PANCHIKKAL TO PALA SHABARI EXPRESS BUS YATHRA സുള്ള്യക്ക് 11 കിലോമീറ്റർ മാത്രം ദൂരം

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 279

  • @josematthew.
    @josematthew. ปีที่แล้ว +14

    അധികം അങ്ങനെ കാണാത്ത കേരളത്തിൻ്റെ വടക്കൻ കാഴ്ചകൾ.. മികച്ച രീതിയിൽ ഇത്ര ദൂരം/സമയം എടുത്ത് പകർത്തിയ യാത്ര വിശേഷങ്ങൾക്ക് ഒരു വലിയ 👍🏻...

  • @ajmal2948
    @ajmal2948 ปีที่แล้ว +12

    മഴക്കാലത്തെ ബസ്സ് യാത്ര കാഴ്ചകൾക്ക് വേണ്ടി കാത്തിരിക്കുന്നു

    • @Josfscaria
      @Josfscaria  ปีที่แล้ว +1

      പേമാരി വന്നാലും വീഡിയോ വരണേ ❤️

  • @PulsarSuni-rj2bq
    @PulsarSuni-rj2bq ปีที่แล้ว +5

    ഇത് കലക്കി അടിപൊളി വീഡിയോ ഇതുപോലുത്തെ യാത്രകൾ ഇനിയും വേണം

  • @gireeshkumarkp710
    @gireeshkumarkp710 ปีที่แล้ว +5

    ഹായ്, ചേട്ട, പാഞ്ചിക്കൽ, ടു, പാലാ, ബസ്, യാത്ര, സൂപ്പർ,❤

  • @JEFFINTHOMAS-w1s
    @JEFFINTHOMAS-w1s ปีที่แล้ว +3

    ഈ ബസ്സിൽ പലപ്പോഴും ഞാൻ യാത്ര ചെയ്തിട്ടുണ്ട് പാച്ചി കൽ നിന്ന് പാലായിലേക്ക് നഷ്ടത്തിൽ ഓടുന്ന ടേക്ക് ഓവർ പെർമിറ്റ് കളിൽ ഒന്നുമാത്രം

    • @Josfscaria
      @Josfscaria  ปีที่แล้ว +1

      നഷ്ടം ആണോ

  • @vishnuv8826
    @vishnuv8826 ปีที่แล้ว +4

    ഒന്നും പറയാനില്ല. അടിപൊളി 🥰

  • @arunwilson5359
    @arunwilson5359 ปีที่แล้ว +2

    Video കണ്ടിരുന്നു, പൊളിച്ചുട്ടാ ❤

  • @Asmp71
    @Asmp71 ปีที่แล้ว +1

    My village..,
    Yathra Visheshangal.❤️😍

  • @cubei4568
    @cubei4568 ปีที่แล้ว +1

    Super.video.eniyum.venam.

  • @KuttanadanKitchen
    @KuttanadanKitchen ปีที่แล้ว +1

    Kerala bus premikalk olla adipoli channel..

  • @shijoj1710
    @shijoj1710 ปีที่แล้ว +7

    23:55 പാണത്തൂരിനെ പറത്തി അടിക്കുന്ന ലേയ്‌ലാൻഡ് ശബരി 🔥 enna pokkaanu

  • @snackbox4925
    @snackbox4925 ปีที่แล้ว +4

    Kottayam konnakkad superfast cheythilla

  • @shintojacob6110
    @shintojacob6110 ปีที่แล้ว +2

    Peters kottayam vare undallo.. ksrtc yum kottayam vare aakkiyal aale kittum❤

  • @kunjaappak4597
    @kunjaappak4597 ปีที่แล้ว +10

    ഇതുപോലുള്ള യാത്ര പകൽ ആയിരുന്നെങ്കിൽ എല്ലാ സ്ഥലങ്ങളും കാണാമായിരുന്നു

  • @See_Nature_123
    @See_Nature_123 7 หลายเดือนก่อน +2

    Super ❤ Brother ದಯವಿಟ್ಟು ಒಮ್ಮೆ ಪುತ್ತೂರು - ವಿಟ್ಲ - ಪೆರ್ಲ - ಬದಿಯಡ್ಕ - ಕಾಸರಗೋಡು ರೂಟ್ ನಲ್ಲಿ ಪ್ರಯಾಣಿಸಿ , ಪುತ್ತೂರಿನಿಂದ ಆಯಾ ಸಮಯಕ್ಕೆ ಸರಿಯಾಗಿ ಬಸ್ಸುಗಳಿವೆ.

