Njan orikkal ee bussil perinthalmanna vare poyittund tvm l ninn... Both drivers are parappikkal.... Ann njangal thodupuzha aakarayappol tvm ktr ktm vazhi thodupuzha varunna super fast bussine overtake cheitharunnu... Njan poyath RPE 434 TV 1238 bussil aayirunnu.... Ksrtc pranthan aaya njan aa trip serikkum enjoy cheithu.. Driversinte name choikkan marannu.. Bt randalum onninonn mechamarunnu.. Mathramalla oru driver minnal service l aayirunna aal aayirunnu. Pulli athil ninn chadi ee service l keriyathanenna paranje. Angamali vare pakka timing aayirunnu. Bt avdenn oru accident karanam ankamalikk 1 km munp namukk oru 1.30 manikkoor time poyi. Ennitt avar ath odiyedukkan sramichu.. Ethra bussineya overtake cheithenn ormmayilla... Hot seatinu pinnil randuperulla seat enikkum frndnum aayi njn book cheithu.. Avan queen marry hspitalil ninn kayaran ninnondanu aa route thiranjeduthath.. But muthalayi
ഇത് ഇവരുടെ സ്ഥിരം പരിപാടി ആണ്. കഴിഞ്ഞ തവണ ഞാൻ ഈ ബസ്സിൽ യാത്ര ചെയ്തതാണ്. ആളില്ലാത്തതിന്റെ പേരിൽ ഞങ്ങളെ വണ്ടി കംപ്ലയിന്റ് ആണെന്ന് പറഞ്ഞു പെരുമ്പവൂരിൽ ഇറക്കി. ഞങ്ങൾ നാല് പേരെ ഉണ്ടായിരുന്നുള്ളു. കോഴിക്കോട് ടിക്കറ്റ് എടുത്ത ഞാൻ.....
@@Josfscaria ഇത് നല്ല കളക്ഷൻ ഉള്ള ബസ് ആണ്, ചില ദിവസം മാത്രമേ മോശം ആകാറുള്ളു, പിന്നെ ടൈം keep ചെയ്യാൻ സാധിക്കാറില്ല കാരണം ബ്ലോക്ക് തന്നെ, എന്നിരുന്നാലും ഇതിൽ പീരു പിരെ കട്ട് ടിക്കറ്റ് കയറും, ഡൈലി എന്റെ വീടിന്റ മുന്നിലൂടെ ആണ് പോകാറുള്ളത്, പെരിന്തൽമണ്ണ -mdy സെക്ടറിൽ അധികവും 90% സീറ്റിങ്ങിൽ ആണ് പോകാറ്,3.10 ന് ആണ് pmna പാസ് ചെയ്യേണ്ടത് എന്നാൽ എത്താറുള്ളത് 5.30 ന് സെയിം ടൈമിൽ പാലക്കാട് -മാനന്തവാടി tt യുടെ മുന്നിൽ വന്നു ചാടും, അതിനു ടൈറ്റ് ലോർഡ് ഉള്ളത് കൊണ്ട് ഇതിനും ടിക്കറ്റ് കിട്ടും, രാവിലെ 7.55 ന് ആണ് മഞ്ചേരിയിൽ എത്തുന്നത് സെയിം ടൈം തൃശൂർ -താമരശ്ശേരി fp ബസ്സും എന്നാലും രണ്ടിലും നല്ല തിരക്ക് ആയിരിക്കും 👍, സൂപ്പർ റൂട്ട് ആണ്.
@@jobinjoshy262 അവിടെ ആണ് നിങ്ങൾക്ക് തെറ്റിയത്, മലബാർ സൈഡിൽ മിനിറ്റുകളുടെ ഗ്യാപ്പിൽ ആണ് എല്ലാം പ്രാധാന പാതയിലും പ്രൈവറ്റ് ബസ് പോകുന്നത്, എന്നാൽ, ഈ ബസ് തൃശൂർ കഴിഞ്ഞാണ് കൂടുതൽ ആൾ കയറുന്നതെന്ന തോന്നൽ ഉണ്ടാകുന്നത് അവിടെ നിന്നും കൂടുതൽ ആൾ കയറിയത് കൊണ്ട് അല്ല, mdy, kpta, tsy, മുക്കം, അരീക്കോട്, mji, pmna, ptb, ആളുകൾ കയറുകയും ഇറങ്ങുകയും ഒക്കെ ചെയ്യുന്നുണ്ട്, tsr എത്തുമ്പോൾ ഒരു 70% യാത്രക്കാർ ബസ്സിൽ തന്നെ ഉണ്ടാകും പിന്നെ അവിടെ നിന്ന് ഒരു 30% കയറിയാൽ ബസ് ഫുൾ ആയി കാരണം പിന്നെ ksrtc യുടെ കുത്തക റൂട്ടിൽ ആണ് ഓടുന്നത് ചെറിയ ദൂരവും സഞ്ചരിക്കാൻ ksrtc അല്ലാതെ വേറെ ബസ് ഇല്ല,
Conductor Pathanamthitta kaznjapol front seat el erunnallo ath anth Day service alle, allenkile Thirakk kuravayath kondanno allenkile front single seat el Arum erikkathath kondanno
Dear sir you travel so many places in Kerala and tamil Nadu by road for your experience road and bus station , bus service which one best tamil nadu Or Kerala.
