പരിശുദ്ധ പരമ ദിവ്യകാരുണ്യമേ എന്നേരവും സ്തുതി ആരാധന | അതിമനോഹരമായ ആരാധന ഗാനം | # Adoration Song | HD

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 2.6K

  • @anujojo6029
    @anujojo6029 3 ปีที่แล้ว +511

    ഈശോയെ എന്റെ കുഞ്ഞിന്റെ കാൻസർ cells നിർവീര്യമാക്കി തരണമേ സുഖപ്പെടുത്തണമേ

    • @christophergeorget
      @christophergeorget 3 ปีที่แล้ว +18

      Jesus has got it all under control

    • @mayflower8432
      @mayflower8432 3 ปีที่แล้ว +14

      He'll touch your child. Have faith in him...he'll heal your child no matter what happens.....he's our savior...believe in jesus....Praise be to God..Amen🙏🙏

    • @mayflower8432
      @mayflower8432 3 ปีที่แล้ว +9

      @@christophergeorget you're such a good person...let God give you and your fiance all the happiness. He will fill your life with happiness. In this terrible world people leave their loved ones for sickness, money and all but you still staying with your partner in the bad times also...God bless you always brother....🙏🙏

    • @christophergeorget
      @christophergeorget 3 ปีที่แล้ว +8

      @@mayflower8432 She is the greatest blessing God had destined for me even before my birth. I cant thank God enough for her, my lifetime wouldn't suffice. I will be next to this angel of His on earth through it all. Just waiting endlessly for His mercy. Thanks for your encouragement Ms.Sheena. The desperate world need more of people like you to give the strength n hope of Christ. God bless you

    • @lizyruben1632
      @lizyruben1632 3 ปีที่แล้ว +3

      @@christophergeorget only prayers dear, ❤🙏🙏🙏❤

  • @LincyShinto-pz2yu
    @LincyShinto-pz2yu ปีที่แล้ว +22

    ഈശോയെ എന്റെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റികൊടുക്കണേ 🙏

  • @priyarajesh6520
    @priyarajesh6520 3 ปีที่แล้ว +112

    ഈശോയേ ഒരുകുഞ്ഞിനായി ആഗ്രഹിച്ചു പ്രാർത്ഥിക്കുന്ന എല്ലാവരെയും അവിടുന്ന് അനുഗ്രഹിക്കേണമേ,

    • @anjalythomas3103
      @anjalythomas3103 2 ปีที่แล้ว +6

      Ee aara dhana kettu prarthichathinte phalamay eesho enikkoru vavene nalki anugrahichu.nanni Daivame

    • @shaijukurian6100
      @shaijukurian6100 ปีที่แล้ว +3

      എത്രയും പെട്ടന്ന് കിട്ടാൻ ആയി പ്രാർത്ഥിക്കുന്നു 😇

    • @mariammajose764
      @mariammajose764 ปีที่แล้ว

      ​@@anjalythomas3103ji ni ho by

    • @tomjoseph3311
      @tomjoseph3311 ปีที่แล้ว +2

      Adutha easternu oru happy news undavatte...agrahichu prathikunna ellarkum❤❤❤❤

    • @priyarajesh6520
      @priyarajesh6520 ปีที่แล้ว +3

      ദൈവത്തിന് സ്തുതി

  • @jibyov9541
    @jibyov9541 7 หลายเดือนก่อน +38

    ഞാൻ ഒരു ഹിന്ദു ആണ്. ഞാൻ ഏക ദൈവമായ എന്റെ കർത്താവിനെ സ്നേഹിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു മഹത്വ പെടുത്തുന്നു ❤amen🙏

    • @aldringeorge8379
      @aldringeorge8379 6 หลายเดือนก่อน +3

      In front of Jesus Christ, everyone is equal

    • @SherlyBabu-hz8ij
      @SherlyBabu-hz8ij 5 หลายเดือนก่อน

      🙏🏼amen god bless you 👏🏼

    • @rameshn6863
      @rameshn6863 5 หลายเดือนก่อน +3

      Even me too, I love my lord.....He helped and blessed me all the way in my life

    • @johnsonvarghese4262
      @johnsonvarghese4262 8 วันที่ผ่านมา

      👏👏👏🌹

  • @soumyadipu1702
    @soumyadipu1702 3 ปีที่แล้ว +26

    ഈശോയെ ജീവിതം മുഴുവൻ ആയി തകർന്ന് നിൽക്കുക ആണ് ഒരു കുഞ്ഞു ഇല്ലാത്ത പേരിൽ. ഭർത്താവ് വീട്ടിൽ നിന്ന് തലമുറ ഇല്ലാത്ത പേരിൽ ഇറക്കി വിട്ടു. ഇനി സ്വന്തം ആയി വീട് വെയ്ക്കണം ഈശോയെ ഭർത്താവ് മാത്രം ആണ് എന്റെ നെടും തൂൺ. ഞങളുടെ കഷ്ട്ടതയിൽ നിന്ന് കരേറി ഞങ്ങളെ പുച്ഛിച്ചു തള്ളിയവർക് മുന്നിൽ ഒരു കുഞ്ഞിനെ തരണേ

    • @KusumamPM-ip7wb
      @KusumamPM-ip7wb 7 หลายเดือนก่อน +2

      You be blessed ബൈ next year. My prayer is there for you. Jesus you heard know. 🙏🙏🙏

    • @jomoljohn-l7m
      @jomoljohn-l7m 7 หลายเดือนก่อน +2

      Jesus ഇന്നും jeevikkunnu

    • @densonmartin5617
      @densonmartin5617 6 หลายเดือนก่อน +1

      🙏🏻

    • @KusumamPM-ip7wb
      @KusumamPM-ip7wb 6 หลายเดือนก่อน +3

      Samuel 1chapter വായിച്ചേ. ദൈവം കരുണ കാണിക്കും തീർച്ച. ആമേൻ halleluiah

    • @martinex9425
      @martinex9425 5 หลายเดือนก่อน +1

      എന്നെ അവഹേളി ചവ റോ ട്. ക്ഷമി കാൻ പറ്റണേ

  • @bsgsg1812
    @bsgsg1812 4 ปีที่แล้ว +73

    എന്റെ ഈശോയെ ജോലി ഇല്ലാതെ കഷ്ട്ടപെടുന്ന എല്ലാരേയും അങ്ങയുടെ സന്നിധിയിൽ സമർപ്പിക്കുന്നു. എല്ലാരേയും അനുഗ്രഹിക്കണമേ

    • @shinymolantony8824
      @shinymolantony8824 3 ปีที่แล้ว +4

      എന്റെ അമ്മേ ഞങ്ങളുടെ സ്ഥലം എത്രയും വേഗം നല്ല വിലക്ക് വിൽക്കുവാൻ സഹായിക്കണമേ.. നല്ലൊരു വീട് പണിയുവാൻ സഹായിക്കണമേ..

    • @lovelyjohn648
      @lovelyjohn648 3 ปีที่แล้ว

      Thank God

    • @arunbaburaj2822
      @arunbaburaj2822 3 ปีที่แล้ว

      O

    • @antonylijo13
      @antonylijo13 3 ปีที่แล้ว

      ആമേൻ

    • @lucydominic7903
      @lucydominic7903 3 ปีที่แล้ว +3

      ദൈവമേ ജോലിയില്ലാതെ വേദനിക്കുന്ന എല്ലാമക്കളെയുംസമർപ്പിക്കുന്നുഅവരെ അനുഗ്രഹിക്കണേ

  • @mersaljoy6922
    @mersaljoy6922 11 วันที่ผ่านมา +3

    ആമേൻ

  • @jinsonjohnson6188
    @jinsonjohnson6188 3 ปีที่แล้ว +20

    ടെൻഷൻ അടിച്ചു ആത്മഹത്യകുവകിലെത്തിയ എന്നെ കൈപിടിച്ചു ഉയർത്തിയ എന്റെ ഈശോയേ...... 😭

  • @prameelaclement-xe5jx
    @prameelaclement-xe5jx ปีที่แล้ว +13

    ഇപ്പോൾ ഉള്ള അത്യാവശ്യം നടക്കാനുള്ള സാമ്പത്തികം, എനിക്കും, എന്നെപോലെ അത്യാവശ്യ പെട്ടിരിക്കുന്ന ഏല്ലാവർക്കും കൊടുകേണമേ 🙏🙏🙏

  • @bindu8203
    @bindu8203 5 ปีที่แล้ว +290

    കടബാധ്യത മൂലം വിഷമിക്കുന്ന എല്ലാവരെയും ദിവ്യകാരുണ്യ ഈശോയേ അങ്ങേക്ക് സമര്‍പ്പിച്ച പ്രാര്‍ത്ഥിക്കുന്നു. അമീന്‍

  • @preethasuresh3173
    @preethasuresh3173 4 ปีที่แล้ว +127

    ജീവിതം കയ്യിൽ നിന്നും പോകുന്നത് നിസ്സഹായയായി നോക്കി നിൽക്കുന്ന അവസ്ഥ ആണ് കർത്താവെ നി എന്നെ ഒന്നും സ്പർശിക്കേണമേ..