    • @Josfscaria
      @Josfscaria  7 หลายเดือนก่อน +1

      🔥🔥

  • @ramakrishnansethuraman2068
    @ramakrishnansethuraman2068 ปีที่แล้ว +2

    Very nice coverage, Chettan.

  • @-._._._.-
    @-._._._.- ปีที่แล้ว +3

    9:50 അതിമനോഹരം🌄👌

  • @anandhuks248
    @anandhuks248 ปีที่แล้ว +2

    Kannur chandanakkampara vanchiyam private busil onnu pokumo broo nalla vibe annu

  • @jacobsk
    @jacobsk ปีที่แล้ว +1

    Nice one!

  • @saravananpalpandiyan9678
    @saravananpalpandiyan9678 ปีที่แล้ว +1

    Super video bro From Thanjavur TN

  • @Saji202124
    @Saji202124 ปีที่แล้ว +1

    Ente nadane bro..kasargod..kumali perla busil jn yatra chiditund..kozikode ninn keriyadane..

    • @Josfscaria
      @Josfscaria  ปีที่แล้ว +1

      Longest superfast

  • @adithyavaidyanathan
    @adithyavaidyanathan ปีที่แล้ว +3

    Nice coverage. Cochin Express Volvoinde overtake adipoli aayirunnu 👌🏼😍

    • @Josfscaria
      @Josfscaria  ปีที่แล้ว +2

      അതെ മിന്നൽ ഓടിക്കുന്ന ഡ്രൈവർ അണ്

  • @lijeeshck7221
    @lijeeshck7221 ปีที่แล้ว +2

    വടകര വഴി ഇനി പോകുബോൾ നേരത്തെ വിളിക്കു വീട്ടിനിന്നു ഫുഡ്‌ കൊണ്ടുവരാം 🥰

    • @Josfscaria
      @Josfscaria  ปีที่แล้ว

      🌹🌹❤️❤️

  • @Rahul-iu7jl
    @Rahul-iu7jl 7 หลายเดือนก่อน +1

    സൂപ്പർ

    • @Josfscaria
      @Josfscaria  7 หลายเดือนก่อน

      👆🔥❤️

  • @arunkumars4250
    @arunkumars4250 ปีที่แล้ว +2

    Super video bro🔥🔥

  • @sreekalasreekala9692
    @sreekalasreekala9692 ปีที่แล้ว +8

    Kottayam❤️ konnakkad

  • @SankarMani-xf8ic
    @SankarMani-xf8ic 11 หลายเดือนก่อน +1

    ❤❤super neenga keralathula enga pro

    • @Josfscaria
      @Josfscaria  11 หลายเดือนก่อน +1

      Pala

  • @ganesan3611
    @ganesan3611 ปีที่แล้ว +1

    Awesome Beautiful Capture 🌺🌺🌴🌴🍋🍋🙏🏽🙏🏽

  • @SJktm7
    @SJktm7 ปีที่แล้ว +2

    Nice video❤

    • @Josfscaria
      @Josfscaria  ปีที่แล้ว

      Glad you liked it!

  • @CJ-si4bm
    @CJ-si4bm ปีที่แล้ว +5

    പാലാ ❤️❤️❤️❤️

    • @Josfscaria
      @Josfscaria  ปีที่แล้ว

      Pala ഡിപ്പോയിൽ കോൺടാക്ട് ഉണ്ടോ

    • @CJ-si4bm
      @CJ-si4bm ปีที่แล้ว +2

      @@Josfscaria ഒരാളെ പരിചയം ഉണ്ട് അങ്ങേരു ആണ് വൈകുന്നേരം 4:30 പാലക്കാട്‌ ഓടുന്നത്

    • @Josfscaria
      @Josfscaria  ปีที่แล้ว

      Okey...

