ഈശോയിൽ ഏറ്റവും സ്നേഹം നിറഞ്ഞവരെ.. *ബഹു. ജിൻസ് ചീങ്കല്ലേൽ അച്ചന്റെ BIBLE STUDY CLASS, അനുദിന SHORT VIDEOS* എല്ലാം ഷെയർ ചെയ്യപ്പെടുന്നത് *ഈശോയുടെ ഹൃദയത്തിൽനിന്ന്* എന്ന ഗ്രൂപ്പിലൂടെയാണ്. ഈ ഗ്രൂപ്പിൽ ആർക്കെങ്കിലും ജോയിൻ ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്നു ലിങ്ക് അവർക്ക് അയച്ചു കൊടുക്കാവുന്നതാണ്.. ദൈവ വചനം മറ്റുള്ളവരിലേക്ക് എത്തിച്ച് നമുക്കും സുവിശേഷ വേലയിൽ പങ്കാളികളാകാം... GOD BLESS YOU GROUP ADMIN chat.whatsapp.com/G2K84hrG78NIcA4HbO8fqu
എന്റെ ഈശോ കർത്താവിന്റെ ആരാധനയിൽ. 10.12.പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികളെയും വിദ്യാർത്ഥിനികളെയും സമർപ്പിക്കുന്നു. അതോടൊപ്പം മറ്റു എല്ലാ കുട്ടികളെയും 🙏✝️⛪🔥❤️🔥 പരിശുദ്ധാത്മാവ് …വരദാനങ്ങൾ നൽകണമേ. എല്ലാ തിന്മകളിലുംനിന്ന് കാത്തു കൊള്ളണമേ✝️✝️✝️⛪⛪⛪
അച്ഛാ എനിക്ക് ഒരുപാട് സങ്കടങ്ങൾ ഉണ്ട് ഒന്നും ശരിയാവുന്നില്ല പ്രാർത്ഥിക്കാൻ ബൈബിൾ വായിക്കാൻ പള്ളിയിൽ പോകാൻ ഒന്നും തോന്നുന്നില്ല എനിക്ക് ഭയങ്കര depression ആണ്
ഈശോയേ ഇന്ന് കണ്ടുമുട്ടിയ ഒരു സഹോദരൻ 42 വയസ്സുള്ള ബിനു എന്നയാൾക്ക് വിവാഹം നടക്കാതെ സങ്കടപ്പെടുന്നു. ഞാൻ അദ്ദേഹത്തിന് ഒരു വാക്ക് കൊടുത്തു.... ജനുവരി 30 നകം വിവാഹം നടക്കും എന്നു. അങ്ങയുടെ മഹത്വം വെളിപ്പെടുത്തുന്നതിനു ആ സഹോദരനിൽ കൃപ ചൊരിയണമേ 🙏🙏🙏🙏
ഈശോയെ ഒരു കോടി നന്ദി നന്ദി എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി ഞാൻ അര മണിക്കൂർ മുൻപ് ഈ ആരാധനയിൽ കമന്റ് ഇട്ടതാണ് ഞാൻ ലാമിനേഷൻ ചെയ്യാൻ കൊടുത്ത ഫോട്ടോ എന്റെ അനുവാദം ഇല്ലാതെ ഒരാൾ സ്റ്റുഡിയോയിൽ പോയി എടുക്കുകയും ആദാർ കാർഡിന്റെ കോപ്പിയും കയ്യിൽ വച്ചു ഡിസംബർ 12 മുതൽ ഒരാൾ എന്നെ ഭീഷണിപ്പെടുത്തുന്നു അത് തിരികെ കിട്ടാൻ വേണ്ടി ഇപ്പോൾ പോലീസ് സ്റ്റേഷനിൽ നിന്ന് വിളിച്ചു അയാളെ കൊണ്ട് ഫോട്ടോ അയപ്പിക്കാമെന്നു പറഞ്ഞു യേശുവേ ഒരുപാടു നന്ദി ഇതിൽ കമന്റ് ഇടുന്ന എല്ലാവരെയും ഈശോ തൊട്ട് അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏
ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്. ഞാൻ ഇത് കണ്ടുകൊണ്ട് ഇന്ന് ഞങ്ങളുടെ ചിട്ടി വീഴുവാൻ പ്രാർത്ഥിച്ചു. ഈ ജനുവരി മാസം ഞങ്ങൾക്ക് ചിട്ടി കിട്ടേണ്ടത് വളരെ അത്യാവശ്യമായിരുന്നു. ഇന്ന് 2ആമത്തെ ചിട്ടി ആയിരുന്നു. ഈശോയോട് ഇതിലൂടെ ഞൻ ചോദിച്ചതിന്റെ ഫലമായി എനിക്ക് ചിട്ടി കിട്ടി. ഈശോയ്ക്ക് ഒരായിരം നന്ദി 🫂ഞൻ ഇത് എഴുതി ഇടുന്നത് നിങ്ങൾ എല്ലാവരും വിശ്വാസത്തോടെ പ്രാർത്ഥിക്കാൻ ആയിട്ടാണ്. എല്ലാം ദൈവം സാധിച്ചു തരും. ആമേൻ
