ചില ബന്ധങ്ങൾ പിരിയേണ്ടതാണ്!! അത് മനോഹരമായി തന്നെ പിരിയുക❤️

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 809

  • @ashacommunication1999
    @ashacommunication1999 ปีที่แล้ว +593

    എല്ലാം പറയാനൊക്ക എളുപ്പം ആണ്.... സ്‌നേഹിക്കുമ്പോൾ ആരും നാളെ പിരിയണം എന്ന് വിചാരിച്ചു gap ഇട്ട് നിൽക്കാൻ പറ്റില്ല.... മനസ്സിൽ കേറിയാൽ പിന്നെ ഒന്നും ആലോചിക്കാറില്ല... ഒരു റിലേഷൻ cut ആകുമ്പോൾ എത്ര bold character ആയാലും ആ pain അനുഭവിച്ചു തീർക്കനെ പറ്റു... ആ ടൈമിൽ നമ്മുടെ മുന്നിൽ ഒരു മോട്ടിവേഷൻ പോലും തലയിൽ കയറില്ല.... വേദന വേദന തന്നെ ആണ്

    • @sheebapereira4102
      @sheebapereira4102 ปีที่แล้ว +7

      Athe😔😔

    • @Jerin00013
      @Jerin00013 ปีที่แล้ว +5

      💯🔥

    • @joshhappy3457
      @joshhappy3457 ปีที่แล้ว +8

      the reality is always remain as truth

    • @shaheervm
      @shaheervm ปีที่แล้ว

      ​@@sheebapereira4102ശരിയാണോ അത്

    • @ashfakahammed.o2390
      @ashfakahammed.o2390 ปีที่แล้ว +4

      True.
      ഈ മോയന്ത് ഓരോന്ന് തള്ളുകയാണ്

  • @mittuspappos2877
    @mittuspappos2877 ปีที่แล้ว +553

    ഒരു പരിധിക്കപ്പുറം മനസ്സിൽ ആർക്കും സ്ഥാനം നൽകാതിരിക്കുക ..... ഏത് ബന്ധ ങ്ങൾക്കും ഒരു അകലം പാലിച്ചാൽ .... നമ്മളിൽ നിന്നും അകന്നാലും വലിയ വേദന ഉണ്ടാകില്ല.... സർ പറഞ്ഞത് വളരെ ശരിയാണ്: ഒറ്റക്കിരി കുമ്പോളാണ് നമ്മളെ തിരിച്ചറിയാൻ നമ്മുക്ക് കഴിയൂ.....❤❤

    • @anjanak5946
      @anjanak5946 ปีที่แล้ว +12

      സത്യം ജീവിതം പഠിപ്പിച്ചു ഞാൻ പഠിച്ചു അതു പ്രകാരം നീങ്ങുന്നു.

    • @fousisaji
      @fousisaji ปีที่แล้ว +5

      ശരിയാ

    • @bushrafaisal4591
      @bushrafaisal4591 ปีที่แล้ว +3

      Correct

    • @thasnithaju4743
      @thasnithaju4743 ปีที่แล้ว +3

      💯crct

    • @jasminajasmin9195
      @jasminajasmin9195 ปีที่แล้ว +3

      👍

  • @sandhyac2376
    @sandhyac2376 ปีที่แล้ว +1624

    ഞാൻ എന്നും ഒറ്റയ്ക്കാ ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും എനിക്ക് ഒറ്റയ്ക്ക് ഇരിക്കാനാണ് ഇഷ്ടം അതാണ് നല്ലത്

    • @triviyan
      @triviyan ปีที่แล้ว +48

      എനിക്ക് എല്ലാരും ഉണ്ട്...
      എന്നാൽ വിദേശത്ത് ഉള്ള എനിക്ക് ഒറ്റയ്ക്ക് ഇരിക്കുന്നതാണ് ഇഷ്ടം

    • @najmucheruveettil7567
      @najmucheruveettil7567 ปีที่แล้ว +14

      ❤❤

    • @shymakishore7387
      @shymakishore7387 ปีที่แล้ว +41

      എനിക്കും ഇപ്പോൾ ഒറ്റക്ക് ആണ് ഇഷ്ടം

    • @geethadevi5238
      @geethadevi5238 ปีที่แล้ว +49

      അതുകൊണ്ടാണ് ഭാര്യ വേറെ ആരുടെയെങ്കിലും കൂടെ പോകുന്നത് അവർക്ക് ഒറ്റക്ക് ഇരിക്കുന്നത് ഇഷ്ടമില്ലായിരിക്കും 😮

    • @mbrtvm4751
      @mbrtvm4751 ปีที่แล้ว

      ​@@geethadevi5238അങ്ങിനെ യെങ്കിൽ അവർ പോകട്ടെ ! എന്തിന് വെറുതെ അവർക്കു കൂട്ടി ബുദ്ധിമുട്ടാകണം ?

  • @AtoZ76411
    @AtoZ76411 ปีที่แล้ว +428

    ഒരാളെ ഹൃദയത്തിലേക് കയറ്റുമ്പോൾ അയാൾക് പുറത്തു പോകാൻ ഉള്ള വഴിയും തുറന്നിടണം 👍👍👍😃

    • @deeshmavnikhil383
      @deeshmavnikhil383 ปีที่แล้ว +5

      I really like this message...

    • @AtoZ76411
      @AtoZ76411 ปีที่แล้ว

      @@deeshmavnikhil383 👍

    • @troll98765
      @troll98765 ปีที่แล้ว +7

      ആദ്യം തുറന്നു തന്നെ ഇട്ടിരിക്കുന്നത് last അത് അടഞ്ഞു പോകുന്നതാണ് 🥲

    • @JkproGraphics
      @JkproGraphics 11 หลายเดือนก่อน +1

      Parayaanoke elupam aaneda..

    • @AtoZ76411
      @AtoZ76411 11 หลายเดือนก่อน

      @@JkproGraphics തുറന്നിടണോ?

  • @Shibikp-sf7hh
    @Shibikp-sf7hh ปีที่แล้ว +84

    ശരിക്കും നമ്മൾ ഒറ്റക്കല്ലേ, ഈ ഭൂമിയിലേക്ക് വരുന്നതും ഒറ്റയ്ക്ക് പോകുന്നതും ഒറ്റയ്ക്ക്, പിന്നെ നമ്മൾ എന്തിന് ഒറ്റയ്ക്ക് ജീവിക്കാൻ പേടിക്കണം. ഒരു പരിധിയിൽ കൂടുതൽ ആരെയും സ്നേഹിക്കാതിരിക്കുക, അപ്പൊ ഒറ്റ പെട്ടാലും നമ്മുക്ക് വിഷമം ഉണ്ടാവില്ല, ദൈവത്തിൽ വിശ്വസിക്കുക, വിശ്വസിക്കുന്നവരുടെ കൂടെ എപ്പോഴും ദൈവമുണ്ടാകും

  • @shimasaras2662
    @shimasaras2662 ปีที่แล้ว +115

    എല്ലാവരും ഒറ്റക്കാക്കി,,, ഒറ്റയ്ക്ക് നടക്കാൻ പഠിച്ചു,,,അങ്ങനെ കിട്ടിയ ഒരു ബലം ഉണ്ട് അതോണ്ട് ഇപ്പൊ ആരേം അനാവശ്യമായി സഹിക്കാൻ പോവില്ല,, ഞാൻ നോ പറയാൻ പഠിച്ചതും അങ്ങനെ ആണ്... Now it's a beautiful life and i enjoy my own company, I'm super happy ☺️

    • @LaluMajeed
      @LaluMajeed 8 หลายเดือนก่อน +1

      Njanum

    • @reshmaheera3914
      @reshmaheera3914 4 หลายเดือนก่อน +1

      👌👌

    • @shameeraavaz8117
      @shameeraavaz8117 3 หลายเดือนก่อน

      Njanum

    • @NSK467
      @NSK467 3 หลายเดือนก่อน +1

      Njanum

  • @shakirajahanshakira2973
    @shakirajahanshakira2973 ปีที่แล้ว +134

    സാറിന്റെ ക്ലാസ്സ്‌ കേൾക്കുമ്പോൾ തന്നെ സമാധാനം ആണ്. സത്യ സന്ധമായ വാക്കുകൾ.