    • @TonysMediaByTonyTAugustine
      @TonysMediaByTonyTAugustine ปีที่แล้ว

      പാലാ 🔥

  • @leelammajoseph-yq1nv
    @leelammajoseph-yq1nv ปีที่แล้ว +1

    Super 🎉🎉🎉

  • @huugffff
    @huugffff ปีที่แล้ว +1

    Pala to bangalor ksrtc vidio chiyavo

  • @karmabeliever5094
    @karmabeliever5094 ปีที่แล้ว +41

    ടേക്ക്ഓവർ പെർമിറ്റ്‌ എന്ന് കേട്ടപ്പോൾ ഒരു വിഷമം.... വഴി തെളിച്ചവർ വേറെ ആളുകൾ ആണല്ലോ... ഒരു കാലത്ത് നമ്മൾ പാലക്കാർക്ക് മലബാർ എന്നത് പ്രൈവറ്റ് ബസുകൾ മാത്രം ആയിരുന്നു... ❤

    • @Josfscaria
      @Josfscaria  ปีที่แล้ว +2

      ✅👍

    • @thespy8056
      @thespy8056 ปีที่แล้ว +3

      അത് നിങ്ങൾ പാലക്കാർക്ക് മാത്രമായിരുന്നു....😂😂😂

  • @gilchristpoulose
    @gilchristpoulose ปีที่แล้ว +4

    Munnar - bangalore deluxe atc 38 and atc 39

    • @Josfscaria
      @Josfscaria  ปีที่แล้ว +1

      ഇപ്പൊൾ പാലാ ഡിപ്പോയിൽ

  • @poojascanvas
    @poojascanvas ปีที่แล้ว +1

    Erumeli Manimala chadanakkappara KSRTC Express Bus bro parage karyam seriya same asvtha aale kurava vandi nannayale alle aale keru...pinne oree timeum.. eppo private bus Sera ( Manimala - Payyavoor ) anu oppam odunathe athanel sleeper coach koode aanh pinne aale egane ksrtcyil kerana 😪

  • @sajuvarughese2485
    @sajuvarughese2485 ปีที่แล้ว +1

    👌video

  • @JayaprakashmudipuJayapra-kn8oo
    @JayaprakashmudipuJayapra-kn8oo ปีที่แล้ว +1

    Yatra adipoli pakshe driver slow driving ksrtc minnal driver biju yetan super❤ kozhikode to thiruvananthapuram minnal❤

  • @cbzminnalff4330
    @cbzminnalff4330 10 หลายเดือนก่อน +1

    ubc ernakulam vazhiyalla thrissur muvattupuzha thodupuzha vazhiyan

    • @Josfscaria
      @Josfscaria  10 หลายเดือนก่อน

      അത് പാണത്തൂർ UBC ആയിരുന്നു

  • @arunwilson5359
    @arunwilson5359 ปีที่แล้ว +2

    Waiting

  • @KiranKUMBLA
    @KiranKUMBLA ปีที่แล้ว +1

    Video 👌 love from KL-14 kumbla

  • @arunkumars4250
    @arunkumars4250 ปีที่แล้ว +8

    TVM - MDY via NEDUMANGAD. GREEN FIELD route video waiting 🥰🥰👍👍

    • @Josfscaria
      @Josfscaria  ปีที่แล้ว +5

      Ayyo vendaye. ordinery bus better than that

    • @vandiholic451
      @vandiholic451 ปีที่แล้ว

      ​@@Josfscariaentupati bro eth service an ath

  • @appukrishnan7965
    @appukrishnan7965 ปีที่แล้ว

    8:21 thee item🔥🔥

  • @AnsarAliyar
    @AnsarAliyar ปีที่แล้ว +2

    Super👍👍

  • @yadukrishna1844
    @yadukrishna1844 ปีที่แล้ว +1

    Epolathe um pole super ❤

  • @not_your_channel_my_channel
    @not_your_channel_my_channel 6 หลายเดือนก่อน +1

    You earn my respect kasaragod nde malayora place iniyum kanikkanam bro njn kasaragod aan ennalum angne ippp pokan pattunillaa video okke ingne kandeu irikkane pattu eniyum kasaragod kannur high ranges kanikkanam

  • @pradeepputhumana5782
    @pradeepputhumana5782 ปีที่แล้ว +5

    തിരുനെല്ലി -പത്തനംതിട്ട sd ശബരി (മാനന്തവാടി -കല്പറ്റ -താമരശ്ശേരി -അരീക്കോട് =മഞ്ചേരി -pmna -ഷൊർണുർ -tsr -മൂവാറ്റുപുഴ -പാലാ -പത്തനംതിട്ട )ഒരു വീഡിയോ ചെയ്യുമോ?