Ente ഈശോപ്പാ എന്റെ ഫോട്ടോയും കുടുംബക്കാരുടെ ഫോട്ടോയും എന്റെ അനുവാദമില്ലാതെ സ്റ്റുഡിയോയിൽ പോയി എടുത്തു എന്നെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ബിജു എന്നാ ആൾ എനിക്കതു തിരികെ തരണേ എന്റെ ആധാർ കാർഡും വിലാസവും അയാളുടെ കയ്യിൽ നിന്ന് എന്നെന്നേക്കുമായി നശിപ്പിക്കണേ ഈ മെസ്സേജ് കാണുന്ന എല്ലാവരും ഈശോയോട് എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ ഞാനും നിങ്ങൾക്കായി പ്രാർത്ഥിക്കാം യേശുവേ കാത്തു രക്ഷിക്കണമേ ആമേൻ 🙏
ഈശോയെ അതുല്യ എന്നാ ഹിന്ദു യുവതിയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, ഈശോയെ നിന്റെ സ്നേഹം കൊണ്ട് നിറയാൻ നിന്നെ അറിയാൻ ഉള്ള ദാഹം കൊടുക്കണമേ, അവരുടെ എല്ലാം നിയോഗങ്ങളും ഏറ്റടുത്തു അനുഗ്രഹിക്കേണമേ
ഈശോയെ അവൻ എന്നോടുള്ള ദേഷ്യം വെറുപ് ഈഗോ എല്ലാം വേഗം തന്നെ മാറി എന്നോട് ഷെമിച്ചുകൊണ്ട് എന്റെ അടുത്തേക് തിരിച്ചു വരണമെന്ന് എന്ന് കണ്ണീരോടെ പ്രാർത്ഥിക്കുന്നു. ഈശോയെ ഈ കാര്യം എനിക്ക് സാധിച്ചു തരണമേ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ 🙏🏻🥺
സ്നേഹ സ്വരൂപനായ ഈശോയെ ദൈവത്തിൽ ആശ്രയിക്കുന്ന മക്കളെ പ്രാർത്ഥിക്കുവാനും ദേവാലയത്തിൽ പോകാനും തടസ്സം സൃഷ്ടിക്കുന്ന ശത്രുവിന്റെ എല്ലാ തന്ത്രങ്ങളിൽ നിന്നും കാത്തുകൊള്ളണമേ 🙏🙏🙏🙏
ഈശോയെ എന്നും മുടങ്ങാതെ അങ്ങയെ ദർശിച്ചു കൊണ്ട് അങ്ങയെ വണങ്ങികൊണ്ട് ഉറങ്ങാൻ സാധിക്കണമേ എന്റെ ഓരോ ദിവസത്തെയും ദുഃഖംങ്ങളും വേദനകളും ഏറ്റെടുത്തുകൊണ്ട് എന്നെ ആശോ സിപ്പിക്കണമേ എന്റെ ഈശോയെ എന്റെ പ്രാണനാഥാ
Lord Jesus bless my daughter Anila for having normal delivery. Jesus bless my daughter Anila and Dinish to get permanent job in Canada. Lord Jesus bless my son Ebin to get PR in Canada. Thank you Jesus
എന്റെ ഈശോയപ്പാ എന്നെയും കുടുംബത്തെയും അറിയുന്നവനെ അങ്ങു വന്ന് ഞങ്ങളുടെ കുടുബത്തെ ഏറ്റെടുത്തു നടത്തനെ അങ്ങയുടെ കരങ്ങളിൽ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു
എന്റെ ഈശോയെ ദിവ്യകാരുണ്യത്തിൽ നീ ജീവനോടെയാണ് എഴുന്നുള്ളി ഇരിക്കുന്നത് എന്നും മനസ്സിലാക്കുവാൻ ഗ്രഹിക്കുവാൻ തക്കവണ്ണം എന്റെ ഹൃദയത്തെ തരളിതം ആകണമേ കർത്താവേ.
