സർ, നല്ലൊരുയാത്ര! അങ്ങനെ എത്രയെത്ര മനോഹരമായ നാടാണ് നമ്മുടെ ഈ കൊച്ചുകേരളം, സത്യത്തിൽ നേരിൽകാണാൻ കഴിയാത്തതും കേട്ടുകേൾവിപോലുമില്ലാത്ത ചില ടൗണുകളും ഗ്രാമങ്ങളു മൊക്കെ നിങ്ങൾ ഞങ്ങൾക്ക് വ്യത്യസ്ത രീതിയിൽ കാണിച്ച് തരുന്നത് തന്നെ വളരെ അനുഗ്രഹമാണ്. ശെരിക്കും നന്നായി ആസ്വദിച്ചു. ഇനിയും ഞങ്ങളുടെ എല്ലാ സഹകരണവും പ്രാർത്ഥനകളും ഉണ്ടാവും🙏❤
ബ്രോയുടെ രണ്ട് വാഗമൺ യാത്ര കണ്ടത് കൊണ്ട് മാത്രം ശനി ആഴ്‌ച്ച വാഗമൺ പോയി from കണ്ണൂർ. Video ഇട്ട രണ്ടു routum ഡ്രൈവ് ചെയ്ത് കണ്ടു 😉Beautiful experience. Thank you ❤
Othiri sandhosham ee video cheyyithathil ❤️😭 thanks ❤️❤️entta veedu santhanpara anu ee bus ennum kanum angane comment cheyyithaya ottum predheeshichila edumenn 🥺 eniyum kore video edanam full support 🙏👍❤️❤️❤️❤️❤️❤️
i have traveled in the alleppey bus which i saw in your video at adimali bus stand, the service is superb,can you post a video of that bus ,there was a driver driving it with cooling glass ,that driver rocks
Bro, your video provoked me to make such a travel twice, that too totally unplanned. Vytila-Iritty by Nirmala, Iritty to Ambayathode by KSRTC and then return from Mananthavady-KKD-EKM, just wanted to travel in bus long distance. Next was Kaloor-Thalasery by Pala-Ambayathode KSRTC, then to Kannur and then KANNUR-Ootty SF, Ooty-Coimbatore by TNSTC, Covai to EKM by KSRTC. Wanted to try Shajees and this one too once.
സുന്ദരമായ കാഴ്ചകൾ അടങ്ങിയ വീഡിയോ ആണ് പക്ഷേ ,ദൈർഘ്യമേറിയ വീഡിയോകളിൽ പകൽ ദൃശ്യങ്ങൾ മാക്സിമം കാണിക്കുക ,രാത്രി കട്ട് ചെയ്ത് ഒഴിവാക്കുക എന്ന് അപേക്ഷിക്കുന്നു .
നല്ല കാഴ്ചകൾ തരുന്ന നിങ്ങൾക്ക് 🌹. സമയം കുറച്ച് കൂടി late ആയാൽ കണ്ണൂർ ഇരിട്ടി വാണിയപ്പാറ എന്നിവിടങ്ങളിലേക്ക് യാത്രക്കാരെ കിട്ടും.
Thank-you
യാത്രയിൽ ഉടനീളം കൂടെയുണ്ടായിരുന്നതുപോലെ തോന്നി. നല്ല അവതരണവും ചിത്രീകരണവും ❤❤❤
Thankyou
സർ, നല്ലൊരുയാത്ര!