    • @Josfscaria
      @Josfscaria  ปีที่แล้ว +1

      Try ചെയ്യാം

  • @chathanreddy9748
    @chathanreddy9748 ปีที่แล้ว +1

    Super Video Bro🚌🚌🚌

  • @vandiholic451
    @vandiholic451 ปีที่แล้ว +1

    KSRTC yude etavum nala vandi an sabari minnal pole speed um ate pole super deluxe bus service ukalil etavum comfort um ola service an Sabari atepole nala maintained buses um an . One of the most underrated services of KSRTC

  • @_dm__photography__
    @_dm__photography__ ปีที่แล้ว +2

    Rajakkad to thodupuzha via nedumkandam bus yatra cheyyamo

    • @Josfscaria
      @Josfscaria  ปีที่แล้ว +1

      Bus ഏതാണ്

    • @_dm__photography__
      @_dm__photography__ ปีที่แล้ว +1

      @@Josfscaria oridinary ahn ennu thonnunnu

  • @aniuranju
    @aniuranju ปีที่แล้ว +2

    John Motors Holy Maria, Bandadukka to Kottayam

  • @nithinkb3482
    @nithinkb3482 ปีที่แล้ว +4

    Eghane ulla interior route okke eghane ariyunnu bro..appreciated.May be Sullya to Kottarakkara wud be a nice route for ur next video..

    • @Josfscaria
      @Josfscaria  ปีที่แล้ว +4

      Joli okey കഴിഞ്ഞ് യാത്ര ചെയ്യാൻ ശ്രമിക്കുക എല്ലാം പഠിക്കാം...ബ്രോ

    • @ashker388
      @ashker388 ปีที่แล้ว

      @@Josfscaria 🥰🥰

  • @rrnstar
    @rrnstar ปีที่แล้ว +1

    Why no bus stand in panchikkal?

  • @rahidpm2128
    @rahidpm2128 ปีที่แล้ว +1

    Padichira pathanamthitta video cheyyano

    • @Josfscaria
      @Josfscaria  ปีที่แล้ว

      ചെയ്യണം...

  • @ramdasvj
    @ramdasvj ปีที่แล้ว +3

    ലാഭം കൂട്ടാനുള്ള വഴി take over അല്ല എന്ന്, എപ്പോഴാണ്‌ ഇവർക്കൊക്കെ മനസ്സിലാവുക? അനുഭവിക്കേണ്ടി വരുന്നത് യാത്രക്കാരും. പഴയ കാലം അല്ല, പാട്ട ബസ്സുകളിൽ ഇത്രയും ദൂരം ആരിരിക്കും?

    • @Josfscaria
      @Josfscaria  ปีที่แล้ว

      Ee വണ്ടികളുടെ സീറ്റ് നല്ലതാണ്... പുറമേ patta ennu ചേട്ടൻ പറഞ്ഞപോലെ ചിന്തിക്കുന്ന ആൾക്കാർ ഒത്തിരിപേരുണ്ട്..അവർ കയറില്ല ✅

    • @ramdasvj
      @ramdasvj ปีที่แล้ว +3

      ​@@Josfscaria , ആളുകളൊക്കെ മാറി തുടങ്ങി, ചൂടടിച്ച് എത്ര നേരം ഇരിക്കും? വീട്ടിലടക്കം ac. വയ്ക്കുന്ന കാലമാണ്‌. മാറ്റങ്ങൾ ഉൾക്കൊള്ളാത്തവർ മുമ്പോട്ട് പോകില്ല. കേരളം പഴയ മാതിരി അല്ല, ചൂട് കൂടി കൂടി വരുകയാണ്. പ്രൈവറ്റ്ac ബസ്സ് ഉള്ളപ്പോൾ ആരിതിൽ കേറും? KSRTC ക്ക് ഇഷ്ടം monopoly ആണ്. അതിനി നടക്കില്ല. എല്ലാ മേഖലകളിലും PPP. ആണ്. ആൾക്കാർ കുറയും, അപ്പോൾ പിന്നേയും നഷ്ടം ആകും.