  • @fousisaji
    @fousisaji ปีที่แล้ว +56

    ശരിയാണ് സാറെ ഒറ്റക്ക് തീരുമാനം എടുക്കാൻ സാധിച്ചാൽ വിജയം ഉറപ്പ് 👌😍
    സാറിന്റെ വാക്കുകൾ വല്ലാത്തൊരു ജീവൻ ആണ് 👏

  • @ennusworld7311
    @ennusworld7311 ปีที่แล้ว +76

    ഒറ്റയ്ക് തീരുമാനങ്ങളെടുത്തമുന്നോട്ടുപോയാൽ മറ്റൊന്നിനെയും പേടിക്കേണ്ടതില്ല,ഫ്രണ്ട്ഷിപ്പ് കൂടിയാൽ ചില സാഹചര്യങ്ങളിൽ ഒറ്റപ്പെടേണ്ടിവരും, പല പ്രശ്നങ്ങൾ നേരിടേണ്ടി വരും, സ്വന്ധം കാര്യം നോക്കി ആവിശ്യത്തിന്ന് കൂട്ടുകെട്ടിലേർപ്പെട്ട ജീവിതം മുന്നോട്ടു നീക്കിയാൽ ആ ജീവിതം (മറ്റു ശാരീരിക പ്രേശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ) സ്വർഗം തന്നെ👏സാറിന്റെ ക്ലാസ്സ് കുറച്ചൂടെ വേണമായിരുന്നു, പെട്ടെന്ന് തീർന്നുപോയി 😭🥰

    • @Sreyasreesiva
      @Sreyasreesiva ปีที่แล้ว

      Sathym njan ipol anubhavikunn

  • @HomeTechKerala
    @HomeTechKerala ปีที่แล้ว +221

    30 തിനോട് അടുകുമ്പോൾ ഏറെ കുറെ ഒറ്റക് ഫേസ് ചെയ്യാനും, സോൾവ് ചെയ്യാനും നമ്മൾ പഠികും. ജീവിതത്തിൽ കൂടുതൽ കാര്യങ്ങളും ഒറ്റക്ക് ചെയ്യാൻ കഴിഞ്ഞാൽ അതാ
    നല്ലത്ത് എന്ന് തോനുന്നു. അത് വേറൊരു viba ( experience)❤.

  • @ramseenaa6186
    @ramseenaa6186 ปีที่แล้ว +53

    സാറു പറഞ്ഞ സത്യമാണ് ഒറ്റക്കിരിക്കുമ്പോൾ ആണ് നമ്മുടെ ജീവിതത്തിൽ പുതിയ മാറ്റങ്ങൾ നമുക്ക് കൊണ്ടുവരാൻ. കൂടുതൽ ആളുകൾ ഉണ്ടാകും അഭിപ്രായങ്ങളും വരും. ആ കാര്യം നടക്കാൻ ബുദ്ധിമുട്ടായിരിക്കും. മാറ്റങ്ങളാണ് നമ്മുടെ ജീവിതം മാറ്റിമറിക്കുന്നത്. സാറിനെന്നു നന്മകൾ ഉണ്ടാവട്ടെ

  • @exploringtheworld2023
    @exploringtheworld2023 ปีที่แล้ว +52

    കുറെ കാലം ഒറ്റക്ക് ഇരിക്കുമ്പോൾ തോന്നും കൂട്ടിനു ഒരാൾ ഉണ്ടായിരുന്നുവെങ്കിൽ എന്ന്... എന്നാൽ കുറച്ചു നേരം കൂടെ ഇരുന്നാൽ തോന്നും ഇവർ പോയിരുന്നെങ്കിൽ ഒന്ന് ഒറ്റക്ക് ഇരിക്കാമായിരുന്നു എന്ന്... രണ്ടിനും രണ്ട് എക്സ്പീരിയൻസ് ആണ് ഒന്നും മാറ്റിനിർത്താവുന്ന ഒന്നല്ല എന്ന് ചുരുക്കം, ഇതൊക്കെ പറയുമ്പോഴും ഞാൻ ഒറ്റക്കാണ്, ഒറ്റക്ക് 😊😊

  • @shejeertajmahal2025
    @shejeertajmahal2025 ปีที่แล้ว +116

    ഇതൊക്കെ പറയാൻ പറ്റും but ആ feel ഉണ്ടല്ലോ ജീവിതം മുന്നോട്ട് പോകുമ്പോഴും എന്തൊക്കെ നേടുമ്പോഴും എന്തൊക്കെ നേടിയാലും ആ ഓർമകളില്ലേ കൊല്ലാതെ കൊല്ലുന്ന ആ മൗന വേദന ജീവിതത്തിൽ എന്ത് സംഭവിച്ചാലും തോന്നാത്ത ഹൃദയം നുറുങ്ങുന്ന വേദന

    • @arunimasivan446
      @arunimasivan446 ปีที่แล้ว +2

      എനിക്ക് അത് മനസ്സിൽ ആകും

    • @Suharasuhara-dl2fh
      @Suharasuhara-dl2fh ปีที่แล้ว

      Sheriyadaaa

    • @drhaseenashafeeq6055
      @drhaseenashafeeq6055 ปีที่แล้ว +5

      Endhin neerunnu... Namme neetunna vedhanaye verukkanam marakkanam... Matt endhikenkilum busy aavuka... Adhil oru thrill varum... Avasanam adhoru vijayamaki matuka... Marakum savadhanam verupp maarum... Nammal endho valiya manasin udamayanenn thonum... But ellam otta dhivasam kond nadakilla... Samayamedukum... Adhinidayil othiri karayendi varum... Bit urappan ... Vijayikum.

    • @rehmathbeevi9193
      @rehmathbeevi9193 ปีที่แล้ว +1

      Same

    • @aiswaryanair6683
      @aiswaryanair6683 ปีที่แล้ว

      Vedana undakum, but revenge is not a solution. Marriage n shesham I realised that my partner was cheating n had a kid already. I'm still alive, aalod poi Pani nokkan paranju.

  • @shanibashameem727
    @shanibashameem727 ปีที่แล้ว +33

    ശെരിയാണ്.. ഒറ്റക്ക് ജീവിക്കാനും തീരുമാനിക്കാനും സ്വയം എല്ലാത്തിനും സമാധാനം കണ്ടെതാനും പഠിക്കണം..
    എപ്പോളും എല്ലാരും കൂടെ ഉണ്ടാകണമെന്നില്ല

  • @Niveditha-q4i
    @Niveditha-q4i ปีที่แล้ว +320

    Sir രണ്ടുപേർ പിരിയുന്നിടത്തു രണ്ടിൽ ഒരാൾ വല്ലാതെ വേദനിക്കും 😢😢😢😢. പിരിയാൻ വയ്യാതെ ഹൃദയം പൊട്ടി മരിക്കാതെ മരിക്കും 😢😢😢😢

    • @shahida9014
      @shahida9014 ปีที่แล้ว +10

      Sheriyanu😢

    • @sheebapereira4102
      @sheebapereira4102 ปีที่แล้ว +7

      True😭😭😭

    • @ALLinONE-vx9ok
      @ALLinONE-vx9ok ปีที่แล้ว +34

      മക്കൾ ഉണ്ടാകുന്നതിനു മുൻപ് നിങ്ങൾ പിരിയുകയോ എന്തുവേണേലും ചെയ്തോ ഇതിനിടയിൽ ആ മക്കൾ അനുഭവിക്കുന്ന വേദന അത് അനുഭവിച്ചവർക്കു അറിയാം