അങ്ങനെ എത്രയെത്ര മനോഹരമായ നാടാണ് നമ്മുടെ ഈ കൊച്ചുകേരളം, സത്യത്തിൽ നേരിൽകാണാൻ കഴിയാത്തതും കേട്ടുകേൾവിപോലുമില്ലാത്ത ചില ടൗണുകളും ഗ്രാമങ്ങളു മൊക്കെ നിങ്ങൾ ഞങ്ങൾക്ക് വ്യത്യസ്ത രീതിയിൽ കാണിച്ച് തരുന്നത് തന്നെ വളരെ അനുഗ്രഹമാണ്. ശെരിക്കും നന്നായി ആസ്വദിച്ചു. ഇനിയും ഞങ്ങളുടെ എല്ലാ സഹകരണവും പ്രാർത്ഥനകളും ഉണ്ടാവും🙏❤
സക്കീർ സർ വളരെ നന്ദി
@@Josfscaria❤
ബ്രോയുടെ രണ്ട് വാഗമൺ യാത്ര കണ്ടത് കൊണ്ട് മാത്രം ശനി ആഴ്‌ച്ച വാഗമൺ പോയി from കണ്ണൂർ. Video ഇട്ട രണ്ടു routum ഡ്രൈവ് ചെയ്ത് കണ്ടു 😉Beautiful experience. Thank you ❤
Irattu പേട്ട route koodi try ചെയ്യൂ...❤️❤️❤️
Idukki coverage was extensive & fabulous 🤩
Thankyou sir
Feels like we're also traveling with you❤
😍😍
@Jose, What a dedication man. 21 hours of tedious journey in kerala roads. Your hard work and persistence will pay off in a day.Love your passion. ❤❤
Thanks a ton
I got Good experience like a really actual feel..thank you love from madurai tamilnadu
Thankyou anna
This 🚌Route Journey Video Views Information 👌👌👍💪💪
THNAKYOU BRO
Super super.ente Nadu ethra sundaram.ente nattilum vannallo yathra viseshangal.Thanks.
👍👍👍🔥
Vizhinjam to thodupuzha sf via nedumangad ,palode ,punalur ,PTA, erattupetta onnu try cheyu
Good one...❤👍👍try nedumkandam-palakkayamthattu also...
അടിപൊളി വീഡിയോ
എന്റെ സ്വന്തം നാട്ടിൽ നിന്നുള്ള വീഡിയോ കണ്ടതിൽ സന്തോഷം
തോമസ് ജോസഫ് സൗദി അറേബ്യ (ഇടുക്കി രാമക്കൽമേട്)
❤️❤️❤️❤️
Super സൂപ്പർ
Tynks
You bring back memories of traveling with my grandparents.
Which place saho
Othiri sandhosham ee video cheyyithathil ❤️😭 thanks ❤️❤️entta veedu santhanpara anu ee bus ennum kanum angane comment cheyyithaya ottum predheeshichila edumenn 🥺 eniyum kore video edanam full support 🙏👍❤️❤️❤️❤️❤️❤️
😊😊✅✅
Munnar - kozhikode sf cheyyamo via aluva, paravur, guruvayur, thirur, new service
TVM to SBY (via--PTA) try cheyyumo......
Pathanapuram >Chandhanakampara route tru cheyth oru video iduvo RPk 487 🤍
Ok
@@Josfscariaxx re
Thank you for the brilliant video and for taking us on the travel with you 🙂👍
Glad you enjoyed it
ഹായ്,ചേട്ട,നെടുങ്കണ്ടം, ടു, വാണിയംപാറബസ്, യാത്ര, സൂപ്പർ,❤
🔥🔥✅
കുടിയാൻമല - പാല, video ചെയ്യാമോbro
We enjoyed thank you
Glad you enjoyed it🩷
Kerala state road transport corporation buses are in my mind and also in my parents mind I leave it to God
💥
@@Josfscaria what is this symbol
Superbb..Holy family group odi thelicha Route.
Thanks
i have traveled in the alleppey bus which i saw in your video at adimali bus stand, the service is superb,can you post a video of that bus ,there was a driver driving it with cooling glass ,that driver rocks
Kayamkulam munnar?
@@Josfscaria i dont know malayalam, Red colour bus ,last time from munnar to alleppey was at 4.50 pm and from adimali at 5.53 pm
@@Josfscaria yes
Cool driver , nice and informative video👌👌👌👌
Thankyou
Thanku sar
Really good vlog brother.... you have also given the timestamps for each place, really good work. Thank you for sharing the travel vlog... 🙂👍
✅🔥
Bro...a constant follower of ur channel...one small suggestion...
It would be great if u mention d temple names on d way....also very useful
Katta waiting ❤
Ok
Nice information 👌👌
Thanks annu
Nice coverage.