    • @Josfscaria
      @Josfscaria  ปีที่แล้ว

      @@ramdasvj CORRECT ANU... AC BUSUKALKKANU DEMAND

  • @shaikhroshan2225
    @shaikhroshan2225 ปีที่แล้ว +1

    Awasome journey 😍✨✨

  • @__Abhinzz
    @__Abhinzz ปีที่แล้ว +2

    Thalassery🤩❤️

  • @TonysMediaByTonyTAugustine
    @TonysMediaByTonyTAugustine ปีที่แล้ว +1

    പാലാ 🔥💖💖💖😘🔥

  • @johnsonjohn8985
    @johnsonjohn8985 ปีที่แล้ว +1

    Manipal to thiruvalla kohinoor /kallada cheyyumo ?

  • @CJ-si4bm
    @CJ-si4bm ปีที่แล้ว +6

    അതെ ആവശ്യം ഉള്ളിടത്തേക്ക് ബസ് ഓടിക്കില്ല ksrtc പാലാ വഴി തന്നെ ഇപ്പൊ 40/50 മലബാർ ബസ് ഉണ്ട് യാത്രക്കാർ സീസൺ ടൈമിൽ മാത്രമേ ഉള്ളു കന്യാകുമാരി.. മധുര... മൂകാംബിക... സേലം വഴി ബംഗളുരു... എറണാകുളം --കുമളി-- തൃച്ചി --വേളാങ്കണ്ണി.... സർവീസ് ഒക്കെ തുടങ്ങിയാൽ വൻ വിജയം ആകും ❤️❤️❤️

  • @g.balaji5555
    @g.balaji5555 ปีที่แล้ว +1

    Super...💥💥💥

  • @vivekanil6597
    @vivekanil6597 ปีที่แล้ว +2

    Mananthavady Coimbatore SF bus cheyyumo

    • @Josfscaria
      @Josfscaria  ปีที่แล้ว +1

      Nice option.അണ്

  • @merwindavid1436
    @merwindavid1436 ปีที่แล้ว +1

    Poli

  • @smas2290
    @smas2290 ปีที่แล้ว +1

    Good 👍

  • @ajesh97
    @ajesh97 ปีที่แล้ว +1

    Bro Sulthan bathery to TVM minnal bus video cheyyumo

  • @nidheeshpk295
    @nidheeshpk295 ปีที่แล้ว +4

    Ashokleyland bs3 engine sound👌 enthayalum nannaytund

  • @ARUNJOSE-gl5tz
    @ARUNJOSE-gl5tz ปีที่แล้ว +1

    Pathanamthitta to Manipal Kallada vedio edukkamo

    • @Josfscaria
      @Josfscaria  ปีที่แล้ว

      Tiket kituvo

    • @ARUNJOSE-gl5tz
      @ARUNJOSE-gl5tz ปีที่แล้ว

      @@Josfscaria contact number send cheyyamo, ticket arrange cheyyaam

  • @sandy____697
    @sandy____697 ปีที่แล้ว +1

    Good 👍❤

  • @dipujoseph9012
    @dipujoseph9012 ปีที่แล้ว +1

    Bandhadukka kottayam... ചെയ്യാമോ

    • @Josfscaria
      @Josfscaria  ปีที่แล้ว

      നോക്കട്ടെ... കുറെ തവണ ആയി അ വഴി...gap വേണം

  • @ssproperties_pala
    @ssproperties_pala ปีที่แล้ว +1

    Bro, ഏതാണ് ക്യാമറ?