    • @muneeravkmunivk
      @muneeravkmunivk ปีที่แล้ว +9

      @@ALLinONE-vx9ok piriuatheyum makel orupad anubavikunnund suhrthey

    • @Niveditha-q4i
      @Niveditha-q4i ปีที่แล้ว +2

      @@muneeravkmunivk yes

  • @appucookiessvlog
    @appucookiessvlog ปีที่แล้ว +104

    ഏത് ബന്ധവും പിരിയുമ്പോൾ നമ്മൾ ഇങ്ങനെ ചിന്തിച്ചാൽ മതി എന്റെ കൂടെ ജീവിതം ആസ്വദിക്കാനുള്ള ഭാഗ്യം അവർക്കില്ല എന്ന്😅 എല്ലാം പോസിറ്റീവ് ആയി എടുത്താൽ നമ്മുക്കും ഒരു പ്രശ്നമില്ല അവർക്കും പ്രശ്നമില്ല😂 ഏകാന്തതയിൽ ഇരിക്കാൻ ആണ് എനിക്കും കൂടുതൽ ഇഷ്ടം😊

    • @remyaramanan
      @remyaramanan ปีที่แล้ว +1

      Correct

    • @_srxhri._
      @_srxhri._ ปีที่แล้ว +3

      ഞാനും ഒരുപാട് വേദനിച്ചിട്ടുണ്ട്... ഒന്നും മറക്കാൻ കഴിയാതെ...

    • @vineetha6942
      @vineetha6942 ปีที่แล้ว +3

      Oru angleil ninnu nokkiyaal sheriyaanu, pakshe vedakku swabhaavam ulla aalukal ellaam ingane chinthichu thudangiyaal situation kayyinnu pokum... Avarkku avarde mistake manasilaavilla, they will keep thinking they are perfect 😅

    • @sabeenabasheer6824
      @sabeenabasheer6824 ปีที่แล้ว +1

      wow... powliii...👍🏻👍🏻

    • @fahz4084
      @fahz4084 ปีที่แล้ว

      ​@@_srxhri._മറക്കാൻ പറ്റുന്നില്ലെങ്കിൽ ബോധപൂർവം ഓർക്കാതിരുന്നാൽ മതി

  • @abdulrauf.prauf.p2114
    @abdulrauf.prauf.p2114 ปีที่แล้ว +45

    ഇങ്ങനെ സംസാരിക്കുന്നത് കേൾക്കുമ്പോൾ തന്നെ മനസിന് ഒരു സന്തോഷം ഉണ്ട് ..........

  • @jaseelabushair4183
    @jaseelabushair4183 ปีที่แล้ว +17

    എനിക്ക് ഒത്തിരി പ്രശ്നങ്ങൾ ഉണ്ട്.ആ സമയത്ത് ഞാൻ സാറിന്റെ വാക്കുകൾ കേൾക്കുമ്പോൾ ഒരുപാട് പോസിറ്റീവ് അനുഭവപ്പെടാറുണ്ട്.

  • @shareefamullassery5341
    @shareefamullassery5341 ปีที่แล้ว +7

    Good msg 👌......ഓരോ ക്ലാസുകളും.....കേൾക്കുന്നവർക്ക്.....പഠനാര്‍ഹമായ
    വാക്കുകൾ......ചിരിയിലൂടെ ചിന്തയിലൂടെ....തമാശ.കലർന്ന രൂപത്തിൽ.അവതരിപ്പിക്കുന്നു.....താങ്കൾ... txz alot. Correct msg ആണ്...നമ്മൾ ആദ്യം .സ്വയം.നമ്മെ മനസ്സിലാക്കുവാനും.....negative thought ellam...ഒഴിവാക്കാനും....എല്ലാത്തിനെയും..positive..ചിന്തകള്‍ കൊണ്ട് വരണം.... ..നമ്മടെ ..ചിന്തകൾ.എപോഴും...നല്ലതായിരിക്കണം..... സമാധാനത്തിന്റെ വഴി....സ്നേഹം വിനയം .......കരുണ.. എന്നിവ ജീവിത വഴിയിൽ നമ്മൾ സ്വന്തമായി തെരെഞ്ഞെടുക്കാൻ ശ്രമിച്ചാൽ...എവിടെയും....നമുക്ക് വിജയിക്കാം.... നൻമയിലൂടെ

  • @himagiri9041
    @himagiri9041 ปีที่แล้ว +17

    ഇനി എന്തൊക്കെ പറഞ്ഞാലും ആരൊക്കെ വന്നാലും നിന്നാലും പോയാലും എനിക് എന്നും ഒരു കൂട്ടായി എൻ്റെ മനസ്സും ചിന്തകളും ഓർമകളും ഉണ്ടാകും ഒരു കൂട്ടായി.... നിക്ക് അതു മതിയെ 😊

  • @hibus2736
    @hibus2736 ปีที่แล้ว +210

    ഭർത്താവിനെ പിരിഞ്ഞു 5 വർഷമായി കഴിയുന്നു... സാറിന്റെ ക്ലാസ്സ്‌ എന്റെ മനസ്സിനെ വല്ലാതെ ടച് ചെയ്തു...ഒറ്റയ്ക്ക് ആവുമ്പോളാണ് നമ്മൾ ബോൾഡ് ആവുന്നത്.

    • @risvananasrin9903
      @risvananasrin9903 ปีที่แล้ว +18

      Me too😃.. Pirinja shesham study continue cheyth teacher aayi ippo🥰.. Al hamdu lillah

    • @amrithap.a7941
      @amrithap.a7941 ปีที่แล้ว +6

      Me tooo.... Ipo 3 yrs akunnu... ശേഷം DElEd പഠിച്ചു. ഇനി ജോലി കൂടി കിട്ടും. പിന്നെ life set 🤩

    • @cRr07
      @cRr07 ปีที่แล้ว

      ​@@amrithap.a7941ജോലി കിട്ടിയാൽ ലൈഫ് സെറ്റ് ആയി എന്ന് ആരാണ് പറഞ്ഞത്, ലൈഫ് സെറ്റാവാണെങ്കിൽ ഫാമിലിക് ഇമ്പോർട്ടൻസ് കൊടുക്കണം, അല്ലാതെ ഒരു ജോലി, ശമ്പളം അത് മാത്രമല്ല ജീവിതം.

    • @nevadalasvegas6119
      @nevadalasvegas6119 ปีที่แล้ว

      ​@@amrithap.a7941evideya , ? Njan ipo abroad

    • @shibuvd7728
      @shibuvd7728 ปีที่แล้ว +2

      എളിമയുണ്ടായാൽ നല്ലത്

  • @zainabasaleem8304
    @zainabasaleem8304 ปีที่แล้ว +10

    ഒറ്റയ്ക്ക് തന്നെ നല്ലത്.എത്ര പരസ്പരം വിശ്വാസവും സ്നേഹവും ഉണ്ടെങ്കിലും സങ്കടങ്ങൾ ഉണ്ടാകും.ഒറ്റയ്ക്കു ജീവിച്ചു പഠിക്കണം

  • @muhammadshamilshamil2223
    @muhammadshamilshamil2223 ปีที่แล้ว +6

    സാറേ എന്തു രസമാണ് സംസാരം കേൾക്കാൻ ചിന്തിച്ചു പോവുന്ന വാക്കുകൾ. സാറിന്റെ ചിരി സൂപ്പർ കലക്കി