ഈശോയേ ജനുവരി 6 അങ്ങയുടെ തിരുമുമ്പിൽ സമർപ്പിക്കുന്നു. ഈശോയേ അങ്ങ് ഞങ്ങളുടെ കൂടെ വരണേ. അങ്ങ് ഞങ്ങളെ ഓർക്കണമേ.അങ്ങയിലാണ് ഞങ്ങളുടെ പ്രത്യാശ. ഈശോയേ, ഞങ്ങൾക്ക് വിജയം നൽകി അനുഗ്രഹിക്കണമേ.
Eshoye have mercy on Shobhachechi and cure her from alll her health issues 🙏🙏🙏fill her with your holy blood appa 🙏🙏🙏🙏🙏🙏eshoye touch her and heal her with your loving hands 🙏🙏🙏
ഈശോയെ എന്റെ മോൻ ഐ ൽ ടി സ് പരീക്ഷയിൽ വിജയികുവാനും എന്റെ മകൾക്കു പ്ലസ്ടു ന് നല്ലമർക്കു കിട്ടുന്നതിന് ഈ ആരാധനയിൽ സമർപ്പിക്കുന്നു ഈശോയെ അനുഗ്രഹിച്ചു വിജയം നൽകണമേ ആമേൻ 🙏🙏🙏
ഈശോയിൽ ഏറ്റവും സ്നേഹം നിറഞ്ഞവരെ.. *ബഹു. ജിൻസ് ചീങ്കല്ലേൽ അച്ചന്റെ BIBLE STUDY CLASS, അനുദിന SHORT VIDEOS* എല്ലാം ഷെയർ ചെയ്യപ്പെടുന്നത് *ഈശോയുടെ ഹൃദയത്തിൽനിന്ന്* എന്ന ഗ്രൂപ്പിലൂടെയാണ്. ഈ ഗ്രൂപ്പിൽ ആർക്കെങ്കിലും ജോയിൻ ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്നു ലിങ്ക് അവർക്ക് അയച്ചു കൊടുക്കാവുന്നതാണ്.. ദൈവ വചനം മറ്റുള്ളവരിലേക്ക് എത്തിച്ച് നമുക്കും സുവിശേഷ വേലയിൽ പങ്കാളികളാകാം...
GOD BLESS YOU
GROUP ADMIN
chat.whatsapp.com/G2K84hrG78NIcA4HbO8fqu
എനിക്ക് താല്പര്യം ഉണ്ട്
വചനം കൂടുതൽ പഠിക്കാനും അത് കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും ആഗ്രഹി ക്കുന്നു. പക്ഷേ join ആകാൻ സാധിക്കുന്നില്ല
Message to 9400294288
താങ്ക് യു ലോർഡ് 🙌🏼😇 praise to god 🙌🏼🙏🏻😇🙏🏻
Yes
എന്റെ ഈശോ കർത്താവിന്റെ ആരാധനയിൽ. 10.12.പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികളെയും വിദ്യാർത്ഥിനികളെയും സമർപ്പിക്കുന്നു. അതോടൊപ്പം മറ്റു എല്ലാ കുട്ടികളെയും 🙏✝️⛪🔥❤️🔥 പരിശുദ്ധാത്മാവ് …വരദാനങ്ങൾ നൽകണമേ. എല്ലാ തിന്മകളിലുംനിന്ന് കാത്തു കൊള്ളണമേ✝️✝️✝️⛪⛪⛪
എൻറ യേശുവേ അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു❤
കർത്താവെ ഞങ്ങളുടെ ലോൺ അടച്ചു തീർക്കുവാൻ ഡിസംബർ 17, 2024നു മുൻപ് സാധിക്കണമേ.
അച്ഛാ എനിക്ക് ഒരുപാട് സങ്കടങ്ങൾ ഉണ്ട് ഒന്നും ശരിയാവുന്നില്ല പ്രാർത്ഥിക്കാൻ ബൈബിൾ വായിക്കാൻ പള്ളിയിൽ പോകാൻ ഒന്നും തോന്നുന്നില്ല എനിക്ക് ഭയങ്കര depression ആണ്
എന്റെ വീട് പരിശുദ്ധാത്മാവ് നിറയണമേ
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.✝️🕊️🌹🕯️💝🙏🏼
പിതാവിനും† പുത്രനും† പരിശുദ്ധാത്മാവിനും† സ്തുതി ആദിയിലേപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും,
ആമേന്‍✝🕊🌹🕯💝.