    • @binisajeesh4431
      @binisajeesh4431 4 ปีที่แล้ว +12

      ഹൃദയം നുറുങ്ങിയവർക്ക് കർത്താവു സമീപസ്ഥനാണ്. 🙏

    • @satheeshsolomon3143
      @satheeshsolomon3143 3 ปีที่แล้ว +4

      Esho undu manasurikii pradhicha mathii ente esho appan nokathirikille

    • @lovelyseban3813
      @lovelyseban3813 3 ปีที่แล้ว +10

      ദൈവത്തോട് കരഞ്ഞ് പ്രാർത്ഥിക്കുക ദൈവം ഉത്തരം നൽകും ഉറപ്പ് . ദൈവം ഉപേക്ഷിക്കില്ല 🙏🙏🙏

    • @lovelyseban3813
      @lovelyseban3813 3 ปีที่แล้ว +8

      ബൈബിൾ വചനങ്ങൾ വായിച്ചു പ്രാർത്ഥിക്കുക🙏

    • @josephlancelotdias434
      @josephlancelotdias434 3 ปีที่แล้ว +8

      വിടാതെ ദൈവത്തെ വിളിക്കുക, കൈവിടില്ല

  • @jincyjohn8648
    @jincyjohn8648 7 หลายเดือนก่อน +10

    ദിവ്യകാരുണ്യ ഈശോയെ എന്റെ കുടുംബത്തെ എന്റെ കുഞ്ഞുങ്ങളെയും മാതാപിതാക്കന്മാരെയും എനിക്ക് നൽകിയ ജീവിതപങ്കാളിയെയും ദിവ്യകാരുണ്യ ഈശോയോട് ചേർത്ത് ഞാൻ വയ്ക്കുന്നു ആമേൻ 🙏

  • @lizyantony2767
    @lizyantony2767 2 ปีที่แล้ว +5

    ജെസ്നവിന്റെ ജോലി ദുസ്സലങ്ങളില്ലാതെ ങ്ങളില്ലാതെ ഉത്തരവാദിത്യത്തോടെ ഈശോയുടെ കൂടെ ചെയ്യുവാൻ കരുണയേകണേ

  • @bijujoseph3654
    @bijujoseph3654 7 หลายเดือนก่อน +12

    കണ്ണടച്ച് കേട്ടാൽ ..പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ... അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകും 😢.. ദൈവമേ തന്ന എല്ലാ നന്മയ്ക്കും നന്ദി പറയുന്നു ..🙏🙏

  • @legendaryspark334
    @legendaryspark334 3 ปีที่แล้ว +109

    എന്റെ ഈശോയെ എനിക്കും reshunum ഒത്തിരി കുഞ്ഞുങ്ങളെ തന്നു അനുഗ്രഹിക്കണമേ 🙏

    • @thresiagirijanathan7488
      @thresiagirijanathan7488 3 ปีที่แล้ว +1

      Thank you Jesus for every thing ,

    • @shinygeorge1733
      @shinygeorge1733 2 ปีที่แล้ว

      നിങ്ങളുടെ പ്രാർത്ഥന ഈശോ കേട്ടു നിങ്ങളെ അനുഗ്രഹിക്കട്ടെ

    • @anuchackochan9779
      @anuchackochan9779 2 ปีที่แล้ว

      👍

    • @sijo108
      @sijo108 2 ปีที่แล้ว

      🙏🏼🙏🏼

    • @aneeshjohn6635
      @aneeshjohn6635 2 ปีที่แล้ว

      D bless both oh

  • @athulmilton472
    @athulmilton472 4 ปีที่แล้ว +8

    എന്റെ വീടും സ്ത്ഥലവും വിറ്റ് കടം തീർക്കാനും കുറച്ച് സ്ത്ഥ ലം വേറെ മേടിക്കാനും സഹായിക്കണമേ ഈശോയേ

  • @princyxavier861
    @princyxavier861 6 ปีที่แล้ว +248

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ ഒരിക്കലും നിന്നെ മറ ന്നു ജീവിക്കാൻ ഇടവരുത്തരുത്

    • @DasCreations
      @DasCreations  6 ปีที่แล้ว +6

      Thank you so much #Princy
      Please Share👆🏻👌🏻
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
      Please watch more videos: Subscribe Now➜th-cam.com/channels/9DTUnizfqzoYGIxelcabvw.html?view_as=subscriber

    • @anusmithatalks...5453
      @anusmithatalks...5453 5 ปีที่แล้ว +2

      Enu nadkan pona scaningil negitve result kanikane devme

    • @anusmithatalks...5453
      @anusmithatalks...5453 5 ปีที่แล้ว +2

      Ente papgl porukane entr ponnu devme ennodu shemikaje

    • @anusmithatalks...5453
      @anusmithatalks...5453 5 ปีที่แล้ว +2

      Sorry yesuve ennodu shemichu ente rogaum ennil eduthu mattaanne

    • @anusmithatalks...5453
      @anusmithatalks...5453 5 ปีที่แล้ว +2

      Prasise the lord

  • @sheejajoseph-fs7sp
    @sheejajoseph-fs7sp ปีที่แล้ว +26

    എത്ര കേട്ടാലും മതി വരാത്ത ഈ ഗാനം നൽകിയവർക്കു യേശുവിന്റെ നാമത്തിൽ നന്ദി 🙏🙏🙏

  • @beautifulworld5955
    @beautifulworld5955 10 วันที่ผ่านมา +1

    LORD JESUS COME INTO OUR LIFE,WITH YOUR HOLY SPIRIT BLESS US AND OUR FAMILY ✝️❣️🛐ALL GLORY TO GOD ALMIGHTY

  • @shibinraj7148
    @shibinraj7148 2 ปีที่แล้ว +10

    എൻ്റെ ഇശോയെ ഞങ്ങളെയും കാക്കണേ. ആമേൻ

  • @hemamohan202
    @hemamohan202 3 ปีที่แล้ว +82

    എന്റെ ഈശോയെ എനിക്കും കുടുംബത്തിനും തന്ന എല്ലാ സഹായങ്ങൾkkum നന്ദി ഈശോയെ. ആമേൻ.

  • @saijukthampan5449
    @saijukthampan5449 ปีที่แล้ว +1

    Eesoye njangalkkoru kunjavaye thannanugrahikkaname.athupole Kunjungalillatha ellavareyum anugrahikkaname.