  • @anjanak5946
    @anjanak5946 ปีที่แล้ว +29

    ഒറ്റക്ക് നല്ല കാര്യമാണ്.ang❤️പറ്റാതിരുന്ന ആളായിരുന്നു ഞാൻ ഇപ്പോ എല്ലാം ഒറ്റക്ക് സന്തോഷത്തോടെ ചെയ്യുന്നു. സാർ പറഞ്ഞ പോലെ അങ്ങനെ ജീവിക്കാൻ പഠിക്കണം, അതൊരു വേറെ ലെവൽ ആണേയ്..... നൈസ് വീഡിയോ... 👌👍

    • @chaplin1669
      @chaplin1669 ปีที่แล้ว

      മടുക്കില്ലെ 😢😢

    • @anjanak5946
      @anjanak5946 ปีที่แล้ว

      @@chaplin1669 ഒറ്റക്കാണെന്നും പറഞ്ഞു കംപ്ലീറ്റ് ഒറ്റക്കല്ലെടോ, നമ്മുടെ വൈബ് ഉള്ളവരെ ഇടക്ക് കമ്പനിയാക്കാം. പിന്നെ നമുക്കിഷ്ടമുള്ള എന്തെല്ലാം ചെയ്യാം. ഓരോരുത്തർ അവരവർക്കിഷ്ടമില്ലപോലെ ജീവിക്കാല്ലോ, രണ്ടും അറിഞ്ഞു അതിൽ ഇഷ്ടപെട്ടത് എനിക്ക് ഒറ്റക്കാണെന്നു മാത്രം.

    • @rahmathv6488
      @rahmathv6488 2 หลายเดือนก่อน

      Maduppilla marikkendi vannalum ottakkalle

  • @Nusaiba882
    @Nusaiba882 ปีที่แล้ว +148

    സ്വന്തമാക്കാൻ വേണ്ടി കാണിച്ച ആത്മാർത്ഥത സ്വന്തമാക്കിയതിനുശേഷം കൂടെ കൂട്ടിച്ചേർത്ത് കാണിച്ചിരുന്നുവെങ്കിൽ പല ബന്ധങ്ങളും ഒഴിവാവില്ലായിരുന്നു

  • @noorpmna3826
    @noorpmna3826 ปีที่แล้ว +125

    ഹൃദയം കൊണ്ട് സ്നേഹിക്കാതിരിക്കുന്നതാണ് ബുദ്ധി

    • @sheejaps3782
      @sheejaps3782 ปีที่แล้ว +1

      Pnne, eangane Snehikkum?!

    • @noorpmna3826
      @noorpmna3826 ปีที่แล้ว

      @@sheejaps3782ബുദ്ധികൊണ്ട്,തലച്ചോറ് കൊണ്ട് അനുഭവംണ്ട് 😂

    • @muneeravkmunivk
      @muneeravkmunivk ปีที่แล้ว

      @@sheejaps3782 mind

    • @fahz4084
      @fahz4084 ปีที่แล้ว

      ​@@sheejaps3782ചില അവയവങ്ങൾ കൊണ്ട് സ്നേഹിച്ചാൽ മതിയാവും😂

    • @bindhuanil2254
      @bindhuanil2254 ปีที่แล้ว

      Pinne

  • @renuka4307
    @renuka4307 ปีที่แล้ว +62

    എന്റെ അമ്മയ്ക്ക് എന്നെ ജീവൻ ആയിരുന്നു. അമ്മ ഉള്ളപ്പോൾ ഒന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല. ആഗ്രഹിക്കാൻ അമ്മ സമയം തന്നില്ല. അതിനും മുൻപേ എനിക്കു കിട്ടിയിരിക്കും. എനിക്കു വേണ്ടി ജീവിച്ച അമ്മ. ആ അമ്മ പോയപ്പോൾ ഞാൻ കരഞ്ഞില്ല. മനപ്പൂർവം കരയാഞ്ഞത് അല്ല. എനിക്കു കരച്ചിൽ വന്നില്ല. അമ്മ പോയിട്ട് 1 വർഷവും 3 മാസവും ആയി. അതിനു ശേഷം ഞാൻ ഒന്നിനും കരഞ്ഞിട്ടില്ല.അമ്മ പോയ ശേഷം എനിക്കു ആരും വേണമെന്ന് തോന്നിയിട്ടില്ല. ഒറ്റ ആണ് ഇഷ്ട്ടം......

    • @infiniteFocusing
      @infiniteFocusing ปีที่แล้ว +2

      Ente ummayum poyittu oru varshavum onpathumaasavum, njaan karayaathe ninnupoyi maravichu ninnu ennaal annum innum ennum ente ummaye njaan ennum ente sujoodil kaanum daiwam thanna aa kanniloode, anubhavichavarke ath manassilaakoo, daiwam nallathu varuthatte

    • @എന്റെഐദി
      @എന്റെഐദി ปีที่แล้ว

      😥

    • @keralainsightRR
      @keralainsightRR ปีที่แล้ว

      Me to..😢

    • @AbeethaLalmon-yv3xm
      @AbeethaLalmon-yv3xm ปีที่แล้ว +1

      Ithe feelings thanneyayirunnu entae father enne vittupirinjappol allahu marichavarudeyelkavarudeyum kabaridam visalamakkikodikkattae akhirum velichamakkikodukkattae aameen ya rabbil aalameen kannullappol kannintae kazha aritillayennuparayunnathu eytayo sheri namukku prabalyithil varumbol athu manadiilalukayullu insha allah ellavarkkum nanmakal varatte

    • @riniya5601
      @riniya5601 4 หลายเดือนก่อน

      🙂

  • @rajinasek3872
    @rajinasek3872 ปีที่แล้ว +23

    Very true. ഒറ്റക്കആവുമ്പോഴാണ് നമുക്ക് self realise, self assessment, self reflection
    നടത്താൻ പറ്റുകയുള്ളൂ. എങ്കിലെ നമ്മുടെ life successfull ആവുകയുള്ളു.

    • @shinireji5439
      @shinireji5439 6 หลายเดือนก่อน

      Yes... Njan eppol angane ayii

  • @remaprathap5926
    @remaprathap5926 ปีที่แล้ว +16

    ഞാനും ഒറ്റക്കു സ്വയം സന്തോഷം കണ്ടെത്താറുണ്ട് abhishad

  • @AmeerVibes
    @AmeerVibes ปีที่แล้ว +7

    സർ പറഞ്ഞത് പോലെ ഞാൻ ഇപ്പോൾ എന്റെ ഒരൊറ്റ തീരുമാനത്തിൽ ആണ് ലൈഫ് ✌️❤❤❤

  • @anuayalittleworld126
    @anuayalittleworld126 ปีที่แล้ว +34

    തനിച് ഇരുന്നു ശീലിക്കണം.കാരണം നിനച്ചിരിക്കാതെ പടിയിറങ്ങി പോണൊരാണ് പലരും.

  • @aswathybosebose2067
    @aswathybosebose2067 ปีที่แล้ว +5

    സാറിന്റെ ക്ലാസ്സ്‌ മനസിന്‌ നല്ല സന്തോഷം ആണ് ❤️❤️❤️❤️❤️❤️

  • @anilakottayam7603
    @anilakottayam7603 5 หลายเดือนก่อน +3

    Ennepole 25 m vayasil thudangi ottak makkale padipikunnu ..avare vivaham cheythu koduthu ente marumakkal ente makkale pole ipol eniku 56 vayasil njan hapy anu👍🙏 njaninnum ottaku poruthi jeevikunnu makkalku vendi🙏

  • @vijumenon845
    @vijumenon845 ปีที่แล้ว +5

    ഒറ്റക്കാണ്.. അതിൽ സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ..... ഇഷ്ടപ്പെട്ട ആളെ കിട്ടുമ്പോൾ അയാൾക്ക്‌ വേണ്ടി വാതിലും തുറന്നിടാൻ മടിക്കേണ്ട. Once bitten twice shy എന്നത് പൊട്ട ന്യായം ആണ്. Be open. Accept life as it comes. Maybe u have to wait. But be patient.. What u deserve will come to u, whatever happens. Even if it means towrds end of life. Never lose hope. Sometimes it can. Sometimes it wont. Andrea del sarto poem Browning wrote
    A mans reach shud exceed his grasp
    Or what is a heaven for?