ഹല്ലേലൂയ്യ✝🕊💙
എന്റെ ഈശോയേ എന്റെ കുടുബത്തെ ജീവിതത്തെ തകർക്കുന്ന എല്ലാ അവസകളേയു നാഥ സമർപ്പിക്കുന്നു ഏറ്റെടുക്കേണമേ
ഈശോയേ ഇന്ന് കണ്ടുമുട്ടിയ ഒരു സഹോദരൻ 42 വയസ്സുള്ള ബിനു എന്നയാൾക്ക് വിവാഹം നടക്കാതെ സങ്കടപ്പെടുന്നു. ഞാൻ അദ്ദേഹത്തിന് ഒരു വാക്ക് കൊടുത്തു.... ജനുവരി 30 നകം വിവാഹം നടക്കും എന്നു. അങ്ങയുടെ മഹത്വം വെളിപ്പെടുത്തുന്നതിനു ആ സഹോദരനിൽ കൃപ ചൊരിയണമേ 🙏🙏🙏🙏
Attend every day Divine mercy healing adoration in Jerusalem retreat center Thalore Trichur at 6.30 pm to 8.40pm. He will be blessed
Let's pray.
Donente. Visayudemel. Karunathonnane
Donte visa pettannukittanulla anugrahamtharane
Kirante. P r ne samarppikkunnu
എന്റെ ഈശോ യെ എനിക്ക് ദാനമായി തന്ന 3 മക്കളെയും അവിടുത്തെ സന്നിധിയിൽ സമർപ്പിക്കുന്നു 🙏🙏🙏
ഈശോയെ നീ എനിക്ക് നൽകിയ എന്റെ ജീവിതത്തിനു നന്ദി പറയുന്നു... എന്റെ കൂടുബത്തിൽ നീ രാജാവായി ഇന്നും എന്നും വാസി കേണമേ 🙏🙏🙏
നല്ലൊരു ജോലിക്കായി easoye എന്നെ അനുഗ്രഹിക്കേണമേ
ഈശോയെ ഒരു കോടി നന്ദി നന്ദി എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി ഞാൻ അര മണിക്കൂർ മുൻപ് ഈ ആരാധനയിൽ കമന്റ് ഇട്ടതാണ് ഞാൻ ലാമിനേഷൻ ചെയ്യാൻ കൊടുത്ത ഫോട്ടോ എന്റെ അനുവാദം ഇല്ലാതെ ഒരാൾ സ്റ്റുഡിയോയിൽ പോയി എടുക്കുകയും ആദാർ കാർഡിന്റെ കോപ്പിയും കയ്യിൽ വച്ചു ഡിസംബർ 12 മുതൽ ഒരാൾ എന്നെ ഭീഷണിപ്പെടുത്തുന്നു അത് തിരികെ കിട്ടാൻ വേണ്ടി ഇപ്പോൾ പോലീസ് സ്റ്റേഷനിൽ നിന്ന് വിളിച്ചു അയാളെ കൊണ്ട് ഫോട്ടോ അയപ്പിക്കാമെന്നു പറഞ്ഞു യേശുവേ ഒരുപാടു നന്ദി ഇതിൽ കമന്റ് ഇടുന്ന എല്ലാവരെയും ഈശോ തൊട്ട് അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏
എന്റെ ഇശോയേ അപവാദം പറഞ്ഞു പരത്തുന്ന എല്ലാവരേം അവരുടെ കൂടെ ചേർന്നു പ്രവർത്തിക്കുന്ന എല്ലാവരേം നീ കാണുന്നല്ലോ,ഇടപെടണമേ.
