ഈ ആരാധനയിൽ സഹനശക്തിക്കായി പ്രാർത്ഥിക്കാം Anointing Adoration Fr. Jince Cheenkallel HGN

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 281

  • @snehajoseph3157
    @snehajoseph3157 6 วันที่ผ่านมา +1

    Eshhoyeeee PSW inn thanna sheriyakki tharename...thamburanje anugrahikkename

  • @aleenashyla2641
    @aleenashyla2641 3 หลายเดือนก่อน +8

    ചെയ്യാത്തെ തെറ്റിന് എല്ലാവരുടേം അവഗണനയും അവഹേളനവും അപമാനവും നേരിട്ടപ്പോൾ നിന്നിലുള്ള പ്രതീക്ഷയും വിശ്വാസവും ആണ് തമ്പുരാനെ എന്നെ കൈ പിടിച്ചു നടത്തിയത് ഇനിയും കൂടെ ഉണ്ടാകണേ ❤️🥺🙏🏻

  • @aleenashyla2641
    @aleenashyla2641 3 หลายเดือนก่อน +2

    എന്റെ മുടി കൊഴിച്ചിൽ മാറ്റണമേ 🙏🏻❤️

  • @shaibydavis9112
    @shaibydavis9112 4 หลายเดือนก่อน +1

    Amal nu nalla job nalki anugrahikkaname

  • @sonysbangel888
    @sonysbangel888 4 หลายเดือนก่อน +4

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ✝️🕊️🌹🕯️💝🙏🏼.
    പിതാവിനും† പുത്രനും† പരിശുദ്ധാത്മാവിനും† സ്തുതി ആദിയിലേപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും,
    ആമേന്‍✝🕊🌹🕯💝🙏🏻ഹല്ലേലൂയ്യ✝🕊💙❤️‍🔥.

  • @ranivarghese8787
    @ranivarghese8787 4 หลายเดือนก่อน +9

    സഹനങ്ങൾ ഉണ്ട് എന്നാലും ഈശോ കൂടെ ഉണ്ട് എന്ന് ഒരു ആശ്വാസം ആമേൻ

  • @aneymathew8842
    @aneymathew8842 4 หลายเดือนก่อน +24

    എന്റെ ജീവിതത്തിൽ വരുന്ന പരീക്ഷകൾ.....ഞാൻ പിടിച്ച് നിൽക്കും ഹല്ലേലുയ... ആ കിരീടം.. കിട്ടുന്നതിന് വേണ്ടി.. 🙏🏻🔥🙏🏻🔥🙏🏻🔥🙏🏻

    • @lissyt.r6285
      @lissyt.r6285 3 หลายเดือนก่อน

      Eniyum Avarude Manassine Thalartharuthe,Daivame Deekkan Achanmarude Kannuneer Thudakkane, Daivame

    • @JosnaRegi-h5v
      @JosnaRegi-h5v หลายเดือนก่อน

      Njanum athinu vendi ellam sahikkunnu shamikkunnu

  • @ashwathik3606
    @ashwathik3606 4 หลายเดือนก่อน +6

    എനിക്ക് ശമ്പളം കൂട്ടിത്തരുവാനും കൃത്യ സമയത്തു തരുവാനും ഓണർക്കു സാധിക്കണേ മനസുണ്ടാകണേ എന്റെ ഈശോയ്ക്കു എല്ലാം സാധ്യമാണ്

  • @JessyPhilip-w7j
    @JessyPhilip-w7j 4 หลายเดือนก่อน +9

    അച്ഛാ എന്റെ കുടുംബസമാധാനത്തിനുവേണ്ടി പ്രാർത്ഥിക്കണമേ.

  • @shaibydavis9112
    @shaibydavis9112 4 หลายเดือนก่อน +1

    Akhila ku kuvaite il nalla joli nalki anugrahikkaname

  • @RosilyVarghese-lg5qb
    @RosilyVarghese-lg5qb 4 หลายเดือนก่อน +2

    യേശുവേ എന്റെ ഇളയ മകളുടെ വിവാഹം ഉടനെ നടത്തിത്തരണമേ ഈശോയേ

  • @aneymathew8842
    @aneymathew8842 4 หลายเดือนก่อน +6

    ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ... ആരാധന ആരാധന ആരാധന. 🙏🏻🙏🏻🙏🏻