  • @sahalds584
    @sahalds584 11 หลายเดือนก่อน +6

    എൻ്റെ ഒരു ഇത്......... ഒരാളുടെ ഹൃദയത്തിലേക്ക് കയറിയാൽ പുറത്തേക്കുള്ള വാതിൽ ഉണ്ടാവാം
    But ആ വാതിൽ ഒരിക്കലും തുറക്കാതനാവാത്ത വിധം പൂട്ടേണ്ടത് ഹൃദയത്തിലേക്ക് കയറിയ ആളുടെ ഉത്തരവാദിത്ത്വം ആണ്

    • @Harsha-w1v
      @Harsha-w1v 7 หลายเดือนก่อน

      ഹൃദയത്തിലേക്ക് കയറ്റിയ ആൾകും ഇറക്കി വിടത്തിരികാനുള്ള ഉത്തരവാദിത്തമുണ്ട്

    • @rahmathv6488
      @rahmathv6488 2 หลายเดือนก่อน

      Ellarum avarude karyam mathram nokki jeevikkunnavara

  • @Kiranzen
    @Kiranzen ปีที่แล้ว +24

    "People come to our life for a reason for a season " Everything is not around that particular person you loved once so focus on to your goals

  • @indurkrishnan9511
    @indurkrishnan9511 7 หลายเดือนก่อน

    എനിക്ക് സാറിൻ്റെ ക്ലാസ്.നല്ല ഇഷ്ട്ടമാണ്.നല്ല മോട്ടിവേഷൻ നന്ദി...സർ... സാറിന്ന് നല്ലതു മാത്രം വരട്ടെ....👍

  • @Meghna1525
    @Meghna1525 ปีที่แล้ว +18

    It's okay to bloom alone 😊

  • @seena8623
    @seena8623 ปีที่แล้ว +2

    എന്റെ മകൾക്കും 25 വയസ്സ് കണ്ണു നിറഞ്ഞു മോനെ മാതാപിതാക്കൾ കു കീഴിൽ ജീവിക്കുക അഭിനന്ദനങ്ങൾ

  • @ranjinikrishnadas
    @ranjinikrishnadas ปีที่แล้ว +6

    എന്ത് രസമാണ് സംഭാഷണം കേൾക്കാൻ👌👌👌❤

  • @padma4147
    @padma4147 ปีที่แล้ว +21

    For the first time some body is talking about being alone in a positive way

  • @vajiramoideen
    @vajiramoideen ปีที่แล้ว +11

    എല്ലാരും ഉണ്ടായാലും ഒരു മണിക്കൂരെങ്കിലും ഞാൻ തനിച്ചിരിക്കും അതാണ് സമാദാനം 😊വല്ലാത്ത ഫീൽ അത്

  • @praveenadarsan8680
    @praveenadarsan8680 6 หลายเดือนก่อน +1

    അതെ ഒറ്റക്കാണ് എപ്പോഴും... ആരോടും ഒന്നും പറയാനില്ലാതെ എല്ലാം ഒതുക്കി...

  • @najmahussain2256
    @najmahussain2256 2 หลายเดือนก่อน

    ഞാൻ എന്നും ഒറ്റയ്ക്ക് ആണ്. സത്യം ചിലപ്പോൾ സന്തോഷം തോന്നും പാട്ടു പാടാൻ കഥ വായിക്കാൻ ചിന്തിക്കാൻ എല്ലാം എന്നാൽ ചിലപ്പോൾ ഒറ്റപ്പെടൽ വല്ലാതെ ഫീൽ ചെയ്യും. ഒരു നല്ല കൂട്ടുകാരെ കിട്ടി എങ്കിൽ❤❤

  • @binojmani8150
    @binojmani8150 ปีที่แล้ว +14

    ഒറ്റക്കു ജീവിക്കുമ്പോൾ കുറച്ചു നാളത്തേക്കു മാത്രമേ അതിന്റ vibe ഉണ്ടായിരിക്കുകയുള്ളു bro. ഒരു പ്രായം കഴിയുമ്പോൾ ഒറ്റക്കു ജീവിക്കുന്നതിന്റെ വേദനയിൽ കഴിയുന്ന അനേകം പേരുണ്ട്. വർദ്ധക്യത്തിൽ ആരുമില്ലാതെ, ആരുമറിയാതെ മരിക്കുന്ന എത്രയോ പേരുണ്ട് .
    Bro ഡിവോഴ്‌സിനെ കുറിച്ചൊക്കെ എത്ര നിസാരമായി പറയുന്നു. ഡിവോഴ്സ് കാരണം വേദനിക്കുന്ന എത്രയോ കുട്ടികളുണ്ട്. പിരിയാനുള്ള സന്ദേശം അല്ല നിങ്ങൾ കൊടുക്കേണ്ടത്. കൂട്ടിയോജിപ്പിക്കാനുള്ളതാണ്. അതാണ് real motivation.
    ഒറ്റക്ക് ഒരു തുരുത്തിൽ ജീവിക്കേണ്ടവരല്ല നമ്മൾ. ഉറ്റ ബന്ധങ്ങളെ നമ്മൾ എപ്പോഴും ചേർത്തു പിടിക്കണം.

    • @rasniaju4610
      @rasniaju4610 ปีที่แล้ว

      U said it❤👏🏻

    • @risvananasrin9903
      @risvananasrin9903 ปีที่แล้ว +10

      😂 എല്ലാരേം ഡിവോഴ്സ് ആക്കാനല്ല അവർ പറയുന്നത് 🤣... നിങ്ങൾക്ക് എന്താ സെൻസ് ഇല്ലേ... കുടുംബം ആയി ജീവിക്കുക ആണെങ്കിലും സ്വന്തം കാലിൽ നിൽക്കാൻ സാധിക്കണം എന്നാണ്.. ദാമ്പത്യ ജീവിതത്തിലും ഇത് വളരെ helpful ആണ്. Bcz.. Hs ന് അല്ലെങ്കിൽ wife ന് വയ്യാണ്ടായി ഒരു മാസം rest എടുക്കേണ്ടി വന്നാൽ?????
      എപ്പോഴും സ്ത്രീക്കും പുരുഷനും സ്വയം സമ്പാദിച്ചു ജീവിക്കാനുള്ള ത്രാണി ഉണ്ടാവണം. അല്ലാതെ കുടുംബങ്ങളെ ഒഴിവാക്കി പോകാനല്ല 🤣🤣🤣🤣... നഷ്ട പ്രേമം ഓർത്തു ആത്മഹത്യ ചെയ്യുന്നവർ എത്ര ഉണ്ട്. ഓരോ age ൽ ഉള്ളവർക്കും ഇദ്ദേഹം കൊടുക്കുന്ന class topic different ആണ്. അത് ആദ്യം മനസിലാകൂ സുഹൃത്തേ..

    • @rahmathv6488
      @rahmathv6488 2 หลายเดือนก่อน

      Ozhivakki pokunnavare thirich kond varan patto aareyum eppozhum kittumenn vicharikkaruth ottakkirikkuka enn paranjal enthenkilum prashnam vannal neridan pattum husband ayalum wife ayalum eppozhum koode undavumenn entha urapp corona vannappol ethra aalkk ottakirikkenda avastha vannu

  • @renukarenukaprakash522
    @renukarenukaprakash522 ปีที่แล้ว

    sir, നിക്കും ഒറ്റക്ക് ഇരിക്കണം എന്നുണ്ട് but പേടിയാന്നു ജീവിതത്തിലൊരു പ്രോബ്ലം ഇണ്ടായാൽ ഒറ്റക്ക് face ചെയ്യാൻ പോലും വയ്ക്കുന്നില്ല.sirnte മോട്ടിവേഷൻ നന്നായിട്ടുണ്ട്.കല്യാണം കഴിപ്പിക്കനെ ആളുകൾ ഇണ്ടാവൂ കഴിക്കണത് നമ്മൾ തന്നെ ann അതാണ് സത്യം..