കർത്താവേ ഞങ്ങൾ അങ്ങയിൽ ആശ്രയിക്കുന്നു ഏപ്രിൽ മാസത്തിൽ ലജ്ജിക്കാൻ ഇടവരുത്തരുതേ
ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്. ഞാൻ ഇത് കണ്ടുകൊണ്ട് ഇന്ന് ഞങ്ങളുടെ ചിട്ടി വീഴുവാൻ പ്രാർത്ഥിച്ചു. ഈ ജനുവരി മാസം ഞങ്ങൾക്ക് ചിട്ടി കിട്ടേണ്ടത് വളരെ അത്യാവശ്യമായിരുന്നു. ഇന്ന് 2ആമത്തെ ചിട്ടി ആയിരുന്നു. ഈശോയോട് ഇതിലൂടെ ഞൻ ചോദിച്ചതിന്റെ ഫലമായി എനിക്ക് ചിട്ടി കിട്ടി. ഈശോയ്ക്ക് ഒരായിരം നന്ദി 🫂ഞൻ ഇത് എഴുതി ഇടുന്നത് നിങ്ങൾ എല്ലാവരും വിശ്വാസത്തോടെ പ്രാർത്ഥിക്കാൻ ആയിട്ടാണ്. എല്ലാം ദൈവം സാധിച്ചു തരും. ആമേൻ
ഈശോയേ ഞങ്ങളുടെ കുടുംബത്തിലേക്ക് ഇറങ്ങി വരണമേ , വളരെ വിഷമാവസ്ഥയിൽ ആണ് 😢😭😭😭😭
ഈശോയേ ഞങ്ങളുടെ കടബാധ്യതകൾ തീർക്കുവാനുള്ള വഴി ഒരുക്കിത്തരേണമേ
എന്റെ അപ്പച്ചന്റെ ഓപ്പറേഷൻ നന്നായി നടത്തണ്ണമേ ഈശോയെ ഒരുതടസവും കൂടാതെ നടത്തിത്താരാണ്ണമേ എല്ലാത്തിനും കുടെയുടക്കണമേ
എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ ഇഷ്ടം പോലെ അവരെ കാത്തോളണേ എല്ലാം നന്നായി വരും എന്ന പ്രതീക്ഷയിൽ നന്ദി ദൈവമെ
🙏🏻
Ente ഈശോപ്പാ എന്റെ ഫോട്ടോയും കുടുംബക്കാരുടെ ഫോട്ടോയും എന്റെ അനുവാദമില്ലാതെ സ്റ്റുഡിയോയിൽ പോയി എടുത്തു എന്നെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ബിജു എന്നാ ആൾ എനിക്കതു തിരികെ തരണേ എന്റെ ആധാർ കാർഡും വിലാസവും അയാളുടെ കയ്യിൽ നിന്ന് എന്നെന്നേക്കുമായി നശിപ്പിക്കണേ ഈ മെസ്സേജ് കാണുന്ന എല്ലാവരും ഈശോയോട് എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ ഞാനും നിങ്ങൾക്കായി പ്രാർത്ഥിക്കാം യേശുവേ കാത്തു രക്ഷിക്കണമേ ആമേൻ 🙏
എന്റെ ഈശോയേ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ കുഞ്ഞുങ്ങളെയും അനുഗ്ലഹിക്കണേ
ജീവിക്കാൻ ഒരു വരുമാന മാർഗം കാണിച്ചു തരേണമേ 🙏🙏🙏🙏🙏🙏🙏
എന്റെ കർത്താവെ അങ്ങേ കരുണയാൽ ഞങ്ങളെ നിറക്കേണമേ
എന്റെ ഈശോയെ, എന്റെ ഗർഭസ്ഥ ശിശുക്കളെ തൊട്ടു സുഖപ്പെടുത്തണമേ 🙏🙏🙏🙏🙏
ഈശോയെ എന്റെ ജോലി തടസ്സം മാറ്റി നല്ല ഒരു സ്ഥലത്ത് ജോലി തന്നു എന്നെ സഹായിക്കണമേ
ഈശോയെ അതുല്യ എന്നാ ഹിന്ദു യുവതിയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, ഈശോയെ നിന്റെ സ്നേഹം കൊണ്ട് നിറയാൻ നിന്നെ അറിയാൻ ഉള്ള ദാഹം കൊടുക്കണമേ, അവരുടെ എല്ലാം നിയോഗങ്ങളും ഏറ്റടുത്തു അനുഗ്രഹിക്കേണമേ
ഈശോയെ, എന്റെ എക്സാം ആണ് sep . 12 ne എനിക്ക് നല്ല വിജയം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏
Appa rekshikane ente makkal daivasnehathil valarnnu varane kaividalle appa. Eeshoye enike oru joli thannu anugrahikane rekshikane kaividalle appa....