  • @celinegeorge4768
    @celinegeorge4768 4 หลายเดือนก่อน +7

    സ്വര്‍ഗത്തില്‍ അങ്ങല്ലാതെ ആരാണ് എനിക്കുള്ളത്? ഭൂമിയിലും അങ്ങയെ അല്ലാതെ ഞാനാരെയും ആഗ്രഹിക്കുന്നില്ല.
    സങ്കീര്‍ത്തനങ്ങള്‍ 73 : 25 Amen 🙏🏽 Hallelujah 🙏🏽

  • @MargaretKj
    @MargaretKj 4 หลายเดือนก่อน +5

    എന്റെ ഈശോയെ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന ഈ സഹനത്തെ ഏറ്റെടുക്കണേ നാഥാ ശക്തിപ്പെടുത്തണേ. എനിക്ക് ആരും ഇല്ല ഈശോയെ വിശ്വാസത്തെ വർദ്ധി പ്പിക്കണേ. 🙏

  • @bobanbobam4786
    @bobanbobam4786 4 หลายเดือนก่อน +4

    Njangalude Nissahayavasthayil karuna ayirikkeneme

  • @stellasunny3691
    @stellasunny3691 4 หลายเดือนก่อน +4

    ഹാലേലൂയ സ്തോത്രം അപ്പച്ചാ 🙏

  • @jipsonjames6362
    @jipsonjames6362 4 หลายเดือนก่อน +4

    എന്റെ ഈശോയെ വരുമാനമാർഗ്ഗങ്ങളിലെ തടസ്സങ്ങൾ എടുത്തുമാറ്റി ഞങ്ങളെ സഹായിക്കേണമേ🙏🙏🙏 😭😭😭😭

  • @anjumurali5244
    @anjumurali5244 4 หลายเดือนก่อน +1

    Ente dheeshyam kurakane....
    Apatukalil nin rekshikaname...

  • @aneymathew8842
    @aneymathew8842 4 หลายเดือนก่อน +7

    എന്റെ അപ്പന് എന്നെ മുഴുവനായും അറിയാം... ഈ ലോകം തന്നെ എന്നെ പഴിച്ചാലും... എന്റെ ദൈവം എന്നെ കൈ വിടില്ല.. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻

    • @Josephinorah
      @Josephinorah 4 หลายเดือนก่อน

      Prayers 🙌🏻😇 psalms 93/3 😇🙌🏻🙏🏻amen 🙏🏻 alleluiah 💙😇🙌🏻🙏🏻🌹

  • @Rosmolanna
    @Rosmolanna 4 หลายเดือนก่อน +3

    ആർക്കും വേണ്ടാത്ത എന്നെ ഒന്ന് നോക്കണമേ അപ്പാ.

  • @jessysunny3127
    @jessysunny3127 2 หลายเดือนก่อน +1

    Ente ഈശോയെ, എന്റെ കണ്ണുനീർ കാണണമേ 🙏🏽എന്റെ മകന് ഒരു ഇണയെ കൊടുക്കണേ ഈശോയെ 🙏🏽🙏🏽🙏🏽

  • @minisaji1010
    @minisaji1010 4 หลายเดือนก่อน +2

    Plspray formy family 🙏🏻🙏🏻

  • @Grace1234-d1t
    @Grace1234-d1t 4 หลายเดือนก่อน +2

    ഈശോയെ 😭😭😭😭😭😭😭😭😭😭എന്നെ രക്ഷിക്കൂ 🙏🙏🙏🙏🙏😭😭😭😭😭അപ്പാ 😭😭😭😭😭രക്ഷിക്കൂ 🫂🫂എന്നെ 😭😭😭🙏🙏😭😭😭പ്രാർത്ഥന. യാചന കേൾക്കു അപ്പാ 😭😭😭😭🙏🙏🙏

  • @mincydayan9389
    @mincydayan9389 3 หลายเดือนก่อน +1

    ഇശോയേ ആരാധന ഈശോയേ എൻ്റെ നിയോഗങ്ങളിൽ ഇടപെടണമേ അനുഗ്രഹിക്കണമേ

  • @soumyaps6394
    @soumyaps6394 4 หลายเดือนก่อน +4

    Esoye oru varumana margam turannu taraname 🙏🙏 vallate bharapedunnu oru utaaram taraname 🙏

  • @CherupushpamP
    @CherupushpamP 4 หลายเดือนก่อน +2

    Pray for my family👪👪👪

  • @LijishAntony
    @LijishAntony 4 หลายเดือนก่อน +4

    എത്ര വേദനയിലും എൻ്റെ ഈശോയെ ഞാൻ തള്ളി പറയില്ല. ഈശോ ആണ് എൻ്റെ എല്ലാം.