  • @mariajasminc.d2555
    @mariajasminc.d2555 7 หลายเดือนก่อน +4

    ഈശോയെ നിന്റെ സ്തുതി എന്നും പാടുന്ന ക്രിസ്റ്റോയെയും ടാനിയെയും അനുഗ്രഹിക്കണേ.. ഗർഭവസ്ഥായിൽ ഉള്ള കുഞ്ഞിനെ നിന്റെ ഉള്ളം കൈയിൽ കാത്തു കൊള്ളേണമേ ഈശോയെ 🙏🙏🙏

  • @AV-bv1ip
    @AV-bv1ip 4 ปีที่แล้ว +43

    ഈശോയേ ഞാൻ മനസ്സിൽ കണ്ട കാര്യവും എൻ്റെ ആഗ്രഹവും സാധിച്ചു തരണമേ
    ആമേൻ

  • @dr.rosyabraham7066
    @dr.rosyabraham7066 3 ปีที่แล้ว +23

    ലോകമാസകലമുള്ള സകല സക്രാരികളിൽ ഏകനായി ഞങ്ങൾക്കായ് കാത്തിരിക്കുന്ന ഈശോയെ,,,, അങ്ങേയ്ക്ക് എന്നേരവും സ്തുതി, ആരാധന,,, ആരാധന,, ആരാധന,,,,,,

  • @babumuttath8121
    @babumuttath8121 9 หลายเดือนก่อน +5

    എൻ്റെ ഭാരി 'യുടെ രണ്ട് കാലിലെ നീര് മാറ്റിതരണമേ 🙏🙏🙏

  • @mersaljoy6922
    @mersaljoy6922 22 วันที่ผ่านมา +1

    ആമേൻ shone മോന്റെ test paper, മോന്റെ പഠനം future, ജീവിതം അനുഗ്രഹിക്കേണമേ മോനെ എപ്പോഴും കാത്തുകൊള്ളണമേ ആമേൻ..

  • @midhunjose6381
    @midhunjose6381 3 ปีที่แล้ว +9

    ജീവിതം കൈവിടുന്നു കർത്താവേ.. കൂട്ടായിരിക്കണേ. 🙏

  • @santhoshdasan8340
    @santhoshdasan8340 5 ปีที่แล้ว +127

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്...
    എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയുമുണ്ടായിരിക്കട്ടെ🙏

    • @josephinevichu9456
      @josephinevichu9456 4 ปีที่แล้ว +1

      കടത്തിൽ കഴിയുന്ന എല്ലാം മക്കളെയും ദിവ്യ കരുണ്ണ്യ ഈശോക്ക് സമർപ്പിക്കുന്നു രക്ഷിക്കാൻ വദനമേ ഈശോ എന്റെ ഈശോ എന്റെ ഈശോ എന്റെ ഈശോ ആമേൻ

    • @shainyjessy920
      @shainyjessy920 4 ปีที่แล้ว

      Asianet

    • @liyarosejohny639
      @liyarosejohny639 4 ปีที่แล้ว

      Amen......🙏🙏🙏

    • @Youtbe.vlogerTJJ
      @Youtbe.vlogerTJJ 4 ปีที่แล้ว

      th-cam.com/video/7sO7zSCRWZk/w-d-xo.html

    • @lizyantony2767
      @lizyantony2767 4 ปีที่แล้ว

      Monte dusselangal maruvan

  • @joyaljoy272
    @joyaljoy272 5 ปีที่แล้ว +144

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് ആരാധനയും സുതുതിയും പുകഴ്ച്ചയും എന്ന് എപ്പോഴും ഉണ്ടാകട്ടെ

    • @DasCreations
      @DasCreations  5 ปีที่แล้ว +1

      Thank you so much
      Please Share👆🏻👌🏻
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
      Please watch more videos: Subscribe Now➜th-cam.com/channels/9DTUnizfqzoYGIxelcabvw.html?view_as=subscriberT

    • @delphyjoshy1791
      @delphyjoshy1791 5 ปีที่แล้ว +2

      View

    • @rosydevasyrosyrosy8902
      @rosydevasyrosyrosy8902 4 ปีที่แล้ว +1

      @@DasCreations the we

    • @CrizCreationsIn
      @CrizCreationsIn 4 ปีที่แล้ว +1

      th-cam.com/video/bGL8xQJox0A/w-d-xo.html

  • @adideve7397
    @adideve7397 5 ปีที่แล้ว +96

    ഈശോയെ രോഗികളയി കഴിയുന്ന എല്ലവരയും അവിടുന്നു സുഖപ്പെടുത്തണമേ അമ്മ മാതാവേ അനുഗഹിക്കണമേ

    • @jasepinejasepine2259
      @jasepinejasepine2259 4 ปีที่แล้ว

      Or

    • @kochumarygregory8354
      @kochumarygregory8354 3 ปีที่แล้ว +1

      Jinto nte vivaha thadadam Matti tharamame esoye

    • @manjupramod3792
      @manjupramod3792 3 ปีที่แล้ว

      എന്റെ അമ്മ ഒരു മാസത്തിൽ കൂടുതൽ ആയി ഓക്സിജൻ കൊടുത്തു icu ഇൽ ആണ് 🙏🏻🙏🏻🙏🏻🙏🏻 plz pray 😭😭😭😭😭😭

  • @anurejianureji8129
    @anurejianureji8129 2 ปีที่แล้ว +48

    എനിക്കൊരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

    • @ambilyt1135
      @ambilyt1135 2 ปีที่แล้ว +1

      🙏🏻🙏🏻

    • @MyMotherMary
      @MyMotherMary ปีที่แล้ว

      payers dear.....

    • @Butterfly92_95
      @Butterfly92_95 ปีที่แล้ว +1

      Ente pcod sugapeduthane nadhaa.. kunjine nalki anugrahikkanamee..
      Ee December il maternity leave eduthu nattil pokan enne anugrahikkanamee..🙏🙏🙏😔😔😔😪😪😪

    • @aldrinthomas4746
      @aldrinthomas4746 ปีที่แล้ว

      @@Butterfly92_95

    • @Serah2021
      @Serah2021 ปีที่แล้ว

      Prayers

  • @reenasyju7462
    @reenasyju7462 3 ปีที่แล้ว +27

    എന്റെ ഈശോയെ എനിക്ക് തന്നുകൊണ്ടിരിക്കുന്ന എല്ലാ അനുഗ്രഹത്തിനും കോടാനുകോടി നന്ദി 🙏🙏🙏

    • @Miyakutty_2013
      @Miyakutty_2013 3 ปีที่แล้ว

      Enneyumanugrhike meyesunadha

  • @fijogeorge5548
    @fijogeorge5548 5 ปีที่แล้ว +121

    കുടുംബ സമാധാനം ഇല്ലാത്ത കുടുംബങ്ങളെ സമർപ്പിക്കുന്നു ...

  • @gracemarygeorge3832
    @gracemarygeorge3832 4 ปีที่แล้ว +74

    ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും സർവ്വശക്തനും ദൈവവുമായ കർത്താവു പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ 💪💪💪💪🙏🙏🙏🙏🙏🥰❤️💖

  • @JoppansDiary
    @JoppansDiary 6 ปีที่แล้ว +289

    ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും സർവശക്തനും ദൈവവുമായ കർത്താവേ അവിടുന്ന് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ.....

    • @DasCreations
      @DasCreations  6 ปีที่แล้ว +3

      Thank you so much #Bijo
      Please Share👆🏻👌🏻
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
      Please watch more videos: Subscribe Now➜th-cam.com/channels/9DTUnizfqzoYGIxelcabvw.html?view_as=subscriber