ഈശോയെ അവൻ എന്നോടുള്ള ദേഷ്യം വെറുപ് ഈഗോ എല്ലാം വേഗം തന്നെ മാറി എന്നോട് ഷെമിച്ചുകൊണ്ട് എന്റെ അടുത്തേക് തിരിച്ചു വരണമെന്ന് എന്ന് കണ്ണീരോടെ പ്രാർത്ഥിക്കുന്നു. ഈശോയെ ഈ കാര്യം എനിക്ക് സാധിച്ചു തരണമേ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ 🙏🏻🥺
എന്റെ പ്രാർത്ഥനകൾ കേട്ട് എത്രയും പെട്ടെന്ന് എനിക്ക് ഉത്തരം ആരുളുന്നതിനാൽ ഞാൻ അങ്ങയോടു കോടാനുകോടി നന്ദി പറയുന്നു. ആമേൻ
ഈശോ യെ എൻ്റെ മക്കൾ ഒരു തെറ്റും ചെയ്യാൻ ഇടവരുത്തരുത് അവരെ ദൈവസ്നേഹത്തിൽ നിറക്കണമേ
ദിവ്യ കാരുണ്യ ഇശോയെ എല്ലാവരെയും അനുഗ്രഹിക്കണമേ
എല്ലാവർക്കും സമാധാനം നൽകേണമേ കർത്താവെ 🙏
എന്റെ ഭവനത്തിൽ നിന്ന് മദ്യപാനത്തിൽ നിന്ന് വിടുതൽ തരണേ ഇശോയെ 😭🙏
പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും ഉണ്ടായിരിക്കട്ടെ
എനിക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കണം ഈശോയെ എന്റെ മോളെ കടം എത്ര യും പെട്ടെന്ന് തീർന്നു കി ട്ടു വാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
ഈശോയെ ബേബിയുടെ രോഗവസ്ഥയിൽ കരുണയകണമേ അവൾക്കു ദൈവ മഹത്വം ദർശിക്കാൻ സാധിക്കണമേ
ഈശോയെ നീ വാഗ്ദാനം ചെയ്ത ജോലി ദാനമായി നൽകി അനുഗ്രഹിക്കണമെ
സ്നേഹ സ്വരൂപനായ ഈശോയെ ദൈവത്തിൽ ആശ്രയിക്കുന്ന മക്കളെ പ്രാർത്ഥിക്കുവാനും ദേവാലയത്തിൽ പോകാനും തടസ്സം സൃഷ്ടിക്കുന്ന ശത്രുവിന്റെ എല്ലാ തന്ത്രങ്ങളിൽ നിന്നും കാത്തുകൊള്ളണമേ 🙏🙏🙏🙏
എന്റെ നിവ്യ മോൾക്ക് മുക്കിന്റെ ഓപ്പറേഷൻ ഇല്ലാതെത്തന്നെ സുഖപ്പെടുത്താണമേ ഇശോയെ
ഈശോയെ എന്നും മുടങ്ങാതെ അങ്ങയെ ദർശിച്ചു കൊണ്ട് അങ്ങയെ വണങ്ങികൊണ്ട് ഉറങ്ങാൻ സാധിക്കണമേ എന്റെ ഓരോ ദിവസത്തെയും ദുഃഖംങ്ങളും വേദനകളും ഏറ്റെടുത്തുകൊണ്ട് എന്നെ ആശോ സിപ്പിക്കണമേ എന്റെ ഈശോയെ എന്റെ പ്രാണനാഥാ
എന്റെ മൂത്ത മകനായ സുകേഷിന് (32year ) ഇതുവരെയും വിവാഹം നടന്നില്ല അപ്പ 😭😭മോന്റെ വിവാഹം നടത്തിത്തരേണമേ അപ്പ 🙏🙏🙏🙏😭😭
🙏🏻🙏🏻
യേശുവേ സ്ഥലം പ്രശ്നം സമർപ്പിക്കുന്നു അനുഗ്രഹിക്കണേ മാറ്റിത്തരണേ
എന്റെ ദിവ്യ കാരുണ്ണ്യമേ എന്റെ മുട്ടുവേദന സുഖപെടുത്തണമേ 🙏🙏🙏🙏🙏🙏🙏🙏
ഈശോയെ എന്നെയും കുടുബത്തേയും അങ്ങയുടെ കൈയിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏
🙏🏻🙏🏻
കടഭാരം നീ എറ്റെടുക്കണേ നാഥാ
Lord Jesus bless my daughter Anila for having normal delivery. Jesus bless my daughter Anila and Dinish to get permanent job in Canada. Lord Jesus bless my son Ebin to get PR in Canada. Thank you Jesus
എ ന്റെ ബ്രദർ 52 വയസ്സ് ആയി വിവാ ഹ o കഴിഞ്ഞു ഇല്ല ആ മകന് പ്രാർത്ഥന സഹായം യാചിക്കു ന്നു
എന്റെ ഈശോയെ രോഗവസ്ഥയെ സമർപ്പിക്കുന്നു
Amen😘😘😘😘❤️❤️❤️❤️🙏🙏🙏
എന്റെ ഈശോയപ്പാ എന്നെയും കുടുംബത്തെയും അറിയുന്നവനെ അങ്ങു വന്ന് ഞങ്ങളുടെ കുടുബത്തെ ഏറ്റെടുത്തു നടത്തനെ അങ്ങയുടെ കരങ്ങളിൽ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു
എന്റെ മക്കളെ സമർപ്പിക്കുന്നു... ഈശോയെ അവരെ നേർവഴിക്കു നടത്തേണമേ 🙏
Eeeshoyeee examinu ellavareyum vijayippikkaneee. 🙏
എന്റെ ഈശോയെ ദിവ്യകാരുണ്യത്തിൽ നീ ജീവനോടെയാണ് എഴുന്നുള്ളി ഇരിക്കുന്നത് എന്നും മനസ്സിലാക്കുവാൻ ഗ്രഹിക്കുവാൻ തക്കവണ്ണം എന്റെ ഹൃദയത്തെ തരളിതം ആകണമേ കർത്താവേ.