  • @Josephinorah
    @Josephinorah 4 หลายเดือนก่อน +3

    പരിശുദ്ധനെ, ബാലവനെ, സർവശക്തനെ... ഏക സത്യ ദൈവമേ 🙌🏻😇🙏🏻അങ്ങേയ്ക്ക് ആരാധനയും, സ്തുതിയും, മഹത്വവും എപ്പോഴും, എന്നേക്കും 🙏🏻🙌🏻ആമേൻ 😇 alleluiah 🙌🏻😇thankyoulord 😇🙌🏻🙏🏻praisetogod🙌🏻😇🙏🏻 🙏🏻

  • @JijiAnil-gi4ur
    @JijiAnil-gi4ur หลายเดือนก่อน +1

    Eeshoye enike oru joli thannu anugrahikane rekshikane kaividalle appa... eeshoye ente makkal daivasnehathil valarnnu varane appa kaividalle appa....

  • @aneymathew8842
    @aneymathew8842 4 หลายเดือนก่อน +3

    ദൈവത്തിനു മഹത്വം. 🙏🏻🙏🏻🙏🏻

  • @jissmolrijo2445
    @jissmolrijo2445 4 หลายเดือนก่อน +3

    Ente eeshoye angayude karunayil njangal ashrayikunnu.ennum vazhi nadathaname.

  • @Fabiyo.Silvadasan
    @Fabiyo.Silvadasan 4 หลายเดือนก่อน +2

    അങ്ങയുടെ മക്കൾ പരീക്ഷയിൽ വിജയിക്കാൻ പാസാക്കാന് പ്രാർഥി കാണണമേ

  • @RamyaPrasad-k3y
    @RamyaPrasad-k3y หลายเดือนก่อน

    ലോഹത്തിന്റെ ഒന്നാം സ്ഥാനം ഈശോക്ക് തന്നെ എല്ലാപ്രതിസന്തിയും തരണം ചെയ്തു തരുന്ന നാഥൻ ആമേൻ 🙏❤️

  • @RosilyVarghese-lg5qb
    @RosilyVarghese-lg5qb 4 หลายเดือนก่อน +1

    യേശുവേ എന്റെ മോളുടെ കുഞ്ഞ് പഠിക്കാൻ മടികൂടാതെ സ്കുളിൽ പോകാൻ അനുഗ്രഹിക്കണമേ ഈശോയേ

  • @babypaul2851
    @babypaul2851 3 หลายเดือนก่อน +1

    എന്റെ നല്ല ദെയ്‌വമേ ഞങ്ങൾ പ്രാർത്ഥിക്കാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും സമർപ്പിക്കുന്നു . കരുണ തോന്നണമേ .

  • @SajimolBiju-of6zb
    @SajimolBiju-of6zb 4 หลายเดือนก่อน +2

    യേശുവേ പാപിയായ എന്റെ മേൽ കരുണയായിരിക്കണേ.... തെറ്റിൽ നിന്ന് പൂർണ വിടുതൽ തരണേ 🙏

  • @minakshimallappagollar7940
    @minakshimallappagollar7940 4 หลายเดือนก่อน +1

    God please bless me and help me give me good strength to handle all troubles and presents problems 🙏 hallelujah amen 🙏

  • @sonajohnson5851
    @sonajohnson5851 4 หลายเดือนก่อน +1

    Eshoppaa enne vann onnu padippikkanne..priya chechide oppam ondavanne

  • @ShinuJoseph-vh2mu
    @ShinuJoseph-vh2mu 4 หลายเดือนก่อน +2

    Asadhyangale sadhmakkunna ente Esuappante karangalil enneyum ente kudumbatheyum samarppikunnu

  • @sinijose4105
    @sinijose4105 4 หลายเดือนก่อน +2

    Ente ഈശോയേ

  • @aneymathew8842
    @aneymathew8842 4 หลายเดือนก่อน +2

    എന്നെ കേൾക്കാൻ ആരും ഇല്ലപ്പാ.. എന്നെ ആശ്വസിപ്പിക്കാനും ആരും ഇല്ല... എന്റെ അപ്പാ.... എന്റെ ഈശോയെ... അങ്ങേക്ക് അറിയാമല്ലോ..