  • @subaidhaibrahim4504
    @subaidhaibrahim4504 11 หลายเดือนก่อน +5

    ഈ മോട്ടിവേഷൻ ക്ലാസ്സ്‌ അടിപൊളി 👍എനിക്ക് നല്ലൊരു സന്തോഷം തോന്നി കാരണം ഞാൻ അതെ അവസ്ഥയിൽ കടന്നുപോയ്കൊണ്ടിരിക്കുകയാണ് ഇപ്പോൾ നല്ല ധൈര്യം 👍🙋😍അള്ളാഹു അനുഗ്രഹിക്കട്ടെ 🙋

  • @suja1932
    @suja1932 ปีที่แล้ว +79

    ഞാൻ ഒറ്റയ്ക്കാണ്.. എന്നും എപ്പോഴും... അച്ഛനില്ല അമ്മയില്ല ഭർത്താവില്ല ..മക്കൾ ഉണ്ടായിട്ടും കാര്യോന്നൂല്ല..അവർക്ക് അവരുടേതായ പ്രശ്നങ്ങളും കാര്യങ്ങളും ഉണ്ട്.. വിശ്വസിക്കാൻ പറ്റിയ നല്ല ഫ്രണ്ട്സ് ഇല്ല..

  • @sinjusubhash1841
    @sinjusubhash1841 ปีที่แล้ว +7

    Yes sir...njnm ee oru situation l koodi kadannu poya aal aane...
    After that experience, ente life njn kooduthal enjoy cheyyan thudagi.
    Ottakke travel cheyyanum hotel l keri fud enjoy cheyyanum okke...
    Ottakke cinema ke matram poyittilla😅

  • @SreejaSreejaraman
    @SreejaSreejaraman ปีที่แล้ว +2

    എനിക്കും ഒറ്റക്ക് ഇരിക്കാൻ ആണ് ഇഷ്ട്ടം. അത് വേറെ ഒരു ഫീൽ ആണ്.

  • @ShihabEntertainment
    @ShihabEntertainment 3 หลายเดือนก่อน +1

    ബന്ധങ്ങളിൽ ബന്ധനങ്ങൾ ഇല്ലാതിരുന്നാൽ ബന്ധങ്ങൾ എന്നും മനോഹരമായിരിക്കും 😌

  • @nishadvp1989
    @nishadvp1989 ปีที่แล้ว +13

    People come to our life for a reason for a season ❗

  • @thanhat9860
    @thanhat9860 ปีที่แล้ว +9

    എനിക്ക് തനിച്ച് ഇരിക്കാനാണ് ഇഷ്ടം ❤️

  • @n-J-a-n
    @n-J-a-n ปีที่แล้ว +3

    എല്ലാവർക്കും പറയാൻ എളുപ്പമാ.... നമ്മൾ അവർക്ക് കൊടുത്ത ആ ഒരു സ്ഥാനം ഉണ്ടല്ലോ അത് നമ്മൾ പോലും അറിയാതെ അങ്ങനെ ആയിപ്പോയതാ... എനിക്കുറപ്പുണ്ട് ഞാൻ ഇപ്പൊ ആരെയാണോ ഏറ്റവും കൂടുതൽ കാണണം എന്നും ഒപ്പം വേണമെന്ന് ആഗ്രഹിക്കുന്നത് അവർ ഒരിക്കലും ലൈഫ് ലോങ്ങ്‌ എന്റെ കൂടെ ഉണ്ടാവില്ല.... അവർക്ക് ഒരുപാട കണ്ടിട്ടുള്ള കുട്ടികൾ ഒരാൾ മാത്രമാവും ഞാനും.... ഓരോ വർഷവും ഒരുപാട് കുട്ടികളെ അവർ കാണും... ബട്ട്‌ എല്ലാമറിഞ്ഞിട്ടും അവരെ മാത്രം ചിന്തിച്ചോണ്ടിരിക്കുന്ന ഞാനൊക്കെ എന്ത് വിഡ്ഢി ആണ് സർ... മനസ്സ് അങ്ങനെയാ..... 🥺

  • @reshmaheera3914
    @reshmaheera3914 4 หลายเดือนก่อน

    ഒരു പരിധിക്കപ്പുറം ആരെയും സ്നേഹിക്കാതിരിക്കുക. മറ്റുള്ളവർ എക്കാലവും നമ്മളെ കരുതുകയും സ്നേഹിക്കുകയും ഒക്കെ ചെയ്യുമെന്നത് വെറും തോന്നൽ മാത്രമാണ്. അതുകൊണ്ട് ബന്ധങ്ങളിൽ എപ്പോഴും ഒരു അകലം പാലിക്കുക. പിന്നെ നമുക്ക് നമ്മളെ ഉള്ളൂ എന്നൊരു തോന്നൽ മനസ്സിൽ ഉണ്ടെങ്കിൽ ഏത് പ്രതിബന്ധങ്ങളെയും സാഹചര്യത്തെയും അതിജീവിക്കാൻ നമ്മുക്ക് കഴിയും. നമുക്ക് വേണ്ടപ്പെട്ടവരൊക്കെ എല്ലാ കാലവും നമ്മുടെ കൂടെ തന്നെയുണ്ട് എന്ന ഉറച്ച വിശ്വാസമാണ് എന്നെ ഇന്നും മുന്നോട്ട് നയിക്കുന്നത്.

  • @rasheeda9098
    @rasheeda9098 ปีที่แล้ว +4

    Great words❤
    Actually now l am alone but it's ok lam enjoying myself now❤

  • @minislearningworld6040
    @minislearningworld6040 ปีที่แล้ว +13

    Yes,correct 100%ഒറ്റക്കിരിക്കുക എന്നതിനേക്കാളും feel തരുന്ന നിമിഷങ്ങൾ ആസ്വദിക്കാൻ കഴിയുന്നസന്തോഷം തരുന്ന മറ്റൊരു moments ഇല്ലാ ലൈഫിൽ ❤❤

  • @shantypr392
    @shantypr392 ปีที่แล้ว +4

    ജീവിതകാലം മുഴുവനും ഒറ്റക്കായ ഞാൻ. ഒരു നല്ല ഫ്രണ്ട് പോലുമില്ല.

  • @shinyrinu8714
    @shinyrinu8714 ปีที่แล้ว +1

    Huz undu family life super anu eghilum palathum ottakku face cheyyendi varum vannittum undu. Aghane nammal valarum mentally stable akum

  • @Mahis08
    @Mahis08 ปีที่แล้ว +1

    Abhishad bro, muthukad ji, joseph annakutty ഒക്കെ ഉള്ളപ്പോൾ ആരും ഒറ്റപ്പെടില്ല ഹേ....🥰🥰🥰🥰

  • @surumiharis5201
    @surumiharis5201 ปีที่แล้ว +3

    Eniku njan und ennathinekal manoharamayi mattonnilaaa
    Thanich irunnal kittunna aaaa oru feel paranjariyikan pattillaa abi sir 😍😍polichu

  • @safidaneeliyatt4363
    @safidaneeliyatt4363 ปีที่แล้ว +1

    ഒറ്റക്കിരിക്കാനും ഒന്നിച്ചിരിക്കാനും ഇഷ്ടം. ജീവിതം എപ്പോഴാ തീരുന്നതെന്നറിയില്ലല്ലോ. Eat the icecream before it melt.