  • @CHENGANNURKKARAN391
    @CHENGANNURKKARAN391 ปีที่แล้ว

    Are u try chengannur paithalmala ⚡️

    • @Josfscaria
      @Josfscaria  ปีที่แล้ว

      Not yet

    • @CHENGANNURKKARAN391
      @CHENGANNURKKARAN391 ปีที่แล้ว

      @@Josfscaria reason

    • @Josfscaria
      @Josfscaria  ปีที่แล้ว

      പോയിട്ടില്ല എന്നാണ്

    • @CHENGANNURKKARAN391
      @CHENGANNURKKARAN391 ปีที่แล้ว

      @@Josfscaria അതല്ല എന്താ പോകാത്തതെ

    • @Josfscaria
      @Josfscaria  ปีที่แล้ว

      പോയിട്ടില്ല... അത്രയേ ഉള്ളു... പോകില്ല എന്നല്ല പറഞ്ഞത്

  • @ratheeshratheesh4131
    @ratheeshratheesh4131 ปีที่แล้ว +1

    കാഞ്ഞങ്ങാട് ksrtc deppo und അത് NH റോഡിൽ ആണ് അതാണ് ദീർഘ ദൂര ബസ്സ് അവിടെ പോവാതെ പ്രൈവറ്റ് സ്റ്റാന്റ് എടുക്കുന്നെ

  • @emeraldjoseph577
    @emeraldjoseph577 ปีที่แล้ว +2

    പലരും കൈ നീട്ടിയിട് വണ്ടി നിർത്താതെ പോകുക ആണ് അല്ലോ

  • @naveensunny9430
    @naveensunny9430 ปีที่แล้ว +1

    നമ്മുടെ കൊട്ടാരക്കര ഈരാറ്റുപേട്ട ബാംഗ്ലൂർ ഉണ്ടാവുമോ

    • @Josfscaria
      @Josfscaria  ปีที่แล้ว

      നോക്കട്ടെ

  • @AbySebastian1418
    @AbySebastian1418 6 หลายเดือนก่อน +1

    ഇപ്പം കൊട്ടാരക്കര - പഞ്ചിക്കൽ മാത്രം ഒള്ളു ❤️

    • @Josfscaria
      @Josfscaria  6 หลายเดือนก่อน

      Pala നിർത്തിയോ

    • @AbySebastian1418
      @AbySebastian1418 6 หลายเดือนก่อน

      @@Josfscaria yes.. Sitel illa.. Only KTR

    • @jissogeorge7332
      @jissogeorge7332 2 หลายเดือนก่อน

      Saturday mathram odunnund

  • @JohnWick-ri4sf
    @JohnWick-ri4sf ปีที่แล้ว +1

    Guruvayur ethra manika bus

    • @Josfscaria
      @Josfscaria  ปีที่แล้ว

      Discription areayil നോക്കിക്കേ full details und

  • @wulcon3496
    @wulcon3496 ปีที่แล้ว +1

    Ternyata India indah juga ya

    • @Josfscaria
      @Josfscaria  ปีที่แล้ว

      ✅✅

    • @RAAJKAIMAL
      @RAAJKAIMAL ปีที่แล้ว +1

      India is , every state is unique and beautiful

    • @wulcon3496
      @wulcon3496 ปีที่แล้ว

      @@RAAJKAIMAL ok

  • @mohanakumarsankaran9822
    @mohanakumarsankaran9822 ปีที่แล้ว +2

    1Hour 15 Minutes difference വരും

  • @shijojoy06
    @shijojoy06 ปีที่แล้ว +1

    Try Kottayam palakkayam superfast

    • @Josfscaria
      @Josfscaria  ปีที่แล้ว

      രാത്രി palkkayam തട്ടിൽ എത്തിയാൽ stay എങ്ങനെയാണ്

    • @shijojoy06
      @shijojoy06 ปีที่แล้ว +1

      @@Josfscaria palakkayam tahttu alla palakkayam palakkad district annu

    • @Josfscaria
      @Josfscaria  ปีที่แล้ว

      @@shijojoy06 oh oke bro

  • @TravelHastag
    @TravelHastag ปีที่แล้ว +1

    Please review Ktr -mysore - Bangalore Swift dlx waiting for the video

  • @iclapcheeks
    @iclapcheeks ปีที่แล้ว

    ee bus Chemperi koodi aano enn parayamo please?

  • @ramjiYahoo
    @ramjiYahoo ปีที่แล้ว +1

    lovely

  • @PranavKalathil756
    @PranavKalathil756 ปีที่แล้ว +1

    8:20
    RSE 859 ❤ Kannur - Mananthavady - Kasargod FP

  • @AthulKAneesh
    @AthulKAneesh ปีที่แล้ว +1

    motham ethra aalundayirunnu ?