Yathrakkar podhuve aadhyam prefer cheyyunadh State transport busgal aanu, adhil availability illadhadh kondu, allengil avashyapadunna samayathil bus servicegal illadhadh kondaanu, private players labhikkunadh!! State RTCs mattum state governementsum shraddhikanam.
yes
Big Big Hands of Sir Iam Waiting For Amazing & Beautiful Video Views Dedication 🙏🙏
Thankyou bro
Bro, your video provoked me to make such a travel twice, that too totally unplanned. Vytila-Iritty by Nirmala, Iritty to Ambayathode by KSRTC and then return from Mananthavady-KKD-EKM, just wanted to travel in bus long distance. Next was Kaloor-Thalasery by Pala-Ambayathode KSRTC, then to Kannur and then KANNUR-Ootty SF, Ooty-Coimbatore by TNSTC, Covai to EKM by KSRTC. Wanted to try Shajees and this one too once.
Okey
Good video
super
Thank you
Awesome video 📷
Thank you
ഇത് കലക്കി വീഡിയോ 🤩
THANKU
My home nedumkandam
adipoli
ഈ video എന്ന് cheyythe chudikkan ചേട്ടാ karanam ennle ejan 7.20 pm ഈ bus kothamangalam ksrtc bus standil nippdyyarinu etheayyalam katta support 🥰👍
ലാസ്റ്റ് ചൊവ്വ
@@Josfscaria OK thanks 😊
പുതിയ അനുഭവം സൂപ്പർ
👍👍👍
Holymariya നെടുങ്കണ്ടം വാണിയമ്പാറ bus vediyo koodi cheyyamo
അവരോട് choichathanu
Adipoli 😍🥰
Stay connected
SUPER BRO VERY NICE
THANK YOU
Erattupetta yil ninnu uchakkumunpu Nedumkandathekku KSRTC Bus ippol undu.
ഏതു
Holy mariya nedumkandam -iritty cheyyuvo
അവരോടു choikamo പെർമിഷൻ
Ningalde dedication ente Jos ettaa...❤❤
😃😃😃
Super bro
👉💯
Awesome❤
Thank-you
Vaikunneram poopara ethra manik aa ethunnath.
Thiruvanathapuram to Sulthan Bathery(Pathanamthitta via) video cheyyamo...
❤️
അവതരണം 🤍😍 പൊളി മാഷേ 🔥🤍
NEDUMKANDAM - KANNUR - ALAKODE- CHERUPUZHA SERVICE KOODI CHEMMUMO?
Kumily to kaliyikkavila route video chey broo
Nice
👍❤️✅
Adipoli😊
🔥😃👍
Excellent video brother..❤️ പക്ഷെ പെരുമ്പാവൂരിൽ നിന്ന് അങ്കമാലി പോകാതെ നേരെ ആലുവക്ക് പോയത് നഷ്ടം അല്ലേ KSRTCkk എന്ന് തോന്നി
Privatukarkku anganeyokyanu പണ്ട് പെർമിറ്റ് കൊടുത്തിരുന്നത്.... Take over ആകുമ്പോൾ പ്രൈവറ്റ് ഓടിയ പോലെ വേണം ഓടാൻ...
NH 66 ൽ ഒരു പാട് പ്രൈവറ്റ് ബസ്സ് സ്റ്റേജ് carrier ഉണ്ടാരുന്നു night ടൈമിൽ ഓർഡിനറി ചാർജിൽ ബിജു പ്രഭാകർ എല്ലാം തകർത്തു നശിപ്പിച്ചു .
Nice 👍👍👍
Thanks
Super
Thanks
Katta pana anikampoyil aliengil thodupuzha anikam poyil video cheyamo
Nale പോകുവാ കട്ടപ്പന
Night malabar service private bus video cheyyamo
Permission vangi thaaa
The first driver was too good ,had very much control though he was driving so fast on down grades, 😊
Oke thanks
സൂപ്പർ 🥰♥️
✅✅
Poli video bro ❤❤❤
😃😃😃😃
Good ride
THANKU
നെടുംകണ്ടം to ചെറുപുഴ superfast ചെയ്യുമോ
ഇതെല്ലാം ഏകദേശം ഒരേ route
Katapana cherithoni aluva different route
അടുത്ത പ്രാവശ്യം ഹോളി മരിയിൽ ഒരു വീഡിയോ ചെയ്യണം
അവരോട് ചോയിച്ത.. not interested
വടകര വഴിയാണ് പോയത്.. നമ്മളെ nadanu.. തൊടുപുഴ വഴി 2 ദിവസം മുന്നേ വന്നിരുന്നു. പെരുമ്പാവൂർ കോഴിക്കോട്. തൃശ്ശൂർ to കോഴിക്കോട് റൂട്ട് വളരെ ദുർഗടം 😢
👍👍👍
Kannure pokunnathinekkalum Thalassery nne mattannur iritty alle eluppam ulla route
കണ്ണൂർ വരെ എങ്കിലും ആളുണ്ടവും ഇപ്പൊൾ
I am form poonjar ❤️❤️❤️
Adivaram
Thrissur kodaly review cheyyooo
Spaciality
❤❤❤
Macha oru request annu trivandrum to munnar ksrtc minnal bus chayammo please
അതിനെന്ന
@@Josfscaria ❤️
Holy മരിയ ചെയ്യാമോ
29:17...Perumbavoor...ente naadu...🎉❤
Thanks ...ankkampoyil also via പെരുമ്പാവൂർ....