  • @drizzlejoseph9202
    @drizzlejoseph9202 4 หลายเดือนก่อน +3

    God Show me whatever it is that I desire is on its way to me. Show me a sign in the next 24 hours and always, thank you God Almighty Yahweh Jesus Christ lord of universe I am so looking forward to hearing that beautiful signs that I will receive. I trust what I desire is on its way to me and what I want to attract into my life is better than what I want to make visible. Because it is already there in me with me and for me what I want to make visible if it's a job, if it is a partner, even a new house and whatever it is I desire in the name of Jesus Christ. Amen

    • @Josephinorah
      @Josephinorah 4 หลายเดือนก่อน

      Amen 🙌🏻🙏🏻 praisegod 😇 prayers 💙😇🙌🏻🙏🏻

  • @aneymathew8842
    @aneymathew8842 4 หลายเดือนก่อน +2

    ഞങ്ങളുടെ ചെറിയ കൂട്ടായ്‌മ.. തരുന്നു... മക്കളെ.. എല്ലാവരെയും... 🙏🏻🙏🏻🙏🏻

    • @Josephinorah
      @Josephinorah 4 หลายเดือนก่อน

      Amen 🙌🏻 psalms 18/35 🙌🏻 hallelujah 💙😇🙌🏻🙏🏻🌹

  • @gigigeorge1315
    @gigigeorge1315 4 หลายเดือนก่อน +2

    Jesus, georgekuttyude kudumbathe anugrahikename amen Amen🙏

  • @marianazareth7647
    @marianazareth7647 4 หลายเดือนก่อน +1

    Jesus kaivedalle najan thakarnu irikknu Jesus last 2years I am struggling Jesus please help me in my distress Jesus

  • @gigigeorge1315
    @gigigeorge1315 4 หลายเดือนก่อน +1

    Jesus gintoyude bad habits marunnathinum🙏 vivaham nadakunnathinum vendy prarthikunnu amen🙏

  • @mintuthomasmintu354
    @mintuthomasmintu354 4 หลายเดือนก่อน +2

    എൻറെ നാവിൻറെ കെട്ടുകള് അയക്കണേ
    എനിക്കൊരു തലമുറ ലഭിക്കാൻ പ്രത്യേകം പ്രാർത്ഥിക്കണം
    Ammmmen 🙏🙏🙏

    • @Josephinorah
      @Josephinorah 4 หลายเดือนก่อน

      Amen 🙏🏻alleluiah psalms 109/1 🙌🏻😇🙏🏻

  • @jipsonjames6362
    @jipsonjames6362 4 หลายเดือนก่อน +2

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏 😭😭😭😭

  • @Thrisa-wy8rp
    @Thrisa-wy8rp 4 หลายเดือนก่อน +2

    Ente Eshoyea Enta Divamea 🙏🙏🙏

  • @celinegeorge4768
    @celinegeorge4768 4 หลายเดือนก่อน +1

    അങ്ങേക്കെല്ലാം സാധിക്കുമെന്നും അങ്ങയുടെ യാതൊരു ഉദ്ദേശ്യവും തടയാനാവുകയില്ലെന്നും ഞാനറിയുന്നു.
    ജോബ്‌ 42 : 2 Amen 🙏🏽 Hallelujah 🙏🏽

  • @bijuthoppil1474
    @bijuthoppil1474 4 หลายเดือนก่อน +2

    Amem amen amen amen ❤❤❤❤❤❤❤❤❤

  • @minisaji1010
    @minisaji1010 4 หลายเดือนก่อน +2

    ഈശോ എന്റെ മോൻ സമർപ്പികന്ന

  • @geoily
    @geoily 4 หลายเดือนก่อน +1

    ദൈവമേ എൻ്റെ ചച്ച യുടെ ശക്തമായ എളി വേദനയും നടു വേദനയും എവിടെക്കെ വേദന ഉണ്ടോ അത് പൂർണ്ണമായും തൊട്ടു സുഖപ്പെടുത്തി തരണമേ ആ വേദനകൾ എല്ലാം എനിക്കു തരണമേ ഈശോ ചച്ചയി യെ തൊട്ടു സുഖപ്പെടുത്തി തരണമേ