    • @blazebedhel8715
      @blazebedhel8715 5 ปีที่แล้ว

      bijo john Amen

    • @aurelious1376
      @aurelious1376 5 ปีที่แล้ว +3

      AMEN

    • @bastiangeorge
      @bastiangeorge 4 ปีที่แล้ว +1

      Amen

    • @antonylijoykj2283
      @antonylijoykj2283 4 ปีที่แล้ว +1

      Amen

  • @Gods0129
    @Gods0129 2 ปีที่แล้ว +145

    Lyrics credit shamini steephan
    പരിശുദ്ധ പരമ ദിവ്യകാരുണ്യമേ
    എന്നേരവും സ്തുതി ആരാധന ( 2 )
    ദൈവമെ നിൻ പാദേ
    സർവ്വം അർപ്പിച്ചേകാൻ
    എന്നേരവും സ്തുതി ആരാധന
    കൺകുളിർക്കേ കാണാം
    മനം തുറന്നേകാം ( എന്നേരവും സ്തുതി )
    എല്ലാമെല്ലാം അറിയും
    എന്റെ തമ്പുരാനേ ( എന്നേരവും സ്തുതി )
    ആരാധന ആരാധന (2)
    മർത്യനായി ഭൂവിൽ
    അവതരിച്ചവനേ ( എന്നേരവും സ്തുതി )
    പുൽമെത്തയിൽ പിറന്ന
    പൊന്നുണ്ണീശോയെ ( എന്നേരവും സ്തുതി )
    തച്ചന്റെ മകനായി
    വളർന്ന ഈശോയെ (എന്നേരവും സ്തുതി )
    കന്യക മേരിതൻ
    പ്രിയസുതനേശുവേ (എന്നേരവും സ്തുതി )
    ആരാധന ആരാധന ( 2 )
    ദൈവഹിതമലിവാൽ
    വ്യാഖ്യാനിച്ച ഗുരുവേ ( എന്നേരവും )
    ദൈവരാജ്യം ഭൂവിൽ
    സ്ഥാപിച്ച രാജാവേ (എന്നേരവും )
    പാപികളെ അലിവാൽ
    ചേർത്തുവച്ചോരീശോയെ (എന്നേരവും )
    രോഗികൾക്ക് സൗഖ്യം
    നൽകിയ നല്ലിടയാ ( എന്നേരവും )
    ആരാധന ആരാധന ( 2 )
    വഴിയും സത്യവും
    ജീവനുമാമേശുവേ ( എന്നേരവും )
    ലോകത്തിന്റെ ദീപമേ
    ഭൂമിതൻ ലവണമേ ( എന്നേരവും )
    ശിഷ്യരുടെ പാദങ്ങൾ
    കഴുകിയ ഗുരുവേ ( എന്നേരവും )
    സ്നേഹത്തിൻ പ്രമാണം
    പകർന്ന സദ്ഗുരുവേ ( എന്നേരവും )
    ആരാധന ആരാധന ( 2 )
    ഗദ്സെമെനി തന്നിൽ
    രക്തം വിയർത്തവനെ ( എന്നേരവും )
    ശിഷ്യൻമാരാൾ പോലും
    തിരസ്കൃതനായവനെ ( എന്നേരവും )
    മാംസമറ്റിടുവോളം
    ചമ്മട്ടിയടിയേറ്റവനെ ( എന്നേരവും )
    മുൾമുടി തൻ അവഹേളനം
    ശാന്തനായി സഹിച്ചവനെ ( എന്നേരവും )
    ആരാധന ആരാധന ( 2 )
    എൻ പാപങ്ങൾ പോക്കാൻ
    കുരിശു ചുമന്നവനെ ( എന്നേരവും )
    മൂന്നുവട്ടം കുരിശാൽ
    വീണു പിടഞ്ഞവനെ ( എന്നേരവും )
    കുരിശിന്റെ മാറിൽ
    തറയ്ക്കപ്പെട്ടവനെ ( എന്നേരവും )
    ചെന്നിണം വാർന്നു
    കുരിശിൽ മരിച്ചവനെ ( എന്നേരവും )
    ആരാധന ആരാധന ( 2 )
    മൃത്യുവിൽ നിന്നും മൂന്നാം നാൾ
    ഉയർത്തവനെ ( എന്നേരവും )
    അപ്പമായി എന്നും കൂടെ
    വാഴും ഈശോയെ ( എന്നേരവും )
    പരിശുദ്ധ പരമ ദിവ്യകാരുണ്യമേ
    എന്നേരവും സ്തുതി ആരാധന
    പരിശുദ്ധ പരമ ദിവ്യകാരുണ്യമേ
    എന്നേരവും സ്തുതി ആരാധന
    ആരാധന ആരാധന ( 2 )

    • @lillygeorge4371
      @lillygeorge4371 2 ปีที่แล้ว +3

      PraisetheLord。。🙏🙏🙏🔥

    • @meerajosekizhoor9497
      @meerajosekizhoor9497 2 ปีที่แล้ว +4

      Thank you for lyrics

    • @sr.maryfranciss.h2521
      @sr.maryfranciss.h2521 2 ปีที่แล้ว +5

      ദൈവത്തിനുസ്തുതി ആരാധന മഹത്വമുണ്ടായിരിക്കട്ടെ.ആമ്മേൻ

    • @lindanijo1139
      @lindanijo1139 2 ปีที่แล้ว +5

      Thank you for Lyrics

    • @opheliajince4254
      @opheliajince4254 2 ปีที่แล้ว +2

      Thank you so much for this lyrics

  • @aswanysundaran4659
    @aswanysundaran4659 3 ปีที่แล้ว +4

    ദൈവമേ എന്റെ അച്ഛന് ഒരു ലിഫോമ കാൻസർ രോഗി ആണ്.. കോവിഡ് ന്യൂമോണിയ വന്നു.. കോവിഡ് മാറി..പ്ലേറ്റ്ലറ്റ് കൗണ്ട് കുറഞ്ഞു പോയിക്കൊണ്ടിരിക്കുവാ
    ഓക്‌സിജൻ കൗണ്ട് താഴെ പോകുന്നുണ്ട്
    എന്റെ അച്ഛന് വേണ്ടി വേണ്ടി പ്രാർത്ഥിക്കണേ.
    സുന്ദരൻ കോലഞ്ചേരി

  • @beenarajeevan5262
    @beenarajeevan5262 5 ปีที่แล้ว +72

    ഞങ്ങളുടെ ഭവനത്തെയും ഞങ്ങളെയും കടബാധ്യതയും എല്ലാം സമർപ്പിക്കുന്നു.ഞങ്ങളുടെ പരിസരവാസികളെയും അവരുടെ സങ്കടങ്ങളും സമർപ്പിക്കുന്നു.യേശുവേ ആരാധന..

  • @AmalBBabuAmalBBabu
    @AmalBBabuAmalBBabu 4 ปีที่แล้ว +19

    പൈശാചിക ശക്തി കളിൽ നിന്നും എൻ്റെ കുടുംബത്തെ രക്ഷിക്കണമേ

  • @sabishaju7462
    @sabishaju7462 3 ปีที่แล้ว +34

    എന്റെ വാൽവിന്റെ എല്ലാ രോഗവും പൂർണമായും മാറാൻ പ്രാർത്ഥിക്കുന്നു

  • @BronecyCleetus
    @BronecyCleetus 2 หลายเดือนก่อน +3

    എന്റയും എന്റെ കുടുംബത്തിന്റെയും നിയോഗം നടത്തി തരുവാൻ വേണ്ടി എല്ലാവരും കർത്താവിന്റെ നാമത്തിൽ പ്രാർത്ഥിക്കണേ

    • @jayadavid6293
      @jayadavid6293 2 หลายเดือนก่อน

      🙏🙏🙏

  • @NesiyaJoji
    @NesiyaJoji 6 หลายเดือนก่อน +5

    എന്റെ അപ്പാ വിദേശത്ത് പോയി പഠിക്കാൻ ആഗ്രഹിച്ച് admission കിട്ടാൻ Offer Letter കിട്ടാൻ കാത്തിരിക്കുന്ന admission കിട്ടാനായി wait ചെയ്യുമ്പോൾ തടസ്സങ്ങൾ നേരിടുന്ന admission വരാൻ late ആകുന്ന എല്ലാ മക്കളെയും എന്റെ കൂട്ടുകാരെയും എന്നെയും എന്റെ അപ്പാ നോക്കിക്കോണേ. എന്റെ അപ്പാ അപ്പൻ തന്നെ ഞങ്ങൾക്ക് എല്ലാ മക്കള്‍ക്കും പിതാവേ അങ്ങയുടെ പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തില്‍ എന്റെ ഈശോയുടെ നാമത്തില്‍ എന്റെ അപ്പന്റെ നാമത്തില്‍ അങ്ങയുടെ തിരുരക്തത്താല്‍ എല്ലാ തടസ്സങ്ങളെയും നീക്കി admissionനും Offer Letterഉം നല്‍കി ഞങ്ങൾ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ😭♥️🫂
    എല്ലാത്തിനും ഉപരിയായി അപ്പന്റെ മക്കളായി ജീവിച്ച് അപ്പയുടെ ഹിതം നിറവേറ്റി അങ്ങയുടെ സുവിശേഷത്തിന്റെ ഉപകരണം ആയി ഞങ്ങളെ എല്ലാ മക്കളെയും മാറ്റണേ അപ്പാ😭♥️🫂