എന്റെ ഈശോയെ എന്നെ സൗഖ്യ പെടുത്തനെ..കൈ വെടിയരുതെ. 🙏🙏🙏🙏
ESHOYEEEEEEEE ENTE MAKKALEYUM marumakkeleyum kochumakkaleum sahodharangal ellam Rogikaleyum SAMARPPIKKUNNU ANUGRAHIKKANAME REKSHIKKANAME 🙏🙏🙏
എന്റെ ഈ ശോയെ ജിയോ ക്കും പ്രമേ ദിനും മാനസാന്തരം ണ്ടാകാൻ കൃപ ഉണ്ടാകണമെ
ദിവ്യകാരുണ്യ നാഥാ എന്നെയും കുടുബത്തെയും ഓർക്കണേ 🙏🏻🙏🏻
വിദേശ രാജ്യത്തു കരാഗ്രഹവാസം അനുഭവിക്കുന്ന എല്ലാവരെയും അങ്ങേയിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻 🙏🏻 അമ്മേ സഹായിക്കണേ
എനിക്കായ് ഓരോ ദിവസവും ചൊരിയുന്ന അനുഗ്രഹങ്ങളെ ഓർത്ത് നന്ദി
ഈ ആശുപത്രിവാസം ഒന്നു മാറ്റിതരണ മേ കർത്താവേ.
Yente makkalke manasathram nalgename pithave spl anjune avaluday munkopavum deshivum mattikoduthe agayileke kuduthal aduppikanme 🙏🙏😭🤲
മോൻറ പനി അ സ്വസ്തകൾ മാറ്റണെ🙏🙏🙏
Eessoye samadanam nalkename ente bhavanathil 💔😢🙏karthave kadabharam neekki samadanam nalkename ente bhavanathil 💔💔😢🙏✝️✝️✝️✝️✝️
എന്റെ ഈശോയെ, നന്നായി ജോലി ചെയ്യാൻ അനുഗ്രഹിക്കട്ടെ
u. K യിലുള്ള എന്റെ മകൾക്കും കൂട്ടുകാർക്കും എത്രയും പെട്ടെന്ന് നല്ല ഒരു താമസ സ്ഥലം കിട്ടണേ!
njangalude niyogangal ang sadhichutharane....ente mole samarpikunnu....katholane....yeshuve....anugrahikane...🙏🙏❤
ഈശോയെ ഞാൻ exam എഴുതാൻ പോകുവാ... എന്റെ ഒപ്പം കൂട്ടായ് വരണേ... 🙏😥
Eente Appppppppa Kievidalla Appppppppa Chinnuvinod Karunathonnanma Ellakariengalum Kramikerhiu Kodukanama Appppppppa Nite Kripakodunirakanama 😭😭😭😭😭😭😭🙏🙏🙏
Appa pithave katholane 🙏🙏🙏
Ente maulikuttanu toper trophy koduth anugrahikkaname amma mathave eshoye aayusum arogyavum thannu njangale anugrahikkaname amma mathave eshoye🙏
Ee kaaragrahathil ninnu Catholic palliyude swanthamayi oru bhavanam vaangi tharaname 😭🙏
Ente eessoye ente makkale njan angeku samrpikkunnu 😢💔🙏 kathukollename anugrahikename avarude udyamangale sabhalamakkename 😢😢😢💔💔🙏🙏✝️✝️✝️🙌👏
കർത്താവെ ഹുസ്ബൻഡ് നു വിസ കിട്ടണേ
ഈശോയെ എനിക്ക് ഈ മാസം അവസാനം നാട്ടിൽ പോകാൻ തടസ്സങ്ങൾ ഒന്നും ഉണ്ടാകരുതേ 🙏🙏
Ente ഈശോയെ രക്ഷിക്കണേ
Eshoyae innu exam ezhuthunna ella makkaleyum anugrahikkanaame
ഈശോയെ cherthunirthanne എന്നെയും കുടുംബത്തെ യും
Parishudha parama divyakaarunyathinu enneravum aaradhanayum sthuthiyum pukazhchayum undayirikkatte🙏🙏🙏🙏
ഈശോയേ ജനുവരി 6 അങ്ങയുടെ തിരുമുമ്പിൽ സമർപ്പിക്കുന്നു. ഈശോയേ അങ്ങ് ഞങ്ങളുടെ കൂടെ വരണേ. അങ്ങ് ഞങ്ങളെ ഓർക്കണമേ.അങ്ങയിലാണ് ഞങ്ങളുടെ പ്രത്യാശ. ഈശോയേ, ഞങ്ങൾക്ക് വിജയം നൽകി അനുഗ്രഹിക്കണമേ.