  • @leneylucas7631
    @leneylucas7631 4 หลายเดือนก่อน +1

    Acho please for my son's family

  • @JoseJacob-df9yd
    @JoseJacob-df9yd 4 หลายเดือนก่อน +2

    Eessoye kathukollaname 🙏🙏🙏🙏🙏

  • @LiniUdayan-c7p
    @LiniUdayan-c7p หลายเดือนก่อน

    എന്റെ ഈശോയെ എന്റെ വേദന കളിൽ കൂടെ ഉണ്ടാക്ണമേ 👍🙏🙏🙏

  • @marianazareth7647
    @marianazareth7647 4 หลายเดือนก่อน +2

    Jesus August is getting over but I am still struggling Jesus you know everything I must get back the parcel to which is held back by the customs last 2years paid all the penalty still demanding more money I have nothing to give Jesus only you can solve all my problems 🙏

  • @mayababu1563
    @mayababu1563 4 หลายเดือนก่อน +1

    ഹല്ലേലൂയാ ഹല്ലേലൂയ ഹല്ലേലുയ ❤❤❤❤

  • @antonykj5746
    @antonykj5746 3 หลายเดือนก่อน

    ഈശോയെ ഞാൻആഗ്രഹിക്കുന്ന കാര്യത്തിൽ ഒരു നല്ല അറിയിപ്പ് എനിക്ക് എത്രയും പെട്ടന്ന് നൽകി, എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണേ.ഞങ്ങൾക്ക് മുന്നേ നടക്കണേ 🙏🏻

  • @lawrenceerupathil.2864
    @lawrenceerupathil.2864 4 หลายเดือนก่อน +1

    🙏🙏🙏👍🌹❤️

  • @minisaji1010
    @minisaji1010 4 หลายเดือนก่อน +2

    യേശുവേ ആരാധന നന്ദി🙏🏻

  • @JincyJincy-k6l
    @JincyJincy-k6l หลายเดือนก่อน

    ഈശോയെ എന്റെ ഗ്യാസ് ന്റെ അസുഖം മാറ്റി തരണമേ 🙏

  • @elsammajob6250
    @elsammajob6250 4 หลายเดือนก่อน +1

    എന്റെ അപ്പാ ഈ arathanayil എന്റെ മോനെ ഉള്ള ശ്വാസംമുട്ടൽ. ഒന്ന് മാറ്റി താ അപ്പാ. എനിക്ക് ആരും ഇല്ല അപ്പാ എന്റെ മക്കൾ മാത്രം ഉള്ളു. എന്റെ മോനു സൗഗിയം കൊടുക്കണം 🙏🙏🙏😭😭😭

  • @sonasajeevan58
    @sonasajeevan58 4 หลายเดือนก่อน +1

    Anugrahikane yeshuve....njangalode karunayayirikaname....ellaa niyogangalum samarpichu prarthikunnu....daivanugrahathal thadasangalellam marran kripatharane....🙏🙏✝️😔

  • @sherleyv.v7396
    @sherleyv.v7396 หลายเดือนก่อน

    ഈശോയെ Appu - ഇ േപ്പാൾ പരീക്ഷയിലാണ്. viva ആണ് അങ്ങ് തന്നെ അവന്റെ നാവിലൂടെ സംസാരിക്കണമെ
    അവന്റെ Pratical-നുംകൂടെയുണകണമെ

  • @Rina-z3v
    @Rina-z3v 3 หลายเดือนก่อน

    Sahikunnu ellavareyum Karthave cherthupidikenMe. Eshoye ennannekum Nanni. 🙏🙏🙏🙏🙏🙏🙏❤️❤️❤️🔥😇✝️💒🥰

  • @RosilyVarghese-lg5qb
    @RosilyVarghese-lg5qb 4 หลายเดือนก่อน +1

    യേശുവേ എന്റെ മകൾക്ക് ഒരു കുഞ്ഞിനെ നൽകണമേ ഈശോയ

  • @maadhuraje
    @maadhuraje 4 หลายเดือนก่อน +1

    Ente Yesuppa Enteyum Ente Familiyudeyum Udambadi Niyogavum Prarthanayum Aavashyavum Ethrayum Vegam Njangalk Sadhich Tharename 🙏🙏🙏 Yesuve Nanni Stuthi Aradhana Mahathovm 🙏🙏🙏 Nanni Nanni Nanni 🙏🙏🙏 Amen Amen Amen 🙏🙏🙏