EXP വേളാങ്കണ്ണി കണ്ടു. പക്ഷെ വേറെ ഒരു പച്ചവണ്ടിയും കാണുന്നില്ല. Exp buses ഇനിയും ഉണ്ടാകും എന്ന പ്രതീക്ഷയോടെ ........ Any way congratulations for your efforts
Njan orikkal ee bussil perinthalmanna vare poyittund tvm l ninn... Both drivers are parappikkal.... Ann njangal thodupuzha aakarayappol tvm ktr ktm vazhi thodupuzha varunna super fast bussine overtake cheitharunnu... Njan poyath RPE 434 TV 1238 bussil aayirunnu.... Ksrtc pranthan aaya njan aa trip serikkum enjoy cheithu.. Driversinte name choikkan marannu.. Bt randalum onninonn mechamarunnu.. Mathramalla oru driver minnal service l aayirunna aal aayirunnu. Pulli athil ninn chadi ee service l keriyathanenna paranje. Angamali vare pakka timing aayirunnu. Bt avdenn oru accident karanam ankamalikk 1 km munp namukk oru 1.30 manikkoor time poyi. Ennitt avar ath odiyedukkan sramichu.. Ethra bussineya overtake cheithenn ormmayilla... Hot seatinu pinnil randuperulla seat enikkum frndnum aayi njn book cheithu.. Avan queen marry hspitalil ninn kayaran ninnondanu aa route thiranjeduthath.. But muthalayi
✅✅
ഒന്നും പറയാനില്ല പൊളി ട്രിപ്പ്...വീഡിയോക്ക് പഴയ പവർ തിരിച്ചു വന്നു👌👌👌
👉🛑
E video kanan orupade agrahichu. Veendum ithe video idumennu pratheekshikunnu
Idan chance കുറവാ... അതിരാവിലെ തന്നെ പൊണ്ടെ
Very Good
Thank you! Cheers!
ജോസേട്ടന്റെ ഹീറോ 😊❤❤❤
❤❤🎉🎉 Good 👍 service. Safe journey
Most awaited video🤩❤️
✅
Sett 😊
🩷
Love from thodupuzha ❤❤
🩷
Ee businde end to end yathra ethreyum pettannu ningalkk saadhikatte enn prarthikinnu. Cheythavare ulla coverage adipoli aayirunnu.
Ini അത് വേണ്ടാ🫣
@@Josfscaria 😅😅 Oru completion vende? hihi
very touf job bro.. 4am tvm starting @@adithyavaidyanathan
@@Josfscaria no issues, njan viruthe paranjadha. Keep traveling, raajyam muzhuvan, rasagaramaya routegalum busum okke undu. 😃
pinnalla
@@adithyavaidyanathan
ATE 171 PATHANAPURAM TO MANANTHAVADY ❤️❤️ i think so
End to end travelling is little difficult, except for bus fans
അവതരണം അടിപൊളി
Thanks
Moolamattam - Kozhikode koombara day trip cheyuvo
യാത്ര ഗഭീരമാവുന്നുണ്ട് ഇനി തിരുനെല്ലി സൂര്യനെല്ലി യാത്രക്ക് കാത്തിരിക്കുന്നു 👍👍👍👍
Not suryanelli.... Its thirunelli service
@@akhils1137 തിരുനെല്ലി മുതൽ അടുത്ത ട്രിപ്പ് ഉണ്ടായിരിക്കും എന്ന് പറഞ്ഞല്ലോ 😄👍
👉💚
ATE 170 ❤️❤️❤️
Ex. TVM - KUMILY SF
Drivers Vinod sir & Kanakaraj Sir poli parappikkal aayirunnu🥰🥰. Athu ipo swift akki
Thanks
Njn Kaliyikkavila Kumali Cheytappol Punalur Pattanamtitta Road off experience aairnnu😂😂...Ippol Adipoli aaittund
Yes
PONKUNNAM TO MANAKKADAVU FP try !