    • @Robin-jh2vj
      @Robin-jh2vj 6 หลายเดือนก่อน

      🙏

  • @sufiraj2858
    @sufiraj2858 5 ปีที่แล้ว +98

    Oru muslim aaya njan polum ee paatinu vallaathe addicted aayi... Vallaathoru feel aanu... We will feel the presence of God around us.. My daughter also listens to this song daily. She will just close her eyes and silently listen to this song. Kuttikalillaathe kashtappedunna ellaavarkum kunjungale nalki anugrahickane yeshuve🙏🙏🙏🙏

    • @marycj1692
      @marycj1692 3 ปีที่แล้ว +2

      യേശുവേ ലേബർ റൂമിൽ കിടക്കുന്ന എല്ലാ മക്കൾക്കും സുഖപ്രസവം കൊടുക്കണമെന്ന് അപേക്ഷിക്കുന്നു

    • @josephlancelotdias434
      @josephlancelotdias434 3 ปีที่แล้ว +4

      ഗോഡ് ബ്ലെസ് യൂ

    • @minisimon4411
      @minisimon4411 3 ปีที่แล้ว +3

      ലോകം മുഴുവൻ സുഖം ആയിരിക്കാൻ പ്രാർത്ഥിക്കുന്നു

    • @chackokt988
      @chackokt988 3 ปีที่แล้ว +3

      Jesus bless you and your family definitely brother god bless you more and more

    • @jesussaviouroftheman4119
      @jesussaviouroftheman4119 3 ปีที่แล้ว +4

      God bless you

  • @shaineantuantu6984
    @shaineantuantu6984 5 ปีที่แล้ว +181

    രോഗികൾക്കു സൗഖ്യം നൽകിയ നല്ലിടയ എന്നും എന്നേക്കും ആരാധന.... സ്തുതി ... നന്ദി.... ആരാധന.... 🙏🙏🙏

  • @daliyababy6707
    @daliyababy6707 5 ปีที่แล้ว +63

    യേശുവേ അങ്ങേയ്ക്കു നന്ദി എന്നെയും എന്റെ കുടുംബത്തെയും അങ്ങയുടെ തിരുരക്തത്താൽ പൊതിയണമേ
    ആമേൻ

    • @deepabenny6602
      @deepabenny6602 5 ปีที่แล้ว +1

      യേശു നിന്ന ഞാൻ സനഹികൂന

    • @rosammathomas2710
      @rosammathomas2710 4 ปีที่แล้ว

      Yeasoye.Angeyke.Nandhiyium.sduthyium.sdrothravam.enneyium.ente.kudumbangagaleyium.Thyrurekthathal.pothyijupidikane.yeasoye.amen.Halleluyia.

  • @vinithashibu9381
    @vinithashibu9381 3 ปีที่แล้ว +41

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ട ആമീൻ

  • @Resh_5
    @Resh_5 6 ปีที่แล้ว +106

    വളരെ നല്ല ഗാനം .. പാട്ടിനൊപ്പം അറിയാതെ ചേർന്നു ആരാധിച്ചുപാടി പോകുന്നു.
    എന്റെ ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു . അങ്ങ് ദാനമായി നൽകിയ ഈ ജീവിതത്തെ കുറിച്ചോർത്ത് എനിക്കു വേണ്ടിയും എല്ലാ സഹോദരങ്ങൾക്കു വേണ്ടിയും ഞാൻ അങ്ങേക്കു നന്ദി പറയുന്നു. I Love you so much Jesus.

    • @DasCreations
      @DasCreations  6 ปีที่แล้ว

      Thank you so much
      Please Share👆🏻👌🏻
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
      Please watch more videos: Subscribe Now➜th-cam.com/channels/9DTUnizfqzoYGIxelcabvw.html?view_as=subscriber

    • @Resh_5
      @Resh_5 6 ปีที่แล้ว +1

      @@DasCreations how can i download this song audio

  • @pranavs7219
    @pranavs7219 6 ปีที่แล้ว +224

    ഈ ഗാനം കേൾക്കുമ്പോൾ നമ്മുടെ പരിസരത്തു ദൈവത്തിന്റെ ഒരു ആത്മ സ്പർശം അനുഭവപ്പെടുന്നു love u jesus

    • @DasCreations
      @DasCreations  6 ปีที่แล้ว +7

      Thank you so much #PranavS
      Please Share👆🏻👌🏻
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
      Please watch more videos: Subscribe Now➜th-cam.com/channels/9DTUnizfqzoYGIxelcabvw.html?view_as=subscriber

    • @sunnytl3738
      @sunnytl3738 6 ปีที่แล้ว +5

      Sunny amn

    • @sheenamol2116
      @sheenamol2116 6 ปีที่แล้ว +2

      Amen

    • @ajithAjith-ys4gk
      @ajithAjith-ys4gk 5 ปีที่แล้ว +2

      Amen

    • @DasCreations
      @DasCreations  5 ปีที่แล้ว +1

      @@ajithAjith-ys4gk Thank you so much
      Please Share👆🏻👌🏻
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
      Please watch more videos: Subscribe Now➜th-cam.com/channels/9DTUnizfqzoYGIxelcabvw.html?view_as=subscriber

  • @rejanirejani7394
    @rejanirejani7394 5 ปีที่แล้ว +92

    യേശുവേ ഞങ്ങളെ അനുഗ്രഹിക്കണേ നിന്നെ മറന്നു ജീവിക്കാൻ ഇടവരുത്തരുതേ കഷ്ടപ്പാടിൽ നിന്നും ദുരിതങ്ങളിൽ നിന്നും കര കയറ്റണം രോഗങ്ങളിൽനിന്ന് ശാന്തിയും സമാധാനവും തരണേ ആമീൻ

    • @smartchem2577
      @smartchem2577 5 ปีที่แล้ว +1

      Wedding nadakan thadasam ullavara jeusena smarppikunnu ammen

    • @nehasabu1930
      @nehasabu1930 4 ปีที่แล้ว

      @Peter karuthdath very

  • @jessyjames4917
    @jessyjames4917 ปีที่แล้ว +6

    എന്റെ ഈശോയെ എന്റെ കിഡ്നിക്ക് പൂർണ സൗഖ്യം തരേണമേ 🙏🙏🙏🙏

  • @mercythomas4214
    @mercythomas4214 3 ปีที่แล้ว +33

    കടബാധ്യതയാൽ കഷ്ട്ടപ്പെടുന്നവരെ അനുഗ്രഹിക്കണമേ. 🙏🙏🙏

  • @ancyancy2350
    @ancyancy2350 4 ปีที่แล้ว +13

    ഈശോയെ ഞങ്ങളുടെ സമൂഹത്തെയും കുടുംബത്തെയും ബുദ്ധിമുട്ടുകളും രോഗങ്ങളും വേദനകളും ഈശോയെ ഈ ആരാധനയിൽ സമർപ്പിക്കുന്നു സൗഖ്യം ആക്കണേ

  • @blazebedhel8715
    @blazebedhel8715 5 ปีที่แล้ว +27

    ഈശോയെ, എന്റെ പൊന്നുമോളെ 8 - 4 - 2019 ൽ, കോടതിയിൽ ഹാജരാക്കുമ്പോൾ അവൾക്ക് എന്റ കൂടെ വരാനാണ് ഇഷ്ടം എന്ന് കോടതിയിൽ പറയണമേ. കോടതി എന്റെ കൂടെ എന്റെ മകളെ തന്നുവിടണമേ. പരിശുദ്ധാത്മാവെ എന്റെ മകളുടെ ഹൃദയത്തെ എന്നോടുള്ള സ്നേഹം കൊണ്ടു നിറയ്ക്കണമേ..
    യേശുവെ സ്തോത്രം, യേശുവേ നന്ദി.