  • @jeenajoseph3560
    @jeenajoseph3560 หลายเดือนก่อน

    Sir iam working as a receptionist in a clinic.i get lo5s of time free.i use to watch ur programme .i laugh a lot.some5imes I feel to laugh louder.but I can't. ur episodes r superb.entertaining and motivational.thanks.

  • @sayedfarih6536
    @sayedfarih6536 ปีที่แล้ว +6

    I'm happy with my beloved people around and also can find happiness alone. I enjoy the loneliness. Sometimes I'll ride alone, watching movies alone and spending time in parks alone. But I'll also be happy with my beloved people. I think people with the same mindset can survive every tough situation.

    • @vineetha6942
      @vineetha6942 ปีที่แล้ว +1

      Feels good to come across a calm and composed comment once in a while. Keep going!!

  • @subaidak924
    @subaidak924 ปีที่แล้ว +3

    വളരെ സത്യം -😅😅😅😅😅

  • @studywell5327
    @studywell5327 ปีที่แล้ว +1

    ഞാൻ ഇപ്പൊ ഒറ്റക്കാണ് ബ്രോ.. പറഞ്ഞതെല്ലാം സത്യമാണ്.. ഇ ആം alone 👌👌👌👌

  • @ShamsiaPuthanveed-zc8mr
    @ShamsiaPuthanveed-zc8mr ปีที่แล้ว +1

    101%സത്യം 👍

  • @sabirasabi9557
    @sabirasabi9557 ปีที่แล้ว +2

    Sir, ഞാൻ ഒരു ഭിന്നശേഷിക്കാരി ആണ് സാറിൻറെ വീഡിയോസ് കാണാറുണ്ട് എനിക്ക് സാറിനെ നേരിട്ട് കാണണമെന്നുണ്ട്

  • @krdevagi3139
    @krdevagi3139 5 หลายเดือนก่อน

    Njanum Otrakka Sir Paranja pola Arokkaya undae Paksha Avsyathinu Arum Illya appo Otrakku Nadakkanum,jeevikkanum Padichu 👍👍👍

  • @sangeethapeter4600
    @sangeethapeter4600 ปีที่แล้ว

    താങ്ക്സ്. എനിക്ക് ഈ ക്ലാസ്സ്‌ കേട്ടു നല്ല കോൺഫിഡൻസ് വന്നു. 🙏🙏🥰🥰

  • @fasald3922
    @fasald3922 ปีที่แล้ว +7

    അഭിഷാദേ... ഖുറാനിൽ.. ഒരു സൂക്തം ഉണ്ട്... അതു നീ.. പറഞ്ഞത് ആണ്...... ഭാര്യ ഭർത്തകളോട് ഈ ശോരൻ പറയുന്നു.. നിങ്ങൾ നല്ലരീതിയിൽ ഇണങ്ങ്ങി ജീവിക്കണം.. ഒരിക്കലും ഇണങ്ങി ജീവിക്കാൻ കഴിയില്ലെങ്കിൽ... ഏച്ചുകെട്ടി ആർക്കോ വേണ്ടി ജീവിക്കരുത്. മറിച്ചു നല്ല രീതിയിൽ പിരിയുക... പിരിയുന്നതും ഒരുമിച്ചത് പോലെ നല്ലരീതിയിൽ ആയിരിക്കണം എന്നത് ശ്രദ്ദേയമാണ്..
    കാരണം പരസ്പരം ഇഷ്ടമില്ലാത്ത ദാമ്പതികൾക് നല്ല ഒരു സമൂഹത്തെ സൃഷ്‌ടിക്കാൻ കഴിയില്ല

    • @shylageorge5916
      @shylageorge5916 4 หลายเดือนก่อน

      ഇഷ്ടമില്ലാതെ ഒരുമിച്ചു ജീവിച്ചിട്ട് എന്ത് തേങ്ങ ഉണ്ടാക്കാനാണ്. ഇനി അങ്ങനെ ഉണ്ടായാൽ മണ്ഡരീ പിടിച്ച തേങ്ങ യാകും.

  • @sincyanil4072
    @sincyanil4072 ปีที่แล้ว +4

    ഒറ്റയ്ക്ക് ഇരിക്കുന്നതാ സൂപ്പർ 👍

  • @vinuvinu1972
    @vinuvinu1972 5 หลายเดือนก่อน

    Ithu pole oru vedio njan wait cheyyuvayirunnu. Thank u so much sir .its very useful for somany people ❤❤❤

  • @midhunkk6321
    @midhunkk6321 ปีที่แล้ว +5

    Be bold to be alone👌👍🥰 abi bro🙏🏻🥰

  • @thahirampmp3732
    @thahirampmp3732 ปีที่แล้ว +17

    സങ്കടം വരുമ്പോഴും ദേഷ്യം വരുമ്പോഴും ഒറ്റക്കിരിക്കാനാണ് ഇഷ്ടം

  • @poothumbifly-ku1nq
    @poothumbifly-ku1nq 6 หลายเดือนก่อน

    തീരുമാനങ്ങൾ ഒറ്റക്കെടുത്തു അടുത്ത ആളുകളുമായി ഷെയർ ചെയ്തു അതിലെ ശരിയും തെറ്റും മനസ്സിലാക്കി കൂട്ടേണ്ടത് കൂട്ടിയും കുറക്കേണ്ടത് കുറച്ചും.. ചെയ്യുമ്പോൾ തീരുമാനങ്ങൾ പലപ്പോഴും ശരിയായിരിക്കും . ഒഴിവാക്കേണ്ടത് എത്രയും നേരത്തെ ഒഴിവാക്കിയാൽ അത്രയും നല്ലത്.. എനിക്ക് നിങ്ങളെ നേരിട്ടൊന്നു കാണണം... (വിനീതു ഫ്രണ്ട് )

  • @Khadeejasyed
    @Khadeejasyed ปีที่แล้ว +9

    You are such a gem sir❤💎

  • @mollymartin8216
    @mollymartin8216 ปีที่แล้ว

    പതിമുന്ന് വർഷമായ് ഒറ്റക്കാണ് ഇപ്പോൾ ജീവിക്കാൻ പഠിച്ചു ഇപ്പോൾ ഇതാണ് എനിക്കിഷ്ട്ടം

  • @Khadeejasyed
    @Khadeejasyed ปีที่แล้ว +2

    Ethre kandalum madukilla oro videos um superr🤗👍

  • @himaks1049
    @himaks1049 ปีที่แล้ว +3

    Nalla timing ulla video ..njn ingne ottapet nilkuna timilanu ithu kanunath .ente mansinu undaya samathanam enik paranjariyikan patila.otakanu enullath angeekarich brave ayi njn otak nilkum ini... athu mathy

    • @Aalila143
      @Aalila143 ปีที่แล้ว +2

      Im too alone now. Break up 😭

    • @himaks1049
      @himaks1049 ปีที่แล้ว +1

      Be bold

    • @chaplin1669
      @chaplin1669 ปีที่แล้ว

      ​@@Aalila143😂😂😂😂... സാരല്ല കുട്ട്യേ... വിധി

    • @chaplin1669
      @chaplin1669 ปีที่แล้ว

      ​​@@himaks1049 തേപ്പ് കിട്ടിയോ കുട്ട്യേ 😢😢
      സാര്യല്ല അത് വിധി

  • @jyothiak5847
    @jyothiak5847 5 หลายเดือนก่อน

    ഒറ്റയ്ക്കുള്ള ജീവിതം നല്ല സുഖം . അഭിഷാദ് ഒരു കാര്യം അറിയോ ഞാൻ ഒറ്റയ്ക്കാണ് . ആരോടും പരാതിയും ഇല്ല വെറുപ്പും ഇല്ല സ്നേഹം ഇല്ല. ജീവിതം ഒരു അപ്പുപ്പൻ താടിപോലെ പറന്നു പോകുന്നുണ്ട്. അബി നിങ്ങൾ പോളിയാണ് ബ്രോ നിങ്ങളുടെ മോട്ടിവേഷൻ ക്ലാസ്സ്‌ എനിക്ക് ഭയങ്കര ഇഷ്ട . 💖🥰