Eeshoye ente kunjinte soukyathinayi njan prarthikkunna prarthanakku utharam nalkename ente papangal thirurakthathal kazhuki shudheekarikkename parishudhathmavinte niravinal nirakkename 🙏🙏🙏🙏🙏🙏🙏
Essoyee..ente makkale orthulla vedhanaye agayul samarpikunnu karuna thonnenamee..Essoyee..anugrahikenamee .🙏🙏🙏
Ente ishoye enthe sharirika budimuttukl poornamayum. Matti tharename . Agayod kooduthal aduth jeevikuvan idayakename . Jeevithathil kooduthal anugraham prapikuvan idayakename .
Eshoye have mercy on Shobhachechi and cure her from alll her health issues 🙏🙏🙏fill her with your holy blood appa 🙏🙏🙏🙏🙏🙏eshoye touch her and heal her with your loving hands 🙏🙏🙏
ഈശോയെ എന്റെ മോൻ കൗണ്ട് കുറഞ്ഞു, icu വി ലാണ്രക്ഷിക്കണേ 🙏🙏🙏🙏
ഈശോയെ മുത്തിന്റെ പനിയും രോഗങ്ങളും മാറ്റി തരണമേ
Esoye Sherilinte Vivaham Nadathitharename Esoye Vivahathadasam Matty Kripaya Anugrehikename
ഈശോയെ എന്നെ സുഖപ്പെടുത്തണമെ😢
PARISHUDHA PARAMA DHIVYA KARUNNYTHIN ENNERAVUM ARADHANAYUM STHUTHIYUM PUKAZHCHAYUM UNDAYIRIKATTE 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Eesoye Nanni Eesoye Sthuthi Eesoye Aradhana🙏 ente Eesoye enne Kelkaname Sahaikaname koode yundakaname🙏🙏 unnieesoye we Love You❤🙏🙏
ഈശോയെ എന്റെ മോൻ ഐ ൽ ടി സ് പരീക്ഷയിൽ വിജയികുവാനും എന്റെ മകൾക്കു പ്ലസ്ടു ന് നല്ലമർക്കു കിട്ടുന്നതിന് ഈ ആരാധനയിൽ സമർപ്പിക്കുന്നു ഈശോയെ അനുഗ്രഹിച്ചു വിജയം നൽകണമേ ആമേൻ 🙏🙏🙏
ഞങ്ങളെ അശോസിപ്പിക്കാൻ വന്ന ഈശോയെ... ഞങ്ങളെ അനുഗ്രഹിക്കേണമേ 💚💚💚💚💚💚🙏🙏🙏🙏
Eshoyeee kochumol 12 date ezhuthunna soudi promatric exam pass agane soudi ticket kity jolik pogan anugrahikane amen
എന്റെ യും എൻറെ കുടുംബത്തിന്റെ യും നിയോഗം സാധിച്ചു തരണെ
എന്റെ കുടുംബത്തെ കാത്തോളണേ ആമേൻ
നിന്റെ അടുത്ത് വരാൻ നിന്നെ അറിയാൻ എന്റെ മോനെ സഹായിക്കണേ
Yeshoyeii nale muthal yanik university exam thudaguva nallayittu exam yauthanum nalla markodeii pass avanum kripa tharananeii... 🙏🙏
ഈശോയെ എന്റെ മകളുടെ സ്ഥലത്തിന്റെ ആധാരം നടക്കാൻ തടസം നിൽക്കുന്ന പേപ്പർ ഒപ്പിടാൻ ഉദ്യോഗസ്ഥർക്കു ബോധ്യം ഉണ്ടാകാൻ പ്രാർത്ഥിക്കണേ