKERDUDE 4 ปีที่แล้ว +9

    Awesome video bro. Thanks for making it .cheers!!
    By the way this bus guy is very intellectual he should do some other profitable business.

  • @vidhuvidyadharan4302
    @vidhuvidyadharan4302 4 ปีที่แล้ว +3

    Video ellam poli... 💥💥💥