  • @merwindavid1436
    @merwindavid1436 ปีที่แล้ว +1

    Busil music system undo?

    • @Josfscaria
      @Josfscaria  ปีที่แล้ว

      ഇല്ലാ

    • @merwindavid1436
      @merwindavid1436 ปีที่แล้ว

      @@Josfscaria appol music evidunnaayirunnu?

    • @Josfscaria
      @Josfscaria  ปีที่แล้ว

      അത് ഡ്രൈവർ മൊബൈലിൽ

  • @rAm-jz5fn
    @rAm-jz5fn ปีที่แล้ว +2

    💚

  • @sandrasanthosh2096
    @sandrasanthosh2096 ปีที่แล้ว +2

    03:18 CA Nagar

  • @abhilashkasaragod6612
    @abhilashkasaragod6612 6 หลายเดือนก่อน

    Punchikkal paala ubc service ipol undo

    • @Josfscaria
      @Josfscaria  6 หลายเดือนก่อน +1

      Illa

    • @abhilashkasaragod6612
      @abhilashkasaragod6612 6 หลายเดือนก่อน +1

      Ee busil engane aa ticket book cheyyunne?

    • @Josfscaria
      @Josfscaria  6 หลายเดือนก่อน

      @@abhilashkasaragod6612 ENTE KSRTC APP

    • @abhilashkasaragod6612
      @abhilashkasaragod6612 6 หลายเดือนก่อน

      Pala panchikkal search cheythaal no buses enna kanikkunnath

    • @jissogeorge7332
      @jissogeorge7332 2 หลายเดือนก่อน

      Weekly service aaki daily illa

  • @mukundaraoster
    @mukundaraoster ปีที่แล้ว +1

    PANCHIKAL TO PALA K.S.R.T.C 🚍 Service Journey Video 📷 Views Amazing Bus Calar Green Very Very Handsome

  • @vava.sureshfans3037
    @vava.sureshfans3037 ปีที่แล้ว

    Sabari bus um super deluxe 1 ano 2 ano

  • @FASIL_KALIKAVU
    @FASIL_KALIKAVU ปีที่แล้ว +1

    😍😍😍

  • @Thankan9876
    @Thankan9876 ปีที่แล้ว +1

    Peter 8.30 PM something inu aanu.bus Kanhangad ethunnath Pala ..Kottayam pokumbol.evaru.6.30 aakumbol.why taking so long time.

    • @Josfscaria
      @Josfscaria  ปีที่แล้ว

      അറിയില്ല

    • @Thankan9876
      @Thankan9876 ปีที่แล้ว

      @@Josfscaria pinne UBC Kottayam vare und...aavru as time il thane aanu ethunnath Kanhangad..UBC 6.30 ..7.00 okke akumbol Kottayam ethum..KSRTC etrem time edukunu

  • @arjunkottarathil7145
    @arjunkottarathil7145 ปีที่แล้ว +1

    Single driver service?

  • @shifadchippu8479
    @shifadchippu8479 ปีที่แล้ว +1

    ❤‍🔥❤‍🔥🥰🥰🥰

  • @thejasthejask6617
    @thejasthejask6617 ปีที่แล้ว +1

    👌👌👌

  • @ranjithrkp8114
    @ranjithrkp8114 ปีที่แล้ว +4

    ആദ്യം സർവീസ് തുടങ്ങിയത് Peters ആയിരുന്നു... പിന്നീട് ksrtc തുടങ്ങി

  • @heartofbuslover1133
    @heartofbuslover1133 ปีที่แล้ว +2

    എക്സ്പ്രസ്സ്‌ നെ Pvt & ksrtc fp പുല്ല് പോലെ ആണല്ലോ ഓവർ take ചെയ്തു പോകുന്നെ

    • @Josfscaria
      @Josfscaria  ปีที่แล้ว

      കയറ്റി vitatthanu...നമ്മക്ക് പാല വരെ പോണം അവരുമായി എന്തിന് മത്സരിക്കണം....local ticketinu വേണ്ടിയുള്ള പോരാട്ടം ആണ്