  • @leelamaabraham6137
    @leelamaabraham6137 4 หลายเดือนก่อน +1

    ESHOYEEEEEEEE ALANE dixane vishudheekarikkaname VIDUTHAL nalki anugrahikkaname rekshikkaname 🙏

  • @sujajames5419
    @sujajames5419 4 หลายเดือนก่อน +1

    ഈശോയെ ഹല്ലേലൂയാ
    ഈശോയെ മഹത്വം ഈശോയെ ആരാധന
    ഈശോയെ നന്ദി 🙏🏻

  • @VargheseMathew-k3z
    @VargheseMathew-k3z 4 หลายเดือนก่อน +1

    യേശുവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കട്ടെ 🙏

  • @amaljoseph9129
    @amaljoseph9129 4 หลายเดือนก่อน +1

    🙏🙏

  • @BindhuK-y7k
    @BindhuK-y7k 4 หลายเดือนก่อน +1

    Ente,Eshuappa,amen.amen.vijuvintemel.karunaundakaname

  • @MonikuttyJohn
    @MonikuttyJohn 4 หลายเดือนก่อน +1

    ആമേൻ അച്ഛാ എന്റെ അമ്മക്ക് ഒരു മാസം ആയി ചുമ്മാ മാറാൻ പാർത്ഥിക്കണം ആമ്മേൻ

  • @anna-w5i9l
    @anna-w5i9l 3 หลายเดือนก่อน

    കർത്താവെ എൻ്റെ അശുദ്ധി എല്ലാം മാറ്റി എന്നെ വിശു'ദ്ധീകരിക്കേണമെ' എന്നെ വിശുദ്ധീകരിക്കുന്നതിനേക്കാൾ കൂടുതലായി എൻ്റെ കുടുംബാംഗങ്ങളെയും ഈ ആരാധനയിൽ സംബന്ധിക്കുന്ന എല്ലാവരെയും വിശുദ്ധീകരിക്കേണമെ'. ആമ്മേൻ.

  • @minibiju7437
    @minibiju7437 4 หลายเดือนก่อน +1

    Eshoye... 🙏🏻🙏🏻

  • @tincyjobin1326
    @tincyjobin1326 4 หลายเดือนก่อน +1

    Amen 😢😢, 🙏🙏🙏

  • @minibiju7437
    @minibiju7437 4 หลายเดือนก่อน +1

    ❤️❤️❤️Love you Jesus ❤️❤️❤️

  • @rinaarangassery7843
    @rinaarangassery7843 3 หลายเดือนก่อน

    eshoye nallathinay Aaradhanaye maattimarikename. Ella vishamangaleyum Anugrehamakename amen🙏🙏🙏🙏🙏🙏🙏🙏🙏

  • @libyjoshy339
    @libyjoshy339 4 หลายเดือนก่อน +1

    Eshoye, ente ammaye souqyappeduthaname. Thank you Lord Jesus

  • @jithumolrajan7625
    @jithumolrajan7625 4 หลายเดือนก่อน +1

    Ente ഈശോയെ..ഞങ്ങളുടെ തെറ്റുകൾ ക്ഷമിക്കണേ... ഇപ്പോൾ നേരിടുന്ന സാമ്പത്തിക ബാധ്യത പരിഹരിക്കപ്പെടണേ...കുടുംബങ്ങളെ അനുഗ്രഹിക്കനെ...അങ്ങ് തന്ന കുഞ്ഞുങ്ങളെയും ഉദരത്തിലുള്ള കുഞ്ഞിനെയും കാത്തുകൊള്ളണേ..മാതാപിതാക്കളെയും സഹോദരങ്ങളെയും സഹായിക്കണേ🙏🙏🙏🙏🙏🙏🙏

  • @mathewthomas1511
    @mathewthomas1511 4 หลายเดือนก่อน

    Aradhana amen 🙏Amen🙏 Amen🙏 Amen🙏 Amen🙏 Amen🙏 Amen🙏 Amen🙏 Amen🙏 Amen🙏

  • @bennyjames2317
    @bennyjames2317 4 หลายเดือนก่อน

    എന്റെ ഭർത്താവിന്റെ | Kidney രോഗം മാറാൻ പ്രാർത്ഥിക്കണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nishamartin-vl3yi
    @nishamartin-vl3yi 3 หลายเดือนก่อน