Cheemappaara alla bro cheeyappaara waterfalls aanu bro...
Okk
No
Super super super super super super super super super super super super super super super super super super super super
Thank you so much 😀
Thalassery stop undayrunuo. ? Ethiya time ormayundo
Stop und... സമയം വീഡിയോയിൽ കൊടുത്തിട്ടില്ല?
@@Josfscaria videoil calicut kazinja kannur anu. Saramila. Good videos🤟🤟🔥
സമയം 3.25 am ആണ്...
Samsaram eanda kaduppam ullathu pole🤔? 🙄.
Video ❤️❤🔥❤🔥
🔥🔥
😘
Thanks
chetta nigalkku avidunnu samayam kittuunu appol vaniyampara ninnu manathavady angane pokum
Irity എത്തിയാൽ ഇഷ്ടം പോലെ manathwady ബസുകൾ ഉണ്ട്
എന്റെ നാട് ഇരിട്ടി 🥰🥰🥰👍👍👍😊🥰
Super place
👏🏻👏🏻👏🏻👌🏻🙏🏼👍🏻❤
❤️✅🔥
KE motors changanassery -nedumkandam LS alle
👍
St Rocky Bus Long route anallo ngde nadu mattakkara vazhiyum service undu.
Yes
🎉🎉🎉🎉
👍🔥
മുരഹറ scania യുടെ കൊല്ലൂർ വീഡിയോ ചെയ്യാമോ ?
നോക്കട്ടെ...
Online booking labhyamano? Ksrtc site il kanunilla.. Kunjithanni to kozhikode pokananu
Online illa.... Dipoyil vili
HolyMariya kk online reservation ind. But avar Kunjithanni vazhi Alla, Vellathooval vazhiya.
ആദ്യം കയറിയ ST. ROCKYS ബസിന്റെ അടിവാരം മുതൽ ഏറ്റുമാനൂർ വരെ ഉള്ള റൂട്ട് വീഡിയോ ചെയ്യുമോ. ഒരുപാട് സ്ഥലങ്ങൾ കറങ്ങിയാണ് ഏറ്റുമാനൂർ എത്തുന്നത്
നോക്കട്ടെ
സുന്ദരമായ കാഴ്ചകൾ അടങ്ങിയ വീഡിയോ ആണ് പക്ഷേ ,ദൈർഘ്യമേറിയ വീഡിയോകളിൽ പകൽ ദൃശ്യങ്ങൾ മാക്സിമം കാണിക്കുക ,രാത്രി കട്ട് ചെയ്ത് ഒഴിവാക്കുക എന്ന് അപേക്ഷിക്കുന്നു .
Ok
ഈ route IL ejan randu praveshum vanendu beautiful road 😍
✅✅🔥
@@Josfscaria ഈ bus n kannur നിന്ന് ala udu ചേട്ടാ 🥰 ഈ bus same route thane anno thirchu varunath
SF yathra ❤
Nedumgadath vech kanda driver allallo pinne ullath totaly 3 per undo?
Thrissur crew change
Busil song okke undo ippo
മൊബൈൽ
Janamytri ❤️
Tiruvananthapuram sulthanbathery minnal
Nale
After valara waterfalls, its cheeyapara waterfall
Yes
Not cheemappara
🥺❤❤❤❤
ഓരോ ടൗണിലും ബസ് എത്തുന്ന ടൈം കൂടി പറഞ്ഞാൽ ഉപകാരപ്രദമായിരുന്നു
പറഞ്ഞിട്ടുണ്ട്....