  • @maromew7386
    @maromew7386 2 หลายเดือนก่อน +2

    Esoye ente 2 makkalum nalla daivamaargathil orumayode jeevikkande..2 perkkum nalla joli koduthu anugrahikkename
    Amen .

  • @geethaxavier4257
    @geethaxavier4257 5 ปีที่แล้ว +36

    എന്റെ അമ്മയുടെയും, എന്റെ മോന്റെ ഉം.. ആത്മാവിനു നിത്യ ശാന്തി കൊടുക്കണേ...
    ഞങ്ങളുടെ പ്രാർഥന കേട്ട് അനുഗ്രഹിക്കണമേ... ഞങ്ങളെ അനുഗ്രഹിക്കാൻ ഓടി എത്തേണമേ . യേശുവിലും, അമ്മയിലും വിശ്വസിക്കുന്ന ഈ കുടുംബത്തിൽ വന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ.. എല്ലാകഷ്ടപ്പാടുകളും അങ്ങയുടെ, അമ്മയുടെ കാൽക്കൽ വെക്കുന്നു.. ഞങ്ങളുടെ ബന്ധിതപെട്ടു കിടക്കുന്ന കാശ് എത്രയും പെട്ടെന്ന് തിരികെ കിട്ടുവാൻ ഞങ്ങളെ സഹായിക്കേണമേ...
    അവിടെത്തെ അനുഗ്രഹം എന്റ്റെ ഭർത്താവിലും, മക്കളിലും, എന്നിലും എപ്പോഴും ഉണ്ടായിരിക്കേണമേ..
    ഞങ്ങളെ പോലെ കഷ്ട്ടപ്പെടുന്ന എല്ലാവരെയും കാത്തു കൊള്ളേണമേ..
    Amen.. Praise the Lord.. Jesus I Love you..

    • @jolyvargeese5972
      @jolyvargeese5972 5 ปีที่แล้ว +1

      . .. .

    • @chackokanjirathumkunnel2040
      @chackokanjirathumkunnel2040 5 ปีที่แล้ว +1

      Geetha Xavier God bless you

    • @jisanil7838
      @jisanil7838 4 ปีที่แล้ว

      Hi geetha chechi, I will pray for you. God bless you and answer your prayers. What happened to your son 😰

  • @sojomon3097
    @sojomon3097 5 ปีที่แล้ว +76

    🌹 എന്റെ അമ്മേ ലോകമാതാവ്🌹
    രോഗികളായ എല്ലാവരെയും ഈശോയുടെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കാം.
    സ്നേഹാഇശോയെ അങ്ങേ അത്ഭുതകരം രോഗികളായി കഴിയുന്ന എല്ലാവരെയും സ്പർശിക്കേണമേ. ആമ്മേൻ

    • @DasCreations
      @DasCreations  5 ปีที่แล้ว +1

      Thank you so much #Sojo
      Please Share👆🏻👌🏻
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
      Please watch more videos: Subscribe Now➜th-cam.com/channels/9DTUnizfqzoYGIxelcabvw.html?view_as=subscriber

    • @gracyanthony7927
      @gracyanthony7927 5 ปีที่แล้ว

      @@DasCreations we Loves JesusAmen

    • @gracyanthony7927
      @gracyanthony7927 5 ปีที่แล้ว +1

      Love jessie.amen

    • @gracyanthony7927
      @gracyanthony7927 5 ปีที่แล้ว

      .

  • @jayanthijustin1710
    @jayanthijustin1710 2 ปีที่แล้ว +1

    O divya karunyame lokathe angil samrppikkunnu anu achu family ye kathukollename munna kichu vine vendi prarthikkunnu hallelujah hallelujah amen

  • @sajick6445
    @sajick6445 6 ปีที่แล้ว +77

    പരിശുദ്ധ പരമ ദവൃകാരുണൃമെ എന്നേരവും ആരാധനയൂം സ്തുതി യും പുകഴ്ചയും ഉണ്ടായിരിക്കട്ടെ

    • @DasCreations
      @DasCreations  6 ปีที่แล้ว

      Thank you so much #Saji
      Please Share👆🏻👌🏻
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
      Please watch more videos: Subscribe Now➜th-cam.com/channels/9DTUnizfqzoYGIxelcabvw.html?view_as=subscriber

    • @r.rlightssoundscateringdec9806
      @r.rlightssoundscateringdec9806 6 ปีที่แล้ว +1

      Aamen

    • @bavibavisha6144
      @bavibavisha6144 5 ปีที่แล้ว +3

      Karthaaaave njane aghayaaaa aradhikkkunnu.........

    • @bavibavisha6144
      @bavibavisha6144 5 ปีที่แล้ว +1

      Amen

    • @lincymalus2993
      @lincymalus2993 5 ปีที่แล้ว

      Amen

  • @HazysWorld
    @HazysWorld 5 ปีที่แล้ว +57

    എല്ലാ തടസ്സങ്ങളും മാറ്റി എത്രയും വേഗം തന്നെ എന്റെ ജോലിയുടെ ഓഫർ ലെറ്റർ ലഭിക്കാൻ അനുഗ്രഹിക്കേണമേ....

  • @sulfathsubair3117
    @sulfathsubair3117 5 ปีที่แล้ว +25

    എൻറെ മോളുടെ അസുഖം മാറിയ പഠിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ മാതാവേ

    • @aurelious1376
      @aurelious1376 5 ปีที่แล้ว

      Sing along with this song for 33 days. TRUE WORSHIP FOR TRUE GOD can also bring healing to your Family

    • @euginouseph545
      @euginouseph545 3 ปีที่แล้ว

      "യേശു പറഞ്ഞു, ആ കല്ല് എടുത്തു മാറ്റുവിൻ, മരിച്ചയാളുടെ സഹോദരിയായ മർത്ത പറഞ്ഞു കർത്താവേ ഇപ്പോൾ ദുർഗന്ധം ഉണ്ടായിരിക്കും, ഇതു നാലാം ദിവസമാണ്. യേശു അവളോടു ചോദിച്ചു,വിശ്വസിച്ചാൽ നീ ദൈവമഹത്വം ദർശിക്കുമെന്ന് ഞാൻ നിന്നോട് പറഞ്ഞില്ലേ?"
      യോഹന്നാൻ 11, 39-40

  • @jayanthijustin1710
    @jayanthijustin1710 2 ปีที่แล้ว +1

    O divya karunyame kichu munna thirichu varuvan sahayikkename achu family ye divya karunysthodu cherthu vaikkunnu makkale anugrahikkename hallelujah hallelujah hallelujah amen

  • @sefinmartin5232
    @sefinmartin5232 3 ปีที่แล้ว +55

    🙏🌹🌹🌹🌹🌹പരിശുദ്ധ പരമ ദിവ്യ ക്യാരുണമേ എനേരവും സ്ദുധി ആരാധന 💞❤♥

    • @mariammathomas5527
      @mariammathomas5527 3 ปีที่แล้ว

      Wonderful wonderful songs 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @vijaypravalikavlogs5704
      @vijaypravalikavlogs5704 2 ปีที่แล้ว

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @sherlyrobert6302
      @sherlyrobert6302 ปีที่แล้ว

      ഞങ്ങളെ അനുഗ്രഹിക്കണമെ

  • @jodwininterior1005
    @jodwininterior1005 5 ปีที่แล้ว +30

    ദൈവത്തെക്കുറിച്ച് അറിയുന്നതും കേൾക്കുന്നതും മനസിന് സുഖം തന്നെ '
    പാപികൾക്കായി സ്വന്തം ജീവൻ ബലി കഴിച്ച യേശുനാഥാ
    ഈ എളിയ ദാസന്റെ ആരാധന