Ksrtc kerala buses are in my mind forever
aa erumely to Palakkad vediyum pukayum service aanu. njan oru pravshyam Thrissur to Palakkad travel cheytharunu..nalla kidilan service
സത്യം ബ്രോ
Thodupuzha ksrtc busstandil ravile mathram aaanu aalukal kurav baakki ulla tymil aaalukal ind... njn oru thodupuzha kaaran aaanu💪💪💪💪💪
Oke
Driver jose, supper drivermy friend
❤️❤️
Mananthavady to payyanur Pratap bussil oru trip cheyyumo
ഓണർ ഓട് ചോയിക്ക്
ഇത് ഇവരുടെ സ്ഥിരം പരിപാടി ആണ്. കഴിഞ്ഞ തവണ ഞാൻ ഈ ബസ്സിൽ യാത്ര ചെയ്തതാണ്. ആളില്ലാത്തതിന്റെ പേരിൽ ഞങ്ങളെ വണ്ടി കംപ്ലയിന്റ് ആണെന്ന് പറഞ്ഞു പെരുമ്പവൂരിൽ ഇറക്കി. ഞങ്ങൾ നാല് പേരെ ഉണ്ടായിരുന്നുള്ളു. കോഴിക്കോട് ടിക്കറ്റ് എടുത്ത ഞാൻ.....
അതിന് ഇത് കോഴിക്കോട് പോകില്ലല്ലോ 🤔?
കോഴിക്കോട് പോകാത്ത ബസിനു കോഴിക്കോടിന് ടിക്കറ്റെടുത്ത സേട്ടൻ😩
Bus bd aya ശേഷം വേറെ ബസിൽ... എടുത്തുചാട്ടം കൂടുതൽ ഉള്ള ആളാണ് അല്ലേ😃
@@Josfscaria ഇത് നല്ല കളക്ഷൻ ഉള്ള ബസ് ആണ്, ചില ദിവസം മാത്രമേ മോശം ആകാറുള്ളു, പിന്നെ ടൈം keep ചെയ്യാൻ സാധിക്കാറില്ല കാരണം ബ്ലോക്ക് തന്നെ, എന്നിരുന്നാലും ഇതിൽ പീരു പിരെ കട്ട് ടിക്കറ്റ് കയറും, ഡൈലി എന്റെ വീടിന്റ മുന്നിലൂടെ ആണ് പോകാറുള്ളത്, പെരിന്തൽമണ്ണ -mdy സെക്ടറിൽ അധികവും 90% സീറ്റിങ്ങിൽ ആണ് പോകാറ്,3.10 ന് ആണ് pmna പാസ് ചെയ്യേണ്ടത് എന്നാൽ എത്താറുള്ളത് 5.30 ന് സെയിം ടൈമിൽ പാലക്കാട് -മാനന്തവാടി tt യുടെ മുന്നിൽ വന്നു ചാടും, അതിനു ടൈറ്റ് ലോർഡ് ഉള്ളത് കൊണ്ട് ഇതിനും ടിക്കറ്റ് കിട്ടും, രാവിലെ 7.55 ന് ആണ് മഞ്ചേരിയിൽ എത്തുന്നത് സെയിം ടൈം തൃശൂർ -താമരശ്ശേരി fp ബസ്സും എന്നാലും രണ്ടിലും നല്ല തിരക്ക് ആയിരിക്കും 👍, സൂപ്പർ റൂട്ട് ആണ്.
@@jobinjoshy262 അവിടെ ആണ് നിങ്ങൾക്ക് തെറ്റിയത്, മലബാർ സൈഡിൽ മിനിറ്റുകളുടെ ഗ്യാപ്പിൽ ആണ് എല്ലാം പ്രാധാന പാതയിലും പ്രൈവറ്റ് ബസ് പോകുന്നത്, എന്നാൽ, ഈ ബസ് തൃശൂർ കഴിഞ്ഞാണ് കൂടുതൽ ആൾ കയറുന്നതെന്ന തോന്നൽ ഉണ്ടാകുന്നത് അവിടെ നിന്നും കൂടുതൽ ആൾ കയറിയത് കൊണ്ട് അല്ല, mdy, kpta, tsy, മുക്കം, അരീക്കോട്, mji, pmna, ptb, ആളുകൾ കയറുകയും ഇറങ്ങുകയും ഒക്കെ ചെയ്യുന്നുണ്ട്, tsr എത്തുമ്പോൾ ഒരു 70% യാത്രക്കാർ ബസ്സിൽ തന്നെ ഉണ്ടാകും പിന്നെ അവിടെ നിന്ന് ഒരു 30% കയറിയാൽ ബസ് ഫുൾ ആയി കാരണം പിന്നെ ksrtc യുടെ കുത്തക റൂട്ടിൽ ആണ് ഓടുന്നത് ചെറിയ ദൂരവും സഞ്ചരിക്കാൻ ksrtc അല്ലാതെ വേറെ ബസ് ഇല്ല,
Conductor Pathanamthitta kaznjapol front seat el erunnallo ath anth
Day service alle, allenkile Thirakk kuravayath kondanno allenkile front single seat el Arum erikkathath kondanno
വണ്ടി കാലി ആയിരുന്നു ബ്രോ
@@Josfscaria nthonu manasilalila
Thodupuzha ❤️
Thanks
Variety journey .❤
Yes 😊
PATHANAPURAM TO MANANTHAVADY ATE 171 SF
21:32 e emly pkd bus video cheyythittundo?