  • @hadiachu1587
    @hadiachu1587 ปีที่แล้ว +4

    Foreigners honey എന്ന് വിളക്കും നമ്മൾ മറ്റു പലതും 😂😂😂

  • @appuko6908
    @appuko6908 ปีที่แล้ว +1

    ഞാനും ഒറ്റകാ സാർ അതാ ചിലപോൾ നല്ലദ് iam so ഹാപ്പി ❤❤❤

  • @subhishauk4972
    @subhishauk4972 8 หลายเดือนก่อน

    രണ്ട് കൈയ്യും അടിക്കാതെ ശബ്ദം ഉണ്ടാക്കില്ല അതുപോലെയാണ് ചില ബന്ധങ്ങൾ ....... രണ്ട് ഭാഗത്തും പ്രശ്നങ്ങൾ ഉണ്ടാകാം ...... ആരായലും അവരുടെ നല്ല വശങ്ങളെ പറ്റി ചിന്തിച്ചാൽ തന്നെ പകുതി പ്രശ്നങ്ങൾ മാറും നമ്മൾ എന്നും ആയളിലെ നെഗറ്റീവ് മാത്രമാണ് highlights ആക്കുക.... എല്ലാവർക്കും എന്റെ good Night

  • @sandhyao-y6p
    @sandhyao-y6p ปีที่แล้ว +1

    Oru positive energy yanu vedio kandu kazhiyumbum

  • @saira8978
    @saira8978 ปีที่แล้ว +14

    ജീവിതത്തിൽ ഉപേക്ഷിക്കപ്പെട്ടപ്പോഴാണ് ഏകാന്തതയുടെ സുഖം അറിഞ്ഞത്

    • @itsmejk912
      @itsmejk912 ปีที่แล้ว

      കൊറച്ചു മോങ്ങിയില്ലേ

    • @vineetha6942
      @vineetha6942 ปีที่แล้ว

      ​@@itsmejk912Athippo nallonam onnu moodu idichu veenu karanjittu okkeya ella pillerum nadakkaan padikkunne. It's the same process all through adult life as well in a lot of situations. Nothing to mock about :)

  • @AbdulAbi-f1q
    @AbdulAbi-f1q 20 วันที่ผ่านมา

    ഞാൻ കല്യാണം കഴിച്ച എന്റെ ഭാര്യ ഇപ്പൊ വേറെ ആളോട് കൂടെയ അതിന്റെ സങ്കടം പറഞ്ഞാൽ ആർക്കും മനസ്സിലാവില്ല.. Eniku ഇപ്പോ 34 വയസ്സായി.. അവൾക്കു 28 ഉം ഞങൾ 3 കൊല്ലം ഒരുമിച്ചു ജീവിച്ചു.. വേറെ ഞാൻ കല്യാണം കഴിച്ചില്ല പറ്റുന്നില്ല sir

  • @faseenanaseer6842
    @faseenanaseer6842 ปีที่แล้ว +3

    ഒരു പ്രായം കഴിഞ്ഞു ഒറ്റയ്ക്ക് വയ്യാണ്ടായാൽ എന്ത് ചെയ്യും..... ഇപ്പൊ 40-45 ആയവർ വരെ പെട്ടന്ന് കുഴഞ്ഞു വീണു മരിക്കുന്നു.... സുഖമില്ലാതെ ആയാൽ എന്ത് ചെയ്യും

    • @ummusalmamannigappatt5390
      @ummusalmamannigappatt5390 ปีที่แล้ว +2

      എല്ലാവരും ഉള്ളവർക്ക് ലാസ്റ്റ് ആളില്ലാത്ത അവസ്ഥ വരുന്നില്ലേ അ പ്പഴോ

  • @busharaasharf3849
    @busharaasharf3849 11 หลายเดือนก่อน

    ഞാൻ എന്റെ എല്ലാം കാര്യം ഒറ്റക്ക് ചെയ്തത് എന്റെ വാപ്പയും ഉമ്മയും എന്നെ ഒഴിവാക്കി 8മാസം പ്രായം ഉമ്മ ഉപേക്ഷിച്ചു 7ക്ലാസ്സിൽ പഠികുമ്പോൾ ബാപ്പ വീട്ടിൽ നിന്നും അടിച്ചൊടിച്ചു ജി വിക്കാൻ സമ്മതിക്കാത്ത ഒരു കൂട്ടം ആളുകൾ കിടയിൽ ഒറ്റക്ക് പൊരുതി ജി വിക്കുന്നു

    • @naaz__.7138
      @naaz__.7138 9 หลายเดือนก่อน

      kalyanam kazhichitille . enthucheyunnu.enthanu vappaku angane thonnaan karanam

  • @shabanasaba4744
    @shabanasaba4744 ปีที่แล้ว +1

    Njanum ottakan huband illa makkal ind ennaalum alhamdulillah happy aan 😅ottakyipoyi enn vijarichit karayanonnum enne kittilla ippo nhn bold aayi😂 happy aayi

  • @itsmesreelathajayachandran
    @itsmesreelathajayachandran ปีที่แล้ว

    വളരെ ശരിയാണ് 👍👍👍 super

  • @omanasunil6395
    @omanasunil6395 ปีที่แล้ว

    ഈ വീഡിയോ കണ്ടതിൽ ഒരു പാട് സന്തോഷം❤

  • @asharajeev930
    @asharajeev930 4 หลายเดือนก่อน

    ഒറ്റയ്ക്കിരിക്കാനും യാത്ര ചെയ്യാനും ഇഷ്ടം

  • @myworld-vm4jj
    @myworld-vm4jj ปีที่แล้ว +5

    Iam alone but iam happy 😍😍😛😍

  • @abhimonu7176
    @abhimonu7176 ปีที่แล้ว

    മടുത്തിട് വീണ്ടും വീണ്ടും ആർക്കോ വേണ്ടി കടിച്ചുതൂങ്ങി ജീവിചിട് വീണ്ടും ആ life കൂടുതൽ വഷളായി, അവരെ കാണുമ്പോൾ തന്നെ വെറുക്കാതെ മനോഹരമായി മുന്നോട്ട് പോകാൻ പറ്റാത്തകുമ്പോൾ ആ ബദ്ധം അവസ്നിപ്പിക്കുന്നതാകും നല്ലത്

  • @Bindhusivadas-u1o
    @Bindhusivadas-u1o 10 หลายเดือนก่อน

    100% correct sir 👍❤️

  • @nisasana7342
    @nisasana7342 ปีที่แล้ว +2

    നിക്ക് ഒറ്റക്ക് ഫുഡ്‌ കഴിക്കാൻ ആണ് ഇഷ്ടം പിന്നെ ഒറ്റക് നടക്കാനും നിക്ക് ഞാൻ തന്നെയേ ullu❤❤

  • @noushadabdulkareem6411
    @noushadabdulkareem6411 2 หลายเดือนก่อน

    ആത്മാർത്ഥമായി സ്നേഹിച്ചവർക്ക് ... ഒരാൾ ചീറ്റ് ചെയ്താൽ ചിലർ പ്രതികരിക്കും😢

  • @priyavilson5348
    @priyavilson5348 3 หลายเดือนก่อน

    സത്യം 👍🏼👍🏼👍🏼🥰🥰🥰💖💖💖💖😍😍😍😍

  • @beenajohns861
    @beenajohns861 ปีที่แล้ว

    Njaanum eppol ottakku aayi...aa thiricharivu valare vedana undaakkunnathu aayirunnu..eppol OK aannu..