  • @rejisrejis8927
    @rejisrejis8927 3 ปีที่แล้ว +3

    പൈശാജിക ബന്ധനത്തിൽ നിന്നും നീ കാക്കണമേ 🤲

  • @mariajasminc.d2555
    @mariajasminc.d2555 7 หลายเดือนก่อน +2

    ഈശോയെ എന്റെ cathy മോളുടെ ജീവിതത്തിന്മേൽ കരുണയായിരിക്കണമേ... നിന്റെ സ്നേഹം അറിയാൻ... അതിൽ ആശ്വസിക്കാൻ കനിയണമേ 🙏🙏🙏

  • @sheejaraju9827
    @sheejaraju9827 7 หลายเดือนก่อน +2

    എന്റെ ഈശോയെ, കടബാധ്യതകളാലും രോഗദുരിതങ്ങളാലും വിഷമിക്കുന്ന ഏവരെയും സമർപ്പിക്കുന്നു, അവിടത്തെ കരുണയാൽ അവരെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @indujayaprakash5924
    @indujayaprakash5924 4 ปีที่แล้ว +24

    ഈ ഗാനത്തെ പ്രതി ഈശോക്ക് ഞാൻ നന്ദി പറയുന്നു.
    എവിടെ ആയിരുന്നാലും ദിവ്യകാരുണ്യ ആരാധനയുടെ പാരമ്യത്തിലേക്ക് ഈ ഗാനം നമ്മളെ കൊണ്ട് പോകുന്നു.

  • @rosammageorgegeorge5843
    @rosammageorgegeorge5843 3 ปีที่แล้ว +22

    എന്റെ ഈശോയ്ക്കു എന്നേരവും സ്തുതി ആരാധന.

  • @dreambeauty7470
    @dreambeauty7470 6 ปีที่แล้ว +131

    എനിക്ക് വേണ്ടി മുറിയപ്പെട്ട, എന്റ ഈശോയെ,,, അങ്ങയെ ഞാൻ ആരാധിക്കുന്നു... സ്തുതിക്കുന്നു.... നന്ദി പറയുന്നു....

    • @DasCreations
      @DasCreations  6 ปีที่แล้ว +1

      Thank you so much #DivyaRose
      Please Share👆🏻👌🏻
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
      Please watch more videos: Subscribe Now➜th-cam.com/channels/9DTUnizfqzoYGIxelcabvw.html?view_as=subscriber

    • @alicexavier4598
      @alicexavier4598 5 ปีที่แล้ว

      Aarathana .

    • @anoopva6656
      @anoopva6656 5 ปีที่แล้ว

      - hand

    • @aurelious1376
      @aurelious1376 5 ปีที่แล้ว

      AMEN

    • @simibiju4277
      @simibiju4277 3 ปีที่แล้ว

      12345678901
      11.1213145116

  • @jayanthijustin1710
    @jayanthijustin1710 2 ปีที่แล้ว +1

    O esoye ente kadabaadhyatha neekkename o divya karunyame lokathe angil samrppikkunnu family ye kathukollename munna ye kathukollename amen hallelujah hallelujah hallelujah amen

  • @saji.jsaji.i1608
    @saji.jsaji.i1608 5 ปีที่แล้ว +61

    ഞാനും എന്റെ കുടുംബമേ അങ്ങയെ സ്തുതിക്കുന്നു

  • @shylashaji8832
    @shylashaji8832 5 ปีที่แล้ว +44

    ജോലി നൽകി അനുഗ്രഹീകണ മേ ഈശോ യെ

    • @DasCreations
      @DasCreations  5 ปีที่แล้ว +1

      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
      Please Share👆🏻👌🏻
      Please watch more videos: Subscribe Now➜th-cam.com/channels/9DTUnizfqzoYGIxelcabvw.html?view_as=subscriberT

    • @Youtbe.vlogerTJJ
      @Youtbe.vlogerTJJ 4 ปีที่แล้ว +1

      th-cam.com/video/7sO7zSCRWZk/w-d-xo.html

    • @nishapk9126
      @nishapk9126 4 ปีที่แล้ว +1

      എന്റെ ഏശുവേ എന്നെ ഒരു 6 വർക്ഷം സ്നേ, ഹിച്ച് ,ഒപ്പം നടന്ന് പറ്റിച്ച് വേറെ ഒരു പെണ്ണിനെ തേടി പോയി പക്ഷെ എനിക്ക് അവൻ ഇല്ലാതെ പറ്റില്ല അവന്റെ സ്നേ,ഹം തിരിച് തരണം അവിടെന്നിനെ എന്നെ സഹായിക്കാൻ പറ്റു എന്നെ സഹായിക്കുണെ എന്റെ ജിനു ബി നെ എന്നിക്ക് തിരിച്ച് തരണം നിനക്ക് മാത്രം പറ്റു എന്നെ അനുഗ്രഹിക്കണെ എന്റെ സ, ങ്കടം അവിടെന്ന് മാറ്റിതര ണ്ടെ

    • @Youtbe.vlogerTJJ
      @Youtbe.vlogerTJJ 4 ปีที่แล้ว +2

      @@nishapk9126 poyaver poyi ningankuvendi nallarolle jesus tharatte

    • @Adam-dn4td
      @Adam-dn4td 3 ปีที่แล้ว

      @@nishapk9126 ninne dayivam anugrahikkatte

  • @sreedharanvinayachandran2151
    @sreedharanvinayachandran2151 3 ปีที่แล้ว +6

    എന്റെ കർത്താവേ......എനിക്കും കുടുംബത്തിനും അവിടുന്ന് നൽകിയ എല്ലാ....അനുഗ്രഹങ്ങൾക്കും നന്ദി.....ദൈവമേ......നന്ദി.....നന്ദി.....നന്ദി.....🙏🙏🙏🙏🙏❤❤❤❤❤❤🥰🥰🥰🥰🥰🥰❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sijuaugustine758
    @sijuaugustine758 ปีที่แล้ว +2

    ഈശോ എൻ്റെ അനിയത്തിയുടെ മോൾക് സംസാര ശേഷിയും,മറ്റ് വിഷമതകളും മാറ്റി അവളെ മറ്റ് കുഞ്ഞുങ്ങളെ പോലെ മറ്റണമെ

  • @jayanthijustin1710
    @jayanthijustin1710 ปีที่แล้ว +1

    Achu anu vinte family ye kathukollename amen munna kichu vine vendi prarthikkunnu hallelujah avare thirichu tharuvan kripayundakename amen hallelujah hallelujah hallelujah amen

  • @premibernard9712
    @premibernard9712 3 ปีที่แล้ว +4

    എന്റെ ഈശോയെ അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധൽമാവ് ന്യങ്ങളിൽവന്നു നിറയണമേ. ആമേൻ

  • @sheejashaji3710
    @sheejashaji3710 4 ปีที่แล้ว +29

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു ....🙏🙏

  • @lajinack3784
    @lajinack3784 2 หลายเดือนก่อน +1

    ഇശോയെ മനഃസമാധാനതോട് കൂടെഉള്ള ഒരുജീവിതം തരണമേ എത്രയും വേഗം 🙏🙏

  • @arayananarayanan4996
    @arayananarayanan4996 2 ปีที่แล้ว +1

    എന്റെ എല്ലാ അസുഖം മാറി എനിക്ക് ആരോഗ്യം തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കേണമേ എന്റെ എല്ലാ കടബാധ്യതകളും മാറി എനിക്കൊരു വീടുണ്ടാക്കാൻ കഴിയാൻ പ്രാർത്ഥിക്കേണമേ എന്റെ മക്കൾ പഠിച്ച ഒരു നല്ല നിലക്ക് എത്താൻ പ്രാർത്ഥിക്കേണമേ

  • @girijagirija5603
    @girijagirija5603 4 ปีที่แล้ว +8

    എന്റെ eshawye ഞാൻ നാളെ വിസ അടിക്കാൻ പോകുന്നു എനിക്കു ഒരു ബുദ്തി മുട്ടില്ലാതെ എനിക്കു അടിച്ചു കിടന്നേ എൻറെ eshawye