Illa
സൂപ്പർ 🎉🎉🎉❤
Thanks
Nice one ❤❤❤
Thanks 🔥
Mallappally to palakkad bus video cheyyumo
Swift allae...
Piravam.to.chakkittapara.chiyyumo.plesce.FP
Super ❤👍
Thank you! Cheers!
Id gavi povunna rout anoo..gavi jn orikal poyitund..patanam titta ninn 5.30 edukunna small.ksrtc bus..
Vere rout
E bus Monday days el oke epoyanne kalpetta el athunna time
Online booking und
ചാലക്കുടി വരെ പോയങ്കിലും ചുറ്റി വളഞ്ഞ് പോകുന്ന ഒരു മാനന്തവാടി ബസ് കിടിലൻ റൂട്ട്
Dear sir you travel so many places in Kerala and tamil Nadu by road for your experience road and bus station , bus service which one best tamil nadu Or Kerala.
Thanks
Bro oru dought e bus el single seat el conductor erikkathath nth
Day service il പുറകിൽ അണ് കൺട്രോൾ
സൂപ്പർ ❤
E bus kalpetta el athunna vareyum nalla Thirakk undakarundo
അറിയില്ല
Ranni kudiyanmala try cheyoo🥰😎
ATE 171 Pathanapuram to Mananthavady or chandhanakampara
Thnaks bro
Manathavady KSRTC depot el staff room undo
171 is to mananthavadi at14 hrs
👍🩷
👌👌👍👍💪💪
ചേട്ടാ ക്യാമറ സൈഡിൽ പിടിച്ചുള്ള ഷൂട്ടിങ് ഒരു സുഖം തോന്നുന്നില്ല... മെയിൻ ഗ്ലാസ് വ്യൂ ആണ് നല്ലത് ഒരു കംഫർട് ഫീൽ ഉണ്ട്.....
✅✅✅
Super
Thanks
E bus ne kurichum e bus pokuna route ne kurichum onnu parayamol
Video കാണ്
@@Josfscaria full elallo atha chothiche 🥺
@@jaisonsr3959 നിങ്ങൾക്ക് അവയമുള്ളതൊക്ക് അതിൽ പറയുന്നുണ്ട്
TVM to manathavady vareyum front single seat el conductor anno erunne😮
Alla conductor kku aa seat വേണ്ടാ
E bus nte break time evdeyok annu parayamo
Erumeli break fast, Thrissur lunch
Kannur to Mangalore please
🩷
Pathanapuram - manathavady SFP ATE 171
Thanks
Vandiyil aale vilich ketanam enno collection undavanammenno arkum illa…chuma vandi mari mari odich wayanad pona pole und
👍👍
That turn @ 14.00
അടിപൊളി . ഞാൻ അടുത്ത മാസം പോകാൻ പ്ലാൻ ചെയിത റൂട്ട്😂
പോയിട്ട് വാ
EXP വേളാങ്കണ്ണി കണ്ടു. പക്ഷെ വേറെ ഒരു പച്ചവണ്ടിയും കാണുന്നില്ല. Exp buses ഇനിയും ഉണ്ടാകും എന്ന പ്രതീക്ഷയോടെ ........ Any way congratulations for your efforts
👍👍
Banglore -kannur route travel cheyyamo
Cheyyam sir
@@Josfscaria sir nn onnum vilikkanda😂.. Njaan cheriya kuttiyanu😌
@@mr_stranger_10pulli anganaya epolum respect 🌚
@@Maxado-e3t 😂🙌
നല്ല വീഡിയോ.... ഈ ബസ് വെറുതെ എത്ര നേരം ആണ് ഓരോ സ്റ്റാന്റിലും നിർത്തി ഇടുന്നത്
😃 fp മതി
Pakuthi. Yathrayanenkilum. 😔 👍👍👍👍aayirunnu