    ഈശോയെ jees nte birth certificate correction വേഗം ശരിയാക്കി തരണേ
    ഈശോയെ അങ്ങ് ഇടപെടണേ

  • @ammu_rahul
    @ammu_rahul หลายเดือนก่อน

    Ente eeshoye ente bharthavinu ennodu karuthalum snehavum undakunnathinayi kripayundavaname🙏

  • @ValsammaGeorge-pc6sr
    @ValsammaGeorge-pc6sr 4 หลายเดือนก่อน +1

    Esho Jerome ne samarppikkunnu Avanod karuna thonnene Esho Jerome ne onnu thodeneme Avane vegam sugham akkaneme Mathave Jerome nu vendy prathikkaname 🙏🙏🙏

  • @Anieanns
    @Anieanns 4 หลายเดือนก่อน +1

    ഈശോ❤

  • @himajose6422
    @himajose6422 4 หลายเดือนก่อน +1

    Amme,appa. Kathukollane

  • @anjuthomas6036
    @anjuthomas6036 4 หลายเดือนก่อน +1

    Eshoye karunna ayirikkannamme

  • @MiniEmmanuvel-g9q
    @MiniEmmanuvel-g9q 2 หลายเดือนก่อน

    സ്വന്തമായി സ്ഥലവും വീടും ഇല്ല എന്നെ അനുഗ്രഹിക്കണമേ

  • @Maria-dj2yr
    @Maria-dj2yr 4 หลายเดือนก่อน +1

    Bhayavum anxiety yum matti samadhanam nalkane eeshoyee.manassinu sakthi nalkane. Prathyasa nallane..

  • @sparky____kitty6833
    @sparky____kitty6833 4 หลายเดือนก่อน +1

    Amme eshoye ente kudumbathe samarppikkunnu ente aniyane samarppikkunnu ente joli samarppikkunnu ellam angu kananame ente niyogam ellam neerakki tharaname ottak akkalle njagale

  • @shineshyiabu9349
    @shineshyiabu9349 4 หลายเดือนก่อน +1

    Enta eeshoye Enta Ammakum appanum ayusum Aarogyavum koduth katholane njngal inn anubhavikuna alla vedhanagalum matti tharaname ❤🙏

  • @aneymathew8842
    @aneymathew8842 4 หลายเดือนก่อน +1

    അഭിഷേകം... അഭിഷേകം... തരണമേ... 🙏🏻🔥🙏🏻🔥🙏🏻🔥

  • @aneymathew8842
    @aneymathew8842 4 หลายเดือนก่อน +1

    എന്റെ.. ജീവിത പങ്കാളി.. മക്കളെ... എന്നോട് കടപ്പെട്ടിരിക്കുന്ന എല്ലാ മക്കളെയും എനിക്ക് നേടണം... എന്റെ അപ്പന് അവരെ തരണം... ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻

  • @ReshmiMolS
    @ReshmiMolS 4 หลายเดือนก่อน +1

    ഭർത്താവ് സുനിലിന്റെ മദ്യപനം മാറ്റി മനല്ല പങ്കാളിയ് ആക്കി തരണേ കർത്താവെ, ആമേൻ 🙏🙏🙏🙏,

  • @Alice-y7y5h
    @Alice-y7y5h 4 หลายเดือนก่อน +1

    Esoya eante makkaluda mel karuna ayirikaname🙏🙏🙏

  • @celinejoshy9854
    @celinejoshy9854 4 หลายเดือนก่อน +1

    യേശുവേ എന്റെ മോനു വിവാഹതടസം മാറ്റിത്തരാണമേ 🙏🙏🙏🙏

  • @annepalath1027
    @annepalath1027 3 หลายเดือนก่อน

    Pray for us for all our struggles .
    Thank you Jesus , Praise you Jesus,Love you Jesus above all.🙏🙏🙏

  • @lissyt.r6285
    @lissyt.r6285 3 หลายเดือนก่อน

    Daivame, Ethrayum Vegam Deekkan Achanmarkke Thiruppattam Nalkane Adhikarikalkku Manasandaram Nalkane,