  • @mallurajendran1931
    @mallurajendran1931 5 ปีที่แล้ว +38

    നല്ല ദൈവമെ എല്ലാം അറിയുന്ന ഈശോ വീട് പണിയുടെ പൈസ നാളെ തന്നെ ശരിയാക്കി താരുവൻ ഉദ്യോഗസ്ഥൻന്മാർക്ക് അങ്ങ് വഴി കാണിക്കണമോ

    • @maryiype
      @maryiype 4 ปีที่แล้ว

      Ente eesoye ellavarudeyum. nallaagrahangalk utharam nalki anugrahikkane amen

  • @milvyjennis7710
    @milvyjennis7710 4 ปีที่แล้ว +39

    ദൈവമേ നീ ആണ് എന്റെ ആശ്രയം 🙏🙏

  • @jayanthijustin1710
    @jayanthijustin1710 ปีที่แล้ว +1

    Ente divya karunyame lokathe kakkename kichu munna anjana ye cherthu kollename anu syam nila divya karunyathodu cherthuvaikkunnu thiruninam varnozhukumpozhum enikkum ente sahotharagalkkum vendi prarthicha karthave jan namikkunnu amen hallelujah hallelujah hallelujah amen

  • @maromew7386
    @maromew7386 2 หลายเดือนก่อน +2

    Esoye ente sir nte body vedhanayum tharippum shugarum kidni rogavum mattikodukkename.
    Shareera sugam kodukkande .Amen

  • @bijuthoombunkal5184
    @bijuthoombunkal5184 5 ปีที่แล้ว +59

    എണ്ണിയാൽ
    തീരാത്ത അത്രെയും
    ആരാധനാ..ആമ്മേൻ

    • @shinysebastian2684
      @shinysebastian2684 3 ปีที่แล้ว

      Ente dheviakarunnya ishoke kodanukodi aradhana yum sthuthithiyum.... Arpikunnu... 🙏🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @reetajohn9461
    @reetajohn9461 5 ปีที่แล้ว +8

    പരമദിവ്യ കാരുണ്യമേ അങ്ങക്ക് സ്‌തുതി ആരാധന എന്റെ കുടുംബത്തെയും അങ്ങയുടെ പീഠത്തിങ്കൽ സമർപ്പിക്കുന്നു എല്ലാ നിയോഗങളും എന്റെ കുടുംബത്തിന്റെ കുറവുകളെ നിറവുകളാക്കി മാറ്റണേയ് നാഥാ. അനുഗ്രഹിച്ചാലും

    • @suniouseppachen3852
      @suniouseppachen3852 4 ปีที่แล้ว

      ഈശോയേ അനുഗ്രഹിക്കേണമേ.

  • @ranis8996
    @ranis8996 3 หลายเดือนก่อน +1

    എന്റെ ഇന്റർവ്യൂ കഴിഞ്ഞിരിക്കയാണ് ഉടനെ ജോലികിട്ടാൻ അനുഗ്രഹിക്കേണമേ ഈശോയെ

  • @maryroshni2832
    @maryroshni2832 5 หลายเดือนก่อน +1

    നിത്യം കാക്കുന്നവനെ, ഈശോയെ, എൻ്റെ കുടുംബാംഗങ്ങൾക്ക് ആൽമീയ ശരീരിക സൗഖ്യം പ്രദാനം ചെയ്യണമേ

  • @jomoljo477
    @jomoljo477 5 ปีที่แล้ว +15

    സകല ജനതയുടെ പാപങ്ങൾക്ക് വേണ്ടി ക്രൂശിൽ തറയ്ക്ക പെട്ട എന്റെ യേശുവേ അങ്ങേക്ക് ആരാധന

  • @shalypius2273
    @shalypius2273 3 ปีที่แล้ว +47

    🌟⭐️പരിശുദ്ധപരമ ദിവ്യകാരുണ്യമേ, എന്നേരവും സ്തുതി ആരാധന 🌟⭐️

  • @aniejohny5946
    @aniejohny5946 4 ปีที่แล้ว +13

    🙏💔 പരിശുദ്ധ പരമ ദിവ്യ കാരുണ്യ ഈശോക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ...🙏🔥💔

  • @mariajasminc.d2555
    @mariajasminc.d2555 7 หลายเดือนก่อน +2

    ഇന്ന് ഞങ്ങളുടെ വിവാഹ വാർഷികം 36 വർഷം.... ഈശോയെ ഇത്രയും നാൾ കാത്തതിന് ആയിരം ആയിരം നന്ദി 🙏🙏🙏കൂടെ ഉണ്ടാകണമേ എന്നും 🥰

  • @mebbbyyymm4773
    @mebbbyyymm4773 7 หลายเดือนก่อน +1

    ഈശോയെ, എന്റെ മമ്മിയെ സൗഖ്യമാക്കേണമേ 🙏 പൂർണ ആരോഗ്യം നൽകി അനുഗ്രഹിക്കേണമേ. നോബിയെ അവന്റെ യാത്രകളിൽ ഈശോയെ കാത്തുകൊള്ളണമേ. നാഥ ഞങ്ങളുടെ കുടുബത്തോട് കരുണ ആയിരിക്കെണ്ണമേ 🙏🙏🥺 എന്റെ വിശ്വാസം വർധിപ്പിക്കേണമേ

  • @rathishtr5016
    @rathishtr5016 5 ปีที่แล้ว +74

    ഒരുപാട് ഹൃദയത്തിൽ ലയിച്ചു പോകുന്നു, ദൈവമേ അനുഗ്രഹിക്കണേ 🙏🙏🙏

  • @shaineantuantu6984
    @shaineantuantu6984 5 ปีที่แล้ว +32

    ആരാധന എന്നേരവും സ്തുതി ആരാധന. ഗത്സമനിൽ രക്തം വിയർത്തവനെ ആരാധന. എൻ പാപങ്ങൾ പോക്കാൻ പാപം ചുമന്നവനേ. മൃത്യു വിൽ നിന്ന് ഉയിർത്തവനെ...... ആരാധന..... 🙏🙏🙏👌👍👍👍✌✌✌😘😘😘

    • @jancyvarghese9543
      @jancyvarghese9543 5 ปีที่แล้ว

      പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

  • @rinnarobert7333
    @rinnarobert7333 6 ปีที่แล้ว +72

    ആരാധന ആരാധന എന്നേരവും സ്തുതി ആരാധന

    • @DasCreations
      @DasCreations  6 ปีที่แล้ว +1

      Thank you so much #Rinna
      Please Share👆🏻👌🏻
      ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
      Please watch more videos: Subscribe Now➜th-cam.com/channels/9DTUnizfqzoYGIxelcabvw.html?view_as=subscriber

  • @remanirose8013
    @remanirose8013 ปีที่แล้ว +1

    പരിശുദ്ധ പരമ ദിവ്യ കാരുണ്യ മെ, എന്നേക്കും സ്തുതിയും ആരാധനയും പുകച്ച് യും ഉണ്ടായി ഇരിക്കട്ടെ 🙏🙏🙏🙏🙏💐💐💐💐💐💐💐💐❤❤❤. എന്റെ കര്‍ത്താവിന്റെ തിരു മുഖം കാണാന്‍ കഴിഞ്ഞു 🙏🙏🙏🙏🙏. നന്ദി, പാപികളെ സ്നേഹിക്കുന്ന യേശുവിന്റെ കരുണ, കൃപ എല്ലാവരും അറിയുവാന്‍ അനുഗ്രഹമായി തീരാന്‍ സാധിക്കട്ടെ 🙏🙏🙏🙏🙏. എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏. മക്കളുടെ കല്യാണം നടത്തി തരണമെന്ന് അപേക്ഷിക്കുന്നു 🙏🙏🙏

  • @joelpaulose6664
    @joelpaulose6664 5 หลายเดือนก่อน +1

    ഈശോയേ, കുഞ്ഞുങ്ങളില്ലാത്തവർക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണേ.

  • @anishallappanmangalath3068
    @anishallappanmangalath3068 4 ปีที่แล้ว +4

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ: ആമ്മേൻ