    • @heartofbuslover1133
      @heartofbuslover1133 ปีที่แล้ว

      @@Josfscaria അത് മനസ്സിലായി ഞാൻ പറഞ്ഞുന്നെ ഉള്ളൂ പിന്നെ അവരുമായി മത്സരിക്കണ്ടേ ആവശ്യം ഇല്ലല്ലോ എക്സ്പ്രസിന് pvt side തന്നോളും

    • @Hoggardmitss
      @Hoggardmitss ปีที่แล้ว +1

      കയറ്റി vittillelum പോകും

    • @heartofbuslover1133
      @heartofbuslover1133 ปีที่แล้ว

      @@Hoggardmitss കയറ്റി വിട്ടില്ലേൽ എങ്ങനെ പോകും പറന്നു പോകുവോ

  • @georgesamuel2807
    @georgesamuel2807 ปีที่แล้ว +1

    ❤❤

  • @josemathewayathamattom
    @josemathewayathamattom ปีที่แล้ว +1

    Dinner time 12:10 am 😮😮

    • @Josfscaria
      @Josfscaria  ปีที่แล้ว +1

      Too late ..കണ്ണൂരിൽ എത്തുമ്പോൾ വേണം

  • @hms6153
    @hms6153 ปีที่แล้ว +1

    Ksrtc etoke type bus il aan depo or online il ninnu matram ticket edukkan pattune (njn fast passenger ,ordinary typeil matram aan yatra nadathitullath atil direct conductor aduth aan ticket vangikunnath) ??

    • @Josfscaria
      @Josfscaria  ปีที่แล้ว

      Above super fast il book cheyyam....chila interstate fastpassengerum online und

    • @hms6153
      @hms6153 ปีที่แล้ว +1

      @@Josfscaria bro njn udeshichath eg
      .ee minnal bus il depo or online vazhi matram alle ticket ,bus conductor allalo ticket kodukunne atu pole etokke type busil ann nerit conductor ticket kodukathathu?

    • @Josfscaria
      @Josfscaria  ปีที่แล้ว +1

      @@hms6153 ELLAA BUSILUM CONDUCTERUDEY KAYYIL NINNUM TICKET KITTUM.... BUT ONLINE VAZHI BOOKING ULLA VANDIKAL CHILAPPOL FULLAYI RESERVATION UNDEL TICKET KITTILLA

    • @hms6153
      @hms6153 ปีที่แล้ว +1

      @@Josfscaria long route eg kozhikode to mysore deluxe bus il comductor aduth spot aayi kitumo

    • @Josfscaria
      @Josfscaria  ปีที่แล้ว

      സീറ്റ് കിട്ടും... സീറ്റ് ഉണ്ടേൽ

  • @kiranjose632
    @kiranjose632 ปีที่แล้ว +4

    താങ്കൾ അവസാനം പറഞ്ഞ കാര്യം ഉണ്ടല്ലോ അതാണ്‌ സത്യം ഈ ബസ് ഒക്കെ കണ്ണൂർ ട്രിവാൻഡ്രം ഒക്കെ ഓടുവാണേൽ നല്ല ആളുണ്ടാകും pvt ബസിനെ നശിപ്പിക്കാൻ ഓടി ഓടി ഇപ്പൊ ഈ അവസ്ഥ വന്നില്ലേ

    • @Josfscaria
      @Josfscaria  ปีที่แล้ว

      കണ്ണൂർ കഴിഞ്ഞ് ഉള്ളിലോട്ട് യാത്രക്കാർ ഇല്ല... Tahalssery കഴിഞ്ഞാൽ പോലും ആളില്ല..അപോള

    • @kiranjose632
      @kiranjose632 ปีที่แล้ว

      @@Josfscaria ഇതുപോലുള്ള നികുതിപണം നശിപ്പിക്കുന്ന സെർവീസുകളെ പ്രോത്സാഹിപ്പിക്കാതിരിക്കുക സത്യം പറയുക അല്ലെങ്കിൽ ഇന്ന് പെട്രോളിനും ഡീസലിനും 2 രൂപ നികുതി കൂടിയ പോലുള്ള അനുഭവങ്ങൾ വന്നു കൊണ്ടിരിക്കും