Thanks
All days um pokunath normal super fast bus anoo allenkile chilapol swift super fast bus pokarundo
സ്വിഫ്റ്റ് അല്ല
All days um normal super fast bus anno pokune
👍🏼
All days um normal super fast bus anno
Definitely
E bus reservation ano
Yes
Manathavady KSRTC depot undo
Depo ഉണ്ട്... Room undo അറിയില്ല
Tvm to manathavady vareyum front single seat passengers ne erikkammo😮
Yes
ഞാൻ സൗദി കാണുന്നു
💚
E service el all day's um passengers ellathe anno oodune
Aa routil angane valiya alonnum illa
Bro kumily to kollam saranya theeyavoo
😃
KSRTC super fast 🔥🔥🔥
Yes
Njan e bus el pokan vende TVM el ninne manathavady vare 1and 2 seat book cheyth
Let's njoy
Pathanapuram to mananthavady
Oru scania or Volvo ksrtc😊 trip cheyumo😸
ഫണ്ട് പോലെ
ഈ ബസ്സിന്റെ സമയം നോക്കി ഡിപ്പോയിൽ ഇരിക്കുന്ന ഉദ്യോഗസ്ഥർ ഇതേ റൂട്ടിൽ സഞ്ചരിക്കുന്ന ബസ്സുകളുടെ സമയം ക്രമീകരിച്ചാൽ ഈ ബസ്സിന് മികച്ച കണക്ഷൻ ഉണ്ടാവും
✅
Bakki video elle 😢
Illa
All days um normal super fast bus anno pokunath 😮
Yes
ഇത്രയും ലോങ്ങ് ആവശ്യമില്ല. തിരുവനന്തപുരം മുതൽ മൂവാറ്റുപുഴ വരെയും തൃശ്ശൂർ മുതൽ മാനന്തവാടി വരെയും രണ്ട് സർവീസ്
🫣
യാത്രക്കാർ 2 പേർ മാത്രമുള്ളതുകൊണ്ട് വണ്ടി കേടാണെന്ന് സൂത്രം പറഞ്ഞതാണ്.
ആകാം akathirikkam
Eee same root kattapana busm und aa video cheyamo
അത് ഏതാണ്
06:30 AM TVM - VAGAMON - KATTAPPANA SF
@@SAN2travel11:30 Ku Kanjirappallyil varum😊
Vivaranathil Punalur thukke palam parajnillae.
Parapikkal anallo
ചെറുതായിട്ട്
ATE 171
PPM to MDY ആണെന്ന് തോന്നുന്നു
Athe
Ok
ഇതിൽ ബസ്സ്റ്റാൻഡ് പേരുകൾ പറയാൻ ഉള്ള വീഡിയോ 😮😮😮😮
😃😃
KTR- SULLIA SDLX try
Oh same Andrew
Patanapuram sulthan bathery
Any day trip?
Pallam vetty oru sthalam undu
Oke
I think this service is not viable and not necessary
പിന്നെങ്ങനെ ഇവന്മാർക് കളക്ഷൻ കിട്ടാനാ വണ്ടി എന്തേണ്ടടുത്ത എത്തുന്നില്ലല്ലോ 😢
എനിക്ക് നല്ല doubt und വെറുതെ മുടകിയപോലെ
ചുറ്റി വളഞ്ഞു ആണല്ലോ പോകുന്നത്
Yes collection
Àth anth bro single seat vendath 😅
Camera visibility soke time back seat അണ് നല്ലെ
അതാണ് കെഎസ്ആർടിസി ജനങ്ങളെ ചതിക്കും😄😄😄
👉✅
ഈ വഴിക്കു ഈ ബസ് പോയാൽ ഒരു മണിക്കൂർ കുറഞ്ഞത് സമയം ലാഭിക്കാം ആയുർ അഞ്ചൽ പുനലൂർ റാന്നി മണിമല പൊൻകുന്നം പാലാ ഉഴവൂർ കൂത്താട്ടുകുളം മുവാറ്റുപുഴ വഴി 💪🏾💪🏾💪🏾
Yess
ഇത് tvm ൽ നിന്നുള്ള ഗ്രീൻഫീൽഡ് സർവീസ് ആണ് ആയൂർ അഞ്ചൽ വഴി പോകാൻ വേറെ ആവശ്യം പോലെ ബസ് ഉണ്ട്.
Pathanapuram to mananthavady
❤
അടിപൊളി ❤❤❤
താങ്ക്സ്